കയ്പെക്ക ഉപ്പേരി my method // Bittergourd Fry // Kaipekka Upperi

Поділитися
Вставка

КОМЕНТАРІ • 382

  • @sathijayakrishnan5356
    @sathijayakrishnan5356 Рік тому +48

    വിനി കഴിക്കുമ്പോൾ കൊതി തോന്നും. അതാ ഒരു ഉരുള വേണം എന്ന് പറയുന്നേ. ❤️

  • @Dragon_lilly22
    @Dragon_lilly22 Рік тому

    ഞൻ ഉണ്ടാക്കി 😍😍.. Super taste...

  • @nalinisanu
    @nalinisanu 9 місяців тому +1

    Tried this recipe. Simply wonderful.

  • @radhasanthosh3659
    @radhasanthosh3659 Рік тому

    Will definitely try this method my favourite upperi with rice and curd thanks vini

  • @geethumenon2023
    @geethumenon2023 Рік тому

    Chechi chechiyude chiri valya eshtamayi... Njan undakitto eth...So yummy

  • @deepasivakumr7178
    @deepasivakumr7178 Рік тому +4

    Kazhikkunnathu kanubol 😋🤤

  • @muraleedaran1
    @muraleedaran1 Рік тому

    I tried this recipe Vini.Super thank you

  • @sruthimohan4475
    @sruthimohan4475 Рік тому +4

    Awesome recepie Vini chechi😍its a must try recepie.

  • @midhunasudhakar6737
    @midhunasudhakar6737 Рік тому

    Supper dish pepper paneer njan try chaith supper dish

  • @krishnaharinisha3976
    @krishnaharinisha3976 Рік тому +4

    സത്യം വിനി.. കൊതിയാവും ഒരു ഉരുള വാങ്ങി കഴിക്കാൻ കുട്ടികൾക്കു മാത്രം അല്ല വലിയവർക്കും.. 🥰🥰🥰🥰🥰♥️♥️♥️ഒരു പാട് സ്നേഹം 🥰🥰🥰

  • @lissyanto61
    @lissyanto61 Рік тому

    സൂപ്പർ വിനി... എന്റെ മോളുടെ ഇഷ്ടപെട്ട വിഭവം ആണ്

  • @renjushapillai8785
    @renjushapillai8785 Рік тому

    Thank for this recipe Vinichechi☺

  • @shinyjoshy1235
    @shinyjoshy1235 Рік тому +6

    I'm not a foodie..but watching u relish on food gives me hunger pangs n I feel like devouring food ,Vini 😍😍😍..

  • @tomsyprasad5325
    @tomsyprasad5325 Рік тому +2

    ഒരു കാര്യത്തിൽ ചേച്ചിയെ അഭിനദ്ധികാതിരിക്കാൻ പറ്റില്ല. എല്ലാം എല്ലാം വ്യത്യസ്തമായ വിഭവങ്ങൾ. ഒരു you tube ലും ആരും ഒണ്ടാകാത്ത നല്ല healthy items. എല്ലാം കാണാറുണ്ട്. ഷോപ്പിംഗ് വിഡിയോയും ഇടക്ക് ഇടണേ. God bless you all🙏

  • @santhakumari1677
    @santhakumari1677 Рік тому

    Super vini 👌 Adipoli Aayittude 👌 😍

  • @pushpakrishnan2636
    @pushpakrishnan2636 Рік тому +2

    സൂപ്പർ കൈപ്പക ഉപ്പേരി 🌹🌹👌

  • @raninair6065
    @raninair6065 Рік тому +7

    കയ്പക്ക എൻ്റെ വീട്ടിലും എല്ലാവരുടെയും favourite ആണ്. ഇത് അടിപൊളി ആണ്. വിനി കഴിക്കുന്നത് കാണുമ്പോൾ കൊതി വരും. അതാണ് കണ്ണന് സംഭവിച്ചത് 😂😂💕💕💕💕

  • @ajmalali3820
    @ajmalali3820 Рік тому +1

    എനിക്കും ഭയങ്കര ഇഷ്ടാ വിനിച്ചേച്ചി കയ്പ്പക്ക ഉപ്പേരി. കാണുമ്പോൾ തന്നെ ചോറു തിന്നാൻ തോന്നും Super 👌🏵️🏵️

