സാമാന്യ യോഗ്യതപോലുമില്ലാത്ത സ്വന്തക്കാരെ ജോലിയിൽ തിരുകി കയറ്റാൻ മന്ത്രിമാരും രാഷ്ട്രീയ മേലാളന്മാരും മൽസരിക്കുംബോൾ യോഗ്യതയുളള ഓരുപാട് മനുഷ്യർ നമ്മുടെ നാട്ടിൽ പട്ടിണിയും പരിവട്ടവുമായി അലയുകയാണ്. നമ്മുടെ ഭരണ കർത്താക്കൾ ഇനി എന്നാണ് വോട്ടർമാരോട് നീതികാണിക്കുക..!
നമ്മുടെ സഹോദരങ്ങളല്ലെ ദൈവം നമ്മളെപ്പോലെ തന്നെ സൃഷ്ടിച്ചതല്ലേ. വിദ്യാഭ്യാസമുണ്ട്. കഴിവുണ്ട്. പിന്നെന്തിനു മാറ്റിനിർത്തണം. നമ്മുടെ സർക്കാരും ജനങ്ങളും ഇവരുടെ കാര്യത്തിൽ പ്രത്യേകം പ്രാരിഗണന നൽകണം. ഇവരെ ചൂഷണംചെയ്താൽ പ്രത്യേകം വകുപ്പ് ചുമത്തി കടുത്ത ശിക്ഷനൽകണം.
ട്രാൻസ് ജെൻഡർ എന്ത് എന്ന് അറിഞ്ഞ് കൂടാത്തവർ ഉണ്ട്. ഒന്നുകിൽ പുരുഷനായി ജീവിക്കന്നം അല്ലെങ്കിൽ സ്ത്രീ ആയി ഇത് രണ്ടുമല്ലാത്ത രീതിയിൽ ജീവിക്കുന്ന എന്തിനാണ്. വർഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ ഒരു സ്ത്രീ പുരുഷ ഹോർമോൺ കുത്തിവച്ച പുരുഷനായി ഒരു പുരുഷൻ സ്ത്രീയും ഇവർ തമ്മിൽ വിവാഹം കഴിച്ചു ഒടുവിൽ പുരുഷനായ സ്ത്രീ ഗർഭിണി ആയി ദൈവത്തെ പറ്റിക്കാൻ പറ്റില്ലല്ലോ.
ഇത്രയും പഠിപ്പും വിവരവുമുള്ള അനീറയ്ക്കു ഇതാണ് അവസ്ഥയെങ്കിൽ ബാക്കിയുളവരുടെ കാര്യം ഓർക്കാൻ പോലും വയ്യ... മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു ഈ വ്യക്തിയുടെ പ്രശ്നങ്ങൾക്ക് ഉചിതമായ ഒരു തീർപ്പു ഉണ്ടാക്കണം.. 🙏🏻
അനീറ ദയാവതം പിൻവലിക്കുക..... അങ്ങിനെയൊന്നും ചിന്തിക്കല്ലെ.,,,, തെറ്റാണ് അതെല്ലാം... പല നാറികളുടെ പരിഹാസം അത് കാര്യമാക്കേണ്ട. എല്ലാം തികഞ്ഞവർ ഈ ഭൂമിയിൽ ഉണ്ടോ?
ശരിയായ ലിംഗത്തിൽ ജനിച്ച മനുഷ്യർ എത്ര വൃത്തികേടുകൾ ചെയ്യുന്നു. അങ്ങനെ ആണെങ്കിൽ കേരളത്തിൽ ഒരു സ്ത്രീക്കോ പുരുഷനോ ജോലി കൊടുക്കാൻ പാടില്ലല്ലോ. ട്രാൻസ് ജെൻഡർ ആണെന്ന് വച്ച് അവരെ ഇങ്ങനെ അപമാനിക്കുന്നത് ശരിയായ നടപടി അല്ല. ഇത്രക്കും വിദ്യാഭ്യാസമുള്ള ഇവരെ പോലുള്ളവർ നല്ല ജോലി ചെയ്ത് ഉപജീവനം കണ്ടെത്താൻ നോക്കുമ്പോൾ അവരെ വീണ്ടും അഴുക്കിലേക്ക് തള്ളി വിടാൻ കേരളത്തിലെ പൊതു സമൂഹം അനുവദിക്കരുത്. നാളെ നമ്മളിൽ ഉള്ള പുതു തലമുറ സന്താനങ്ങൾ ആരൊക്കെ ട്രാൻസ് ആകുമെന്ന് നമുക്ക് ഊഹിക്കാൻ പോലും കഴിയില്ല.
രണ്ടു കുട്ടികളുടെ അച്ഛനായ ഇവനെങ്ങനെ ട്രാൻസ്ജന്റർ ആവും.ഈ ആനുകൂല്യത്തിൽ ഇയാൾക്ക് എങ്ങനെയാണു ഈ ജോലി അനുവദിച്ചത്. 7 വർഷം ദാമ്പത്യജീവിതം നയിച്ച ഇയാൾ ഭാര്യയുടെ ജോലി സ്ഥിരപെടാതിരുന്നതിനാലാണ് 2 കുഞ്ഞുങ്ങളുടെ പിതാവായ ഇയാൾ നവംബർ 2021 ൽ വിവാവ ബന്ധം വേർപെടുത്തിയത്.
