ശരിയാ സുധി ഇപ്പോൾ ഗുരുവായൂരിൽഫോട്ടോ എടുക്കാൻ പറ്റില്ല ജസ്ന സംഭവം കാരണം അതു നിർത്തലാക്കി എന്തായാലും സുധിക്ക് അവിടെയൊക്കെ പോയി തൊഴാൻ പറ്റിയല്ലോ അതു തന്നെ വലിയ ഭാഗ്യം❤❤❤❤❤❤❤
വീഡിയോ എടുക്കാൻ പറ്റിയില്ലെങ്കിലും ഭഗവാനെ നന്നായി തൊഴാൻ പറ്റിയല്ലോ ❤❤ഭഗവാന്റെ അനുഗ്രഹം ഉണ്ടായാൽ മാത്രം മതി ❤കഴിഞ്ഞ മാസം ഞങ്ങൾ പോയിരുന്നു അപ്പോഴും ഫോട്ടോസും വീഡിയോയും ഒന്നും allowed അല്ലായിരുന്നു ❤❤❤️
ഞങ്ങൾ കൊടുങ്ങല്ലൂർ ആണ് അത് പെരിഞ്ഞനം എന്ന് പറയും അമ്മ നല്ലാരു ഇതാണ് ഭാദ്രക്കാളി അമ്മയാണ് വിളിച്ചൽവിളി പൂറത്ത് വരും അമ്മ വിളിച്ചോളൂ എന്തു കര്യം വിച്ചിരിച്ചാൽ നടുത്തി തരും അമ്മേ നാരയണ ദേവി നാരയണ കാത്ത് കൊളളണോ ദേവി സുധിയെ മകളയും എല്ലാവരയും🙏🙏🙏🙏🙏🌺🌺🌺🌺🌺❤️❤️❤❤❤,......
സുധി.... കൊടുങ്ങല്ലൂർ വരും ന്ന് പറഞ്ഞില്ല ല്ലോ.... ഞാനും കൊടുങ്ങല്ലൂർ ആണ്. ഞാൻ ഇപ്പോൾ നാട്ടിൽ ഇല്യ... കുവൈറ്റിൽ ആണ്. എനിക്ക് എന്ത് സങ്കടം വന്നാലും സന്തോഷം വന്നാലും ഞങ്ങൾ ആദ്യം വരുന്നത് അമ്മയുടെ നടയിലേക്കാണ്.... എന്റെ ഇപ്പോഴത്തെ ഈ നല്ല അവസ്ഥ കും കാരണം അമ്മ തന്നെ ആണ്. എന്റെ സങ്കടങ്ങളിൽ അമ്മ എന്റെ കൂടെ നിന്നിട്ടുണ്ട്. നമ്മൾ അമ്മയെ ഓർത്തില്ലെകിൽ പോലും അമ്മ രക്ഷക്ക് എത്തിയിട്ടുണ്ട്. പലവട്ടം അനുഭവം ഉണ്ടായിട്ടുണ്ട്. അമ്മയെ പറ്റി പറയുകയാണെങ്കിൽ ഒരു പാട് ഉണ്ട് സുധിമോളെ.... പിന്നെ നമ്മുടെ ഗുരുവായൂർ അപ്പന്റെ നടയിലും സുധി വന്നല്ലോ.. എന്നും എപ്പോഴും നല്ലത് മാത്രം വരുള്ളൂ....❤❤❤❤❤❤❤❤❤
ഒരുപാട് സന്തോഷം ചക്കരേ ... അമ്മയുടെ നടയിൽ എത്തിയെല്ലോ ... ഭാഗ്യം 🙏 സത്യത്തിൽ ശരിക്കും സ്റ്റാർ തന്നെ ❤️❤️ . എന്നാലും ഭഗവാനെ കാണാൻ കഴിഞ്ഞല്ലോ ... ബാക്കി കണ്ണൻ നോക്കിക്കൊള്ളും 🙏🙏🙏 സെറ്റ് സാരിയിൽ കിടു 👌👌
സുധിയെ ഒരുപാടു ആളുകൾ ഇഷ്ടപെടുന്നു ചേർത്തി നിർത്തി ഫോട്ടോയെടുക്കുന്നു. അതൊക്കെ ഒരു ഭാഗ്യം ആണ്. അഹങ്കാരവും ജാടയും ഇല്ലാത്തവരെയാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നത്. അവർക്കറിയാം ജീവിതത്തിൽ കഷ്ടപ്പാട് അറിഞ്ഞു വന്നവർക്ക് മാത്രമേ മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും കഴിയൂ എന്നു. സുധി നല്ല നിലയിൽ എത്തുമ്പോൾ ഒരുപാടുപേരെ സഹായിക്കണം. 🙏🏻❤