  • @sindhusharathch4350
    @sindhusharathch4350 Рік тому

    Super Vini. I will definitely try this

  • @majidashihab4277
    @majidashihab4277 Рік тому

    Try cheythuu super aayirunnu ❤

  • @girijanair1918
    @girijanair1918 Рік тому

    Hi Vini superb recipe will definitely try it out it's a pleasure to see ur wonderful videos love u 😘

  • @purnimavishnu9190
    @purnimavishnu9190 Рік тому

    എന്റെ fav ആണ് pavakka.... ഈ പച്ച pavakka യുടെ കൈപ്പു കാരണം ബാക്കി ഉള്ളവർക്ക് കഴിക്കാൻ കുറച്ചു മടി ആണ്.... തീർച്ച ആയിട്ടും inganonnu ഉണ്ടാക്കും.... Thanku soo much Vini😍😍😍

  • @sarojpattambi6233
    @sarojpattambi6233 Рік тому

    ഞാനിപ്പോള്‍ ഉണ്ടാക്കുന്നു. അഭിനന്ദനങ്ങള്‍ മോനെ 👌🏻👌🏻👌🏻

  • @subhasanthosh7046
    @subhasanthosh7046 Рік тому +1

    Kannettan lucky aanu....😍...recipe suuuuperrr aanu Vini💕❤❤👍👌

  • @abhinavc8090
    @abhinavc8090 Рік тому +5

    ചേച്ചി 👌👌. ഭർത്താവിനോടുള്ള സ്നേഹം കാണുമ്പോൾ വലിയ സന്തോഷം

  • @manjujayaraj5826
    @manjujayaraj5826 Рік тому

    Thanks for this receipe. Kaipu Maran paranju tips paranju thanathanu thanks

  • @bijnuramkumar7817
    @bijnuramkumar7817 Рік тому +1

    വിനിചേച്ചി ഉപ്പേരി ഉണ്ടാക്കി ട്ടോ. കിടിലൻ 😘😘👍👍😋😋😋

  • @remadasan2648
    @remadasan2648 Рік тому +3

    Simplicity at its best ......🥰 💕💕

  • @ajeshmani
    @ajeshmani Рік тому

    I make it the same way but without masalas... Just salt and turmeric... Still It tastes great. And i will advice u to eat it along with rice and the most important accompaniment - plain dal " Split moong dal " Believe me it tastes like heaven 😇

  • @ravishas8300
    @ravishas8300 4 місяці тому

    Tried this recipe today… It was yummmmm 😍 Thanks for the recipe ❤

  • @praveenmenon2781
    @praveenmenon2781 Рік тому

    Nice explanation chechi 🎉

  • @Preenasuresh-ze6vl
    @Preenasuresh-ze6vl Рік тому +6

    കൈപ്പക്ക ഉപ്പേരി ഒരുപാട് ഇഷ്ടാണ് 🥰🥰തീർച്ചയായും ഇങ്ങനെ വച്ചുനോക്കും ❤❤thankyou 😍😍

  • @bladerunner6491
    @bladerunner6491 Рік тому

    Super couple and super recipe 👍👍👌👌🙏🙏

  • @rajaniashok3383
    @rajaniashok3383 Рік тому

    I also love pavakai..i will try like this. Thank you dear ❤️

  • @swapnalokam198
    @swapnalokam198 Рік тому

    കയ്പക്ക ഞാൻ വീട്ടിൽ കൃഷി ചെയ്തുണ്ടാക്കി . അത്രയ്ക്ക് ഇഷ്ടം ആണ്. ഇനി ഇതുപോലെ പാകം ചെയ്യണം ❤❤

  • @vanajarajan6527
    @vanajarajan6527 Рік тому +1

    വിനീ ഞാനും ഇങ്ങിനെയാണ് വക്കാറ് അടിപൊളി ആണുട്ടോ 👌👌👌

  • @sunilullatil3031
    @sunilullatil3031 8 місяців тому

    All the best chechi. We are trying this receipe now

  • @lakshmivanisuriyan
    @lakshmivanisuriyan Рік тому +1

    Hats of to you Vini. You always encourage us vegetables. I love vegetables 😋. Keep going 🤗🥰 Love you Vini hope we meet .

