മന്ത്രി... ആദ്യം "തോടുകൾ" ആയി മാറിയ റോഡ്കൾ നന്നാക്കി വീതിയുള്ള റോഡ് കൾ ആക്കുക. വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചത് അനുസരിച്ച് റോഡ് വികസനം കൂടി നടപ്പാക്കുക. നിയമങ്ങൾ ഉണ്ടാക്കിയതുകൊണ്ട് മാത്രം സുരക്ഷ ഉണ്ടാവില്ല.
കഴിഞ്ഞ ദിവസം ഒരു കണ്ടക്ടർ പോക്കറ്റിൽ നിന്ന് എന്തോ എടുക്കാൻ ശ്രെമിക്കുന്നതിനിടയിൽ എല്ലാം കൂടി നിലത്തു വീണു നോക്കുമ്പോൾ ബ്ലഡ് ആയി ഇരിക്കുന്ന സിറിഞ്ജ് വേറെ എന്തൊക്കെയോ പൊതിഞ്ഞിരിക്കുന്നു ഞാൻ എല്ലാം കണ്ടെന്നു മനസ്സിലായപ്പോ ഒന്നും ഇല്ല ബ്രോ ഒന്നും ഇല്ല ന്നും പറഞ്ഞു ഒറ്റ പോക്ക്
ഒരു ബൈക്കിൽ ചെറിയ ഒരു LED ബൾബ് കണ്ടാൽ ഫൈൻ എന്നാൽ ആഡംബര കാറുകൾ led ബൾബ് ഹൈ ഭീമിൽ ഇട്ടാ ഒരു കുഴപ്പവും ഇല്ല അതാണ് ഇവിടെത്തെ നിയമം, മുൻപിലെ ഗ്ലാസിൽ ടിപ്പർ ടോറസ് വാഹനങ്ങൾക്കു മാത്രം അനുവാദം കൊടുത്താൽ മതി അല്ലെങ്കിൽ അവർ ഐ ക്യാമെറയിൽ കുടുങ്ങും
നല്ല തീരുമാനം 👌. ലൈസൻസ് കിട്ടുന്നതിന് ഏജന്റ്സ് മുഘേന കുറേ കൈക്കൂലിക്കാർ കൈക്കൂലി വാങ്ങുന്ന ഏർപ്പാട് കൂടി ഇല്ലാതാക്കണം 👍 എത്ര പ്രാവശ്യം ഇത്തരക്കാരെ വിജിലൻസ് പൊക്കിയാലും ഇത്തരക്കാർ വീണ്ടും അത് ആവർത്തിക്കും
റോഡിലെ കുഴിയിൽ വീണ് മരിക്കുന്നവരുടെ കണക്ക് കൂടി ഒന്ന് എടുക്കണം. ഒടുക്കത്തെ tax അല്ലെ മേടിക്കുന്നത്. ആദ്യം മാന്യമായി യാത്ര ചെയ്യാൻ ഉള്ള റോഡ് ഉണ്ടാക്ക്. എന്നിട്ട് തള്ളാം.
സാർ റോഡിൻ്റെ സുരക്ഷയും തിരക്കുള്ളടത്ത് വൺവേ സംവിധാനവും ഏർപ്പെടുത്തി ജനങ്ങളുടെ അടിസ്ഥാന യാത്രാ സൗകര്യം പരിഹാരം കണ്ടതിന് ശേഷം പോരായോ ലൈസൻസ് കട്ട് ചെയ്യുന്നത്🙏
സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കുക.L E D അമിത പ്രകാശം ഉള്ള ഹെഡ്‌ലൈറ്റുകൾ നിരോധിക്കുക.വീതികുറഞ്ഞ റോഡുകളിൽ overtaking അനുവദിക്കാതിരിക്കുക.ദേശീയ റോഡുകളിൽ അല്ലാത്ത എല്ലാ റോഡുകളിലും വേഗം 60km/hr താഴെ ആക്കുക.
മര്യാദകെട്ട്, റോഡ് നിയമത്തിനു് ഒരു വിലയും നൽകാതെ അലക്ഷ്യമായും അമിത വേഗത്തിലും ഡ്രൈവുചെയ്യുന്നതും വളവിലും ഒരിക്കലും അതവദനീയമല്ലാത്തിടത്തും ഓവർ ടേക്കു ചെയ്യുന്നതു മാണ് 90 ശതമാനം അപകടത്തിൻ്റെയും കാരണം. വല്ല പരിഹാരവുമുണ്ടോ? പ്രോബേഷണർ സൂക്ഷിച്ചാ വണ്ടി ഓടിക്കുക . മിടുക്കുകൂടിയവരാണ് കൂടുൽ പ്രശ്നക്കാർ.
ഒരു ദിവസം മൂന്ന് K,S,R T,C ബസ്സ് എങ്കിലും അപകടം ഉണ്ടാക്കുന്നു ആദ്യം ആ ബസ്സുകളൊക്കെ നല്ലcondition ആക്കിയാൽ തന്നെ പകുതി അപകടം കുറയും. Driverമാരുടെ കുറ്റം മാത്രമായി നിസ്സാരവത്ക്കരിക്ക രുത്,ഏതപകടം വന്നാലും Driver ഉറങ്ങി എന്നു പറഞ്ഞ് Chapter close ആക്കുംആരും കണ്ടില്ല Driver ഉറങ്ങുന്നത്, നേരത്തെ എഴുതി തയ്യാറാക്കിയ തിരക്കഥ പോലെ,M,V,D ഉറങ്ങി എന്ന് പറഞ്ഞാൽ ഉറങ്ങീ, കാരണം വേറെയുമാകാമല്ലോ
റോഡിൽ വരക്കേണ്ട Line - Zeebra Line പണം പല പ്രദേശത്തും ഇത്രയും കാലം പുട്ടടിച്ചത് ആരാണ് ? - അമിത വേഗതയിൽ ഓടിച്ച് വൻ അപകടങ്ങൾ ഉണ്ടാക്കുന്ന മുതലാളിമാരുടെ Limited Stop ബസ്സിനെതിരെ എന്ത് കൊണ്ട് നടപടി എടുക്കാത്തത്? അവരാണ് റോഡിൽ വൻ അപകടം ഉണ്ടാക്കുന്നത് -
പുതിയ ഡ്രൈവിങ് പരിഷകാരങ്ങൾ നടപ്പിലാക്കാൻ റോഡ് സേഫ്റ്റി എൻഫോസ്‌മെന്റിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റിയതുകൊണ്ട് റോഡ് സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നില്ല. 24*7 working MVD enforcement squads will help in reducing accidents.