എൻ്റെ നാട് സങ്കടം വരുമ്പോഴു സന്തോഷം വരുമ്പോഴും ഓടിയെത്തുന്ന സ്ഥലം ആണ് കൊടുംണ്ടല്ലൂരമ്മ തിരുനട ഇപ്പോ പ്രവാസിയായ ത് കൊണ്ട് ശരിക്കും മിസ്സ് ചെയ്യുന്നു ബഹ്റൈനിൽ ഇരുന്ന് ഈ തിരുനട കണ്ടപ്പോൾ വലിയ സങ്കടമാണോ സന്തോഷമാണോ എന്നറിയില്ല എപ്പോ തിരുനടയിൽ പോയലും കരച്ചിൽ വരുന്നത് പ്പോലെ ഇപ്പോഴും കരയുന്നു
അമ്പലത്തിലേക്കുള്ള യാത്ര 🙏 സുധിയുടെ മനസ്സിന് സന്തോഷം കിട്ടിയില്ലേ . അതാണ് വേണ്ടത് .🙏 ഇതൊക്കെയാണ് സുധി ജീവിതം . ഡാറാമില്ല്യ ഗുരുവായൂർക്ക് 🙏🙏 പോയി വന്നല്ലോ അത് മതി .🙏🙏 നിയമം എല്ലാവർക്കും ഒരു 🙏🙏 പോലെയല്ലേ അതുകൊണ്ട്🙏🙏 കൊഴപ്പമില്ല്യ . ആർക്കും ഒരു🙏🙏 ഒരു പ്രശ്നം വേണ്ടാ ❤❤❤❤❤ ഇങ്ങനെ തന്നെ പറ്റുള്ളൂ . 👍👍🙏 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
എത്രയോ നാളുകളായി എന്റെ ഉള്ളിൽ ഉള്ള സങ്കടമാണ് ഗുരുവായൂർ ഉണ്ണി കണ്ണനെ കാണണം എന്ന്. ഇതു വരെ അതു സാധിച്ചിട്ടില്ല.സങ്കടത്തോടെ അല്ലാതെ എനിക്ക് ഈ വിഡിയോ കാണാൻ സാധിക്കില്ല.എന്താണ് കണ്ണാ എന്നെ നിന്റെ സന്നിധിയിൽ എത്തിക്കാത്തത്.നിനക്ക് എന്നോട് എന്താ ഇത്ര ഇഷ്ട്ട കുറവ്.ഓർമ വെച്ച നാൾ മുതൽ ജപിക്കുന്നതാണ്.നാരായണ എന്ന്. നീ പോലും എന്നെ കാണാതെ പോകുകയാണോ.
നാമം ജപിച്ചു കഴിഞ്ഞു ഉറക്കെ പറയണം എന്നെ അവിടെ എത്തിക്കണം എന്ന് കേട്ടോ ആരേലും.കേൾക്കും എന്നുണ്ടെങ്കിൽ.അറും കേൾക്കാത്ത സമയത്ത് ഭഗവാനോട് പറയൂ പിന്നെ രൂപ ഇല്ലത്തകൊണ്ടാണോ പോകാൻ പറ്റാത്തത്
എന്തായാലും ഗുരുവായൂര പ്പനെ കാണാൻ പറ്റിയല്ലോ. അതിനപ്പുറം എന്ത് വേണം 🙏❤❤❤❤❤
സുധിമോളെ ഇന്നലെ ഒരു ചിരിയിൽ കണ്ടിരുന്നു... സ്റ്റാൻഡ് അപ്പ് കോമഡി യാണ് സുധി മോൾക് നല്ലത്... ഇനി അത് ചെയ്താൽ മതി ❤
എന്റെ സങ്കടങ്ങൾ പറയുന്നത് അമ്മയോട് ണ് ഞാൻ . എപ്പോഴും അമ്മയോടു പറയും പൊകും തൊഴുത് പേരും അമ്മയുടെ എല്ലാം അനുഗ്രഹങ്ങളും ഉണ്ട വട്ടെ🙏🙏🙏🙏🙏🌺🌺🌺🌺🌺
സന്തോഷം സുധീ🙏🙏
ശരിയാ സുധി ഇപ്പോൾ ഗുരുവായൂരിൽഫോട്ടോ എടുക്കാൻ പറ്റില്ല ജസ്ന സംഭവം കാരണം അതു നിർത്തലാക്കി എന്തായാലും സുധിക്ക് അവിടെയൊക്കെ പോയി തൊഴാൻ പറ്റിയല്ലോ അതു തന്നെ വലിയ ഭാഗ്യം❤❤❤❤❤❤❤
❤സുധി മോളെ എന്തോരം ഫാൻസാ ❤️വീഡിയോ എടുക്കണ്ട ഗുരുവായൂരപ്പനെ കണ്ടല്ലോ ❤️❤️🙏🏻
വീഡിയോ എടുക്കണം.