പാവങ്ങൾ ...... വിധിയുടെ വിളയാട്ടം മൂലം സമൂഹത്തിൽ ഒറ്റ പെട്ട മനുഷ്യാർ ........ഇവരെ ആണ് സഹായിക്കേണ്ടത്....... െ പ്രവറ്റ് മേഘലയിൽ അവർക്ക് എന്തെങ്കിലും ജോലി കൊടുക്കണം
ഇവരെ കളിയാക്കുന്നവരെ, പുച്ഛിക്കുന്നവരെ, അവഗണിക്കുന്നവരെ, അകറ്റി നിർത്തുന്നവരെ, ദ്രോഹിക്കുന്നവരെ, മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുന്നവരെ, സഹായിക്കാത്തവരെ ഒക്കെ human atrocities act അനുസരിച്ച് കേസ് എടുത്ത് ശിക്ഷ നൽകണം ....അതിന് വേണ്ടിയുള്ള നിയമ നിർമാണം സർക്കാർ നടത്തണം ....എന്നാലേ ഇവർക്ക് രക്ഷയുള്ളൂ .....
സർക്കാർ ജോലി കിട്ടാൻ എല്ലാവരും, പ്രത്യേകം ആ നാട്ടിലേ രാഷ്ട്രീയക്കാർ, സാമൂഹൃ, സമുദായ നേതാക്കൾ മിനക്കെടണം. തൽക്കാലം ആ പ്രദേശത്തുള്ളവരും മറ്റുള്ളവരും അനീറയേ സാബ്ബത്തിക സഹായം നൽകണം. പരമാവധി സഹിക്കൂ അനീറാ. അള്ളാഹുവിനോട് പ്രാർഥിക്കൂ. പരലോക സ്വർഗം കിട്ടും. വളഞ്ഞ വഴി ചിന്തിക്കാതേ.
കേരളത്തിലെ ഓരോ സ്ഥാപന മുതലാളിമാരും അവരവരുടെ സ്ഥാപനങ്ങളിൽ ഓരോ ട്രാൻസ്ജെൻഡറിന് അവരവരുടെ കഴിവിനനുസരിച്ചുള്ള ജോലി കൊടുക്കുകയാണെങ്കിൽ ഒരൊറ്റ ട്രാൻസ് ജെൻഡറും തെരുവിൽ അലയേണ്ടിവരില്ല.
പാലക്കാട് ജില്ലയിലെ അനങ്ങനടി പഞ്ചായത്തിലെ 12ാം വാർഡ് പാവുക്കോണം കോട്ടക്കുളത്ത് ഈ അടുത്ത കാലം വരെ ആൺ ആയി തന്നെ ജീവിച്ച ഒരു വ്യക്തിയാണ് ഇദ്ദേഹം ( പേര് ഞാൻ ഇവിടെ പറയുന്നില്ല) അദ്ധ്യാപകനായും, പി എസ് സി വഴി KSRTC കണ്ടക്ടർ ജോലിയും കിട്ടിയ വ്യക്തിയാണ് ഈ അടുത്ത കാലത്താണ് ഇദ്ധേഹം ശസ്ത്രക്രിയക്ക് വിധേയനായി ട്രാൻസ് വുമൺ ആയത് എനിക്ക് നേരിട്ട് അറിയുന്ന വ്യക്തിയാണ്
സാമൂഹ്യ സേവനത്തിനും സാന്ത്വനത്തിനും എല്ലാം ഇറങ്ങുന്നവർ ഏറ്റവും മുൻഗണന കൊടുക്കേണ്ടത് ഇവരുടെയൊക്കെ പ്രശ്നങ്ങൾക്കാണ് ! ഇവർക്കും മോഹങ്ങളും, ഇഷ്ടങ്ങളും എല്ലാം ഉണ്ടെന്ന്, നാം മനസ്സിലാക്കണം! കഷ്ടമാണ് ഇവരുടെയെല്ലാം കഥ 🙄 സർക്കാർ മുൻകൈയെടുക്കണം
ന്യായമായ തീരുമാനം ഒരിക്കലും സർക്കർഎടുക്കില്ല. അർഹതഉള്ളവർ ഉള്ളപ്പോൾ. ഒരു അർഹത ഇല്ലാത്തവർ കസേരയിൽ ഇരിക്കുന്നു. ഇവർക് ഇവിടെ ജീവിക്കണ്ടേ. എന്ത് സ്വാതത്ര്യമാണ്. ഇവർക് കൊടുത്തിരിക്കുന്നത്. ഇവര് കാളിയക്കുനവർ ആക്ഷേപിക്കുനവർ ഓനോർക്കുക. നിങ്ങൾക്ക് അതിനുള്ള യോഗ്യത ഉണ്ടോന്ന്.
