നാടൻ ആട്ടിൻ സൂപ്പ് ഔഷധ ഗുണങ്ങളാൽ സമൃദ്ധം|Aattin Soup Recipe In Malayalam |Healthy & Easy Mutton Soup

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 150

  • @geethamenon2597
    @geethamenon2597 Рік тому +13

    ഹായ് അനിതാ!! 🌹ഇന്നത്തെ "സൂപ്പർ ഹെൽത്തി മട്ടൻ സൂപ്പ്" റെസിപിയുടെ വീഡിയോ വളരെ രസകരമായി, ഭംഗിയായി അവതരിപ്പിച്ചു ട്ടോ!! എനിക്ക് ഒരുപാട് ഇഷ്ടമായി!🙏വിറകടുപ്പിൽ, മൺചട്ടിയിൽ വച്ച് നമ്മുടെ അമ്മമാരൊക്കെ പാചകം ചെയ്യുന്ന അതേ രീതിയിൽ തന്നെയാണ് അനിത ഈ പോഷകമൂല്യമുള്ള ആട്ടിൻ സൂപ്പ് തയ്യാറാക്കീട്ടുള്ളത്.!!👌👌
    പഴയ ഓർമ്മകളിലേക്ക് ഞാൻ ഒന്ന് തിരിച്ചു പോയി ട്ടോ ഡിയർ!😀 ❤️ വിറകടുപ്പിൽ സൂപ്പ് തിളയ്ക്കുന്നത് കണ്ടപ്പോൾ....!!
    ഇല്ല...പറയാൻ വാക്കുകൾ ഇല്ല കുട്ടീ..!!!👍👍 വീഡിയോ അവതരണവും അസ്സലായി!!😀
    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു!🙏 സ്നേഹപൂർവ്വം ചേച്ചി!!❤️🌹

    • @Anithastastycorner
      @Anithastastycorner  Рік тому

      ചേച്ചി ഒത്തിരി താങ്ക്സ് എന്തു പറയണം എന്ന് എനിക്ക് അറിയില്ല 😍🙏🏼

    • @geethamenon2597
      @geethamenon2597 Рік тому +1

      @@Anithastastycorner ഒന്നും പറയണ്ട ട്ടോ...😀❤️ സന്തോഷമായിട്ട് ഇരിക്കൂ...🙏 എപ്പോഴും ഈശ്വരാനുഗ്രഹം കൂടെ ഉണ്ടായിരിക്കട്ടെ..!🙏🙏

    • @Anithastastycorner
      @Anithastastycorner  Рік тому

      സന്തോഷം ചേച്ചി 😍😍😍

    • @PremanandanT
      @PremanandanT 3 місяці тому +1

      ചെറിയ ഉള്ളിയും വെളുത്തുള്ളി മൂപ്പിച്ചതിന്റെയും മറ്റു മരുന്നുകളുടെയും മണം മൂക്കിൽ തുളച്ചുകയറുന്നതുപോലെ തോന്നി സൂപ്പ് കുടിച്ചതിനു ശേഷം ബാക്കിവരുന്ന ഇറച്ചിയുടെ രുചിയും ഒന്ന് വേറെതന്നെ ഉപ്പിന് പകരം ഇൻതുപ്പ് ചേർത്താണ് ഇവിടെ തയ്യാറാക്കുന്നത് എന്തായാലും ഉടൻതന്നെ ആട്ടിൻസൂപ് കഴിക്കണം എന്ന് തോന്നിപ്പിച്ചു ഈ വീഡിയോ വീഡിയോ നന്നായീ ആശംസകൾ. 👍

  • @beingjo5
    @beingjo5 Рік тому +3

    ഹായ് ചേച്ചി അടിപൊളി ട്ടോ. ആട്ടിൻ സൂപ്പ് ശരിക്കും സൂപ്പർ. പണ്ട് കർക്കിടകത്തിൽ അമ്മൂമ്മ ഉണ്ടാക്കുമായിരുന്നു. ശരിക്കും പൊളി. ഹെൽത്തി സൂപ്പ്

