ഇന്ന് തന്നെ സാധിച്ചു കിട്ടും l miracle prayer l Christian prayer

Поділитися
Вставка
  • Опубліковано 16 кві 2024
  • Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,

КОМЕНТАРІ • 1,1 тис.

  • @SaliThomas-yi8jb
    @SaliThomas-yi8jb 2 місяці тому +5

    വിവാഹം നടക്കത്തമക്കൾക്ക അനുയോജ്യമായ ജീവിത പങ്കാളിയെ കുട്ടി കൊടുക്കണമേ

  • @sindhuc8092
    @sindhuc8092 21 день тому +5

    അമ്മ. മാതാവേ എന്റെ മകന്റെ ദുശീലങ്ങൾ എല്ലാം മാറ്റി കൊടുക്കണമേ അവനു നല്ലൊരു ജോലി കിട്ടാൻ അനുഗ്രഹിക്കണമേ ആമീൻ

  • @SaliThomas-yi8jb
    @SaliThomas-yi8jb 2 місяці тому +41

    എൻ്റെ അമ്മേ എൻ്റെ കുടുംബത്തെ പൈശാചിക ബന്ധനത്തിൽ നിന്നും മോചനം തരേണമേ

    • @user-rp8dz4so8e
      @user-rp8dz4so8e Місяць тому +6

      ആംബുജക്ഷി അമ്മ ശ്രീല വിഷ്ണു കൃഷ്ണൻ കൃഷ്ണപ്രിയ ഞങ്ങളെ രക്ഷികേണമേ ഞങ്ങൾക്കുവേണ്ടിപ്രതീക്കേണമേആമീൻ ആമീൻ ❤️💞😘😘😍❤

    • @brittoboselinbrittoboselin1117
      @brittoboselinbrittoboselin1117 19 днів тому +1

      Amen

    • @AnilaDona
      @AnilaDona 5 днів тому

      Entte mathave enik +1nillott nala schoolil admission kittaname 🙏🙏

  • @user-nv1ve4hw8p
    @user-nv1ve4hw8p 2 місяці тому +11

    കൃപാസന മാതാവേ എന്നെയും പ്രത്യക്ഷിക്കാരനത്തിന്റെ സാക്ഷിയാക്കി എന്നെ മറ്റേണമേ ആമേൻ

  • @aliceshaji9082
    @aliceshaji9082 2 місяці тому +41

    എന്റെ അമ്മേ എന്റെ ആശ്രയമേ മനസു നൊന്ത് കണ്ണീരോടെ പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടേയും നിയോഗങ്ങൾ അമ്മ അമ്മയുടെ തിരുകുമാരന്റെ തിരുകരങ്ങളിൽ സമർപ്പിച്ച് സാധിച്ചു തന്ന് എല്ലാമക്കളേയും അനുഗ്രഹിക്കണമേ അമേൻ

  • @ajithajslal405
    @ajithajslal405 2 місяці тому +7

    അമ്മ മാതാവേ ഞങ്ങളുടേമേൽ കൃപയുണ്ടാകേണമേ

  • @user-uh9hd7ic1x
    @user-uh9hd7ic1x 22 дні тому +8

    മാതാവേ പാപിയായ എന്നോട് കരുണയായിരിക്കെണമേ സ്വന്തമായി ഭവനം നൽകി അനുഗ്രഹിക്കേണമേ ഏശുവേ നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @SnehaVipin-zt6zf
    @SnehaVipin-zt6zf 2 місяці тому +21

    എന്റെ മാതാവേ എനിക്ക് 10വർഷങ്ങൾ ആയി കുട്ടികൾ ഇല്ല ഇപ്പോ ഞാൻ 2മാസം ഗർഭിണി ആണ് എനിക്ക് ഇപ്പോ ബ്ലീഡിങ് ആയി ഹോസ്പിറ്റലിൽ ആണ് 2ആഴ്ചയിൽ അധികമായി ഹോസ്പിറ്റലിൽ എനിക്ക് ഒരു കുഞ്ഞു വാവയെ തന്നു അനുഗ്രഹിക്കണം ബ്ലീഡിങ് നിൽക്കാനും ഒരു ബുദ്ധി മുട്ടും ഇല്ലാതെ ഒരു ഹെൽത്തി ആയ വാവ യേകിട്ടാനും അമ്മയുടെ mathistham ഞാൻ അപേഷിക്കുന്നു

  • @prasannarajen
    @prasannarajen 2 місяці тому +34

    അമ്മേ മാതാവേ എൻ്റെ കടബാധ്യതക്കൾ മാറ്റി എന്നെ സമുദ്ധി കരിക്കണമേ എന്നെ രക്ഷിക്കുന്ന മേ

  • @bindubyju9797
    @bindubyju9797 2 місяці тому +45

    എന്റെ അമ്മേ എന്റെ ലോണുകൾ എല്ലാം അടച്ചുതീർക്കാൻ സാധിക്കേണമേ ഞാൻ കൊടുക്കാനുള്ള കാശ് കൊടുക്കാൻ സാധിക്കേണമേ പണയം വയ്ക്കാൻ മേടിച്ച സ്വർണം തിരിച്ചു എടുത്തു കൊടുക്കാൻ സാധിക്കേണമേ എന്റെ ഈ നിയോഗങ്ങൾ എല്ലാം സാധിക്കേണമേ

