36 പശുക്കളിൽ നിന്നും മാസം മൂന്നര ലക്ഷം; ജോസ് കുര്യന്റെ ക്ഷീര വിജയം

Поділитися
Вставка
  • Опубліковано 28 сер 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 242

  • @Manzil-do3uo
    @Manzil-do3uo 5 років тому +44

    അധ്വാനത്തിന്റെ ഫലം ഇനിയും മുന്നേറട്ടെ

  • @PrasannaKumar-hc4de
    @PrasannaKumar-hc4de 5 років тому +79

    പശുവളത്ത് ലിനെ പറ്റി
    അറിയാത്ത മന്ദബുദ്ധികളുടെ കമന്റ്
    എത്ര കഷ്ടമാണ്
    ഇതൊക്കെ ഒരു തരം മാനസിക രോഗമാണ്

  • @abhi_hari
    @abhi_hari 4 роки тому +18

    സൂപ്പർ എനിക്കും തുടങ്ങാൻ താല്പര്യം ഉണ്ട്.. എഞ്ചിനീയർ പഠിക്കുന്ന ഞാൻ.. അടി ലൈക്‌

  • @sir.severussnape6095
    @sir.severussnape6095 5 років тому +87

    Jolikaarude aduthulla perumattam ...athinirikatte oru kuthirapavan 😘

  • @katherineantony1518
    @katherineantony1518 5 років тому +28

    wow it is clean and fantastic employees.

  • @dharmadhwani3388
    @dharmadhwani3388 4 роки тому +20

    നല്ല മാതൃക, പക്ഷേ പറയാതെ വയ്യ പശുക്കൾ അത്രകണ്ട് ആരോഗ്യം ഉള്ളതായി തോന്നുന്നില്ല. മെലിഞ്ഞ് എല്ലും തോലും ആയപോലെ വീഡിയോയിൽ തോന്നി. ക്ഷമിക്കണേ ചിലപ്പോൾ എന്റെ മാത്രം തോന്നൽ ആവും.....

    • @harshadn2414
      @harshadn2414 4 роки тому +2

      എനിക്കും തോന്നി ബ്രോ

    • @anverpattambi3503
      @anverpattambi3503 2 роки тому

      കറവ പശുക്കൾ ഭൂരിഭാഗവും മെലിഞതായിരിക്കും Bro

    • @_GK_krpl_
      @_GK_krpl_ 2 роки тому

      എനിക്കും തോന്നി👍

  • @pmsvlogs4346
    @pmsvlogs4346 4 роки тому +16

    കുറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു നന്ദി അച്ചായോ .....

  • @dhaneeshgovind4392
    @dhaneeshgovind4392 5 років тому +10

    എഡിറ്റിംഗ്, അവതരണം എല്ലാം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ മനോരമ.

  • @harikodiyath979
    @harikodiyath979 5 років тому +10

    Mind blowing.. congrats to jose kurian and team

  • @shanishbabu1134
    @shanishbabu1134 4 роки тому +3

    My grandpa and hid borther . 2 perum karshakar aanu . Grandap ipoo ellam stop aaki pullik 85 above age ayi ipo only 2,3 🐐 kal matram.. but his brother still doing cow 🐄 🐮 farming und 4 pasukall ullo , pakshe angotu pokumbol vallathoru feel aanu. Oru farmer de veetil pokumbo avda ulla climate valare sukamulla oru experience aanu. Enikum ith pole oru farm nadathan plaan und .

  • @aswinb7500
    @aswinb7500 5 років тому +10

    ജോസേട്ടാ കലക്കി.....

  • @odattyvinayan8754
    @odattyvinayan8754 5 років тому +9

    എല്ലാ ഭാവുകങ്ങളും..

