എന്റെ മുന്നിലെ രണ്ട് പല്ലുകൾ മുയലിന്റെ പല്ല് പോലെയാണ് നീളവും ഉണ്ട് അല്പം മുന്നോട്ടും ആണ്. എന്നാൽ വായടക്കുമ്പോൾ അത് കാണില്ല. പക്ഷെ ചിരിക്കാൻ പറ്റുന്നില്ല.പല്ല് കാണിച്ച് ചിരിക്കാനുള്ള കോൺഫിഡൻസ് ഇല്ലാ എന്ന് തന്നെ പറയാം. പല്ല് കാണിക്കാതെ ചിരിക്കാൻ കുറേ ശ്രെമിച്ചു ആദ്യമൊക്കെ പിന്നെ തോന്നി ഇനീപ്പോ ആരേലും കണ്ടാൽ തന്നെ എന്താന്ന്. അതുകൊണ്ട് ഇപ്പോ വല്യ പ്രശ്നമില്ല ശീലമായി. എന്നാലും ചെറിയെ ഒരു കോൺഫിഡൻസ് കുറവുണ്ട് 😁✌🏼️
എന്റെ മോൾക് പ്രശ്നം ഞങ്ങൾക്ക് 6 തോന്നി. അന്ന് മുതൽ ട്രീറ്റ്മെന്റ് തുടങ്ങി.5 years എടുത്തു... Alhamdulillah.. ഇപ്പൊ suscuss... (താടിയെല് നീണ്ടു വരുന്നതായിരുന്നു പ്രശ്നം.). ഒത്തിരി പേര് നാഗറ്റീവ് comment മായി വന്നു... But ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു... മോളെ പറഞ്ഞു മനസ്സിലാക്കി... Now Sucssus ആയതിൽ ഒരു പാട് സന്തോഷിക്കുന്നു.
എന്റെ അണപ്പല്ല് രണ്ടും പൊങ്ങിയിട്ടായിരുന്നു. പലപ്പോഴും വിരൽ കൊണ്ട് അമർത്തി --അമര്തി ഇപ്പോൾ ഏകദേശം level ആയി. കുറച്ചുകൂടെ ഉണ്ട്. പക്ഷെ മറ്റൊന്ന് നിരതെറ്റിയത് കൊണ്ട് അല്പം പ്രയാസമാണ്. സ്ഥിരമായി നമ്മൾ വിരൽ കൊണ്ട് തന്നെ press ചെയ്താൽ level ആകും. പക്ഷെ അത് കൊണ്ടാണെന്നു തോന്നുന്നു... മോണക്ക് ബലക്കുറവ് ഉണ്ട്. വേഗം രക്തം പൊടിയും.
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
എന്റെ പല്ല് ഭയങ്കരമായി ക്രമം തെറ്റിയാണ് ഉള്ളത്. ഉന്തൽ അത്ര ഇല്ല. എനിക്ക് 18 വയസ് ആയി. ഇനിയെന്തെങ്കിലും ചെയ്യാൻ പറ്റുമോ? കമ്പി ഇടാതെ?? പക്ഷേ എന്നെ സ്ഥിരം കാണുന്നവർ എനിക്ക് ഇത് ചേരുന്നുണ്ട് എന്ന് പറയുന്നു. എന്നാൽ എനിക്ക് ആത്മവിശ്വാസം ഇല്ല ചിരിക്കാനും സംസാരിക്കാനും
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
@@aryad67 നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
@@anandhum7104 നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
എന്റെ പല്ല് 12 വർഷങ്ങൾക് മുമ്പ് ക്ലിപ്പ് ഇട്ടിരുന്നു ഇപ്പോൾ വീണ്ടും പൊങ്ങി ഇനി ക്ലിപ്പ് ഇടാൻ പറ്റുമോ പല്ല് ക്ലിപ്പ് ഇട്ടിരുന്നതിന് ശേഷം പല്ലിനു ഇളക്കം und🤔
ഞൻ എത്ര വർഷം ആയി ഞൻ എന്റെ പല്ല് നേരെ ആക്കാൻ നോക്കുന്നു പൈസ എങ്ങനെ എങ്കിലും sorupikumboll അതു വേറെ വഴിക് ചിലവ് ആകും ഇത് കാരണം എത്ര എത്ര rejection കിട്ടിയിട്ട് ഉണ്ട്
Single കമ്പി ഇടാൻ മടി കാണിക്കല്ലും ഞനും കമ്പി ഇട്ട് അത് ഊരി സിംഗിൾ കമ്പി ഇടാൻ മടി ആയിരുന്നു ഇപ്പൊ വീണ്ടും പല്ല് പൊങ്ങുകയും ഇടക്ക് ചെറിയ വിടവുകൾ വീഴുകയും ചെയ്തു വീണ്ടും കമ്പി ഇടേണ്ടി വരും അതുകൊണ്ട് ശ്രദ്ധിക്കുക 😢
ഡോക്ടർ, എന്റെ മോൾക്ക് 27 വയസ്സുണ്ട്. മോളുടെ താഴത്തെ താടി എല്ല് അല്പം മുന്നോട്ട് ആണ്. അതുകൊണ്ട് തന്നെ താഴത്തെ പല്ല് അല്പം മുന്നോട്ട് തള്ളി ഇരിക്കുന്നു.. രണ്ടു മൂന്നു doctors നെ കാണിച്ചപ്പോഴും കമ്പി ഇട്ട് ശരിയാക്കാൻ പറ്റില്ല സർജറി തന്നെ വേണം എന്ന് പറയുന്നു.. ഡോക്ടർ ന്റെ വിലയേറിയ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു 🙏
