സീറോ ജെട്ടിയിലെ പൊങ് കട | Floating Restaurant in Alappuzha

Поділитися
Вставка
  • Опубліковано 5 жов 2024
  • വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഈ റെസ്റ്റാറ്റാന്റിൽ നല്ല നാടൻ മീൻ കറി കൂട്ടി ഊണ് കഴിക്കാം. ഇവിടെ ചെല്ലാൻ ഞങ്ങൾ ഒരു ചെറിയ മോട്ടോർ വെച്ച വള്ളത്തിൽ 10 മിനിറ്റ് വെള്ളത്തിലൂടെ യാത്ര ചെയ്തു ട്ടോ. എരിവ് കൂടുതൽ വേണമെങ്കിൽ പ്രത്യേകം പറയണം ട്ടോ. മുഴുവൻ വീഡിയോയും കാണുവാൻ യൂട്യൂബിൽ " Floating Restaurant Kerala Meals near Zero Jetty Alleppey Food N Travel" എന്ന് സെർച്ച് ചെയ്‌താൽ മതി ട്ടോ. A floating restaurant in Alappuzha. Please do not get confused, it is a boat converted into a restaurant and they serve Kerala food in this restaurant - Vishnu Hotel. #seafoodlunch #fishcurrylunch #Alappuzhalunch #alappuzha #lunch #backwaters #keralabackwaters #seafoodmeals #seafood #lunchhouse #fishcurry #fishfry #malayalam #malayali #foodandtravel #foodntravel #foodvideo #travelvideo #kerala #reels #shorts

КОМЕНТАРІ •