പിശാച് ചിരിക്കും, നിങ്ങളെ വിട്ടു പോവില്ലഈ സ്വഭാവം നിങ്ങളിലുണ്ടെങ്കിൽ | Sirajul Islam Balussery

Поділитися
Вставка
  • Опубліковано 1 жов 2024
  • Pishaachu Chirikkum, Ningale Vittu Povilla
    Ee Swabhaavam Ningalilundengil
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
    📲 Whatsapp Group 1️⃣
    chat.whatsapp....
    📲 Whatsapp Group 2️⃣
    chat.whatsapp....
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIs...

КОМЕНТАРІ • 115

  • @alameen_7
    @alameen_7 10 місяців тому +37

    اعوذ بالله من الشيطان الرجيم
    ശപിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു 🥺🤲

  • @AbdurahimanP-to8dk
    @AbdurahimanP-to8dk 10 місяців тому +14

    അൽഹംദുലില്ലാഹ് അള്ളാഹു അറിവിൽ ബറകാതു ചെയ്യട്ടെ

  • @raheenashifil1249
    @raheenashifil1249 9 місяців тому +9

    എനിക്ക് തെണ്ടൽ . ഭയങ്കര വേദനയാണ് എല്ലാവരും പ്രാർത്ഥിക്കണം രണ്ടുമാസമായി തുടങ്ങി ഒരുപാട് മരുന്നു കഴിച്ചു എന്നിട്ടും ഭേദമില്ല എല്ലാവരും പ്രാർത്ഥിക്കണം😢

  • @kurafimedia
    @kurafimedia 3 місяці тому +4

    നിങ്ങൾ ഏത് ഗ്രൂപ്പിലാണെന്ന് അറിയാൻ എനിക്ക് താല്പര്യമുണ്ടായിരുന്നു ❤️വി ഷ്ടം 🌺ഗ്രൂപ്പിൽ ആണെന്ന് നിങ്ങൾ പറയാറുണ്ട് ഞാൻ ഒരു കമന്റ് ഇട്ടപ്പോൾ ഒരാൾ പറഞ്ഞു ഇപ്പോൾ അതിൽ ഇല്ലല്ലോ എന്ന് ഏതാണ് അറിയാൻ എനിക്ക് താല്പര്യമുണ്ട് ഫൈസൽ മൗലവി പറയാറുണ്ട് ജിന്നുകളെ കുറിച്ച് വളരെ വ്യക്തമായി സിറാജിൽ പാലിശ്ശേരി വ്യക്തമായി പറയുന്നുണ്ട് അത് നിങ്ങൾ കേൾക്കുക എന്ന് ആ ക്ലാസ് എനിക്ക് വളരെയധികം ഉപകാരപ്പെട്ടു 🌺 വി ഷ്ടം ഗ്രൂപ്പിൽ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ ഇഷ്ടം നല്ല ഒരു ഗ്രൂപ്പാണ് അത് എനിക്ക് മനസ്സിലായത്

    • @mumthasnetteri-kz7dk
      @mumthasnetteri-kz7dk 2 місяці тому +3

      ഏത് ഗ്രുപ്പിലായാലും ഈ സ്പീച് എല്ലാവരിലേക്കും എത്തിക്കുക.. ഓരോ മുസ്ലിമിനും ആവശ്യമായ ഒരു വലിയ സന്ദേശമാണിത്

    • @kurafimedia
      @kurafimedia 2 місяці тому

      @@mumthasnetteri-kz7dk 🌺s 🌺

  • @smile-sm2vc
    @smile-sm2vc 5 місяців тому +5

    Allaaah🤲🤲 njengal yella muslimgleyum pishajinte sherril ninn kathu rekshikenamee🤲🤲

  • @mohammedramdan7314
    @mohammedramdan7314 10 місяців тому +7

    നല്ല വയല് ഈമാൻ കൂട്ടും അല്ഹംദലില്ലാഹ്

  • @sonussupperkareem4583
    @sonussupperkareem4583 10 місяців тому +7

    മാഷാ അല്ലാഹ് alhamdu lillah നല്ല ഭാഷണം ഈ പാപിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഉസ്ത്താ തെ

