Chinese National Day യുടെ ഇടയിലാണ് ഞങ്ങൾ Nanning ൽ നിന്നും Guangzhou യുലേക്ക് യാത്ര തിരിച്ചത്. ട്രെയിനിലും ബസ്സിലും സ്റ്റേഷനുകളിലുമൊക്കെ പ്രതീക്ഷിക്കാത്ത തിരക്ക് കണ്ട് ഞാൻ ഞെട്ടിപ്പോയി! തിരക്കിനിടയിലൂടെയുള്ള യാത്രയും ചൈനീസ് രുചികളുമൊക്കെയായി ഒരു വീഡിയോ.
@TechTravelEat Ee msg nigal kanan vendi an pinneyum ayakkunnath, So reply kittum enn vicharikkunnu.. 🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉 pinne, nigal thanne alle.. parayar, ente humans nte hal, egane children ne kill cheyyan kayiyunnu..,also new born babys enn okke..., 🥺 Ee KL to uk trip il vere nigal paranjitt und. Vietnam, Cambodia okke poayappol, Avide soldiers ente avashtha.., enn okke.. Ath pole thanne alle palastine lum soldiers okke.., Ellavarum humans alle... Boycott this Israel product & Free Palestinian 🇸🇩 Replies Israel product ✴✴✴✴❇✴✴❇✴✴❇✴✴✴✴ Important note: i think you go there and shoot there life, then you realise.
പുതിയ ചൈനയെ ലോകത്തിന് സമർപ്പിക്കുന്ന സമയത്ത് അവിടുത്തെ പ്രെഡിഡന്റ് പറഞ്ഞത് ഇങ്ങനെ ആണ് " ലോകത്തെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളാൻ സാധിക്കുന്ന തരത്തിൽ ഉള്ള infrastructure ഉണ്ടാക്കുകയായിരുന്നു ഞങ്ങൾ ഇതുവരെ welcome to china " എന്നാണ് ഒന്ന് ആലോചിച്ചു നോക്കിയേ. ലോകത്തെ 8.2 billion ജനങ്ങളും ചൈനയിലേക്ക് ചെന്നാലും അവർ പുഷ്പം പോലെ അവരെ ഹാൻഡ്‌ൽ ചെയ്യും എന്ന് അർത്ഥം.
സുജിത് ഭായ് ഞാൻ നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് ഇന്നേക്ക് 2.5 ഇയർ ആയി പക്ഷെ ഫസ്റ്റ് ടൈം ആണ് കമെന്റ് ഇടുന്നദ് ഓരോ വീഡിയോസും പൊളിയാണ് താങ്കൾക് എന്നും ഇതുപോലെ മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
ചൈന അത്ഭുതപ്പെടുത്തുന്നു. ഇത്രയും നാൾ മറ്റു ചില രാജ്യങ്ങൾ ആയിരുന്നു ട്രാവൽ പ്ലാനിൽ ഉണ്ടായിരുന്നത്. ഇനി ചൈനയാണ് എന്റെ അടുത്ത ലക്ഷ്യം. ഒരുപാട് പഠിക്കാനും അറിയാനും ഉണ്ട്. ഒരു രാജ്യത്തെ ജനങ്ങളുടെ ചിന്താഗതികളും പെരുമാറ്റവും എല്ലാം ആ രാജ്യത്തിന്റെ പുരോഗതിക്ക് അനിവാര്യമാണ്. അങ്ങനെ നോക്കുമ്പോൾ നമ്മുടെ നാട്ടിൽ ഇത്തരത്തിൽ ഒരു മാറ്റം വിദൂരമാണ് 😢
സത്യം ബ്രോ. നമ്മുടെ നാട്ടുകാരുടെ പെരുമാറ്റവും ചിന്താഗതിയും മാറേണ്ടിയിരിക്കുന്നു. അതിഥി ദേവോ ഭവ എന്ന് പറഞ്ഞിട്ട് ഇവിടേക്ക് വരുന്ന ടൂറിസ്റ്റുകളെ മാക്സിമം പിഴിഞ്ഞ് മാക്സിമം വെറുപ്പിച്ച് തിരിച്ചയക്കുന്നു..
@@melvin8765 കുറച്ചു രാജ്യങ്ങളിൽ പോയിട്ട് ഉണ്ട് . ഞാൻ അവിടെയൊന്നും നമ്മുടെ നാട്ടിലെ പോലെ കണ്ടിട്ടില്ല . ഞാൻ കേരളമാണ് ഉദ്ദേശിച്ചത് . സുജിത്തിനോടും ചോദിക്കാം നമ്മളെക്കാളും ലോകം കണ്ട ആളല്ലേ !!?.
