ചിരിയൊന്നു മാറ്റിയെടുത്തു ഒരുപാടുനാളത്തെ ആഗ്രഹം| Smile correction dental treatment|Come on everybody

Поділитися
Вставка
  • Опубліковано 5 лют 2025
  • #smilecorrection #floradentalclinic
    വെറും ഒരാഴ്ച കൊണ്ട് പിഞ്ചു Smile correction ചെയ്ത് ലുക്ക് മാറ്റി 😍
    For inquiries : +91-9072303399
    Website: www.floramedicare.com
    ...

КОМЕНТАРІ • 213

  • @comeoneverybody4413
    @comeoneverybody4413  Рік тому +63

    വെപ്പുപല്ല് വച്ചതൊന്നുമല്ല കെട്ടോ...നമ്മുടെ പല്ലിന് യാതൊരു പ്രശ്നവും വരാതെ ചെറിയൊരു പാളി ഒറിജിനൽ പല്ലിനു മുകളിൽ Permanent ആയി ഒട്ടിക്കുന്നതാണിത്.....ചെയ്യുന്ന സമയത്തുതോന്നുന്ന ചെറിയൊരു sensitivity ഒഴിച്ചുനിർത്തിയാൽ യാതൊരു പ്രശ്നവുമില്ല ഈ treatment ന്. വെറും 2 weeks നുള്ളിൽ 3 sitting ൽ എനിക്ക് സുന്ദരമായ പല്ലുകൾ കിട്ടി❤ Thanks FLORA MEDICARE HOSPITAL NORTH PARAVUR especially to Dr Fayas❤
    If you want this life changing smile correction you can also contact
    phone number_+91-9072303399
    Website: www.floramedicare.com

    • @serenamathan6084
      @serenamathan6084 Рік тому +4

      Btw, how much do they charge?
      Did you shred a handsome amount or what...??

    • @rkr7718
      @rkr7718 Рік тому +2

      Costly ano treatment

    • @krishnaskannur7660
      @krishnaskannur7660 Рік тому +1

      Ente teeth ethupolethanneyarunnu .enikke thazhathe Pauline cap fix cheythanu kurachu ok akkiyathe ❤

    • @faseenanaseer6842
      @faseenanaseer6842 Рік тому +3

      Rate ethra ആകും.... എങ്ങനെ slim ആയി

    • @dhanyadasv1360
      @dhanyadasv1360 11 місяців тому

      Pineed enthelum prashnam undavo plz replay

  • @williegeorge2270
    @williegeorge2270 Рік тому +11

    പിഞ്ചു ഇത് പറഞ്ഞപ്പോഴാണ് അറിയുന്നത്.തന്റെ മനസ്സ് തുറന്നുള്ള ചിരിയും, സംസാരവും അതായിരുന്നു ഇഷ്ടം. ഇപ്പോൾ കൂടുതൽ സുന്ദരി ആയിട്ടുണ്ട്.

  • @chitrabalan6000
    @chitrabalan6000 Рік тому +9

    സുന്ദരമായ ചിരി നല്ല ഭംഗിയുണ്ട്.

  • @Rajankn-rv9ln
    @Rajankn-rv9ln Рік тому +5

    പല്ലുകൾക്ക് പ്രശ്നം ഉണ്ടായിരുന്നെന്ന് ഇപ്പോഴാണ് അറിയുന്നത് തന്നെ 🤔verygood

  • @foodtravelfestival
    @foodtravelfestival Рік тому +4

    ചേച്ചി ഇപ്പോ നന്നായിട്ടുണ്ട് 😍😍😍
    ഇതുപോലെ, മുഖത്തെ, മറുക്, പ്രേതെകിച്ചു, sensitive area ആയ, കണ്ണിന്റെ അടുത്ത്, ഉള്ള കറുത്ത മറുക് treat ചെയ്യുന്ന ഡോക്ടർ ന്റെ vlog ചെയ്യാൻ ശ്രെമിക്കണേ.