  • @lathavijayan6863
    @lathavijayan6863 Рік тому +1

    Super, ഇനി ഈ രീതിയിൽ ഒന്ന് ഉണ്ടാക്കണം

  • @geethanair6479
    @geethanair6479 Рік тому

    super vini rthu pole undaakum new recipe aayi pettennu varu

  • @manjushavijayan5163
    @manjushavijayan5163 Рік тому +3

    അത് ശരിയാ ഒരു ഉരുള വേണം 😋😋😋 എനിക്ക് തൈരും ചോറും കൈപ്പക്ക ഉപ്പേരിയും 😋😋😋

  • @manijayan5335
    @manijayan5335 Рік тому

    Chechi engine urula urutti kazhikkumbo kothiyava👌👌😋😋❤️❤️

  • @rathnachandran2182
    @rathnachandran2182 Рік тому

    Mouthwatering upperi... different method...will try..Thanks a lot 💐

  • @susangeorge422
    @susangeorge422 Рік тому

    Thanks for the recipe Vini

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk Рік тому

    Hai vichechi.kure nalayi video njan kanditu.eppol Chanel kandappol eniketavum eshtapetta kaippakka upperi thank you ❤️

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 Рік тому +2

    വിനിചേച്ചി കഴിക്കുന്നത് എനിക്ക് ഒത്തിരിഷ്ടം ആണ് ❤️❤️🧿

  • @rajithamadhu7927
    @rajithamadhu7927 Рік тому +2

    Thanks vini I was waiting too long for this recipe

  • @sanjaysanthosh7217
    @sanjaysanthosh7217 Рік тому +1

    Yummy yummy👌😄

  • @bijupaul7132
    @bijupaul7132 7 місяців тому

    ഈ video കാണാൻ എനിക്ക് ഭയങ്കര ഇഷ്ടാണ് vini, പാവയ്ക്കാ ഞാൻ enganeyanu ഉണ്ടാക്കുന്നത് ഇപ്പോൾ, Really nice 💕🙏

  • @sayahniyo
    @sayahniyo Рік тому +1

    innu thanne vachu nokkanam😋. chechiye samsaram ishtamanu tto😍

  • @vijisajeev5139
    @vijisajeev5139 Рік тому +2

    Ammak suhamalle vini... Nannayittund undakkit parayam..lots of love vini sis ❤️❤️

  • @smithav3633
    @smithav3633 Рік тому

    Kannettane kandappol sandhoshamayi Eni kuttikalekoodi kannanam

  • @sukanyanarayanen2068
    @sukanyanarayanen2068 Рік тому +1

    Assalayittund.undakki nokkumtolu

  • @kavithaskumari9236
    @kavithaskumari9236 Рік тому

    Hai വിനിചേച്ചി ❤❤❤❤💐💐❤ അടിപൊളി ഈ സംസാരം, ആരും കേട്ടിരുന്നു പോകും, അവസാനം കൊതി അടക്കാൻ പറ്റില്ല 🤔🤔😊😔❤❤

  • @dhanyank3094
    @dhanyank3094 Рік тому +1

    സൂപ്പർ ചേച്ചി ❤️❤️❤️

  • @nalinimadhavan4141
    @nalinimadhavan4141 Рік тому

    Luv having it wth thick curd n rice

  • @rafeenac2170
    @rafeenac2170 8 місяців тому

    Chechiyude samsaravum food kazikkalum kanubo nokkiyirikkan thonnum. Athan kannettan nokkiyirikkunnath. Kannettane kuttam parayan pattilla super chechi

  • @manjusreekumar5910
    @manjusreekumar5910 Рік тому

    Thank for this nice receipe

  • @sheebamohandas1286
    @sheebamohandas1286 Рік тому

    ഹരേ കൃഷ്ണാ 🙏 വിനീ❤️ചോറും, കൈപ്പക്ക ഉപ്പേരിയും, കുറച്ച് തൈരും, ,അച്ചാറും, പപ്പടവും, ഒരു ഉണക്കമുളകും ,ആആ എന്താ രുചി ,വായില് കപ്പലോടിക്കാൻ വെള്ളം വരണൂ വിനീ 🤝

