ആട്ടിൻ കാല് സൂപ്പ് | മട്ടൻ സൂപ്പ് | Mutton Leg Soup Malayalam recipe | mutton soup

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 197

  • @medayil
    @medayil 9 місяців тому +40

    പറഞ്ഞതു പോലെ ചെയ്തുനോക്കി. കുറച്ച് meat ഉം കൂടി ചേർന്ന് ഉണ്ടാക്കി. വളരെ രുചികരം ആണ്. ഉപ്പ് വരെ പാകമായിരുന്നു. ഒന്നും കൂടുതലായി ചേർക്കേണ്ടി വന്നില്ല. എല്ലാവര്യം ഒന്ന് ഉണ്ടാക്കിനോക്കൂ. ❤❤

    • @MrChef777
      @MrChef777  9 місяців тому +4

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

    • @dileepravi-s4e
      @dileepravi-s4e 2 місяці тому

      ചെയ്ത് നോക്കാം

    • @jasminectp173
      @jasminectp173 2 місяці тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @geethamanghat
    @geethamanghat Рік тому +11

    കുറച്ചു ഉള്ളി നെയ്യിൽ മൂപ്പിച്ചു ഇടാറുണ്ട് ഞങ്ങൾ

  • @leelavathy2671
    @leelavathy2671 2 місяці тому +9

    ഒരു table Spoon നെയ്യിൽ കുറച്ച് ചെറിയ ഉള്ളി കൂടെ വറുത്ത് ഇട്ടാൽ സൂപ്പർ ആയിരിക്കും.

  • @rajagopalan320
    @rajagopalan320 3 місяці тому +4

    അടിന്റെ തല cook ചെയുന്നത് വിവരിക്കാമോ? ♥️

  • @SreedeviMadhu-y5w
    @SreedeviMadhu-y5w Місяць тому +1

    ആഴ്ചയിൽ ഒരിക്കൽ കഴിക്കാമെന്നു ഒരു ഡോക്ടർ പറഞ്ഞു. ശരിയാണോ

    • @MrChef777
      @MrChef777  Місяць тому

      Yes or two times a month

  • @salinijose2579
    @salinijose2579 Рік тому +7

    Black gloves ayirunnu nallath😀👍

    • @MrChef777
      @MrChef777  Рік тому +1

      Yes i fell the same next time will buy that 😀

  • @suneeran1762
    @suneeran1762 Рік тому +10

    Cooking മാത്രമല്ല ധാരാളം tipsum പറഞ്ഞു പറഞ്ഞു തരുന്നത് വളരെയധികം ഉപകാരപ്പെടും 👍അടിപൊളി സൂപ്പാണ് ട്ടോ 👌👌Thank you bro...

  • @ViniKt-id3nv
    @ViniKt-id3nv 2 місяці тому +2

    സൂപ്പ് നോക്കി വന്ന ഞാൻ അങ്ങനെ ഈ ചാനലിൽ എത്തി. സൂപ്പ് സൂപ്പർ'
    എത്ര പ്രാവശ്യം അടിപൊളി എന്ന് പറഞ്ഞു😂😂

  • @gadfly6241
    @gadfly6241 12 днів тому +1

    താങ്കളുടെ അവതരണ രീതിയാണ് സൂപ്പർ.....well...
    cornflour മിക്സ് ചെയ്യാതെ ചെയ്യുന്ന രീതി നന്നായിട്ടുണ്ട്

    • @MrChef777
      @MrChef777  11 днів тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @Priya-t3n4p
    @Priya-t3n4p 2 місяці тому +3

    സ്പെഷ്യൽ ആട്ടിൻ കാൽ സൂപ്പ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @bijuv2046
    @bijuv2046 Місяць тому +1

    കാലുകളും , തലയും ഒരുപോലെ ഇട്ട് വേവിക്കാമോ? സൂപ്പ് എത്രനാൾ കേടുകൂടാതെയിരിക്കും. സൂക്ഷിക്കേണ്ട രീതി കൂടി പറഞ്ഞു തന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു. ചേട്ടാ❤❤❤❤❤👍

    • @MrChef777
      @MrChef777  Місяць тому

      Only leg and keep it only for max one week in the fridge only reheat what you drink not the whole soup