നിങ്ങളുടെ പല്ലിന്റെ പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
Dr. അത്യാവിശം കാണാൻ നല്ല പല്ലാരുന്നു എന്റെ ചിരി ഒരുപാട് പേർക്ക് ഇഷ്ട്ടാരുന്നു 🙂closup പരസ്യം ആണോ എന്നുവരെ ചോദിച്ചതാ ബട്ട് ഇപ്പോ 1ഇയർ അകത്തായി ഇപ്പോ മുന്നിലെ മുകളിലെ പല്ലും താഴത്തെ 2പല്ലും അകന്നു.. വിടവ് ഇല്ലാത്ത പല്ലാരുന്നു..9ഇയർ മുന്നേ താഴത്തെ ഒരു അണപല്ല് എടുത്തിരുന്നു.. ഇപ്പോ ഒരു അഭംഗി പോലെ 😢
Dr njan braces remove cheythitt 1 week ആയി. Eppol retainers use cheyyunnu.mukalil frndle rand pallukal eniyum thazhnnu varan ulla pole thonnunnu. Cheriya oru പൊന്തൽ മാത്രം. Eni ഇത് nthelum cheyyan pattuvo

നിങ്ങളുടെ പല്ലിന്റെ പ്രശ്നം പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
Sir എനിക്ക് 38age ആണ് എന്റെ പല്ല് അകന്നു നില്കുന്നു അതുകാരണം ആരോടും സംസാരിക്കാൻ എനിക്ക് മടിയാണ് ഒരു തവണ പല്ലിൽ കമ്പി ഇട്ടിരുന്നു അത് കൊണ്ടാണ് veedum പല്ല് അകന്നിരിക്കുന്നെ എന്ന് ഇപ്പോൾ dr കണ്ടപ്പോൾ praju പിന്നെ വായ തുറന്നു uragiyathu kodum ആണ് എന്നും praju ഇനി കമ്പി ഇടാൻ പറ്റില്ല എന്നും praju ഇനി egine e അകൽച്ച മാറ്റാൻ പറ്റുമോ 😥
Kadavanthra നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും അയക്കുക നന്ദി. വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി.
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
എന്റെ ഫാൻമിലിയിൽ എല്ലാവർക്കും ഗ്യാപ് ഉണ്ട് എന്റെ അമക്ക് ചേച്ചിക്ക് എന്റെ മകന് പോലും ഉണ്ട് എനിക്ക്പല്ലിന്റെ ഫ്രണ്ടിൽ ആണ് ഗ്യാപ്പ് മേൽ ചുണ്ടിൽ നിന്നും ഒരു ദശ്യ ഉണ്ട് 😔
ഡോക്ടർ, എന്റെ പല്ല് ഒരു രണ്ടു വർഷം മുൻപ് വരെ വിടവൊന്നും ഇല്ലാതെ നല്ല നിരയിലായിരുന്നു. ശേഷം ഫ്രണ്ട് പോർഷനിൽ ഗ്യാപ് വരുന്നു. എനിക്ക് 25 വയസാണ്. ഇതിന്റെ കാരണം ഒന്ന് പറഞ്ഞു തരാമോ. പ്ലീസ് ഡോക്ടർ 🙏
Hello sir , I have gap in my teeth and one canine is stucked inside . Because of this I could not make a treatment until it came out . I just want to know about the treatment that it is costly or not andal also about the duration of the treatment . Hopefully expecting your reply..🙏
Sir enik ippo 29 age aayi frontil thanne sidel aayi oru pall ithuvare kayinju new vannittilla.. angane rand pall kayiyaathathaayi undaayirunnu 19 vayassayappo mona thadichathinu shesham x-ray eduthappoya arinjath rand paalpall indenn mona thadicha baagathe paalpall kayichu new pall vann but mattea sidel x-ray il kandath lock aayapoleya kayichu kayinjaalum varilla enna paranjath... ippo enik 29 age aayi ithuvare no problem but aa pall lockayi purath varaathe kidakkunnath kond ini valla rogavum undaakumo??? Sir plz rply
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