  • @galliboy3986
    @galliboy3986 5 років тому +13

    Pavam pashukal thozhuthil mathram ulla jeevitham pavangal daivam leg koduthathu nadakkananu ore nilpil jeevitham avsanikum

  • @Gamingwithjaizz
    @Gamingwithjaizz 5 років тому +7

    Well organized farm

  • @Gowithsaka
    @Gowithsaka 6 місяців тому

    It's sad they ended this programme

  • @johnsonpp2357
    @johnsonpp2357 4 роки тому +25

    സൂപ്പർ,, പക്ഷേ പശു മെലിഞ്ഞിരിക്കുന്നു,, വാസ്തവം

  • @shafishafi917
    @shafishafi917 5 років тому +8

    ജോസേട്ടൻ പൊളിച്ചു

  • @rajank8964
    @rajank8964 4 роки тому +1

    Super oru pad ishttayeee😊

  • @junaidpaarol5888
    @junaidpaarol5888 4 роки тому +1

    Well organized farm...

  • @pushparaj922
    @pushparaj922 4 роки тому

    Good manorama news....nice screenplay...good anchor...

  • @munnuppacreation278
    @munnuppacreation278 5 років тому +3

    Super

  • @nandulales4999
    @nandulales4999 5 років тому +60

    നല്ല മെലിഞ്ഞ പശുക്കൾ, കാലിത്തീറ്റ മാത്രമാകാം കൂടുതൽ കൊടുക്കുന്നത്, പച്ചപ്പുല്ലിന്റെ അഭാവം ശരീരത്ത് കാണാൻ ഉണ്ട്

  • @nibinmrk2796
    @nibinmrk2796 4 роки тому +1

    Achaya polichu

  • @nikhiljoseph6500
    @nikhiljoseph6500 4 роки тому

    Congrats chetta

  • @sajithjames5254
    @sajithjames5254 3 роки тому

    Very good farm👏👍

  • @Tgkay007
    @Tgkay007 5 років тому +1

    Amazing

  • @nageshr5823
    @nageshr5823 5 років тому +3

    Super.iam.hosur.krishnagiri.tn

  • @はII
    @はII 5 років тому +3

    Ultimate contrast ! Construction and farming ! Keep up the good work👍🏼👍🏼

    • @はII
      @はII 5 років тому +1

      I think u dint get my point 🤔! Pity :(
      I meant it’s very rare the builders be in farming , usually they think of converting land to a building rather than seeing in this dimension . This guy is exceptional . 👏👏

  • @abhilashkerala2.0
    @abhilashkerala2.0 4 роки тому

    Awesome farmer

  • @babua4309
    @babua4309 5 років тому +4

    വളരെ ഇഷ്ടപ്പെട്ടു.

  • @kukkubilki5243
    @kukkubilki5243 5 років тому +15

    നന്നായിട്ടുണ്ട് കുറെ കാര്യങ്ങൾ പഠിക്കാൻ സാദിച്ചു

  • @poothibabu
    @poothibabu 4 роки тому +1

    എല്ലാവർക്കും പ്രചോധനമാണീ സംരംഭം. പ്രേത്യേകിച്ച് പുതുതലമുറക്ക്

  • @plus8509
    @plus8509 5 років тому +1

    Nice story and screen play , but ithu kandu farm thudangan irangiyal kalasam keerum

  • @shibumathew878
    @shibumathew878 4 роки тому

    Good

  • @renjithgoldsmith
    @renjithgoldsmith 5 років тому +3

    Hrd work

  • @ajmalaju4751
    @ajmalaju4751 3 роки тому +2

    ഒരു വർഷത്തിൽ 2 പ്രസവം എങ്ങനെ

  • @sijimolecj8605
    @sijimolecj8605 4 роки тому

    good

  • @rajeshnediyedath
    @rajeshnediyedath 4 роки тому +2

    Palinte Vinapanamanamanana enthonna avalu paranje ?

