ആട്ടിൻ സൂപ്പ് | Mutton Soup Recipe | മട്ടൻ സൂപ്പ്

Поділитися
Вставка
  • Опубліковано 29 вер 2024
  • This video is about the recipe for mutton soup also called 'Attin Soup' in Malayalam. It is a traditional style clear soup. The main ingredients used for this recipe are mutton, water and Indian spices.
    🍲 SERVES: 5 People
    🧺 INGREDIENTS
    Mutton (മട്ടൻ) - ½ kg
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Shallots (ചെറിയ ഉള്ളി) - 25 Nos
    Ginger (ഇഞ്ചി) - 1½ Inch Piece
    Garlic (വെളുത്തുള്ളി) - 10 Cloves
    Salt (ഉപ്പ്) - 2 Teaspoons
    Cardamom (ഏലക്ക) - 4 Nos
    Cloves (ഗ്രാമ്പൂ) - 7 Nos
    Cinnamon Stick (കറുവപ്പട്ട) - 2 Inch Piece
    Bay Leaf - 1 No
    Fennel Seeds (പെരുംജീരകം) - 1 Teaspoon
    Cumin Seeds (ചെറിയ ജീരകം) - ½ Teaspoon
    Coriander Seeds (മല്ലി) - ½ Tablespoon
    Crushed Black Pepper (കുരുമുളകുപൊടി) - ½ Tablespoon
    Water (വെള്ളം) - 4 Cups (1 Litre)
    Crushed Black Pepper (കുരുമുളകുപൊടി) - 1 Teaspoon
    Ghee (നെയ്യ്) - 1 Tablespoon
    Shallots (ചെറിയ ഉള്ളി) - 5 Nos (Sliced)
    Curry Leaves (കറിവേപ്പില) - 2 Sprigs
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.c...
    #muttonsouprecipe #clearsoup

КОМЕНТАРІ • 1,3 тис.

  • @babynarayanan2050
    @babynarayanan2050 Рік тому +437

    എനിക്ക് ഒരു പാട് സന്തോഷം തോന്നി ഞാൻ കുട്ടിയുടെ റെസിപ്പി നോക്കി യാണ് ഇപ്പോൾ എല്ലാ കറിയും ഉണ്ടാക്കുന്നത് എനിക്ക് ഒരു പാട് ഇഷ്ടമാണ് കുറച്ചു സമയം കൊണ്ട് കാര്യങ്ങൾ പറഞ്ഞു തീർക്കും പ്രായമുള്ള എന്നെ പോലെ ഉള്ളവർക്ക് ഇത് ചാനൽവളരെ സന്തോഷം തന്നെ

    • @ShaanGeo
      @ShaanGeo  Рік тому +32

      Thank you baby

    • @swapnabhasker470
      @swapnabhasker470 Рік тому +5

      Total how much time will take for 10 wistle?

    • @jyothiganesh3610
      @jyothiganesh3610 Рік тому +7

      ​@@ShaanGeo 😂😂 nalla reply

    • @nafi6027
      @nafi6027 Рік тому +1

      @@ShaanGeobaby😂😂😂 ningal kkannam vayasile

    • @LiveintheMoment24
      @LiveintheMoment24 Рік тому +10

      ​@@nafi6027avara name aanu baby (Baby narayanan)

  • @susangeorge4
    @susangeorge4 Рік тому +5

    Thank u sir 👏 നല്ല അടിപൊളി ആട്ടിൻ സൂഫ് 👌👍😋😋😄 നല്ല അറിവ് 🙏.. God bless 🌹

  • @jayakumarp5944
    @jayakumarp5944 6 місяців тому +2

    സൂപ്പർ പ്രസന്റേഷൻ thank u verymuch

  • @rosemary8146
    @rosemary8146 Рік тому +4

    ഷാൻ ചേട്ടാ, നാടൻ താറാവ് കറിടെ വീഡിയോ ചെയ്യാവോ..... Plz,Waiting🤗

  • @raimadams
    @raimadams Рік тому +3

    ഞാൻ ഈ വീഡിയോ ഭാര്യയെ കാണിച്ചു, ഇന്ന് മട്ടൺ സൂപ്പിന് വേണ്ടുന്ന കാലും, മീറ്റും വാങ്ങി കൊടുത്തു,ഇപ്പോൾ തയ്യാറാക്കി കഴിച്ചു, നല്ല ടേസ്റ്റ് ഉണ്ട്, thank you bro. 👍🙏