ഇവരോട് കനിവ് കാണിക്കൂ സർക്കാരേ ഇതൊന്നും ഇവരുടെ കുഴപ്പമല്ല ആർക്കുവേണമെങ്കിലും എപ്പോഴും ഇങ്ങനത്തെ കുഞ്ഞുങ്ങൾ ജനിക്കാം ഓർമ്മ ഉണ്ടായിരിക്കട്ടെ നാം അവരെ പുറംതള്ളണോ വേണ്ടയോ എന്ന് ആയത്തിൽ ചിന്തിക്കൂ
സഹോദരീ.. ഇവിടെ വിദ്യാഭ്യാസം ഉള്ള ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ജോലിയില്ല...പിൻവാതിൽ നിയമനവും,psc തസ്തിക നികത്താത്തതും etc etc..so നിങ്ങൾ ഒറ്റയ്ക്കല്ല, ഞങ്ങളും ദയവധത്തിന് മിക്കവാറും file ചെയ്യണ്ടി വരും... പക്ഷെ ശാരീരിക വ്യത്യാസത്തിന്റെ പേരിൽ ഇങ്ങനെ കളിയാക്കപ്പെടുന്നത് മഹാ അനീതിയും father ഇല്ലായ്മയും ആണ്...We are Sorry for Your situation dear...❤
@@fathima.ghanim22 ഇവൻ ഒരു വർഷം വരെ ആണ് ആയി ജീവിച്ചതാണ് കല്ലിയാണം കഴിഞ്ഞു രണ്ട് പെൺകുട്ടികൾ ഉണ്ട് ഇവന് ഇപ്പൊ ഇവൻ ട്രാൻസ് ആയി ജീവിക്കാൻ ലിംഗ മാറ്റം നടത്തി ആ ക്യാമ്യൂണിറ്റിയെ പരിഹസിക്കുകയാണ് എന്റെ അയൽവാസി ആണ് ഉമ്മനെയും ഉപ്പനെയും കരയിപ്പിച്ചു നടക്കുന്ന ഒരു ഫ്രോഡ്
@@ട്രാന്സ്ജെന്റര്പോരാട്ടങ്ങള് പോ മൈരേ ഷൊർണുർ റെയിൽവേ സ്റ്റേഷന് മുന്നിൽ ഉഊമ്പികൊടുക്കാൻ നിൽക്കുന്ന നീ ന്നെ ഒക്കെ ഫ്ലൂട്ടിനു വിളിച്ചാൽ hiv ഫ്‌ളൈറ്റ് പിടിച്ചു വരും
@@latahsantahsan7311 100%. സത്യമാണ് പാലക്കാട് ജില്ലയിലെ വാണിയംകുളം പഞ്ചായത്തിൽ പത്താം കുളം എന്ന് പറഞ്ഞ സ്ഥലത്താണ് ഇവന്റെ വീട് ഇവനെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്... ഇവന് നല്ല വിദ്യാഭ്യാസവും ഉണ്ട് പണവും ഉണ്ട്. ഇവൻ ഇങ്ങനെ ആയ കാരണം ഇവന്റെ ഭാര്യ ഒരുപാട് മുമ്പ് ഇവനെ ഉപേക്ഷിച്ചുപോയി. ഇവൻ കല്യാണം കഴിച്ചിരിക്കുന്നത് കൊണ്ടോട്ടി എന്ന് പറഞ്ഞ സ്ഥലത്താണ്. ഇവൻ ചാവുന്ന തന്നെ നല്ലത് 😬😬
ന്യായമായ ആവശ്യമാണ് അവർ ഉന്നയിച്ചിരിക്കുന്നത് ആയതുകൊണ്ട്
ഉചിതമായ തീരുമാനം വേണ്ടപെട്ടവർ
എടുത്തില്ലെങ്കിൽ നാണക്കേട്
സമൂഹത്തിനാണ്.
എന്ത് ചെയ്യാന്‍ പറ്റും
ആവശ്യം ന്യായമാണ് ഇവരുടെ ഫാസ്റ്റ് ജീവിതചരിത്രം അറിയുമോ. ആണായി ജീവിച്ച് രണ്ട് കുട്ടികളുടെ തന്തയാണ്
Darker joli kodukkanam
സാമാന്യ യോഗ്യതപോലുമില്ലാത്ത സ്വന്തക്കാരെ ജോലിയിൽ തിരുകി കയറ്റാൻ മന്ത്രിമാരും രാഷ്ട്രീയ മേലാളന്മാരും മൽസരിക്കുംബോൾ യോഗ്യതയുളള ഓരുപാട് മനുഷ്യർ നമ്മുടെ നാട്ടിൽ പട്ടിണിയും പരിവട്ടവുമായി അലയുകയാണ്.
നമ്മുടെ ഭരണ കർത്താക്കൾ ഇനി എന്നാണ് വോട്ടർമാരോട് നീതികാണിക്കുക..!
അവരും മനുഷ്യൻ ആണ് അവർക്കും അർഹമായ ജോലി nalakanam
Correct👌👌👌👍
@Fc Uk നിന്റെ കാര്യം അല്ലല്ലോ പറഞ്ഞത് നിന്റെ കാര്യം പറയുമ്പോൾ പറഞ്ഞാൽ മതി maire എന്ന്
Yes.👌👍
@Fc Uk poda koppe
daivam tannadine mattimarichal engane joli labikum ... tannad kond triptipattal madiyairunnille ?? endina transgendation ad kond onnum nedanavilla .....urappp
നമ്മുടെ സഹോദരങ്ങളല്ലെ
ദൈവം നമ്മളെപ്പോലെ
തന്നെ സൃഷ്ടിച്ചതല്ലേ.
