വസ്‌വാസ് ഇല്ലാതാകും ഈ കാര്യം ചെയ്താൽ 100% vasvas illathavan islamic malayalam

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 334

  • @ayishakaipattaayishakaipat5578
    @ayishakaipattaayishakaipat5578 3 роки тому +10

    വസ് വാസ്മാറാറാൻദുഹാചെയ്യാൻ വേധനയോടെ അറിയിക്കുന്നു ഉസ്താദ്

  • @08ahmedjasim38
    @08ahmedjasim38 4 роки тому +40

    Usthathin allahu vinte kaval undavatteee

  • @siddickrubs4377
    @siddickrubs4377 4 роки тому +7

    Nalla....information.....vasvavas karanam...
    Ente nombukalathe....niskaram vare mudangi...usthaathe inium janangalukkavashyamulla nalla nalla vedeos...tharumennu..karuthunnu.....ningalku ulla prathifalam....UA-camrs thannitillengilum .....allahu tharumarakate..........

  • @fazilmp6524
    @fazilmp6524 4 роки тому +13

    Allahu usthadhinu dheerkayussu nalakate.. Aameen

  • @nishumon3450
    @nishumon3450 4 роки тому +5

    Alhamdulillah
    Usthadhe,valare usefully Aaya video aan.Masha Allah.

  • @shefishefi1486
    @shefishefi1486 2 роки тому +8

    Usthadhinu allahuvinte kaval undakatte 🤲🤲

  • @sheri4789
    @sheri4789 3 роки тому +5

    Usthath dhua cheyyanam 🤲🤲🤲🤲Njan vas as kond valare bhudhimutt aayirikkukayan....bathroom kayariyal,vulooh edukumbol,niskarikkumbol,vasthram alakkumbol ,kulikkumbol okke....usthadh dhuaaa cheyyanam

  • @sidheeqsidhi464
    @sidheeqsidhi464 4 роки тому +10

    വെറുതെ നടക്കുമ്പോൾ..മൂത്രം പോയോ, എന്നിങ്ങനെ വെറുതെ സംശയം വരും..പക്ഷെ നോക്കിയാൽ ഒന്നും പോയിണ്ടാവില്ല എന്നാലും നിസ്കരിക്കാൻ നിന്നാൽ പേടി വരും..അപ്പോൾ പാന്റ് മാറ്റി നിസ്കരിക്കും..കുറച്ച് കഴിഞ്ഞാൽ പിന്നെയും തുടങ്ങും ഇതേ അവസ്ഥ..
    വളരെ വിഷമത്തിലാണ് ഉസ്താദേ..

    • @haseenahaseena6271
      @haseenahaseena6271 3 роки тому +5

      Samshayathinte peril onnum cheyyanda

    • @mariyammariyumma4142
      @mariyammariyumma4142 3 роки тому +3

      Enikkum ith thannayan avastha

    • @greenvalley165
      @greenvalley165 3 роки тому

      വസ് വാസ് ഉണ്ടാകുവാൻ പല കാരണങ്ങൾ ഉണ്ട്. ( 1 ) മതപരമായ അറിവിൻ്റെ കുറവ് . ഉദാഹരണം : മുർത്തദ്ദ് (കാഫിർ) ആകും എന്ന് കേട്ടിട്ടുണ്ട്, എന്നാൽ ഏതെല്ലാം രീതിയിൽ എങ്ങിനെ കാഫിറാകും എന്ന് അറിയില്ല. ( 2 ) ചിന്തിക്കുവാനുള്ള കഴിവ് കുറഞ്ഞവർ. ഉദാഹരണം: ചില ആളുകൾക്ക് എത്ര പറഞ്ഞാലും മനസ്സിലാവുകയില്ല. ( 3 ) ചില ആളുകൾ കുഫിറിയത്തിൽ ആയിരിക്കും. മുഅ്മിനീങ്ങളിൽ വസ് വാസ് ഉള്ളവർ എല്ലാ ഫർള് നിസ്കാരങ്ങളിലും സൂറത്ത് ഓതേണ്ട സ്ഥലത്ത് , സൂറത്ത് ഫലഖും , സൂറത്ത് ന്നാസും ഓതുക . പിന്നീട് ഒഴിവ് ഉള്ള സമയങ്ങളിൽ എല്ലാ ദിവസവും ധാരാളം പ്രാവശ്യം മേൽ പറഞ്ഞ രണ്ട് സൂറത്തുകളും ശരിയായ ഉച്ചാരണത്തോട് കൂടി ഓതുക . സംശയങ്ങൾ ചോദിച്ചാൽ എനിക്ക് അറിയുന്നതിന്ന് മറുപടി നൽകാം.