  • @beenapp7829
    @beenapp7829 Рік тому +1

    New year റെസിപി എത്തിയല്ലോ.. Thanks bro.. Wish u happy new year😍 may the good fortunes always smile up on u broiii

  • @muhammadkunhi.a8669
    @muhammadkunhi.a8669 Рік тому +2

    Your measurements is very good every vedio gives high standards knowledge

  • @manjushakt5106
    @manjushakt5106 Рік тому +1

    Etta Happy New Year.....kotthu porotta recepie onnu cheyyavo...

  • @sudheeshcmchittadimel3816
    @sudheeshcmchittadimel3816 3 місяці тому

    ഇന്ന് ഇതുപോലെ സൂപ്പ് ഉണ്ടാക്കി,,ഒരു രക്ഷയുമില്ല,സൂപ്പര്‍..മല്ലിയില പറഞ്ഞില്ല തോന്നുന്നു,ഞാന്‍ അതുകൂടി ആഡ് ചെയ്തു..കുരുമുളക് പൊടിച്ചത് കുറച്ച് കൂടി കൂട്ടിയിട്ടു..❤🎉🎉

    • @ShaanGeo
      @ShaanGeo  3 місяці тому +2

      Glad you liked the dish❤️

  • @krishnaprasad-up9cg
    @krishnaprasad-up9cg Рік тому +1

    Thanks Bro,👍
    ഞാൻ കുറച്ചു കാലം മുൻപ് ആവശ്യപ്പെട്ടതായിരുന്നു

    • @ShaanGeo
      @ShaanGeo  Рік тому

      Thank you Krishna Prasad

  • @syamrajs963
    @syamrajs963 Рік тому +4

    ഞാൻ ഇതുവരെ സൂപ്പ് നേരിട്ട് കണ്ടിട്ട് പോലും ഇല്ല 😂😂

  • @deekshithyadav2402
    @deekshithyadav2402 Рік тому +1

    Simply super

  • @narmathascookhouse
    @narmathascookhouse Рік тому +3

    Super sir.. thanks for sharing this recipe

  • @exoticfruitsplantzone
    @exoticfruitsplantzone Рік тому +1

    Thanks bro .super recipe..will try😋

  • @lalithae1057
    @lalithae1057 Рік тому +1

    Hai Shaan cheta, could you please do a mushroom recipe.

  • @ambilyshashi5859
    @ambilyshashi5859 Рік тому

    Very nice Shan ji. Thank u

  • @shyamprakash4394
    @shyamprakash4394 Рік тому +1

    അടിപൊളി ❤❤❤❤❤

  • @chandranpt
    @chandranpt Рік тому +1

  • @Mudakkalizzworld
    @Mudakkalizzworld Рік тому +1

    Super

  • @akumark273
    @akumark273 Рік тому

    amazing....

  • @FaisalFaisal-x6y
    @FaisalFaisal-x6y 3 місяці тому

    ബീഫ് കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ ഇത് പോലെ

  • @pradeepnair1243
    @pradeepnair1243 Рік тому +1

    ഉലുവ വേണം

  • @What-I-Ate-In-A-Day-Here
    @What-I-Ate-In-A-Day-Here Рік тому

    Superb❤️.. Ramen undakunna video idamo chetta🤗

  • @rejiayas6956
    @rejiayas6956 Рік тому

    Very nice mutton soup❤👍👍👍👍👍

  • @sheebajiji8780
    @sheebajiji8780 Рік тому +1

    👍

  • @ijasijus5506
    @ijasijus5506 Рік тому

    Thanks ❤❤

  • @himashaibu5581
    @himashaibu5581 5 місяців тому

    ഓപ്പറേഷൻ കഴിഞ്ഞ ടൈം ഇത് എത്ര ദിവസം എത്ര നേരം. കഴിക്കണം. ചൂടാക്കിയാണോ. ഫ്രിഡ്ജിൽ വെച്ചാണോ കഴിക്കേണ്ടത്. Pls പറഞ്ഞു തരുമോ 🙏🏻