@@dontfallforcontrolഎല്ലാം കണക്കാ. വന്ദേ ഭാരത് പോലും അത്ര മെച്ചമല്ല. ഒരു tatkal എടുക്കാൻ നോക്കിയാലോ ഒരു സാധാരണ എക്സ്പ്രസ്സ്‌ൽ സ്ലീപ്പറിൽ ലോങ്ങ് ഡിസ്റ്റൻസ് പോയാൽ ജീവിതം വെറുത്തു പോകും
ശ്രമിക്കുനെന്നോ അവരെകാൾ എത്രയോ വലിയ ശക്തിയാണ് ഇന്ത്യ. നമ്മൾ ഇപ്പോൾ അമേരിക്ക റഷ്യ ചൈന അവരോടൊപ്പം നിൽക്കുന്ന ലോകത്തിലെ പ്രധാന ശക്തിയാണ് സാമ്പത്തികം ആയാലും സൈനീക ശക്തിയിൽ ആയാലും 🇮🇳🫡
Hi സുജിത്. നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. നമ്മൾ ചൈനയെ കണ്ട് പഠിക്കുകയാണ് വേണ്ടത്. പലപ്പോഴും നമ്മൾ ശ്രീലങ്കയോടും പാകിസ്താനോടും ഒക്കെ മത്സരിക്കുന്നതു പോലെയാണ് തോന്നുന്നത്. ഭരണാധികാരികൾ മാത്രമല്ല ജനങ്ങളുടെയും ചിന്താഗതിയിലും പെരുമാറ്റത്തിലുംമാറ്റം വരണം. പൗരബോധമുള്ള ജനങ്ങൾ ഉണ്ടെങ്കിലേ പൊതുമുതൽ നല്ല രീതിയിൽ സംരക്ഷിക്കപ്പെടൂ. പോണ്ടിച്ചേരിയിൽ നിന്ന് കൊല്ലത്തേക്ക് വരാനായി tatkal ബുക്ക് ചെയ്യുമ്പോൾ തന്നെ റെയിൽവേ നമ്മളെ വെറുപ്പിച്ചു തുടങ്ങും. പഴയ കോച്ചുകളും അവയുടെ വൃത്തിയില്ലായ്മയും യാത്രക്കാരുടെ വൃത്തികേടാക്കലും കൂടിയാകുമ്പോൾ ഒരു ട്രെയിൻ യാത്ര കഴിയുമ്പോൾ തന്നെ ഇന്ത്യ വിട്ട് വേറെ എവിടെയെങ്കിലും പോകാൻ തോന്നും
Amazing , beautiful China! Wish they were not our adversaries! The Brilliant, hardworking people of China is the real strength of China. Feel like crying after comparing their towns and cities and ours ! We hv people who like to throw stones at trains & throw garbage in their rivers and roads! Thank you for this beautiful China vlog 🇨🇳❤️
ചൈന റോഡ് അരികിൽ ഗാർഡൻ വച്ച് പിടിപ്പിക്കുന്നത് സിംഗപ്പൂർ ചെയ്യുന്ന കണ്ടിട്ടാണ് 🎉 ഇത് ഇന്ന് മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലൻഡ്, ഒക്കെ ചെയ്യുന്നു. ചൈന യുടെ വലിയ വ്യവസായ നയത്തിൽ നിക്ഷേപ പദ്ധതികൾ ആവിഷ്കരിച്ചു സിംഗപ്പൂർ. ഇവിടെയും അങ്ങിനെ വേണ്ടതാണ്. ജനം കൂടുതൽ ഉളള സ്ഥലത്ത് പ്ലാനിംഗ് വേണം.
@@majumathew8765 ne pinne kure angu ondakunundalo.. ninak enth thenga ariyam chinaye patti.. njan avde poyitulla alanu.. American European reethi alla avar follow cheyunnath.. not singapore or other developed asian countries.. u don't even know what economic models they follow and lecture others here and push your idiotic ideas here.. athond kuduthal ondakan varathe molu poo... 😂😏😏😏
Fuoshan is the tier 3 city in China. lots of foreigners said Chinese has no freedom and no human rights. from the video, we can see everyone is happy and enjoy the life.
@@DavidSam2011 not right. as a Chinese I always criticize my gov in China media apps. I even call the Mayor's hotline to complain if any GOV dept# do the wrong thing. usually they must give me an update within 3 days.
ബുള്ളറ്റ് ട്രെയിൻ ഓക്കേ കാണുമ്പോൾ കൊതി ആവുന്നു ഇത് ഓക്കേ നമ്മുടെ നാട്ടിൽ വരാംൻ ഇനിയും 10 വർഷത്തിൽ കൂടുതൽ എടുക്കും നമ്മൾ ഇപ്പോഴും 15 വർഷം കൊണ്ട് പൂർത്തിയാവുന്ന ദേശീയ പാതയെ പ്രകീർത്തിച്ചു നടക്കുന്നു ഇനി ബുള്ളറ്റ് ട്രെയിൻ ഓക്കേ വരുമ്പോഴേക്കും ലോകത്തിൽ അതിലും വലിയ ടെക്നോളജി വരും അപ്പൊ നമ്മൾ ഇന്ന് 6 വരി ദേശീയ പാതയെ അത്ഭുതയോടെ നോക്കുന്ന പോലെ അന്ന് ബുള്ളറ്റ് ട്രൈനുകളെനോക്കും അന്ന് ലോകം നമ്മളെ ക്കാളും 15-20 വർഷം മുന്നോട്ട് പോയിരിക്കും സത്യത്തിൽ k റെയിലിനെ എതിർത്തത് രാഷ്ട്രീയ എതിർപ്പ് മാത്രമായിരുന്നു വേറെ കേരളത്തെ ബാധിക്കുന്ന ഒരു കാരണവും കാണിക്കാൻ എതിർത്തവർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല വെറും രാഷ്ട്രീയ വൈരാഗ്യം വെച്ച് കേരളം അർഹിച്ച ഒരു പദ്ധതി മുടക്കാൻ കൂട്ട് നിന്ന എല്ലാ പാർട്ടിക്കാരെയും വരും തലമുറ പുച്ഛത്തോടെ കാണും എന്തിനാ ഇത്ര ദൃതി എന്ന് ചോദിച്ച mla സ്നേഹത്തോടെ ഓർക്കുന്നു
ഹലോ സുജിത് ഏട്ടാ. നിങ്ങളുടെ വീഡിയോ അടിപൊളി ആണ്. നിങ്ങളുടെ വിഡിയോ എനിക്ക് sleeping pills ആണ്. എനിക്ക് ഉറക്കം കുറവ് ആണ് ഒരു dippreasion ആണ് but ഇപ്പൊ ഉറക്കം ഉണ്ട് നൈറ്റ് നിങ്ങളുടെ വിഡിയോ കാണും mind relax ആവും അപ്പൊ ഉറങ്ങും. Keep going brother ❤️🥰thankyou for wonderful video enikk onnum swapnathil polum povan kazhiyatha sthalangal ningalude video yiloode kanan kazhiyunnathil very happyy❤️🥰🥰🥰❤️❤️all the best dear lots of love.....
