പച്ച പാവയ്ക്കാ വറുക്കാം സദ്യക്കും വിളമ്പാം //EP 313

Поділитися
Вставка
  • Опубліковано 18 жов 2024
  • BITTERGORD VARUVAL RECIPE
    INGREDIENTS
    1.Bittergord 1no .200gm
    2.Big onion (thinly sliced) 1 (medium)
    3.Coconut flakes ¼ cup
    4.Curry leaves 2 - 3 twigs
    5.Chilli powder 1 - 1 ½ tsp
    6.Turmeric powder a big pinch
    7.Salt to taste
    8.Coconut oil(for frying) 2 cups
    PREPARATION
    1.Clean and cut the gord into 1” long julians.
    2.Mix with the coconut slices, big onion and all the other ingredients,
    Set aside 15mts.
    3.Heat the oil and fry quickly to about 80%.Drain serve immediately.

КОМЕНТАРІ • 278

  • @sangeethcs7376
    @sangeethcs7376 3 роки тому +7

    ടീച്ചറുടെ പാചകത്തിനൊപ്പം പഴയ കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ടപ്പെടുന്നു.

  • @LT-zr3po
    @LT-zr3po 3 роки тому

    Ingane Enthayalum try cheyyum. Njan pavakya thaniye chilli powder um salt mathram cherthu varukkarundu. Teacherinte dish ne kurichulla introduction Valare Nallathanu.

  • @salomyvarghess5216
    @salomyvarghess5216 3 роки тому

    ഞാൻ ഇത് കണ്ട ഉടനെ തന്നെ ട്രൈ ചെയ്തു നോക്കി.പാവയ്ക്കാ കൂട്ടാൻ കഴിക്കാത്ത എൻറെ മകൾക്കു പോലുംഒരുപാട് ഇഷ്ടമായി.താങ്ക്യൂടീച്ചർ.ഇനി ഞങ്ങൾ ഒരുപാട് വിഭവങ്ങൾപ്രതീക്ഷിക്കുന്നു❤️❤️❤️

  • @sulekhagopi3657
    @sulekhagopi3657 3 роки тому +2

    പാവയ്ക്ക ഒത്തിരി ഇഷ്ട്ടവാ ഇത്‌ ഞാൻ ഉണ്ടാക്കാറുണ്ട് പക്ഷേ സവോള ചേർക്കില്ലായിരുന്നു ഇനി ഇത് പോലെ ഉണ്ടാക്കി നോക്കാം ടീച്ചറേ

  • @sreedevpillai8045
    @sreedevpillai8045 Рік тому +1

    🙏🙏🙏very simple method to understand. Thanks Amma

  • @swishworld3949
    @swishworld3949 3 роки тому +8

    Hi teacher, no need to remove bitterness of this dish..,bcz it’s already removed due to your sweet talk 😛😋😍🥰

  • @Tina9769
    @Tina9769 3 роки тому +3

    Tk you so much for the stories ...recipe channels are galore but ur presentation style is unique..from showing the veg to tellingtypes and where it grows...God bless

  • @reenamathew2932
    @reenamathew2932 3 роки тому

    ഞാൻ ഇത് ഉണ്ടാക്കി ടീച്ചർ. ആദ്യമാണ് പച്ചപ്പാവക്ക കൊണ്ട് ഉണ്ടാക്കുന്നത്. Super ആയിരുന്നു.👍

  • @meeradevi6279
    @meeradevi6279 3 роки тому

    Good morning madam .this blog I am seeing first time . I will try this recipe.thank you 👌🙏🏿🌹

  • @deepagopinathansathya102
    @deepagopinathansathya102 3 роки тому

    ഹായ് ടീച്ചറമ്മാ,
    പാവയ്ക്ക എങ്ങിനെ കഴിക്കാനും ഒത്തിരിയിഷ്ടമാണ് . അമ്മയിങ്ങനെയുണ്ടാക്കിയിരിക്കുന്ന പാവക്ക വറുത്തത് ആദ്യമായാണു് കാണുന്നത്. കാണുമ്പോൾ ത്തന്നെ കൊതി വരുന്നു. 😋😋