    • @user-nv1ve4hw8p
      @user-nv1ve4hw8p 2 місяці тому +1

      ആമേൻ

    • @bijiradhakrishnan1242
      @bijiradhakrishnan1242 2 місяці тому +2

      എന്റെ അമ്മേ ഇന്ന് കൊടുക്കാനുള്ള ക്യാഷ് കൊടുക്കാൻ സാധിക്കണമേ എന്റെ അമ്മേ ഉണ്ണി ഞാൻ പറയാനുള്ള അവധി കേൾക്കണമേ. Panayam❤️വച്ച സ്വർണം നഷ്ടപ്പെടരുതേ

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 2 місяці тому +2

      3:26

    • @beenamathew7852
      @beenamathew7852 28 днів тому +1

      Amme amme mariya enikku veedi pravathikkanne hallelujah hallelujah hallelujah

    • @beenamathew7852
      @beenamathew7852 28 днів тому +1

      Parisudhamathave abishekam cheyanne

  • @princyjose5853
    @princyjose5853 2 місяці тому +8

    അമ്മ മാതാവേ എന്നെ സഹായിക്കാൻതുണയാവണേ കൈവിടരുതേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-ng1in6ee9x
    @user-ng1in6ee9x 2 місяці тому +7

    എന്റെ അമ്മേ മാതാവേ ഈശോയെ ഞങ്ങളെ അവിടുത്തേക്ക് സമർപ്പിക്കുന്നു കുടുബത്തിൽ സമാദാനവും സന്തോഷവും ആരോഗ്യവും നൽകേണമേ മക്കളെ കാത്തുകൊള്ളണമേ മോന്റെ കഫംക്കെട്ട് മാറ്റി സുഖപ്പെടുത്തണേ ആമേൻ

  • @anithakoshy1729
    @anithakoshy1729 22 дні тому +3

    അമ്മേ, മാതാവെ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമെ🙏🙏🙏

  • @sherinsanthosh6270
    @sherinsanthosh6270 2 місяці тому +8

    എൻെറ തടസങ്ങൾ എല്ലാ० മാറ്റി തരണ० പരി മാതാവേ

  • @world-cs2ig
    @world-cs2ig 2 місяці тому +6

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽

  • @user-uk6sn2di1z
    @user-uk6sn2di1z 2 місяці тому +12

    കൃപാസനം മാതാവേ എൻറെ മകൾ നഴ്സിംഗ് പരീക്ഷ എഴുതുന്ന വിഷയം പാസാക്കി കൊടുക്കേണമേ പ്രാക്ടിക്കലും പാസാക്കി കൊടുക്കേണമേ മകനും പ്ലസ് ടു പഠിക്കുന്നു എഴുതുന്ന വിഷയങ്ങളെല്ലാം പാസാക്കി കൊടുക്കണമേ നിങ്ങൾക്ക് വീടില്ല വീടുവയ്ക്കാൻ സാമ്പത്തികവും ഇല്ല വീട്ടിലേക്ക് വഴിയുമില്ല അമ്മേ മാതാവേ എൻറെ ചേട്ടായി മാനസാന്തര പെടുത്തണമേ അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @shiningstar6992
    @shiningstar6992 Місяць тому +4

    അമ്മേ മാതാവേ എന്റെ ആവശ്യങ്ങളും അതിനേക്കാൾ എനിക്കെന്താണ്‌ ആവശ്യമുള്ളതെന്നും അമ്മയ്ക്ക് അറിയാമല്ലോ.. എന്റെ മേൽ കരുണയകേണമേ 🙏

  • @RadhaMani-yz5hx
    @RadhaMani-yz5hx 2 місяці тому +3

    അമ്മ മാതാവേ എന്റെ മക്കളെ സഹായിക്കണേ അവരെ അമ്മയുടെ മക്കളാക്കി തരണേ 🙏🙏🙏🙏🙏😢😢😢😢

  • @ushapradeep8381
    @ushapradeep8381 2 місяці тому +7

    ആമേൻ 🙏🏻♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️ആമേൻ 🙏🏻🙏🏻അമ്മേ ഞങളുടെ വണ്ടികൾ ഓടാനും ബിസിനസ് വിജയിക്കാനും അമ്മ അനുഗ്രഹിക്കണേ 🙏🏻♥️ആമേൻ 🙏🏻അമ്മേ മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻♥️♥️

  • @user-pd8ed4uo3c
    @user-pd8ed4uo3c 2 місяці тому +7

    എന്റെ മകളെ അവിടുന്ന് അനുഗ്രഹിക്കേണമേ അവളുടെ പരീക്ഷകൾ എല്ലാം പെട്ടെന്ന് അവൾ പാസ്സ് ആകേണമേ 🙏🙏🙏എന്റെ കുടുംബത്തെ അവിടുന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @aleyammapaul4590
    @aleyammapaul4590 2 місяці тому +21

    എനിയ്ക്കു ഒരു ഭവനം സ്വന്തമായിട്ടു വേണം ജീവിതം തീരാറായി ഒരു ദിവസം എങ്കിലും ഞങ്ങളുടെ ഭവനത്തിൽ കിടന്നു ഉറങ്ങാൻ ആഗ്രഹിക്കുന്നു ഈശോയും അമ്മയും സാധിച്ചു തരട്ടെ അമ്മയുടെ യും ഈശോയുടെയും ഹിതം പോലെ നടക്കട്ടെ ഞങ്ങൾക്ക് ഒരു മാർഗവും ഇല്ല

  • @pushpalatha381
    @pushpalatha381 2 місяці тому +20

    എൻറെ ഇളയമകന് ഈശോയുടെ ഒരു ഇഷ്ട മകളെ ജീവിതപങ്കാളി ആയി കണ്ടെത്താനും വിവാഹം ഈ വർഷം നടക്കാനും മാദ്ധ്യസ്ഥം വഹിഝക്കണമേ.എന്റെ മൂത്ത മകനും ഭാര്യയ്ക്കും കുഞ്ഞുങ്ങളെ ലഭിക്കാൻ മാധ്യസ്ഥം വഹിക്കണമേ.എന്റെ ഭർത്താവിന്റെ നിരവധി രോഗങ്ങൾ മാറാൻ മാദ്ധസ്ഥം വഹിക്കണമേ