  • @nappunechu8448
    @nappunechu8448 2 місяці тому +3

    ഇത് ഉണ്ടാക്കി ഫ്രിജിൽ സൂക്ഷിച്ചു അടുത്ത ദിവസവും കുടിക്കാമോ

  • @bijuv2046
    @bijuv2046 Місяць тому +1

    ഈ സൂപ്പ് എത്ര ദിവസം കഴിക്കണം - അതിന്റെ അളവ് എങ്ങനെ (എത്ര മില്ലി കഴിക്കണം ) എന്ന് പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു ചേട്ടാ .👍👍👍👍👍

  • @JosephSebastian-k9f
    @JosephSebastian-k9f Місяць тому +1

    ഈ ഗ്യാസ് അടപ്പ് എവിടെ മേടിക്കാൻ കിട്ടും

  • @HormisThomas
    @HormisThomas Місяць тому +1

    Atten.Brathe.Entanu.A.vedio.Cheyyumo...??

  • @ramachandtankannan-nr6yx
    @ramachandtankannan-nr6yx 2 місяці тому +1

    ഒരാൾ എത്ര അളവിൽ എത്ര ദിവസം കഴിക്കണം, ഒരു സീസണിൽ?

    • @MrChef777
      @MrChef777  2 місяці тому

      Twice a month in the raining season

  • @sharafusalam584
    @sharafusalam584 2 місяці тому +1

    ഇന്ന് മരുമോൾ ചോദിച്ചുള്ളൂ ആട്ടിൻ സൂപ്പ് എങ്ങെനെ ഉണ്ടാക്കാന്നു

  • @ramlathaashish6458
    @ramlathaashish6458 3 місяці тому +6

    ഞാൻ ഇതുവരേയും സൂപ്പൊന്നും ഉണ്ടാക്കിയിട്ടുമില്ല. കഴിച്ചിട്ടും ഇല്ല. ഇതു കണ്ടപ്പോൾ ഒന്ന് ഉണ്ടാക്കി നോക്കിയാലോ എന്നൊരാഗ്രഹം ' കർക്കിടകം തീരുന്നതിന് മുമ്പായി ഞാൻ ഇത് ഉണ്ടാക്കും👍😍

  • @ESEVAVETTUKKAD
    @ESEVAVETTUKKAD 3 місяці тому +2

    ithil tomato ozhivakiyal supr aanu.soupil tomato cherkarilla.ithine "mutton naadan rasam" ennu vilikkam. kerala style ennu paranjal oky aanu bro.ithil ichiri malli podiyum mulak podiyum kooduthal cherth avasanam ichiri pepper illal mutton carry ennu vilikkam

    • @MrChef777
      @MrChef777  3 місяці тому +1

      It’s more like Tamil Nadu style and everything in it needed for the recipe

    • @elizabethkuruvilla241
      @elizabethkuruvilla241 2 місяці тому

      Kurumulaku chachathum velutthlli neyyil mooppichu idaam. Avoid tomato and malliyila

  • @ShajiAppachan
    @ShajiAppachan 3 місяці тому +2

    Super suppu👌👌👌👌

  • @anumanna9048
    @anumanna9048 16 днів тому +1

    കിടുക്കാചി പൊളിച്ച് മാമാ ❤

    • @MrChef777
      @MrChef777  16 днів тому

      Thanks ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @lissyjames8365
    @lissyjames8365 2 місяці тому +2

    Super ഇനി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ

    • @MrChef777
      @MrChef777  2 місяці тому

      ട്രൈ ചെയ്യതിന് ശേഷം അഭിപ്രായം അറിയിക്കാൻ മറക്കല്ലേ😀

  • @sakeanac9936
    @sakeanac9936 Місяць тому

    ഉലുവ, ചെറിയ ജീരകം എന്നിവ ചേർത്തത് കണ്ടില്ല.