  • @usaboss1993
    @usaboss1993 Рік тому +6

    നിങ്ങളുടെ രണ്ടു പേരുടേയും ഒരു കട്ട ഫാൻ ആണ് ഞാൻ , പിഞ്ചുവിന്റെ ആ പല്ലു വച്ചുള്ള ആ ചിരിക്കു ഒരു കുഴപ്പവും ഉണ്ടായതായി തോന്നിയിരുന്നില്ല . നല്ല ഭംഗിയുള്ള പോസറ്റീവ് എനർജി കിട്ടുന്നതാണ് ആ ചിരി .. എത്ര ദുഃഖം ഉള്ള സമയത്തു , പിഞ്ചുവിന്റെ ആ നിഷ്കളങ്കമായ ചിരി കണ്ടാൽ മാത്രം മനസിന് വളരെ സന്തോഷം തോന്നും ഇപ്പൊ ഇങ്ങനെ പറഞ്ഞപ്പോൾ മാത്രം ശ്രദ്ധിച്ചു . എന്തായാലും നല്ല ഭാവുകങ്ങൾ നേരുന്നു 😃😍🥰

  • @sreejithckallumutty4319
    @sreejithckallumutty4319 Рік тому +4

    വളരെ നന്നായിട്ടുണ്ട് പിഞ്ചു 🥰ചിരി കൂടുതൽ സുന്ദരമാവട്ടെ 💞💞

  • @sunilambika322
    @sunilambika322 7 місяців тому +2

    ചിരി കൂടുതൽ സുന്ദരമാവട്ടെ വളരെ നന്നായിട്ടുണ്ട് പിഞ്ചു സുന്ദരമായ ചിരി നല്ല ഭംഗിയുണ്ട്.💎💎💎💎💎💎💎💎💎

  • @meenukrishna8270
    @meenukrishna8270 Рік тому +7

    Super Anu sithara ye polundu

  • @gtprko3438
    @gtprko3438 Рік тому +3

    04:34 - Pala karyangalum enikku late aaye varu.. Pinchuuu 👀👀👀

  • @sijokjjose1
    @sijokjjose1 7 місяців тому +1

    നിഷ്കളങ്കത യുള്ള സംസാരം, നല്ല ചിരി. Best wishes

  • @ijjampulli
    @ijjampulli Рік тому +2

    അല്ലെങ്കിലും ചേച്ചി സുന്ദരി യാ

  • @anilsinghanilsingh4174
    @anilsinghanilsingh4174 Рік тому +2

    കുട്ടി അനുശ്രീയുടെ അനുജത്തിയാണോ സുന്ദരിയാണ്

  • @pradish9
    @pradish9 Рік тому +2

    Pinchu i think your teeth is comfortably as good as your duplicate one,its your identity..keep original..

  • @windyday8852
    @windyday8852 Рік тому +10

    Pichu vintte chiri with that modampallu was awesome! Anyways, whatever gives you happiness you should try that..

  • @ShantyShantymol
    @ShantyShantymol Рік тому +3

    Super Amazing preparation fayas doctor Super 🎉🎉🎉

  • @varghesemo7625
    @varghesemo7625 5 місяців тому +3

    ഇതിൻ്റെ ചിലവ് പറയൂ സാധാരണക്കാരന് ചെയ്തുകൊടുക്കാൻ ഏത് ഡോക്ടറാണ് തയ്യാറാവുക

  • @binuvijayan5721
    @binuvijayan5721 Рік тому +2

    ആ ചിരി മാത്രം മതിയല്ലോ 🥰

  • @psnkingdom
    @psnkingdom Рік тому +1

    പുതിയ പിഞ്ചു. കൊള്ളാം.

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 Рік тому +13

    ചിലവ് വ്യത്യാസപ്പെടുമെന്നറിയാം. എന്നാ ലും നിങ്ങൾക്ക് ഇത്രയും ചെയ്യാൻ ഏതാണ്ട് എത്ര ചിലവായി ? എന്റെ കുഞ്ഞിനും ഇങ്ങിനെയുണ്ട്. അതുകൊണ്ടാണ് ചോദിക്കുന്നത്.