  • @ammayummonum
    @ammayummonum 3 роки тому +2

    സത്യത്തിൽ ഞാൻ പാചകം കാണുന്നുണ്ടോ എന്നൊരു സംശയം 😂ടീച്ചറമ്മയുടെ സംസാരം മാത്രം ഞാൻ ശ്രദ്ധയോടെ കാണുന്നുള്ളൂ... എന്തിഷ്ടമാ എന്റെ അമ്മയെ ❤❤❤

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 роки тому

    Veriety dish super enikkum pavaykka engane vechslum orupadishtta super teacher nannayittund thankyou teacher namaskkaram

  • @gangadharanbabu9271
    @gangadharanbabu9271 3 роки тому +1

    എൻ്റെ സുന്ദരി ടീച്ചർ വന്നല്ലോ.എനിക്ക് പ്രിയപ്പെട്ട പാവക്ക മെഴുക്കുപരട്ടിയും. 👍🙏

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 роки тому

    Teacherammede ella videosum onninonnu mecham
    Enikku samsaram kelkkan aanu eshtam
    Ente oru video kandu onnu blessings tharumo teacher ammey please

  • @baimmavayichakadhakalseeth1435
    @baimmavayichakadhakalseeth1435 3 роки тому +1

    അമ്മേ ഈ. പ്രായത്തിലും ഇത്ര. ഭംഗി യായി പാചകം ചെയ്യുന്ന അമ്മയെ നമിക്കുന്നു

  • @bshajimonshajimon
    @bshajimonshajimon 3 роки тому

    ടീച്ചറമ്മേ ഇത് എന്റെ മോളുടെ ഇഷ്ടവിഭവം ആണ് ഞാൻ ഉണ്ടാക്കി ഹോസ്റ്റലിൽ കൊടുത്തു വിടാറുണ്ട് പക്ഷെ സവോള ചേർക്കാറില്ല. നാളെ തന്നെ ഇതുപോലെ ഉണ്ടാക്കാം

  • @beebimoosa5447
    @beebimoosa5447 3 роки тому

    Super.
    .. Sumatra her.
    Ilove
    You very much and your cooking, lam also a retired person

  • @geethudelux
    @geethudelux 3 роки тому

    ഞാൻ ഇതുവരെയും ഇത് കഴിച്ചിട്ടില്ല. കണ്ടിട്ട് നല്ല രസമുണ്ട്. തീർച്ചയായും ട്രൈ ചെയ്തു നോക്കാം. എന്റെ അമ്മ അവിയലിൽ പാവക്ക ചേർക്കാറുണ്ട്. അത് നല്ല ടെസ്റ്റാണ്. ഞനും അമ്മയും അമ്മുമ്മേടെ ഫാൻസ്‌ ആണ്

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 роки тому

      പാവക്ക അവിയലിൽ ഞാനും ചിലപ്പോൾ ചേർക്കും

    • @geethudelux
      @geethudelux 3 роки тому

      @@cookingwithsumateacher7665 ❤️❤️

  • @nomoreboringworkouts7525
    @nomoreboringworkouts7525 3 роки тому

    പാവയ്ക്കാ varuval ഉണ്ടാക്കി
    നല്ല crunchy and tasty.. simple…
    ആന്റി യുടെ സംസാരം കേൾക്കാൻ ഇഷ്ടമാണ് .. അടുക്കളയിലെ ചിട്ടകൾ പറ്റി ഷെയർ ചെയ്ത വീഡിയോ il chemistry lab le അനുഭവം പറഞ്ഞപ്പോൾ എന്റെ അമ്മയുടെ ഒക്കെ കോളേജ് കാലം, teachers, amma വളർന്നു വന്നത് എങ്ങനെയാണെന്ന് മനസ്സിലായി… aunty dr സംസാരം കേൾക്കുമ്പോൾ എന്റെ അമ്മയെ ഓർമ വരും .. lots of love 💗

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 роки тому

    Pavakka varuthal evide ellavarkkum eshtamanu
    Njangal mikkavarum veetil undakkarundu
    Very tasty
    Thanks for sharing

