1000 mA അല്ലെ 1A. അപ്പോൾ അതിൽ 0.03 എന്ന് കാണിച്ചാൽ 30mA, 0.01എന്ന് കാണിച്ചാൽ 10mA അപ്പോൾ 0.06A എന്ന് കാണിച്ചാൽ 60mA, 0.03A എന്നാൽ 30mA അല്ലെ? (മീറ്ററിൽ യൂണിറ്റ് ആയി കാണിച്ചിട്ടുള്ളത് 0.00A ആണല്ലോ) അതിനുപകരം 6മില്ലി 3 മില്ലി എന്നൊക്കെ പറയുന്നത് എന്താണ്?
കാരണം കെഎസ്ഇബി കാർ വന്ന മീറ്ററിൽ എന്ത് കുറിച്ച് പോകുന്നു നമുക്ക് അറിയുന്നില്ല അവർ എത്ര യൂണിറ്റാണ് ഇടുന്നത് എന്ന് എത്ര യൂണിറ്റാണ് അങ്ങോട്ടു കൊടുത്തത് ഇങ്ങോട്ട് കൊടുത്തത് എന്ന്
ഫൈസൽ കൂടി വരുന്ന കരണ്ട് പൂർണ്ണമായും ന്യൂട്ടറിൽ കൂടി തിരിച്ച് പോകുന്നില്ല എങ്കിൽ അവിടെ ലീക്കേജ് ഉണ്ട്. ലീക്കേജ് 30 mA ൽ കൂടുതൽ ആയാൽ RCCB ട്രിപ്പ് ആകും. ഇവിടെ സംഭവിക്കുന്ന ഈ ലീക്കേജിനെ അല്ലേ എർത്ത് ലീക്കേജ് എന്ന് പറയുന്നത്? 🤔 RCCB ൽ എർത്ത് ഇല്ല മൈസൂർ പാക്കിൽ മൈസൂരും പാക്കും ഇല്ല🤓 0.06A = 60 mA അല്ലേ? 🤔
1000 mA അല്ലെ 1A. അപ്പോൾ അതിൽ 0.03 എന്ന് കാണിച്ചാൽ 30mA, 0.01എന്ന് കാണിച്ചാൽ 10mA അപ്പോൾ 0.06A എന്ന് കാണിച്ചാൽ 60mA, 0.03A എന്നാൽ 30mA അല്ലെ? (മീറ്ററിൽ യൂണിറ്റ് ആയി കാണിച്ചിട്ടുള്ളത് 0.00A ആണല്ലോ) അതിനുപകരം 6മില്ലി 3 മില്ലി എന്നൊക്കെ പറയുന്നത് എന്താണ്?
അറിയപെടുന്ന മുറിവൈദ്യൻ ആയത് കൊണ്ട് അതൊന്നും സാരമില്ല.
Sir. 5w led bulb ന് തന്നെ 23ma എടുക്കും. 10w led യില്‍ 30ma ഉള്ള rccb trip ആകും . (Earth ആയി കണക്ട് ചെയ്താല്‍)
0.06A എന്ന് പറഞ്ഞാൽ 60 mA അല്ലേ
@@bijeshlala1722 yes
ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല വാട്സപ്പിൽ മെസ്സേജ് എടുക്കുന്നില്ല
ഈ കുട്ടിക്കളി ഇപ്പോഴും മാറീട്ടില്ലേ 😊😊😊
Please recheck the statements related to milli ampere taken by bulbs,
There are some statements tobe corrected
വീട്ടിലെ ഉപകരണങ്ങളുടെ മൊത്തം യൂണിറ്റ് നമ്മൾ എത്ര ഉപയോഗിച്ചു എന്ന യൂണിറ്റ് കണ്ടുപിടിക്കുന്നതിനുള്ള ഉപകരണം വല്ലതുമുണ്ടോ
Und. Athaanu energy meter. Athuthanneyaanu ningalude veettil kseb vechirikkunnath
വീട്ടിൽ ഉപയോഗിക്കുന്ന യൂണിറ്റ് മനസിലാക്കാനും 50,100,150 ഒക്കെ ആവുമ്പോൾ paytm പോലെ വിളിച്ചു പറയുന്ന ഒരു device ഉണ്ടാക്കു ചൂടപ്പം പോലെ വിറ്റ് പോകും
Athu kalakki
Yes
കാരണം കെഎസ്ഇബി കാർ വന്ന മീറ്ററിൽ എന്ത് കുറിച്ച് പോകുന്നു നമുക്ക് അറിയുന്നില്ല അവർ എത്ര യൂണിറ്റാണ് ഇടുന്നത് എന്ന് എത്ര യൂണിറ്റാണ് അങ്ങോട്ടു കൊടുത്തത് ഇങ്ങോട്ട് കൊടുത്തത് എന്ന്
6 മില്ലി Amp ആണൊ 60 മില്ലി ആമ്പിയർ ആണൊ😮
ഫൈസൽ കൂടി വരുന്ന കരണ്ട് പൂർണ്ണമായും ന്യൂട്ടറിൽ കൂടി തിരിച്ച് പോകുന്നില്ല എങ്കിൽ അവിടെ ലീക്കേജ് ഉണ്ട്. ലീക്കേജ് 30 mA ൽ കൂടുതൽ ആയാൽ RCCB ട്രിപ്പ് ആകും. ഇവിടെ സംഭവിക്കുന്ന ഈ ലീക്കേജിനെ അല്ലേ എർത്ത് ലീക്കേജ് എന്ന് പറയുന്നത്?
🤔
RCCB ൽ എർത്ത് ഇല്ല
മൈസൂർ പാക്കിൽ മൈസൂരും പാക്കും ഇല്ല🤓
0.06A = 60 mA അല്ലേ? 🤔
Faisal alla, phaseil
Neuter alla, neutral
Please post the Link , for that product
Plss do check the discribtion
👌
Led DOB PCB
Today price 3499
Link evide
Plss do check the discribtion
Product link please
Plss check the discribtion
Totally you're doing unsafe
English hi kude
ഒരു നല്ല Rccb വെച്ചാൽ മതി ഹംസാക്ക
വെറുതെ ഇത് വാങ്ങി പൈസ കളയുന്നത് എന്തിനാ?
athum ithum vekkaam.
മനുഷ്യനെ കൺഫ്യൂഷൻ ആക്കുന്നു, ഒരു rccb വീട്ടിൽ ഫിറ്റ് ചെയ്താൽ പ്രശ്നം തീർന്നു