കഴിയുന്നതും ഡെൻറൽ ഹോസ്പിറ്റലിലെ വാതുക്കൽ പോലും കയറാതിരിക്കാൻ നോക്കുക, ഒരിക്കൽ കയറിയാൽ പിന്നീട് നിത്യസന്ദർശകനായി പല്ലിൽ വേദന വരുമ്പോൾ ഉപ്പുവെള്ളം ഉപയോഗിച്ച് വേഗം കഴുകിക്കളയുക.
@@valsalakumaripn3943 പല്ല് ഊറിപോയാൽ പിന്നെ അത് അവിടെ തന്നെ fit ചെയ്യാൻ പറ്റില്ലേ? 🤔 എനിക്കും implant ചെയ്യാൻ പറഞ്ഞിരിക്കയാണ്.. പേടി കാരണം ഇതു വരെ പോയിട്ടില്ല 😆😆
ഹലോ ഡോക്ടർ നിങ്ങൾ സ്ഥലം പറയില്ല ചാർജ് പറയില്ല. ഫോൺ നമ്പർ കൊടുക്കില്ല പിന്നെ ഞങ്ങൾ ഇത് എങ്ങനെ അറിയും. നിങ്ങൾ ഇങ്ങനെ പറഞ്ഞു കേട്ടാൽ ഞങ്ങൾക്ക് എന്ത് ഗുണം.
ഡോക്ടർ എന്റെ ഹസ്ബൻഡ് പല്ല് നാലുവർഷമായി പോയിട്ട് ഒരാക്സിഡന്റിൽ നഷ്ടപ്പെട്ടതാണ് ഫ്രണ്ടിലത്തെ മൂന്നു ആണ് പോയത് ഫിക്സഡ് പല്ല് വെക്കുന്നത് ഇപ്പോൾ അത് വെക്കാൻ പറ്റുമോ ഇത്രയും താമസിച്ചത് കൊണ്ട് ഏകദേശം പൈസ ഒക്കെ എത്രയാകും
I had done this for one teeth body rejected the titanium screw.lost money n alot of pain. For 1 teeth i lost 4 teeth. (Dr told side 2 teeth root is weak and removed it. One mote lost while drillimg n pulling. So 4 teeth lost. Think well before going)
മുന്നിലെ 4 പല്ല് ചെറുപ്പത്തിലേ ഇല്ല. ബ്രിഡ്ജ് ചെയ്തു 10 years ആയി.. Scan ചെയ്തപ്പോ എല്ല് ഇല്ലാ ന്നു പറഞ്ഞു. എല്ല് ഫിക്സ് ചെയ്ത് implant ചെയ്യാൻ എടുക്കുന്നെ time ഉം cost ഉം പറയാമോ. പല്ല് ഇല്ലാഞ്ഞേ സ്ഥലം മോണ വണ്ണം ഉണ്ട്.
ഈ പരസ്യം തെറ്റ് പോയി പെടും. ആർക്കും ഒരു ഗ്യാരണ്ടിയും ഇല്ല. ക്രമേണ എല്ലാം പോകും. നമ്മുടെ നാട്ടിലെ ജീവിതരീതി ഈ സമ്പ്രദായം അനുവദിക്കില്ല. ജനങ്ങൾ കാട്ടാളാഭക്ഷണം കഴിക്കുന്നവരാണ്. മനുഷ്യൻ സസ്യബുക്കാണ്. അംഗീകരിക്കുമെങ്കിൽ ഇത് ചെയാം.
Thank you sir.for givingconfidence
കഴിയുന്നതും ഡെൻറൽ ഹോസ്പിറ്റലിലെ വാതുക്കൽ പോലും കയറാതിരിക്കാൻ നോക്കുക, ഒരിക്കൽ കയറിയാൽ പിന്നീട് നിത്യസന്ദർശകനായി
പല്ലിൽ വേദന വരുമ്പോൾ ഉപ്പുവെള്ളം ഉപയോഗിച്ച് വേഗം കഴുകിക്കളയുക.
Hlo... Sr...
Implant cheyyan rate kooduthalano?