  • @vimalal8664
    @vimalal8664 3 роки тому

    ടീച്ചർ പറഞ്ഞ വളരെ ചെറിയ പാവയ്ക്ക, പണ്ട് ഞങ്ങൾ പുരയിടത്തിൽ പല സ്ഥലത്തു നിന്നും ശേഖരിച്ചു മെഴുക്ക് പുരട്ടി വച്ചിട്ടുണ്ട്, നല്ല കയ്പ് ആണ്, ♥️😀

  • @eswarynair2736
    @eswarynair2736 3 роки тому +2

    ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് മുളകുപൊടി ചേർക്കില്ല

  • @bhasiraghavan3141
    @bhasiraghavan3141 3 роки тому +4

    Thank u Teacher. As you told we also feel u are one of our family member.

  • @jayavallip5888
    @jayavallip5888 3 роки тому

    നന്ദി ടീച്ചർ 👌❤പാവയ്ക ഉള്ളി ചേർത്ത് ഉണ്ടാക്കുന്നത് എനിക്ക് ഒരു പുതിയ രുചി കൂട്ട് ആണ് തീർച്ചയായും ഇങ്ങിനെ ഉണ്ടാക്കാം. ചെറിയ പാവയ്ക്ക ഇവിടെ ഉണ്ട്. കൈപ്പേ ഇല്ലാത്ത ഒരു ഇനം 👍❤❤❤❤

  • @അക്ഷരമലരുകൾകലാസാഹിത്യസാംസ്കാരി

    ഇതു കൊള്ളാമല്ലോ ടീച്ചറേ.
    സന്തോഷം ട്ടോ

  • @preethyarun8369
    @preethyarun8369 2 роки тому

    Njan undakki nokki nallatha amma

  • @radhikanandakumar2416
    @radhikanandakumar2416 3 роки тому +2

    അമ്മേ ഉഗ്രൻ, ഇങ്ങനെ വറക്കുന്നത് ആദ്യായിട്ടു കാണുന്നു.❤❤❤❤❤

  • @bindusuresan9358
    @bindusuresan9358 3 роки тому

    Ammaaa...suuper orupadishtamayi...ammayundakkunna vibhavangalum athilere ammayeyum ❤️❤️❤️

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 3 роки тому +1

    പറവൂർ area യില്.ഇത് ഉണ്ടാക്കും.സൂപ്പർ ചേച്ചി.നന്നായിരിക്കുന്നു.എന്നും ചേച്ചിയെ കാണാൻ കിട്ടനെ എന്ന് പ്രാർഥിക്കുന്നു❤️❤️❤️❤️❤️❤️🙏

  • @reshmaminnu6414
    @reshmaminnu6414 3 роки тому

    Njagalu vetil paavakka main aayitt kazhikkane ethupole indakkiya kazhikkaru 😋😋😋

  • @sajayaghoshps
    @sajayaghoshps 3 роки тому +1

    കയ്പ വല്ലരീ നീയെത്ര സുന്ദരി
    കയ്പ് നിൻ കൃശഗാത്രത്തിൽ മാത്രം
    കഷണങ്ങളായി കായു ന്ന എണ്ണയിൽ വീണു നീ
    കറു മുറെ കറു മുറെ രൂപം മാറുമ്പോൾ
    കനവിലൊരു കുളിർ കാറ്റായി കവിത പോലുള്ള കനകചിലമ്പൊലിയായി കാഞ്ചന ശോഭയോടെ
    കുസുമ ടീച്ചർ

  • @lathamohan5316
    @lathamohan5316 3 роки тому

    ടീച്ചർ വളരെ മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നുണ്ട് സാമ്പാർ പൊടി സൂപ്പർ

  • @bindusasidharan4217
    @bindusasidharan4217 3 роки тому

    ടീച്ചർ ഇങ്ങനെയുള്ള കൂട്ടിൽ കയ്പയക്ക ചെയ്യുന്നത് ഞാൻ ആദ്യമായാണ് കാണുന്നത് ഞങ്ങൾ പച്ചകയ പയ്ക്കവറക്കും പക്ഷെ ഈ ചേരുവകൾ ചേർക്കാറില്ല ഇതേ ചേരുവയിൽ ഉണ്ടാക്കണം നന്ദി ടീച്ചർ ❤ ❤ ❤ ❤

