ഞാനും ചിരഞ്ജീവിയും ആര്‍.കെ. ലോഡ്ജിലെ താമസക്കാര്‍. അനുഭവങ്ങള്‍ പങ്കുവച്ച് കുണ്ടറ ജോണി | CANCHANNEL

Поділитися
Вставка
  • Опубліковано 6 жов 2024
  • #kundarajohny #canchannelmedia #cancelebrityinterviews
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannel...
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Shaiju
    Stanly Damian
    Thaneesh

КОМЕНТАРІ • 53

  • @indian6346
    @indian6346 3 роки тому +13

    ഒരു ആങ്കർ ഇങ്ങനെ ആയിരിക്കണം. ഒരിക്കലും ഗസ്റ്റിനെ തടസ്സപ്പെടുത്താതെ അദ്ദേഹത്തിൻ്റെ മനസ്സു വായിച്ചും കൊണ്ടുള്ള ഇൻ്റർവ്യൂ .ജോണിച്ചേട്ടാ ഉള്ളിൽ മറ്റൊന്നും വയ്ക്കാതെ സ്വതന്ത്രമായുള്ള സംസാരം. നന്നായിരിക്കുന്നു ആദ്യം പറഞ്ഞതു തന്നെ മനുഷ്യനേ മനസ്സിലാക്കിയുള്ള അഭിപ്രായം.അത് ,ഓരോരുത്തരും ധരിക്കുന്നു ഒരു വ്യക്തി നമ്മുടെ ചിന്തയ്ക്കനുസരിച്ച് പെരുമാറണമെന്ന് .അതു വാസ്തമമാണ്. ജോണിച്ചേട്ടനേ നന്നായി മനസ്സിലാക്കാൻ പറ്റിയ ഇൻ്റർവ്യൂ .ഐ വി ശശിയുടെ ചിത്രങ്ങളിലാണ് ജോണിച്ചേട്ടൻ തിളങ്ങിയിട്ടുള്ളത്. പിന്നെ ഗോഡ്ഫാദർ എന്ന പടത്തിലും.

  • @esquirecommunications5997
    @esquirecommunications5997 3 роки тому +21

    ജോണിച്ചായ വർഷങ്ങളേറെയുള്ള അനുഭവസാക്ഷ്യം.. അർഹതപ്പെട്ട അംഗീകാരം ഇനിയെങ്കിലും മലയാളം അങ്ങേക്ക് നൽകട്ടെ... നല്ലൊരു അഭിമുഖം..

  • @sajeevmatthewjoseph7475
    @sajeevmatthewjoseph7475 3 роки тому +19

    ജോണിച്ചായന് എല്ലാവിധ ആശംസകളും നേരുന്നു🙏🙏🙏🙏🇾🇪🇾🇪🇾🇪🇾🇪

  • @SURESHNASCO
    @SURESHNASCO 3 роки тому +6

    മികച്ച ഇന്റർവ്യൂ. അഭിന്ദനങ്ങൾ ടീം CAN

  • @jeevanprakash4485
    @jeevanprakash4485 3 роки тому +5

    നല്ല ഒരു കലാകാരൻ ജോണി ചേട്ടൻ.

  • @PKRambethSQ
    @PKRambethSQ 3 роки тому +10

    Really enjoyed the talk, Johnny chetta God bless 🙌.

  • @sathishkumark.r2155
    @sathishkumark.r2155 2 роки тому +1

    നല്ല ഒരു അനുഭവ വിവരണം നടത്തിയ ജോണി ചേട്ടനും അവതാരകനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.... ഒരു കാര്യം പറയാതെ വയ്യാ, മികച്ച ക്യാമറാ ക്ലാരിറ്റി....ഒരു രക്ഷയും ഇല്ലാ....ക്യാമറാമാനും എന്റെ അഭിനന്ദനങ്ങൾ...👏👏👏👏

  • @salahudeensalahudeen6152
    @salahudeensalahudeen6152 3 роки тому +14

    എന്റെ നാട്ടുകാരൻ,1000തവണ കണ്ടിട്ടുണ്ട്

  • @chandusurendran9001
    @chandusurendran9001 3 роки тому +4

    നമ്മുടെ കൊല്ലക്കാരുടെ സ്വന്തം ജോണി ചേട്ടൻ ♥️

  • @udayakumar3380
    @udayakumar3380 3 роки тому +5

    Good interview, Johnny Chetta

  • @captontoursandtravels6899
    @captontoursandtravels6899 3 роки тому +6

    അടിപൊളി 👌🏻👌🏻

  • @shanavaskamal
    @shanavaskamal 3 роки тому +3

    great satyaraj sir etra humble anennu arinjilla🙏🌹❤️great generous person parayan vakkukalulla🙏

  • @asimon4611
    @asimon4611 3 роки тому +3

    Really he is a good humanbeing. God bless.