ഡോക്ടർ എൻ്റെ താഴെ വരിയിലുള്ള മുൻ പല്ലുകൾ ഒരേ പോലെ ആയിരുന്നു സംസാരിക്കുമ്പോൾ അടിയിലെ പല്ലാണ് കാണുന്നത് ഇപ്പോ അടിയിലെ പല്ലുകൾ കോട്ടുപ്പല്ലുകൾ ഉള്ളിലേക്ക് തള്ളുന്നു അത് പോലെ അടിയിലെ പല്ല് ചെറുതായി ഉള്ളിലേക്ക് നിരതെറ്റുന്നു ചെറുതായി മോണ വേദന അടിഭാഗത്ത് ഉണ്ടായിരുന്നു
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
എന്റെ മോൾക് 7വയസ് ആയി പാൽ പല്ല് പോയി വന്ന പല്ല് ഏകതേശം ഒക്കെ കേടാണ് എന്ന് ഡോക്ടർ പറഞ്ഞു കാൽസ്യം കുറവായത് കൊണ്ടാണ് എന്നാണ് പറഞ്ഞത് വേദനയുണ്ടെങ്കിൽ വേദനയുടെ ഗുളിക കൊടുക്കാം എന്ന് പറഞ്ഞു മോൾക്ക് എന്നും വേദനയാണ് മാറിയില്ലെങ്കിൽ എക്സ്-റേ എടുക്കണം റൂട്ട് കനാൽ ചെയ്യണം എന്നൊക്കെ പറഞ്ഞു എന്ത് ചെയ്യും
പല്ല് ഡോക്ടർമാരെ കണ്ണടച്ച് വിശ്വസിക്കരുത്... toothpaste ഉപയോഗം നിർതിയിട്ട് കുട്ടിയെ മാവിലയോ ഉമിക്കരിയോ അല്ലെങ്കിൽ കറുവപ്പട്ട പൊടിച്ചത് കൊണ്ടോ മാത്രം പല്ല് തേപ്പിക്കുക. Toothpaste antibiotic ആണ്... ടൂത്തപേസ്റ്റ് പല്ല് നശിപ്പിക്കും. ടൂത്തപേസ്റ്റ് ഉപയോഗിക്കാത്തവരുടെ പല്ല് കേടാവുന്നില്ല എന്ന് ഞാൻ പലരിൽ നിന്നും മനസിലാക്കിയതാണ്. പിന്നെ പഞ്ചസാര പല്ല് നശിപ്പിക്കും.. പഞ്ചസാര ഒഴിവാക്കുക
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന് ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
പല്ല് നല്ലവണ്ണം പൊങ്ങിയിട്ടാണ് 😥.പല്ല് പൊങ്ങിയ കാരണം confidence ആർക്കെങ്കിലും കുറവായി തോന്നിയിട്ടുണ്ടോ?
ഉണ്ട് എന്റെ പല്ല് പൊങ്ങീട്ട് എന്റെ തള്ള ആയിരുന്നു കൂടുതൽ എന്നെ കളിയാക്കുരുന്നത്
@@whitemediakunjimol7076 clip ഇട്ടില്ലേ എന്റെ ക്ലിപ്പ് ഇട്ടതിനു ശേഷം വീണ്ടും പൊങ്ങി പഴയപ്പോലെ ആയതാണ്.😪
Und
ഞാൻ
Njaanm clip ittathaanu bt ippo pall pinthukayum cheythu vidavum vannu athond chirikkumbozhok vaa pothum 😕
എന്റെ മുന്നിലെ രണ്ട് പല്ലുകൾ മുയലിന്റെ പല്ല് പോലെയാണ് നീളവും ഉണ്ട് അല്പം മുന്നോട്ടും ആണ്. എന്നാൽ വായടക്കുമ്പോൾ അത് കാണില്ല. പക്ഷെ ചിരിക്കാൻ പറ്റുന്നില്ല.പല്ല് കാണിച്ച് ചിരിക്കാനുള്ള കോൺഫിഡൻസ് ഇല്ലാ എന്ന് തന്നെ പറയാം. പല്ല് കാണിക്കാതെ ചിരിക്കാൻ കുറേ ശ്രെമിച്ചു ആദ്യമൊക്കെ പിന്നെ തോന്നി ഇനീപ്പോ ആരേലും കണ്ടാൽ തന്നെ എന്താന്ന്. അതുകൊണ്ട് ഇപ്പോ വല്യ പ്രശ്നമില്ല ശീലമായി. എന്നാലും ചെറിയെ ഒരു കോൺഫിഡൻസ് കുറവുണ്ട് 😁✌🏼️
രാത്രി മാത്രം ചിരിച്ചാൽ മതി 😂😂
@@alip6680 😁😁 🤭🤭
Ntem ingne anu. 🤣🤣
@@ayshamehrin2900 haavu😁 koottayi
@@alip6680 🤣🤣🤣🤣🤣
ഡോക്ടറുടെ ആക്ഷനും സംസാരവും നല്ലരസമുണ്ട്. നല്ല അറിവുകൾ പകർന്നു തന്ന ഡോക്ടർക്കു നന്ദി
എന്റെ മോൾക് പ്രശ്നം ഞങ്ങൾക്ക് 6 തോന്നി. അന്ന് മുതൽ ട്രീറ്റ്മെന്റ് തുടങ്ങി.5 years എടുത്തു... Alhamdulillah.. ഇപ്പൊ suscuss... (താടിയെല് നീണ്ടു വരുന്നതായിരുന്നു പ്രശ്നം.). ഒത്തിരി പേര് നാഗറ്റീവ് comment മായി വന്നു... But ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു... മോളെ പറഞ്ഞു മനസ്സിലാക്കി... Now Sucssus ആയതിൽ ഒരു പാട് സന്തോഷിക്കുന്നു.