  • @girijanakkattumadom9306
    @girijanakkattumadom9306 3 роки тому +2

    പാവയ്ക്ക ഉണ്ടെങ്കിൽ പിന്നൊന്നും വേണ്ട എനിക്ക്. ഇത് നല്ല റെസിപ്പി. 😍😍

  • @resmypeter8422
    @resmypeter8422 3 роки тому

    My friend once told me about this dish.How to make it perfectly that I saw in this video

  • @shinegopalan4680
    @shinegopalan4680 3 роки тому

    നന്നായിട്ടുണ്ട് ടീച്ചർ. നന്ദി🙏

  • @jayasreesunil3471
    @jayasreesunil3471 3 роки тому +5

    നല്ല അമ്മയുടെ നന്മ പാചകം.. 🥰😍💕💕💕

  • @smithamidhu1799
    @smithamidhu1799 3 роки тому +14

    ടീച്ചർ എന്റെ മകൻ പറഞ്ഞിട്ടാണ് ഞാൻ ടീച്ചറുടെ വീഡിയോകൾ കണ്ടു തുടങ്ങിയത്. എല്ലാം 👌👌❤❤❤❤❤❤ടീച്ചറെ കാണുന്നതുതന്നെ മനസിന്‌ ഒരു സുഖമാണ് ❤❤❤❤❤

  • @lakshmiunnithan1398
    @lakshmiunnithan1398 3 роки тому

    Amme valare naal aayi ariyanam ennu karuthiyirunna oru recipe aanu ithu . Thank u so much . Ente hus pandu calicut Gwalior rayonsil work cheythirunnu aviduthe canteen il ninnum kazhichirunnu ithu eppozhum parayum athinte taste . Pavaykka irippundu theercha aayum cheyyaam. Ammaykku 😘😘

  • @minisasikumar3976
    @minisasikumar3976 3 роки тому

    Teacher, I tried pavakka fry. It was very nice. My husband and daughter liked it very much..

  • @Nashwanachu631
    @Nashwanachu631 4 місяці тому

    Coconut illathe undakkaan patumo

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому +1

    Super. Ente favourite aanu pavakka. Thanks teacher for sharing the video.

  • @PremKumar-ig5eg
    @PremKumar-ig5eg 2 роки тому

    Tried this recipe and it was out of the world!!! Thanks dear teacher 💖💖💖

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 3 роки тому

    പാവയ്ക്കാ വറുത്തു, കിച്ചടിയും ഉണ്ടാക്കി 👍👍

  • @swapnaraj3939
    @swapnaraj3939 3 роки тому

    ൻറെ ഏറ്റവും ഇഷ്ടം ഉള്ള വെജിറ്റബിൾ ആണ് പാവയ്ക്കാ 😋😋😋😋... ൻറെ ചെറുതിലെ കഴിച്ചിട്ടുണ്ട് പറമ്പിൽ ഒക്കെ ഉണ്ടാരുന്നു ആ കുഞ്ഞൻ പാവയ്ക്കാ very ടേസ്റ്റി ആണ്.. ഇപ്പൊ കാണാറില്ല.. Love you teacher 💞💞💞💞...

  • @susheelajamestone887
    @susheelajamestone887 Рік тому

    Good video... thanks so much...

  • @deepas4979
    @deepas4979 3 роки тому

    We went to kumaranalloor temple, remembered you tr, saw ur school also

  • @srilathasoman5490
    @srilathasoman5490 3 роки тому +1

    Thank you mamfor this easy nice dish

  • @ajeenavarghese833
    @ajeenavarghese833 3 роки тому

    പാവയ്ക്കാ എനിക്ക് ഒത്തിരി ഇഷ്ടം ആണ് എന്റെ അമ്മ ഉപ്പിൽ പറ്റിച്ചു ഉണങ്ങി വറക്കും ഇങ്ങനെ ഞാൻ ആദ്യം കാണുകയാണ് ഇനി ഇങ്ങനെ ഉണ്ടാക്കാം