  • @parvathyrajkumar1533
    @parvathyrajkumar1533 Рік тому

    Vini kurachu nilakadala varuthu crush cheythu ittu kurachu sarkkara oru spoon ittu fry cheythu nokku last ittal mathi oru sakalam kaipu undavilla super taste ayirikkum kannan pinne onnukoodi super ayittu sappidum try cheyyu njanecheyyarundu okay

  • @sushajayakumar6464
    @sushajayakumar6464 Рік тому

    Super dear ❤❤❤

  • @shyamaladevi8519
    @shyamaladevi8519 Рік тому

    ഹായ് വിനി ഞാനും കയ്പ്പക്കാ ഉപ്പേരി ഉണ്ടാക്കി കേട്ടോ സൂപ്പർ 👍😍

  • @gracejohn3440
    @gracejohn3440 Рік тому

    Super recipe Vinni.

  • @valsalaep262
    @valsalaep262 Рік тому

    ഹായ് വിനി,ഞാൻ തേങ്ങ ക്കൊത്തും കൂടി ഈ കൂട്ടിൽ ചേർക്കും. ഉണ്ടാക്കി വച്ചാൽ ഇടക്കിടക്ക് ഞങ്ങൾ എടുത്തു കഴിക്കും. കഴിയുന്നത് അറിയില്ല. അത്ര ഇഷ്ട്ടാണ്. ചിലരുടെ കൈപ്പുണ്യം പോലെ തന്നെ ഉരുളക്കും നല്ല taste ആയിരിക്കും അതാ കണ്ണനിത്ര കൊതി കാണിക്കുന്നത്. എനിക്കും കൊതിയായി ട്ടോ. 👌👌👌👌God bless you...

  • @devinaraghavan9111
    @devinaraghavan9111 Рік тому +2

    Excellent recipe of Kaippaka❤❤❤❤
    Really great Vinni...very down to earth person!!
    Nyan Try Chaiyyum...😋😋🌹💕🥰🥰

  • @lakshmi-lw6mv
    @lakshmi-lw6mv Рік тому

    I made it 2tay....yummy

  • @geethachandranc8402
    @geethachandranc8402 10 місяців тому

    Vini njanum kollengode aanu. Super ❤❤

  • @jishajayesh3859
    @jishajayesh3859 Рік тому

    vini. njan aviyal. undakitto adipoli taste Anu. ellarum undaki nokanom. ee uperi njan ethe method cheythittu parayam ketto

  • @SHIVAGAMING2184
    @SHIVAGAMING2184 Рік тому

    Will try❤

  • @sreelathaar5573
    @sreelathaar5573 Рік тому

    Anik oru pad isttapettu നല്ല sound 😍😍

  • @shaheenshaikh5745
    @shaheenshaikh5745 Рік тому

    Kannettante aa aaharathidulla respect tabilil veena 2mani chorum eduthu kazhichu...... Vini suuupr very nice

  • @dineshpai6885
    @dineshpai6885 Рік тому

    Super 👌👍

  • @rajasreemurali105
    @rajasreemurali105 Рік тому

    Superb

  • @sunithaamenon
    @sunithaamenon Рік тому

    Hi..Will try in your style..its my fav veggie..

  • @anujames5218
    @anujames5218 Рік тому

    വിനി ചേച്ചിയുടെ ചോറും ഉപ്പേരിയും കൂട്ടി കുഴച്ചു ഉരുള ഉരുട്ടി കഴിക്കുന്നത്‌ കാണാൻ നല്ല ചേല് ആണ് 😍😍😍

  • @gracechacko4937
    @gracechacko4937 Рік тому

    My favourite aanu chechi . Ente husbandinum. Ivide njangalku 2 perkum koode 2 kg pora karanam ivide chattiku vare adiyanu. Njan ithil thenga pieces aaki idum

