നമസ്കാരം പ്രിയ ഗുരുനാഥാ താങ്കളുടെ പ്രെസംഗം വളരെ അധികം ശ്രെദ്ധയോട് കൂടെ ഞാൻ കേട്ടു പുതിയതലമുറക്ക് ഉപകാരം ചെയ്യുന്ന വിധത്തിൽ താങ്കളുടെ ക്ലാസ് വളരെ വിശദമായിട്ടാണ് അവതരിപ്പിച്ചത് ഞാൻ സത്യത്തിൽ ഒരു മുസ്ലിം മത വിശോസിയാണ് ഞാൻ എന്റെ മതത്തിൽ വളരെ വിശോസിക്കുന്നു അത് പോലെ തന്നെ മറ്റു മതങ്ങളുടെ അചാരങ്ങളെ അവരുടെ വിശോസങ്ങളെയും ഞാൻ എപ്പോഴും ബഹുമാനിക്കുന്നു ഹിന്ദു മതത്തെ കുറിച്ചും ആചാരങ്ങളെ കുറിച്ചും താങ്കൾ വളരെ വിശദമായി അറിയാൻ പറ്റുന്ന രൂപത്തിൽ വളരെ വിശദമായി ക്ലാസ് നൽകിയ താങ്കൾക്ക് എന്റെ ഹൃദയത്തിന്റെ ഉള്ളിൽ നിന്നും സ്നേഹത്തോട് കൂടെ നന്ദി കടപ്പാട് അറിയിക്കുന്നു.സ്നേഹത്തോടെ ശറഫുദ്ധീൻ എടപ്പാൾ
ബ്രഹ്മശ്രീ വിനീത് ബട്ട് 🙏അങ്ങയുടെ പ്രഭാഷണം ഞാൻ ആദ്യമായാണ് കേൾക്കുന്നത്. ഇങ്ങനെയുള്ള അറിവുകൾ നൽകുന്ന അങ്ങേക്ക് ഒരു കോടി നസ്ക്കാരം. ഇത് കേൾക്കാൻ കഴിഞ്ഞത് എന്റെ പുണ്യം 🙏🙏🙏
നമസ്കാരം ഡോക്ടർ തിരുമേനീ! അറിവ് പകർന്നതിന് കടപ്പാട് അറിയിക്കുന്നു. നാം നിത്യ ജീവിതം എങ്ങനെ ഐശ്വര്യമായി നയിക്കണം എന്ന പ്രഭാഷണം ഏവർക്കും അനുഗ്രഹമാകും! 🙏🙏🙏
സാർ'താങ്കൾ വിശ്വാസികൾക്ക് വ ളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിലാണ് പ്രഭാ ഷണങ്ങൾ നടത്തു ന്നത് , എനിക്ക് ഇഷ്ടപെട്ടു,ഇനി യും ഒരുപാട് കാര്യ ങ്ങൾ അറിയാൻ താൽപര്യമുണ്ട്🙏🙏🤣😂😁👌👌
ശരിയാണ് തിരുമേനി ഇവിടെ ബ്രാഹ്മണ സമൂഹം ഇല്ലായിരുന്നു. തന്ത്രിക വിദ്യ പഠിച്ചവരെആന്ധ്രയിൽ നിന്നുകൊണ്ടുവന്നു എന്നാണ് അറിവ്. അവരുടെ പിന്തലമുറക്കാർ ആണ് ഇപ്പോൾ ഇവിടുള്ളത്. കൂടാതെ അനുവന്ന ബ്രാഹ്മണർ ജാതിയുടെ പേരിൽ താഴന്ന ജാതിക്കാരെ ഭരിച്ചിരുന്നത്. ഇന്ന് പല ഇല്ലങ്ങളും വളരെ ദയനീയ അവസ്ഥയലാണ് കർമ്മദോഷം എന്നാല്ലാതെ എന്തു പറയാൻ പക്ഷെ തിരുമേനി വളരെ സംസ്കാരസമ്പന്നതയോടെയാണ് വേദി ഇലിരിക്കുന്നവരോട് സംസാരിക്കുന്നത്. വളരെ നന്ദിയുണ്ട്
അറിവുള്ളവരെ ഗുരു സ്ഥാനത്തു കാണണം, അങ്ങയെ ഗുരുവായി കാണുന്നു, ഞാനടക്കം ഇന്ന് അമ്പലം എന്ധെന്നോ ഭക്തി എന്ധെന്നോ മറ്റു സനാതനവുമായി ബന്ധപ്പെട്ട് ഒന്നും അറിയാത്തവരാണ് അധികം ആളുകളും, നന്ദി ഗുരോ, അങ്ങയുമായി കോണ്ടാക്ട് ചെയ്യാൻ ആഗ്രഹിക്കുന്നു 🙏🙏🙏🙏🙏
നമസ്കാരം തിരുമേനി നിങ്ങളുടെ പ്രഭാഷണം കേട്ടു അറിവില്ലാത്ത കാര്യം മനസ്സിൽ ആക്കി തന്നു നന്ദി. നിങ്ങളെ പോലെ ഉള്ള ആളുകൾ ഇല്ലാത്ത കൊണ്ട് ആണ് ഹിന്ദു നശിക്കാൻ കാരണം. ഹിന്ദു ആയിരുന്നിട്ടും ഒരു അറിവും ഇല്ലാതെ സ്വന്തം മതത്തെ അവഹേളിക്കാൻ കാരണം അറിവ് ഇല്ലായ്മ ആണ്..