  • @Noushad-k8x
    @Noushad-k8x 10 місяців тому +28

    അള്ളാഹുവേ ഞങ്ങളെ നിന്റെ
    നിഷ്കളങ്കരായ ദാസന്മാരിൽ
    ഉൾപ്പെടുത്തി അനുഗ്രഹിക്കേണമേ
    ആമീൻ യാറബ്ബൽ ആലമീൻ

  • @alameen_7
    @alameen_7 10 місяців тому +8

    Ningalk allahu takkathaya prethifalam tarumarakatte ✔️🥺🤲🤲🤲

  • @fasnafasna3599
    @fasnafasna3599 10 місяців тому +9

    കടം വീടാൻ ദുആ ചെയ്യണേ

  • @niyaah300
    @niyaah300 7 днів тому +1

    ഉസ്താദേ ende(എന്റെയും മക്കളുടെയും )ഹഖ് ആയ സ്വത്ത്‌ പിടിച്ചു വെച്ച ആളിൽ നിന്ന് എത്രയും വേഗം സ്വത്ത്‌ തിരിച്ചുകിട്ടാൻ ദുആ ചെയ്യണേ

  • @beegum.p4282
    @beegum.p4282 10 місяців тому +5

    Allahu കാക്കട്ടെ ആമീൻ 🤲🏻

  • @MuneerEdavanna
    @MuneerEdavanna 10 місяців тому +10

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്
    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @mumthasnetteri-kz7dk
    @mumthasnetteri-kz7dk 2 місяці тому +1

    Ente pala amalukalilum riyaah undayirunnu enn inn njan thirichariyunnu.. Asthagfirullah😢

  • @rawdamarketrawda4678
    @rawdamarketrawda4678 10 місяців тому +23

    ഈ കലാകെട്ടത്തിൽ അനുയോജ്യമായ ഏറ്റവും നല്ലൊരു പ്രൊബോധനം മാഷാ അല്ലാഹ്

    • @onelifeforalldreams
      @onelifeforalldreams 10 місяців тому

      lesham malayalam ezhuthaan okke padicho..kooli onnum kittilla..ennaalum gunam cheyyum

  • @lailalail8105
    @lailalail8105 10 місяців тому +43

    ഉസ്താദ് ന്റെ ദുഹാ ൽ ഉൾ പെടുത്തണെ 🤲🤲

    • @MRDUDE-zl1dq
      @MRDUDE-zl1dq 10 місяців тому +4

      👍w👍

    • @MRDUDE-zl1dq
      @MRDUDE-zl1dq 10 місяців тому +1

      ഉസ്താദ് ഉൾപ്പെടുത്തണം

    • @MRDUDE-zl1dq
      @MRDUDE-zl1dq 10 місяців тому +1

      ഉൾപ്പെടുത്തണം ദുബായിൽ ഈമാൻ മരിക്കാൻ ദുആ ചെയ്യണം

    • @adulwahab5933
      @adulwahab5933 10 місяців тому

      ​@@MRDUDE-zl1dq😊😅😊😊😅😊😊😊😊😊😅😊😊😊😅😊😊😊😊😊😅😅😅😮😅😅😊😅😅

    • @salimthegreat
      @salimthegreat 10 місяців тому +1

      @@MRDUDE-zl1dq????

  • @Shahina.muhammed
    @Shahina.muhammed 5 місяців тому +1

    Masha allah

  • @Salam-mt1cx
    @Salam-mt1cx 9 місяців тому +3

    അൽ ഹംദ്ദലില്ലാ

  • @jamsheerjamsheerp500
    @jamsheerjamsheerp500 10 місяців тому +3

    Lahnathakkappetta ibleesintey dajjalintey sharriney thottu allahuvey nee nangalkk nintey kaval nalkaney ameen ameen ameen