    • @jijibiju8191
      @jijibiju8191 22 дні тому +1

      എൻ്റെ മകൻ അലൻ അവൻ്റെ ട്രെയ്നിങ് പോകാൻ വിസ ടിക്കറ്റ് കോൺട്രാക്ട് പേപ്പർ എല്ലാം വേഗത്തിൽ തന്നെ ലേഭിക്കാൻ സഹായിക്കണേ കമ്പനി വിളിക്കാൻ idayakkane

    • @padmakumarg7425
      @padmakumarg7425 11 днів тому +1

      എന്റെ ജോലി എത്രയും പെട്ടന്ന് കിട്ടുവാൻ അനുഗ്രഹിക്കണേ.

  • @reebavinny6294
    @reebavinny6294 2 місяці тому +3

    മകന്റെ ജോലി തടസ്സം വിട്ടുമാറട്ടെ.. കുടുംബ സമാധാനം പുന:സ്ഥാപിക്കണമേ.🙏🏻

  • @rosysebastian4071
    @rosysebastian4071 2 місяці тому +5

    അമ്മേ പരിശുദ്ധ അമ്മേ, എന്നേയും എൻ്റെ കുടുബത്തേയും പ്രതീക്ഷികരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ

  • @MallikaK-bx9ii
    @MallikaK-bx9ii 2 місяці тому +94

    എനിക്കും മക്കൾക്കും താമസിക്കാൻ സ്വന്തമായി ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ പരിശുദ്ധ അമ്മ മാതാവേ. 🙏🙏🙏

    • @savithamol.asavithamol.a2642
      @savithamol.asavithamol.a2642 2 місяці тому +11

      സ്വന്തമായി ഒരു ഭവനം അത് തന്നെയാണ് എന്റെയും പ്രാർത്ഥന. വീടില്ലാത്ത എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

    • @aliceshaji9082
      @aliceshaji9082 2 місяці тому +3

      അമ്മ മാതാവിന്റെ അനുഗ്രഹം നമുക്ക് എല്ലാവർക്കും തന്നനുഗ്രഹിക്കട്ടെ എന്റെയും വലിയ ഒരാഗ്രഹമാണ് ഒരു വീട്. യേശുവേ മഹത്വം യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ നന്ദി

    • @thulasichamkoor6822
      @thulasichamkoor6822 2 місяці тому +5

      കടബാധൃതയിൽനിന്ന്കരകയററണമേനാഥാ

    • @neethusandeep7644
      @neethusandeep7644 2 місяці тому +4

      അമ്മേ എനിക് ഒരു വീട് തരണമേ 🙏🙏🙏

    • @geethupu9239
      @geethupu9239 2 місяці тому +2

      Ente sister in law ne pidikudiyirikkunna dush chinthakal mattitharane. Nalla perumattathil avale nayikkane. Njagalod snehamullavalayi theerane. Ente brother ne bahumanikkunna nalla barya aayi theerane. Pala problems um ullathanallo. Ath neeki njangalude veetil velicham parathane. Amma mathave...ammayude karunyam njangalul choriyane....

  • @malinimenon9561
    @malinimenon9561 2 місяці тому +8

    ദൈവമാതാവേ... എന്റെ കുഞ്ഞിനെ സുഖപ്പെടുത്തണേ...🙏🙏🙏

  • @raichusvlog2759
    @raichusvlog2759 24 дні тому +2

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പഠന മേഖലകളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ജീവന മാർഗ്ഗത്തെ അനുഗ്രഹിക്കണമേ

  • @BinduJeevan-xe4kj
    @BinduJeevan-xe4kj 2 місяці тому +12

    മാതാവേ എന്റെ കട ബാദ്ധ്യത കൾമാറ്റി തരണമേ സമാധാനം വേണം മാതാവേ അവസ്ഥ മോശമാണ് അമ്മേ ഞാൻ എന്ത് ചെയ്യണം അമ്മേയുടെ പ്ലാനും പദ്ധതിയും എന്റെ ജീവിതത്തിൽ നടക്കട്ടേ

    • @akhilvijayan7092
      @akhilvijayan7092 16 днів тому +2

      Amme mathave makkalku nalla budhi kodukaname sthalam vittu kadangal theerkan sahaykaname

    • @user-mu1zm9zg6c
      @user-mu1zm9zg6c 14 днів тому +2

      Ennde Amma mathave ennde kadangal theerkan ola loan H.D.F.C bangil chodich irikuna loan passaki tharenamme amma

    • @user-mu1zm9zg6c
      @user-mu1zm9zg6c 14 днів тому +1

      Amma mathave appcha ende mon pokunna Serbia ragiyathr
      Avide nadakumna malsarathil monum koodeullavareum
      Athil first 🥇 nedanam
      Dragon boat 🚢

  • @civincwilson3093
    @civincwilson3093 2 місяці тому +6

    അമ്മേ മാതാവേ കൃപാസന മാതാവേ കടബാധിധ എടുത്തു മാറ്റണമ്മേ

  • @philominaj4513
    @philominaj4513 Місяць тому +5

    ഓ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ പരിശുദ്ധ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ പരിശുദ്ധ അമ്മേ എല്ലാ നിൻ കൃപ മതി എന്നു ഞാൻ വിശ്വസിക്കുന്നു 🙏 എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളെയും രക്ഷിക്കൂ എൻ്റെ അമ്മേ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🎂