കോടികൾ കൊടുത്ത് വെച്ച ക്യാമറ ഇപ്പൊ എന്തായി? ആദ്യം ലൈസൻസ് ഉള്ളവർക്ക് യാത്ര ചെയ്യാൻ റോഡ് ഒന്ന് മാർക് ചെയ്തു കൊടുക്കണം.അതിന് എത്രെ കോടി കൊടുത്താലും വേണ്ടില്ല.ഒന്നും പറ്റിയില്ലെങ്കിൽ റോഡിന്റെ രണ്ടു സൈഡിലും ഓരോ ചുവന്ന കൊടി എങ്കിലും വെക്കണം. ഇപ്പൊ തന്നെ കുന്നംകുളം തേക്ക് പോകുന്നവർ വഴി അറിയാതെ ചാവക്കാട് എത്തുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്..
ലൈസൻസ് പുതിയത് എടുത്തവർ ശ്രദ്ധിച്ചേ പോകു ...... experts ആണ് വേഗതയും അശ്രദ്ധയും ഏറ്റവും കൂടുതൽ അപകടം ഉണ്ടാക്കുന്നത് probeton എന്നെക്കെ പറഞ്ഞാൽ ഇങ്ങട്ട് വന്ന് കയറിയാലും പോരെ ? അപകടം ഉണ്ടാകാതിരിക്കാൻ വെള്ള പെയ്ന്റ അടിച്ച പോലെയിരിക്കും
നല്ല റോഡ്, റോഡ് പണിയുന്ന രീതിയിൽ പണിഞ്ഞ ഒരു പരിധി വരെ അപകടം കുറക്കാം,, പിന്നെ എന്ത് നിയമം കൊണ്ട് വന്നാൽ സർക്കാരിന്റെ പണിക്കാർ തന്നെ കൈ മടക്ക് മേടിച് ആ നിയമം ഇല്ലാതെ ആക്കും
ഇദ്ദേഹത്തിന് ഇതൊന്നും ചെയ്യാൻ ആവില്ല. നിയമം ഉണ്ട് ഹേ... കേന്ദ്ര നിയമം നിങ്ങൾക്ക് മാറ്റാൻ ആവുമോ? ലൈസൻസ് വേറെ സ്ഥലത്ത് എടുത്താൽ കേരളത്തിൽ വേറെ എടുക്കണം എന്ന് പറയാനാവില്ല. പിന്നെ കൂളിംഗ് പേപ്പർ എത്ര വരെ ആകാം എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. അതല്ലാതെ പറ്റില്ല കേട്ടോ ഏമാനെ. പിന്നെ ആദ്യം റോഡ് ടാക്സ് വാങ്ങി കൂട്ടുന്ന നിങ്ങൾ റോഡ് കൂടി നന്നാക്കൂ... എന്നിട്ട് തള്ളി മറിച്ചോളൂ...
ആദ്യം റോഡ് നന്നാവണം.. ആവശ്യത്തിന് വീതി വേണം... Kseb പോസ്റ്റ് മാറ്റി സ്ഥാപിക്കണം.. ഇരു ചക്ര വാഹനങ്ങൾക്ക് പ്രത്യേക സ്ഥലം വേണം... ബൈക്കുകൾക്ക് 80 km സ്പീഡ് സെറ്റ് ആക്കണം.. വൈകിട്ട് ആറ് മുതൽ രാവിലെ 7 മണി വരെ കാൽ നട യാത്രക്കാരും സൈക്കിൾ യാത്രക്കാരും റീഫ്ലക്ടർ ഉള്ള ഡ്രസ്സ് ധരിക്കണം. പ്രൈവറ്റ് ബസുകളുടെ സമയ ക്രമം പുന പരിശോധന നടത്തി അധികം ഉള്ള പെർമിറ്റ് റൂട്ട് മാറ്റി നൽകണം.ഡ്രൈവിംഗ് liecence ടെസ്റ്റ് കഠിനം ആക്കണം... ഓട്ടോറിക്ഷകളുടെ ഫോർക് രണ്ട് വശങ്ങളിലേക്കും 30 ഡിഗ്രി വീതം മാത്രം തിരിയുന്ന വിധത്തിൽ ആക്കണം.. 🤪
അപ്പൊ പുറത്തുള്ള ശരിയായ ലൈസൻസ് തരുന്ന ഉദ്യോഗസ്ഥരുടെ കഴിവിനെ ചോദ്യം ചെയ്യുന്ന പോലെ ആവില്ലേ..ആശയം നല്ലത് ആണ് അത് മറ്റു സ്റ്റേറ്റ് കാരും ചെയ്യാൻ തുടങ്ങിയാലോ
മന്ത്രി എല്ലാ പറഞ്ഞോ അതിന് കുഴപ്പമില്ല ദയവ് ചൈത് ഞങ്ങൾ ഫീസ് അടച്ച് വണ്ടി പേരിൽ ലേക്ക് മാറിട്ട് അതിൻ്റെ RC ബുക്ക് ഒന്ന് അയച്ച് താ എത്ര മാസമായി മന്ത്രി ദയവ് ചൈത് ഇത് ഒന്ന് പരിഹരിക്കണം അന്യ രാജിത്ത് ഉള്ളത് കണ്ടിട്ട് ഓരോന്നു വിളിച്ച് പറയരുത് ഇവിടെ ഉള്ളത് പഴയ റോഡുകൾ മാത്രമാണ് 'വാഹനങ്ങൾ പേരുകുന്നതിന് അനുസരിച്ച് റോഡുകൾ വലുതാക്കണം ഇവിടെ കാണുന്നത് മറിച്ച് ആണ്
License taken from any State is equally valued anywhere in India, How come its values differ state to state ...I don't understand what he says Why should Kerala RTA validate a license taken from Road transport authorities of other states , Driving License taken anywhere from India should be equally valued to drive all over in India
ഗുഴ്സ് വാഹനങ്ങളുടെ അമിതഭാരം കയറ്റി നികുതി വെട്ടിപ്പ് തടയുകയും പെർമിറ്റ് ലോഡ് കയറ്റി വിടാത്ത സ്ഥാപനങ്ങളുടെ പെർമിറ്റ് കട്ടു ചെയുകയും ചെയ്താൽ ഒരു പരുതി വരെ അപകടങ്ങൾ കുറയ്ക്കാം ഗതാഗത മന്ത്രി നടപടി എടുക്കുമോ