    • @ShaanGeo
      @ShaanGeo  5 місяців тому

      ചൂടോടെ കഴിക്കുക

  • @RoyLorance-m9e
    @RoyLorance-m9e 5 місяців тому

    Itnu ethra dhivasam vare upayogikam

  • @shibinnbm
    @shibinnbm Рік тому +1

    👍👍👍👍👍🎉

  • @mknnasa8586
    @mknnasa8586 Рік тому +267

    Thanks.... കൂടുതൽ ബിൽഡ്അപ്പ് ഇല്ലാതെ, പഞ്ചാര വിശേഷങ്ങൾ പറഞ്ഞു വെറുപ്പിക്കാതെ കൃത്യവും, വ്യക്തവുമായി വിവരിച്ചതിന് 1000000000000🌹🌹🌹🌹🙏🏻🙏🏻🙏🏻👍🏻👌.

    • @ShaanGeo
      @ShaanGeo  Рік тому +4

      ❤️👍

    • @shajidaniel6505
      @shajidaniel6505 Рік тому +20

      സത്യം ചില റെസിപ്പി കേട്ടാൽ.. അന്നത്തെ ദിവസം പോക്കാണ്

    • @jessintinu3136
      @jessintinu3136 Рік тому

      salt evede chetta

    • @Hiux4bcs
      @Hiux4bcs Рік тому +9

      @@shajidaniel6505 ചില സ്ത്രീകള് അവരുടേ വീട്ടിലേ കാരൃങള് നമ്മളുടേ മേൽ അടിച്ചേൽപ്പിച്ചിട്ടേ recipe തരൂ 😂

  • @jack07jack83
    @jack07jack83 Рік тому +10

    എന്റെ ജീവിതതത്തിൽ ഞാൻ മട്ടൻ കഴിക്കില്ല കാരണം എനിക്കതിന്റെ sm smell ഇഷ്ടമല്ല എന്നിട്ടു ഞ്ഞാൻ താങ്കളുടെ വീടിയോ ഇഷ്ടപ്പെടുന്നു

  • @mathewsonia7555
    @mathewsonia7555 Рік тому +24

    ഷാൻ ഭായ് അങ്ങയുടെ വീഡിയോ തുടങ്ങുമ്പോഴേക്കും ഞാൻ ലൈക്ക് ചെയ്യൂം , കാരണം അങ്ങ് പകർന്നു തരുന്ന വിഭവങ്ങളുടെ മഹത്വം അനുഭവിച്ചതും കൊണ്ടുള്ള മുൻ പരിചയം,,👍👍👍🙏🙏🙏🙏

    • @sisirsasidharan8608
      @sisirsasidharan8608 4 місяці тому +2

      എന്നും മൂപ്പരുടെ ഒരു റെസിപി നോക്കിയാണ് കുക്കിംഗ്‌... എളുപ്പം, വേഗം, വലിച്ചു നീട്ടലുകൾ ഇല്ലാ.. Delicious ഉം ❤❤❤

  • @jyothyrajesh8759
    @jyothyrajesh8759 Рік тому +25

    ഞാൻ തേടിക്കൊണ്ടിരുന്ന veriety recipe 👌👌 ആവശ്യത്തിന് മാത്രം സംസാരം 👏👏 അടിപൊളി ❣️❣️❣️

  • @saifykumar
    @saifykumar Рік тому +10

    Matton soup 👍👍😍ഇപ്പോഴത്തെ തണുപ്പുള്ള കാലാവസ്ഥയിൽ കുടിക്കാൻ പറ്റിയ super item. ഇനി വെജിറ്റബിൾ സൂപ്പ് തയ്യാറാക്കാക്കുന്നത് എങ്ങനെയെന്ന് കാണിക്കുമോ?