  • @faizafami6619
    @faizafami6619 4 роки тому +3

    Most of the cows bones are prominent, looks the foods are not enough for them

  • @ezrafarmtech8436
    @ezrafarmtech8436 5 років тому

    Nice video

  • @jishnuraveendran7025
    @jishnuraveendran7025 5 років тому +2

    Paryuna labhama undo ennu viswsikuvan patunilla? Enty veetil 36 pasukal undu atyavsym nalla breedukal.. Enty oormayulla kalam muthal enty veetil pasukal undu! Kazinja, 7,8 varsham ayi enty achan pasukaludey farm valiya reetthiyil vipulikarichu.. Satyam.. Oru aiswrarithinu vendi angu countinu chyunu.. Ipol lum pasu farm! Govenmet oru helpum cheyunilla.. Cournt bill, kalitheeta.. Ellam koodi nokiyal oru labhavum illla..

  • @iamfarooq8960
    @iamfarooq8960 4 роки тому

    Lucky man

  • @abelmichaelsebastion8911
    @abelmichaelsebastion8911 4 роки тому

    Josecheatta. Thangalorustaranutto. Fantastic

  • @aneesh6379
    @aneesh6379 4 роки тому

    Woww

  • @alexjoseph7351
    @alexjoseph7351 4 роки тому +3

    350litre milk /33=1150 per day = 346500 per month plus and other income including fecal matter - expences. 😌approximately 👍

  • @m.g.pillai6242
    @m.g.pillai6242 3 роки тому +1

    കാർഷികകടം സർക്കാർ എഴുതി തള്ളുന്നതിന്റെ വരുമാനം 20000000(രണ്ടു കോടി ) വേറെയും വരുമാനം !!!!! പാവപ്പെട്ട കർഷകൻ !!!!

  • @babua4309
    @babua4309 5 років тому +17

    സ്ഥലം വേണം അ റി യാമെ ങ്കിൽ സന്തോഷ വും വരുമാനവും നൽകുന്ന കാര്യം

  • @bastianpadik9542
    @bastianpadik9542 3 роки тому

    Aa pashukkalkku aayiram umma...

  • @alliswell6017
    @alliswell6017 5 років тому +1

    I am a degree student enik pashune vangan loan kittumo?

    • @aneeshabraham5681
      @aneeshabraham5681 4 роки тому

      All iS Well kittum pokumpo Degree certificate koodi kond pokan marakkenda

  • @asafclear
    @asafclear 5 років тому +2

    mass 3.5 laks profit allalo.. athu total milk sale inte cost alle..athinu chelavu kurichitt laabham etra indavum??

  • @TheRadhikamusic
    @TheRadhikamusic 4 роки тому

    Goood

  • @noufalbinhaji5589
    @noufalbinhaji5589 4 роки тому

    Well

  • @poothibabu
    @poothibabu 5 років тому +2

    Motivational

  • @user-jo6ld7kr3i
    @user-jo6ld7kr3i 5 років тому +21

    തീറ്റപ്പുൽകൃഷി ചെയ്യുന്ന സ്ഥലത്ത് വാഴ കൃഷിയാണെങ്കിൽ പശു വളർത്തുന്നതിലും അഞ്ചിരട്ടി ലാഭം കൂടുതൽ കിട്ടും സമയവും

    • @vinuv16
      @vinuv16 5 років тому +1

      vazha krishi cheythal athinte vilavu edukkanamenkil kuranjathu 6 months enkilum venam. Diary farm milk mathramalla income. Indirect income koodi undu diary farmil..

    • @GearHeads13
      @GearHeads13 5 років тому

      ur wrong

    • @sajims6246
      @sajims6246 5 років тому +2

      ഏതാ ഇ പൊട്ടൻ. വാഴ കിട്ടിയ കിട്ടി പോയ പോയി. ഇത് അങ്ങനെ അല്ല

  • @sreyass1584
    @sreyass1584 5 років тому +8

    1 pasuvine nokkunna padu enikkariyam. Appozha 36...🙄

  • @natazghostz3132
    @natazghostz3132 5 років тому +3

    Anya samsthanathu ninnirangiya AAA chechiye kanan COREAKKATE model ondu

  • @bijuthirur3534
    @bijuthirur3534 5 років тому +3

    Good bro

  • @f4farming343
    @f4farming343 2 роки тому

    👌

  • @tobinshaji59
    @tobinshaji59 5 років тому +3

    Ethara akka food kudukunnaaa pinna anthaa allam egnaaa irikunnaaa😟😟

    • @roshinpaulk876
      @roshinpaulk876 3 роки тому

      Theetta vannam vakannalla pallu kittanullathannu.
      Pregnancy time il vannam vakkannulla food kodukkum