ഇന്നത്തെ ചൈനീസ് വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഒരുപാട് നല്ല നല്ല ടൂറിസ്റ്റ് സ്ഥലങ്ങൾ എനിക്ക് കാണാൻ സാധിച്ചു. ചൈനക്കാരുടെ പിന്നെയുള്ളത് ചൈനയിലെ നൈറ്റ് ലൈഫ് എനിക്ക് നന്നായിട്ട് എക്സ്പ്ലോർ ചെയ്യാൻ സാധിച്ചു. പിന്നെ ഇന്നത്തെ ഹൈലൈറ്റ് എന്ന് പറയുന്നത് സഹീർ ഭായ് ആണ്.സഹീർ ഭായിയുടെ കൊച്ചു കൊച്ചു തമാശകൾ ഒക്കെ കേട്ട് നമ്മൾ അങ്ങനെ ഫൊഷ്ണയിൽ എതിരിക്കുകയാണ്. ഏതായാലും അടുത്ത എപ്പിസോഡിന് വേണ്ടി ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ Tech Travel Eat KL TO UK ❤
Chinese National Day യുടെ ഇടയിലാണ് ഞങ്ങൾ Nanning ൽ നിന്നും Guangzhou യുലേക്ക് യാത്ര തിരിച്ചത്. ട്രെയിനിലും ബസ്സിലും സ്റ്റേഷനുകളിലുമൊക്കെ പ്രതീക്ഷിക്കാത്ത തിരക്ക് കണ്ട് ഞാൻ ഞെട്ടിപ്പോയി! തിരക്കിനിടയിലൂടെയുള്ള യാത്രയും ചൈനീസ് രുചികളുമൊക്കെയായി ഒരു വീഡിയോ.
Yesterday we missed you n your video
ബ്രോ പുതുവർഷത്തിൽ ലണ്ടൻ ഇൽ എത്തും എന്നാണ് ബ്രോ പറഞ്ഞത്..ഇങ്ങനെ പോയാൽ അടുത്ത കൊല്ലം ഡിസംബറിൽ മാത്രമേ എത്തൂ😂
中国加油
Nice video dear sujith.. From kozhencherry Elanthoor 👍
@TechTravelEat
Ee msg nigal kanan vendi an pinneyum ayakkunnath,
So reply kittum enn vicharikkunnu..
🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉
pinne, nigal thanne alle.. parayar, ente humans nte hal, egane children ne kill cheyyan kayiyunnu..,also new born babys enn okke...,
🥺
Ee KL to uk trip il vere nigal paranjitt und.
Vietnam, Cambodia okke poayappol,
Avide soldiers ente avashtha.., enn okke..
Ath pole thanne alle palastine lum soldiers okke..,
Ellavarum humans alle...
Boycott this Israel product &
Free Palestinian 🇸🇩
Replies Israel product
✴✴✴✴❇✴✴❇✴✴❇✴✴✴✴
Important note: i think you go there and shoot there life, then you realise.
പുതിയ ചൈനയെ ലോകത്തിന് സമർപ്പിക്കുന്ന സമയത്ത് അവിടുത്തെ പ്രെഡിഡന്റ് പറഞ്ഞത് ഇങ്ങനെ ആണ്
" ലോകത്തെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളാൻ സാധിക്കുന്ന തരത്തിൽ ഉള്ള infrastructure ഉണ്ടാക്കുകയായിരുന്നു ഞങ്ങൾ ഇതുവരെ welcome to china " എന്നാണ് ഒന്ന് ആലോചിച്ചു നോക്കിയേ.
ലോകത്തെ 8.2 billion ജനങ്ങളും ചൈനയിലേക്ക് ചെന്നാലും അവർ പുഷ്പം പോലെ അവരെ ഹാൻഡ്‌ൽ ചെയ്യും എന്ന് അർത്ഥം.