  • @amalabish703
    @amalabish703 3 дні тому +1

    എൻ്റെ മക്കളെ പരിശുദ്ധ അമ്മയുടെ സന്നിധിയിൽ ഞൻ സമർപ്പിക്കുന്നു അമ്മെ രക്ഷിക്കണേ🙏🙏

  • @shinishinibinu6015
    @shinishinibinu6015 2 місяці тому +22

    അമ്മേ എനിക്ക് രോഗസൗഖ്യം തരണേ മാറാരോഗത്തിൽ നിന്ന് വിടുതൽ തരണേ മാതാവേ🙏🙏🙏❤

    • @shiningstar6992
      @shiningstar6992 Місяць тому +3

      അമ്മേ പ്രാർത്ഥന kelkkanamme🙏

  • @jithaunni9488
    @jithaunni9488 2 місяці тому +5

    എന്റെ mone നോക്കാനുള്ള ശരീര ബലവും, മാനസിക ശക്തിയും ഞങ്ങൾക്ക് നൽകണേ അമ്മേ 🙏🙏🙏

  • @user-tm2iu4mz3d
    @user-tm2iu4mz3d 2 місяці тому +21

    അമ്മേ മാതാവേ സഞ്ജാരി മാതാവേ എൻെറ് ഭർത്താവിൻെറ്‌ അസുഖങ്ങൾ മാറാൻ ക്യപതരണമേ അമ്മേ അദ്ദേഹത്തിന്റെ ജോലിയിലെ തടസ്സങ്ങൾ മാറ്റിതരണമേ ആകിട്ടുന്ന വരുമാനത്തിൽ നിന്ന് പ്രേക്ഷിത പ്രവർത്തനങ്ങൾ ചെയാൻ അഭിക്ഷേകം നൽക ണേ അമ്മേ ആമേൻ

  • @user-xf9hh7fy4y
    @user-xf9hh7fy4y 2 дні тому +1

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ

  • @JiniJesuss
    @JiniJesuss 2 місяці тому +2

    മാതാവേ അമ്മേ ഞാൻ പുതിയ ഉടമ്പടി എടുത്തിട്ട് ഇന്ന് ഒരു മാസം ആയി മാതാവേ 🙏എന്റെ അമ്മേ ഇന്ന് എന്റെ ജീവിതത്തിൽ ഞാൻ വച്ച ആ ഒരു നിയോഗത്തിന്മേൽ ഇന്ന് അത്ഭുതം പ്രവർത്തിക്കണേ അമ്മേ 🙏🙏🙏മാധ്യസ്ഥ വഹിക്കണമെ അമ്മേ ആവേ ആവേ ആവേ മരിയ 🙏🙏🙏

  • @radhikamolbabu8486
    @radhikamolbabu8486 2 місяці тому +4

    അമ്മേ സഞ്ചാരി മാതാവേ സാമ്പത്തിക വിഷമത്തിൽ നിന്നും എന്നെ രക്ഷിക്കണേ 🙏🙏എന്റെ കൈകൾ ശുനിയം മാണ്‌ 'അമ്മ ഇടപെട്ടാൽ മാത്രമേ എനിക്ക് മുന്നോട്ടു പോവാൻ സാധിക്കു 🙏🙏🙏

  • @youknowme7740
    @youknowme7740 3 дні тому +1

    അമ്മേ എൻ്റെ കുടുംബത്തെ പൈശാചികബന്ധനത്തിൽ നിന്നും മോചിക്കണമെ ആമേൻ

  • @SaliThomas-yi8jb
    @SaliThomas-yi8jb 2 місяці тому +2

    എൻ്റെ അമ്മേ എനിക്കു എപ്പോഴും തലകറക്കം വരുന്നു മാറ്റി തന്നു ഞാൻ ചെയ്യുന്ന ജോലി ചെയ്യു ജീവിക്കാൻ അനുഗ്രഹിക്കണമേ

  • @user-ut3jc9oj8m
    @user-ut3jc9oj8m 2 місяці тому +9

    മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം പരിശുദ്ധ അമ്മയോടു അപേക്ഷിക്കുന്നു. അമ്മ മാതാവേ ഞങ്ങൾ എല്ലാവരും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ. കടഭാരങ്ങൾ എടുത്ത് മാറ്റി തരേണമേ. മാതാവേ ഇടപെടണമേ

    • @user-nv1ve4hw8p
      @user-nv1ve4hw8p 2 місяці тому +1

      ആമേൻ

    • @ryogaindo3219
      @ryogaindo3219 22 дні тому +1

      എന്റെ അമ്മ മാതാവേ ഇവിടുന്ന് തന്നെ ഒപ്

    • @ryogaindo3219
      @ryogaindo3219 22 дні тому +1

      എന്റെ അമ്മ മാതാവേ ഇവിടുന്ന് തന്നെ ഉപ്പുകൊണ്ട് തന്നെ വെള്ളം ചൂടാക്കി വായിൽ കവ കൊള്ളുമ്പോൾ എല്ലാം നാളത്തോടുകൂടി അമ്മ മാതാവിന്റെ അനുഗ്രഹത്താൽ മാറ്റിത്തരണ