വിദ്യാഭ്യാസമുണ്ട്. കഴിവുണ്ട്. പിന്നെന്തിനു മാറ്റിനിർത്തണം.
നമ്മുടെ സർക്കാരും ജനങ്ങളും ഇവരുടെ കാര്യത്തിൽ പ്രത്യേകം പ്രാരിഗണന നൽകണം. ഇവരെ ചൂഷണംചെയ്താൽ പ്രത്യേകം വകുപ്പ് ചുമത്തി
കടുത്ത ശിക്ഷനൽകണം.
Daivam thanna shrishti avar mattunnadalle adelle trans gender
Daivam thanna avayavathe avar maattunnu.... angane transgender enna avasthaye thott kaath rakshikkane naadaa.....
@@fathimaasnaha1400 🤣
@@fathimaasnaha1400 100ശതമാനം ശരിയാണ്
ട്രാൻസ് ജെൻഡർ എന്ത് എന്ന് അറിഞ്ഞ് കൂടാത്തവർ ഉണ്ട്.
ഒന്നുകിൽ പുരുഷനായി ജീവിക്കന്നം അല്ലെങ്കിൽ സ്ത്രീ ആയി ഇത് രണ്ടുമല്ലാത്ത രീതിയിൽ ജീവിക്കുന്ന എന്തിനാണ്.
വർഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ ഒരു സ്ത്രീ പുരുഷ ഹോർമോൺ കുത്തിവച്ച പുരുഷനായി ഒരു പുരുഷൻ സ്ത്രീയും ഇവർ തമ്മിൽ വിവാഹം കഴിച്ചു ഒടുവിൽ പുരുഷനായ സ്ത്രീ ഗർഭിണി ആയി ദൈവത്തെ പറ്റിക്കാൻ പറ്റില്ലല്ലോ.
നല്ല educated ആണ് ഇവരിൽ ഭൂരിപക്ഷം പക്ഷം പേരും,ഇവരെ ഉയർത്തി കൊണ്ടുവരണം 🌹🌹
അവരും മാനുഷരാണ് അവർക്ക് ഗവമെന്റ് ജോലി കൊടുക്കണം
ഇവിടെ ഒക്കെയാണ് equality വരേണ്ടത്.. അല്ലാണ്ട് uniformilum കോപ്പിലും ഒന്നും അല്ല.. കഷ്ടം തന്നെ
ഇത്രയും പഠിപ്പും വിവരവുമുള്ള അനീറയ്ക്കു ഇതാണ് അവസ്ഥയെങ്കിൽ ബാക്കിയുളവരുടെ കാര്യം ഓർക്കാൻ പോലും വയ്യ... മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു ഈ വ്യക്തിയുടെ പ്രശ്നങ്ങൾക്ക് ഉചിതമായ ഒരു തീർപ്പു ഉണ്ടാക്കണം.. 🙏🏻
കേരളാ സർക്കാറിനു വീണ്ടും ഒരു പൊൻ തൂവ്വൽ💪🏼
ഇങ്ങനെ നമുക്കെറു മകൾ ഉണ്ടായാൽ.....
നമ്മൾ ഇങ്ങനെ അവരെ അകറ്റുമോ?
ഇത് മകനായിരുന്നു
@@shamnamullungal7356 ശെരിയാണോ?
Never
അനീറ ദയാവതം പിൻവലിക്കുക..... അങ്ങിനെയൊന്നും ചിന്തിക്കല്ലെ.,,,, തെറ്റാണ് അതെല്ലാം... പല നാറികളുടെ പരിഹാസം അത് കാര്യമാക്കേണ്ട. എല്ലാം തികഞ്ഞവർ ഈ ഭൂമിയിൽ ഉണ്ടോ?
ഇവരും ബുദ്ധിയും വിവേകവും ഉള്ളവരവാണ്... സമൂഹം ഇവരെ സാധാരണ മനുഷ്യരെ പോലെ കണക്കാണം...
ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും ... നമ്മുടെ നാട്ടിൽ തന്നെ ഇത്ര അവഗണന 🙄
ശരിയായ ലിംഗത്തിൽ ജനിച്ച മനുഷ്യർ എത്ര വൃത്തികേടുകൾ ചെയ്യുന്നു. അങ്ങനെ ആണെങ്കിൽ കേരളത്തിൽ ഒരു സ്ത്രീക്കോ പുരുഷനോ ജോലി കൊടുക്കാൻ പാടില്ലല്ലോ. ട്രാൻസ് ജെൻഡർ ആണെന്ന് വച്ച് അവരെ ഇങ്ങനെ അപമാനിക്കുന്നത് ശരിയായ നടപടി അല്ല. ഇത്രക്കും വിദ്യാഭ്യാസമുള്ള ഇവരെ പോലുള്ളവർ നല്ല ജോലി ചെയ്ത് ഉപജീവനം കണ്ടെത്താൻ നോക്കുമ്പോൾ അവരെ വീണ്ടും അഴുക്കിലേക്ക് തള്ളി വിടാൻ കേരളത്തിലെ പൊതു സമൂഹം അനുവദിക്കരുത്.