  • @christina1432
    @christina1432 Рік тому +10

    ഹായ് ഷാൻ ചേട്ടാ 😍
    പാചകത്തിലൂടെ മാജിക്ക് കാണിക്കുന്ന സൂപ്പർ സ്റ്റാർ 😍cooking അറിയാത്ത എന്നെ പോലുള്ളവരുടെ രക്ഷകൻ😊. video ഇടുന്നത് കാണാൻ കാത്തിരിക്കുവാ.. കുറഞ്ഞ സമയം കൊണ്ട്, എല്ലാ പറഞ്ഞു തരുന്ന ഷാൻ ചേട്ടന്റെ video കണ്ടില്ലെങ്കിൽ വേറെ ഏത് കാണാനാ.. ഷാൻ ചേട്ടാ thanks കേട്ടോ 🙏🙏. ഇനിയും ഇതുപോലെ പൊളി video ആയി വരണേ.

  • @ashamarythomas9741
    @ashamarythomas9741 Рік тому +1

    ഡെലിവറി കഴിഞ്ഞ സമയത്ത് കഴിച്ചതാ എന്റെ പൊന്നോ.. വെള്ളം പോലും കുടിക്കാൻ തോന്നാത്ത അവസ്ഥയിൽ അന്ന് രുചിയൊന്നും നോക്കാൻ പറ്റിയില്ല. ഇപ്പോ കിട്ടിയാൽ കൊള്ളായിരുന്നു.

  • @anupillaik2346
    @anupillaik2346 Рік тому +134

    ഷാൻ ചേട്ടന്റെ വീഡിയോ കാണാൻ എല്ലാ വെള്ളിയാഴ്ചയും കാത്തിരിയ്ക്കുന്നവർ ഉണ്ടോ

  • @CloudTechnology-qn3wb
    @CloudTechnology-qn3wb 4 місяці тому +1

    അളവുകൾ എല്ലാം കൃത്യം, എന്നാൽ ഞാനിത് പരീക്ഷിക്കുമ്പോൾ ഉണങ്ങിയ കുരുമുളകിൻറെ ലഭ്യത ഇല്ലായ്കയാൽ തൊടിയിലെ പച്ചക്കുരുമുളക് ചതച്ചിട്ട് ആണ് ചെയ്തത്

  • @manufrancistvla
    @manufrancistvla Рік тому +4

    ബ്രോ.. ഈ റെസിപ്പി.. ബീഫിന് ഓക്കേ ആണോ

  • @tessyyohanan7981
    @tessyyohanan7981 Рік тому +1

    Oru fake account nadapund thankalude identity yil.. . Enik msg vannu.. Gift ind msg ayaku ennum paranj..

    • @ShaanGeo
      @ShaanGeo  Рік тому +1

      Report adichu block cheytholu

  • @gopuberetta8092
    @gopuberetta8092 Рік тому +68

    ഇങ്ങിനെ ഉള്ള rare വീഡിയോസ് ഇനിയും വരട്ടെ.. സൂപ്പർ സൂപ്പ് 👌👍👏👏

    • @ShaanGeo
      @ShaanGeo  Рік тому +1

      Thank you gopu

    • @reenarose6641
      @reenarose6641 Рік тому

      Shan chetta ഇതിൽ സവോള ചേർക്കാമോ? Bcz ഞങ്ങൾക്ക് ചെറുള്ളി കിട്ടില്ല

    • @simonchalissery581
      @simonchalissery581 Рік тому

      After the first whistle cooking time starts, keep at low flame for ten minutes.

  • @shajidaniel6505
    @shajidaniel6505 Рік тому +2

    സൂപ്പ് അടിപൊളി..very Tasty..
    മസാല കപ്പലണ്ടി എങ്ങനെയാണു ഉണ്ടാക്കുന്നത്

  • @saviachammedeadukala747
    @saviachammedeadukala747 Рік тому +13

    നല്ല ഒന്നാന്തരം ആട്ടിൻ സൂപ്പ്🤤 ഷാൻ ജിയോ 👍 ഇതുപോലെ ആരോഗ്യപരമായ റെസിപ്പികൾക്കായി കാത്തിരിക്കുന്നു.