  • @shanus745
    @shanus745 Рік тому +1

    ഞാനും ഉണ്ടാക്കാൻ തീരുമാനിച്ചു ചേച്ചി super ആട്ടിൻ സൂപ് 👍

  • @CHINNU1991-de5ik
    @CHINNU1991-de5ik 11 місяців тому +4

    വളരെ ഉപകാരമുള്ള വീഡിയോ ചേച്ചിക്ക് ഒരുപാടു നന്ദി

  • @entekitchen
    @entekitchen Рік тому +1

    Attin. Soup kollamallo.Ente Monu Valiya ishtamanu.try cheyyam

  • @lathaprasadh9853
    @lathaprasadh9853 3 дні тому +1

    Njangal undakkan ponu ❤❤❤

  • @roshiniskitchenworld9531
    @roshiniskitchenworld9531 Рік тому +2

    Very healthy soup Anitha....thanks for sharing this attin soup

  • @naizakannur
    @naizakannur Рік тому +2

    ആട്ടിൻ സൂപ് അടിപൊളി ആയിട്ടുണ്ട് ചേച്ചി 😋👌ചേച്ചി കഴിക്കാറുണ്ടോ എനിക്കിഷ്ട്ടാണ് സൂപ് ഐറ്റം 😋😋

    • @devilakshmi2443
      @devilakshmi2443 Рік тому +1

      കഴിക്കാറുണ്ട് നിൽപ്പ് കൂടുതൽ അല്ലേ ചേച്ചിക്ക് കാലുകൾ ഒക്കെ വെധന ഇങ്ങനെ ഒക്കെ പ്രകൃതി ചികിത്സ ഒക്കെ ചെയ്തു മുന്നോട്ട് പോകുന്നു മോളെ 😍

    • @Anithastastycorner
      @Anithastastycorner  Рік тому

      അസു 🥰🥰

  • @nicefamilyvlog1935
    @nicefamilyvlog1935 Рік тому +1

    അനുചേച്ചി ആട്ടിൻസൂപ്പ് അടിപൊളിയായിട്ടുണ്ട് ഇതുപോലുള്ള പഴയ മരുന്നുകൾ ഞങ്ങളെപ്പോലുള്ള ആർക്കും അറിയില്ല തീർച്ചയായും ഇതെല്ലാവർക്കും ഉപകാരമാകും ആട്ടിൻ സൂപ്പ് എന്തായാലും ട്രൈ ചെയ്യണം😍😍

  • @kenykenute3056
    @kenykenute3056 Рік тому +1

    അടുത്ത ശനിയാഴ്ച എന്തുവന്നാലും ഉണ്ടാക്കി കഴിക്കുന്നതായിരിക്കും🎉Thank,s anitha❤❤❤

    • @Anithastastycorner
      @Anithastastycorner  Рік тому

      കർക്കിടകം ആണ് സൂപ്പ് കഴിക്കാൻ ബെസ്റ്റ് 💞

  • @susheelasworld1722
    @susheelasworld1722 Рік тому +1

    ആട്ടിൻ സൂപ്പ് സൂപ്പർ ആയിട്ടുണ്ട് 👌👌

  • @Hulkz1122
    @Hulkz1122 Місяць тому +1

    where form Tamil but I will like kerala style cooking 🎉❤

  • @Binduscookbook
    @Binduscookbook Рік тому +1

    ആട്ടിൻ സൂപ്പ് അടിപൊളി ആണല്ലോ ചേച്ചി... 👌👌🥰♥️

  • @bijumathewsdubai
    @bijumathewsdubai Рік тому +1

    അനിതേച്ച്യേ... ഇതാണ് യഥാര്‍ത്ഥ ആട്ടിന്‍ സൂപ്പ്😊😊

  • @shajikader9132
    @shajikader9132 3 місяці тому +1

    Paaya "enna peril ariyappedunna tasty soup, ithin pothin kaal soup yum undu, ellaathinum ore tast&gunam aayirikkumalle?

  • @ambadyilvineeshvs3438
    @ambadyilvineeshvs3438 Рік тому +1

    അമ്മ സൂപ്പർ ആട്ടിൻ സൂപ്പ് അടിപൊളി🥰🥰🥰🥰

  • @muralithasanmoorthy3832
    @muralithasanmoorthy3832 Рік тому +1

    Woweeeeee 😘😍👌👍 world class 👌👌

  • @KokoBakeOfficial
    @KokoBakeOfficial Рік тому +1

    സൂപ്പർ റെസിപ്പി 👍🏻👍🏻

  • @suryasukumar5640
    @suryasukumar5640 Рік тому +1

    ഹായ് ചേച്ചി ചേച്ചിയുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് വളരെയധികം നിലവാരമുള്ളതും ഞങ്ങൾക്ക് അങ്ങേയറ്റം സഹായം ഉള്ള വീഡിയോകൾ ആണ് ചേച്ചി ഇടുന്നത്. ചേച്ചി ഇത് ഞങ്ങളുടെ റിക്വസ്റ്റ് ആണ് ഒരു 50 പേർക്ക് സദ്യ ഒരുക്കണം എങ്കിൽ അരിയുടെ അളവും കായി കറികളുടെ അളവും ഉൾക്കൊള്ളിച്ച് ഒരു വീഡിയോ ഇടുന്നത് വളരെ സഹായകരമാവും ഓണമല്ലേ വരുന്നത്...

