പഞ്ചസാരയെക്കാൾ 10,000 മടങ്ങ് മധുരമുള്ള പഴം, ആയിരത്തിലധികം വെറൈറ്റികളുമായി ഹരി മുരളീധരന്റെ പഴത്തോട്ടം

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 71

  • @ajmalsworld8060
    @ajmalsworld8060 2 роки тому +52

    ഹരിമുരളീധരൻ ഹരിത വൃന്ദാവനൻ,

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 роки тому +19

    കൃഷിയെ പ്രോത്സാഹിപ്പിക്കുക 🌹🌹 അഭിനന്ദനത്തിൻറ പൂച്ചെണ്ടുകൾ 🌹🌹🌹🌹

  • @faizkuttiyady6526
    @faizkuttiyady6526 2 роки тому +4

    കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഇതരം പരിപാടികൾ അഭിനന്ദനാർഹമാണ്.

  • @staryoutubeIndia
    @staryoutubeIndia 2 роки тому +23

    അങ്ങയുടെ നല്ല മനസ്സിന് ഈശ്വരൻ അനുഗ്രഹിക്കും

  • @binuvijayan5721
    @binuvijayan5721 2 роки тому +5

    വളരെ നാളായിട്ട് ജ്ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു ആഗ്രഹം

  • @navasmusthafa6258
    @navasmusthafa6258 2 роки тому +8

    Masha Allah

  • @jrkurup
    @jrkurup 2 роки тому +4

    വിദ്യനേടി പണമുണ്ടാക്കാൻ ഓടിനടക്കുന്നവർക്കിടയിൽ താങ്കൾ ഒരു വേറിട്ട പ്രചോദനം തന്നെ

  • @vipinraj6191
    @vipinraj6191 2 роки тому

    ചില രാജ്യങ്ങളില്‍ ഫലവൃക്ഷങ്ങള്‍ കൃഷി ചെയ്യുന്ന കാണുമ്പോള്‍ നമ്മുടെ നാട്ടിലെ അവസ്ഥ ഓർക്കാറുണ്ട്.. ഇന്നാണ് ആ ചിന്താഗതിക്ക് ആൽപ്പം ആശ്വാസം തോന്നിയത്.. അദ്ദേഹത്തിന് നന്ദി

  • @veenapoov5574
    @veenapoov5574 2 роки тому +3

    കൊട്ടാരക്കര എവിടെ ആണ് എന്ന് പറഞ്ഞിരുന്നു എങ്കിൽ ആ തോട്ടം ഒന്നു കാണാമായിരുന്നു

  • @shibu4331
    @shibu4331 2 роки тому +15

    പഞ്ചസാരയേക്കാൾ 10000 ഇരട്ടി മധുരം!!!! 🙄🙄🙄. കുറച്ചു കുറക്കാമായിരുന്നു 😀😀😀. 3 പൂജ്യമെങ്കിലും

    • @sheebazeenath4775
      @sheebazeenath4775 2 роки тому

      🤣🤣🤣

    • @നെൽകതിർ
      @നെൽകതിർ 2 роки тому +7

      സാക്കറിൻ എന്ന ബേക്കറി സാധനത്തിൽ പഞ്ചസാരയ്ക്ക് പകരം ചേർക്കുന്ന കെമിക്കലിന് പഞ്ചസാരയുടെ ഇരുപത്തഞ്ചു ഇരട്ടി മാത്രമേ മധുരം പറയുന്നുള്ളു ഏതായാലും ഈ പഴം കിട്ടിയാൽ കെമിക്കൽ ഇല്ലാത്ത മധുരം ഉണ്ടാക്കാൻ പറ്റും എന്നതിൽ തർക്കമില്ല

    • @sathyantk8996
      @sathyantk8996 2 роки тому +7

      ആ പഴത്തിൻ്റെ അടുത്ത് നിന്നാൽ പ്രമേഹം വരുമോ ?

    • @nishadhaaseez7925
      @nishadhaaseez7925 2 роки тому +1

      🤣🤣🤣😂

    • @ayshamoideen9312
      @ayshamoideen9312 2 роки тому

      Tallimarikkuva,🤣

  • @ismailchooriyot4808
    @ismailchooriyot4808 2 роки тому +6

    ഏദൻ തോട്ടം ❤️❤️

  • @skymail1042
    @skymail1042 2 роки тому

    വേറിട്ട ഈ ഉദ്യമത്തിന് അഭിനന്ദനങ്ങൾ 🌹👏

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 2 роки тому +2

    പൊളി.....

  • @achammathomas7319
    @achammathomas7319 Рік тому

    Great..

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 2 роки тому

    അഭിനന്ദനങ്ങൾ.... 💕💕

  • @fouziyavk3304
    @fouziyavk3304 2 роки тому

    God bless you brother

  • @rasikan1247
    @rasikan1247 2 роки тому +2

    കണ്ണേറ് തട്ടാതെ നിന്നാൽ . അദ്ദേഹത്തിന് മുന്നോട്ട് കൊണ്ട് പോകാൻ കഴിയട്ടെ. കണ്ണേറ് ഇല്ല എന്ന് പറയുന്ന വരോട് എനിക് ഒന്നു പറയാൻ. ഇല്ല. എൻറെ അനുഭവം ആയിരുന്നു അത് ഞാൻ പങ്ക് വെച്ച് അത്ര തന്നെ.