  • @jaseemnaz002
    @jaseemnaz002 4 роки тому +5

    Nalla upakaaram usthaadhe baarakkallaaahu feekkum❤️❤️❤️

  • @shameershamee1884
    @shameershamee1884 3 роки тому +4

    ഉസ്താദിന്റെ നമ്പർ തരുമോ
    എനിക്ക് വസ്വാസ് ഉണ്ട് അത് മാറാൻ ഉസ്താദ് ദു ആ ചെയ്യണം

  • @psychoff5757
    @psychoff5757 4 роки тому +5

    ഉസ്താദിൻ അള്ളാഹു ദിർകയുസ് നെൽകട്ടെ ameen

  • @islamisnotterrorism2726
    @islamisnotterrorism2726 3 роки тому +9

    ഞാനൊരു ദ ർ സ് വിദ്യാർത്ഥി ആണ് വ സ്വാസ് കാരണം പഠിക്കാൻ സമയം ഇല്ല രാവിലെ മുതൽ നിയ്യത്ത് ,നിസ്കാരം, കുളി ഇതിന് മാത്രമേ നേരം ഉള്ളൂ എത്ര പരിശ്രമിച്ചിട്ടും മാറുന്നില്ല വീണ്ടും ചെയ്തില്ലെങ്കിൽ ദേഷ്യം വരുന്നു കൂടാതെ ഖളാഅ ആകുന്നു . ഒന്ന് ചെയ്ത് അത് ഉറപ്പിക്കാൻ കഴിയുന്നില്ല , ഞാൻ വുളൂഅ ചെയ്താൽ ടാങ്ക് തീരും ,വാപ്പാൻ്റെ അടി കിട്ടി മടുത്തു. വളരെയധികം നിരാശയാണ് ജീവിതത്തിൽ .എല്ലാരും ദുആ ചെയ്യണം

    • @salahu4u
      @salahu4u  3 роки тому +2

      insha allh allahu vasvas mattitharatte.... ameen

    • @islamisnotterrorism2726
      @islamisnotterrorism2726 3 роки тому +3

      @@salahu4u മാറി

    • @islamisnotterrorism2726
      @islamisnotterrorism2726 3 роки тому +2

      @@salahu4u ഇത് വെറും വട്ടാണ് എൻ്റെത് മാറി റാഹത്തായി

    • @ptsirajpkd8107
      @ptsirajpkd8107 3 роки тому

      Engane anu mariyath

    • @islamisnotterrorism2726
      @islamisnotterrorism2726 3 роки тому +4

      @@ptsirajpkd8107 തങ്ങളെക്കൊണ്ട് മന്ത്രിപ്പിച്ചു ,പിന്നെ അടി
      വേണ്ടെന്ന് വെച്ചാൽ മറാവുന്നതെ ഉള്ളൂ

  • @najeebashafeeq9393
    @najeebashafeeq9393 4 роки тому +4

    Aameen. Usthath ente vasvas maran duhah cheyyannam. Njan aa oru asugam kondu valare budhimuttilanu.

