ഈ 2 ട്രിക്ക് ഉപയോഗിച്ചാൽ വസ്‌ വാസ് ഭയം ടെൻഷൻ എല്ലാം പറപറക്കും | SIDHEEQ MANNANI KOLLAM NEW SPEECH

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 58

  • @shakeelah509
    @shakeelah509 Рік тому +11

    ഉസ്താദേ അറിവ് പറഞ്ഞു തന്നതിന് ഉസ്താദിന് നന്മ വരുത്തട്ടെ. ആമീൻ

  • @afeenaameerstalkshealth3989
    @afeenaameerstalkshealth3989 Рік тому +11

    Alhmdulillah.. Alhmdulillah, Alhmdulillah. Jazakkallahu hair ഉസ്താദേ. വർഷങ്ങളായി വ്യക്തതയില്ലാതെ കാര്യമായ മാറ്റങ്ങളില്ലാതെ തുടരുന്ന മനസ്സിന്റെ ഏറ്റവും വലിയ പ്രശ്നത്തിന്റെ ചോദ്യത്തിനുള്ള ഉത്തരം ആണ് ഇന്ന് കിട്ടിയത്. ഇന്നുവരെ എവിടെ നിന്നും കിട്ടാത്ത വലിയ വലിയൊരു അറിവ്. ജീവിതത്തിലെ ഏറ്റവും ഉപകാരപ്പെട്ട സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ ഉത്തരം..Jazakkallahu khair

  • @jumailajumaila7589
    @jumailajumaila7589 6 місяців тому

    ഉസ്താദ് എ൯റ നാലര വയസുളള കൊച്മോ൯സ൦സാരികുനിലലഉസ്താദ് ദുആ ചെയണ൦ ഒരു ദുആ പറഞു തരണ൦

  • @jaseerajasi2618
    @jaseerajasi2618 Рік тому +3

    അൽഹംദുലില്ലാഹ് സമാധാനം കിട്ടി

  • @Fatuv
    @Fatuv Рік тому +2

    അൽഹംദുലില്ലാഹ് ❤. സമാദാനമായി 😊

  • @Thannushibi
    @Thannushibi 8 місяців тому +2

    Vasvas maran dua cheyymam

  • @shamibabu1488
    @shamibabu1488 3 місяці тому +2

    വിശുദ്ധ ഖുർആനിലെ യാസിൻ സൂറത്ത് സുബഹിക്ക് ശേഷം പാരായണം ചെയ്താൽ over thinking 'മാറികിട്ടും
    എൻ്റെ അനുഭവം

  • @sahidasalim1754
    @sahidasalim1754 Рік тому +4

    AuoodubillahiminashaithaniRrajeem.Alhamdulillah Bismillahi Thavakkalthu Alallah🤲♥️👌💯👍💯.Usthadinte Allahu Anugrahikkatte.ameen Aameen 🤲 Yah ArhamuRrahimeen..🤲🤲♥️🌹

  • @sulusulu5963
    @sulusulu5963 Рік тому

    Alhamdulillah usthade manassinorupad samadanam

  • @hasnaachu1423
    @hasnaachu1423 2 роки тому +5

    എനിക്ക് എന്റെ ഭർത്താവിന്റെ വീട്ടിൽ പോയാൽ രാത്രി തീരെ ഉറക്കം കിട്ടുന്നില്ല എന്താണെന്ന് അറിയില്ല കുറെ ദിക്റുകൾ ഉം സൂറത്തുകളും ഓതിയിട്ടാൻ ഉറങ്ങുന്നത് ഒന്ന് ഉറക്കം പിടിച്ചു തുടങ്ങിയാൽ പെട്ടന്ന് ഉറക്കിൽ നിന്നും ഞെട്ടി ഉണരും അങ്ങനെ തീരെ ഉറക്കം കിട്ടുന്നില്ല

  • @hakeemsumi4657
    @hakeemsumi4657 Рік тому +2

    അൽഹംദുലില്ലാഹ്

  • @shafishaf4568
    @shafishaf4568 Рік тому +1

    Orupad varsham ayi manasikamaya prasnathil anh vitil.ennalum allahuvinte karunyam kondh jeevitham munnot pokunnu. Pisajinte Prasnam ozivvakan poyal prasnagal koodanh.aliya visamathil anh.duha cheyyanam.

  • @Muhammad97936
    @Muhammad97936 9 місяців тому

    Alhamdulla

  • @happyendinghababdul6222
    @happyendinghababdul6222 Рік тому

    Waalaikumussalam

  • @donmuhsi8089
    @donmuhsi8089 Рік тому +2

    സ്വാലിഹതായ നല്ല ഒരു മോളെ ഭാര്യയായി കിട്ടാൻ ദുആ ചെയ്തു കിട്ടിയത്‌ വേറെ എന്തൊ സൊഭാവം 😢😢😢 ഇപ്പൊ അവളും അവളെ ഫേമിലിയും കൂട്‌ മൊഴി കൊടുക്കാൻ കുറെ പറഞ്ഞു ഞാൻ തയാറാവാഞ്ഞിട്ട്‌ ഖുല ചെയ്ത്‌ സ്വയം ഒഴിവാകുന്നു😊😊😊 ഞാൻ ക്ഷമിക്കുന്നു റബ്ബിന്റെ മുൻപിൽ വിട്ട്‌ കൊടുത്തു. ..