    • @MrChef777
      @MrChef777  Місяць тому

      Njan itta spices mathi

  • @petsworldbyzufallal5846
    @petsworldbyzufallal5846 5 місяців тому +2

    Mutton biriyani undaki. Nalla taste ayirunu. 👍

    • @MrChef777
      @MrChef777  5 місяців тому

      Glad you liked it hope you share the recipe with your friends

  • @saranyapala3287
    @saranyapala3287 Рік тому +2

    Healthy recipe. Thank you so much. Black gloves mathiyayirunnu

    • @MrChef777
      @MrChef777  Рік тому +1

      Sure I’ll buy the black one for next video

  • @ShybiJoy-sb8hb
    @ShybiJoy-sb8hb 2 місяці тому +1

    കൊളസ്‌ട്രോൾ ഉള്ളവർക്കു കഴിക്കാൻ പറ്റുമോ

    • @MrChef777
      @MrChef777  2 місяці тому

      Alavu korachu kazikkuka

  • @nadheeravr8594
    @nadheeravr8594 3 місяці тому +1

    Ky vechu lemon strain cheyyal njanum cheyyarund❤😂😂😂

    • @MrChef777
      @MrChef777  3 місяці тому

      Sure it’s easy 😀

  • @AlaviKutty-uo1ri
    @AlaviKutty-uo1ri 2 місяці тому +1

    Adukal alla polapa atukal ane

  • @SP-ql9xz
    @SP-ql9xz 7 місяців тому +3

    Came out so Gud👏🏽💐
    Keep up the great job …
    Ur voice👌🏼👌🏼

    • @MrChef777
      @MrChef777  6 місяців тому

      Thank you and hope you share the recipe with your friends 😀

  • @Tiger-p2y
    @Tiger-p2y 2 місяці тому +1

    Attin soup kudichal vannam vekkumo?

    • @MrChef777
      @MrChef777  2 місяці тому

      Good for health not for put on weight

  • @rafiyathrasheed250
    @rafiyathrasheed250 2 місяці тому +2

    👍 അടിപൊളി❤

  • @jomonkcherian9437
    @jomonkcherian9437 Рік тому +3

    Bro is it ok have this on summer?
    Coz since we are in UAE,hope you also
    Which is the best season to have this ?

    • @MrChef777
      @MrChef777  Рік тому +2

      You could have in any season but it’s better to have while it’s rainy

  • @maalu1636
    @maalu1636 Рік тому +2

    Beautiful presentation 👌 neat and clean...Your voice is so good...From ..Doha,Qatar

  • @SherlyBenson-si9gh
    @SherlyBenson-si9gh 3 місяці тому +2

    How many days are keep it

    • @MrChef777
      @MrChef777  3 місяці тому

      Max one week in fridge

  • @prasanth4740
    @prasanth4740 11 місяців тому +1

    Brother you were working outside India?? If so, which country?

  • @shanaansari7988
    @shanaansari7988 8 місяців тому +1

    Monthil etra pravishiyam kazikam ellangil monthil oru pravishiyam kazicjal mathiyo

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 місяці тому

    ഇതിന്റെ നിറം കാണുമ്പോൾ കുമ്പളങ്ങ കറി പോലെയുണ്ടല്ലോ.

    • @MrChef777
      @MrChef777  2 місяці тому

      Ithinippam njan enthu reply tharan

  • @LP-mq8ly
    @LP-mq8ly Рік тому +1

    Manchattiyil cook cheyyumbol ethra sayam cook cheyyanam🙏 reply

  • @liyakathali8744
    @liyakathali8744 3 місяці тому +2

    👍👍👍

  • @thresiammajacob4994
    @thresiammajacob4994 Рік тому +2

    For how many legs ?

    • @MrChef777
      @MrChef777  Рік тому

      I made it with 8 but you could make it half recipe too

  • @nivinjohny8987
    @nivinjohny8987 Рік тому +2

    ❤❤

  • @bindhujobi9044
    @bindhujobi9044 3 місяці тому +1

    😋😋😋😋😋👌👌👌👌👌

  • @Marykuttykl008
    @Marykuttykl008 2 місяці тому +1

    നല്ല സൂപ്പ് ആണ് എന്നു തോന്നുന്നു 👌😊

  • @emilyjoseph5682
    @emilyjoseph5682 2 місяці тому +1

    How ong do we have to cook if we are using pot

    • @MrChef777
      @MrChef777  2 місяці тому

      Until meat fall of off the bone

  • @valsalababu8294
    @valsalababu8294 9 місяців тому +2

    Sooooper 😊

  • @medayil
    @medayil 9 місяців тому +1

    I am subscribing and going to try it by this evening. It’s appreciated that you are using gloves because foreigners also may watching this videos.

    • @MrChef777
      @MrChef777  9 місяців тому

      You are welcome 😀

  • @subaidamalikkar410
    @subaidamalikkar410 3 місяці тому +1

    ❤❤❤❤❤❤

  • @yahoofinder
    @yahoofinder Рік тому +1

    നിങ്ങളുടെ പേരെന്താണ്?