ചൈനയൊക്കെ എന്ത് പണിതാലും ഒരു aesthetic sensundakum നല്ല ഫിനിഷിങ്ങും,നമ്മുടെ ഇവിടെ ഇല്ലാത്തതും അതാണ് പക്ഷെ മുടക്കുന്ന പൈസക്ക് ഒരു കുറവുമുണ്ടാകില്ല
സുജിത് ഭായ് ഞാൻ നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് ഇന്നേക്ക് 2.5 ഇയർ ആയി പക്ഷെ ഫസ്റ്റ് ടൈം ആണ് കമെന്റ് ഇടുന്നദ് ഓരോ വീഡിയോസും പൊളിയാണ് താങ്കൾക് എന്നും ഇതുപോലെ മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
Thank You So Much 🤗
ചൈന അത്ഭുതപ്പെടുത്തുന്നു. ഇത്രയും നാൾ മറ്റു ചില രാജ്യങ്ങൾ ആയിരുന്നു ട്രാവൽ പ്ലാനിൽ ഉണ്ടായിരുന്നത്. ഇനി ചൈനയാണ് എന്റെ അടുത്ത ലക്ഷ്യം. ഒരുപാട് പഠിക്കാനും അറിയാനും ഉണ്ട്. ഒരു രാജ്യത്തെ ജനങ്ങളുടെ ചിന്താഗതികളും പെരുമാറ്റവും എല്ലാം ആ രാജ്യത്തിന്റെ പുരോഗതിക്ക് അനിവാര്യമാണ്. അങ്ങനെ നോക്കുമ്പോൾ നമ്മുടെ നാട്ടിൽ ഇത്തരത്തിൽ ഒരു മാറ്റം വിദൂരമാണ് 😢
സത്യം ബ്രോ. നമ്മുടെ നാട്ടുകാരുടെ പെരുമാറ്റവും ചിന്താഗതിയും മാറേണ്ടിയിരിക്കുന്നു. അതിഥി ദേവോ ഭവ എന്ന് പറഞ്ഞിട്ട് ഇവിടേക്ക് വരുന്ന ടൂറിസ്റ്റുകളെ മാക്സിമം പിഴിഞ്ഞ് മാക്സിമം വെറുപ്പിച്ച് തിരിച്ചയക്കുന്നു..
Saar India future superpower saar
1947il nammalekal dayaneeya avastha ayirunu chinayil. But ippo avar nearly developed ayi. Politics parayukayalla. Nammal 60 years waste cheythu. But ippo mattam kanan patunund
@@commonman9 maatam not enough.. still india is like the kakoos of the world
❤️👍
ഈ ചൈനയോട് ആണോ നമ്മൾ മത്സരിക്കുന്നത് ..ഈ നൂറ്റാണ്ടിൽ നടക്കില്ല എന്ന് മനസ്സിലായി
ഇവിടെത്തെ ഭരണാധികാരികൾക്ക് ചൈന ആപ്പും ചൈന ഉണ്ടാകുന്ന സാധനങ്ങൾ നിരോധികനെ അറിയുകയുള്ളു ചൈനയോട് മത്സരിക്കാൻ 100ൽ ഒരു അംശം പോലും കഴിവും ആഗ്രഹവും ഇല്ല
ജനസംഖ്യയിൽ ചൈനയെ മറി കടന്നു എന്നൊരു കരകമ്പി കേൾക്കുന്നുണ്ട് 🤣🤣🤣
印度是我们的目标,我们会不断努力争取早日赶上印度
@@zhongguono1 别自大了, 印度有莫迪, 他是最伟大的领导者, 印度将会超过美国成为世界第一
@@zhongguono1 哈哈
നമ്മുടെ നാട്ടിൽ മെഡിക്കൽ സ്റ്റോറുകൾ കാണുന്നത് പോലെ വേറെ ഒരു രാജ്യത്തുമില്ല . സന്തോഷിക്കുന്നത് തെറ്റെന്നു കരുതുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്
Ath vere naatil poitilaathonda
Medical store nammade naatil kurava compared to European countries
😂 neeyoke an pokkikond nadakane mandamar
@@melvin8765 കുറച്ചു രാജ്യങ്ങളിൽ പോയിട്ട് ഉണ്ട് . ഞാൻ അവിടെയൊന്നും നമ്മുടെ നാട്ടിലെ പോലെ കണ്ടിട്ടില്ല . ഞാൻ കേരളമാണ് ഉദ്ദേശിച്ചത് . സുജിത്തിനോടും ചോദിക്കാം നമ്മളെക്കാളും ലോകം കണ്ട ആളല്ലേ !!?.
Asugham koodumbo medical storum koodum, ooororo kaaranaghalee😂😂
നമ്മൾ ഇപ്പഴും ശ്രീലങ്ക നേം ബംഗ്ലാദേശിനേം പാക്കിസ്ഥാനേം മാത്രം ആണ് തോൽപിക്കാൻ ശ്രമിക്കുന്നത് കൊണ്ട് മാത്രം ആണ് നമ്മുടെ രാജ്യം ഇങ്ങനെ. മാറി വരുന്നുണ്ട്
You have no knowledge... 70% Indians like u only..