12 മീറ്റർ ഉള്ള റോഡിന്റെ നടുവിൽ കോൺക്രീറ്റ് ഡിവൈഡർ അതിനു വെള്ള നിറവും മഞ്ഞനിറവും അടിച്ചിട്ട് വർഷങ്ങളായി അന്യസംസ്ഥാനത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് നടുവിലെ ഡിവൈഡ് ഉണ്ടോ മറ്റ് സിഗ്നകളും ഒന്നും തിരിച്ചറിയാൻ സാധിക്കുന്നില്ല റോഡ് തോടുകൾ മാതിരി ആണുള്ളത് അതൊന്നും നന്നാക്കാതെ അതിൽ വീണ് അപകടമുണ്ടാവുമ്പോൾ വാഹനങ്ങളെ കുറ്റം പറഞ്ഞിട്ടുള്ള ഡ്രൈവർമാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കേരളത്തിലെ ഉള്ള എത്രയോ വാഹനങ്ങൾ ഓടിക്കുന്ന ആൾക്കാർ ദുബായിലും ബഹറിലും മസ്കറ്റിലും സൗദി അറേബ്യയിലും ഉണ്ട് അവിടെ ഒരു വാഹനങ്ങൾ 120 150 കിലോമീറ്റർ സ്പീഡിൽ ആണ് പോയിക്കൊണ്ടിരിക്കുന്നത് കാരണം അവിടെ റോഡ് തന്നെയാണ് അവിടുത്തെ മന്ത്രി തന്നെയാണ് ഇത് ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസമാണ് അല്ലേ ഗണേഷ് കുമാർ ജി
Very Good Plan Sir... Road karym koodi pariganiknm... Ruckless Drivers license hold akanm..6 month Pine Permit vechile anl permit hold aknm for 1 month.. Apo kurach enklm care akm en karuthnu....
ആദ്യം സർക്കാരിൻ്റെയും, ഓരോ സ്ഥാനമാന ബോർഡ് വച്ചതും, മന്ത്രി വാഹനങ്ങളും, ചില പോലീസ് വാഹനങ്ങളും -- വായുഗുളിക വാങ്ങാൻ മാതിരി ഉള്ള പോക്ക് നിർത്തുക. പിന്നെ വാഹന എന്നതിന് അനുസൃതമായി റോഡ് വികസനം ഇല്ല. അങ്ങനെ പലതും ആദ്യം ശേരിയാക്കൂ....
Best decision Alone with that please try to maintain these roads too.... News 18 team please report the road condition of Thrissur district, Especially at the location of Poovathur , Pavaratty , Chavakkad road.
നീ ആദ്യം ദീർഘ ബസ്സിന്റെ മത്സര ഓട്ടം നിർത്തുക ബസ്സ് നിർത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും മെയിൽ റോഡിൽ തന്നെയാണ് കുറച്ച് ദിവസം ഏമാൻ ആവണ്ടിയിൽ നിന്ന് ഇറങ്ങി
Sir Yesterday njn oru news kandu about MVD .oru driverkum govt Vehicle nu 2 law enna mathiri First e departmentil engane yulla officermare ozhivakendei.parkingnu fine adachathomato annu .but same placil gov Vehicle park chythapol athinu onnumila.athiam law nadapakendavar palichilakil pinne engane ithu nerayavum
KB ഗണേഷ് കുമാർ ഒരു നല്ല മന്ത്രി ആയതുകൊണ്ടാണ് അദ്ദേഹം ഇതുപോലത്തെ നല്ല നല്ല തീരുമാനങ്ങൾ എടുക്കുന്നത് ❤ അതുപോലെത്തന്നെ ഒരു വശം റോഡ് അപകടമാണെങ്കിൽ മറു വശത്ത് സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗികതയാണ് അതുകൊണ്ട് എല്ലാവരുടെയും ഇടയിലുള്ള ഇത്തരം ചിന്താഗതി മാറ്റാൻ നമ്മളെക്കൊണ്ട് പറ്റില്ല അതിനാൽ ഈ പുറത്തിറങ്ങുന്ന സ്ത്രീകള് കഴിയാവുന്നത്ര നല്ലരീധിയിലുള്ള വസ്ത്രം ധരിച്ചു കൊണ്ട് നടക്കുക കഴിയുകയാണെങ്കിൽ ഉന്നതർ ഇങ്ങനത്തെ വസ്ത്രമൊക്കെ നിരോധിക്കുക എന്നിട്ടും ദരിക്കുനവറിടത്തുനിന്നു fine അടിപ്പിക്കുക നന്ദി ❤❤❤❤❤❤❤❤❤❤❤ എനി ഇതു വായിക്കുന്ന ഫെമിനിസ്റ്റുകൾ എന്നെ വന്നു പൊങ്കാല ഇടേണ്ട ഇത് നല്ലതെന്ന് തോനിയവർ support ചെയ്യുക🙏⭐🔥
മന്ത്രി... ആദ്യം "തോടുകൾ" ആയി മാറിയ റോഡ്കൾ നന്നാക്കി വീതിയുള്ള റോഡ് കൾ ആക്കുക.
വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചത് അനുസരിച്ച് റോഡ് വികസനം കൂടി നടപ്പാക്കുക.
നിയമങ്ങൾ ഉണ്ടാക്കിയതുകൊണ്ട് മാത്രം സുരക്ഷ ഉണ്ടാവില്ല.
💯
❤
Correct, aanu
Road okke adipoliyakkiyallo..😮
😂👍
തള്ളു കുറക്കാൻ ഒരു നിയമം കൊണ്ട് വരണം 😂
സത്യം
എറണാകുളത്തെ ബസിൽ യാത്ര ചെയ്താൽ കുടൽ പുറത്ത് വരും. ഡ്രൈവർമാർ അടിപൊളി.
😄
സതൃം 😂
കഴിഞ്ഞ ദിവസം ഒരു കണ്ടക്ടർ പോക്കറ്റിൽ നിന്ന് എന്തോ എടുക്കാൻ ശ്രെമിക്കുന്നതിനിടയിൽ എല്ലാം കൂടി നിലത്തു വീണു
നോക്കുമ്പോൾ ബ്ലഡ് ആയി ഇരിക്കുന്ന സിറിഞ്ജ് വേറെ എന്തൊക്കെയോ പൊതിഞ്ഞിരിക്കുന്നു
ഞാൻ എല്ലാം കണ്ടെന്നു മനസ്സിലായപ്പോ ഒന്നും ഇല്ല ബ്രോ ഒന്നും ഇല്ല ന്നും പറഞ്ഞു ഒറ്റ പോക്ക്
മന്ത്രി പറഞ്ഞത് പോലെ റോഡും വീതി കൂട്ടി ടാര്‍ ചെയ്യാന്‍ അനുമതി കൊടുക്ക്
ഇത് പോലെ ജനപ്രനിധികൾക്കും ഇലക്ഷന് നിൽക്കുന്നതിന് മുമ്പ് ഒരു പരീക്ഷ നടത്തി വിജയിക്കുന്നവരെ മാത്രം സ്ഥാനർത്ഥികളക്കണം
കേരളം ഇന്ത്യ യിൽ അല്ലെ, ഗണേശ കൂടുതൽ തുള്ളി യാൽ, ജനം വെറുക്കും
ആദ്യം rto ഓഫീസ് കൈക്കൂലി നിർത്താൻ കഴിയുമോ മന്ത്രി ഗണേഷ്.
🤣🤣🤣
😮മോനെ ഗണേശ കേരളം
ഭാരതത്തിൽ തന്നെയാണല്ലോ
ഉള്ളത് കൂടുതൽ തള്ളി
മറക്കാതെ 😮
ആംബുലൻസിന് വഴികൊടുക്കാതെ ഒരാൾ മരിച്ച കേസിലെ ഡോക്ടറെ എന്ത് ചെയ്തു??
ഇത് എല്ലാം ഗൾഫ്നിയമംങ്ങൾ ആണ് അവിടെ നല്ലറോഡുകളും സിഗ്‌നലുകളും എല്ലാംഉണ്ട്
European countries elam ingane anu
@@aswinasok6039യൂറോപ്യൻ മാത്രമല്ല ആഫ്രിക്ക വരെ നല്ല റോഡുകളാണ്
ഇവൻ വെറുതെ ഡയലോഗ് വിടുന്നു...ഒരു ഗുണവും ഉണ്ടാകില്ല 😂😂😂😂
റോഡ് ഇല്ലാത്തതിന് മന്ത്രിക്കു കൊഴപ്പം ഇല്ലേ
നിയമമൊക്കെ നല്ലതുതന്നെ ആദ്യം റോഡ് ഉണ്ടാകട്ടെ
അപകടം കുറയ്ക്കാനും നിയമം കർശനമായി പാലിക്കാനും എന്ത് പരിഷ്കാരം കൊണ്ടുവന്നാലും അതിനെല്ലാം മന്ത്രിക്ക് സപ്പോർട്ട്
ഇതുകൊണ്ട് രണ്ട് മേഖലയിലെ ഉദ്യോഗസ്ത്തർക്ക് പണമുണ്ടാകാം അത്രതന്നെ
ആദ്യംമര്യാദക്ക് ഓടാനുള്ള റോഡ് ഉണ്ടാക്കി കാണിക്ക് എന്നിട്ട് തള്ള് അധികാരത്തിൻ്റെ തണലിൽ വിടു വായിത്തം വിട്ടിട്ട് എന്ത് കാര്യം
കോടതി മുൻപിൽ ഒട്ടിക്കാൻ അനുവാദം കൊടുക്കുന്നുണ്ട് നിങ്ങൾ എങ്ങനെ പിഴ ചുമക്കും കോടതി അലക്ഷ്യം ആകും ഗുനേശാ
കർണ്ണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വരുന്ന ഡ്രൈവർമാരേയും പരീക്ഷിക്കുമൊ?