  • @sajeethattingal2094
    @sajeethattingal2094 5 років тому +1

    Hi

  • @Krishñå-h9w
    @Krishñå-h9w 4 роки тому +4

    36 pashukalil ninnu orikalum 3 1/2 lakh oru masam undakan patilla....Total earnings ayirikum 3 1/2

    • @harshadn2414
      @harshadn2414 4 роки тому

      Total earnigs Aayirikkum maximum earnings 75000 evaruda yalla businness earnings Aayirikkum 3, 5 lack

    • @abinpb1309
      @abinpb1309 4 роки тому +3

      1.5 lakhs ahnu labham ennu parayunundalllo

    • @ananthusudheer4681
      @ananthusudheer4681 3 роки тому

      Daily 350ltr paal 33rs kk koduthaal 11550rs/day undaakille.. appo 30days aakumbo 3.46lkh aakum

    • @Krishñå-h9w
      @Krishñå-h9w 3 роки тому

      @@ananthusudheer4681 Athil theeta, labour charge, electrical charge, vaccination and medicine ethinda chargu kurakandi varum..HF pashulkaluda theeta chilavu marathu pashukalakalum kooduthalanu

    • @ananthusudheer4681
      @ananthusudheer4681 3 роки тому

      @@Krishñå-h9w 3.5 lakh kittum ennalle paranjath.. labham aanenn paranjillallo

  • @user-li2ic1ig5d
    @user-li2ic1ig5d 5 років тому +10

    പശുവിനെ ഗോമാതാവ് എന്ന് വിശേഷിപ്പിക്കുന്നത് വെറുതെ അല്ല

    • @iamfarooq8960
      @iamfarooq8960 4 роки тому +4

      ഗോതമ്പ് മാവ് aano

    • @MrAmalthejus
      @MrAmalthejus 3 роки тому

      Avdem avante oru madham. Eduthond poda

  • @ashrafkurvan348
    @ashrafkurvan348 5 років тому

    Haii

  • @natazghostz3132
    @natazghostz3132 5 років тому +1

    Njn wayanad Anu jos kuriyante number enganelum kito

  • @sunilramakrishnan7202
    @sunilramakrishnan7202 5 років тому +1

    Farm nallatha

  • @mallubachelor..9403
    @mallubachelor..9403 3 роки тому +1

    3.5L കേൾക്കാൻ നല്ല സുഖം ഉണ്ടല്ലോ.
    ചിലവ് കൂടി പറയൂ അപ്പൊ അതിലേറെ സുഖം തോന്നും
    2.5L മുകളിൽ ചിലവ് വരും... 😄

  • @gangadharan8441
    @gangadharan8441 Рік тому

    🙏🙏🙏

  • @abinpb1309
    @abinpb1309 4 роки тому

    3.5 acre sthalathu theetapullu krishi woww

  • @averageconsumer5374
    @averageconsumer5374 5 років тому +2

    apo 10 litre milk matrame kitunulo? 350/36

    • @mubashirmudu7612
      @mubashirmudu7612 5 років тому +2

      Ijj nalla moyanthaaanallo

    • @pravindivakar
      @pravindivakar 5 років тому +2

      36ൽ 25 പശുക്കൾക്കാണ് കറവ ഉള്ളത്. 360÷25 കണക്കു കൂട്ട്.