നമസ്കാരം തിരുമേനി, തിരുമേനി ഞാൻ 61/4 സെന്റ് പറമ്പ് വാങ്ങി അവിടെ സ്ഥാനം നോക്കിയപ്പോൾ സർപ്പ ദോഷം ഉണ്ട് എന്നും ശിവ നാഗം ആണ് എന്നാണ് പറഞ്ഞത് നൂറും പാലും കഴിച്ചാൽ മതി എന്നും തിരുമേനി അവിടെ വീട് വെക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ഒരു മറുപടി തരുവോ തിരുമേനി
[6/25, 20:48] Adv. KK Bose: Humanity will go not only to 100 years back, it will go back to thousands of years, we will not see even a bullocart as bullocart itself is against the laws of nature, simply because we do not understand the language of animals it doesn't mean that they do not have feelings and pains, why do we need bulls to do such a heavy jobs, can each one of us not do all our jobs? [6/25, 20:50] PrincyPhilip Dubai: Yes its true [6/25, 21:35] Adv. KK Bose: We have committed unforgivable sins to the plants animals and humans and we must suffer its consequences.
നമസ്കാരം പ്രിയ ഗുരുനാഥാ താങ്കളുടെ പ്രെസംഗം വളരെ അധികം ശ്രെദ്ധയോട് കൂടെ ഞാൻ കേട്ടു പുതിയതലമുറക്ക് ഉപകാരം ചെയ്യുന്ന വിധത്തിൽ താങ്കളുടെ ക്ലാസ് വളരെ വിശദമായിട്ടാണ് അവതരിപ്പിച്ചത് ഞാൻ സത്യത്തിൽ ഒരു മുസ്ലിം മത വിശോസിയാണ് ഞാൻ എന്റെ മതത്തിൽ വളരെ വിശോസിക്കുന്നു അത് പോലെ തന്നെ മറ്റു മതങ്ങളുടെ അചാരങ്ങളെ അവരുടെ വിശോസങ്ങളെയും ഞാൻ എപ്പോഴും ബഹുമാനിക്കുന്നു ഹിന്ദു മതത്തെ കുറിച്ചും ആചാരങ്ങളെ കുറിച്ചും താങ്കൾ വളരെ വിശദമായി അറിയാൻ പറ്റുന്ന രൂപത്തിൽ വളരെ വിശദമായി ക്ലാസ് നൽകിയ താങ്കൾക്ക് എന്റെ ഹൃദയത്തിന്റെ ഉള്ളിൽ നിന്നും സ്നേഹത്തോട് കൂടെ നന്ദി കടപ്പാട് അറിയിക്കുന്നു.സ്നേഹത്തോടെ ശറഫുദ്ധീൻ എടപ്പാൾ
😊88i😊
ബ്രഹ്മശ്രീ വിനീത് ബട്ട് 🙏അങ്ങയുടെ പ്രഭാഷണം ഞാൻ ആദ്യമായാണ് കേൾക്കുന്നത്. ഇങ്ങനെയുള്ള അറിവുകൾ നൽകുന്ന അങ്ങേക്ക് ഒരു കോടി നസ്ക്കാരം. ഇത് കേൾക്കാൻ കഴിഞ്ഞത് എന്റെ പുണ്യം 🙏🙏🙏
ബ്രഹ്മശ്രി , വി നിത് ബട്ട്..... അങ്ങേയുടെ പ്രഭാഷണം കേട്ടു ... നന്ദി....!