നാളെ നമ്മളിൽ ഉള്ള പുതു തലമുറ സന്താനങ്ങൾ ആരൊക്കെ ട്രാൻസ് ആകുമെന്ന് നമുക്ക് ഊഹിക്കാൻ പോലും കഴിയില്ല.
നിങ്ങൾ ലണ്ടനിൽ വരാൻ വല്ല അവസരം നോക്കു നിങ്ങൾ ക്ക് ഇവിടെ മുൻകടന യുണ്ട്
Support aneeera🙏❤️
മരണം ഒറപ്പായും സർക്കാർ നടപ്പാകും വേറെ എന്ത് തന്നിലേലും അത് നടപ്പാക്കി യിരിക്കും
Athe
രണ്ടു കുട്ടികളുടെ അച്ഛനായ ഇവനെങ്ങനെ ട്രാൻസ്ജന്റർ ആവും.ഈ ആനുകൂല്യത്തിൽ ഇയാൾക്ക് എങ്ങനെയാണു ഈ ജോലി അനുവദിച്ചത്. 7 വർഷം ദാമ്പത്യജീവിതം നയിച്ച ഇയാൾ ഭാര്യയുടെ ജോലി സ്ഥിരപെടാതിരുന്നതിനാലാണ് 2 കുഞ്ഞുങ്ങളുടെ പിതാവായ ഇയാൾ നവംബർ 2021 ൽ വിവാവ ബന്ധം വേർപെടുത്തിയത്.
😵😵😵😵😵😵😵
വല്ലാത്ത പഹയൻ കള്ളൻ കഷ്ട്ടം തന്നെ ആ മക്കൾക്കും നാണക്കേട് ഉണ്ടാക്കി
അവന്റെ മക്കൾ ഇപ്പോൾ അവനെ എന്തായിരിക്കും വിളിക്കുക..
@@ks.mampad7356 എന്തും വിളിക്കാം its mixed ' bro
പാവങ്ങൾ ...... വിധിയുടെ വിളയാട്ടം മൂലം സമൂഹത്തിൽ ഒറ്റ പെട്ട മനുഷ്യാർ ........ഇവരെ ആണ് സഹായിക്കേണ്ടത്....... െ പ്രവറ്റ് മേഘലയിൽ അവർക്ക് എന്തെങ്കിലും ജോലി കൊടുക്കണം
പെട്ടെന്ന് ജോലി കിട്ടട്ടെ
ഇവരെ കളിയാക്കുന്നവരെ, പുച്ഛിക്കുന്നവരെ, അവഗണിക്കുന്നവരെ, അകറ്റി നിർത്തുന്നവരെ, ദ്രോഹിക്കുന്നവരെ, മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുന്നവരെ, സഹായിക്കാത്തവരെ ഒക്കെ human atrocities act അനുസരിച്ച് കേസ് എടുത്ത് ശിക്ഷ നൽകണം ....അതിന് വേണ്ടിയുള്ള നിയമ നിർമാണം സർക്കാർ നടത്തണം ....എന്നാലേ ഇവർക്ക് രക്ഷയുള്ളൂ .....
എന്തിനാണ് ഇവരെ മാറ്റി നിർത്തണം ഇവരും മനുശ്യരല്ലേ 🙏🏿
ഇങ്ങിനെ യോനും ഇവരോട് പെരുമാറരുത് കളിയാക്കുന്നവർക് ഇതുപോലുള്ള മക്കൾ ഉണ്ടായാൽ ?
സർക്കാർ ജോലി കിട്ടാൻ എല്ലാവരും, പ്രത്യേകം ആ നാട്ടിലേ രാഷ്ട്രീയക്കാർ, സാമൂഹൃ, സമുദായ നേതാക്കൾ മിനക്കെടണം. തൽക്കാലം ആ പ്രദേശത്തുള്ളവരും മറ്റുള്ളവരും അനീറയേ സാബ്ബത്തിക സഹായം നൽകണം. പരമാവധി സഹിക്കൂ അനീറാ. അള്ളാഹുവിനോട് പ്രാർഥിക്കൂ. പരലോക സ്വർഗം കിട്ടും. വളഞ്ഞ വഴി ചിന്തിക്കാതേ.
കുറഞ്ഞ പേർ മാത്രമല്ലേ അവർ ഉള്ളൂ
അവർക്ക് അനുയോജ്യമായ തൊഴിൽ സർക്കാർ നൽകണം അതാണ് നീതി എന്ന് എനിക്ക് തോനുന്നു.
നിങ്ങക്കോ ?