    • @pinchusebastian9208
      @pinchusebastian9208 8 місяців тому +3

      60k

    • @gooddayindia3553
      @gooddayindia3553 Місяць тому

      ​@@pinchusebastian9208പല്ല് inamel കളയില്ലേ പിന്നീട് പല്ല് പുളിപ്പ് ഉണ്ടാകോ

  • @Annz-g2f
    @Annz-g2f Рік тому +2

    Chinchu really now you look very beautiful sweet smile The treatment of Dr Fayas at Flora Dental hospital has made a change in your teeth

  • @lokeshnk3258
    @lokeshnk3258 Рік тому +2

    Super ❤ love you ❤️

  • @alexdaniel8271
    @alexdaniel8271 Рік тому +6

    You look beautiful anyway.. so why change.. 😊Sachin of course is too good looking.. 😊😊

  • @moideenmoideenvp4698
    @moideenmoideenvp4698 Рік тому +3

    ആ കൊച്ചു പല്ല് ആയിരുന്നു പിഞ്ചുവിന്റെ ഭംഗി

  • @Jobyphiliph
    @Jobyphiliph Рік тому +8

    അന്നമ്മ ചേടത്തി ഇപ്പോൾ കരയുകയാണ്

  • @joopresents7740
    @joopresents7740 Рік тому +13

    Beautiful....Be confident ❤

  • @prasadkanakkasseri8157
    @prasadkanakkasseri8157 Рік тому +7

    നിങ്ങളുടെ പഴയ പുഞ്ചിരി ഇതിലും ബ്യൂട്ടിഫുൾ ആയിരുന്നു.. 🥰🥰

  • @rolex8577
    @rolex8577 2 місяці тому

    ഇച്ചായൻറ്റെ ഇച്ചേയിടെ glamer വീണ്ടു കിട്ടി

  • @pepperleaf7176
    @pepperleaf7176 Рік тому +2

    പക്ഷേ എനിക്കാ പല്ല് വലിയ ഇഷ്ടായിരുന്നു
    ചിരിയും
    സച്ചിൻ ചേട്ടന്റെയും

  • @shemirmuhammed8776
    @shemirmuhammed8776 Рік тому +1

    Pinchu....sundariyaaanu❤

  • @kirankumarKiran-e6q
    @kirankumarKiran-e6q Рік тому

    I know that madam you are suffering from different pain and couldn't express it from the day treatment...

  • @ramb6328
    @ramb6328 7 місяців тому +1

    you are a natural beauty. please dont go for these types of fake things. fake things are temporary.

  • @hisanaabdulla6117
    @hisanaabdulla6117 Рік тому +5

    FMC❤

  • @avl4416
    @avl4416 Рік тому +2

    മനസിൽ ആഗ്രഹിക്കുന്നതെല്ലാം നടക്കട്ടെ .. രണ്ടാളും ചിരിക്കു ചിരിച്ചുകൊണ്ടേ ഇരിക്കൂ ....>>>>>>AVL

  • @rjaison6609
    @rjaison6609 Рік тому +1

    Super. Very nice

  • @renjipc4667
    @renjipc4667 Рік тому +3

    ആശംസകൾ 😍 ഇപ്പോൾ സൂപ്പർ ആയിട്ടുണ്ട് 👍👍

  • @forest7113
    @forest7113 Рік тому +1

    Paravur evideya chechi..

    • @gvworld1569
      @gvworld1569 Рік тому

      Flora Medicare Opp Raju Driving School

  • @syamlal3208
    @syamlal3208 Рік тому +2

    All credit goes to smylabds pvt Ltd kolanchery vayakulam

  • @Lipton481
    @Lipton481 Рік тому +1

    Oru nikhila vimal cut ✨🙌🏻

  • @sreedivya5596
    @sreedivya5596 11 місяців тому +1

    How much was the cost

  • @sajijohn8702
    @sajijohn8702 Рік тому +13

    എത്ര rupees ആയി.? സാധാരണകാർക്ക് affordable ആണൊ? Price പറയുമോ

  • @abdulrasheed775
    @abdulrasheed775 Рік тому +1

    Ini viewers koodum😀

  • @arathicm5109
    @arathicm5109 Рік тому +1

    Chechi eth cheitha korach kzhiyumbo nammide monakki color vyathyasamo ellengil vere enthelum prblm indavan chance indo

  • @Binugopika6011
    @Binugopika6011 Рік тому +2

    Ningel engana chirichalum monjane

  • @amrithdua6145
    @amrithdua6145 5 місяців тому +1

    Teeth nte yellow colour maruna treatment undo

  • @SnehaSneha-f1p
    @SnehaSneha-f1p Рік тому +1

    👍ok good

  • @sijogeorge2509
    @sijogeorge2509 Рік тому +1

    "പുഞ്ചി"രിയുടെ പൂവിളികളിലുണ്ടൊരു "പിഞ്ചു" ( courtesy "ഉണ്ണികളേ ഒരു കഥ പറയാം ")

  • @nikitakumari6042
    @nikitakumari6042 5 місяців тому

    Di y clinic kahan per hai...???