  • @devirema9354
    @devirema9354 Місяць тому

    Soup nu ethra quantity mutton venom

    • @MrChef777
      @MrChef777  Місяць тому

      Descriptionil measurements undu check cheyu

  • @treasamargret755
    @treasamargret755 Рік тому +1

    White.dress.white.gloves.goodand.very.helthy.soup

  • @nasiraks2185
    @nasiraks2185 Рік тому +2

    👍💯

  • @rajuephraim3878
    @rajuephraim3878 8 місяців тому +2

    Super

  • @thresiammajacob4994
    @thresiammajacob4994 Рік тому +3

    I was searching for , thanks 👍

  • @sandeshk9180
    @sandeshk9180 Рік тому +2

    Can u talk about storage in fridge and how to reuse too

    • @MrChef777
      @MrChef777  Рік тому

      Keep in the fridge for few days and request only what you going to use not eh whole soup

    • @sandeshk9180
      @sandeshk9180 Рік тому

      Thanks.

  • @rebekahsanthosh8305
    @rebekahsanthosh8305 Рік тому +5

    Well explained🎉hats off your dedication

  • @naziajalal408
    @naziajalal408 Рік тому +2

    Kollalo nalla taste ayirikumallo😋😋😋

  • @adershvijayakumar4222
    @adershvijayakumar4222 Рік тому +1

    ❤❤

  • @veenaantony4953
    @veenaantony4953 Рік тому +3

    Super 👍

  • @Thelakkadan
    @Thelakkadan 2 місяці тому

    അയിന് കായ് മാണ്ടേ ചങ്ങായി സൂപ്പിൻക്കാല് ആട്ട്

  • @omamoman9046
    @omamoman9046 2 місяці тому +1

    Good message

  • @jasmiop6047
    @jasmiop6047 2 місяці тому

    Much acidic.This one is not the soup for karkkidakom.

    • @MrChef777
      @MrChef777  2 місяці тому

      If you don’t try check the comments of the people already tried

  • @KUMARkumar-qb6km
    @KUMARkumar-qb6km 2 місяці тому +1

    Adipoli

    • @MrChef777
      @MrChef777  2 місяці тому

      Thank you so much 👍

  • @aswathytp2731
    @aswathytp2731 Рік тому +2

    Congrts on 200k subscrbers🎉

  • @smithashaju5886
    @smithashaju5886 2 місяці тому +1

    Thank you 🎉❤❤

    • @MrChef777
      @MrChef777  2 місяці тому

      You are so welcome

  • @bizydaniel5669
    @bizydaniel5669 10 місяців тому +1

    Thanks a lot. I was looking for the recipe. You didn't mention how much mutton you used.

    • @MrChef777
      @MrChef777  10 місяців тому

      Check the description there all the measurements and you might have missed it I have mentioned in the video itself

    • @bizydaniel5669
      @bizydaniel5669 9 місяців тому

      Sorry. Thank you for the prompt response.

    • @bizydaniel5669
      @bizydaniel5669 9 місяців тому

      I am sorry, I did find all the measurements EXCEPT bone .

    • @MrChef777
      @MrChef777  9 місяців тому

      @@bizydaniel5669 not that fine bones are 8 legs

  • @krbkitchen
    @krbkitchen Рік тому +1

    👍🏻♥️

  • @vineethavalsan
    @vineethavalsan 5 місяців тому +1

    Sooper

    • @MrChef777
      @MrChef777  5 місяців тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @valsalababu8294
    @valsalababu8294 9 місяців тому +1