  • @anjalysaji7579
    @anjalysaji7579 24 дні тому +3

    കർത്താവായ ദൈവമേ... എന്നെ ഇന്ന് ഇപ്പോൾത്തന്നെ കടം വീട്ടി സമാധാനം തരണം 🙏🏼😭😭എനിക്ക് മറ്റൊരു വഴിയില്ല എന്റെ ഉടമ്പടി എനിക്ക് വിശ്വാസമാണ് 🙏🏼🙏🏼ഈ ന്റെ വിശ്വാസത്തെ ആഴപ്പെടുത്തേണമേ 🙏🏼🙏🏼🙏🏼🙏🏼

  • @user-dx2su9yg2v
    @user-dx2su9yg2v 21 день тому +2

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മക്കളെയും കുടുംബത്തെയും
    ദൈവ കൃപയാൽ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ ദൈവ നാമത്തിൽ മഹത്വം പെടുത്തണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @chinnuseban7251
    @chinnuseban7251 2 місяці тому +3

    അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിൽ ഉള്ള എല്ലാവരും അമ്മയുടെ അടുത്ത് വരാനുള്ള അഭിഷേകം കൃപയും തരണമേ ആമേൻ

  • @JohneyKv
    @JohneyKv 2 місяці тому +3

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @linifraizlin6859
    @linifraizlin6859 2 місяці тому +3

    അമ്മേ കൃപാസനം മാതാവേ ഞങ്ങൾക്ക് ഒരു ഭവനം ഈ വർഷo തന്നരുളേണമേ

  • @SunithaKumari-vl3ms
    @SunithaKumari-vl3ms 15 днів тому +2

    എന്റെ അമ്മേ എന്റെ ജീവിതത്തിലെ തടസങ്ങൾ മാറ്റി തരണേ 🙏🙏

  • @NIRANJAN176
    @NIRANJAN176 20 днів тому +2

    അമ്മേ എൻ്റെ മോനെ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ❤❤❤

  • @elsyjoseph5187
    @elsyjoseph5187 2 місяці тому +7

    Amme എന്റെ ലിവർ തൊട്ടു സുഖപ്പെടുത്താണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @world-cs2ig
    @world-cs2ig 2 місяці тому +3

    അമ്മേ മാതാവേ എന്റെ മക്കൾക്ക് നല്ല സ്വഭാവം നൽകി അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽

  • @rosemaryjames1899
    @rosemaryjames1899 2 місяці тому +2

    പരിശുദ്ധ അമ്മെ ദൈവമാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏

  • @Sujanikku-gi9gn
    @Sujanikku-gi9gn 2 місяці тому +2

    അമ്മ മാതാവേ എന്റെ മകനെ അനുഗ്രഹിക്കണമെ പഠിക്കാനുള്ള മനസ്സ് കൊടുക്കണമെ. അനുസരിക്കുവാനുള്ള കൃപ കൊടുക്കണമെ

  • @user-bq7vd3yl3m
    @user-bq7vd3yl3m 2 місяці тому +5

    അമ്മേ പരിശുദ്ധ അമ്മേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏 അമ്മേ പരിശുദ്ധ അമ്മേ എൻെറ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ 🙏 അമ്മേ പരിശുദ്ധ അമ്മേ ഞാൻ ഉടമ്പടി എടുത്ത എൻെറ നിയോഗം എല്ലാം അമ്മ മാതാവ് എനിക്കു സാധിച്ചു തരണേ അമ്മേ മാതാവേ 🙏🙏🏼🙏🙏🏼🙏🏼

  • @shayeemohan8495
    @shayeemohan8495 21 день тому +4

    😮 48:53 അമ്മേ മാതാവേ എന്റെ വരും ദിവസങ്ങളിലെ എല്ലാ ലോണുകളും പലിശ കടങ്ങളും വീട്ടാൻ എന്റെ കുഞ്ഞുങ്ങളെ പ്രാപ്തരാക്കേണമേ. മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകേണമേ. എന്റെ മാതാവേ എന്റെ ആതിരമോൾ അപേക്ഷിച്ചിരിക്കുന്ന ജോലി മാതാവേ എന്റെ മകൾക്കു കിട്ടേണമേ എനിക്കു അമ്മ മാതാവേ പ്രത്യക്ഷപ്പെട്ട അൽത്താരയിൽ നിന്ന് സാക്ഷ്യം പറയാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏

  • @AnilKumar-kb4uv
    @AnilKumar-kb4uv 2 місяці тому +2

    ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾എന്റെ കർത്താവേ യേശുവേ എന്റെ അമ്മ മാതാവേ എന്നെ സഹായിക്കേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @rasmirajeev6554
    @rasmirajeev6554 12 днів тому +1

    അമ്മേ കഴിഞ്ഞ് പോയ ദുഖങ്ങളും ദുരനുഭവങ്ങളും മറക്കുവാനും ഇനിയുള്ള ജീവിതം മുന്നോട്ടുകൊണ്ടുപോകാനുമുള്ള ശക്തി തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @sugandhiarumugham6322
    @sugandhiarumugham6322 2 місяці тому +3

    മാതാവേ എന്റെ മകളുടെ വിഷമങ്ങൾ മാറ്റി പഠിക്കാൻ സഹായിക്കണേ പരിശുദ്ധ മാതാവേ

  • @world-cs2ig
    @world-cs2ig 2 місяці тому +3

    ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെ മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏽🙏🏽

  • @shobhanaswesha1146
    @shobhanaswesha1146 15 днів тому +2

    ഞാൻ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്നു. എന്റെ വീട്ടിൽ കടഭര്ത്താൽ വളരെ ബുദ്ധിമുട്ട് ന്നു. സമാധാനം ഇല്ല അമ്മേ എന്റെ മക്കൾ ഒരു സമാദാനം ഇല്ല എന്റെ കുടുംബത്തെ രക്ഷിക്കാൻ അമ്മ മാതാവിനോട് പ്രാർത്ഥിക്കണേ ആമേൻ ആമേൻ

  • @jomonthomas2846
    @jomonthomas2846 14 днів тому +1

    എന്റെ അമ്മേ മാതാവേ, എന്റെ മനസിന്റെ ആസ്വസ്ഥകൾ പൂർണമായി മാറ്റിത്തരേണമേ.