  • @ananduraj3622
    @ananduraj3622 Рік тому +2

    Afgaan chicken ithuvare undakkiyillaa? 🙄

  • @ameenasugathan6246
    @ameenasugathan6246 Рік тому +7

    വളരെ കൃത്യമായും നല്ലരീതിയിലും ഓരോ recepi യും തരുന്ന ഏക വ്യക്തി. മറ്റുള്ളവര്‍ മൂക്കില്‍ ഒന്നുതൊടാന്‍ കൈയ് പുറകില്‍കൂടി വളച്ചു തിരിച്ചു കൊണ്ടു പോകുന്ന സ്ഥാനത്ത് ഷാന്‍ വളരെ പെട്ടന്നു നേരെ മൂക്കില്‍ തൊടുന്നു.എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട recepi കളും. വളരെ നന്ദി...സന്തോഷം...സ്നേഹം....ഷാന്‍.
    🎉🎉

  • @anoopvijayamohanan
    @anoopvijayamohanan Місяць тому +1

    ഞാൻ തയാർ ആക്കി നോക്കി അണ്ണാ കുടിച്ചിട്ട് കുഴപ്പം ഇല്ല

    • @ShaanGeo
      @ShaanGeo  Місяць тому

      Glad you liked it😊

  • @nandoosnandoos3575
    @nandoosnandoos3575 Рік тому +3

    പനീർ കൊണ്ട് ഈസി ആയി ഉണ്ടാക്കാൻ പറ്റുന്ന recipes പറഞ്ഞു തരാമോ.. ചപ്പാത്തിടെ കൂടെയൊക്കെ കഴിക്കാൻ... I really trust ur preparations

  • @tomperumpally6750
    @tomperumpally6750 Рік тому +9

    മറ്റു ചാനലുകാരെപ്പോലെ വലിച്ചു നീട്ടാതെ, ഏറ്റവും ചെറിയ രീതിയിൽ, വലിയ വിഭവങ്ങൾ അവതരിപ്പിച്ച്, കാഴ്ചക്കാരന്റെ 'വയറ്റിലൂടെ' ഹൃദയത്തിൽ കയറിക്കൂടിയ 'മൊട്ടത്തലയന്', സ്നേഹത്തിൽ കുതിർന്ന അഭിനന്ദനങ്ങൾ ❤️💕😍😍

  • @king_high22
    @king_high22 Рік тому +2

    Shaan ചേട്ടാ....ടീ പാർട്ടി സ്റ്റൈൽ കുറുമ curry onnu cheyooo?

  • @muhammadshafi-kw4sh
    @muhammadshafi-kw4sh 7 місяців тому +9

    ഇത് ഉണ്ടാക്കി എത്ര ദിവസം ചൂടാക്കി കഴികാം 🤔

  • @LifeTone112114
    @LifeTone112114 Рік тому +3

    ❤️❤️happy New year ചേട്ടാ 🌹🌹 ഒപ്പം ഇവിടെ ഉള്ള ellavarkkum... ❤️ video super 👍👍

    • @ShaanGeo
      @ShaanGeo  Рік тому +1

      Thank you so much

    • @LifeTone112114
      @LifeTone112114 Рік тому +1

      @@ShaanGeo ഒത്തിരി സന്തോഷം ❤️❤️❤️ ഞങ്ങളെ പോലുള്ള കുഞ്ഞു ചാനലിന് ഒരു thanks വന്നു പറയുന്നതുപോലും ഒരു വലിയ സപ്പോർട്ട് ആണ് 🌹🙏🏻🌹 ചേട്ടൻ super ❤️