  • @jayamonck4606
    @jayamonck4606 4 роки тому +6

    വെള്ളമുണ്ടും വെള്ള ഷർട്ടും പശുക്കുട്ടിൽ ബുദ്ധിമുട്ട്

  • @gigijosephgigijoseph5074
    @gigijosephgigijoseph5074 3 роки тому +1

    പശു മലിജു എന്നു ചിലർ എഴുതിയത് കണ്ടു എത്ര തിറ്റാ കൊടുത്താലും ചിലത് malija ഇരിക്കു. ഡെയ്‌ലി ഒരു പശു വിനു 15 ലിറ്റർ അളന്നാൽ 36 എണ്ണത്തിന് ഇത്രയും പാസാ കിട്ടും പക്ഷേ കഷ് ടാ പാടാൻ മനസ് വേണം എനിക്ക് 1പശു ഉണ്ട് എല്ലാ ചലവു പോയി മാസം 10000രൂപ കിട്ടുന്നുണ്ട് ചുമ്മാ വിമർശിക്കുന്നവർ ornnathina വളത്തി നോക്കു ചെലജ് me?

  • @sajithjohnson2667
    @sajithjohnson2667 4 роки тому +1

    Dislike cheythavark asooya undenn thonnunnu

  • @anukalsarkar5313
    @anukalsarkar5313 4 роки тому +1

    Apka farm par kam ka admi chiya

  • @SubiFoa
    @SubiFoa 5 років тому +4

    Ivarku onn ah padathu nadakanm en undavum ale 😐 life ending between a square block and human talking about how he making lakhs from this slavery...
    And we are appreciating him and his work 😮

    • @GopisankarKM
      @GopisankarKM 4 роки тому +4

      Amme chaya aayo enn vaikitt neetivilikkunavante senti

  • @jijoalex7416
    @jijoalex7416 5 років тому +3

    Chetta number tharamo

  • @kannanskreshidershan2615
    @kannanskreshidershan2615 5 років тому +18

    അവരുടെ പശു വർഷത്തിൽ രണ്ടു പ്രാവിശ്യം പ്രേസവിക്കും എന്ന് സാധാരണ നാട്ടിലെ പശുക്കൾ 9മാസം പ്രെഗ്നൻസി ടൈം ആണ്

    • @Ra-Hul-K
      @Ra-Hul-K 5 років тому +13

      ഒരു പ്രസവം കഴിഞ്ഞ് ഒരു വർഷം ആകും മുമ്പ് അടുത്ത പ്രസവം നടന്നിരിക്കും എന്നാണ് പുള്ളി ഉദ്ദേശിച്ചത് 😄

    • @JustAWatcher73
      @JustAWatcher73 5 років тому

      @Kerala Spices 😂😂😂

    • @abhilashak5424
      @abhilashak5424 4 роки тому +2

      ഒരു പ്രസവം കഴിഞ്ഞ് 2 അം മാസം കുത്തിവെപ്പ് നടത്തും. 11 അം മാസം പശു പ്രസവിക്കും. അങ്ങനെ ഒരു വർഷത്തിൽ 2 കുഞ്ഞുങ്ങൾ.

  • @mtxjack
    @mtxjack 3 роки тому

    Daewooooooo.....

  • @shihabkuttooth6926
    @shihabkuttooth6926 5 років тому +2

    Krishna giri yil engana pashu parchais cheyyal aviduthe contact kitumo fam adipoli

  • @ismayilkodassherisoudiarab5349
    @ismayilkodassherisoudiarab5349 5 років тому +1

    pashuvinte paal kudikkumbol enik pashuvinte appi oorma varum 😎😎

    • @blahh2791
      @blahh2791 5 років тому +9

      Pand ammede mulappal kudichapol ninak ninte ammede teetam arikum orma vannath..😂

    • @aneeshaneeshavn5265
      @aneeshaneeshavn5265 4 роки тому +2

      Ishtayi bro I love youuu
      Avane idhilum nalla marupadi swapnathil polum kitillalo tnksss bro