  • @balakrishnanmenon4182
    @balakrishnanmenon4182 7 місяців тому

    Amme. Kure divasayi
    Kanditttu
    Ella videos um kanarundu

  • @jyothilakshmi6733
    @jyothilakshmi6733 3 роки тому

    Thanq teacher Amma 😍👌 superrrrrr receipe... undakki nokkum tto 👌

  • @shiniashokan9704
    @shiniashokan9704 3 роки тому +2

    ടീച്ചറേ...എല്ലാ recipe കളും കാണാറുണ്ട്..ഉണ്ടാക്കാറുമുണ്ട്...അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പാവക്കകിച്ചടി...ഏറ്റവും ലളിതമായി ഉണ്ടാക്കാം എന്നുള്ളതാണ് ടീച്ചറിന്റെ recipe യുടെ പ്രത്യേകത...ഇതും ഉണ്ടാക്കുന്നതാണ്...❤❤❤❤

    • @jollykariyadil1371
      @jollykariyadil1371 3 роки тому +1

      ടീച്ചറിന്റെ പറച്ചിൽ കേട്ടാൽ ഉടനെ ഉണ്ടാക്കി കഴിക്കാൻ തോന്നും. May the Almighty God bless you dear teacher.

    • @shiniashokan9704
      @shiniashokan9704 3 роки тому

      @@jollykariyadil1371 sathyam...

  • @AswinSalijaSreeKumar
    @AswinSalijaSreeKumar 3 роки тому

    കുട്ടത്തി പാവയ്ക്ക ഓർമയിൽ വരുന്നു!
    സ്ഥിരം പോലെ ടീച്ചറും തകർത്തു!.... സ്നേഹം !❤️❤️❤️

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 роки тому +1

      കുട്ടത്തിപാവക്ക. അതേ. അതൊന്നും കാണാനില്ല

    • @AswinSalijaSreeKumar
      @AswinSalijaSreeKumar 3 роки тому

      @@cookingwithsumateacher7665 ടീച്ചർ പറഞ്ഞത് പോലെ സുന്ദരിയും അതീവ ഹൃദ്യമായ രുചിയുള്ള പാവയ്ക്ക! ഈ തലമുറയിൽ പെട്ട എനിക്ക് ഇത്തരം നാട്ട് രുചികൾ കഴിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്! സുകൃതം!

    • @unninair1994
      @unninair1994 3 роки тому

      @@cookingwithsumateacher7665 waw very nice .. Amma thks

  • @dhanyasunil6803
    @dhanyasunil6803 3 роки тому +2

    Try ചെയ്യും തീർച്ചയായും 👍😍😘♥️

  • @peethambaranputhur5532
    @peethambaranputhur5532 3 роки тому +6

    അടിപൊളി 👍ഇത് തൈര് ചോറിന്റെ കൂടെ പൊളിക്കും 👌👌👌🙏🌹

  • @manjulaav760
    @manjulaav760 3 роки тому

    Hai suma amma .ammayude recipes sprr.vettil ellavarkum veleya eshatamanu.

  • @balachandrakini4715
    @balachandrakini4715 3 роки тому

    ഇതിൽ കുറച്ചു കടലമാവോ അരിപൊടിയോ ചേർക്കാം ടീച്ചർ. കയ്പ് കുറയും 🙏

  • @remar5490
    @remar5490 3 роки тому +1

    Good recipe teacher waiting more recipes thank u

  • @cookingrecipes2762
    @cookingrecipes2762 Рік тому

    You remained me of my grandmother,😢😢 missing her a lot

  • @anithasiva9056
    @anithasiva9056 3 роки тому

    Pabakla kondattam edamo amma

  • @salinip8869
    @salinip8869 3 роки тому

    ടീച്ചറേ.. Simple dish.. Let me try..
    Amost like കൊണ്ടാട്ടം.. ല്ലേ?