  • @siddeeqali2291
    @siddeeqali2291 Рік тому +11

    ഇത്ര സിമ്പിൾ ആയി എത്ര മനോഹരം thanks

  • @sinudeenkvkv7956
    @sinudeenkvkv7956 Рік тому +2

    വെൾക്കണ്ടത് വീഡിയോ എന്നത് ഒഴിവാക്കുക

  • @Admiral_General_Aladeen_007
    @Admiral_General_Aladeen_007 Рік тому +3

    ഞാനും ഉണ്ടാക്കും soup...🥹
    Mutton pieces, pepper, turmeric,salt,water...
    ഇത്ര തന്നേ...🥲

    • @ShaanGeo
      @ShaanGeo  Рік тому

      👍

    • @galaxyj1037
      @galaxyj1037 Рік тому

      കള്ളബഡുവ, നീയിപ്പോ എവിടെയാ

  • @anithak2322
    @anithak2322 Рік тому +2

    👌👌 ithu pole chikenil undaka pattumo

  • @Linsonmathews
    @Linsonmathews Рік тому +3

    ഷാൻ ചേട്ടന്റെ, റെസിപ്പി അല്ലേ...
    നമ്മൾ കണ്ടിരിക്കും 😍🤗
    മട്ടൺ സൂപ്പ് 👌👌👌

  • @jamsheelak9568
    @jamsheelak9568 9 місяців тому +1

    2 ദിവസം വെച്ച് കുടിക്കാണോ ചെയ്യാറ്

  • @sreekalabose6006
    @sreekalabose6006 Рік тому +3

    Super💓💓💓
    ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ.... അഡ്വാൻസ് ആയിട്ട് 💟💓💟..... 🙏❤🙏

    • @ShaanGeo
      @ShaanGeo  Рік тому

      Thank you .same to you

  • @copyright_edits
    @copyright_edits Рік тому +1

    After delivery പണ്ട് പല വീടുകളിലും ഉള്ള ഒരു main ആളാണ് ഇവാൻ

  • @saranyaranjith715
    @saranyaranjith715 Рік тому +3

    ഷാൻ ചേട്ടാ എനിക്കി ഇഷ്ട്ടമുള്ള റെസിപ്പീസാന്നേ നിങ്ങൾ ഇടുന്നതെല്ലാം 🙂താങ്ക്സ് ചേട്ടാ

  • @chalapuramskk6748
    @chalapuramskk6748 Рік тому +3

    Whether cardamon and spices like patta can be avoided as they will give different taste than normal taste.

  • @sirajsrj7101
    @sirajsrj7101 Рік тому +1

    Ithu moton kurumulak curry alle?😂

  • @SUNILKUMAR-nh3bn
    @SUNILKUMAR-nh3bn Рік тому +3

    എത്ര ഭംഗിയായാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്. ഞാൻ ഉണ്ടാക്കി. It was an amazing. Thank you Shan for wonderful recipe.❤❤❤

  • @comradechenoli8703
    @comradechenoli8703 Рік тому +5

    മട്ടന്റെ ഒരു വിഭവവും എന്ക്കിഷ്ടല്ല. ന്നാലും വീഡിയോ കാണാൻ ഞാനെത്തും.💪

    • @gvrsunilps
      @gvrsunilps Рік тому +2

      Comrade മട്ടൻ നിങ്ങളെ പിടിച്ച് കടിച്ചാ..

    • @comradechenoli8703
      @comradechenoli8703 Рік тому +1

      @@gvrsunilps നിങ്ങട നാട്ടിൽ ആട് ആൾക്കാരെ കടിക്കാറുണ്ടോ ? എന്താണ് ബ്രോ സാമാന്യ ബോധമില്ലാതെ കുത്തിക്കുറിക്കുന്നത് ... 😉

    • @rajithaknd
      @rajithaknd Рік тому +1

      ടേസ്റ്റ് ചെയ്ത് നോക്കൂ

    • @ShaanGeo
      @ShaanGeo  Рік тому

      🙏🙏

    • @rightthought7788
      @rightthought7788 Рік тому

      എനിക്ക് അങ്ങിനെ തന്നെ ആയിരുന്നു. ഒമാനിൽ വന്നു ശുവ ( slow cooked )കഴിച്ചപ്പോൾ ആണ് മട്ടന്റെ യഥാർത്ഥ രുചി മനസ്സിൽ ആയത്