  • @aswathy4106
    @aswathy4106 3 місяці тому

    Chechii plzz share the treatment cost.... Enikkum pallu ithupole shapeless aayitta nilkkunne smile correction cheyyanamennund rate details onn parayamo plzzzz ente pallinte structure karanam confident aayi chirikkan polum pattunnillaaa 😭😭😭😭😭😭😭

  • @VivekVivek-kv9eb
    @VivekVivek-kv9eb 4 місяці тому +1

    Chechii chirikumbol oru chund ചരിഞ്ഞു പോലെ ഇരിക്കുന്നു ഇത് smile correction ചെയ്താൽ റെഡി ആവുമോ?

  • @SanthoshKumarg-vl2ej
    @SanthoshKumarg-vl2ej Рік тому +1

    Pinjoo ❤

  • @ashrafthachodi8410
    @ashrafthachodi8410 5 місяців тому

    പല്ലു വച്ചപ്പോൾ കുട്ടിയുടെ കോൺഫിഡൻസ് കൂടി. ഇനി ഉയരങ്ങൾ കീഴടക്കും. അങ്ങനെയാവട്ടെ

  • @uvaiserahman331
    @uvaiserahman331 Рік тому +1

    ❤ Nice

  • @TravelingTraveler-
    @TravelingTraveler- Рік тому +7

    എത്ര emount ആയി എന്ന് കൂടി പറയാമായിരുന്നു..

  • @sudhakarank7782
    @sudhakarank7782 Рік тому +1

    Edu cinema nadi ano.

    • @AsmathThasni
      @AsmathThasni 9 місяців тому

      ഇത് ആരെന്നു അറിയാത്ത ഞൻ 🤣🤣

  • @nayibemm
    @nayibemm Рік тому +2

    FMC♥

  • @nishamk2216
    @nishamk2216 Рік тому +2

    Price. കൂടി പറയാമായിരുന്നു

  • @syamlal3208
    @syamlal3208 Рік тому +3

    Pinchu chechi ee work nagale labanu smy labs pvt LTD cheyithu thanath labinu staff ennodu paranirunnu❤

  • @Lipton481
    @Lipton481 Рік тому +1

    TV yil doctor sancharam aanu ittethennu thonnunnu 😅

  • @mohammaedali6243
    @mohammaedali6243 Рік тому

    വീഡിയോയിൽ ലാസ്റ്റ് ചിരിച്ചത് 😀😃🤣🤣 ബല്ലാത്ത ജാതി 😃😃👍

  • @athirapraveen1461
    @athirapraveen1461 Рік тому +2

    Gyap fill cheyyunnathinu rate ethra akum nnu parayamo chechi

  • @kannurtheyyam3531
    @kannurtheyyam3531 Рік тому +4

    Super 👌🏻👌🏻എനിക്കും ഉണ്ട് ഇതേ പ്രശ്നം

  • @mathewdevassy317
    @mathewdevassy317 Рік тому +1

    പല്ല് ഡിഫക്ററ്. ഒരു മൈനസ് അല്ല.. മോഡലിംഗും മോഡലും എല്ലാ വെക്കാനും മികച്ചതാണ്

  • @subashkjose6381
    @subashkjose6381 7 місяців тому

    നിങ്ങളുടെ സ്വൊന്തം നാടാണ് എവിടെയാണ് ഇപ്പോൾ താമസം എവിടെയാണ്

  • @naseerarafeeque8860
    @naseerarafeeque8860 11 місяців тому +1

    Valiya upakaram

  • @chankarantalkies
    @chankarantalkies Рік тому +3

    Docterite Pallu shradhichavar ivide common 😂😂😂😂

  • @deepaalackal8876
    @deepaalackal8876 Рік тому +1

    2 aaleyum estam orupaad ❤

  • @dentistryuk
    @dentistryuk 6 місяців тому

    Marketing ad for the clinic

  • @monishthomasp
    @monishthomasp Рік тому +2

    Appo Pinchu oru vikalanga aayirunnu alle ? Arinjilla.. anyways good job by the Cosmetic dentist, Dr. Fayaz. Angerude clinic inu kurach business koodum.. 😂❤