Yendh treatment
എവിടെയാണ് ചികിത്സാചെയ്തത്
Good...cherupathilnne cheynm..valuthavmbo rdy avn timem edkum confidencm povum
എന്റെ അണപ്പല്ല് രണ്ടും പൊങ്ങിയിട്ടായിരുന്നു.
പലപ്പോഴും വിരൽ കൊണ്ട് അമർത്തി --അമര്തി ഇപ്പോൾ ഏകദേശം level ആയി. കുറച്ചുകൂടെ ഉണ്ട്. പക്ഷെ മറ്റൊന്ന് നിരതെറ്റിയത് കൊണ്ട് അല്പം പ്രയാസമാണ്.
സ്ഥിരമായി നമ്മൾ വിരൽ കൊണ്ട് തന്നെ press ചെയ്താൽ level ആകും.
പക്ഷെ അത് കൊണ്ടാണെന്നു തോന്നുന്നു... മോണക്ക് ബലക്കുറവ് ഉണ്ട്. വേഗം രക്തം പൊടിയും.
Sathym paranjal ororutharuda chiri. Pallu oke kaanumbol sherikum kothi akum
Thank u dr..for lovely valueble information's....🙏❤️👍..
നമസ്കാരം ഡോക്ടർ 🙏🏻 നല്ല അറിവ് 👌✌🏻💪🏻
നന്ദി!
നന്ദി.
എന്റെ പല്ല് ഈ Dr ശെരിയാക്കിട്ടുണ്ട് 👍നല്ല Dr ആണ് 👍😊
Evida sthalam
Evideya place
Sthalam evidea
@@fathimasana6484 Enteyano 😀😀fathima
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
എന്റെ പല്ല് ഭയങ്കരമായി ക്രമം തെറ്റിയാണ് ഉള്ളത്. ഉന്തൽ അത്ര ഇല്ല. എനിക്ക് 18 വയസ് ആയി. ഇനിയെന്തെങ്കിലും ചെയ്യാൻ പറ്റുമോ? കമ്പി ഇടാതെ??
പക്ഷേ എന്നെ സ്ഥിരം കാണുന്നവർ എനിക്ക് ഇത് ചേരുന്നുണ്ട് എന്ന് പറയുന്നു. എന്നാൽ എനിക്ക് ആത്മവിശ്വാസം ഇല്ല ചിരിക്കാനും സംസാരിക്കാനും
Enikum ithu thanne aanu problem...
വിഷമിക്കണ്ട എല്ലാവരും ഇതും നോക്കി നടക്കല്ല.. ബി ഹാപ്പി ❤
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
@@aryad67 നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
@@anandhum7104 നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
You got very beautiful smile doctor👌🏽
Amazing. Message. Thank you so much. 👍👍
എന്റെ പല്ല് 12 വർഷങ്ങൾക് മുമ്പ് ക്ലിപ്പ് ഇട്ടിരുന്നു ഇപ്പോൾ വീണ്ടും പൊങ്ങി ഇനി ക്ലിപ്പ് ഇടാൻ പറ്റുമോ പല്ല് ക്ലിപ്പ് ഇട്ടിരുന്നതിന് ശേഷം പല്ലിനു ഇളക്കം und🤔
ഫ്രീ ആയി കമ്പി വേഗത്തിൽ ഇടാൻ പറ്റുമോ
Nalla doctor.nalla rasam samsaram kelkkan.nalla chiri 😁😁Pallum..
😊😁😁
തിരുവനന്തപുരത്ത് എവിടെ യാണ് ക്ളിയർ അലയൻ ചികിത്സ ഒള്ളത്
Ithrem valiya ariv thannathinu valare Nanni🙏🙏
Thanku sir...
ഞൻ എത്ര വർഷം ആയി ഞൻ എന്റെ പല്ല് നേരെ ആക്കാൻ നോക്കുന്നു പൈസ എങ്ങനെ എങ്കിലും sorupikumboll അതു വേറെ വഴിക് ചിലവ് ആകും
ഇത് കാരണം എത്ര എത്ര rejection കിട്ടിയിട്ട് ഉണ്ട്
Doctor..very good explanation
Nalla confidence tharunna talk.....nice doctor
Nalla communication und samsarathil.
Athano nokiyath 😀😀
നിരതെറ്റിയ പല്ലും വഴി തെറ്റിയ ജീവിതവും 😂😂
😂
അത് പലർക്കും confidence ന്ടെ level മാറ്റും 🥺
😳😳😳😳
😂
😁😁😂
Monarogam ullavar flap surgery kainj ethre masam kainjaan further processing like kambi iduka or composite or veneers illekk pokendath?
Thanks doctor
എന്റെയും പല്ല് പൊങ്ങി ആണ് ഇരുന്നത്
പല്ലിൽ കമ്പി ഇട്ടു 😊
2 മാസം മുൻപ് കമ്പി എടുത്തു
ഇപ്പോ സിംഗിൾ കമ്പി ഇടുന്നു
നല്ലത് പോലെ പല്ല് ഇപ്പോ താഴ്ന്നു 😌😌😌
Pallu parikendi vanno
Single കമ്പി ഇടാൻ മടി കാണിക്കല്ലും ഞനും കമ്പി ഇട്ട് അത് ഊരി സിംഗിൾ കമ്പി ഇടാൻ മടി ആയിരുന്നു ഇപ്പൊ വീണ്ടും പല്ല് പൊങ്ങുകയും ഇടക്ക് ചെറിയ വിടവുകൾ വീഴുകയും ചെയ്തു വീണ്ടും കമ്പി ഇടേണ്ടി വരും അതുകൊണ്ട് ശ്രദ്ധിക്കുക 😢
Pall pongunnathin clipp idatheyulla
Chikilsakk etrayavum?