  • @swaminathan1372
    @swaminathan1372 3 роки тому +17

    ഒരുപാട് അനുഭവങ്ങളുള്ള മലയാള സിനിമയിലെ മറ്റൊരു നടൻ....🙏🙏🙏

  • @aca7061
    @aca7061 3 роки тому +4

    Pulliye neril kananam.. 25yrs munbu kundara yil kandayirunnu. Entha size and look.. Nalla color

  • @asimon4611
    @asimon4611 3 роки тому +2

    SIMON, Hope you are not forgotten, Unnithnan's friend. I like to see talk to you. You were a good goal keeper. God bless.

  • @divyav7479
    @divyav7479 3 роки тому +5

    സൂപ്പർ

  • @BoxofficeMemories
    @BoxofficeMemories 3 роки тому +1

    All the best... 90s villian....good human being 👍👍👍

  • @jojivarghese3494
    @jojivarghese3494 11 місяців тому

    Thanks for the video

  • @Bijakrishna
    @Bijakrishna 3 роки тому +1

    nalla manushyan.. nd a cool interview.

  • @sudheercv2275
    @sudheercv2275 Рік тому

    പട്ടാളക്കാരുടെ കഷ്ടപ്പാട് angeekarichathinn നന്ദി ബിഗ് സല്യൂട്ട് സാർ

  • @remeshnarayan2732
    @remeshnarayan2732 11 місяців тому

    ശ്രീ. ജോണി 👍👍👍
    Interviewer - ജാഡക്കാരൻ പതിവ് പോലുള്ള കുശുമ്പ് ചോദ്യങ്ങൾ

  • @shanavaskamal
    @shanavaskamal 3 роки тому

    oyivakkiya entengilum anubavam undonnu chodichatu nannayi good question, kure chodichobda johny chettan atinuttaram paranjatu supr

  • @jyothirmayee100
    @jyothirmayee100 2 роки тому +1

    ഹൃദത്തിൽ കൂട് കൂട്ടിയ ഒരു വില്ലൻ 😍

  • @ratheeshbabu78
    @ratheeshbabu78 3 роки тому

    ജോണി എന്ന നടൻ സിനിമകളിൽ വില്ലനായിരുന്നുവെങ്കിൽ ജീവിതത്തിൽ യഥാർത്ഥത്തിൽ നല്ലൊരു മനുഷ്യനായിരുന്നു അനശ്വരനായ ജയൻ ഇദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായിരുന്നു അതേ പോലെ പഴയ മലയാള താരങ്ങളെല്ലാം ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ ആയിരുന്നു ഇന്ന് സിനിമയിൽ അദ്ദേഹം അത്ര സജ്ജീവല്ല കാരണം ആരോഗ്യ പരമായ പല കാരണങ്ങൾ ഒന്നുകൊണ്ടു മാ ണ് ഞാനും ഒരു സിനിമാക്കാരൻ എന്ന നിലയിൽ ജോണി ചേട്ടനെ എനിക്ക് വലിയ ഇഷ്ടമാണ്

  • @vibeeshvibeesh2553
    @vibeeshvibeesh2553 3 роки тому +5

    ഇദ്ദേഹം അന്ന് വിചാരിച്ചാൽ ഒരു ആക്ഷൻ ഹീറോ നായകൻ ആവാമായിരുന്നു... സാധു മനുഷ്യൻ... നമ്മളെ ത്രസിപ്പിച്ച സംഘട്ടന രംഗങ്ങൾ... സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ മാഷേ കുറിച്ച് ചോദിക്കാമായിരുന്നു... ചിലപ്പോ അടുത്ത എപ്പിസോഡിൽ ഉണ്ടാകുമായിരിക്കും...

    • @vinodkonchath4923
      @vinodkonchath4923 3 роки тому +1

      ത്യാഗരാജൻ സാർ
      സൂപ്പർ
      മാഫിയാ ശശിയുടെ ഗുരു

  • @sudhishkr7777
    @sudhishkr7777 3 роки тому +1

    Super 👌👌👌👍👍👍

  • @ppgeorge5963
    @ppgeorge5963 11 місяців тому

    തിരുവനന്തപുരം മെയിൽ (Trivandrm Mail) അന്നത്തെ അഭിമാന ട്രെയിൻ ആദ്യത്തെ കൊച്ചിൻ മെയിൽ .......ജോണിസാർ സിനിമയിലുണ്ടെങ്കിൽ ആ സിനിമ വിജയിക്കും

  • @Dilip-84-b6x
    @Dilip-84-b6x 3 роки тому

    Exelent actor ❤❤

  • @abdusamad9727
    @abdusamad9727 2 роки тому

    🙋‍♂️ഹായ്

  • @alexvarghese6210
    @alexvarghese6210 2 роки тому

    ജോണിച്ചായ സഫാരി ചാനല്ലിൽ ചരിത്രംഎന്നിലൂടെ ഒന്നു ചെയ്യാമോ !