  • @muneermuneer7862
    @muneermuneer7862 2 роки тому

    😍😍😍😍 Ishtam Sir 😘😘

  • @RayanPetsFarm1
    @RayanPetsFarm1 2 роки тому

    ഇവരുടെ naber kitto enik oru വിഡിയിയോ kitto ariyana

  • @Jr-yw3lp
    @Jr-yw3lp 2 роки тому +1

    BGM nice

  • @achusmon4680
    @achusmon4680 2 роки тому

    എന്ത് രസാ

  • @broklesnar92
    @broklesnar92 2 роки тому

    കഥകളിയുടെ നാട് ♥️♥️കൊട്ടാരക്കര ♥️♥️♥️

  • @kasimkp462
    @kasimkp462 2 роки тому +1

    Media one Poli

  • @fazz4809
    @fazz4809 2 роки тому

    ❤️❤️❤️❤️

  • @haneefsa3980
    @haneefsa3980 2 роки тому +1

    👍👍👌

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 роки тому

    Super

  • @fishingloor8105
    @fishingloor8105 2 роки тому +1

    Pakshikal kayinjitte manushyarullu

  • @shajirlv4004
    @shajirlv4004 2 роки тому

    👍👍🥰🥰

  • @riyaspalamadathil157
    @riyaspalamadathil157 2 роки тому

    Good

  • @spark2443
    @spark2443 2 роки тому +1

    Kottarakkara എൻ്റെയും നാട്.അഭിമാനം

  • @sujinabiju2131
    @sujinabiju2131 2 роки тому

    Gud

  • @subaidaop668
    @subaidaop668 2 роки тому

    👏👏👏👏👌👌👌

  • @atifmmm.m4423
    @atifmmm.m4423 2 роки тому

    Good job buddy

  • @muhammededhrees5725
    @muhammededhrees5725 2 роки тому

    60 cent kuranja sthalamaano

  • @shailanasar3824
    @shailanasar3824 2 роки тому

    👍..

  • @muhammededhrees5725
    @muhammededhrees5725 2 роки тому

    👍

  • @mariyammariyam4070
    @mariyammariyam4070 2 роки тому

    ,❤️❤️❤️

  • @shameernmr4687
    @shameernmr4687 2 роки тому +1

    പഴങ്ങൾ കിളികൾക്കും വരുന്നവർക്കും .വരുമാനം എന്താണ് ഇ കൃഷികൊണ്ട്‌ ?

    • @bettybaby2796
      @bettybaby2796 2 роки тому +1

      കാശുള്ളവൻ
      ഔഡിക്കാറിൽ
      നടക്കുമ്പോൾ
      കാശില്ലാത്തവൻ
      ഓടിച്ചാടി നടക്കുന്നു.

    • @guruji2912
      @guruji2912 2 роки тому +1

      പക്ഷിക്കാട്ടം

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 роки тому +1

      തട്ടിപ്പിന്റെ പുതിയ രീതി ആണ് വരുന്നവരെ മാക്സിമം ഊറ്റി വേസ്റ്റ് plants വൻ വിലക്ക് കൊടുക്കൽ ആണ് ഇവന്റെ ഹോബി, അതിനായി പ്രമുഖ മീഡിയയിൽ പ്രൊമോഷൻ കൊടുക്കും, one time ബിസ്സിനെസ്സ് കിട്ടിയാൽ മതി ഇവന്, വ്യാജ പ്രകൃതി സ്‌നേഹി

  • @Tarif-br6fl
    @Tarif-br6fl 2 роки тому +1

    Shareef mirfa, valare ishtam,,vala idathe boomiyilullath avark kooliyullathanennull,ningalude chintha .daivamsahayikate.🙏👍👍❤

  • @Dragon-x2m
    @Dragon-x2m 2 роки тому

    🎖️🎖️🎖️🎖️🎖️

  • @vaadapoda2250
    @vaadapoda2250 2 роки тому

    🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰

  • @athirareni1421
    @athirareni1421 2 роки тому

    Ayyo kollath evideya ith njaanum kollamaa😫😫😫😫

  • @PN_Neril
    @PN_Neril 2 роки тому

    പതിനായിരം മടങ്ങോ !, ഒരു രണ്ടു മടങ്ങ് കൊറക്കാൻ പറ്റ്വോ?

  • @wilsoncherianmangally9954
    @wilsoncherianmangally9954 2 роки тому +1

    You talk too much but not showing nothing

  • @nissarkuniyil8279
    @nissarkuniyil8279 2 роки тому

    എന്നെയും കൂടെ കൂട്ടുമോ ?

  • @hasheebmecheri7038
    @hasheebmecheri7038 2 роки тому

    Masha allha

  • @bettybaby2796
    @bettybaby2796 2 роки тому

    Great

  • @ahamed8455
    @ahamed8455 2 роки тому

    Super

  • @umairbilal7016
    @umairbilal7016 2 роки тому +1

    🥰👍👍

  • @naseefwdr8358
    @naseefwdr8358 2 роки тому

    👍