    • @Anithastastycorner
      @Anithastastycorner  Рік тому +1

      താങ്ക്സ് മോളെ ഒരുപാട് സന്തോഷമുണ്ട് 50 പേരുടെ ഭക്ഷണം ഉണ്ടാക്കുന്ന വീഡിയോസ് ഒക്കെ എടുക്കാൻ ആയിട്ട് ഞാൻ ഒറ്റക്കാണ് ഇതെല്ലാം ചെയ്യുന്നത് മോളെ എനിക്ക് വീഡിയോസ് എടുത്തു തരാൻ ആരുമില്ല ഞാൻ ഓരോ റെസിപ്പികളും ഒരുപാട് വീഡിയോസ് ഇട്ടിട്ടുണ്ട് ഞാൻ വേണമെങ്കിൽ അതിന്റെ ലിസ്റ്റ് കാര്യങ്ങളൊക്കെ അയച്ചുതരാം ഞാൻ പോസ്റ്റ് ചെയ്യാം അത് നോക്കിയിട്ട് മോൾക്ക് ചെയ്യാൻ പറ്റില്ല അപ്പൊ ഞാൻ ഇനി ഇടുന്ന വീഡിയോ ഞാൻ ഇത് എത്രപേർക്ക് കഴിക്കാൻ പറ്റുന്ന കൂടെ ഞാൻ മെഷർമെന്റ് ചെയ്യാം

    • @Anithastastycorner
      @Anithastastycorner  Рік тому

      OK 😍😍

    • @suryasukumar5640
      @suryasukumar5640 Рік тому

      @@Anithastastycorner thank you so much 😊🙏

    • @suryasukumar5640
      @suryasukumar5640 Рік тому +1

      @@Anithastastycorner ഭക്ഷണം ഉണ്ടാക്കി കാണിക്കണമെന്ന് ഇല്ല ചേച്ചി ഒരു കുഞ്ഞു വീഡിയോയിലൂടെ പറഞ്ഞു തന്നാലും മതി

    • @Anithastastycorner
      @Anithastastycorner  Рік тому

      ഒക്കെ മോളെ 😍

  • @Homelymealcourt
    @Homelymealcourt Рік тому +1

    Very healthy soup recipe 😊well prepared 👌🏾👌🏾

  • @ShajisKitchenMalabar
    @ShajisKitchenMalabar Рік тому +1

    കർക്കിടക കാലത്തു കഴിക്കാൻ പറ്റിയ സൂപ്പ് തന്നെ

  • @meenasp3888
    @meenasp3888 Рік тому +1

    Nannayittund❤

  • @negosyantengina
    @negosyantengina Рік тому +1

    Soup made to perfection.

  • @harithamediavision
    @harithamediavision Рік тому +1

    അടിപൊളി ആറ്റിൻസുപ്പ് 🥰🥰🥰

  • @AnuLivingVids
    @AnuLivingVids Рік тому +1

    Tasty and healthy recipe 😋😋super chechi👌👌

  • @shynothomas2909
    @shynothomas2909 Рік тому +1

    Very HEALTHY

  • @joelbjose2335
    @joelbjose2335 2 місяці тому +2

    Attin soup matramalla ella meat vibhavangalum nammude bhakshanathil ulpeduthunnathu very good aanu.

  • @AzeezJourneyHunt
    @AzeezJourneyHunt Рік тому +1

    ആട്ടിൻ സൂപ്പ് തന്നെ ഔഷധ ഗുണം ഉള്ളതാണ് അപ്പൊ ആട് നാടൻ കൂടി ആവുമ്പോൾ പറയാനുണ്ടോ കൊള്ളാം

  • @ajinsam960
    @ajinsam960 Рік тому +1

    സൂപ്പ് സൂപ്പർ അടിപൊളി ചേച്ചി❤❤❤❤

  • @SWADISH27
    @SWADISH27 Рік тому +1

    അടിപൊളി ആണ് 👌👌👌

  • @rajanibaskaran5661
    @rajanibaskaran5661 Рік тому +1

    Healthy soup👌

  • @aneeshkumar5506
    @aneeshkumar5506 Рік тому +1

    ആട്ടിൻ സൂപ്പ് സൂപ്പർ ..😋😋💪🥰🙌

  • @ThankachanKt
    @ThankachanKt 3 місяці тому +1

    Very good thanks

  • @maneeshakishor7368
    @maneeshakishor7368 Рік тому +1

    Adipoli👍👌

  • @Originaluser777
    @Originaluser777 Місяць тому +1

    ❤️

  • @chandrantchandranthuruthyi5375

    Super...