  • @saleenapm7229
    @saleenapm7229 5 місяців тому +1

    Duayil ulpeduthane ustade

  • @Siyasmanzil
    @Siyasmanzil 10 місяців тому +3

    Usthade molk nalla swalihaya enaye kittan dua cheyyane

    • @shafisandy
      @shafisandy 6 місяців тому +1

      Thangalude aagraham Allahu sweekarikkatte Ameen

  • @asmabiasma2761
    @asmabiasma2761 5 місяців тому +1

    അൽഅംദുലില അൽഅംദുലില

  • @saleenapm7229
    @saleenapm7229 6 місяців тому +1

    👍👍

  • @sakeerhusain7692
    @sakeerhusain7692 10 місяців тому +2

    ഇസ്‌ലാമിന്റെ ശതുക്കൾക്കെതിരിൽ, അനുവദനീയമായ പ്രാർത്ഥന ഏതാണ്?

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc 10 місяців тому +1

      അല്ലാഹുമ്മ അഇസ്സൽ ഇസ്ലാമ വൽ മുസ്ലിമീൻ, വ അസില്ല സിർക വൽ മുസ്‌രികീൻ.2. അല്ലാഹുമ്മ ദാമ്മിർ അഉദാഉൽ മുസ്ലിമീൻ

  • @subairattassery4274
    @subairattassery4274 10 місяців тому +3

    സുബ്ഹാനല്ലാഹ്... മാഷാ അല്ലാഹ് ✨ജസാക്കല്ലാഹ് ഹൈർ

  • @peaceofwisdomvoice_6621
    @peaceofwisdomvoice_6621 9 місяців тому +3

    ❤ mashallah ✨

  • @SurprisedChowChow-zy9is
    @SurprisedChowChow-zy9is 4 дні тому

    നിങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @FarookShareef-yz8ij
    @FarookShareef-yz8ij 10 місяців тому +5

    Subhanallah Allahu akbar

  • @SAFIYAK-pz5rg
    @SAFIYAK-pz5rg 10 місяців тому +3

    اللهم أدخلنا في. جناةانعيم

  • @ahmedhclt7746
    @ahmedhclt7746 9 місяців тому +1

    Allahumma swalli ala Muhammadin wa ala aali Muhammad. subhanallah Alhamdulillah Allahu Akbar lailaha illallah

  • @namirabenna5259
    @namirabenna5259 10 місяців тому +1

    Usthad antey monu vendi duacheyyaney😢nalla padikkunavansyirunnu. Eppo allam thadassamakunnu adutha aycha oru test undu. Passavan duacheyyaney🤲

  • @mohdsaeed9950
    @mohdsaeed9950 10 місяців тому +2

    جزاكم الله خير

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs 8 місяців тому +2

    ഉസ്താദ് ഞാൻ ഒന്നു ചോദിച്ചോട്ടെ, യൂസഫ് അലിയെ കുറിച്ച്, ഉസ്താദ് തിന്റെ അഭിപ്രായം

  • @khalidashikashik181
    @khalidashikashik181 10 місяців тому +1

    Alhamthulillha jazakallah hayr

  • @rajeenabindseethy66
    @rajeenabindseethy66 10 місяців тому +4

    ماشاء الله
    جزاكم الله خيرا
    Allahuve paralokam enna niyyath nilanirthi tharaname.
    امين يارب العالمين🌹

  • @mohammedraheem5107
    @mohammedraheem5107 9 місяців тому +1

    ❤Masha allah❤

  • @subaidakm3853
    @subaidakm3853 9 місяців тому +1

    Masha Allah❤

  • @AboosalamKoya-n3b
    @AboosalamKoya-n3b 10 місяців тому +1

    Angayude dhuayil ulppedutthaname Allahu anugrahikkatte Ameen Ya Allah

  • @semmi7450
    @semmi7450 9 місяців тому +1

    Jazakallah khair

  • @suhanashafeeque9092
    @suhanashafeeque9092 10 місяців тому +3

    അൽഹംദുലില്ലാഹ് 🎉🎉

  • @HassanHassan-ph2jz
    @HassanHassan-ph2jz 9 місяців тому +1

    Masha allah barakallahufeekum

  • @NajmunnisaCheruveettil-ux4wh
    @NajmunnisaCheruveettil-ux4wh 10 місяців тому +1

    Duayil ulpeduthu....