  • @sheb1566
    @sheb1566 3 роки тому +1

    Usthadhintr speech kettappo thanne vallare samdhanam

  • @Sabithh.inn12
    @Sabithh.inn12 4 роки тому +47

    ഫർളിനൊപ്പം എല്ലാ സുന്നത്ത് നിസ്ക്കാരങ്ങളും എടുക്കുമായിരുന്നു. ഇപ്പോൾ വസ്വാസ്കാരണം ഫർളിൽ തന്നെ ഭക്തി കിട്ടുനില്ല .ദു ആ ചെയ്യണം

    • @muzammilambat5458
      @muzammilambat5458 4 роки тому +6

      ഇത് ആണ് എന്റെയും അവസ്ഥ

    • @islamisnotterrorism2726
      @islamisnotterrorism2726 3 роки тому +2

      ഇനിക്കും

    • @davinci1657
      @davinci1657 3 роки тому +16

      ഞമ്മൾ നിസ്കാരം ശരിയാവണം എന്ന് ആലോചിച്ച് നിസ്കരിക്കുന്നത് കൊണ്ടാണ് ഞമ്മളെ വസ്വാസ് തീരാത്തത് ഒരു വട്ടം നിയ്യത്ത് ചെയ്ത് ശരിയായില്ല എന്ന് തോന്നിയാൽ ശരിയാവണ്ട എന്ന് വിചാരിച്ച് നിസ്കരിച്ച് നോക്ക് ഒരാഴ്ച്ച ഇത് പോലെ നിസ്കരിച്ചാൽ പിന്നെ വസ്വാസ് ഉണ്ടാവില്ല

    • @muhammedshinas2191
      @muhammedshinas2191 3 роки тому +3

      Enikh niskarikumbol aanu koodudhal 😢😢😢

    • @ishamehrin5098
      @ishamehrin5098 3 роки тому +6

      @@muhammedshinas2191 enikkum .padachon vasvas mattitharatte

  • @abdulrahimvm324
    @abdulrahimvm324 4 роки тому +29

    വസ് വാസ് കൊണ്ട് വളരെയധികം ബുദ്ധിമുട്ടുന്ന വെക്തിയാണ് എന്തെങ്കിലും വഴിയുണ്ടോ

    • @greenvalley165
      @greenvalley165 3 роки тому +2

      വസ് വാസ് ഉണ്ടാകുവാൻ പല കാരണങ്ങൾ ഉണ്ട്. ( 1 ) മതപരമായ അറിവിൻ്റെ കുറവ് . ഉദാഹരണം : മുർത്തദ്ദ് (കാഫിർ) ആകും എന്ന് കേട്ടിട്ടുണ്ട്, എന്നാൽ ഏതെല്ലാം രീതിയിൽ എങ്ങിനെ കാഫിറാകും എന്ന് അറിയില്ല. ( 2 ) ചിന്തിക്കുവാനുള്ള കഴിവ് കുറഞ്ഞവർ. ഉദാഹരണം: ചില ആളുകൾക്ക് എത്ര പറഞ്ഞാലും മനസ്സിലാവുകയില്ല. ( 3 ) ചില ആളുകൾ കുഫിറിയത്തിൽ ആയിരിക്കും. മുഅ്മിനീങ്ങളിൽ വസ് വാസ് ഉള്ളവർ എല്ലാ ഫർള് നിസ്കാരങ്ങളിലും സൂറത്ത് ഓതേണ്ട സ്ഥലത്ത് , സൂറത്ത് ഫലഖും , സൂറത്ത് ന്നാസും ഓതുക . പിന്നീട് ഒഴിവ് ഉള്ള സമയങ്ങളിൽ എല്ലാ ദിവസവും ധാരാളം പ്രാവശ്യം മേൽ പറഞ്ഞ രണ്ട് സൂറത്തുകളും ശരിയായ ഉച്ചാരണത്തോട് കൂടി ഓതുക . സംശയങ്ങൾ ചോദിച്ചാൽ എനിക്ക് അറിയുന്നതിന്ന് മറുപടി നൽകാം.