സർക്കാർ വാഹനങ്ങൾക്കെല്ലാം ആദ്യം പൊലൂഷൻ ടെസ്റ്റ് നടത്ത് ... മനുഷ്യരെ പുകയടിച്ച് കറുപ്പിക്കാതെ സാർ😂
ഒരു ബൈക്കിൽ ചെറിയ ഒരു LED ബൾബ് കണ്ടാൽ ഫൈൻ എന്നാൽ ആഡംബര കാറുകൾ led ബൾബ് ഹൈ ഭീമിൽ ഇട്ടാ ഒരു കുഴപ്പവും ഇല്ല അതാണ് ഇവിടെത്തെ നിയമം, മുൻപിലെ ഗ്ലാസിൽ ടിപ്പർ ടോറസ് വാഹനങ്ങൾക്കു മാത്രം അനുവാദം കൊടുത്താൽ മതി അല്ലെങ്കിൽ അവർ ഐ ക്യാമെറയിൽ കുടുങ്ങും
സർ
എയർ ഹോൺ ഉപയോഗം കൂടുതലാണ് അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കണം
റേഡിയോ പോലെ ഇരുന്നു കേൾക്കണം ചോദ്യം ചോദിക്കാൻ അവസരം കിട്ടിയാൽ ഈ തള്ള് കുറക്കാം
നല്ല തീരുമാനം 👌. ലൈസൻസ് കിട്ടുന്നതിന് ഏജന്റ്സ് മുഘേന കുറേ കൈക്കൂലിക്കാർ കൈക്കൂലി വാങ്ങുന്ന ഏർപ്പാട് കൂടി ഇല്ലാതാക്കണം 👍 എത്ര പ്രാവശ്യം ഇത്തരക്കാരെ വിജിലൻസ് പൊക്കിയാലും ഇത്തരക്കാർ വീണ്ടും അത് ആവർത്തിക്കും
ഈ വര്‍ഷം ഇതുവരെ നടന്ന പ്രസ്താവനകൾ ആദ്യം നടത്തി കാണിക്ക് എന്നിട്ടാവാം
റോഡിലെ കുഴിയിൽ വീണ് മരിക്കുന്നവരുടെ കണക്ക് കൂടി ഒന്ന് എടുക്കണം. ഒടുക്കത്തെ tax അല്ലെ മേടിക്കുന്നത്. ആദ്യം മാന്യമായി യാത്ര ചെയ്യാൻ ഉള്ള റോഡ് ഉണ്ടാക്ക്. എന്നിട്ട് തള്ളാം.
സാർ റോഡിൻ്റെ സുരക്ഷയും തിരക്കുള്ളടത്ത് വൺവേ സംവിധാനവും ഏർപ്പെടുത്തി ജനങ്ങളുടെ അടിസ്ഥാന യാത്രാ സൗകര്യം പരിഹാരം കണ്ടതിന് ശേഷം പോരായോ ലൈസൻസ് കട്ട് ചെയ്യുന്നത്🙏
റോഡ് കുടി നണ്ണക്കാൻ നിഴമം കെണ്ട് വരണം 👍
സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കുക.L E D അമിത പ്രകാശം ഉള്ള ഹെഡ്‌ലൈറ്റുകൾ നിരോധിക്കുക.വീതികുറഞ്ഞ റോഡുകളിൽ overtaking അനുവദിക്കാതിരിക്കുക.ദേശീയ റോഡുകളിൽ അല്ലാത്ത എല്ലാ റോഡുകളിലും വേഗം 60km/hr താഴെ ആക്കുക.
ഇപ്പോഴത്തെ വാഹനങ്ങളിലെ അതി തീവ്ര LED ഹെഡ്ലൈറ്റുകൾ ഗുരുതര അപകട കാരണമാകുന്നു, ഭൂരിപക്ഷം പേരും ഹൈബിം ഇട്ടാണ് ഡ്രൈവിംഗ്......അതിന് ഉടൻ പരിഹാരം വേണം
നല്ല തീരുമാനങ്ങൾ ❤
നല്ല തീരുമാനം, എന്നാൽ അപകടത്തിന്റെ കാരണം നോക്കി, തെറ്റ് ചെയ്യുന്നവന്റെ ലൈസൻസ് ആണ് റത്താക്കേണ്ടത് 👍👍
തള്ളിക്കോ, തള്ളിക്കോ
റോഡ് ഒന്ന് നന്നാക്കിതന്നാൽ നന്നായിരുന്നു
കേരളത്തിലെ ഒരു സംസ്ഥാനമാണ് ഇന്ത്യ. 😂
മര്യാദകെട്ട്, റോഡ് നിയമത്തിനു് ഒരു വിലയും നൽകാതെ അലക്ഷ്യമായും അമിത വേഗത്തിലും ഡ്രൈവുചെയ്യുന്നതും വളവിലും ഒരിക്കലും അതവദനീയമല്ലാത്തിടത്തും ഓവർ ടേക്കു ചെയ്യുന്നതു മാണ് 90 ശതമാനം അപകടത്തിൻ്റെയും കാരണം. വല്ല പരിഹാരവുമുണ്ടോ? പ്രോബേഷണർ സൂക്ഷിച്ചാ വണ്ടി ഓടിക്കുക . മിടുക്കുകൂടിയവരാണ് കൂടുൽ പ്രശ്നക്കാർ.
ഒരു ദിവസം മൂന്ന് K,S,R T,C ബസ്സ് എങ്കിലും അപകടം ഉണ്ടാക്കുന്നു
ആദ്യം ആ ബസ്സുകളൊക്കെ നല്ലcondition ആക്കിയാൽ തന്നെ പകുതി അപകടം കുറയും. Driverമാരുടെ കുറ്റം
മാത്രമായി നിസ്സാരവത്ക്കരിക്ക രുത്,ഏതപകടം വന്നാലും
Driver ഉറങ്ങി എന്നു പറഞ്ഞ്
Chapter close ആക്കുംആരും കണ്ടില്ല Driver ഉറങ്ങുന്നത്, നേരത്തെ എഴുതി തയ്യാറാക്കിയ
തിരക്കഥ പോലെ,M,V,D ഉറങ്ങി
എന്ന് പറഞ്ഞാൽ ഉറങ്ങീ, കാരണം വേറെയുമാകാമല്ലോ
സായിപ്പിൻ്റെ നിയമങ്ങൾ കൊണ്ട് വരുമ്പോൾ അത് പാലിക്കാൻ ബോധം ഉള്ള് ജനസമൂഹം വേണം..😂😂😂
റോഡ് സുരക്ഷയെ കുറിച്ച് പറയുമ്പോ ആ റോഡിനെ പേരിനു എങ്കിലും ഒന്ന് അഭിസംബോധന ചെയ്യുന്നത് നല്ലതായിരിക്കും...