  • @appubaby6625
    @appubaby6625 2 місяці тому +8

    Amma mathave enikk മനസ്സിനു ഒരു സമാധാനവും ഇല്ല,വല്ലാത്ത പേടി,ടെൻഷൻ ,ഒരു സുഖവും ഇല്ല,എനിക്ക് കുറെ കടം ഉണ്ട്, അതുകൊട്ക്കാൻ ഒരു വഴിയും കാണുന്നില്ല,മാതാവേ എന്നെ ഒന്ന് രക്ഷിക്കണേ

    • @user-yl1xq7sb1b
      @user-yl1xq7sb1b 19 днів тому +1

      Njan udampadi ethittum enikun véettilum oru samathanam killuillalo ammae epolum vishagal varundallo njgale kakkan kude varnne amme

  • @elammadevassy429
    @elammadevassy429 2 місяці тому +3

    അമ്മേ മാതാവെ എന്റെ മക്കൾക്ക് വിദേശത്തേയ്ക് പോകാനുള്ള ത്ട സ്സങൾ മാറ്റി അനുഗ്രഹിക്കണമെ❤❤❤❤❤

  • @jalajaandmadhu1962
    @jalajaandmadhu1962 11 днів тому +1

    അമ്മയെ കൃപാസന മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ🙏🙏🙏

  • @sajanstephen9875
    @sajanstephen9875 Місяць тому +2

    എന്റെ അമ്മേ എന്റെ അപേക്ഷ സാധിച്ചു തരണേ ❤️

  • @kingofkings9338
    @kingofkings9338 2 місяці тому +3

    എൻ്റെ വീട് വിറ്റ് തന്ന് 80 ലക്ഷം രൂപ കടം വീട്ടിത്തരണേ അമ്മേ മാതാവേ ഈശോയോട് വാങ്ങിത്തരണേ അമ്മേ

  • @user-xz2sp3xn9m
    @user-xz2sp3xn9m 2 місяці тому +5

    കർത്താവെ... ഞങ്ങൾക്ക് ഒരു വാടക വീട് കിട്ടണമെയആമേൻ... ഈ സൺ‌ഡേ ഇവിടുന്നു മാറിക്കൊടുക്കണമ്.. 🙏🏻

    • @mydream7293
      @mydream7293 2 місяці тому

      എവിടെ യാ വേണ്ട വീട്

    • @user-nv1ve4hw8p
      @user-nv1ve4hw8p 2 місяці тому

      ആമേൻ

  • @beenajijimon909
    @beenajijimon909 2 місяці тому +1

    എന്റെ മകൻ ഷാരോണിന് നല്ല സ്വഭാവം കൊടുക്കണേ. പഠനം പുറത്തിയാക്കി നല്ല ജോലി കിട്ടാനും വേണ്ടി പ്രാർത്ഥിക്കണേ അമ്മേ

  • @user-sj7tg9rd3y
    @user-sj7tg9rd3y 21 день тому +1

    അമ്മേ മാതാവേ എന്റെ വീടു പണി തുടങ്ങാനുള്ള എല്ലാ തടസ്സങ്ങളും മാറ്റിതരണ മേ അമ്മേ

  • @RajiniBony-md5zw
    @RajiniBony-md5zw 2 місяці тому +3

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ.
    എന്റെ രണ്ടു മകൾക്കു നല്ല ജോലി കിട്ടണമേ. ആമേൻ 🙏🙏🙏

  • @odiyan8359
    @odiyan8359 2 місяці тому +6

    അമ്മേ എന്റെ നെഞ്ചിന്റെ ഭാഗത്തു ഒരു തടിപ്പ് കാണുന്നു അതു മാറ്റി തരണമേ

  • @priyanp4176
    @priyanp4176 17 днів тому +1

    എന്റെ കൃപാസനം മാതാവേ എനിക്ക് രോഗശാന്തി നൽകി എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏❤️❤️❤️❤️🙏🙏🙏

  • @shinyantony2477
    @shinyantony2477 11 днів тому +1

    അമ്മേ മാതാവേ.. അനുഗ്രഹിക്കണേ.. മോന്റെ ജോലി ശരിയാക്കി തരണേ 🙏🙏🙏🙏🙏🙏

  • @sinijohnsonjohnson9546
    @sinijohnsonjohnson9546 2 місяці тому +4

    അമ്മേ അമ്മേടെ കൈയിൽ.ആണ്..ഞങ്ങളുടെ.ജീവിതം

  • @achuthanmanil60
    @achuthanmanil60 2 місяці тому +2

    മാതാവേ എന്റെ ബ്ലീഡിങ് ഇപ്പോൾ തന്നെ മാറി കിട്ടണേ എന്നെ പരീക്ഷിക്കാതെ അനുഗ്രഹിക്കണേ 🙏🙏🙏

  • @molyjose8037
    @molyjose8037 15 днів тому +2

    എൻ്റെ കൃപാസനമാതാവേ ഞങ്ങൾക്ക് അങ്ങ് തന്ന രണ്ടു പെൺമക്കൾക്കും അനുയോജ്യരായ ഭർത്താക്കൻമാരെ നൽകി അനുഗ്രഹിക്കാൻ അമ്മേ മാദ്ധ്യസ്ഥം വഹിക്കണമേ