    Sooooper

  • @ummerkattakal6273
    @ummerkattakal6273 2 місяці тому

    Aadinde kaal yettra k g parannillallo

    • @MrChef777
      @MrChef777  2 місяці тому

      Check the description

  • @salamsalamkunhath949
    @salamsalamkunhath949 Рік тому +1

    👌👌👌

  • @Ramshi-dh1kp
    @Ramshi-dh1kp Рік тому +1

    Orupad uyarangalil athattea

  • @sevenstar2367
    @sevenstar2367 Рік тому +2

    Vgood messag thanks

  • @rosemaryjohn2944
    @rosemaryjohn2944 Рік тому +1

    👌🌹

  • @mohammeduppala7194
    @mohammeduppala7194 2 місяці тому +1

    ഉണ്ടാകാറുണ്ട്

    • @MrChef777
      @MrChef777  2 місяці тому

      Nice 👍

    • @mohammeduppala7194
      @mohammeduppala7194 2 місяці тому

      @@MrChef777
      ഗൾഫ്‌ എസ്‌പിറേൻസ്

  • @geethababu7332
    @geethababu7332 6 місяців тому +1

    Super❤❤❤❤❤❤❤❤❤

  • @anusasi2969
    @anusasi2969 11 місяців тому +1

    Super

  • @josephfernandez1461
    @josephfernandez1461 5 місяців тому +1

    Good soup

  • @jayan166
    @jayan166 3 місяці тому +1

    Excellent ❤❤

  • @saurimathai9328
    @saurimathai9328 8 місяців тому

    നിൻറെ വാചകം നിർത്തിയിട്ട്😂

  • @NEWNEW-bc9qk
    @NEWNEW-bc9qk Рік тому +1

    like 205!

  • @ishaqnadhiyaishaqpmr9552
    @ishaqnadhiyaishaqpmr9552 Рік тому +1

    അടിപൊളി ❤

  • @kumarkottayam
    @kumarkottayam Рік тому

    dear bro..try to make it short..it is lagging ppl dont have time..1000 of channels like this

    • @MrChef777
      @MrChef777  Рік тому

      Check short video sections then it’s in my channel

    • @nambiarradhikanambiar6998
      @nambiarradhikanambiar6998 3 місяці тому

      ​​@@MrChef777i thought it was perfect.. people like me could use all the tips and tricks you could possibly give.. ❤ short aki quality and content compromise cheyyanda ❤

  • @jayachandranchandran1514
    @jayachandranchandran1514 Рік тому +1

    സൂപ്പർ

  • @loha321
    @loha321 Рік тому +1

    Yummy 😂❤

  • @unnikrishnanair9312
    @unnikrishnanair9312 11 місяців тому +1

    OK thanks

  • @Shibin857
    @Shibin857 Рік тому +1

    Superb chef👌👌👌

  • @ClementEricFurtal
    @ClementEricFurtal Рік тому +1

    Thanks I like it 👌

  • @noorjahan9035
    @noorjahan9035 Рік тому

    Restaurant style grill chicken recipe kanikumo

    • @MrChef777
      @MrChef777  Рік тому

      There are few in our channel check it out

  • @anuanus2273
    @anuanus2273 Рік тому +1

    Helth sup 👌👌❤❤

    • @MrChef777
      @MrChef777  Рік тому

      Yes it is 💪🏼

    • @anuanus2273
      @anuanus2273 Рік тому

      @@MrChef777 Sir... Use ful videos same job🤗

  • @fathyma9967
    @fathyma9967 Рік тому +2

    മട്ടൻ ഞാൻ ഉപയോഗിക്കാറില്ല

  • @azeezka4031
    @azeezka4031 2 місяці тому +1

    ആഡു കാൽ പൊങ്കാല.

  • @thariquhassan5528
    @thariquhassan5528 Рік тому +1

    🐃 chicken wings adipoli aayirunnu

  • @musafiramusukottakkal6350
    @musafiramusukottakkal6350 Рік тому +1

    ആട് ഞാൻ കഴിക്കാറില്ല.. എങ്കിലും സൂപ്പർ

    • @MrChef777
      @MrChef777  Рік тому

      👍

    • @jaisonj9982
      @jaisonj9982 Рік тому

      Much better than beef bro. Try the tips in this video to avoid smell of mutton. Or you can get goat meat instead of lamb or mutton,

  • @harisharis3855
    @harisharis3855 6 місяців тому +1

    ചെറിയ ജീരകം വേണ്ടേ

    • @MrChef777
      @MrChef777  6 місяців тому

      Follow the recipe it’s good

  • @ArifaSiddeeque
    @ArifaSiddeeque 2 місяці тому +1

    Super

  • @ajithavenu1783
    @ajithavenu1783 Рік тому +1

    Very nice very simple

  • @devirema9354
    @devirema9354 Місяць тому +1

    Nalikera pal cherkille

  • @valsalababu8294
    @valsalababu8294 9 місяців тому +1

    Sooooper