    • @jazeelmp2932
      @jazeelmp2932 3 роки тому

      @@greenvalley165 number തരാമോ

    • @unknownakhi901
      @unknownakhi901 2 роки тому

      @@greenvalley165 hello. Shamshayam chodikkanan.pls contact nbr...

  • @d4-songsmalayalam154
    @d4-songsmalayalam154 3 роки тому +1

    Usthade vasvas kondh vallatha vishamatthilan enthayalum usthad pariharam paranjuthannathin nandhi

  • @busfan2247
    @busfan2247 4 роки тому +6

    Asalamu alaikum usthadh vasvaskaranam niskaram .niyathe.vulluhe.quran varea odhan pattalla eandha oru vazhi dua cheayyanam🤲

  • @snperfumes
    @snperfumes 4 роки тому +8

    എന്റെ പെങ്ങൾക് വസ്‌വാസ് ആണ് വെള്ളം ഒരു പാട് യൂസ് ചെയ്യും എന്താ പരിഹാരം

    • @greenvalley165
      @greenvalley165 3 роки тому

      വസ് വാസ് ഉണ്ടാകുവാൻ പല കാരണങ്ങൾ ഉണ്ട്. ( 1 ) മതപരമായ അറിവിൻ്റെ കുറവ് . ഉദാഹരണം : മുർത്തദ്ദ് (കാഫിർ) ആകും എന്ന് കേട്ടിട്ടുണ്ട്, എന്നാൽ ഏതെല്ലാം രീതിയിൽ എങ്ങിനെ കാഫിറാകും എന്ന് അറിയില്ല. ( 2 ) ചിന്തിക്കുവാനുള്ള കഴിവ് കുറഞ്ഞവർ. ഉദാഹരണം: ചില ആളുകൾക്ക് എത്ര പറഞ്ഞാലും മനസ്സിലാവുകയില്ല. ( 3 ) ചില ആളുകൾ കുഫിറിയത്തിൽ ആയിരിക്കും. മുഅ്മിനീങ്ങളിൽ വസ് വാസ് ഉള്ളവർ എല്ലാ ഫർള് നിസ്കാരങ്ങളിലും സൂറത്ത് ഓതേണ്ട സ്ഥലത്ത് , സൂറത്ത് ഫലഖും , സൂറത്ത് ന്നാസും ഓതുക . പിന്നീട് ഒഴിവ് ഉള്ള സമയങ്ങളിൽ എല്ലാ ദിവസവും ധാരാളം പ്രാവശ്യം മേൽ പറഞ്ഞ രണ്ട് സൂറത്തുകളും ശരിയായ ഉച്ചാരണത്തോട് കൂടി ഓതുക . സംശയങ്ങൾ ചോദിച്ചാൽ എനിക്ക് അറിയുന്നതിന്ന് മറുപടി നൽകാം.

  • @aslamKL1461
    @aslamKL1461 Рік тому +1

    Va alaikumussalam varahmathullahi vabarakathuhu

  • @ansiyaansiya1207
    @ansiyaansiya1207 2 роки тому +1

    Allahu usthadinu nallathu varuttate

  • @abdulkareeme9687
    @abdulkareeme9687 4 роки тому +2

    Masha Allah Top speach

  • @muhammedmusthafa6775
    @muhammedmusthafa6775 2 місяці тому

    അസ്സലാമു.അലയ്ക്കും.എനിക്ക്..ചെറിയ.ഒരു.വസ്.വാസ്.ഉണ്ട..ഉസ്താദെ.ഒരു.തുണി.അയിലിൻ.മേൽ.നിന്ന്.നിലത്ത്.വീണാൽ.അല്ലങ്കിൽ.ഒരു.ഷർട്ട്.അയ്ലിൻ.മേൽ. 1:2 നി 1:23 ന്ന്.നിലത്ത്.വീണാൽ.അല്ലങ്കിൽ.