  • @hasnaakbar560
    @hasnaakbar560 Рік тому +1

    Perumjeerakam podi idaan paadille

  • @nargeesmuthaleeb3624
    @nargeesmuthaleeb3624 Рік тому +21

    ഇവിടെ എല്ലാം വളരെ എളുപ്പം....👍🏻👏🏼👏🏼

  • @tintumolthomas6102
    @tintumolthomas6102 Рік тому +1

    ഒരു pudding video ഇടാമോ
    Without egg

  • @udhayacp8261
    @udhayacp8261 Рік тому +3

    നോട്ടിഫിക്കേഷൻ കണ്ടാൽ ഓടിവരുന്ന ഒരേ ഒരു ചാനൽ അതു ബ്രോ യുടെ ആണ്❤️❤️❤️
    റെസിപ്പി ഉണ്ടാക്കിയാലും ഇല്ലെങ്കിലും വീഡിയോ വന്നു കാണണം അതു നിർബന്ധമാ 😜❤️❤️❤️❤️🤗🤗🤗🤗🤗🤗🤗

  • @manjusukumuran9085
    @manjusukumuran9085 Рік тому +1

    വിസിൽ വന്നാൽ ഗുണം പോയി

  • @sobhacn6788
    @sobhacn6788 Рік тому +4

    കാര്യങ്ങൾ വ്യക്തമായി മനസിലാകുകയും ചെയ്തു. ഒട്ടും വെറുപ്പിച്ചുമില്ല..
    Super video. 👍🏻

  • @shafeeqshahulhameed2491
    @shafeeqshahulhameed2491 Рік тому +4

    കറിവേപ്പില യേക്കാൾ നല്ലതല്ലേ.. മല്ലിയില

  • @vishnucg85
    @vishnucg85 Рік тому

    ചേട്ടാ ഒണക്ക ചെമ്മീൻ അച്ചാർ ഇടുന്ന vedio ചെയ്യോ... പച്ച ചെമ്മീൻ അല്ല. ഒണക്ക ചെമ്മീൻ...

  • @shilpa.v8877
    @shilpa.v8877 Рік тому +4

    എന്നത്തേയും പോലെ സൂപ്പർ. നല്ല നാടൻ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @SK-yy6ez
    @SK-yy6ez Рік тому +1

    സൂപ്പർ... ഷാൻ ചേട്ടാ.
    Same ഇതെ പോലെ പോത്തിൻ്റെ ബോൺ soup ഉണ്ടാക്കാൻ പറ്റുമോ..?

  • @Jesus_1000_power
    @Jesus_1000_power Рік тому +3

    Japanese treditonal ramen noodles undakamo plizzzzz

  • @anithakm6259
    @anithakm6259 11 місяців тому +3

    ഞാൻ ഇത് നോക്കിയാണ് soup ഉണ്ടാക്കി കൊടുക്കുന്നത്. Super 👌🙏

  • @johnelango3278
    @johnelango3278 Рік тому +5

    You are one of my favorite chef, 🥰🥰🥰🥰, I tried most of your recipe, excellent 👌
    Love you from TN.

  • @C.RONO717
    @C.RONO717 Рік тому +1

    Chicken soup kanikkamo

  • @pksiddique
    @pksiddique Рік тому +4

    ഗൾഫിൽ ഒറ്റക്ക് ഫുഡ്‌ ഉണ്ടാക്കുന്ന ഞാൻ, ചേട്ടൻ ഇഷ്ടം 🥰

  • @sarathprasad6901
    @sarathprasad6901 Рік тому

    E one litre one time serving ano?
    One week or two weeks vechirunnu kazhikkan patuo? Nkil angane?
    Pls reply

  • @psmenon6909
    @psmenon6909 Рік тому +15

    Narrated so simply,clearly and gracefully.Thanks a lot.