ഓരോ സംസ്ഥാനങ്ങൾ 6 വരി പാത ഇറക്കി..100-120 സ്പീഡിൽ പോകാൻ ഉള്ള രീതി കണ്ടെത്തി കൊടുക്കുന്നു😂😂 ഇവിടെ എങ്ങനെ പെറ്റി ഒപ്പിക്കം എന്ന് നോക്കി നടക്കുന്നു😂😂
Next CM ❤❤ PR Ganesh ji ❤❤
കണ്ണൂരിൽ സ്ത്രീ കളിനിന്നും കൂടുതൽ തുക ആവശ്യപ്പെടുന്നു 😌
റോഡിൽ വരക്കേണ്ട Line - Zeebra Line പണം പല പ്രദേശത്തും ഇത്രയും കാലം പുട്ടടിച്ചത് ആരാണ് ? - അമിത വേഗതയിൽ ഓടിച്ച് വൻ അപകടങ്ങൾ ഉണ്ടാക്കുന്ന മുതലാളിമാരുടെ Limited Stop ബസ്സിനെതിരെ എന്ത് കൊണ്ട് നടപടി എടുക്കാത്തത്? അവരാണ് റോഡിൽ വൻ അപകടം ഉണ്ടാക്കുന്നത് -
റോഡ് സൈഡിൽ അനധികൃത കച്ചവടം, പാർക്കിംഗ് എന്നിവ ഒഴിവാക്കുക
പുതിയ ഡ്രൈവിങ് പരിഷകാരങ്ങൾ നടപ്പിലാക്കാൻ റോഡ് സേഫ്റ്റി എൻഫോസ്‌മെന്റിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റിയതുകൊണ്ട് റോഡ് സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നില്ല. 24*7 working MVD enforcement squads will help in reducing accidents.
കോടികൾ കൊടുത്ത് വെച്ച ക്യാമറ ഇപ്പൊ എന്തായി? ആദ്യം ലൈസൻസ് ഉള്ളവർക്ക് യാത്ര ചെയ്യാൻ റോഡ് ഒന്ന് മാർക് ചെയ്തു കൊടുക്കണം.അതിന് എത്രെ കോടി കൊടുത്താലും വേണ്ടില്ല.ഒന്നും പറ്റിയില്ലെങ്കിൽ റോഡിന്റെ രണ്ടു സൈഡിലും ഓരോ ചുവന്ന കൊടി എങ്കിലും വെക്കണം. ഇപ്പൊ തന്നെ കുന്നംകുളം തേക്ക് പോകുന്നവർ വഴി അറിയാതെ ചാവക്കാട് എത്തുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്..
ആദ്യം തോടുകളൊക്കെ റോഡ് ആക്കി മാറ്റട്ടെ ഇപ്പോൾ റോഡ് അല്ല തോടുകളാണ് ഒരു പരിധി വരെയൊക്കെ അപകടം കുറയും
Adhyam swagarya bus kare നിലയ്ക്ക് നിര്‍ത്തിയാല്‍ kore abadangal കുറയും
Swagarya bus matram alla... Ksrtcyum
ലൈസൻസ് പുതിയത് എടുത്തവർ ശ്രദ്ധിച്ചേ പോകു ...... experts ആണ് വേഗതയും അശ്രദ്ധയും ഏറ്റവും കൂടുതൽ അപകടം ഉണ്ടാക്കുന്നത് probeton എന്നെക്കെ പറഞ്ഞാൽ ഇങ്ങട്ട് വന്ന് കയറിയാലും പോരെ ? അപകടം ഉണ്ടാകാതിരിക്കാൻ വെള്ള പെയ്ന്റ അടിച്ച പോലെയിരിക്കും
നല്ല റോഡ്, റോഡ് പണിയുന്ന രീതിയിൽ പണിഞ്ഞ ഒരു പരിധി വരെ അപകടം കുറക്കാം,, പിന്നെ എന്ത് നിയമം കൊണ്ട് വന്നാൽ സർക്കാരിന്റെ പണിക്കാർ തന്നെ കൈ മടക്ക് മേടിച് ആ നിയമം ഇല്ലാതെ ആക്കും
Good 👍
First remove bevarege out let in hi way side
ഇദ്ദേഹത്തിന് ഇതൊന്നും ചെയ്യാൻ ആവില്ല. നിയമം ഉണ്ട് ഹേ... കേന്ദ്ര നിയമം നിങ്ങൾക്ക് മാറ്റാൻ ആവുമോ? ലൈസൻസ് വേറെ സ്ഥലത്ത് എടുത്താൽ കേരളത്തിൽ വേറെ എടുക്കണം എന്ന് പറയാനാവില്ല. പിന്നെ കൂളിംഗ് പേപ്പർ എത്ര വരെ ആകാം എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. അതല്ലാതെ പറ്റില്ല കേട്ടോ ഏമാനെ. പിന്നെ ആദ്യം റോഡ് ടാക്സ് വാങ്ങി കൂട്ടുന്ന നിങ്ങൾ റോഡ് കൂടി നന്നാക്കൂ... എന്നിട്ട് തള്ളി മറിച്ചോളൂ...