ഇനി ഇതുങ്ങൾ കഷ്ടപ്പെട്ട് ഏതെങ്കിലും കോളേജിൽ പഠിപ്പിക്കാൻ കയറിയാൽ അവിടുത്തെ കുട്ടികൾ ഇവരോട് മാന്യമായി പെരുമാറണം
ജോലിക്ക് തയാറുണ്ടെങ്കിൽ ആരോഗ്യമുള്ളവർക്ക് ഒരു പ്രയാസവുമില്ല
കേരളത്തിലെ ഓരോ സ്ഥാപന മുതലാളിമാരും അവരവരുടെ സ്ഥാപനങ്ങളിൽ ഓരോ ട്രാൻസ്ജെൻഡറിന് അവരവരുടെ കഴിവിനനുസരിച്ചുള്ള ജോലി കൊടുക്കുകയാണെങ്കിൽ ഒരൊറ്റ ട്രാൻസ് ജെൻഡറും തെരുവിൽ അലയേണ്ടിവരില്ല.
Sagavu anelle? 😀😀
Jeevich kanich kodukkunna ivark big salute 💕
പാവം നല്ല ജോലി കൊടുകു 🙏
പാലക്കാട് ജില്ലയിലെ അനങ്ങനടി പഞ്ചായത്തിലെ 12ാം വാർഡ് പാവുക്കോണം കോട്ടക്കുളത്ത് ഈ അടുത്ത കാലം വരെ ആൺ ആയി തന്നെ ജീവിച്ച ഒരു വ്യക്തിയാണ്
ഇദ്ദേഹം ( പേര് ഞാൻ ഇവിടെ പറയുന്നില്ല) അദ്ധ്യാപകനായും, പി എസ് സി വഴി KSRTC കണ്ടക്ടർ ജോലിയും കിട്ടിയ വ്യക്തിയാണ് ഈ അടുത്ത കാലത്താണ് ഇദ്ധേഹം ശസ്ത്രക്രിയക്ക് വിധേയനായി ട്രാൻസ് വുമൺ ആയത്
എനിക്ക് നേരിട്ട് അറിയുന്ന വ്യക്തിയാണ്
സാമൂഹ്യ സേവനത്തിനും സാന്ത്വനത്തിനും എല്ലാം ഇറങ്ങുന്നവർ ഏറ്റവും മുൻഗണന കൊടുക്കേണ്ടത് ഇവരുടെയൊക്കെ പ്രശ്നങ്ങൾക്കാണ് !
ഇവർക്കും മോഹങ്ങളും, ഇഷ്ടങ്ങളും എല്ലാം ഉണ്ടെന്ന്,
നാം മനസ്സിലാക്കണം!
കഷ്ടമാണ് ഇവരുടെയെല്ലാം കഥ 🙄
സർക്കാർ മുൻകൈയെടുക്കണം
😭😭😭 വിഷമിക്കേണ്ട നിങ്ങൾ പോയി. M. A. യൂസുഫ്ക്കാനെ വിവരം അറിയിക്കുക...
ന്യായമായ തീരുമാനം ഒരിക്കലും സർക്കർഎടുക്കില്ല. അർഹതഉള്ളവർ ഉള്ളപ്പോൾ. ഒരു അർഹത ഇല്ലാത്തവർ കസേരയിൽ ഇരിക്കുന്നു. ഇവർക് ഇവിടെ ജീവിക്കണ്ടേ. എന്ത് സ്വാതത്ര്യമാണ്. ഇവർക് കൊടുത്തിരിക്കുന്നത്. ഇവര് കാളിയക്കുനവർ ആക്ഷേപിക്കുനവർ ഓനോർക്കുക. നിങ്ങൾക്ക് അതിനുള്ള യോഗ്യത ഉണ്ടോന്ന്.
അവരുടെ അവകാശം അവർക്കും നൽകുക.
ദയാവധം അങ്ങനെ തോന്നുമ്പോലെ വിധിക്കുന്ന ഒന്നല്ല, ഒരുപാട് നിയമ കാരണങ്ങൾ ഉണ്ട് അതിൽ, അങ്ങനെ ഒരു അപേക്ഷ ഒരു വക്കീലും കോടതിയിൽ കൊടുക്കില്ല
Ningal eathu courtilaa
ബുദ്ധിയും കഴിവും ഉള്ളവർക്ക് ജോലി കൊടുക്കണം
Why avoid these people….. it’s the cheap complex of what so called “educated illiterates” in kerala.
Please consider them as human beings like us….🙏🙏
നിങ്ങളും.മനുഷ്യനാണ്.ജീവിക്കുക.മറരണം.ഒരു.പരിഹാരമല്ല.
We fed up with our GOVT. authorities...
പിൻ വാതിൽ നിയമനം കൊഴ രാഷ്ട്രീയ പിടിപാട് അങ്ങനെ ഒക്കെ ഇവിടെ ജോലി കിട്ടൂ എന്തു പറഞ്ഞിട്ടും കാര്യമില്ല
Ayyo valare kastam Govt ethonnum kanunnille ? Endha cheyya
ഇനിയും രക്ഷ പെടും
ജമാഅത് ഇസ്ലാമി യുടെ സ്കൂളിൽ ഒന്നും ഒഴിവില്ലേ ഈ പാവത്തിനെ ഒന്ന് സഹായിക്കാൻ
Y jamaat Islami. It is the responsibility of GOVT.