Clear aligner aanel 60000, muthuvechit ullathannel 18000
നിങ്ങളുടെ പല്ലിന്റെ പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജ വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
എന്റെ പല്ല് നിരയോത്ത പല്ലാണ് but ഇപ്പൊ മുൻപിൽ ഉള്ള രണ്ട് പല്ല് തമ്മിൽ ഇപ്പൊ ഗ്യാപ് ആണു 😔
Ithu thanneyaa enteym preshnm😟
Wisdom tooth varunnundo ennu nokk...
U can fill the gap using some kind of white gum .Check with dentist
ശരിയാക്കാം!
Mee too
Thank you Doctor 💓
ഡോക്ടർ, എന്റെ മോൾക്ക് 27 വയസ്സുണ്ട്. മോളുടെ താഴത്തെ താടി എല്ല് അല്പം മുന്നോട്ട് ആണ്. അതുകൊണ്ട് തന്നെ താഴത്തെ പല്ല് അല്പം മുന്നോട്ട് തള്ളി ഇരിക്കുന്നു.. രണ്ടു മൂന്നു doctors നെ കാണിച്ചപ്പോഴും കമ്പി ഇട്ട് ശരിയാക്കാൻ പറ്റില്ല സർജറി തന്നെ വേണം എന്ന് പറയുന്നു.. ഡോക്ടർ ന്റെ വിലയേറിയ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു 🙏
Under bite ann..cheruppathil kambi idayirunnu...ippo surgery vendi varum...
Ith Parambarym ann..ningalkk undo .atho achanu undo??
Dr........പ്രായമായവരില്‍ മോണ രോഗം ഇല്ലാത്ത ഒരാള്‍ ആണെങ്കില്‍ പല്ല് താഴ്തുന്നതിനു ഏകദേശം എത്ര റുപയാകും 🙂
12000
നിങ്ങളുടെ പല്ലിന്റെ പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
Ethu prayathilum nereyakkan pattumo
Enik munpilathe raddu pallinu edayil gape udd,, vittil ath sariyakkan sammathikkunnilla ath nallathanu ennu parayunnu but enik chirikkan ottum anmavishwasam ella,,
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
Dr എൻ്റെ മകൾക്ക്14 വയസ് പല്ല് നന്നായി പൊന്തിയിട്ട് ഉണ്ട് അവളുടെ പല്ലിന് വിടവും ഉണ്ട് എന്ത് ചെയ്യണം
Dr. അത്യാവിശം കാണാൻ നല്ല പല്ലാരുന്നു എന്റെ ചിരി ഒരുപാട് പേർക്ക് ഇഷ്ട്ടാരുന്നു 🙂closup പരസ്യം ആണോ എന്നുവരെ ചോദിച്ചതാ ബട്ട് ഇപ്പോ 1ഇയർ അകത്തായി ഇപ്പോ മുന്നിലെ മുകളിലെ പല്ലും താഴത്തെ 2പല്ലും അകന്നു.. വിടവ് ഇല്ലാത്ത പല്ലാരുന്നു..9ഇയർ മുന്നേ താഴത്തെ ഒരു അണപല്ല് എടുത്തിരുന്നു.. ഇപ്പോ ഒരു അഭംഗി പോലെ 😢
Aa anappall routcanal cheyyukayo mattonnu vekkukayo cheyyanamayirunnu. Athaan
In many places I have asked if there is a way to close the tooth gap or a way to wire it without extracting the tooth. He said no
Dr njan braces remove cheythitt 1 week ആയി. Eppol retainers use cheyyunnu.mukalil frndle rand pallukal eniyum thazhnnu varan ulla pole thonnunnu. Cheriya oru പൊന്തൽ മാത്രം. Eni ഇത് nthelum cheyyan pattuvo
മുടി tight ആയി കെട്ടിയാൽ മുടി കൊഴിയുമെന്നു പറയുന്ന പോലെ പല്ല് കമ്പിയിട്ടാൽ ഒരു 40 വയസ്സ്‌ഒക്കെ ആകുംമ്പോഴേക്കും പല്ലു കൊഴിയില്ലേ സർ. ഒരു സംശയം ആണ്
എനിക്കും
Plz reply sirr
Ente rand saidileyum pall cheruthan👀... Ath valuthavan orepole same akan valla bayiyum undo👀... Sir
നല്ല ഭംഗി ഉള്ള പല്ല് ഉള്ളവർ എന്ത് ഭാഗ്യവാന്മാരാണ്....അല്ലേ....