Good Decision
പഴയ ലുങ്കി കെട്ടിക്കോട്ടെ മിനിസ്റ്ററെ.... അണ്ണന്മാരെ പോലെ
ആദ്യം റോഡ് നന്നാവണം.. ആവശ്യത്തിന് വീതി വേണം... Kseb പോസ്റ്റ് മാറ്റി സ്ഥാപിക്കണം.. ഇരു ചക്ര വാഹനങ്ങൾക്ക് പ്രത്യേക സ്ഥലം വേണം... ബൈക്കുകൾക്ക് 80 km സ്പീഡ് സെറ്റ് ആക്കണം.. വൈകിട്ട് ആറ് മുതൽ രാവിലെ 7 മണി വരെ കാൽ നട യാത്രക്കാരും സൈക്കിൾ യാത്രക്കാരും റീഫ്ലക്ടർ ഉള്ള ഡ്രസ്സ് ധരിക്കണം. പ്രൈവറ്റ് ബസുകളുടെ സമയ ക്രമം പുന പരിശോധന നടത്തി അധികം ഉള്ള പെർമിറ്റ് റൂട്ട് മാറ്റി നൽകണം.ഡ്രൈവിംഗ് liecence ടെസ്റ്റ് കഠിനം ആക്കണം... ഓട്ടോറിക്ഷകളുടെ ഫോർക് രണ്ട് വശങ്ങളിലേക്കും 30 ഡിഗ്രി വീതം മാത്രം തിരിയുന്ന വിധത്തിൽ ആക്കണം.. 🤪
അപ്പൊ പുറത്തുള്ള ശരിയായ ലൈസൻസ് തരുന്ന ഉദ്യോഗസ്ഥരുടെ കഴിവിനെ ചോദ്യം ചെയ്യുന്ന പോലെ ആവില്ലേ..ആശയം നല്ലത് ആണ് അത് മറ്റു സ്റ്റേറ്റ് കാരും ചെയ്യാൻ തുടങ്ങിയാലോ
Respected minister, Thodupuzha othiri car cooling Film otichu ഓടുന്നുണ്ട്, ആരും pidikapedunnillla,കാണുന്നില്ല അല്ലേ,kollam,
നല്ല തീരുമാനം.... 🙏
🌹🌹🌹🌹good
ആശാനേ ആശാൻ പറയുന്നേ ഒന്ന് പ്രവർത്തി മറ്റൊന്ന്.. ആദ്യം ഞാൻ എന്താ പറയുന്നേ എന്ന് ചിന്തിക്കു
ഇതാരപ്പാ.. സൂപ്പർ സ്റ്റാർ
Tax വാങ്ങാൻ ഒരു മടിയും ഇല്ല.... റോഡ് നന്നാക്കാൻ പൈസ ഇല്ല 🤣🤣🤣കഷ്ടം 🤣🤣
💯
ആദ്യം റോഡുകൾ നന്നാക്കിയാൽ മതി. എല്ലാവരും കുറ്റം വയ്ക്കുന്നത് two wheeler കാർക്ക് കുറ്റം
മന്ത്രി എല്ലാ പറഞ്ഞോ അതിന് കുഴപ്പമില്ല ദയവ് ചൈത് ഞങ്ങൾ ഫീസ് അടച്ച് വണ്ടി പേരിൽ ലേക്ക് മാറിട്ട് അതിൻ്റെ RC ബുക്ക് ഒന്ന് അയച്ച് താ എത്ര മാസമായി മന്ത്രി ദയവ് ചൈത് ഇത് ഒന്ന് പരിഹരിക്കണം അന്യ രാജിത്ത് ഉള്ളത് കണ്ടിട്ട് ഓരോന്നു വിളിച്ച് പറയരുത് ഇവിടെ ഉള്ളത് പഴയ റോഡുകൾ മാത്രമാണ് 'വാഹനങ്ങൾ പേരുകുന്നതിന് അനുസരിച്ച് റോഡുകൾ വലുതാക്കണം ഇവിടെ കാണുന്നത് മറിച്ച് ആണ്
നിയമാനുസൃതം ഓടിക്കാനുള്ള സാഹചര്യങ്ങൾ ആദ്യം...
ഉപദേശവും ഉഞ്ഞാലാട്ടവും ഒരുമിച്ച് വേണ്ട
റോഡിൽ മര്യാദ പാലിക്കാൻ മലയാളി പഠിച്ചാൽ പകുതി ശരിയാകും.
License taken from any State is equally valued anywhere in India, How come its values differ state to state ...I don't understand what he says Why should Kerala RTA validate a license taken from Road transport authorities of other states , Driving License taken anywhere from India should be equally valued to drive all over in India
ഗുഴ്സ് വാഹനങ്ങളുടെ അമിതഭാരം കയറ്റി നികുതി വെട്ടിപ്പ് തടയുകയും പെർമിറ്റ് ലോഡ് കയറ്റി വിടാത്ത സ്ഥാപനങ്ങളുടെ പെർമിറ്റ് കട്ടു ചെയുകയും ചെയ്താൽ ഒരു പരുതി വരെ അപകടങ്ങൾ കുറയ്ക്കാം ഗതാഗത മന്ത്രി നടപടി എടുക്കുമോ
Good
നമ്മളുടെ ബഹുഭൂരിപക്ഷം റോഡ് അപകടങ്ങളും എതിരെ വന്ന് ഇടിക്കുന്ന താണ് അതുകൊണ്ട് വൺവേ റോഡുകളാണ് പ്രധാന റോഡുകളിൽ ഏറ്റവും അത്യാവശ്യം വേണ്ടുന്നത്
If you don't do that, once the car starts rolling, you have to give licenses right away
ആറോ.. മൂന്നു അപകടം ഉണ്ടാക്കിയാൽ എന്നാക്കി മാറ്റൂ
വട്ടായി പോയി, വട്ടായി പോയി........
എവിടെയാ ഏത് കാര്യത്തിലാ ആശങ്ക ഇല്ലാത്തത്
Same kerala lines also check other states????