Jama athnu mathram entha angne komb undo
ഇവരോട് കനിവ് കാണിക്കൂ സർക്കാരേ ഇതൊന്നും ഇവരുടെ കുഴപ്പമല്ല ആർക്കുവേണമെങ്കിലും എപ്പോഴും ഇങ്ങനത്തെ കുഞ്ഞുങ്ങൾ ജനിക്കാം ഓർമ്മ ഉണ്ടായിരിക്കട്ടെ നാം അവരെ പുറംതള്ളണോ വേണ്ടയോ എന്ന് ആയത്തിൽ ചിന്തിക്കൂ
ജോലി കൊടുക്കവാൻ കനിവ് അധികാരികൾ ക്ക് ഉണ്ടാവട്ടെ
Njan marykutty.......film 🥲🥲🥲🥲
പാന്റ് ഇടീക്കാൻ നടക്കുന്ന സർക്കാർ ഇതു കാനുനില്ല
🥺🥺🥺🥺മടുത്തു സാക്ഷര കേരളം നീതിബോധം
Policil edukunudalo trans noke
സഹോദരീ.. ഇവിടെ വിദ്യാഭ്യാസം ഉള്ള ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ജോലിയില്ല...പിൻവാതിൽ നിയമനവും,psc തസ്തിക നികത്താത്തതും etc etc..so നിങ്ങൾ ഒറ്റയ്ക്കല്ല, ഞങ്ങളും ദയവധത്തിന് മിക്കവാറും file ചെയ്യണ്ടി വരും... പക്ഷെ ശാരീരിക വ്യത്യാസത്തിന്റെ പേരിൽ ഇങ്ങനെ കളിയാക്കപ്പെടുന്നത് മഹാ അനീതിയും father ഇല്ലായ്മയും ആണ്...We are Sorry for Your situation dear...❤
When are we all gonna learn to accept people for what they are😔
ശബരിമല വിധി നടപ്പാക്കാനായിരുന്നു ദൃതി
Support Aneera
ചേട്ടന്റെ കുട്ടികളെ കാര്യങ്ങൾ നാട്ടുകാര് നോക്കും നീ ഉണ്ടാക്കി വിട്ട രണ്ടു കുട്ടികളെ നോക്കടാ കബീറേ അനീറ കോപ്പാണ്
ഇത് mrg kazhinja, aan aano🙄
@@fathima.ghanim22 ഇവൻ ഒരു വർഷം വരെ ആണ് ആയി ജീവിച്ചതാണ് കല്ലിയാണം കഴിഞ്ഞു രണ്ട് പെൺകുട്ടികൾ ഉണ്ട് ഇവന് ഇപ്പൊ ഇവൻ ട്രാൻസ് ആയി ജീവിക്കാൻ ലിംഗ മാറ്റം നടത്തി ആ ക്യാമ്യൂണിറ്റിയെ പരിഹസിക്കുകയാണ് എന്റെ അയൽവാസി ആണ് ഉമ്മനെയും ഉപ്പനെയും കരയിപ്പിച്ചു നടക്കുന്ന ഒരു ഫ്രോഡ്
@@palapuzha rand kuttykalaaya sheshaano trans aanenn arinje🙄🙄🙄enthokeyaa logath nadaknee. Athe pole thanne alle sajena shaji yum
@@ട്രാന്സ്ജെന്റര്പോരാട്ടങ്ങള് പോ മൈരേ ഷൊർണുർ റെയിൽവേ സ്റ്റേഷന് മുന്നിൽ ഉഊമ്പികൊടുക്കാൻ നിൽക്കുന്ന നീ ന്നെ ഒക്കെ ഫ്ലൂട്ടിനു വിളിച്ചാൽ hiv ഫ്‌ളൈറ്റ് പിടിച്ചു വരും
@@fathima.ghanim22 എല്ലാം പിണറായി സർക്കാരിന്റെ അനുഗ്രഹം.....
മ്മളെ പിണറായി സഖാവിന് ഇതൊന്നും അറിയില്ല , പുള്ളി വേറെ ലവലാ...... മക്കളെ , മ്മളെ മോദി സാറും പിണറായി സാറും ഒരു നാണയത്തിന്റെ ഇരുപുറം
Please support their problems solving
പാവങ്ങളെ കെെവെടിയരുത്. അവരെ ദെെവ൦ അങ്ങനെ സൃഷ്ടിച്ചു. അതവരുടെ തെറ്റല്ല. അർഹമായ ജോലി അവർക്കു നൽകണ൦.വിവരമില്ലാത്തവരാണ് പരിഹസിക്കുന്നത്
പാവം 😔
ചാച്ചര കേരളം...
Aneeraku inniyagillum pettanu job kitatte
Plz support 🙏
സ്വന്തക്കാരെ തിരുകി കയറ്റി ജോലി കൊടുക്കാനാണ് (പിൻവാതിൽ )ഈ ഭരണത്തിൽ മുൻഗണന........... അവർക്ക് ഒരുയോഗ്യതയും വേണ്ട...............
