Ellam thakkarnnu poyi I Malayalam Christian Song | ♪ Pastor Tinu George |

Поділитися
Вставка
  • Опубліковано 17 жов 2024
  • "എല്ലാം തകർന്നു പോയി
    എന്നെ നോക്കി പറഞ്ഞവർ
    ഇനി മേലാൽ ഉയരുകയില്ല
    എന്ന് പറഞ്ഞു ചിരിച്ചവർ. ഇതു പോലെയുള്ള അനുഗ്രഹിക്കപ്പെട്ട ക്രിസ്ത്യൻ ഗാനങ്ങൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    "എല്ലാം തകർന്നു പോയി
    എന്നെ നോക്കി പറഞ്ഞവർ
    ഇനി മേലാൽ ഉയരുകയില്ല
    എന്ന് പറഞ്ഞു ചിരിച്ചവർ
    എങ്കിലും എന്നെ നീ
    കണ്ടതോ അത് അതിശയം
    എൻ ഉണർവിൻ പുകഴ്‍ച്ചയെല്ലാം
    നിനക്കൊരുവൻ മാത്രമേ
    നീ മാത്രം വളരണം (3)
    നീ മാത്രം യേശുവേ
    ഉടഞ്ഞുപോയ പാത്രമാണേ
    ഉപയോഗം അറ്റിരുന്നു
    ഒന്നിനും ഉതകാതെ
    തള്ളപ്പെട്ടു കിടന്നിരുന്നു
    കുശവനെ നിൻ കരം
    നീട്ടിയെന്നെ മെനഞ്ഞെല്ലോ
    വീണുപോയ ഇടങ്ങളിലെല്ലാം
    എൻ തലയെ ഉയർത്തിയെ
    നീ മാത്രം വളരണം (3)
    നീ മാത്രം യേശുവേ"
    Ellam thakkarnnu poyi
    enne nokki paranjavar
    inimelaa ruyarukayilla
    ennu paranji chirichavar
    ellam thakkarannu poyi
    enne nokki paranjavar
    inimelaa ruyarukayilla
    ennu paranji chirichavar
    ennalum nee enne
    kandathoath athishayam
    enn unarvin pukazhchayellam
    ninakkoruvanu maathramae
    engilum nee enne
    kandathoath athishayam
    en unarvin pukazhchayellam
    ninakkoruvanu maathramae"
    #SongsForChrist
    #malayalamchristiansongs #christiansongs #tamilchristiansongs #hindichristiansongs #teluguchristiansongs #malayalamchristiansong #pastortinugeorge #ettumanoor #youtubevideos #christiandevotionalsongs #4kvideosHDsongs #4kchristiansongs #best4kvideos #keralavideos4k #bestindianvideos #indiansongs #2021songs #christiannewreleasesongs #kottayam #kerala #india #canonmark4 #FCPvideos #imac #macbookpro #sonya9 #christianvideoshooting #SongsForChrist #christianvideoproduction #blessystarvoice#malayalamchristianfilms #keralavideos #indianmusics #nithyamammensongs #lordsonantonysongs #emmanuelkbsongs #denilodennissongs #deminodennissongs #kestersongs #mariakoladysongs #joelpadavathsongs #hephzibahsusanrenjithsongs ##sabucheriansongs #sreyasnnajosephsongs #jyotsnasongs #blessonmemanasongs #persisjohnsongs #stevensamuelsongs #stephendevassysongs #vjtravensongs #bleminbabusongs #jincemathewsongs #wilsonpiravam #sruthyjoysongs #anjujosephsongs
    This content Is Copyright to Songs For Christ /El-Shaddai Ministry. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented !
    Songs For Christ Productions ©℗®

КОМЕНТАРІ • 14

  • @bimalmachado
    @bimalmachado Місяць тому +2

    Love you Jesus
    Hallelujah Amen

  • @remyasr1711
    @remyasr1711 29 днів тому +1

    Amen

  • @jincysamjacob4242
    @jincysamjacob4242 Рік тому +2

    ആമേൻ🙏
    നന്ദി അപ്പാ കൃപ തരേണമേ 🤲

  • @jancyjose858
    @jancyjose858 Місяць тому +1

    🙏🙏🙏🙏🙏

  • @Radhakollam
    @Radhakollam Рік тому +2

    അപ്പാ യേശുവേ, തള്ളപ്പെട്ട് കിടന്ന എന്നെതേടിവന്ന നാഥാ ഈ സ്‌നേഹം ഞാൻ ഒരു നാളും നഷ്‌ടപ്പെടുത്തില്ല. ഞാൻ എന്റെ യേശുവേ സ്നേഹിക്കുന്നു.❤
    ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ... ആമേൻ 🙏🙏

  • @sumathykutty6451
    @sumathykutty6451 Рік тому +2

    Yeshuve nanni daivame

  • @gigieldhose9934
    @gigieldhose9934 Рік тому +1

    ❤❤ Amen Praise the Lord❤❤❤

  • @soumyahineesh5550
    @soumyahineesh5550 6 місяців тому +1

    Praise the LORD 🙏 🙏🙏

  • @vinuvijayan7071
    @vinuvijayan7071 10 місяців тому +1

    Amen love you Jesus 🙏❤❤❤❤

  • @rojansamuel6222
    @rojansamuel6222 Рік тому +1

    Amen❤

  • @subhachachu9790
    @subhachachu9790 6 місяців тому +1

    Appa

  • @adharshathul
    @adharshathul Рік тому +1

  • @ashababu4004
    @ashababu4004 Рік тому +1

    😭😭😭🙏🙏🙏🛐

  • @iincy2872
    @iincy2872 7 місяців тому +1

    Amen