  • @santhoshvallichira6064
    @santhoshvallichira6064 4 роки тому

    ചോള തണ്ട് എവിടെ കിട്ടും

  • @sbengalath3734
    @sbengalath3734 5 років тому

    Jase number taraan pattumo

  • @sajithjames5254
    @sajithjames5254 3 роки тому

    Farm kaanuvaan varanamennundu

  • @arunv4243
    @arunv4243 4 роки тому

    2.75lakh kittumayirikum

  • @sreyassreedhar8676
    @sreyassreedhar8676 5 років тому +14

    ഈ പശുക്കളെ യാണല്ലോ നാം കൊന്നു തിന്നുന്നത്..... പാവം സ്നേഹമുള്ള ജീവികൾ

    • @saleemkaruvalikkunuop7223
      @saleemkaruvalikkunuop7223 5 років тому

      Pashkale. Praayam. Aayi. Prasavikkan kayiyade. Varhumbol aann. Arakkunad.

    • @comredjj
      @comredjj 4 роки тому +4

      കോഴി പാവമല്ലേ.... ആട്.... മുയൽ.. പോത്ത്

  • @abdulrahoof8785
    @abdulrahoof8785 5 років тому +3

    36*20(litere)=720*33= approximately 23760 rupees per day of sell of milk. So for month 30*23760=712800 rupees of business by milk itself as mentioned by this video. Because u told u get 20-25 litre of milk per day from one cow. So either of the thing is lie right.

    • @sajinali
      @sajinali 5 років тому +3

      They are not milking all the 36 cows. They have mentioned the total qty of milk they sells every day.

    • @shamnasnaz4983
      @shamnasnaz4983 5 років тому +4

      First u watch full video

    • @saleenak1693
      @saleenak1693 5 років тому +1

      . വളരെ ഉഷാറായിട്ടുണ്ട്

    • @jibythampy2079
      @jibythampy2079 5 років тому

      ABDUL RAHOOF d

    • @sumeshkm4371
      @sumeshkm4371 4 роки тому +1

      അതിൽ parayunudde 36 പശു udde, പക്ഷേ 25 പശുവിനെ കറവ ഉള്ളു... appo ഏകദേശം mention ചെയ്‌ത profit seriyavum....

  • @thomas_john
    @thomas_john 3 роки тому

    Role model

  • @Heshan-tg9tr
    @Heshan-tg9tr 5 років тому +30

    പശുവിനെ കറവ മാത്രേ ഉള്ളോ
    തിന്നാനൊന്നും കൊടൂക്കൂലെടെ.... 😒😒

    • @Manzil-do3uo
      @Manzil-do3uo 5 років тому +15

      ഇതിലോട്ടു ഇറങ്ങുബോഴേ സുഹൃത്തേ കഷ്ടപ്പാട് അറിയൂ തനിക്കു ഇവിടിരുന്നു കമന്റ് ഇടുന്നതിനു ഒരു കുഴപ്പവും ഇല്ല

    • @ammuelizabath065
      @ammuelizabath065 5 років тому +1

      Watch from 9.30 he explains the food

    • @petsstorybyjabir8180
      @petsstorybyjabir8180 4 роки тому +1

      ചേട്ടന് ഇതിനെ കുറിച്ച് വലിയ ധാരണ ഒന്നുമില്ലല്ലേ

    • @devkiran6845
      @devkiran6845 4 роки тому

      @@Manzil-do3uo ബിയർ മിക്സ്‌ കൊടുത്താൽ മതി

    • @pangolinsdreem689
      @pangolinsdreem689 4 роки тому

      ഇത്തിരി തേങ്ങ പിണ്ണാക്ക്, തിരി പരുത്തിക്കുരു പാൽ ശറ പറ ന്നു ഒഴുകും

  • @pangolinsdreem689
    @pangolinsdreem689 4 роки тому +1

    ഇതു കണ്ടു ആരെങ്കിലും പശു വളർത്താൻ പോയാൽ കുടുംബം വിൽക്കേണ്ടി വരും

    • @pretheeshmp1936
      @pretheeshmp1936 4 роки тому

      Oru faram nerttu kandu manislikkanm egil faram nalla vijayam tharam

    • @pangolinsdreem689
      @pangolinsdreem689 4 роки тому

      @@pretheeshmp1936 ഇതു വെറുതെ പബ്ലിസിറ്റിക്കു വേണ്ടിയാണു ജീവിക്കാൻ വേറെ വരുമാനം ഉണ്ട് പശുവിനെ മാത്രം വളർത്തി ജീവിക്കാൻ സാധാരണക്കാരന് പറ്റില്ല