70 വര്ഷം കോൺഗ്രസ് കുട്ടിച്ചോറാക്കി. ഇപ്പോൾ നല്ല മാറ്റം ഉണ്ട്. എക്സാമ്പിൾ: വന്ദേ ഭാരത്
@@dontfallforcontrolഎല്ലാം കണക്കാ. വന്ദേ ഭാരത് പോലും അത്ര മെച്ചമല്ല. ഒരു tatkal എടുക്കാൻ നോക്കിയാലോ ഒരു സാധാരണ എക്സ്പ്രസ്സ്‌ൽ സ്ലീപ്പറിൽ ലോങ്ങ് ഡിസ്റ്റൻസ് പോയാൽ ജീവിതം വെറുത്തു പോകും
ശ്രമിക്കുനെന്നോ അവരെകാൾ എത്രയോ വലിയ ശക്തിയാണ് ഇന്ത്യ. നമ്മൾ ഇപ്പോൾ അമേരിക്ക റഷ്യ ചൈന അവരോടൊപ്പം നിൽക്കുന്ന ലോകത്തിലെ പ്രധാന ശക്തിയാണ് സാമ്പത്തികം ആയാലും സൈനീക ശക്തിയിൽ ആയാലും 🇮🇳🫡
Yes bro, Sri Lanka ippozhum HDI ranking, mean years of schooling ennivayil Indiayekkalum ere munnilanu.
Chinese people are very friendly to foreign visitors
Chetta നിങ്ങൾ പൊളിയാണ് ഒരു രക്ഷയില്ല🫂🤍👍🏻 ഇനിയും നല്ല നല്ല യാത്രകൾ പോകാൻ കഴിയട്ടെ എല്ലാ രാജ്യവും കീഴടക്കാൻ കഴിയട്ടെ👍🏻🎉
Hi സുജിത്. നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. നമ്മൾ ചൈനയെ കണ്ട് പഠിക്കുകയാണ് വേണ്ടത്. പലപ്പോഴും നമ്മൾ ശ്രീലങ്കയോടും പാകിസ്താനോടും ഒക്കെ മത്സരിക്കുന്നതു പോലെയാണ് തോന്നുന്നത്. ഭരണാധികാരികൾ മാത്രമല്ല ജനങ്ങളുടെയും ചിന്താഗതിയിലും പെരുമാറ്റത്തിലുംമാറ്റം വരണം. പൗരബോധമുള്ള ജനങ്ങൾ ഉണ്ടെങ്കിലേ പൊതുമുതൽ നല്ല രീതിയിൽ സംരക്ഷിക്കപ്പെടൂ. പോണ്ടിച്ചേരിയിൽ നിന്ന് കൊല്ലത്തേക്ക് വരാനായി tatkal ബുക്ക് ചെയ്യുമ്പോൾ തന്നെ റെയിൽവേ നമ്മളെ വെറുപ്പിച്ചു തുടങ്ങും. പഴയ കോച്ചുകളും അവയുടെ വൃത്തിയില്ലായ്മയും യാത്രക്കാരുടെ വൃത്തികേടാക്കലും കൂടിയാകുമ്പോൾ ഒരു ട്രെയിൻ യാത്ര കഴിയുമ്പോൾ തന്നെ ഇന്ത്യ വിട്ട് വേറെ എവിടെയെങ്കിലും പോകാൻ തോന്നും
after a long time , i started series
good video keeping going on sujithbro
ചൈന ഇപ്പോൾ 2050 ൽ എത്തി കഴിഞ്ഞു 👍
Amazing , beautiful China!
Wish they were not our adversaries!
The Brilliant, hardworking people of China is the real strength of China.
Feel like crying after comparing their towns and cities and ours !
We hv people who like to throw stones at trains & throw garbage in their rivers and roads!
Thank you for this beautiful China vlog 🇨🇳❤️
എന്റെ പൊന്നോ കിടിലൻ വൈബ് 😍😍😍
ചൈന ഒരു സംഭവം ആ 😍😍
ചൈന റോഡ് അരികിൽ ഗാർഡൻ വച്ച് പിടിപ്പിക്കുന്നത് സിംഗപ്പൂർ ചെയ്യുന്ന കണ്ടിട്ടാണ് 🎉 ഇത് ഇന്ന് മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലൻഡ്, ഒക്കെ ചെയ്യുന്നു. ചൈന യുടെ വലിയ വ്യവസായ നയത്തിൽ നിക്ഷേപ പദ്ധതികൾ ആവിഷ്കരിച്ചു സിംഗപ്പൂർ. ഇവിടെയും അങ്ങിനെ വേണ്ടതാണ്. ജനം കൂടുതൽ ഉളള സ്ഥലത്ത് പ്ലാനിംഗ് വേണം.
👍👍
സിങ്കപ്പൂർ 75 % etnic ചൈനീസ് han ആണ്, ചൈനീസ് iq ടോപ് 5 ആണ് indian iq last 10 ആണ്
😂😂😂Singapore cheyunath kandito.. hehehe.. kollam
@@ar_leo18 കൊല്ലം അല്ല തിരിന്തോരം..... അറിയില്ലെങ്കിൽ ഉണ്ടാക്കാൻ നിൽക്കരുത്..
@@majumathew8765 ne pinne kure angu ondakunundalo.. ninak enth thenga ariyam chinaye patti.. njan avde poyitulla alanu.. American European reethi alla avar follow cheyunnath.. not singapore or other developed asian countries.. u don't even know what economic models they follow and lecture others here and push your idiotic ideas here.. athond kuduthal ondakan varathe molu poo... 😂😏😏😏
Take care my bros.. ❤ tonychayan singapore
Fuoshan is the tier 3 city in China. lots of foreigners said Chinese has no freedom and no human rights. from the video, we can see everyone is happy and enjoy the life.