  • @resminath5429
    @resminath5429 3 роки тому

    ഹായ് tr അമ്മ പാവക്ക എന്റെ മകന്‌ വലിയ ഇഷ്ടമാണ്, ഞാനും ഇത്‌ പോലെ ചെയ്യും പക്ഷേ onion ചേർക്കാറില്ല. 🥰🥰❤

  • @marymoltp2939
    @marymoltp2939 3 роки тому

    ടീച്ചറമ്മാ... ഞാൻ എൻ്റെ സ്കൂൾ ലേക്ക് തിരിച്ച് പോയോ എന്ന് സംശയം തോന്നുന്നു...
    എത്ര നല്ല ക്ലാസ്സ് ❤️😘

  • @rajagopaltr4199
    @rajagopaltr4199 3 роки тому +2

    Good evening teacher
    Njagal due nattil eppoum pala veetilum undu cheriya pavakka athinu kaippu kooduthal annu. Seeds eduthu vaikum adutha varsham nadan😄😄😄

  • @sitaswaroop414
    @sitaswaroop414 3 роки тому

    Namaskaram teacher, Thankyou
    My favorite veg,and my favorite recipe

    • @sumakunji5064
      @sumakunji5064 3 роки тому +1

      കൊതി വരുന്നു

  • @abrahamvarghese872
    @abrahamvarghese872 3 роки тому

    nallathanallo Suma amme

  • @varghesethomas2461
    @varghesethomas2461 Рік тому

    Very good Amma from Jaipur

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 роки тому +1

    Great. Very good recipe 🙏

  • @sandhyarajagopalan5980
    @sandhyarajagopalan5980 3 роки тому +2

    ടീച്ചർ.. നല്ല ഇഷ്ടമായി..കൂടെ അവിയൽ എരിശ്ശേരി 😋😋

  • @anoopatk5832
    @anoopatk5832 3 роки тому

    Teecharama adipoli recepi...i wil try this one today

  • @omanamohan6610
    @omanamohan6610 3 роки тому

    Super dish...atracive behavier

  • @nirmalajohn1685
    @nirmalajohn1685 Рік тому

    Engana ithrem dishus ellam padichath

  • @sanivelamparambilsadananda4022
    @sanivelamparambilsadananda4022 3 роки тому

    Hi..Teacher amme, can you pls include school tiffin box recipes for toddlers..

  • @ramakrishnann1133
    @ramakrishnann1133 3 роки тому

    New information 👍

  • @jayalekshmij3726
    @jayalekshmij3726 3 роки тому

    Tre,🙏. Super 👌 ബാക്കി വരുന്ന എണ്ണ എന്തിന് ഉപയോഗിക്കാം. പാവക്ക അല്ലേ. ഒന്നു പറയുമല്ലോ. 😀❤️

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 роки тому

      പിറ്റേന്ന് മെഴുക്ക്വരട്ടീം തീയലും ഒക്കെ ഉണ്ടാക്കി തീർക്കും

    • @jayalekshmij3726
      @jayalekshmij3726 3 роки тому

      @@cookingwithsumateacher7665 👌😂😂 Thank you teacher. ഒരു വർഷമായി Rtr ചെയ്തിട്ട് 😀ഞാനും ഒരു Rtd Hm ആണ്.ഒത്തിരി സന്തോഷം Tr. 🙏.

  • @ashwathipillai4516
    @ashwathipillai4516 3 роки тому

    Namaste 🙏
    Ivide nyangalde veettilum ellavarkkum istepetta oru item aanu paavakkya...
    Thanks a lot for sharing wonderful recipes teacher 🙏

  • @sobhanakumarip6952
    @sobhanakumarip6952 3 роки тому +1

    കുഞ്ഞു പാവയ്ക്കാ നല്ല രുചിയാണ്.

  • @hannahyasmin3587
    @hannahyasmin3587 2 роки тому

    Very sweet അമ്മച്ചി

  • @beenapg6592
    @beenapg6592 3 роки тому

    ഞാൻ സബോള ചേർക്കാതെ വറക്കാറുണ്ട്. ടീച്ചർ പറഞ്ഞ ചെറിയ പാവയ്ക്കാ ente വീട്ടിൽ ഉണ്ട്‌