  • @sabukj1405
    @sabukj1405 23 дні тому +1

    എൻ്റെ അമ്മേ മാതാവേ എൻ്റെ കുടുംബത്തിന് ഈ വർഷം ഒക്ടോബർ മാസത്തിന് മുൻപായി വാസയോഗ്യമായ വീടും സ്ഥലവും തന്നനുഗ്രഹിക്കണമേ

  • @SaliThomas-yi8jb
    @SaliThomas-yi8jb 2 місяці тому +4

    ഈശോയെ ഞാനും അമ്മയുടെ ഉടമ്പടി എടുത്തിട്ടുണ്ട് എനിക്കു അതു പൊലെ ശരിക്കും ജീവിക്കാൻ സാധിക്കുന്നില്ല എന്നൊടുക്ഷമിച്ചു എൻ്റെ നിയോഗങ്ങളെല്ലാം സാധിച്ചുതരേണമേ

  • @anjalysaji7579
    @anjalysaji7579 22 дні тому +9

    ഇന്ന് 27-5-2024 ഞാൻ ഈ ആരാധന കൂടുന്നു 🙏🏼എന്റെ കർത്താവിനോടും kreupasanathil ജീവനോടെ പ്രത്യക്ഷപ്പെട്ട അമ്മ മാതാവിനോടും അങ്ങയോടുള്ള ഉടമ്പടി വിശ്വസിച്ചുകൊണ്ടും ഒന്നേ ചോദിക്കുന്നു വളരെയേറെ ബ്ഭാരപ്പെടുകയും നാണം കേടുകയും വേദനിക്കുന്നഞങ്ങളുടെ കടം വീട്ടാൻ ഒരു മാർഗവും ഇല്ലാത്ത സാഹചര്യം ഇന്ന് ഈ ആരാധനായിൽ നിവർത്തിച്ചു തരണം എത്രയോ വേദന അനുഭവിച്ചപ്പോഴും അമ്മേ അങ്ങയെ വിശ്വാസത്തോടെ കാത്തിരുന്നു 🙏🏼🙏🏼🙏🏼എന്റെ വീട്ടുകാരും പ്രദീക്ഷിച്ചു എന്നാൽ ഇന്നലെ പൈസ കൊടുക്കാഞ്ഞു ഗുണ്ടകളെ കൂട്ടിവന്നു കിഡ്‌നി രോഗിയായ ഭർത്താവിനെ ഭീഷണി പ്പെടുത്തി ഇതോടെ വീണ്ടും ഞാൻ ഒറ്റ ചേട്ടൻ കരഞ്ഞത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല സാധുവല്ലേ 🙏🏼😭😭😭😭ചേട്ടൻ ചോദിച്ചു മാതാവ് അത്ഭുതം ചെയ്യുമെന്ന് നിങ്ങൾ പറഞ്ഞത് ഞാനും വിശ്വസിച്ചിരുന്നു 😭😭😭പക്ഷെ....
    എനിക്ക് ഇപ്പോഴും മാതാവും ഇശോയും എന്റെ 8 ലക്ഷം രൂപ തരുമെന്ന് തന്നെ വിശ്വസിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼കാരണം ഉടമ്പടി എടുപ്പിച്ചത് അമ്മയാണെങ്കിൽ പരിഹാരം, സംരക്ഷണം വീട് ജീവൻ ജീവിതം എല്ലാം അമ്മായിലൂടെ ഈശോയെ തരുമെന്നും എനിക്ക് സാക്ഷ്യം പറയാനും അവസരം തരും വിശ്വസിക്കുന്നു അമ്മേ.. വേഗം അമ്മാവന്നു എന്റെ വീടും അവസ്ഥയും ഞങ്ങൾ ororuthareyumകാണണം 🙏🏼🙏🏼🙏🏼🙏🏼ഇതു എന്റെ അപേക്ഷ നിയോഗം സഞ്ചരിമാതാവിനെ ഏൽപ്പിച്ചു സമർപ്പിക്കുന്നു എന്റെ സർവവും 🙏🏼🙏🏼🙏🏼🙏🏼

  • @RIP_Rayan1754
    @RIP_Rayan1754 2 місяці тому +1

    അമ്മേ മാതാവേ
    എന്റെ സഹോദരങ്ങളുടെയും കൂട്ടുകാരുടെയും കടങ്ങള്‍ എല്ലാം തീര്‍ത്തു കൊടുക്കണമെന്ന് അപേക്ഷിക്കുന്നു..
    Amen

  • @REJANIPR-tq2rf
    @REJANIPR-tq2rf 21 день тому +1

    അമ്മേ മാതാവേ ഞാനൊരു വലിയ പ്രശ്നത്തിലാണ് മാതാവേ പ്രാർത്ഥന കേൾക്കണമേ ഞാൻ മാതാവിന്റെ അടുത്ത് വന്നേക്കാം😢😢😢😢

  • @Shaji-gp1ex
    @Shaji-gp1ex 15 днів тому +2

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @sheelakchellappan6526
    @sheelakchellappan6526 2 місяці тому +2

    അമ്മേ മാതാവേ എനിക്ക് വേണ്ടികൂടി പ്രവർത്തിക്കണമേ എന്നെ അലട്ടുന്ന തലകറക്കവും തലയുടെ പെരുപ്പും മാറ്റി അമ്മ എന്നെ സ്വസ്തമാക്കണമേ ആ രോഗം എനിക്കിനി വരരുതേ അമ്മേ ആമേൻ