Chinese citizens have freedom and rights until they criticize the government (Party)
@@DavidSam2011 not right. as a Chinese I always criticize my gov in China media apps. I even call the Mayor's hotline to complain if any GOV dept# do the wrong thing. usually they must give me an update within 3 days.
മുസ്ലിങ്ങൾ ഇല്ലാത്ത രാജ്യം സ്വതന്ത്രം ആണ് സ്വർഗം ആണ്
ബുള്ളറ്റ് ട്രെയിൻ ഓക്കേ കാണുമ്പോൾ കൊതി ആവുന്നു ഇത് ഓക്കേ നമ്മുടെ നാട്ടിൽ വരാംൻ ഇനിയും 10 വർഷത്തിൽ കൂടുതൽ എടുക്കും നമ്മൾ ഇപ്പോഴും 15 വർഷം കൊണ്ട് പൂർത്തിയാവുന്ന ദേശീയ പാതയെ പ്രകീർത്തിച്ചു നടക്കുന്നു ഇനി ബുള്ളറ്റ് ട്രെയിൻ ഓക്കേ വരുമ്പോഴേക്കും ലോകത്തിൽ അതിലും വലിയ ടെക്നോളജി വരും അപ്പൊ നമ്മൾ ഇന്ന് 6 വരി ദേശീയ പാതയെ അത്ഭുതയോടെ നോക്കുന്ന പോലെ അന്ന് ബുള്ളറ്റ് ട്രൈനുകളെനോക്കും അന്ന് ലോകം നമ്മളെ ക്കാളും 15-20 വർഷം മുന്നോട്ട് പോയിരിക്കും
സത്യത്തിൽ k റെയിലിനെ എതിർത്തത് രാഷ്ട്രീയ എതിർപ്പ് മാത്രമായിരുന്നു വേറെ കേരളത്തെ ബാധിക്കുന്ന ഒരു കാരണവും കാണിക്കാൻ എതിർത്തവർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല
വെറും രാഷ്ട്രീയ വൈരാഗ്യം വെച്ച് കേരളം അർഹിച്ച ഒരു പദ്ധതി മുടക്കാൻ കൂട്ട് നിന്ന എല്ലാ പാർട്ടിക്കാരെയും വരും തലമുറ പുച്ഛത്തോടെ കാണും
എന്തിനാ ഇത്ര ദൃതി എന്ന് ചോദിച്ച mla സ്നേഹത്തോടെ ഓർക്കുന്നു
ഇവിടെ നമ്മൾ മതവും ജാതിയും രാഷ്ട്രീയവും പറഞ്ഞു നടക്കുന്നു ചൈനയിൽ ജനങ്ങൾ ഹാപ്പിയായി ജീവിക്കുന്നു 46:18
Ade nedakkamar,,adipoliyayi jeevikkum pakshe ,,janangal
Eppozhum വീഡിയോ കാണാറുണ്ട്. സൂപ്പർ ആണ് എല്ലാം 👍👍👍
ചേട്ടന്റെ വീഡിയോസ് എപ്പോരും കാണാറുണ്ട് big fan❤ from kochi
Thank you ❤️❤️❤️
Thank you ചേട്ടാ for commenting
സുജിത്തേട്ട. നിങ്ങടെ വിഡിയോ കാണുമ്പോൾ ഒരു സന്തോഷമാണ്.. 😭😭. എല്ലാ വിഡിയോ കാണാറ് ഉണ്ട് ട്ടോ. Spr 👍👍👍👍👍
🎉
U said it !!! 100%true about china.Plz Must explore Hangzhou city one of the most beautiful city in china
excellent video bro.....appreciate ur effort and big hug to sahir bhai for his tremendous support 🥰🥰🥰
Kazhchakalude vasantham🎉🎉🎉 tech travel eat ❤❤❤
ചൈനക്ക് ഇനി ലോകത്ത് ആരോടും മത്സരിക്കാനില്ല...കൂടുതൽ perfection നോട് മാത്രം...❤❤❤❤
Superb video especially the night life in the city is remarkable need to plan a trip to china soon ur videos really are good source of information
Good decision waiting for tech videos.. ❤
,, ❤️,, കമ്യൂണിസ്റ്റ് ചൈന... ❤️.. 👍🏿..
Good presentation and really good videos... interesting episodes .... waiting for each vlog...As you said writing comment after seeing in TV😊
KL2 UK എല്ലാ വീഡിയോയും ഞാൻ കണ്ടു. വളരെ വിജ്ഞാനപ്രദമായ വീഡിയോകൾ.
Thank you ❤️
താങ്കളുടെ ചൈനീസ് വീഡിയോകൾ വളരെ നല്ലതും താൽപ്പര്യമുള്ളതുമാണ്. സൂപ്പർ 👍👍
Excellent Video, good information for viewers.
Thank you ❤️
എല്ലാ വീഡിയോസും ഒന്നിനെ ഒന്നു സൂപ്പർ അടിപൊളി ❤👍👍
Today's Train Journey Video Views & Street Views Amazing & beautiful Videography Excellent Information 👌🏻❤ 🎉🎉🎉🎉🎉
Thanks a ton
Saheer bhaii and sujith bro Nalla adipoli combo thannee 💯. Saheer bhaide vibe vlogil udanilam kanan sadikm
Wonderful infrastructure and beautiful country China 🇨🇳
Sujith Bhai de video kanumbol chinayepattiyulla concept Mari😍👌
Good vibes.The way you explain feels like family.I wonder when will India develop like this.