ഇങ്ങനെയുള്ള തിരുമേനിമാരെ മാണ് ഹിന്ദു മതത്തിനു ആവിശ്യം നമസ്കാരം ❤
നമസ്കാരം ഡോക്ടർ തിരുമേനീ!
അറിവ് പകർന്നതിന് കടപ്പാട് അറിയിക്കുന്നു. നാം നിത്യ ജീവിതം എങ്ങനെ ഐശ്വര്യമായി നയിക്കണം എന്ന പ്രഭാഷണം ഏവർക്കും അനുഗ്രഹമാകും! 🙏🙏🙏
നമസ്ക്കാരം പ്രഭുജി എത്ര നല്ല അവതരണം ഇത്രയും ലളിതമായ രീതിയിൽ🙏 ധാരളം സംശയങ്ങൾക്കുള്ള ഉത്തരം കിട്ടി വളരെ നന്ദി🙏 കോടി കോടി പാദ നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം ഭട്ട് ജി.. പൂർണ്ണമായും കേൾക്കുന്നതിന് സാധിച്ചു.... അങ്ങ് അറിവിന്റെ നിറകുടം തന്നെ... നന്ദി, 🙏നമസ്കാരം 🙏
വളരെ നല്ല അറിവ്.
സാർ നമസ്തെ !!🙏!! അറിവ്,,,,🐦എന്ന മഹാവാക്യം,,,,,,,,,,,,,,,,,,,, താങ്ക്സ്
P.
Sreedhar ji നമസ്കാരം നന്ദി
Sujatha,.. Thiruvonam
തിരുമേനി 🙏🙏🙏എന്റെ കുടുംബക്ഷേത്രം വല്യത്തോടെ ദൈവതാരനാഗരാജാ... കാവ്സംരക്ഷണത്തിന് വേണ്ട സഹായം ചെയ്തു സഹായിക്കാമോ തിരുമേനി 🙏🙏🙏🙏🙏
ഫേസ്ബുക്കിൽ 15 മിനിട്ട് അവസാന ഭാഗം ഓഡിയോ ഇല്ലായിരുന്നു.ഇതിൽ മുഴുവനും കണ്ടു. നല്ല പ്രഭാഷണം
നമസ്കാരം രാജൻ സൗപർണിക ജി
വളരെ അധികം നന്ദി പറയുന്നു sir
Very impressive talk about our ancient believes & practice. God bless you. I am happy & enlightened
Can u pls translate in english
വളരെ നല്ല പ്രഭാഷണം
നമസ്കാരം
@@dr.vineethbhattthanthri4307 ദിക്ക് തെറ്റിയാണ് പ്രതിഷ്ഠ ഇരിക്കുന്നു എന്ന് പറഞ്ഞല്ലോ അതിനു പരിഹാരം ചെയ്യാൻ പറ്റുമോ
നല്ല പ്രഭാഷണം
🙏🙏🙏🙏🌹🌹🌹🌹🌹സൂപ്പർ
Pranamam guro
സാർ'താങ്കൾ വിശ്വാസികൾക്ക് വ ളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിലാണ് പ്രഭാ ഷണങ്ങൾ നടത്തു ന്നത് , എനിക്ക് ഇഷ്ടപെട്ടു,ഇനി യും ഒരുപാട് കാര്യ ങ്ങൾ അറിയാൻ താൽപര്യമുണ്ട്🙏🙏🤣😂😁👌👌
Sir ഫോൺ നമ്പർ തരാൻ പറ്റുവോ.
@@dhaara2135 9573600644
Good massage,thank you sir
Thank you very much for your speech.
ഇത്തിരി ബുന്ധിയുണ്ടെന്ക്കിൽ ഗർവ് ഉണ്ടാവും, പക്ഷെ കേൾക്കാൻ തന്നെ നല്ലസുഖം, ഇന്നത്തെ ലോകത്ത് നല്ലമനസ്സുള്ള നന്മയുള്ള മനുഷ്യൻ,
ഒട്ടും അഹങ്കാരം ഇല്ലാത്ത മനുഷ്യൻ,
Namaste sir othiri drive nalki
🙏 nalla prabhashanam .nalla arivukal tarunnathinu nanni
ഈ നല്ല അറിവിന് നമസ്ക്കാരം👍👍👍♥️
ആഗ്രഹിച്ച കുറെ അറിവുകൾ കിട്ടി 🙏🙏🙏🙏🙏🙏
Namsthe teacher.....God bless u
Thanks
Y
The 8
മഹാദേവൻ അനുഗ്രഹിക്കട്ടെ
വിനീത് ഭട്ട് ഒരു മഹാത്മാവാണ്.