  • @santhoshxavier6643
    @santhoshxavier6643 11 місяців тому

    RiP 🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹 KUJ🙏🏽🙏🏽🙏🏽🙏🏽

  • @shanavaskamal
    @shanavaskamal 3 роки тому

    aa calling bell adichappo johny chettnte stanattu vatil turannatu nhan arunnel arodu hotichittada rascal calling bell adichennu chodichene😀

  • @minnal9864
    @minnal9864 2 роки тому +2

    ചിരഞ്ജീവി അന്ന് ഒന്നുമല്ല എന്നാണ് ഈ അന്ന്, എന്റെയറിവിൽ 30വർഷത്തിന് മേലെ ചിരഞ്ജീവി ഹീറോ ആണ്.

  • @tj1368
    @tj1368 3 роки тому +2

    എങ്കിലും ഞാൻ ഒരു കാര്യം പറയൂം. താങ്കൾ വളരെ നല്ല വ്യക്തി പക്ഷേ അൽപ്പം ചൂടനാണ് അതിലുപരി ഒരു പരുക്കനും. ഞാൻ ഇത് പറയുന്നത് വർഷങ്ങൾക്ക് മുമ്പ് ത്രശൂരിൽ വെച്ച് ഒരു കലാപരിപാടി ഉൽഘാടനം ചെയ്യാൻ അങ്ങ് വന്നിരുന്നു. അപ്പോൾ ഉണ്ടായ ഒരു ചെറിയ അബദ്ധം അതിൽ താങ്കൾ ചൂടായി, എനിക്ക് നേരിട്ട് ഉണ്ടായത് ആണ്. ഞാൻ സേറി പറഞ്ഞു. ഇപ്പോൾ താങ്കൾ പറഞ്ഞത് പേലെ ഷൂട്ടിംഗ് തിരക്കിൽ നിന്നാണ് താങ്കൾ കെല്ലത്ത് നിന്നും വന്നത്. താങ്കളുടെ മാനസിക അവസ്ഥയിൽ അങ്ങനെ ആയതാണ് എന്ന് എനിക്ക് മനസ്സിലായി അന്നെനിക്ക് ഇരുപത്തിയഞ്ച് വയസ്സ് പ്രായം.

    • @harik8424
      @harik8424 3 роки тому +1

      അന്നൊക്കെ ഒരാളിന്റെ പദവി ഒക്കെ നോക്കി ചൂടായാലും ക്ഷമിക്കുമായിരുന്നു
      ഇന്ന് ആരും അങ്ങനെ ചെയ്യില്ല
      ഇന്നത്തെ 25വയസുകാരൻ അരയിൽ കത്തി ഒളിപ്പിച്ചാണ് നടക്കുന്നത്

    • @vinodkonchath4923
      @vinodkonchath4923 3 роки тому

      @@harik8424 അത് ശെരിയാ

    • @shanavaskamal
      @shanavaskamal 3 роки тому

      @@harik8424 😀

    • @amalrai7817
      @amalrai7817 2 роки тому

      At that time he was busiest...

  • @shanavaskamal
    @shanavaskamal 3 роки тому

    avnayil mamookayude melil enganado johny chettan nilkunnatu? tallunnatinum oru paridiyille dey?

  • @satheeshoc4651
    @satheeshoc4651 3 роки тому +3

    ഒരു പാവം മനുഷ്യൻ

    • @vinodkonchath4923
      @vinodkonchath4923 3 роки тому

      അല്ലെങ്കിലും സിനിമയിലെ വില്ലന്മാർ ജീവിതത്തിൽ പാവങ്ങളാണ്

    • @satheeshoc4651
      @satheeshoc4651 3 роки тому +2

      @@vinodkonchath4923 നായകൻ മാർ ആണ് ശരിക്കും വില്ലൻ മാർ

    • @vinodkonchath4923
      @vinodkonchath4923 3 роки тому

      @@satheeshoc4651 Correct

    • @amalrai7817
      @amalrai7817 2 роки тому

      @@satheeshoc4651 headweighted guys...

    • @satheeshoc4651
      @satheeshoc4651 2 роки тому

      @@amalrai7817 അപ്പടിയാ

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 3 роки тому

    ജിയോ കുട്ടപ്പൻ പിന്നീട് പാപ്പരായി

  • @shanavaskamal
    @shanavaskamal 3 роки тому

    attaram oru reetiy malayatike industryl undo? atoru matiry valicha choduavaye poye ketto? don't ask like this stupid questions any more?