    • @pretheeshmp1936
      @pretheeshmp1936 4 роки тому

      @@pangolinsdreem689 athe pakshe. 1 m 2m nalla karva pashakkal okkeille

    • @pangolinsdreem689
      @pangolinsdreem689 4 роки тому

      @@pretheeshmp1936 രാവിലെ 4മണിക്ക് തുടങ്ങും തൊഴുത്തിലെ പണി രാത്രി 11മണിക്ക് കഴിയും എന്നു പറയാം കാര്യമായ ലാഭം കിട്ടൂല്ല

    • @vidyam5150
      @vidyam5150 4 роки тому +3

      @@pangolinsdreem689 കഷ്ടപ്പെടാൻ തയാറാണ് എങ്കിൽ പശു വിനെ വളർത്തി ജീവിക്കാൻ വേറെ ഒരു മാർഗം ഇല്ലാത്ത ഒരു സാധാരണ കാരന് ജീവിക്കാൻ പറ്റും 100%.. അതിന്റെ ജീവിച്ച് ഇരിക്കുന്ന തെളിവ് ആണ് ഞാനും എന്റെ കുടുംബവും..

  • @srpillaiisrpillaii679
    @srpillaiisrpillaii679 4 роки тому

    Hun

  • @mohammedshafishafi8108
    @mohammedshafishafi8108 5 років тому +3

    കൊല്ലത്തിൽ എങ്ങനെയാണ് രണ്ടു് പ്രാവിശ്യമുള്ള പ്രസവം .അതങ്ങനെയെന്ന് പറഞ്ഞ് തരാമോ

    • @Ra-Hul-K
      @Ra-Hul-K 5 років тому +4

      ഒരു പ്രസവം കഴിഞ്ഞ് ഒരു വർഷം ആകും മുമ്പ് അടുത്ത പ്രസവം നടന്നിരിക്കും എന്നാണ് പുള്ളി ഉദ്ദേശിച്ചത് 😄

  • @azporoly7794
    @azporoly7794 4 роки тому

    prayamaya karava vatiyavaye
    andhanu cheunnad
    (govadham?)

  • @vinodcheran659
    @vinodcheran659 5 років тому +1

    KIDU👍

  • @sonofgod346
    @sonofgod346 4 роки тому +2

    36 pashuvil ninnu 3,5lakh olakkayude mud dayavu cheithu karshakare paranju Pralophippikkathirikkuka , understand ?

  • @Mhdali14
    @Mhdali14 4 роки тому

    Heeyyoo.kollam kettoo

  • @nelsonthekkath4830
    @nelsonthekkath4830 4 роки тому

    Don't expose it!!!

  • @johnmathew3389
    @johnmathew3389 4 роки тому

    Chilavemottom kshijano 3 12

    • @naturalblogs144
      @naturalblogs144 4 роки тому

      അദേഹം പറയുന്നുണ്ടല്ലോ ചിലവ് കിഴിച്ച് 1.5 lac കിട്ടുന്നൂ ന്ന്

  • @bibinvennur
    @bibinvennur 5 років тому +2

    തട്ടിപ് വേണ്ടായിരുന്നു

  • @keralasanchari188
    @keralasanchari188 4 роки тому

    350000 രൂപ രാവിലത്തെ പാലിന്റെ കണക്കാ പറഞ്ഞെ ഉച്ചത്തെ പാലിന്റെ കണക്ക് പറഞ്ഞിട്ടില്ല so അതോണ്ട് income paranjath clear alla

  • @johnykv9236
    @johnykv9236 4 роки тому

    Mk

  • @mohammadilyas6336
    @mohammadilyas6336 5 років тому

    Lastly I find animals prison .soooper.these all cows foreign s.surthi,gir,Sindhi is our own contries