  • @SB-mp5jb
    @SB-mp5jb 15 днів тому +2

    എന്റെ അമ്മേ എന്റെ മക്കളെ വഴി തെറ്റാതെ അമ്മയുടെ സംരക്ഷണത്തിൽ കാത്തുകൊള്ളണമേ... 🙏♥️🙏

  • @seenamv506
    @seenamv506 20 днів тому +1

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ വാടക വീട്ടിൽ നിന്നും മാറ്റി ഈ വർഷം ഒക്ടോബർ മാസത്തിന് മുൻപായി സ്വന്തമായി വാസയോഗ്യമായ വിടും സ്ഥലവും തന്നനുഗ്രഹിക്കണമേ

  • @raichusvlog2759
    @raichusvlog2759 24 дні тому +1

    അമ്മയെ പരിശുദ്ധ അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് കടബാധ്യത രോഗപീഠം ഞങ്ങളെ മോചിപ്പിച്ച സാക്ഷികളാക്കി മാറ്റണമേ

  • @TM-yn4yj
    @TM-yn4yj 22 дні тому +2

    അമ്മ മാതാവേ എന്റെ അസുഖം പൂർണമായും മാറാൻ അമ്മ അനുഗ്രഹിക്കണേ

  • @user-xf9hh7fy4y
    @user-xf9hh7fy4y 2 дні тому

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ

  • @user-kz6ng6jd4c
    @user-kz6ng6jd4c 2 місяці тому +1

    അമ്മേ മാതാവേ എന്റെ മകന്റെ ജീവിതമാര്ഗങ്ങൾ തെളിയിച്ചുതരണമേ എന്ന് അപേഷിക്കുന്നു.

  • @user-yo8ly2gf8d
    @user-yo8ly2gf8d 2 місяці тому +2

    എന്റെ എല്ലാ.. വേദന യും അസുഖം വും മാറ്റി തരണമേ.. എനിക്ക് എപ്പോഴും ഉറക്കം തുകുന്നു അമ്മേ ആ അസുഖം മാറ്റി തരേണമേ എന്റെ അമ്മമാതാവേ 🙏🙏

  • @SaliThomas-yi8jb
    @SaliThomas-yi8jb 2 місяці тому +1

    ഈശോയെ എൻ്റെ മകന് 75000 ശമ്പളം കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ അമ്മയുടെ മകനിൽ നിന്നും ഈ അനുഗഹിക്കണമേ

  • @geethaa5892
    @geethaa5892 21 день тому +1

    അമ്മ മാതാവേ ഞങളുടെ സാമ്പത്തിക prasanathil ഇടപെടണമേ

  • @davisva9156
    @davisva9156 День тому

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ കുടുംബത്തിന്റെ സാമ്പത്തികക്ലേശങ്ങൾ പരിഹരിച്ചുതരണമേ

  • @BindhujinoJijo-mw9mf
    @BindhujinoJijo-mw9mf 16 днів тому +1

    എന്റെ അമ്മയും മാതാവേ ഞങ്ങളുടെ ഈ പൈശാചികരത്തിൽ നിന്നും ഞങ്ങളെ രക്ഷിപ്പിക്കണമെന്ന്

  • @amalabish703
    @amalabish703 3 дні тому

    ഈശോയെ അമ്മയുടെ പ്രഷ്യക്ഷീകരണം തിരുസഭ ഏറ്റെടുക്കുവാൻ അനുഗ്രഹിക്കണമേ. ജോസഫ് അച്ഛനെ വജനങ്ങൾ നൽകി പരിശുദ്ധാത്മാവിൻ്റെ കൃപയാൽ നിറയ്ക്കണമേ.എന്നെയും എൻ്റെ കുടുംബത്തെയും പരിശുദ്ധാത്മാവിൻ്റെ അരൂപിയാൽ നിറയ്ക്കണമെ.മുടങ്ങാതെ പ്രാർഥിക്കുവാനുള്ള കൃപ തരണമേ.

  • @celiner8328
    @celiner8328 27 днів тому +1

    അമ്മേ പരിശുദ്ധ കൃപിസന പ്രസാദവരമാതാവേ ഞങ്ങൾക്ക് താമസിക്കാൻ ഒരു വീട് തരണമെയെന്ന് താഴ്മയോടെ പ്രാർത്ഥിയ്ക്കുന്നു

  • @babysheela1811
    @babysheela1811 2 місяці тому +1

    അമ്മേ എന്റെ എല്ലാ ആവശ്യങ്ങളും അങ്ങയുടെ തിരുവിഷ്ട ത്തോടെ മാത്രം നടന്നാൽ മതി. ഉടമ്പടി പാലിക്കാൻ സഹായിക്കണമേ.

  • @maryshyni6322
    @maryshyni6322 7 днів тому +1

    അമ്മേ എൻ്റെ കുടുബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ

  • @user-wx8nd4ml1y
    @user-wx8nd4ml1y 2 місяці тому +2

    അമ്മേ എന്റെ എല്ലാ പ്രെശ്ങ്ങളുടെ മേലും കരുണ arikkane

  • @sulochana-dt5jn
    @sulochana-dt5jn 2 місяці тому +2

    മാതാവേ എന്തെയും പ്രാർത്ഥന കേൾക്കണമേ

  • @jeslindsilva1883
    @jeslindsilva1883 2 місяці тому +1

    🎉❤🎉 'മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായ് ഉയർത്തണമെ

  • @rosilypaul2123
    @rosilypaul2123 11 днів тому +2

    അമ്മേ. എന്റെ പ്രാർത്ഥന ഒന്നു കേൾക്കണെ അമ്മേ 😥😥😥😥😥😥😥😥😥😥😥😥😥😥😥😥🙏🙏🙏🙏🙏