  • @BoomerrWorld
    @BoomerrWorld 3 роки тому +1

    Vasvaas kond bhayakhara bhudhimuttaan Usthaade. Usthaad Duaa cheyyane..

  • @mujeebm7366
    @mujeebm7366 5 місяців тому

    Aameen

  • @najilaansar8317
    @najilaansar8317 3 роки тому +4

    Upakarapradamaya arivu aallahu usthadine deergayussum afiyethum nelkatte aameen

  • @sirajp3558
    @sirajp3558 4 роки тому +2

    Nallla class orupad karyangal padikkan patti

  • @arifamusthafap4457
    @arifamusthafap4457 4 роки тому +6

    ഉസ്താദേ ഇതിനും കൂടേ ഒരു മറുപടി തരുമോ ? നിസ്ക്കാരത്തിൽ നിയ്യത്ത് വെക്കുന്ന അവസരത്തിൽ ഞാൻ ചെയ്യാൻ പോകുന കാര്യം ഇന്നതാണെന്ന കുറച്ചു ഭാഗം പോലും മനസ്സിലേക്ക് വരുന്നില്ല. പല സ്ഥലത്ത് നിൽക്കുന്ന പോലെയും . പല ആളുകളുടെ മുഖവും മനസ്സിൽ വരുന്നു നിയ്യത്ത് വെക്കുന്ന സമയത്ത് . ഇത് കാരണവും കൈ കെട്ടാൻ പറ്റാതെ നിസ്ക്കാരം നീണ്ട് പോവുന്നു. ഇതിനും കൂടി ഒരു മറുപടി തന്നാൽ വളരെ ഉപകാരമായിരുന്നു. ഇതൊക്കേ കാരണം സമയത്തിൻ ഒന്നും നിസ്ക്കരിക്കാൻ തോന്നുന്നില

    • @greenvalley165
      @greenvalley165 3 роки тому

      വസ് വാസ് ഉണ്ടാകുവാൻ പല കാരണങ്ങൾ ഉണ്ട്. ( 1 ) മതപരമായ അറിവിൻ്റെ കുറവ് . ഉദാഹരണം : മുർത്തദ്ദ് (കാഫിർ) ആകും എന്ന് കേട്ടിട്ടുണ്ട്, എന്നാൽ ഏതെല്ലാം രീതിയിൽ എങ്ങിനെ കാഫിറാകും എന്ന് അറിയില്ല. ( 2 ) ചിന്തിക്കുവാനുള്ള കഴിവ് കുറഞ്ഞവർ. ഉദാഹരണം: ചില ആളുകൾക്ക് എത്ര പറഞ്ഞാലും മനസ്സിലാവുകയില്ല. ( 3 ) ചില ആളുകൾ കുഫിറിയത്തിൽ ആയിരിക്കും. മുഅ്മിനീങ്ങളിൽ വസ് വാസ് ഉള്ളവർ എല്ലാ ഫർള് നിസ്കാരങ്ങളിലും സൂറത്ത് ഓതേണ്ട സ്ഥലത്ത് , സൂറത്ത് ഫലഖും , സൂറത്ത് ന്നാസും ഓതുക . പിന്നീട് ഒഴിവ് ഉള്ള സമയങ്ങളിൽ എല്ലാ ദിവസവും ധാരാളം പ്രാവശ്യം മേൽ പറഞ്ഞ രണ്ട് സൂറത്തുകളും ശരിയായ ഉച്ചാരണത്തോട് കൂടി ഓതുക . സംശയങ്ങൾ ചോദിച്ചാൽ എനിക്ക് അറിയുന്നതിന്ന് മറുപടി നൽകാം.

  • @rasi1812
    @rasi1812 4 роки тому +1

    Usthadinte speech kett..Ma Shaa Allah..niskarathil allathe matt karyangal cheyumbol aan vasvas ank athikavum..