പ്രഭാഷണം, സൂപ്പർ
ശരിയാണ് തിരുമേനി ഇവിടെ ബ്രാഹ്മണ സമൂഹം ഇല്ലായിരുന്നു. തന്ത്രിക വിദ്യ പഠിച്ചവരെആന്ധ്രയിൽ നിന്നുകൊണ്ടുവന്നു എന്നാണ് അറിവ്. അവരുടെ പിന്തലമുറക്കാർ ആണ് ഇപ്പോൾ ഇവിടുള്ളത്. കൂടാതെ അനുവന്ന ബ്രാഹ്മണർ ജാതിയുടെ പേരിൽ താഴന്ന ജാതിക്കാരെ ഭരിച്ചിരുന്നത്. ഇന്ന് പല ഇല്ലങ്ങളും വളരെ ദയനീയ അവസ്ഥയലാണ് കർമ്മദോഷം എന്നാല്ലാതെ എന്തു പറയാൻ പക്ഷെ തിരുമേനി വളരെ സംസ്കാരസമ്പന്നതയോടെയാണ് വേദി ഇലിരിക്കുന്നവരോട് സംസാരിക്കുന്നത്. വളരെ നന്ദിയുണ്ട്
Very good information.starting of Vedapadanaclass is a good idea .
Thanks
Hindu religion needs people like the speaker
ഓം .
Namaskaram Thirumeni 🙏🙏🙏🙏🙏❤️❤️❤️
Iam watching you video at 10.30pmit so interested
ഹരി ഓം 🙏🏻 തിരുമേനി
Nice 🤗
Namaste sir 🙏🏻🙏🏻🙏🏻
നമസ്കാരം
Namasthe Sir. Namasthe Thirumeni.
This man is real great guruji
ഇഷ്ടം ❤നന്ദി ജി
നല്ല അറിവ്
സാർ ഇതുപോലെ ജനങ്ങൾക്ക് ഹൃദയത്തിൽ തട്ടിന്നാ വീഡിയോ ഇടുക
Om namah shivaya
Great 👍👏
Sir.... Pranamam🙏🙏
വളരെയധികം ഊർജ്ജം പോസറ്റീവ് എനർജി പകർന്നു തന്ന പ്രഭാഷണം സർവ്വേശ്വരൻ്റെ അനുഗ്രഹം എന്നുമെന്നും ഉണ്ടാ എട്ടെ
Namaskaram annayya 🙏🙏🙏
THANK YOU SIR.
Verygood
🙏kudumba kshetrathe patti oru prabhashanam cheyyamo swami..Tharavattil meettinginu pokumbol kelpichu kodukkananu
നമസ്കാരം തിരുമേനി 🙏🙏🙏🙏
🙏Namaskaram🙏
നമസ്തേ . എളിമയുള്ള പ്രഭാഷണം .സാറിനോട് ഒന്നു സംസാരിക്കാൻ ആഗ്രഹിക്കുന്നു. എന്റെ നാട്ടിലും ഒന്നു വരണം.
Sanu ji നമസ്കാരം തീർച്ചയായും
Namaste ji
Good message sir
Namasthe
🙏🙏🌷
Super speech sir
Namaste tirumeni
Namasthe sir ,nalla arrive
Good message!
Thirumeni,Sanathana Dharmathinte punyamaanu avidunnu,Pranamam 🙏🙏🙏
Hi
നമസ്തേ തിരുമേനി എത്ര എളിമയുളള പ്രഭാഷണം ആണ് 🙏
Namasthe sir
അങേയുടെ പ്രഭാഷണം നേരിട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടാകണം
❤️
തിരുമേനി യുടെ ഇല്ലം എവിടെയാണ്... വിളിച്ചാൽ സംസാരിക്കാൻ സമയം ഉണ്ടാവുമോ..