  • @NasiyaMs-r5r
    @NasiyaMs-r5r 10 місяців тому +1

    Jazzakallaahu khair,,,,,

  • @Hajara-w6t
    @Hajara-w6t 9 місяців тому +1

    അൽഹംദുലില്ലാഹ്

  • @MIKEY-pq4dh
    @MIKEY-pq4dh 10 місяців тому +2

    Deepavali sweets kazhikkamo?

    • @jannahseeker5008
      @jannahseeker5008 10 місяців тому +1

      കട ന്ന് വാങ്ങി കഴിക്കാം.
      അവർ കോടന്ന് തന്നാലും കഴിക്കാം .

  • @naoufalch9567
    @naoufalch9567 10 місяців тому

    Kittelle katthar ⚽ palasten kudubam illadakilla 🔥 asthafirulla bismi risk qurhan yaseen makam seeyath adiya nercha risk asthafirulla bismi

  • @shajim6318
    @shajim6318 10 місяців тому +1

    Alhamdulillah

  • @thetruth1627
    @thetruth1627 8 місяців тому

    kanikal ellalo pinnenthina abhinayikkunna munbil alukal ullath pola?

  • @muhammedmashood4186
    @muhammedmashood4186 10 місяців тому +1

    Prarthikkane usthad

  • @nizahussain4078
    @nizahussain4078 10 місяців тому

    OMy Lord I seek refugewith you from the whispering of shythan
    And seek refuge with you My lord
    lest they should come to me

  • @shifusinu
    @shifusinu 10 місяців тому +1

    Masha Allah

  • @ashrafsalafi7118
    @ashrafsalafi7118 10 місяців тому +1

    ماشاء الله

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs 8 місяців тому

    യൂസഫ് അലി, നാല് ആള് കാണട്ടെ എന്ന് പറഞ്ഞു ട്ടാണ് കൊടുക്കുന്ന തു അതിനെ കുറിച്ച് ഒന്നു പറയാമോ, അതാണോ ശരി

    • @mumthasnetteri-kz7dk
      @mumthasnetteri-kz7dk 2 місяці тому +1

      എന്ന് യൂസഫലി സാഹിബ്‌ നിങ്ങളോട് പറഞ്ഞോ

  • @abdulkhalam4238
    @abdulkhalam4238 9 місяців тому

    നരകത്തിന് ഏഴ് വാതിലുകൾ കൃത്യമായി പറഞ്ഞിരിക്കുമ്പോൾ മുടിനാരേഴായി കീറീട്ടുള്ള പാലത്തിൽ നിന്നും താഴേക്ക് വീഴുമെന്ന് പറയുന്നതിന്റെ അവസ്ഥ എന്താണ്? കൃത്യമായ മറുപടി പ്രതീക്ഷിക്കുന്നു.

    • @mumthasnetteri-kz7dk
      @mumthasnetteri-kz7dk 2 місяці тому

      ആ 7 വാതിലുകളിലൂടെ മാത്രമേ നരകത്തിൽ പോകാൻ പറ്റൂ എന്നൊന്നുമില്ല

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 10 місяців тому +1

    അൽഹംദുലില്ലാഹ്

  • @Abcde_f2v
    @Abcde_f2v 10 місяців тому

    Entha ihlas ennu paranjeruoo😔

  • @sarachacko6513
    @sarachacko6513 10 місяців тому

    Subhanallah
    Jazakallah Khair

  • @sumayya-007
    @sumayya-007 10 місяців тому +1

    😢🤲

  • @najmajamsheer9017
    @najmajamsheer9017 10 місяців тому

    Masha allah

  • @rafeekhaunnimuhammad1864
    @rafeekhaunnimuhammad1864 10 місяців тому

    Ma sha allah

  • @salmakp1446
    @salmakp1446 10 місяців тому +3

    ഇന്ഷാ അള്ളാ.