    • @rasi1812
      @rasi1812 4 роки тому

      Usthad vellam therichal angane enthello vasvas..ath kond niskaram sweekarikuo enn pedi..ath enganeyanu maatuka..plss reply

    • @arifamihraj1238
      @arifamihraj1238 4 роки тому

      engane ulla vellam

    • @fathimathesnim7515
      @fathimathesnim7515 4 роки тому

      @@arifamihraj1238 rply w8 cheyyunnu njanum

    • @LIVEINCCTVINSPECTOR
      @LIVEINCCTVINSPECTOR 3 роки тому

      സാധാരണ വെള്ളം ദേഹത്തോ വസ്ത്രത്തിലോ തെറിച്ചാൽ ആയാല് അത് നജസാകില്ല എന്നാൽ ബാത്ത് റൂമുപോലെയുള്ള സ്ഥത്തു നിന്ന് വുളൂഹ് എടുക്കോമ്പോഴും കുളിക്കുംമ്പോഴും അവിടെ നജസ്സുകൾ ഇല്ലാ എന്ന് ഉറപ്പ് വരുത്തണം അതാണ് ഉത്തമം

  • @muhsinamuhsina2472
    @muhsinamuhsina2472 4 роки тому +3

    Usthadee dua cheyyanam. Vasvas kond aake budhi muttiyirikkanu. Farlu niskarikkanagil enikk vallya preshnalla. Enne kond sunnath niskarikkan kayyunnilla. Njan niskarikkathikkalanu usthadhee dua cheyyanam...

  • @habeeb_a
    @habeeb_a 4 роки тому +1

    alhamdulillah
    valare upakaarapradam

  • @arifamusthafap4457
    @arifamusthafap4457 4 роки тому +1

    ഉസ്താദേ - വസ്വാസ് കൊണ്ട് ഒരു പാട് ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാൻ - നിസ്ക്കാരത്തിലാണ് കൂടുതൽ - തക്ബീറത്തുൽ ഇഹ്റാമിൽ الله أكبر എന്ന് പറയുമ്പോൾ "ه" എന്ന അക്ഷരം ഒന്നുകിൽ കാറ്റോട് കൂടേ വരുന്നില്ല. അല്ലങ്കിൽ ഖനത്തിൽ വരുന്നു. ഇത് കാരണം കൈ കെട്ടി അഴിച്ചു അങ്ങിനെ നിൽക്കും . 2.3 - o ആവുമ്പോൾ നേരത്തേ കിട്ടിയ നിയ്യത്തും പിന്നെ കിട്ടാതാവുന്നു. നിയത്തും ശരിക്ക് മനസ്സിലേക്ക് വരുന്നില്ല. ഇതിൻ ഞാനെന്താ ചെയ്യുക ഒന്ന് പറഞ്ഞു തരണേ ഉസ്താദേ. ഒരു സുന്നത്ത് നിസ്ക്കാരവും എനിക്ക് നിസ്ക്കരിക്കാൻ പറ്റുന്നില്ല. മനസ്സിൽ നല്ല ആഗ്രഹമുണ്ട്. ഫർള് ഖളാഉം ഉണ്ട് . ഒരു ഇബാദത്ത് എടുക്കാനും തോന്നുന്നില്ല. സമയവും കിട്ടുന്നില്ല ഇത് കാരണം. മറുപടി പറഞ് തരണേ ഉസ്താദേ. തജ്വീദ് തെറ്റിയാൽ നിസ്ക്കാരം ശരിയാവൂലല്ലോഎന്ന ചിന്തയാണ്. എന്ന് വെച്ച് മറ്റുള്ള സ്ഥലത്ത് അക്ഷരം ശരിയാണോന്ന് അറിയില. ഇതിൻ ഒരു മറുപടി

    • @arifamusthafap4457
      @arifamusthafap4457 4 роки тому

      @@salahu4u إنشاء ألله
      അപ്പോ ഉസ്താദേ ഇന്ന് മുതൽ ഞാൻ ശരിയായില്ലങ്കിലും ഒറ്റ പ്രാവശ്യം ചെയ്യുകയുള്ളു. തെറ്റിയാൽ അർത്ഥം മാറും അപ്പോ الله ശിക്ഷിക്കും ഇതൊക്കേയാണ് മനസ്സിൽ അപ്പോ വരുന്നത്.