  • @akhilthulaseedharan7755
    @akhilthulaseedharan7755 Рік тому +1

    കണ്ണ് ചിമ്മി പറ അണ്ണാ

  • @swapnagopinath1505
    @swapnagopinath1505 Рік тому +18

    Tried this one yesterday and it was so delicious. I am a vegetarian and others enjoyed the soup. Nice recipe Shaan...thank you. Today I am going to try your mutton curry recipe.

  • @martingeorge1673
    @martingeorge1673 Рік тому +3

    🙏🌹🥰 സൂപ്പർ വീഡിയോ Thank you 🥰🌹🙏

  • @sanguravi4266
    @sanguravi4266 Рік тому +1

    Jaambakka achar indaakna oru video idoooo please

  • @agnasvarghese234
    @agnasvarghese234 Рік тому +4

    മറ്റു സൂപ്പുകൾ കൂടി ചെയ്യണം 🥰
    👌

  • @chandranpk3738
    @chandranpk3738 Рік тому +3

    👌 വളരെ സന്തോഷം. സിംപിൾ, Thank you so much for your great recipes 😋

  • @HULK-mu2ub
    @HULK-mu2ub Рік тому +1

    kollaaam anna....manjapodikke pakaram fresh manjal vangi tholi kalanjitte oru pcs athil ittal....orupade gunagal undenne tamil nattu vayidhyathil unde

  • @reginarosamystica1501
    @reginarosamystica1501 Рік тому +8

    Tried it and the soup was mind blowing! Thanks for the perfect recipe!

  • @Anithastastycorner
    @Anithastastycorner Рік тому

    Nalloru vedio dear shan🥰😍🙏

  • @AssiiBooo
    @AssiiBooo Рік тому +16

    I tried your prawns biriyani & this mutton soup. Both came out so well . Thanks for making the vedios concise & precise with no drawing out ❤

    • @ShaanGeo
      @ShaanGeo  Рік тому +3

      Thank you so much 🙂

  • @sunitajayaraj8218
    @sunitajayaraj8218 Рік тому +1

    എന്റെ ഷാൻജി, mutton soup ഇണ്ടാക്കാൻ ഞാൻ ആട്ടിൻ കാൽ നാളേക്ക് വിളിച്ചുപറഞ്ഞിരുന്നു. അപ്പോഴാണ് ഷാന്റെ receipe കാണുന്നത്.💕💕 ഇതുപോലെ തന്നെ ഇണ്ടാക്കും. But, flesh എല്ലാം വെന്ത് അലിഞ്ഞുചേരണ്ടേ?

  • @prasadkannan6480
    @prasadkannan6480 Рік тому +4

    വളരെ സിംപിൾ അവതരണം great.,.. മനസിലാക്കാൻ വളരെ എളുപ്പം... Thank u....

  • @shamlaiqbal3477
    @shamlaiqbal3477 Рік тому +14

    Most awaiting dish... Thank you so much bro..
    Nice presentation as usual..❤

  • @hamdafathimahamdafathima2898
    @hamdafathimahamdafathima2898 Рік тому +1

    നിങ്ങളുടെ recipe ഉണ്ടാകാറുണ്ട്
    ഷവർമ recipe ഇടാമോ

  • @aswathyajay7777
    @aswathyajay7777 Рік тому +4

    Thank you very much shaan chettaaaaaa😍😍😍

  • @allwell5850
    @allwell5850 Рік тому +1

    രാവണപ്രഭുവിൽ ഇടികൊണ്ട് ഇഞ്ചപ്പരുവം ആയ നടേശന് കാർത്തികേയൻ പറഞ്ഞുകൊടുക്കുന്ന ട്രീറ്റ്മെന്റ് ഇതായിരുന്നല്ലേ.

  • @najmahamdhan78
    @najmahamdhan78 Рік тому +5

    അടിപൊളി 👍🏻❤️

  • @alanjoseph3703
    @alanjoseph3703 Рік тому +2

    I really like your videos bit this is not a soup its a curry

  • @anithabalasubramanian7113
    @anithabalasubramanian7113 Рік тому +5

    I was waiting for this video.Thank you very much😍