ഹിസ് ഹൈനസ്സ് അബ്ദുള്ളയും കമലദളവും ഭരതവും കണ്ണീർപ്പൂവും ഒക്കെയാണ് സൂപ്പർ താരത്തെ താരമാക്കിയത്

Поділитися
Вставка
  • Опубліковано 13 вер 2022
  • ഭരതം, കമലദളം, ഹിസ് ഹൈനസ്സ് അബ്ദുള്ള തുടങ്ങിയവയൊക്കയാണ് സൂപ്പർ താരത്തെ താരം ആക്കിയത് , പരാതിയില്ല, പക്ഷെ അത് മറക്കരുത് | Kaithapram Damodaran Namboothiri
    #KaithapramDhamodaranNamboothiri #Mukhangal #Interview
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 1,1 тис.

  • @Behindwoodsink
    @Behindwoodsink  Рік тому +57

    Subscribe -

  • @MidhunMathew5770
    @MidhunMathew5770 Рік тому +442

    ദിലീപിനെ പറ്റിയും പൃഥ്വിരാജിനെ പറ്റിയും അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. കുറച്ചു പടങ്ങൾ വിജയിക്കുമ്പോൾ ക്യാഷ് കയ്യിൽ വരുമ്പോൾ വന്ന വഴി മറക്കുന്നു. ഇദ്ദേഹത്തെ പോലെയുള്ള ഒരു കലാകാരനോട് കാണിച്ചത് ഒട്ടും ശരിയായില്ല

  • @ChangayiVlog
    @ChangayiVlog Рік тому +451

    ഇങ്ങനെവേണം അവതാരകൻ 👌👌കൈതപ്രത്തെ പോലെയുള്ള ഒരാളെ ഇന്റർവ്യൂ ചെയ്യാൻ ഇതുപോലെ ഒരാൾ വേണം. 👏👏👏👏

  • @Vk-uo3ed
    @Vk-uo3ed Рік тому +356

    പൃഥ്വിരാജ് ഒക്കെ അഹങ്കാരി ആണ് സിനിമ അരച്ചു കലക്കി കുടിച്ച ആൾ ആണ് താൻ എന്നാണ് വിചാരം പ്രതിഭ വച്ച് നോക്കുമ്പോൾ കൈതപ്രം എവിടെ കിടക്കുന്നു പൃഥ്വിരാജ് എവിടെ കിടക്കുന്നു...

  • @ashokkumarashok2769
    @ashokkumarashok2769 Рік тому +287

    വെറുതെ ബാലിശമായ ചോദ്യങ്ങൾ ചോദിക്കാതെ, വരികൾക്കിടയിൽ വായിച്ചതും, കവി ഉദ്ദേശിച്ചതുമായ എല്ലാ കാര്യങ്ങളും ഹൃദ്യമായ രീതിയിൽ ചോദിക്കുകയും തിരുമേനിയുടെ വിശദീകരണവും കേമം 🙏🙏🙏😍😍😍😍♥️

  • @vishnuudayan8835
    @vishnuudayan8835 Рік тому +324

    കൈതപ്പുറം സാർ ഏറ്റവും കൂടുതൽ ആസ്വദിച്ച ഒരു interview ആയിരിക്കും ഇത്, ഇത്രയും നല്ലൊരു interviewer ഒരിടത്തും കാണാൻ കഴിയില്ല 🙏🙏🙏

  • @antonylazer
    @antonylazer Рік тому +435

    ഇത്രയും പഠിച്ചു ഇന്റർവ്യു ചെയുന്നു... ഇങ്ങിനെ വേണം... സൂപ്പർബ് 🔥🔥🔥👌🏼👌🏼

  • @sabariprasannakumar2160
    @sabariprasannakumar2160 Рік тому +270

    അവതാരകന് പ്രത്യേകം നന്ദി... കയ്യടികളും.....👏👏👏 പലപ്പോഴും ഇൻറർവ്യൂകൾ പ്രഹസനങ്ങളും അധര വ്യായാമങ്ങളും മാത്രമായി മാറുമ്പോൾ തൻറെ മുന്നിലിരിക്കുന്ന പ്രതിഭയുടെ കഴിവിനെ വ്യക്തമായ ബോധ്യത്തോടെ കാണുകയും അതിനു വേണ്ടത്ര ബഹുമാനം കൊടുക്കുകയും അത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ആദ്യമേ തന്നെ താങ്കൾ ഒരു ഫാൻബോയ് ആണെന്ന് തെളിയിക്കുകയും ചെയ്തു..... അഭിനന്ദനങ്ങൾ.....