  • @SherlyBenson-si9gh
    @SherlyBenson-si9gh 5 місяців тому +1

    Erache youm kazekammo

  • @savithrimayoosh1180
    @savithrimayoosh1180 Рік тому +1

    attin soup adipoli ayittundu njyan lazhichittilla ,kunjua aduppu super🤩

  • @ilovemyself6680
    @ilovemyself6680 Рік тому +1

    സൂപ്പർ സൂപ്പ് ❤

  • @nicefamilyvlog1935
    @nicefamilyvlog1935 Рік тому +2

    അനിത ചേച്ചി ആട്ടിറച്ചി മരുന്നിട്ടു വരട്ടുന്നത് ഒന്ന് കാണിക്കാമോ

    • @Anithastastycorner
      @Anithastastycorner  Рік тому

      മോളെ സാവധാനം കാണിക്കാം കർക്കിടകം സ്പെഷ്യൽ വീഡിയോ നാളെ koodiyulluu

  • @kcm4554
    @kcm4554 Рік тому +2

    Most helpful health beneficial nutrious yummy mutton legs soup recipes....really superb soup, very nice 👌. Thank you ❤🎉

    • @devilakshmi2443
      @devilakshmi2443 Рік тому +2

      Kcm bro ഒത്തിരി thanks 🙏🏼🥰

    • @kcm4554
      @kcm4554 Рік тому

      @@devilakshmi2443 My dear most lovely sister Devi Lakshmi, othiri santosham......wish you God blessings my dear most sister.....stay blessed & always enjoy happiness and peacefulness wealthyness success throughout your life my sister ♥️😘🌹🙏💐💗Balangir, Odisha.

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO Рік тому +1

    Very much healthy and nutritious soup, well prepared anitha

  • @kproby
    @kproby 2 місяці тому +1

    👏👏👍🎉

  • @Binduajayvlog
    @Binduajayvlog Рік тому +1

    Ente amma undakki thannittulla athe koottu 👌super

    • @Anithastastycorner
      @Anithastastycorner  Рік тому

      താങ്ക്സ് ബിന്ദു 😍😍😍😍👌

  • @John-w6q4o
    @John-w6q4o 2 місяці тому +1

    Colastrol varumo?

  • @JayasreeAnilkumar-o6p
    @JayasreeAnilkumar-o6p 6 місяців тому +1

    Super

  • @manojs9367
    @manojs9367 3 місяці тому +2

    അരിവക ആറ്.... ജീരകം രണ്ടു.... ചുക്ക്, മുളക് (കുരുമുളക് )

  • @georgekp586
    @georgekp586 2 місяці тому +1

    Malliyila ellathe enthu soup

    • @Anithastastycorner
      @Anithastastycorner  2 місяці тому

      മല്ലിയില സൂപ്പിൽ വേണ്ട

  • @Fatima05835
    @Fatima05835 2 місяці тому

    ഇത് ആപ്പത്തിൽ ചേർത്ത് രാവിലെ കഴിക്കണം

  • @ranibabu4989
    @ranibabu4989 Рік тому +1

    ഹെൽത്തി സൂപ്പ് സൂപ്പർ ❣️

  • @rekhasivadasan7930
    @rekhasivadasan7930 9 місяців тому +1

    മൂന്നുദിവസത്തേക്കുളള ഈ സൂപ്പ് എത്ര പേർക്ക് കഴിക്കാം

  • @kalyaninirmala3253
    @kalyaninirmala3253 9 місяців тому +1

    കരൾ മാത്രം ഇട്ട് സൂപ്പ് വെയ്ക്കാമോ?