  • @AdwaithAdhu-z7y
    @AdwaithAdhu-z7y Рік тому +2

    Ethinte center Palakkad undo

  • @vaheenazeez1001
    @vaheenazeez1001 Рік тому +1

    Adipoli

  • @modanfarmskerala
    @modanfarmskerala Рік тому +1

    പുതിയ പിഞ്ചു😂

  • @shaana7072
    @shaana7072 7 місяців тому +1

    Ipo ithra months kazhinjille...genuine aayit onn parayamo ipo enganund....

  • @gheein
    @gheein 4 місяці тому

    When we see your smile we know Poulose Inserted

  • @Ehh2_2
    @Ehh2_2 Рік тому +2

    ഇതു ഭാവിയിൽ പല്ലിനു prblm ഉണ്ടാക്കും🙏🙏🙏

  • @shinjusatheesh2457
    @shinjusatheesh2457 Рік тому +1

    ❤❤❤

  • @chandransgarden7864
    @chandransgarden7864 Рік тому +1

    👍👍👍

  • @GeethuJose-n9p
    @GeethuJose-n9p Рік тому

    Swaabhavikamaayittullathaanu.eppozhum.nallathu.manju.vaarier.ne.pole.thanikkum.pazhayathaayirunnu.nallathu

  • @shaana7072
    @shaana7072 7 місяців тому +1

    നമ്മുടെ സ്വന്തം പല്ലുകൾ ഷേവ് ചെയ്ത് അഥവാ ഡ്രിൽ ചെയ്തിട്ടാണോ വേനീർ ഒട്ടിക്കുന്നത്

    • @comeoneverybody4413
      @comeoneverybody4413  7 місяців тому +1

      Yes

    • @shaana7072
      @shaana7072 7 місяців тому +1

      പിന്നെന്താ pin ചെയ്ത കമന്റിൽ നമ്മുടെ പല്ലുകൾക് യാതൊരു കുഴപ്പവുക വരാതെ മുകളിൽ ഒരു ലയർ ഒട്ടിക്കുന്നതാണ് എന്ന് പറഞ്ഞത്....പലർക്കും ഇത് ചെയ്യണം എന്നുണ്ടാവും. ...ഇത്തരം സംശയങ്ങൾ ക്ലിയർ ആവാത്തത് കൊണ്ട് പേടി കാണും...അപ്പോ ഇത് crown ഇടുന്ന സെയിം procedure ആണല്ലേ

  • @serenamathan6084
    @serenamathan6084 Рік тому +11

    ആ 'മൊടമ്പല്ല്' ഒരു വെല്യ identity ആയിരുന്നു, പിഞ്ചേച്ചീ...!! പിഞ്ചേച്ചിക്ക് മാത്രമുള്ള ഒരു identity...😊
    അത് പൊയ്പ്പോയി..സാരമില്ല, പഴയ 'ഇളി' ഇപ്പോൾ "ചിരി" ആയി മാറി കേട്ടോ...!!😅😅 (ചൂടാവണ്ട, തമാശ് പറഞ്ഞതാ...😅)
    കാണാൻ നല്ല ഭംഗിയുണ്ട്... 👌🏼
    പിഞ്ചേച്ചിക്കും പിഞ്ചേട്ടനും ആശംസകൾ!🎉

  • @Rakeshelite
    @Rakeshelite Рік тому +2

    കോസ്റ്റ് ഒന്ന് പറയുമോ?

  • @jaseenanazar1208
    @jaseenanazar1208 Рік тому

    Vedhan undo

  • @sudheeshkumar6227
    @sudheeshkumar6227 Рік тому +2

    ലുട്ടാപ്പി ന്റെ പല്ല് പോലെ തോന്നിയിരുന്നു😂 ഇപ്പോ നല്ല രസമുണ്ട്❤

  • @fathimashahna9125
    @fathimashahna9125 6 місяців тому

    Ithin etre rate onn parayo

  • @JimmyPaul-j3n
    @JimmyPaul-j3n 8 місяців тому

    Do you know you have squint eyes

  • @shibi.kjshibik.j6592
    @shibi.kjshibik.j6592 Рік тому +1

    Paid promotion ano

  • @sinijaby8235
    @sinijaby8235 Рік тому +2

    👍😀🥰

  • @hinaljain
    @hinaljain 8 місяців тому +1

    Hello

  • @prasanthdevasia9717
    @prasanthdevasia9717 Рік тому +3

    ആപ്പിൾ കഴിക്കുമ്പോൾ സൂക്ഷിച്ചു കടിക്കുക 😅😅

  • @Fuel_injector_47
    @Fuel_injector_47 8 місяців тому

    Cost?