ഒരു രക്ഷയില്ല കിടിലൻ വീഡിയോ
ചൈന നമ്മളെക്കാളും 50 വർഷം മുന്നേ ആണന്നാണ് പായുന്നത് അതിൽ 👌 ശെരി ആണ്
മദ്യം കണ്ടാൽ പിന്നെ. പറയാൻ മറക്കാത്ത. സുജിത് 🤣🤣🤣🤣🤣🤣❤️
ഇന്നത്തെ intro അവതരണം പൊളിച്ചു 😅😅🔥
Hai sujith sagieer both so marvellous and clever in their field and we aŕe wishing all success in your every day vlogues ❤🎉
Bro ഞാൻ ഒരു സത്യം പറയട്ടെ, Vlogger മാരിൽ Best നിങ്ങൾ തന്നെ 🫶🫶🫶🫡❤️
ഭാര്യയും ഇത്ര കൂറ്റൻ ancient സ്പെഷ്യൽ എഡിഷൻ പുള്ളിക്ക് e ഉള്ളൂ
Poli video!!✨❤️
Nice explaination!!!
Keep it up!
Thanks a lot 😊
@@TechTravelEat no problem🤍
ഞാൻ താങ്കളുടെ വീഡിയോ ആദ്യമായി കാണുന്നതും ഒരു ചൈന വീഡിയോ ആയിരുന്നു.. അവതാർ ഹിൽസ് കാണാൻ പോയത് അന്ന് മുതൽ കൂടെ തന്നെ ഉണ്ട്.. ഒരു അയല്പക്കകാരി നാരങ്ങാനം..
Thank u ❤️❤️❤️
Super video sujit bro.👍💐
അടിപ്പൊളി😂😂😂😂😊😊😊🎉🎉🎉 (ഹോളിഡോ ഇൻ ഹോട്ടലിലെ ജോലിക്കാർക്കും, പുറത്തു നിന്നു അവിടെ മെയിൻ്റനസ് വർക്കിനു പോകുന്നവർക്കും ഫുഡ് ബൊഫേ രീതിയിൽ തന്നെയാണ്😊😊😊)
Bullet frain ഉം railway Station എല്ലാം കൊതി തോന്നി thank you sujith❤❤
Every day I used to wait for your video thank you so much for showing the world 🌎
Nala color full🤩✨
Amazing China. Samathikanam❤
The station is so neat & tidy.
ഇന്നത്തെ intro കൊള്ളാം 😂❤️
മനോഹരമായ കാഴ്ചകൾ ❤
China big development, thanks for showing my friend
Awesome video 😊
Thank you 😁
Innatha vedio adipoli❤❤😊😊
എല്ലാ പതിപ്പും മുടങ്ങാതെ കാണുന്നുണ്ട്. ❤️
നിങ്ങളുടെ. ഓരോ. വിഡിയോയും. പൊളി യാണ്
സുജിത്തേട്ടൻ 🎉പൊളിയാ ❤️
😍 excellent travel 👍🎉
Thank you 👍
സഹീർ ഭായ് കിടുവാണേ ❤️😍
Nice video brothet 🎉🎉
Thanks ✌
❤❤❤
Yesterday miss video 😢
We are moving to Xiamen, Fujian Province, China this month end. We also had delays in everything during this week long holiday😅
Railway Station 😮 Bullet Train 👌 Fish Restaurant 👌👌
സുജിത് ബ്രോ ലോട്‌സ് റൂട്ട് കൂടുതൽ കഴിച്ചോ കേട്ടോ അടിപൊളി ആണ് ❤️❤️❤️❤️❤️❤️
Saheer bai ullappol aanu ningade video kaanan ushaarullu
Hi Sujith bhai food vlog കിടു ആണ് കേട്ടോ❤
🥰🥰🥰
രാഷ്ട്രീയം മാറ്റിവെച്ച് K RAIL 🚄 കേരളത്തിൽ വരണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ❓
Ella monee
Illa.. coz of K rail own property ku problem vannale nengak athinte tension mansilavu..
@@gopikamalu5026 പുതിയ NH66 പലരുടെയും പ്രോപ്പർട്ടികൾ വിലകൊടുത്തു വാങ്ങിയാണ് പണിയുന്നത്. നാളെ അതിലൂടെ സഞ്ചരിക്കുമ്പോൾ ടെൻഷൻ ഒന്നും കാണില്ലല്ലോ ല്ലേ
മണ്ട മണ്ടാ
@@gopikamalu5026elarum property koduthit anu natil vikasanam varunath.. alathe akashath ninu sthalam varilla.. ela vikasanavum venam pakshr sthalam kodukan patila.. sheda...
China vere level❤😮
ഹലോ സുജിത് ഏട്ടാ. നിങ്ങളുടെ വീഡിയോ അടിപൊളി ആണ്. നിങ്ങളുടെ വിഡിയോ എനിക്ക് sleeping pills ആണ്. എനിക്ക് ഉറക്കം കുറവ് ആണ് ഒരു dippreasion ആണ് but ഇപ്പൊ ഉറക്കം ഉണ്ട് നൈറ്റ് നിങ്ങളുടെ വിഡിയോ കാണും mind relax ആവും അപ്പൊ ഉറങ്ങും. Keep going brother ❤️🥰thankyou for wonderful video enikk onnum swapnathil polum povan kazhiyatha sthalangal ningalude video yiloode kanan kazhiyunnathil very happyy❤️🥰🥰🥰❤️❤️all the best dear lots of love.....