ഭഗവാന്റെ അനുഗ്രഹo ഉണ്ടാകും ❤️
സുധിമോളുടെ ഭാഗ്യം എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
കഴിഞ്ഞ ആഴ്ച ഞാൻ പോയി കൊടുങ്ങല്ലൂർ 🙏🙏🙏ഗുരുവായൂരും 🙏അമ്മനെയും 🙏കണ്ടിലെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏എന്റെ നാട് അമ്മട നാട് 🙏🥰🥰🥰🥰
സുധി, കൊടുങ്ങല്ലൂരമ്മയെയും ഗുരുവായൂരപ്പനെയും കാണാൻ പറ്റിയല്ലോ. ഭാഗ്യം. വളരെ സന്തോഷം തോന്നുന്നു. സുധിയുടെ ഈ ഭാഗ്യങ്ങൾ കാണുമ്പോൾ
എല്ലാവിധ നന്മകളും നേരുന്നു മോളെ വേഗം വീട് വെച്ച് ഒന്നൂടെ അവിടൊക്കെ പോയി നന്ദി പറയണ്ടേ നമുക്ക്... ❤️❤️നന്നായി വരും
നവരാത്രിക്കാലത്താണ് കൊടുങ്ങല്ലൂർ ഇത്രയും വിളക്ക് തെളിയിക്കുന്നത് കൊടുങ്ങല്ലൂരമ്മയുടെയും ഗുരുവായൂരപ്പൻ്റെയും അനുഗ്രഹം എന്നും ഉണ്ടാകട്ടെ🙏💜
സുധി നിന്നെ ഈശ്വരൻ കൈവിടില്ല.. 🙏 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️
ദൈവം അനുഗ്രഹിക്കട്ടെ
സുധിമോൾ സാരിയിൽ സൂപ്പർ ♥️♥️
വീഡിയോ എടുക്കാൻ പറ്റിയില്ലെങ്കിലും ഭഗവാനെ നന്നായി തൊഴാൻ പറ്റിയല്ലോ ❤❤ഭഗവാന്റെ അനുഗ്രഹം ഉണ്ടായാൽ മാത്രം മതി ❤കഴിഞ്ഞ മാസം ഞങ്ങൾ പോയിരുന്നു അപ്പോഴും ഫോട്ടോസും വീഡിയോയും ഒന്നും allowed അല്ലായിരുന്നു ❤❤❤️
സുധിക്ക് സാരി നല്ലപോലെ ചേരും ❤️🌹👍
സുധി മോളെ എല്ലാവരും തിരിച്ചറിയുന്നു ❤❤❤🥰🥰🥰🥰
അനുഗ്രഹം ഉണ്ടാകട്ടെ ദൈവങ്ങളുടെ 🙏🏻
ഞങ്ങൾ കൊടുങ്ങല്ലൂർ ആണ് അത് പെരിഞ്ഞനം എന്ന് പറയും അമ്മ നല്ലാരു ഇതാണ് ഭാദ്രക്കാളി അമ്മയാണ് വിളിച്ചൽവിളി പൂറത്ത് വരും അമ്മ വിളിച്ചോളൂ എന്തു കര്യം വിച്ചിരിച്ചാൽ നടുത്തി തരും അമ്മേ നാരയണ ദേവി നാരയണ കാത്ത് കൊളളണോ ദേവി സുധിയെ മകളയും എല്ലാവരയും🙏🙏🙏🙏🙏🌺🌺🌺🌺🌺❤️❤️❤❤❤,......