Yes
Yes@@abhinavabhi9724
ഞാൻ ചെയ്തതാണ് പൈസ പോയി. പല്ലും ഒരു മാസം കഴിഞ്ഞ് പോയി ഉറച്ചു പോയ സ്ക്രൂ ഊരി മാറ്റാൻ പിന്നെയും 5000 ചെലവായി
എന്ത് പറ്റിയതാണ്? എവിടെ ആണ് ചെയ്തത്?
ഇതു ചെയുമ്പോൾ pain ഇണ്ടോ?
അമൃത ഹോസ്പിറ്റൽ ഒരു മാസം കഴിഞ്ഞ് പല്ല് അടർന്നു പോന്നു ആണി തറച്ചു നിന്നു പഴുപ്പ് കയറി അത് ഊരി മാറ്റാൻ ചെറിയ സർജറി വേണ്ടി വന്നു
@@preetha4856pain ഇല്ല മരവിപ്പിക്കും
@@valsalakumaripn3943 പല്ല് ഊറിപോയാൽ പിന്നെ അത് അവിടെ തന്നെ fit ചെയ്യാൻ പറ്റില്ലേ? 🤔 എനിക്കും implant ചെയ്യാൻ പറഞ്ഞിരിക്കയാണ്.. പേടി കാരണം ഇതു വരെ പോയിട്ടില്ല 😆😆
Engine chaithal oruvyakthikku ayushkalam muzhuvan ethu nilanikkumo
Ith evideyaanennu parayaamo
ഹലോ ഡോക്ടർ നിങ്ങൾ സ്ഥലം പറയില്ല ചാർജ് പറയില്ല. ഫോൺ നമ്പർ കൊടുക്കില്ല പിന്നെ ഞങ്ങൾ ഇത് എങ്ങനെ അറിയും. നിങ്ങൾ ഇങ്ങനെ പറഞ്ഞു കേട്ടാൽ ഞങ്ങൾക്ക് എന്ത് ഗുണം.
Sir enikku munnilethe oru pallu illa fix chaiyyan ethr😊a😊 pa😊isa😊 aakum
Sir എന്റെ മോന്റെ മുൻ നിരയിലെ പല്ല് പകുതി ഒടിഞ്ഞു പോയി അത് എന്ത് ചെയ്യണം
എല്ലാ പല്ലും നഷ്ട പെട്ടവർക്ക് Dantal imlante ചെയ്യാൻ എത്ര ചിലവ് varum
എവിടെ Dr... Number തരാമോ. Dr.Rate എങനെയാ Dr...
സാർ ഇതിനു എത്ര ചിലവിൽ ചെയ്യാൻ പറ്റും
ഒരു പല്ലിന് എത്ര ചെലവ് വരും??? മുഴുവൻ വിവരങ്ങളും തരാമോ???
Avideyanu implant cheyyinnath
Rate athre akum
2sidel ninnum 1veetham 4annam
Evidanu clinic sir.
എനിയ്ക്ക് 2 പല്ല് ഇല്ല. ഒരു വശത്ത് അവിടെ വയ്ക്കാൻ ഉള്ള ചിലവ് എത്രയാണ് ഒന്നു പറയാമോ സാർ🙏
hi starts from 18000 mam
@@drmanikandangr2985fixed rate pls
Good👍
ഡോക്ടർ എന്റെ ഹസ്ബൻഡ് പല്ല് നാലുവർഷമായി പോയിട്ട് ഒരാക്സിഡന്റിൽ നഷ്ടപ്പെട്ടതാണ് ഫ്രണ്ടിലത്തെ മൂന്നു ആണ് പോയത് ഫിക്സഡ് പല്ല് വെക്കുന്നത് ഇപ്പോൾ അത് വെക്കാൻ പറ്റുമോ ഇത്രയും താമസിച്ചത് കൊണ്ട് ഏകദേശം പൈസ ഒക്കെ എത്രയാകും
Where this place ???