കേരളം എന്താ ഇന്ത്യയിൽ അല്ലേ
ലൈറ്റ് വെട്ടം കുറക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ
12 മീറ്റർ ഉള്ള റോഡിന്റെ നടുവിൽ കോൺക്രീറ്റ് ഡിവൈഡർ അതിനു വെള്ള നിറവും മഞ്ഞനിറവും അടിച്ചിട്ട് വർഷങ്ങളായി അന്യസംസ്ഥാനത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് നടുവിലെ ഡിവൈഡ് ഉണ്ടോ മറ്റ് സിഗ്നകളും ഒന്നും തിരിച്ചറിയാൻ സാധിക്കുന്നില്ല റോഡ് തോടുകൾ മാതിരി ആണുള്ളത് അതൊന്നും നന്നാക്കാതെ അതിൽ വീണ് അപകടമുണ്ടാവുമ്പോൾ വാഹനങ്ങളെ കുറ്റം പറഞ്ഞിട്ടുള്ള ഡ്രൈവർമാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കേരളത്തിലെ ഉള്ള എത്രയോ വാഹനങ്ങൾ ഓടിക്കുന്ന ആൾക്കാർ ദുബായിലും ബഹറിലും മസ്കറ്റിലും സൗദി അറേബ്യയിലും ഉണ്ട് അവിടെ ഒരു വാഹനങ്ങൾ 120 150 കിലോമീറ്റർ സ്പീഡിൽ ആണ് പോയിക്കൊണ്ടിരിക്കുന്നത് കാരണം അവിടെ റോഡ് തന്നെയാണ് അവിടുത്തെ മന്ത്രി തന്നെയാണ് ഇത് ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസമാണ് അല്ലേ ഗണേഷ് കുമാർ ജി
Best decision 👍
Any action for ksrtc
Very Good Plan Sir...
Road karym koodi pariganiknm...
Ruckless Drivers license hold akanm..6 month
Pine Permit vechile anl permit hold aknm for 1 month..
Apo kurach enklm care akm en karuthnu....
ആദ്യം സർക്കാരിൻ്റെയും, ഓരോ സ്ഥാനമാന ബോർഡ് വച്ചതും, മന്ത്രി വാഹനങ്ങളും, ചില പോലീസ് വാഹനങ്ങളും -- വായുഗുളിക വാങ്ങാൻ മാതിരി ഉള്ള പോക്ക് നിർത്തുക.
പിന്നെ വാഹന എന്നതിന് അനുസൃതമായി റോഡ് വികസനം ഇല്ല.
അങ്ങനെ പലതും ആദ്യം ശേരിയാക്കൂ....
No road and MVD parking vehicles in the road. Stupid rules and stupid ministers. Jai Hind
Best decision
Alone with that please try to maintain these roads too....
News 18 team please report the road condition of Thrissur district,
Especially at the location of Poovathur , Pavaratty , Chavakkad road.
നീ ആദ്യം ദീർഘ ബസ്സിന്റെ മത്സര ഓട്ടം നിർത്തുക ബസ്സ് നിർത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും മെയിൽ റോഡിൽ തന്നെയാണ് കുറച്ച് ദിവസം ഏമാൻ ആവണ്ടിയിൽ നിന്ന് ഇറങ്ങി
Sir
Yesterday njn oru news kandu about MVD .oru driverkum govt Vehicle nu 2 law enna mathiri
First e departmentil engane yulla officermare ozhivakendei.parkingnu fine adachathomato annu .but same placil gov Vehicle park chythapol athinu onnumila.athiam law nadapakendavar palichilakil pinne engane ithu nerayavum
No road. Then how ?
മന്ത്രിഅടിപൊളി.
റോഡ് വീതി കൂട്ടണം. ലോകത്ത് എവിടെയും അതാണ് ചെയ്യുന്നത്. Tax മുഴുവൻ സർക്കാർ ഉദ്യോഗക്കാർക്ക് ശമ്പളം കൊടുക്കും റോഡ് അവിടെക്കിട.
റോഡ് നന്നാക്കാൻ ഇത്ര ഉർജ്ജിതമില്ലലോ
എന്റെ കയ്യിൽ തമിഴ്നാട് ലൈസൻസ് ആണ് ആര് ചെക്ക് ചെയ്യും
ലൈസൻസിന്റെ പ്രശ്നം ഒന്നുമല്ല റോഡുകൾ വീതി കൂട്ടണം റോഡുകൾ നവീകരിക്കണം ഇത് തൂറാനും തിന്നാനും ഒക്കെ ഒരേ സ്ഥലം അതാണ് നമ്മുടെ നാടിന്റെ അവസ്ഥ
റോഡ് നന്നാക്കിയിട് പറ...
Licence പുള്ളി ആണോ നൽകുന്നത്
Ithrem licence oke print chyan , paisa undavumo sarkarinu
Company irakkiya cooling glass undengil andhu cheyyum.
👌👌👌👌👌👌👍👍Ernakulath Edappally Kakkanadu pedy aagum.purath eragiyaal.
Thonnuna Poleya Vandi pogunne.
👍
KB ഗണേഷ് കുമാർ ഒരു നല്ല മന്ത്രി ആയതുകൊണ്ടാണ് അദ്ദേഹം ഇതുപോലത്തെ നല്ല നല്ല തീരുമാനങ്ങൾ എടുക്കുന്നത് ❤
അതുപോലെത്തന്നെ ഒരു വശം റോഡ് അപകടമാണെങ്കിൽ മറു വശത്ത് സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗികതയാണ് അതുകൊണ്ട് എല്ലാവരുടെയും ഇടയിലുള്ള ഇത്തരം ചിന്താഗതി മാറ്റാൻ നമ്മളെക്കൊണ്ട് പറ്റില്ല അതിനാൽ ഈ പുറത്തിറങ്ങുന്ന സ്ത്രീകള് കഴിയാവുന്നത്ര നല്ലരീധിയിലുള്ള വസ്ത്രം ധരിച്ചു കൊണ്ട് നടക്കുക കഴിയുകയാണെങ്കിൽ ഉന്നതർ ഇങ്ങനത്തെ വസ്ത്രമൊക്കെ നിരോധിക്കുക എന്നിട്ടും ദരിക്കുനവറിടത്തുനിന്നു fine അടിപ്പിക്കുക നന്ദി
❤❤❤❤❤❤❤❤❤❤❤
എനി ഇതു വായിക്കുന്ന ഫെമിനിസ്റ്റുകൾ എന്നെ വന്നു പൊങ്കാല ഇടേണ്ട ഇത് നല്ലതെന്ന് തോനിയവർ support ചെയ്യുക🙏⭐🔥