Appuz nu family kyu big thanks njhglde sudhimole ethreyum snehikyunnathinu❤
സുധി.... കൊടുങ്ങല്ലൂർ വരും ന്ന് പറഞ്ഞില്ല ല്ലോ.... ഞാനും കൊടുങ്ങല്ലൂർ ആണ്. ഞാൻ ഇപ്പോൾ നാട്ടിൽ ഇല്യ... കുവൈറ്റിൽ ആണ്. എനിക്ക് എന്ത് സങ്കടം വന്നാലും സന്തോഷം വന്നാലും ഞങ്ങൾ ആദ്യം വരുന്നത് അമ്മയുടെ നടയിലേക്കാണ്.... എന്റെ ഇപ്പോഴത്തെ ഈ നല്ല അവസ്ഥ കും കാരണം അമ്മ തന്നെ ആണ്. എന്റെ സങ്കടങ്ങളിൽ അമ്മ എന്റെ കൂടെ നിന്നിട്ടുണ്ട്. നമ്മൾ അമ്മയെ ഓർത്തില്ലെകിൽ പോലും അമ്മ രക്ഷക്ക് എത്തിയിട്ടുണ്ട്. പലവട്ടം അനുഭവം ഉണ്ടായിട്ടുണ്ട്. അമ്മയെ പറ്റി പറയുകയാണെങ്കിൽ ഒരു പാട് ഉണ്ട് സുധിമോളെ.... പിന്നെ നമ്മുടെ ഗുരുവായൂർ അപ്പന്റെ നടയിലും സുധി വന്നല്ലോ.. എന്നും എപ്പോഴും നല്ലത് മാത്രം വരുള്ളൂ....❤❤❤❤❤❤❤❤❤
@@raghirajan6199 ഞാൻ കൊടുംങ്ങല്ലൂർ ഗുരുവായൂർ റൂട്ടിൽ ശാന്തി പുരത്താണ്
ഒരുപാട് സന്തോഷം ചക്കരേ ... അമ്മയുടെ നടയിൽ എത്തിയെല്ലോ ... ഭാഗ്യം 🙏
സത്യത്തിൽ ശരിക്കും സ്റ്റാർ തന്നെ ❤️❤️ . എന്നാലും ഭഗവാനെ കാണാൻ കഴിഞ്ഞല്ലോ ... ബാക്കി കണ്ണൻ നോക്കിക്കൊള്ളും 🙏🙏🙏
സെറ്റ് സാരിയിൽ കിടു 👌👌
സന്തോഷം കണ്ടതിൽ ❤❤❤❤❤🙏🙏🙏
സുധിമോളുട ഡ്രസ്സ് super ആയിരുന്നു ♥️♥️👍👍👍🥰🥰🥰
Sudhimolodu allarum sansarikkunnathu kannumbol varale sandhosham😍😍😍😍
സുധിയെ ഇന്നലെ ബാംബർ ചിരിയിൽ കണ്ടിരുന്നു. 👌👌👌👌
സുന്ദരി ആയി ഇപ്പോ ചേച്ചി
Sudhimole ❤️💕💖
God bless sudhi ❤❤🙏🙏🙏
സുധി മോൾക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻
Kdlr ❤
സുധിയെ ഒരുപാടു ആളുകൾ ഇഷ്ടപെടുന്നു ചേർത്തി നിർത്തി ഫോട്ടോയെടുക്കുന്നു. അതൊക്കെ ഒരു ഭാഗ്യം ആണ്. അഹങ്കാരവും ജാടയും ഇല്ലാത്തവരെയാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നത്. അവർക്കറിയാം ജീവിതത്തിൽ കഷ്ടപ്പാട് അറിഞ്ഞു വന്നവർക്ക് മാത്രമേ മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും കഴിയൂ എന്നു. സുധി നല്ല നിലയിൽ എത്തുമ്പോൾ ഒരുപാടുപേരെ സഹായിക്കണം. 🙏🏻❤
എൻ്റെ നാട് സങ്കടം വരുമ്പോഴു സന്തോഷം വരുമ്പോഴും ഓടിയെത്തുന്ന സ്ഥലം ആണ് കൊടുംണ്ടല്ലൂരമ്മ തിരുനട ഇപ്പോ പ്രവാസിയായ ത് കൊണ്ട് ശരിക്കും മിസ്സ് ചെയ്യുന്നു ബഹ്റൈനിൽ ഇരുന്ന് ഈ തിരുനട കണ്ടപ്പോൾ വലിയ സങ്കടമാണോ സന്തോഷമാണോ എന്നറിയില്ല എപ്പോ തിരുനടയിൽ പോയലും കരച്ചിൽ വരുന്നത് പ്പോലെ ഇപ്പോഴും കരയുന്നു
Amme saranam 🙏🙏🙏🙏
സുധിമോളെ കാണാൻ പറ്റിയത് അവരുടെ ഭാഗ്യം ❤❤❤❤
മോളേ വളരെ സന്തോഷം ഇങ്ങനെ കണ്ടതിൽ സുധി ഭയങ്കര ആരാധകരാണല്ലോ എന്നും സന്തോഷം ആയിരിക്കട്ടെ ❤❤👌👌👍👍👏👏🥰🥰🥰
ഞാനും പോകുന്നു. ശനി... ❤
എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ ♥️♥️♥️♥️
❤❤❤❤❤സുധിച്ചേച്ചി സൂപ്പർ ആയിട്ടുണ്ട്
ഇതുവരെ പോയിട്ടില്ല.ഒരുപാട് ഇഷ്ടാ ❤❤
Sudhimol ❤❤❤❤❤
സുധി ചേച്ചീ സൂപ്പർ വീഡിയോ 🎉 സുന്ദരി ആയി ട്ടോ.