    • @haseenahaseena6271
      @haseenahaseena6271 3 роки тому

      Reply Enthaayirunnu.. Inkum Ingane und😞

    • @arifamusthafap4457
      @arifamusthafap4457 3 роки тому +1

      @@haseenahaseena6271 cheriya thetthukal Allahu porukkum .
      swalath adhikarippicho .
      vereyum usthadumarude classukal ellam und you tubil .search cheythal kittum .namme kond pattunnath ellam cheyyuka .``
      vasvas ellsaam maari rahthodeyum .samtripthiyodeyum . Allahu sweekarikunna reethiyil amaluksl cheyyan .namukkellm Allahu thoufeeq nalkatte .namm pole vasvas kond buddimuttunna ellavarkum nammukkum Allahu ethrayum pettann ee upadrvam maatitharatt
      أمين

    • @haseenahaseena6271
      @haseenahaseena6271 3 роки тому

      @@arifamusthafap4457 ameen

    • @salahu4u
      @salahu4u  3 роки тому +1

      Shishikkoola

  • @ഞാൻജിന്ന്-ഘ2മ

    വലിയ അശുദ്ധി കുളിക് ചെവീല് വെള്ളം നനയാണം എന്ന നിർബന്ധം ഉണ്ടോ?

  • @fadhiya-s7n
    @fadhiya-s7n 4 роки тому +4

    Alhamdulillah

  • @abdullahkarandady6320
    @abdullahkarandady6320 3 роки тому +1

    Assalaaamu alaikum njaan waswas laan usthade duarkor

  • @aliyacollections677
    @aliyacollections677 4 роки тому +3

    എന്റെ ഹസ്ബന്റിനു വസ്‌വാസ് കാരണം ജോലിക് പോലും പോകുവാൻ കഴിയാത്ത അവസ്ഥയാ ഇതിന്പരിഹാരം പറഞ്ഞുതരു പ്ളീസ്

    • @muhammadrabinshan8973
      @muhammadrabinshan8973 4 роки тому

      കണ്ണൂർ ആണെങ്കിൽ CIMHANS എന്ന ആശുപത്രിയിൽ വളരെ നല്ല ചികിത്സ ലഭ്യമാണ്.. പരമാവധി മരുന്നുകൾ ഇല്ലാത്ത ചികിത്സ. ഇല്ലെങ്കിൽ നല്ല Clinical Phycologistne കാണിക്കുക

    • @salahu4u
      @salahu4u  3 роки тому +1

      ayathul kursi pathivakkka

    • @salahu4u
      @salahu4u  3 роки тому

      mm

    • @shafeekag
      @shafeekag 3 роки тому

      @@muhammadrabinshan8973 google search akiyapol ingne oru hospital kandilla.
      Location details or number indel ayakumo please