കേട്ടതിൽ സന്തോഷം പക്ഷേ എവിടെ കിട്ടും എന്ന് പറഞ്ഞില്ല
Plc avideyan
എനിക്ക് 4 പല്ലുകൾ വെക്കണം എങ്ങനെയാണ് ബന്ധപ്പെടുക
I had done this for one teeth body rejected the titanium screw.lost money n alot of pain. For 1 teeth i lost 4 teeth. (Dr told side 2 teeth root is weak and removed it. One mote lost while drillimg n pulling. So 4 teeth lost. Think well before going)
2😮3😮w2q
Ethra. Rupa. Akum
Ithu ethu place aanu
Ithevideya
എവിടെയാണ് സ്ഥലം എനിക്ക് നഷ്ടപ്പെട്ട ഒരാളാണ് ഷുഗർ 240 അപ്പോൾ ചെയ്യാൻ പറ്റുമോ
സാർ ഈ ആശുപത്രിഎവിടെയാണ്
പുതിയ അറിവ് ഇതിന്റെ ചിലവ് എത്ര വരും Dr👍
starts from 18 k onwards
18 Kഎന്നു വെച്ചാൽ എത്ര എന്നു ക്ലിയർ ആയി പറഞ്ഞു കൂടെ?
@@esnamboothiripad219518 Thousand
@@esnamboothiripad2195ഒരു K എന്നാൽ ആയിരം..18 K എന്നാൽ 18000 🤝🏾
@@esnamboothiripad2195
18000
Oru palinu ethre hgum sr
എനിക്ക് 54 വയസ്സുണ്ട് എനിക്ക് പല്ല് വയ്ക്കാൻ സാധിക്കുമോ
Ethra prayam muthal vakkan pattum
Dr🙏,hospital evideyanu 18k ennu paranjal ethrayanu pls replay
18000/-
മൊത്തം പല്ലുകൾ സ്ഥിരമായി വെക്കാൻ പറ്റുമോ, എത്ര വയസ്സ് വരെ ചെയ്യാം, എന്തു ചിലവ് വരും.
Oru pallin yethra chilavu varum?
മുന്നിലെ 4 പല്ല് ചെറുപ്പത്തിലേ ഇല്ല. ബ്രിഡ്ജ് ചെയ്തു 10 years ആയി.. Scan ചെയ്തപ്പോ എല്ല് ഇല്ലാ ന്നു പറഞ്ഞു. എല്ല് ഫിക്സ് ചെയ്ത് implant ചെയ്യാൻ എടുക്കുന്നെ time ഉം cost ഉം പറയാമോ. പല്ല് ഇല്ലാഞ്ഞേ സ്ഥലം മോണ വണ്ണം ഉണ്ട്.
ഒരു പല്ല് ഇംപ്ലാൻ്റ് ചെയ്യാൻ കുറഞ്ഞത് 30000 വരും
Hi it may range from 20000 onwards
Ee doctore evideyanu
എത്രയാണ് ചാർജ് എനിക്ക് നാലു പല്ലു വയ്ക്കാൻ ഉണ്ട്
Cost?
28 pallukal vekkan enth cost varum. Ith evite cheyyan kazhiyum
Nechupadam ഡെന്റൽ ക്ലിനിക് മറൈൻ ഡ്രൈവ് ekm
Implant ചെയ്യുമ്പോൾ മോണ കീറുമോ
ലക്ഷങ്ങൾ.
First tell the location
metal indenkil future scan cheyendi vannal danger allee
ചിലവിനെ പറ്റിയും പറയുക
പ്രായമാകാത്ത വർ എന്തെങ്കിലും ചെയ്യട്ടെ പ്രായമായ വൃദ്ധ ജന ണ്ടളെ പറ്റി പറയു
ഭയങ്കര പൈസ ആണ് പല്ല് ഡോക്ടർ മാർക് കൊടുക്കേണ്ട ത്
ഡോക്ടർ,എവിടെ ആണ്?
ഈ ചികിത്സാ എവിടെ ലഭിക്കും?
2 അണപ്പല് അടുപ്പിച്ചു പോയടത്തു ഇത് ചെയ്‌താൽ ആ പല്ലുകൾ താടിയെല്ലിന് ക്ഷതം ഉണ്ടാകില്ലേ..