    • @Anithastastycorner
      @Anithastastycorner  9 місяців тому

      കരളിനേക്കാളും ഗുണം അതിന്റെ കയ്യും കാലും തല തലച്ചോറ് ഇതൊക്കെയാണ്

  • @manjulanishanth1462
    @manjulanishanth1462 Рік тому +1

    Id frigilano sookshikendath allenkil purathano.chechi

    • @Anithastastycorner
      @Anithastastycorner  Рік тому

      പുറത്താണ് ella ദിവസവും ചൂടാക്കി edukkanam

  • @DEEPTHYS-WORLD
    @DEEPTHYS-WORLD Рік тому +1

    ഞാൻ രണ്ട് തവണ ഇപ്പോൾ മോന് ഉണ്ടാക്കി കൊടുത്തു

  • @prasannakumar6933
    @prasannakumar6933 2 місяці тому +1

    ചേച്ചി,,സൂപ്പ് അയച്ചു തരാമോ,,🙏

  • @hrp5549
    @hrp5549 3 місяці тому +2

    Ethu soup alla. Cury aaayillleeeee

  • @sukumaranm5307
    @sukumaranm5307 3 місяці тому +2

    ഇത് സൂപ് ആണോ കറി ആണോ

    • @Anithastastycorner
      @Anithastastycorner  3 місяці тому

      ശരിയായുള്ള സോപ്പ് ഇതുപോലെ Aanu

    • @Anithastastycorner
      @Anithastastycorner  3 місяці тому

      അറിവുള്ള ആരോടെങ്കിലും ചോദിച്ചു നോക്കൂ

    • @sukumaranm5307
      @sukumaranm5307 3 місяці тому +2

      @@Anithastastycorner സൂപ്പിന് ആട്ടിന്റെ കാലുകൾ മാത്രം ആണ് എടുക്കുക കണ്ണൂർ ഭാഗത്തു ഒക്കെ.. മസാല ഒന്നും എടുക്കാറില്ല.. മൂന്ന് ദിവസം ഒക്കെ അടുപ്പിൽ വെച്ച് കത്തിച്ചു എല്ലുകൾ അലിയിപ്പിക്കും.. മജ്ജ തന്നെ പ്രധാനം.. ഒന്ന് രണ്ട് കാര്യങ്ങൾ വിധി പ്രകാരം ചേർക്കും..

    • @Anithastastycorner
      @Anithastastycorner  3 місяці тому

      ശെരിക്കും ഈൗ രീതിയിൽ ആണ് സൂപ് ഉണ്ടാക്കുന്നെ
      Ethina ഗുണം കൂടുതൽ

  • @shakeelavp2330
    @shakeelavp2330 Рік тому +1

    Chechi❤❤❤❤

  • @johnsondavidmadthil7072
    @johnsondavidmadthil7072 2 місяці тому +1

    Don't added salt

  • @yoosufyoosufbai8778
    @yoosufyoosufbai8778 2 місяці тому +1

    കൊളസ്ട്രോൾ വർദ്ധിച്ച്
    നല്ല ആരോഗ്യം വരും
    വാതം വരില്ല
    പ്രയവും ആകില്ല
    അതിന് മുന്നേ തട്ടി പോവും😂

    • @Anithastastycorner
      @Anithastastycorner  2 місяці тому +1

      ഒരു രീതിയിലും വരില്ല

    • @Anithastastycorner
      @Anithastastycorner  2 місяці тому +1

      കാർന്നോൻ മാർക്ക് ഈൗ അസുഖ ഉണ്ടാർന്നോ

    • @Anithastastycorner
      @Anithastastycorner  2 місяці тому +1

      നെഗറ്റീവ് കമെന്റ് ഇടുന്നവക്ക് വീട്ടിൽ ഉള്ള പ്രായം ഉള്ള ആൾക്കാരോട് onnu ചോദിക്ക് എന്നിട്ട് ayakku

  • @monaanida9685
    @monaanida9685 2 місяці тому +1

    ആട്ടിൻ സൂപ്പിനോളും കൊഴുപ്പു നിറഞ്ഞൊരു സൂപ്പില്ല. ലാസ്റ്റ് കോളസ്ട്രോൾ 😅

  • @vijayarajan2994
    @vijayarajan2994 4 місяці тому +2

    നല്ല പോലെ വലിച്ചു നീട്ടിക്കോളൂ .

  • @FNM774
    @FNM774 Рік тому

    ᴀɴɪᴛʜᴇᴄʜɪ🥰🥰 ʜᴇᴀʟᴛʜy ꜱᴏᴜᴩ ᴀɴᴀʟʟᴏ ᴛʀy ᴄʜᴇyᴀᴍ ᴄʜᴇᴄʜɪ