  • @bijupaul7132
    @bijupaul7132 Рік тому

    Love u vini, Thank you so much🙏🙏💕💕

  • @vidyabineesh7300
    @vidyabineesh7300 Рік тому +1

    Super chechi ente husband ന് ഒരുപാട് ഇഷ്ട്ടായി 😘😘

  • @aarabhi.s.b4816
    @aarabhi.s.b4816 Рік тому

    Hai vini chechi
    urappayum try cheyyum 👍👍

  • @sheenasivadasan9044
    @sheenasivadasan9044 Рік тому

    ഇവടെ മെഴുക്കു പുരട്ടി യാണ് വെക്കാര്, ഇനി ഇങ്ങനെ വെക്കാം ട്ടോ, നന്നായിട്ടുണ്ട് 💖💖💖

  • @AneeAnee-uo3pt
    @AneeAnee-uo3pt Рік тому

    Chechi cheriya jeerakam aano valiya jeerakam ആണോ പൊടി ചേർക്കണ്ടേ

  • @rajithasunil2399
    @rajithasunil2399 Рік тому

    Vini kazhikkunnath kanumbol kothiyanu.njan varum.kaypakka eghane.ondakkinokkum. njan coconut chirakiyittitta ondakkaru.

  • @signatureonlineservices4238

    Super 👍👍

  • @inidmenon1382
    @inidmenon1382 Рік тому +5

    I made your recipe and it was so very tasty. Every one at home loved it....🥰

  • @kanakalatha7705
    @kanakalatha7705 Рік тому

    ചേച്ചി ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും കാണാൻ നല്ല രസമാണ്

  • @ushacv392
    @ushacv392 Рік тому

    Super vini

  • @vidhyaanoob8992
    @vidhyaanoob8992 Рік тому

    Super,🥰👍

  • @anjanak5946
    @anjanak5946 Рік тому

    വിനി ഇന്ന് ഞാനും ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്. 👌❤️🥰

  • @parvathymenon90
    @parvathymenon90 Рік тому

    Chechi school pokumbol kaipakka mezhukupuratti fry stylil, thairum chorum athil kurach vepilakattim vechu tharum amma❤️❤️❤️

  • @sheebakp1163
    @sheebakp1163 Рік тому

    വിനീ ... superrrrrrrrr

  • @nishajayachandran5657
    @nishajayachandran5657 Рік тому +1

    വിനീ, എനിക്ക് പാവയ്ക്ക യുടെ കൈപ്പു ഓർക്കുമ്പോൾ കഴിക്കാനേ തോന്നാറില്ല. ചിലപ്പോ കൈയ്പ്പില്ലാതെ കിട്ടും. വിനി പറഞ്ഞപോലെ ചൂട് ചോറിൽ അത് മാത്രം മതി. വിനിയുടെ റെസിപ്പി തീർച്ചയായും try ചെയ്യാം.. 👌👌

  • @sweethoneymanna5645
    @sweethoneymanna5645 Рік тому

    Hi, Vini....GOD BLESS YOUR SWEET FAMILY 😍🙏

  • @nishaarvind5039
    @nishaarvind5039 Рік тому

    Yanikk bayangara ishtta viniye..

  • @padmavathivenugopal9883
    @padmavathivenugopal9883 Рік тому

    Anikkum Estamanu Kaippakka Operi Eghane Ondakki Nokkam ❤❤❤❤❤

  • @vkjvkj9271
    @vkjvkj9271 Рік тому

    When ever I see you feeding kids or kannan Ettan, my eyes fill with 😢, I miss my ammaamma badly, she always feeds me like this. I wish I could get a urela from you. I wish could be your cat or birds that visit your home .

  • @rohinivenugopal4523
    @rohinivenugopal4523 Рік тому

    Super 👌

  • @athiranair600
    @athiranair600 Рік тому +1

    Chechi oru urula enikum😋😋😋chechi njan try cheyum nale tanne thanks alot

  • @nishavijayan94
    @nishavijayan94 Рік тому

    Viniii super 🥰🥰🥰🥰

  • @geethachandranc8402
    @geethachandranc8402 10 місяців тому

    Super upperi

  • @nidheesh.k3631
    @nidheesh.k3631 Рік тому

    Aa choru uruttane kandappo enikkum thonni oru urala kazhikkan aa kayyil ninnum😍 karthika