Thank You So Much 🤗
Great beautiful congratulations hj best wishes thanks
Is it possible for you to do an itinerary video with giving an approx budget after a week in a place, it would be much helpful and appreciated.
അടിപൊളി സ്ഥലം 🌹
താങ്കളുടെ വീഡിയോ ചൈനയെ മനോഹരമായി പരിചയപ്പെടുത്തുന്നു
എന്റെ അടുത്ത ട്രിപ്പ് നിശ്ചയമായും ചൈന തന്നെ ❤
Sujith bro well planned city❤
Today's video kildilan ❤❤❤bro❤❤
Thank u ❤️
ഇന്നത്തെ ചൈനീസ് വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഒരുപാട് നല്ല നല്ല ടൂറിസ്റ്റ് സ്ഥലങ്ങൾ എനിക്ക് കാണാൻ സാധിച്ചു. ചൈനക്കാരുടെ പിന്നെയുള്ളത് ചൈനയിലെ നൈറ്റ് ലൈഫ് എനിക്ക് നന്നായിട്ട് എക്സ്പ്ലോർ ചെയ്യാൻ സാധിച്ചു. പിന്നെ ഇന്നത്തെ ഹൈലൈറ്റ് എന്ന് പറയുന്നത് സഹീർ ഭായ് ആണ്.സഹീർ ഭായിയുടെ കൊച്ചു കൊച്ചു തമാശകൾ ഒക്കെ കേട്ട് നമ്മൾ അങ്ങനെ ഫൊഷ്ണയിൽ എതിരിക്കുകയാണ്. ഏതായാലും അടുത്ത എപ്പിസോഡിന് വേണ്ടി ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ Tech Travel Eat KL TO UK ❤
❤️❤️❤️
Canton fair also happening in china right, as always entertaining ❤
ഒരു രക്ഷയും ഇല്ലാത്ത രാജ്യം ❤️❤️
ചൈന 2040 യിൽ അമേരിക്കൻ ഇക്കോണമി മറികടക്കും അത്രക്കും വേഗത്തിൽ ആണ് ചൈന വളർച്ച
❤️❤️First comment from malappuram ⚽⚽⚽❤️❤️❤️
Superrrr🎉🎉🎉
Good video ❤
Thanks 😁
Awesome 💖💖💖
Thanks 🤗
Superb video.
Thanks a lot
37:05 think that we are taking bullet train from kerala to chennai on morning and coming back in the afternoon 😵💫😂🥶 WTF
Intro polich😂
Thank you 🥰
Wow pwolichu ❤️✌️
amazing video
Pwoli video
Keep watching
സുജിത്ത് ബ്രോ മീശ ഒന്ന് ട്രൈ ചെയ്യൂ നല്ലതാണ് 😎
saheer bhai😂 ivde irangan pattiyillenkil 1000 km kazhinjitte irangan pattulloo🤣🤣
പണിപാളും 😄🙏
You & Zaheer bhai is amazing so entertaining that kimachi is still I remember China vlog lol 😂😆
Chengai നിൻറെ വീഡിയോക്ക് കമെൻ്റ് ഇടൻ മൊബൈൽ എടുത്ത ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് അസൂയ യാണു എനിക്ക് 2:14
Sujith etaa✨🫂..... Hope youu doing well.... Njan korch varshgal aayi ettante videos njan kaanurund... But ethuvare njan oru Comment polum ettittilla... Last day videol cmt ednam n paranjood eduva....matralla.. Ann onnnum enikk 18 years polum ayittila... Epo 19 years old. Ayi...video's oke enikk velya eshttaanu..... Sometimes Sound edk clear korv avarund. How ever etra busy ayaal polum njan video's kanum...chettan nte family videos n njaan addicted anu... 12th kazhinjaappol njan Kochil padiikn vannittindayi.... Palarivattom aviation padichu.. Daily chettan indoom niglde flatinte porth work nadakkumbool choikkuvarnnu.. Apozhekke chettan vannu poii n parayaar... Enikk luck ella.. Chette kaan ullath ente oru dream anu..... Chettannte housewarming nte korch day munp deshabhinil oru veed rent n eduthittille. Athinte thott porakil anu ente hostel indaye... 🥲 bad luck apo enik a course drop ayot ayii njan ente vtl ethi... To be frank enikk velya veshmayi. Korch sakadam vannu... Atram naal avde thamsichitt... Ente thott munnil indayitt. Njan poyppool a vtl rent n vannu.... Enik nalla veshmayi.... Entayalum one day njan chettne kanum onnu samsarikkum n enikk orapp ind.... Etrayoo lakshakankkin alkkar kannunna video alle appo ente cmt polum kannilla n vicharichu.. Athondanu.. Etram varashyiitt oru msg polum aych bhudimuttikadatg...... Anyway. Ente comment kandal onnu enikk msg edmo enikk onnu samsariknm n aagraham ind... Etta anyway keep going with you're dreams ✨🫂
തീർച്ചയായും നമുക്ക് ഒരു ദിവസം കാണാട്ടോ ❤️❤️❤️
@@TechTravelEat 🙃✨
Very nice ❤️❤️🥰🥰👌🏻👌🏻