  • @nafsalnzr5597
    @nafsalnzr5597 Рік тому

    Doctore thaadiyokke trim cheyth vekku illenkil patients vaa thurannu vekkumpol romam vaayikakath pokum 😌

  • @arunima7035
    @arunima7035 Рік тому +4

    Expense etraya

  • @akhilpt748
    @akhilpt748 Рік тому +1

    പൈസ പറയുമ്പോൾ pain aavum

  • @shibi.kjshibik.j6592
    @shibi.kjshibik.j6592 Рік тому

    Ethok cash ullavark pattu

  • @sunilambika322
    @sunilambika322 Рік тому +1

    😁😁😁👌👍

  • @KMR56168
    @KMR56168 Рік тому +1

    Adhythe look ayirunnu nallath

  • @lottery479
    @lottery479 10 місяців тому +2

    3പല്ലിന്റെ ഗ്യാപ് മാറ്റാൻ 3000 രൂപ എനിക്ക് ആയി

    • @suharashijin9854
      @suharashijin9854 10 місяців тому +1

      പല്ലിൻ്റെ ഗ്യാപ് മാറാൻ എന്താ ചെയ്യുന്നത്. എനിക്കും ചെയ്യാനായിരുന്നു. ഇപ്പൊ correct ആയോ..? Rply തരണേ

    • @lottery479
      @lottery479 10 місяців тому

      @@suharashijin9854 ഞാൻ ഗ്യാപ് ശരിയാക്കിയിട്ട് 5വർഷമായി ഇത്‌ വരെ ആയിട്ടും വിട്ട് വന്നിട്ടില്ല ഒരുപാട് ബലം കൊടുത്തു കടിക്കരുത് പിന്നെ പല്ല് തേക്കുന്നത് കോൾഗേറ്റ് കൊണ്ട് ആയിരിക്കണം വായ നാറ്റത്തിന് നല്ലതാണ് പല്ലിന്റെ ലൈഫ് കൂടുതൽ കാലം നിൽക്കും ബ്രഷ് സോഫ്റ്റ്‌ അല്ലെങ്കിൽ മീഡിയം രണ്ടു തരത്തിൽ ഗ്യാപ് ഫിൽ ചെയ്യുന്നുണ്ട് പല്ലിൽവേറെ ഒരു ക്രിത്രിമ പല്ല് വച്ചു ഗ്യാപ് ഫിൽ ചെയ്യുന്നുണ്ട് അതിനു റേറ്റ് ഇത്തിരി കൂടുതലാണ് ലൈഫ് കൂടുതൽ നിൽക്കും നമ്മുടെ സാധാ പല്ല് പോലെ കടിച്ചു പറിച് ഭക്ഷണം തിന്നാം Hasn't ഞാൻ ചെയ്തത് റേറ്റ് കുറവുള്ളതാണ് പല്ലിന്റെ കെമിക്കൽ ചപ്പാത്തിക്ക്‌ മാവ് ഉണ്ട പിടിച്ച പോലെ ആക്കി നമ്മുടെ പല്ലിന്റെ ഗ്യാപ്പിൽ ഫിൽ ചെയ്യും റേറ്റ് വളരെ കുറവാണ് ശ്രദ്ധിക്കണം അപ്പോൾ കൂടുതൽ കാലം നിൽക്കും ok👍🏻

  • @sebastinperiya2177
    @sebastinperiya2177 Рік тому +3

    🎉😊❤

  • @aynarasnarahd7861
    @aynarasnarahd7861 Рік тому +1

    Pinjuvinte original name entha??

  • @abdukt648
    @abdukt648 Рік тому

    അങ്ങനെ ചഉളഇവഇൽ പല്ല് നന്നാക്കി