  • @happyendinghababdul6222
    @happyendinghababdul6222 Рік тому

    ആമീൻ

  • @ubaid5744
    @ubaid5744 Рік тому

    Aameen

  • @salmavtr6623
    @salmavtr6623 Рік тому

    Alhamdhulillah

  • @mohamednahyanp.n2ndc691
    @mohamednahyanp.n2ndc691 Рік тому

    Alhamdulillah

  • @fathima2541
    @fathima2541 2 роки тому +3

    മോന്ക് ജോലി avan thua ചെയ്യണേ 5 മാസമായി പോയിട്ട് വളരെ പ്രയാസത്തിലാണ് വിസിറ്റിനു പോയതാണ്

    • @videosupdate5427
      @videosupdate5427 2 роки тому +1

      Insha Allah എത്രയും പെട്ടെന്ന് padachon monk നല്ല ജോലി kodukatt

    • @fathima2541
      @fathima2541 2 роки тому +3

      ആമീൻ

    • @fahimgzl
      @fahimgzl 2 роки тому +1

      ആമീൻ

    • @sameerp4950
      @sameerp4950 Рік тому +1

      ആമീൻ

    • @watching1458
      @watching1458 Рік тому

      ആമീൻ

  • @muhammedshabeertk949
    @muhammedshabeertk949 Рік тому

    Enik vallatha tension an duha cheyyanam

    • @mohamedrafik5451
      @mohamedrafik5451 2 місяці тому

      എന്തിന്.... ഇന്നുള്ളവൻ നാളെ ഇല്ല.... പിന്നെന്തിന് ടെൻഷൻ... ഉള്ള സമയം happy ആയിരിക്കു...

  • @sahidasalim1754
    @sahidasalim1754 Рік тому

    Sathyamanu sthade .☝️💯👍

  • @alikkaveedumohammedanwar1580

    🌹 *وعليكم السلام ورحمةالله وبركاته*🤝🌹
    *امين امين امين يا رب العالمين* 🤲

  • @safiyafazal6678
    @safiyafazal6678 Рік тому

    Alhmmdurillaaa

  • @varunrajok9905
    @varunrajok9905 3 місяці тому

    ☪️

  • @mohammedhamdan8329
    @mohammedhamdan8329 2 роки тому +2

    Anik eplm vasvaas aann usthade...

  • @shammushammascreations3602
    @shammushammascreations3602 Рік тому

    ALHAMDULILLAAH.... 🤲🏻

  • @jinsiiijinsi371
    @jinsiiijinsi371 2 роки тому +14

    Enik eppozhum tension mathre ulluuu😰 ഭർത്താവിന്റെ വീട്ടിൽ എനിക്ക് ഒരു സമാദാനവും ഇല്ല ഉസ്താതെ.....5 നേരവും ഞാൻ തേടിയതാ nalloru ജീവിതം കിട്ടാൻ.. പക്ഷെ എനിക്ക് ഒരു സമാദാനവും ഇല്ല😔😔😔എന്നും പ്രശ്നങ്ങൾ മാത്രം

    • @shefishefi1486
      @shefishefi1486 2 роки тому +2

      Enthanu tension barthavinod parayu tension

    • @badrulmuneer8000
      @badrulmuneer8000 2 роки тому +4

      മനസ്സ് തുറന്നു ഭർത്താവിനോട് സംസാരിക്കു പെങ്ങളെ .. മനസ്സിൽ ഓരോന്നു ചിന്തിച്ചു കൂട്ടി ബാരമായി കൂടരുത്... ഭർത്താവിനോട് പറയണം സന്തോഷം നാം കണ്ടെത്തണം ഇടയ്ക്ക് ഒന്നിച്ചു കടലാരോതൊക്കെ പോകണം നാം സന്തോഷം കണ്ടെത്തണം സന്തോഷം നമ്മെയും നോക്കി വരാൻ നിൽക്കരുത്

    • @arshidpc7840
      @arshidpc7840 Рік тому +1

      😑എല്ലാം മാറട്ടെ ആമീൻ

    • @muhammedarshad9749
      @muhammedarshad9749 Рік тому

      Hasbunallahu nigmal vakkeel, e ദിക്ർ ചൊല്ലിയാൽ മതി

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 Рік тому

      അതൊക്കെ ഈശ്യായി മാറും

  • @kadeejakadeeja6416
    @kadeejakadeeja6416 2 роки тому +3

    എന്റെ അനിയത്തിക്കു വസവാസ് ഉണ്ട് ദുആ ചെയ്യണേ

  • @nasarup8952
    @nasarup8952 Рік тому +1

    👍👍

  • @Zaju_hh_x
    @Zaju_hh_x Рік тому

    Aameen yarabbal Aalmeen

  • @moideenkuttykc1308
    @moideenkuttykc1308 Рік тому

    🤲🤲🤲🤲😭😭😭

  • @abdu9075
    @abdu9075 Рік тому

    ഇതിൽ രണ്ടു കാര്യം എന്താ...🤔🤔🤔.

  • @shakeelah509
    @shakeelah509 Рік тому +3

    Us

  • @pride3566
    @pride3566 Рік тому +2

    താങ്കൾ ഇങ്ങനെ വഅള് പറയുക യല്ലാതെ ഇത് തടയുവാൻ ആയ ദിക്കിരറോ ദുവായോ ഒന്നും പറഞ്ഞു തന്നില്ല.

    • @Hubbunabi......
      @Hubbunabi...... 7 місяців тому +1

      മൈന്റ് ചെയ്യാതിരിക്കട . വരുന്ന ചിന്തകളെ . പരിപൂർണ്ണമായ അവഗണന എന്ത് വേണമെങ്കിലും മനപ്പിൽ വന്നോട്ടെ.

  • @riyasthalassery8565
    @riyasthalassery8565 Рік тому

    ആമീൻ

  • @naseemashajahan6958
    @naseemashajahan6958 3 місяці тому

    Ameen

  • @ayshabeevimuhammed5603
    @ayshabeevimuhammed5603 Рік тому

    Alhamdulillah