Nalla sneham ellavarkum❤👍🏻
Sudhimole God bless you and your family❤❤❤❤❤
എന്തായാലും ഗുരുവായൂർ പോകാനും തൊഴാനും പറ്റിയല്ലോ ❤️❤️❤️
കൊടുങ്ങല്ലൂർ. എന്റെ അമ്മയുടെ നാട് ❤️
❤️❤️👌
ചേച്ചീനെ ഞാൻ ഇന്ന് കണ്ടു 🥰
Nomber സെൻറ് ചെയുവോ ഇടക് വിളിക്കാല്ലോ ❤️
എനിക്ക് ഇന്നലെ ചേച്ചിനെ കാണാനുള്ള ഭാഗ്യം കിട്ടി
അമ്പലത്തിലേക്കുള്ള യാത്ര 🙏
സുധിയുടെ മനസ്സിന് സന്തോഷം
കിട്ടിയില്ലേ . അതാണ് വേണ്ടത് .🙏
ഇതൊക്കെയാണ് സുധി ജീവിതം .
ഡാറാമില്ല്യ ഗുരുവായൂർക്ക് 🙏🙏 പോയി വന്നല്ലോ അത് മതി .🙏🙏
നിയമം എല്ലാവർക്കും ഒരു 🙏🙏 പോലെയല്ലേ അതുകൊണ്ട്🙏🙏
കൊഴപ്പമില്ല്യ . ആർക്കും ഒരു🙏🙏
ഒരു പ്രശ്നം വേണ്ടാ ❤❤❤❤❤
ഇങ്ങനെ തന്നെ പറ്റുള്ളൂ . 👍👍🙏
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Love you ❤❤❤❤❤
സുധിചേച്ചി മിക്കവാറും സിനിമയിൽ കയറും മഞ്ചു പത്രോസ് കയറിയ പോലെ എൻ്റെ മനസ്സ് പറയുന്നു
അങ്ങനെ മഞ്ചു പത്രോസ് പോലെ സുധിയാകണ്ട.
No prblm chechi guruvayoorappane kandathanu prathanam
God.bless.you.dear
ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️❤️❤️❤️
വീഡിയോ പെട്ടന്ന് തീർന്നുപോയി 😢😢പണിയെല്ലാം തീർത്തിട്ട് ആസ്വദിച്ചു കാണാൻ വന്നതാ ഇനീ നാളെ വരെയും കാത്തിരിക്കണല്ലോ
സുധിമോളെ ഭാഗ്യം ഉണ്ട് കോട്ടെ കൊറേ ഫാൻസ് ഉണ്ട് ❤️❤️
ഗുരുവായൂരിൽ എത്തുന്ന സമയം അറിയാൻ കുറെ വിളിച്ചിരുന്നു ഫോൺ എടുത്തില്ല.എന്റെ വീട് ഗുരുവായൂരിൽ ആണ്. കാണണം എന്നുണ്ടായിരുന്നു.
Sudhimoludeyum makkaludeyum dress nice.
അതൊക്കെ അല്ലെ സുധി മോളെ ഭാഗ്യം ഭഗവാനെ കണ്ടല്ലോ ❤️❤️
Super
❤❤❤❤❤
എന്റെ വീട് കൊടുങ്ങല്ലൂർ ആണ്.