  • @sobhanakumarip6952
    @sobhanakumarip6952 3 роки тому

    ഇന്ന് ഇതുണ്ടാക്കി, super taste. 👍

  • @ponnammap771
    @ponnammap771 2 роки тому

    Thank you so much 💕

  • @ellanjanjayikum9025
    @ellanjanjayikum9025 3 роки тому

    Delicious dish
    Healthy tips
    Thanks for vedio amma
    God bless you

  • @neenakrishnan2607
    @neenakrishnan2607 3 роки тому

    നന്നായിട്ടുണ്ട് teacher അമ്മേ

  • @manjujagdish1486
    @manjujagdish1486 3 роки тому +1

    Good recipe 👍tried and came out very well . Thank you
    A request - I think this you must show your viewers at least once the person behind the stage 🙂 what I mean is the one who does the chopping and cutting for you
    It’s fine so precisely 👌

  • @rajasreek8279
    @rajasreek8279 3 роки тому

    Surely njan undakkinokkum nale thanne

  • @priyanair1848
    @priyanair1848 3 роки тому

    Mam Kondattam making can you please show us

  • @thankamissac9967
    @thankamissac9967 2 роки тому

    Thank you Suma teacher,tasty recipe

  • @vijayalekshmiramachandran6813
    @vijayalekshmiramachandran6813 3 роки тому

    നന്നായിട്ടുണ്ട് ടീച്ചർ. 👌👌

  • @indupunnakamugal4236
    @indupunnakamugal4236 3 роки тому

    Evideyum paavakka ellarkkum valiya eshtamaa😘😘

  • @ansammathomas6777
    @ansammathomas6777 10 місяців тому +1

    Palakkarkku ithu undappavakkayanu. Kappa pparmpil oru pricharanavum vendathe valarum. Nooru varsham munpu e kunjan nammal ruchiyode kazichirunnu. Valliklotta narachum oru pravashyam kittum. Ippol arkkum arinju kari vakkan samayam illa. athukondu ithene kkannilla. Ç

  • @aleyammathomas3914
    @aleyammathomas3914 3 роки тому

    Super teacher

  • @ramakrishnanp4682
    @ramakrishnanp4682 3 роки тому +1

    ടീച്ചർക്ക് രണ്ടു ആൺമക്കൾ മാത്രം ആണോ... പെൺകുട്ടികൾ ഇല്ലേ.??

  • @jayalekshmij3726
    @jayalekshmij3726 3 роки тому

    സാധാരണ പാവക്ക ഇങ്ങനെ മെഴുക്കുപുരട്ടി ഉണ്ടാക്കാറുണ്ട്. അത് ചെറിയ തീയിൽ എണ്ണ ഒഴിച്ച് മൊരിച്ച് എടുക്കും.എന്ന ബാക്കി വരാത്ത വിധം കുറച്ചു കുറച്ച് ഒഴിച്ച് മൊരിച്ച്ച് എടുക്കുകയാണ് ചെയ്യുന്നത്.എണ്ണയിൽ വറുത്ത് കൊരുമ്പോൾ ബാക്കി വരുന്ന എണ്ണ യുടെ ഉപയോഗം.

  • @sindhubg5739
    @sindhubg5739 3 роки тому +1

    Super teacher Thanks 🙏👍

  • @Joseph-thomas-z3n
    @Joseph-thomas-z3n 3 роки тому

    Thank you teacher,
    ഇഷ്ട്ടപ്പെട്ട വറവലിൽ ഒന്ന്‌!

  • @praveenasusanthsusanth6348
    @praveenasusanthsusanth6348 3 роки тому +2

    My most favorite dish.... പാവയ്ക്ക മെഴുക്കുപുരട്ടി....

  • @aleykuttyabraham1822
    @aleykuttyabraham1822 3 роки тому

    super...adipoli

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 роки тому

    Teacher ammmmmeeee 🤗 I am not able to watch all the videos. ...but I frequently remember you 🥰🥰🥰lots and lots and lots and lots of love and respect 🥰🙏

  • @deepikadev70953
    @deepikadev70953 2 роки тому

    Super ❤️ Thank you teacher,,. 🌹🙏

  • @BinduMohan-jf9wo
    @BinduMohan-jf9wo Рік тому

    സൂപ്പർ. Tr🙏🏻🙏🏻🙏🏻