No ... this takes support from basal bone which give good anchorage
എത്നാസാർനിങ്ങളുടെമൊബൈൽനബറെങ്കിലുംതരാമായിരുന്നു.
മൊത്തം പല്ല് വെക്കൻ എത്രയാകും 52 വയണ്ട് എവിടെ സ്ഥലം
1pall vekkan 25000veanam
Sir cash adhikamavuma
Dr,എന്റ പല്ല് ഫിക്സ്ഡ് ആണ് ഫ്രണ്ടില്ലതെ പല്ലിന്റെ അറ്റം അൽപ്പം ഇളകി പോയി ഇളക്കാതെ ഒട്ടിക്കാൻ പറ്റുമോ പ്ലീസ്
ഒരു പല്ലിനാണോ18k അതോ എല്ലാ പല്ലിനും കൂടെ ആണോ.
ഒരു പല്ലിന് 20,000 രൂപ ഗാരണ്ടി ഒന്നും തരില്ല ചിലപ്പോൾ ഒരു കൊല്ലം കഴിഞ്ഞാൽ ഊരി പേരും😂
കാശുള്ളവനെ പറ്റു 😢
പതിനെട്ട് . കെ.എന്നു പറഞ്ഞാൽ എത്ര രൂപയാണ്
18 , 000
ഉദ്ദേശം എന്ത് ചെലവ് വരും ഡോക്ടർ
starts from 18 k onwards
ഈ 18 കെ എന്നുപറഞ്ഞാൽ എത്ര രൂപയാണ്
18 thousand
😮
18000₹
😅😅
നമ്പർ തരുമോ Ple
ഡോക്ടറുടെ സംസാരം എല്ലാം കേട്ടു പക്ഷേ ഡോക്ടർ എത്ര ഇമ്പ്ലാൻറ് ചെലവാകുമെന്ന് No 😊
Njanipol cheythu 35000 ayi..kurach days kuzhapamilla..but ipol ilaki poyi ..veendum fix cheythu ..eniyum pokumo entho ariyilla
@@asmrdude9745 implant ചെയുമ്പോൾ vedhana ഉണ്ടോ?
Injection cheyumpol ariyilla. Edaykveendm inject cheyunund..pinned jaw bone drill cheyumpol brainl vibration feel cheythu...allathe vedana athrakonnumilla..root canal poloke ullu..vachathinu shehsam valare nalloru teeth kitiya pole.but. screw loosayi elaki poyi three weeks kahinjapol.d r veendm fix cheythu vachitund...enthakumo entho.😇
@@asmrdude9745 implant ആണ് എല്ലാത്തിനേംകാൽ best option എന്നാണ് കേട്ടത്. ലൂസായാലും തിരിച്ചു fit ചെയ്യാൻ പറ്റുമല്ലോ.. Dont worry 👍👍
Fixed 5 palle athra kash avum
starts from 18 k onwards
One lakhs
ഒരു പല്ല് വെക്കാൻ ഒരു വീട് എടുക്കേണ്ട പണം വേണമല്ലോ അതാണല്ലോ പ്രശ്നം.
ഫോൺ നമ്പർ തരുമോ സർ
പല്ല് വച്ചാൽ വായിൽ കയ്പ്പ് വരുമോ
😂❤
ഈ പല്ല് സ്കൻ ചെയ്യു ബോൾ എടുത്തു വെക്കെണ്ടെ
ഈ പരസ്യം തെറ്റ്
പോയി പെടും.
ആർക്കും ഒരു ഗ്യാരണ്ടിയും ഇല്ല.
ക്രമേണ എല്ലാം പോകും.
നമ്മുടെ നാട്ടിലെ ജീവിതരീതി ഈ സമ്പ്രദായം അനുവദിക്കില്ല.
ജനങ്ങൾ കാട്ടാളാഭക്ഷണം കഴിക്കുന്നവരാണ്.
മനുഷ്യൻ സസ്യബുക്കാണ്. അംഗീകരിക്കുമെങ്കിൽ ഇത് ചെയാം.