Atheee athe😁
പല്ലിൽ ഗ്യാപ് ഇല്ല bt ക്രമം തെറ്റിയാണ് നല്ല ഉന്തലുണ്ട് കമ്പിയിടാതെ ഉണ്തൽ മാറ്റാൻ കഴിയുമോ? മറുപടി പ്രതീക്ഷിക്കുന്നു
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
Docter philtrum fat ne kurich oru video cheyyamo
നിങ്ങളുടെ പല്ലിന്റെ പ്രശ്നം പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
ദിവസവും ഓരോ ഏത്തപ്പഴം കഴിച്ചാൽ ഒരാളുടെയും പല്ല് പൊങ്ങില്ല. പക്ഷേ പലർക്കും ഇതറിയില്ല. താടിയെല്ലിന്റെ വളർച്ചക്ക് ഏറ്റവും മികച്ചതാണ് റോബസ്റ്റ
നേന്ത്രപഴം നല്ലത് aano
What is the minimum cost of retainer
നന്ദി
👍
എന്റെ പല്ല് നല്ല shape ഉള്ള പല്ലായിരുന്നു എന്നാൽ മോനാ പഴുപ്പ് വന്നു പല്ല് പൊങ്ങി അത് ശരിയാക്കാൻ pattumo
Oru periodontist kaniku allenkil oru Dr pettanu thane kaniku vaikikaruth kooduthal naashmakum
മാക്സിമം എത്ര age വരെ ഇത് possible ആണ്
എനിക്ക് ആകെ 28 പല്ല് ഒള്ളു. അതിലാണെങ്കിൽ കമ്പി ഇടാൻ 4 പല്ല് പറിച്ചു. ഇപ്പൊ 24 പല്ല് 🥲
Doctor aligner inu ekadhesham ethra roopa varum
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
ഭയങ്കര ലാഗിങ്..
Speed കൂട്ടി കാണുക
Sir ente mubilathe 2pallin gapp und.ith adukkuvaan valla vayiyumundoo. ? Plz reply
Ortho treatment cheyam
Allendale veneering or composite paragraphs material kondu adakaam
Athum Allenkil cap itt sheriyakaam
Dr treatment place evdeyaa?
നിങ്ങളുടെ പല്ലിന്റെ പ്രശ്നം മനസ്സിലാകുന്നതിന്
വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
കമ്പിയിട്ടതിനു ശേഷം പല്ലിനു ഗ്യാപ് വന്നാൽ അതു എങ്ങനെ മാറ്റി എടുക്കാം
Ithenne aan nte prob
Enikkum ith thanneyann prblm
Enikkum...
Enikkum.... plz replay
Enikkum ee prblm indu
62 vayassayi, pallu pongiyiyyum, gapum
undu .iniyum treatment cheyyan pattumo?
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
Entte thazhethe pallum mugalilathe pallum ponggeettaann ullath endhaa cheyyaa doctor 😢
Sir സിംഗിൾ കമ്പി ഇട്ട് ready ആയാൽ പിന്നെ കമ്പി ഇട്ടില്ലകിൽ പല്ലിലെ ഇട വീണ്ടും വരുമോ?
എനിക്ക് വന്നു 😔
Ya.. സിംഗിൾ കമ്പി ഇടുമ്പോ അമർന്ന പല്ല് കമ്പി ഇട്ടില്ലെങ്കി പൊങ്ങി വരും 😑
Njan ittirunnu ippo pandathepole gape pinneyum vannu
Ortho treatment cheythaal theerchayayum otta kambi upaogikkendathund...1 year koodi athupayogichaal result undakoo...allenkil treatment veruthe aanu ...
Actually 16x16 pall melotum keezhotum lock ayi irikunnondan normally ath avde nikunnath
Athil. Matam varumbol pall nira thettunnu
വായ തുറക്കുമ്പോൾ ഒരു പൊട്ടൽ ഉണ്ടാവുന്നു... ചിലപ്പോ വേദനയും... Anakkal ആണ് പൊട്ടൽ
എനിക്കും ഉണ്ട് ബ്രോ
Enikum
Sir ente oru anappallu kurachu maathrame purathu vannittullu. Athu pinneedu cancer aayi maarumo
Dr pallil. Kambi idathey gapum pallum unthiyathum matan ethra rate akum
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
Ende pall corect ind... 😍
Sir ,top itta teeth kampi idaan pattumo..plz reply me sirr...plzzz...