Ellam shariyakum😀😀😀😀
നിന്റെ രണ്ടു പെൺകുട്ടികൾ എവിടെ
നാടകം മതിയാക്കു ആളെ പറ്റിക്കാൻ
ഇറങ്ങിക്കോളും മീഡിയവൺ അതും കൂടി അന്വേഷിക്കു
ഇവന്റെ കുട്ടികളെ കുറിച്ച് എന്താണ്
പറയാത്തത്
🤔🤔🤔🤔
മനസിലായില്ല 🤔🤔
മറ്റുള്ളവർ അല്ല പുച്ഛികുന്നത് സ്വയം സോയത്തോട് തന്നെയാണ് പുച്ചിക്കുന്നത്
കേരളം വലിയാ എന്തൊക്കയോ ആണെന് പറയുന്നു ഇതൊക്കെ കാണുമ്പോൾ.............. 🤦♂️ കഷ്ടം
പിണറായി വിജയന്റെ എല്ലാം ശെരിയാക്കൽ
ചേർപ്പുളശ്ശരി yiloo🙄
Avareyum jeevikkan anuvadikkanam...Samoohathil arhamaaya pariganana nalki ,Adhikaarikal avarude prashnathil idapedanam .
തിരുവാദിറയിൽ അണിചേരുക ജോലി കിട്ടും.
ഇവിടെ വികസനം ഉണ്ടോ.
ഇടതൻ ഭരിച്ചാലും വലതൻ ഭരിച്ചാലും കോരന് കഞ്ഞി കുമ്പിളിൽ തന്നേ
👏👏👏👏👏👏
nalla karya
അമീറാ pls replay
😢😥😭
Its the problem of society….
Full support Aneera pettenn job kittatte
😘😘😘
അനീറയുടെ ശബ്ദത്തിനെന്ത്പറ്റി?
Theerchayayum avarum ee bhoomiyude avakashikal aanu
Silver lain vannaal ellam shariyagum
ഇയാളുടെ മക്കൾടെയും 2girls ഭാര്യയുടെയും അവസ്ഥ ഒന്ന് ആലോചിക്കൂ...ഇയാള് എടുക്കുന്ന തീരുമാനം അവരുടെ പിതാവ് husband എന്ന അവകാശം ഇല്ലാതാക്കി ല്ലേ
Then Why did she mimicked her voice while in clubhouse
ഒരുക്കലും ദൈവം തന്ന ജീവൻ നശിപ്പിക്കരുത് എന്തെങ്കിലും ചെറിയ ബിസിനസ് ചെയ്യൂ
Paavam
പാവം. അള്ളാഹു. ബർകത്.കുടുക്കട്ടെ.. ആമീൻ.
Joli. Cheyethe. Jivikku. Joli. Cheyyunnathine. Oru. Duruabhimanavum. Ella. Enne. Alla. Nale. Devam. Kellkum. Jivan. Thannavan. Devamane.
😢😢😢
മുസ്ലിംസ് ന് കേരളത്തിൽ അവഗണന തന്നെ യാണ്
Allahu kanunde pedikandaa
Bed med set net ellam indaayitum jooli kittatadil valare sankadam
മാനസിക രോഗികൾക്ക് ജോലി കൊടുക്കാത്തതിൽ സർക്കാറിനയോ, സ്വകാര്യ സ്ഥാപനങ്ങളെയോ കുറ്റം പറയാൻ പറ്റില്ല.
Mansika rogi ithil satanic?? Degree okke nadan oru manasika rogikku amino??
Ivar adyam purushanayirunno
😕
Daivam thanna janmam daivam thanna avayavam endinan idokke maattan nilkunnad
Allahu ellavareyum vendatha chindakalil ninnum kaathrakshikkane..naadha
Aameen
ഇവന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്...
Satyam aano
@@latahsantahsan7311 100%. സത്യമാണ് പാലക്കാട് ജില്ലയിലെ വാണിയംകുളം പഞ്ചായത്തിൽ പത്താം കുളം എന്ന് പറഞ്ഞ സ്ഥലത്താണ് ഇവന്റെ വീട് ഇവനെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്... ഇവന് നല്ല വിദ്യാഭ്യാസവും ഉണ്ട് പണവും ഉണ്ട്. ഇവൻ ഇങ്ങനെ ആയ കാരണം ഇവന്റെ ഭാര്യ ഒരുപാട് മുമ്പ് ഇവനെ ഉപേക്ഷിച്ചുപോയി. ഇവൻ കല്യാണം കഴിച്ചിരിക്കുന്നത് കൊണ്ടോട്ടി എന്ന് പറഞ്ഞ സ്ഥലത്താണ്. ഇവൻ ചാവുന്ന തന്നെ നല്ലത് 😬😬
Kashtam.. Inganeyanenki ivan kalyanam kazhikkathirikkande.. Oru penkuttiyude jeevitham thulachitt randu makkalem andhamaakkiyitt.. Aadyame ivanu turanbuparanju ivante vazhi thiranjedukkarunnu.. Oru penninte jeevitam tulachondayille ippo
Media one oru joli koduthooday
പാവം
Nammude naadu niyamam maaranam...ethrakkum tharam thaazhnu poyalloo kashtam...allaavarum manushyar aanu..
Arhikunavark job nalkuka
take membership in çpi