  • @navaskdr7252
    @navaskdr7252 10 місяців тому +1

    😢😢 നരകം 😢😢😢

    • @rajeenabindseethy66
      @rajeenabindseethy66 10 місяців тому

      ua-cam.com/video/L1HFs8YI96o/v-deo.htmlsi=cuUBBNcoNmloBLmx

  • @ayishabiayishu3341
    @ayishabiayishu3341 10 місяців тому

    Jinn കയറിയാൽ antha cheyya😢

    • @Yousaf-o1r
      @Yousaf-o1r 10 місяців тому +1

      ജിന്ന് കയറിയോ ആണാണോ പെണ്ണാണോ കിഴവിയോ കിഴവനോ

  • @RajinaaliPulpara
    @RajinaaliPulpara 10 місяців тому

    🤲🤲🤲🤲🤲🤲

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 10 місяців тому

    🤲🤲🤲🤲

  • @shabnafasal8387
    @shabnafasal8387 10 місяців тому

    🎉🎉

  • @noorshad2851
    @noorshad2851 10 місяців тому

    ❤️

  • @shemysalam2942
    @shemysalam2942 10 місяців тому

    👍

  • @zainudheen
    @zainudheen 10 місяців тому

    ❤️❤️❤️

  • @shareefafazil1192
    @shareefafazil1192 10 місяців тому +1

    Makkalku idhayath kittan dua cheyyanam

  • @salmakp1446
    @salmakp1446 10 місяців тому +1

    അൽഹംദുലില്ലാഹ്

  • @abulhassan9932
    @abulhassan9932 9 місяців тому

    കൃത്യമായ മറുപടി കിട്ടണമെങ്കിൽ അതങ്ങ് പള്ളിൽ പോയി പറഞ്ഞാൽ മതി ഇത്രയും കാലങ്ങളായി എതെങ്കിലു വേദദയത്തിന്‌ ശരിക്കുളള . മറുപടി ആർക്കെങ്കിലും മരപണ്ഡിതൻമാരിൽ നിന്ന കിട്ടിയ ചരിത്രമുണ്ടാ? അരിയെത്ര പയറഞ്ഞാഴി...

  • @muneerpkm7985
    @muneerpkm7985 10 місяців тому

    അസ്സലാമു അലൈക്കും... എന്റെ ഒരു ചെറിയ സംശയം തീർത്തു തരാമോ ഉസ്താദേ. പ്രസവിച്ച ശേഷം കുഞ്ഞ് ആൺകുട്ടിയാകുമ്പോൾ സ്വർണ്ണം തരികൽ അനുവദനീയമാണോ? ആണുങ്ങൾക്ക് സ്വർണ്ണം ഹറാമാണ്ണക്കിൽ ചെറിയ ആൺകുട്ടികൾക്ക് അത് ബാധകമാണോ? എന്ത് കാരണത്താലാണ് സ്വർണ്ണം ആണുങ്ങൾക്ക് ഹറാം ആക്കിയത്.. ഇൻഷാ അള്ളാ ഇതിന് ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു..

    • @haseenashoukath7467
      @haseenashoukath7467 10 місяців тому

      Saudi Arabia il boys ponnittal haram haram ennu parayum athu sthreekalku anuvadhaneeyam aakiyathu barthakan marku banghi kanikananu❤

    • @mumthasnetteri-kz7dk
      @mumthasnetteri-kz7dk 2 місяці тому

      ഹറാം ആണ് എന്നാണ് എന്റെ അറിവ്

  • @muhammedshariquevp9858
    @muhammedshariquevp9858 10 місяців тому

    മുജാഹിദ് ഇപ്പോൾ തല മറക്കാൻ ഒക്കെ തുടങ്ങിയോ mashaallah

    • @sabirk.n9341
      @sabirk.n9341 10 місяців тому +3

      ദീൻ മുജാജ്ഹിദും സുന്നി ഒന്നും അല്ല ഖുർആനും സുന്നത്തും ആണ്. Adukond അങ്ങോട്ട്‌ നോക്കു വിജയിക്കും. സഹബക്കാളിലേക്ക് nnookuuu

  • @sadiqsayyedali2134
    @sadiqsayyedali2134 10 місяців тому

    Kala salafi

    • @niyaah300
      @niyaah300 7 днів тому

      ഇജ്ജാണ് കള്ളൻ