Pallin kambi ittu kambi ayich 1month single kambi ittilla pall payeth pole aay eni enthelum vazhi indo
Pallu amarthi thechal marumo
Ente molude frend pallu orennam potti molkku 14 vayassundu ithu pozhinju vere varumo ithu mukaliluthe pallu aanu
പണ്ട് പകുതിപേരുടെയും പല്ല് തെക്കോട്ടും വടക്കോട്ടും ആയിരുന്നു അന്നൊന്നും ഇതൊന്നും ഒരു വിഷയമേ അല്ലായിരുന്നു 😐
😊
Orikal pallil kambi etath aanu annu 4 pallum eduthirunu..epo vindum pallu pongi entha cheya
Enthemkilum cheythoo ippo
@@ranazain5823 illa
Sir എനിക്ക് 38age ആണ് എന്റെ പല്ല് അകന്നു നില്കുന്നു അതുകാരണം ആരോടും സംസാരിക്കാൻ എനിക്ക് മടിയാണ് ഒരു തവണ പല്ലിൽ കമ്പി ഇട്ടിരുന്നു അത് കൊണ്ടാണ് veedum പല്ല് അകന്നിരിക്കുന്നെ എന്ന് ഇപ്പോൾ dr കണ്ടപ്പോൾ praju പിന്നെ വായ തുറന്നു uragiyathu kodum ആണ് എന്നും praju ഇനി കമ്പി ഇടാൻ പറ്റില്ല എന്നും praju ഇനി egine e അകൽച്ച മാറ്റാൻ പറ്റുമോ 😥
Sir Clinic kochi il evideyanu .plz reply
Kadavanthra
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
Good infor mation
Dr...Njaan chirikkumbol ellarum pallu pongi entha kambi edathe ennu chodikkarund.....vannu vannu chirikkan madiyayi thudangi. Dentist ne consult cheythathannu ...avar parajunnath Maxilo alppam pongiyittannu athu maranamenkil surgery venam ennan parajath.... Is there any other solution ???
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും അയക്കുക നന്ദി. വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി.
നമ്പർ ഇല്ലല്ലോ
Njan pallinu kambi ettathanu... athinu vendy 4 pallu edukukayum cheythu.... pakshe eppo veendum pongunnu
Sir kuttikalk eeth age thottanu permenet clip edan pattuka?
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
Enik 29 vayas und. Mukalilathe pallil gap und. Sheri akan patumo
Dental hosptlil poyi kambi iduu
Married aano
Alla
എന്റെ മോൻ 4 വയസ്സ് അവൻ ഉറങ്ങുമ്പോ വായ തുറന്ന ഉറങ്ങുന്നേ അത് എങ്ങനെയാ ഒന്ന് ശെരിയാക
Eppozhum ethu enikku vallya oru problem ayeettu thonum mask vannappozhum enne polae ullavarokke athoru anughraum ayeettu kandavarum undu
Yes true
True
thanks docter vilayeriya arivu thannathinu
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
Hi എന്റെ മകൾ വായ തുറന്നാണ് ഉറങ്ങുന്നത് അത്കൊണ്ട് തന്നെ പല്ലുകൾക്ക് കേടു വരുന്നു ഇതിന് എന്താണ് ചെയ്യുക please reply
ഉറങ്ങുമ്പോൾ ചുണ്ടിന്റെ മേലെ ഷീല കെട്ടി കിടത്തു
8:41 correct
Sir gap karanam njan chirikkarilla. Enne palarum kaliyakkarundu.
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
എന്റെ ഫാൻമിലിയിൽ എല്ലാവർക്കും ഗ്യാപ് ഉണ്ട് എന്റെ അമക്ക് ചേച്ചിക്ക് എന്റെ മകന് പോലും ഉണ്ട് എനിക്ക്പല്ലിന്റെ ഫ്രണ്ടിൽ ആണ് ഗ്യാപ്പ് മേൽ ചുണ്ടിൽ നിന്നും ഒരു ദശ്യ ഉണ്ട് 😔
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ശബ്ദസന്ദേശം അയക്കുക .
Enikk 26 vayassund. Mukalilthem adiyileyum pallinu gappind. Ethra amount aakum cheyyan
Pĺ
Paryo
Same avastha 😔😔😔
26000
12000-20000...braces price ennod inganeya paranje.. Rate kudum thorum quality kudum...
ഡോക്ടർ, എന്റെ പല്ല് ഒരു രണ്ടു വർഷം മുൻപ് വരെ വിടവൊന്നും ഇല്ലാതെ നല്ല നിരയിലായിരുന്നു. ശേഷം ഫ്രണ്ട് പോർഷനിൽ ഗ്യാപ് വരുന്നു. എനിക്ക് 25 വയസാണ്. ഇതിന്റെ കാരണം ഒന്ന് പറഞ്ഞു തരാമോ. പ്ലീസ് ഡോക്ടർ 🙏
എനിക്കും 😔
Videoyil koduthirikkunna numberil vilikkuka.Kaaranangal palathu aakam parishodhana vazhi mathre yadhartha kaaranam kandethan kazhiyu
Hello sir ,
I have gap in my teeth and one canine is stucked inside . Because of this I could not make a treatment until it came out . I just want to know about the treatment that it is costly or not andal also about the duration of the treatment . Hopefully expecting your reply..🙏
Clinic name edanuu
Ethevideya dr Hospittal molude palline kambi edanam
Videoyil number koduthittund athil adhehathe vilikkam kochi aanu
Sir enik ippo 29 age aayi frontil thanne sidel aayi oru pall ithuvare kayinju new vannittilla.. angane rand pall kayiyaathathaayi undaayirunnu 19 vayassayappo mona thadichathinu shesham x-ray eduthappoya arinjath rand paalpall indenn mona thadicha baagathe paalpall kayichu new pall vann but mattea sidel x-ray il kandath lock aayapoleya kayichu kayinjaalum varilla enna paranjath... ippo enik 29 age aayi ithuvare no problem but aa pall lockayi purath varaathe kidakkunnath kond ini valla rogavum undaakumo??? Sir plz rply
Doctor evideyan consulting
Ernakulam. Video yil number und
Ente pallu gap varikayum ponghukayum monak problm und enth cheeyan pattum
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
Dr kanan pattumo?