Sudhimole ❤❤❤❤❤❤❤❤
Ente nnada kodungallur🎉🎉🎉🎉
❤❤❤❤
സാരമില്ല സുധി തൊഴാൻ പറ്റിയല്ലോ
Kunjungaleyum kondu varshangalku sesham pokan pattiyallo. Good.🙏
ഇങ്ങനെ ഇടയ്ക്ക് എല്ലാവരും കുടി യാത്ര ഒക്കെ പോണം മനസ്സിന്സന്തോഷം തരുന്ന യാത്രകൾ മക്കളെയും കൂട്ടി പോകണം
Kodungallur vanno... Nammade thottaduth vannoole❤❤❤
Sudhimole standup comedy cheythal mathi❤❤❤😂😂
ഹായ് 🥰
സുധിമോളെ, സൂപ്പറ്
സുണ്ടപ്പൻ ക്യൂട്ട് ആയിട്ടുണ്ട് ❤
Ambalathil poyi prathichi nercha ittallo athu mathi God bless you 🎉❤
ഒത്തിരി സന്തോഷം കണ്ണനെ കണ്ടല്ലോ 🙏
❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️
Super dear❤🙏
🥰❤️👍🏻👍🏻
Ayyoda sudi chechi kodungallur vannernna njangade nattil arinjillallo
❤🙏
❤♥️♥️♥️♥️
❤❤❤🙏🙏🙏
Nalla karyam santhoshamayirikku
സുധിമോളേ ❤
🙏🙏🙏🙏
Super❤❤❤❤
ഗുരുവായൂരപ്പൻറ ദർശനം കിട്ടിയതു തന്നെ മഹാഭാഗ്യം
Nice 👍
സുധിയെന്താ ബ്രദറിനെ ഒരിടത്തും കൂട്ടാത്തത് വണ്ടിയിൽ സീറ്റ് ഉണ്ടായിട്ടും അവരെ വിളിച്ചില്ലേ പാവം ആ ബ്രദർ
സുധി കളിച്ചിരുന്ന വീഡിയോ ഇടാമോ. (കൈകൊട്ടിക്കളി യുടെ )ഗുരുവായൂർ ഉണ്ണിക്കണ്ണൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ. 🙏🙏🙏
❤❤❤😍😍😍
❤❤❤❤👍🏽
👍🏻
സുധിമോളെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നും സ്നേഹം മാത്രം 😍😍😍
Anta veedum kodungalluranu avida vilak vachath vijayathasami aayathukondanu. Visashanalukaloka angina vilak vakarund
സുധിമോളെ ഞങ്ങൾ കൊടുങ്ങല്ലൂരാണ്.വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ വന്നു കണ്ടേനെ
Gvr അമ്പലത്തിൽ ഇളക്ട്രോണിക് ഒന്നും kettarila
എത്രയോ നാളുകളായി എന്റെ ഉള്ളിൽ ഉള്ള സങ്കടമാണ് ഗുരുവായൂർ ഉണ്ണി കണ്ണനെ കാണണം എന്ന്. ഇതു വരെ അതു സാധിച്ചിട്ടില്ല.സങ്കടത്തോടെ അല്ലാതെ എനിക്ക് ഈ വിഡിയോ കാണാൻ സാധിക്കില്ല.എന്താണ് കണ്ണാ എന്നെ നിന്റെ സന്നിധിയിൽ എത്തിക്കാത്തത്.നിനക്ക് എന്നോട് എന്താ ഇത്ര ഇഷ്ട്ട കുറവ്.ഓർമ വെച്ച നാൾ മുതൽ ജപിക്കുന്നതാണ്.നാരായണ എന്ന്. നീ പോലും എന്നെ കാണാതെ പോകുകയാണോ.
Athenthaa guruvayurkk povaathath ithuvare
നാമം ജപിച്ചു കഴിഞ്ഞു ഉറക്കെ പറയണം എന്നെ അവിടെ എത്തിക്കണം എന്ന് കേട്ടോ
ആരേലും.കേൾക്കും എന്നുണ്ടെങ്കിൽ.അറും കേൾക്കാത്ത സമയത്ത് ഭഗവാനോട് പറയൂ പിന്നെ രൂപ ഇല്ലത്തകൊണ്ടാണോ പോകാൻ പറ്റാത്തത്
വീഡിയോ എടുക്കാൻ പറ്റാത്തതിൽ അല്പം വിഷമം തോന്നുന്നു. എന്നാലും അമ്മയുടെയും ഭാഗവാന്റെയും അനുഗ്രഹം കിട്ടിയല്ലോ അത് മതി. എന്നും ദൈവത്തെ ഓർക്കുക. ആശംസകൾ