  • @VijayKumar-gs1bu
    @VijayKumar-gs1bu Рік тому +226

    അവതാരകൻ ബഹുമാനം അർഹിക്കുന്നു ഇന്റർവ്യൂവിന്റെ അവസാനം ആ ഗാനരചയിതാവിന്റെ മനസ്സിൽ തട്ടിയുള്ള ശാപം താരങ്ങൾ എന്ന് അഹങ്കരിക്കുന്നവർക്ക് മനസ്സിലാകില്ല അതിനുള്ള വിവരം അവർക്കില്ല. ഏതായാലും അവതാരകൻ എല്ലാം മൂളിക്കേൾക്കുമ്പോൾ നമ്മളും വിതുമ്പുന്നു !

  • @jalaludheenhakeem.
    @jalaludheenhakeem. Рік тому +89

    താങ്കളെ പോലുള്ളവരെ മാറ്റി നിർത്തിയതിലെ ദാരിദ്ര്യം ഇന്ന് ഞങ്ങളെ പോലുള്ള പ്രേക്ഷകരാണ് അനുഭവിക്കുന്നത്.സി ബി എസ് സി സ്കൂളിലെ കുട്ടികളുടെ മലയാളം നിലവാരമാണ് ഇപ്പോഴത്തെ ഗാനങ്ങള്‍ക്ക്..അസഹനിയമെന്ന് പറഞ്ഞാൽ പോരാ ചെരുപ്പൂരി അടിക്കാൻ തോന്നും

  • @balkeesshahulshahul2322
    @balkeesshahulshahul2322 Рік тому +499

    നല്ല അവതാരകൻ, നല്ല ഇന്റർവ്യൂ, ഇനി ആരും വിളിച്ചില്ലെങ്കിലും സാർ മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഒരുപിടി ഗാനങ്ങൾ നൽകിയില്ലേ, എന്നും മനസ്സിൽ തങ്ങി നിൽക്കുന്നത്

  • @studentsfactory530
    @studentsfactory530 Рік тому +473

    ഈ അവതാരകൻ എന്നും അട്രാക്റ്റീവ് ആണ്. ചോദ്യങ്ങൾ എല്ലാം perfect... Down to earth..

  • @saisiva5577
    @saisiva5577 Рік тому +217

    ഇത്രേം മനോഹരമായ ഒരു അഭിമുഖം ഈ അടുത്തെങ്ങും കണ്ടിട്ടില്ല .രണ്ടു പേർക്കും എന്നും നല്ലതു വരട്ടെ ❤️

  • @vijeeshmv1773
    @vijeeshmv1773 Рік тому +155

    ഇത്രയും അദ്ദേഹത്തെപറ്റി മനസ്സിലാക്കി താങ്കൾ എടുത്ത ഇന്റർവ്യൂ പ്രശംസനീയം തന്നെ,

  • @coloursoflifebymalu7597
    @coloursoflifebymalu7597 Рік тому +446

    അവതാരകൻ ഇങ്ങനെ ആവണം ആളെ അറിഞ്ഞു പ്രതിഭയെ മാനിക്കുന്ന ചോദ്യങ്ങൾ 🥰🥰🥰 വരികൾക്കിടയിലൂടെ കഥമെനഞ്ഞ രചനകൾ ❤💕

  • @arunkumarkv9748
    @arunkumarkv9748 Рік тому +182

    നല്ല ബഹുമാനത്തോടെയും മാന്യമായും ചോദ്യങ്ങൾ ചോദിച്ച അവതാരകന് അഭിനന്ദങ്ങൾ..

  • @neethusivakumar1280
    @neethusivakumar1280 Рік тому +113

    മനോഹരമായൊരു കവിത വായിച്ചൊരു അനുഭൂതി. അവതാരകനെ എടുത്തു പറയാതെ വയ്യ, അദ്ദേഹത്തിന്റെ എല്ലാ വരികളിലൂടെയും സഞ്ചരിച്ചിട്ടുണ്ട് അവതാരകൻ . എന്നെന്നും

  • @sreeragssu
    @sreeragssu Рік тому +91

    Behindwoods ice ile ഏറ്റവും മികച്ച അവതാരകൻ താങ്കൾ തന്നെ 👌🏻💕

  • @sivaprasadpnair1662
    @sivaprasadpnair1662 Рік тому +141

    കൈതപ്രം സാറിന് പാദനമസ്കാരം🙏

  • @user-mq7wh3oc1z
    @user-mq7wh3oc1z Рік тому +23

    മനസ്സിൽ കവിത്വം ഉള്ള അവതാരകൻ... നന്നായിരിക്കുന്നു.. എത്ര അലിഞ്ഞു ചേർന്നിരിക്കുന്നു അദ്ദേഹം ഈ വിഷയങ്ങളോടും ചോദ്യങ്ങളോടും.. ആരാണിദ്ദേഹം 🤔