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ശബ്ദസന്ദേശം അയക്കുക .
Sir palinte lenghth kurakkan ndhenghilum treatment undo
ഡോക്ടർ എൻ്റെ താഴെ വരിയിലുള്ള മുൻ പല്ലുകൾ ഒരേ പോലെ ആയിരുന്നു സംസാരിക്കുമ്പോൾ അടിയിലെ പല്ലാണ് കാണുന്നത് ഇപ്പോ അടിയിലെ പല്ലുകൾ കോട്ടുപ്പല്ലുകൾ ഉള്ളിലേക്ക് തള്ളുന്നു അത് പോലെ അടിയിലെ പല്ല് ചെറുതായി ഉള്ളിലേക്ക് നിരതെറ്റുന്നു ചെറുതായി മോണ വേദന അടിഭാഗത്ത് ഉണ്ടായിരുന്നു
എന്താണ് ചെയ്യുക
എന്റെ പല്ല് പൊന്തി യിട്ടുണ്ട് കോ ട്ട് പല്ല് പോയി അപ്പോൾ പല്ല് കമ്പി ഇടാൻ പറ്റില്ല എന്ന് പറയുന്നുണ്ട് കോ ട്ട് പല്ല് വെച്ചാൽ കമ്പി ഇടാൻ പറ്റുമോ പ്
ഈ ഡോക്ടർ ടേ പേര് എന്താണ്, ഇദ്ദേഹം ഏത് ഹോസ്പിറ്റലിൽ ആണ് practice ചെയ്യുന്നത്?ഇദ്ദേഹത്തെ കൺസൾട്ട് ചെയ്യാനായിട്ട് എന്താണ് ചെയ്യേണ്ടത്...?
Videoyil contact number ,Doctors’s name ellam undallo
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ശബ്ദസന്ദേശം അയക്കുക .
Flat headine kurichu oru video idamo
നമസ്കാരം. ഡോക്ടർ. എനിക്ക് 30 വയസ് ഉണ്ട് എന്റെ താഴെത്തെ പല്ലുകൾ അകന്ന് തുടങ്ങി.... എന്തു ചെയ്യണം എന്ന് ഒരു പിടുത്തവും ഇല്ലാ
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
Enik pallu thallunund but vtl parayuna kuzhapailla ennanu. But enik epolu thonarund. Pinne clip idan pedyanu enik vtl support undarunel enginelum nadanena. Vtl anel oru support um illa. Pinne enik pics ok edukumpol pallu thelliyath nannayi ariyan pattunund.pinne enik thonun enik monakan thallal enn
നിങ്ങളുടെ പല്ലിന്റെ പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജ വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
You got amazing smile doc🤩
എന്റെ മോൾക് 7വയസ് ആയി പാൽ പല്ല് പോയി വന്ന പല്ല് ഏകതേശം ഒക്കെ കേടാണ് എന്ന് ഡോക്ടർ പറഞ്ഞു കാൽസ്യം കുറവായത് കൊണ്ടാണ് എന്നാണ് പറഞ്ഞത് വേദനയുണ്ടെങ്കിൽ വേദനയുടെ ഗുളിക കൊടുക്കാം എന്ന് പറഞ്ഞു മോൾക്ക് എന്നും വേദനയാണ് മാറിയില്ലെങ്കിൽ എക്സ്-റേ എടുക്കണം റൂട്ട് കനാൽ ചെയ്യണം എന്നൊക്കെ പറഞ്ഞു എന്ത് ചെയ്യും
പല്ല് ഡോക്ടർമാരെ കണ്ണടച്ച് വിശ്വസിക്കരുത്... toothpaste ഉപയോഗം നിർതിയിട്ട് കുട്ടിയെ മാവിലയോ ഉമിക്കരിയോ അല്ലെങ്കിൽ കറുവപ്പട്ട പൊടിച്ചത് കൊണ്ടോ മാത്രം പല്ല് തേപ്പിക്കുക. Toothpaste antibiotic ആണ്... ടൂത്തപേസ്റ്റ് പല്ല് നശിപ്പിക്കും. ടൂത്തപേസ്റ്റ് ഉപയോഗിക്കാത്തവരുടെ പല്ല് കേടാവുന്നില്ല എന്ന് ഞാൻ പലരിൽ നിന്നും മനസിലാക്കിയതാണ്. പിന്നെ പഞ്ചസാര പല്ല് നശിപ്പിക്കും.. പഞ്ചസാര ഒഴിവാക്കുക
നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി
Ente molkum anganeya.. Enth parangu dr
When can we do preventive treatment in kids?
താടിയെല്ല് വളർച്ച ക്ക് ഓപ്പറേഷൻ വേണം എന്ന് പറഞ്ഞു അതിന് എവിടെയാ നല്ലത് പൈസ കുറെ ആവുമോ മലപ്പുറം ജില്ല 26 വയസ്സ് ആയി
പെരിന്തൽമണ്ണ mes ഹോസ്പിറ്റൽ 👍👍
Thank you Doctor 💓
Good information