Expecting more religious discourses🙏🏻🙏🏻🙏🏻🙏🏻
❤🎉🎉🎉❤
അറിവുള്ളവരെ ഗുരു സ്ഥാനത്തു കാണണം, അങ്ങയെ ഗുരുവായി കാണുന്നു, ഞാനടക്കം ഇന്ന് അമ്പലം എന്ധെന്നോ ഭക്തി എന്ധെന്നോ മറ്റു സനാതനവുമായി ബന്ധപ്പെട്ട് ഒന്നും അറിയാത്തവരാണ് അധികം ആളുകളും, നന്ദി ഗുരോ, അങ്ങയുമായി കോണ്ടാക്ട് ചെയ്യാൻ ആഗ്രഹിക്കുന്നു 🙏🙏🙏🙏🙏
🙏🙏🙏🙏🙏
👍♥️
നമസ്കാരം ഭട്ട്ജി
നമസ്കാരം തിരുമേനി 🙏🏻
കലക്കി തിരുമേനി
🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി നിങ്ങളുടെ പ്രഭാഷണം കേട്ടു അറിവില്ലാത്ത കാര്യം മനസ്സിൽ ആക്കി തന്നു നന്ദി. നിങ്ങളെ പോലെ ഉള്ള ആളുകൾ ഇല്ലാത്ത കൊണ്ട് ആണ് ഹിന്ദു നശിക്കാൻ കാരണം. ഹിന്ദു ആയിരുന്നിട്ടും ഒരു അറിവും ഇല്ലാതെ സ്വന്തം മതത്തെ അവഹേളിക്കാൻ കാരണം അറിവ് ഇല്ലായ്മ ആണ്..
🙏♥️
🌷👌
ആവട്ടി എൻ്റെ നാട്
AUM.
🙏🌹🌹🌹🌹🌹
namsthe
Ok 🙏
🙏🏽🙏🏽🙏🏽🙏🏽
Vineeth Bhatt Ji kku ente Namaskaram. Aavatti ethu stalathanu stithi cheyyunnathu.
Santhamma prakash നമസ്കാരം ആവട്ടി കണ്ണൂർ ജില്ലയിൽ മട്ടന്നൂർ അടുത്താണ്
🙏🏻
🌹🌹
Ella dhivasom pooja undo. Vannal baly arpikkan patto
Pranamam thirumeni....ente jathakathil poorvajenma dosham und.... ee dosham maranayi oru pariharam paranju tharumo thirumeni...number tharumo
അടുത്ത ജന്മത്തിലും നന്നാകാൻ പോകുന്നില്ല , അതുകൊണ്ടു ഈ ജന്മം അടിച്ചുപൊളിച്ചു സന്തോഷമായി ജീവിക്കുക.
സാറിന്റെ സംഭാഷണം വളരെ വിലപ്പെട്ടതാണ്, അങ്ങയുടെ എളിമ എല്ലാവരും മനസ്സിലാക്കണം,
Sirinu. 1.kodi.pranamam.1000.year..Arokyavanayi. Jeevikanam. Hindukalkuvendi
നമസ്കാരം തിരുമേനി, തിരുമേനി ഞാൻ 61/4 സെന്റ് പറമ്പ് വാങ്ങി അവിടെ സ്ഥാനം നോക്കിയപ്പോൾ സർപ്പ ദോഷം ഉണ്ട് എന്നും ശിവ നാഗം ആണ് എന്നാണ് പറഞ്ഞത് നൂറും പാലും കഴിച്ചാൽ മതി എന്നും തിരുമേനി അവിടെ വീട് വെക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ഒരു മറുപടി തരുവോ തിരുമേനി
[6/25, 20:48] Adv. KK Bose: Humanity will go not only to 100 years back, it will go back to thousands of years, we will not see even a bullocart as bullocart itself is against the laws of nature, simply because we do not understand the language of animals it doesn't mean that they do not have feelings and pains, why do we need bulls to do such a heavy jobs, can each one of us not do all our jobs?
[6/25, 20:50] PrincyPhilip Dubai: Yes its true
[6/25, 21:35] Adv. KK Bose: We have committed unforgivable sins to the plants animals and humans and we must suffer its consequences.
കോതമ०ഗല०, കറുകട०, സ്വർണ്ണാത്ത്നാഗർകാവ്, പുറ്റിൽ ദേവരൂപങ്ങൾ, തെളിയുന്നു. നാഗപഞ്ചമിപൂജ പ്രധാനവഴിപാടാണ്!
Hi
ETHANU, ARIVULLAVARU, PARAYYUNNA, VAKKU, a
തലയിൽ തേക്കുവാൻ വെളിച്ചെണ്ണ കാച്ചുമ്പോൾ തുളസി ഇല ഇട്ടാൽ ദോഷമാണോ? സർ ദയവായി ഉത്തരം തരണം?
Sir nte number tharumo
9573600644
9573600644
Tangale contact chyan enthanu vazhi?
Aiswarya Premalatha നമസ്കാരം 9573600644
@@dr.tsvineethbhatt5796 thanks
@@dr.tsvineethbhatt5796.. സർ... തെക്കൻ കേരളത്തിൽ എവിടെയാ വീട്