    • @greenvalley165
      @greenvalley165 3 роки тому

      വസ് വാസ് ഉണ്ടാകുവാൻ പല കാരണങ്ങൾ ഉണ്ട്. ( 1 ) മതപരമായ അറിവിൻ്റെ കുറവ് . ഉദാഹരണം : മുർത്തദ്ദ് (കാഫിർ) ആകും എന്ന് കേട്ടിട്ടുണ്ട്, എന്നാൽ ഏതെല്ലാം രീതിയിൽ എങ്ങിനെ കാഫിറാകും എന്ന് അറിയില്ല. ( 2 ) ചിന്തിക്കുവാനുള്ള കഴിവ് കുറഞ്ഞവർ. ഉദാഹരണം: ചില ആളുകൾക്ക് എത്ര പറഞ്ഞാലും മനസ്സിലാവുകയില്ല. ( 3 ) ചില ആളുകൾ കുഫിറിയത്തിൽ ആയിരിക്കും. മുഅ്മിനീങ്ങളിൽ വസ് വാസ് ഉള്ളവർ എല്ലാ ഫർള് നിസ്കാരങ്ങളിലും സൂറത്ത് ഓതേണ്ട സ്ഥലത്ത് , സൂറത്ത് ഫലഖും , സൂറത്ത് ന്നാസും ഓതുക . പിന്നീട് ഒഴിവ് ഉള്ള സമയങ്ങളിൽ എല്ലാ ദിവസവും ധാരാളം പ്രാവശ്യം മേൽ പറഞ്ഞ രണ്ട് സൂറത്തുകളും ശരിയായ ഉച്ചാരണത്തോട് കൂടി ഓതുക . സംശയങ്ങൾ ചോദിച്ചാൽ എനിക്ക് അറിയുന്നതിന്ന് മറുപടി നൽകാം.

  • @shuhaibasdreamworld8231
    @shuhaibasdreamworld8231 2 роки тому +1

    Vasvas kond budhimuttukayan usthade dua cheyyanam .

  • @alhamdhulillah6240
    @alhamdhulillah6240 3 роки тому +1

    Soorath naas varddippokkanee..ellaavarum.. (Qul ahoozu birabbiinnaass)......

  • @harismahmood8070
    @harismahmood8070 2 роки тому

    വസ് വാസ് രോഗികൾക്ക് മാസം തോറും സർക്കാർ പെൻഷൻ ഉണ്ട്.വെറും 34 വയസ്സായ ഞാൻ 2 വർഷത്തോളമായി പെൻഷൻ വാങ്ങി കഴിയുന്നു...

  • @fidhafathimacp6770
    @fidhafathimacp6770 3 роки тому +1

    Good speach

  • @islamicchannel8380
    @islamicchannel8380 3 роки тому +1

    Usthadhe manasigamaayi bayangara budhimuttilan eppazhum oru vishamavum sangadavum pediyokke ann

  • @islamicspeechmalayalam9556
    @islamicspeechmalayalam9556 4 роки тому +2

    അൽഹംദുലില്ലാഹ്

  • @hajarafiros1753
    @hajarafiros1753 2 роки тому +1

    Good

  • @kaiftech183
    @kaiftech183 3 роки тому

    Aameen ya rabbal aalameen.....🤲

  • @niyazarjuwan7502
    @niyazarjuwan7502 4 роки тому +2

    Usthade bathrooomil poyal orupad vellam upayogikkunnu shudi yavan athra pravisham kayukendi varum

  • @RazaZayanPni
    @RazaZayanPni 4 роки тому

    Nalla class

  • @Dadha_Sahib
    @Dadha_Sahib 4 роки тому +1

    Masha allah

  • @moosammm895
    @moosammm895 3 роки тому

    Usthade.njan vulu eduthal appol thanne vulu muriyunnu.keezh vayu shalyaman karanam.ith vasvas aano.maran valla vazhiyumundo.valare budhimuttan.ith karanam orupad niskarangal kala ayittund

  • @lifanapp6641
    @lifanapp6641 3 роки тому +1

    Valaikum mussalam

  • @mashaallahalhamdulillah4794
    @mashaallahalhamdulillah4794 4 роки тому +5

    ഉസ്താതെ ഫർള് കുളിയുടെ കാര്യത്തിൽ ഭയങ്കര വസ്‌വാസ് ഉണ്ടായിരുന്നു
    അങ്ങനെ ഞാൻ മൂന്നാമത്തെ പ്രസവം കഴിഞ്ഞപ്പോൾ മാനസികമായി ഭയങ്കര ടെൻഷൻ ആവിശ്യം ഇല്ലാത്ത സംശയം തോന്നി മനസ്സ് ടെൻഷൻ ആവും
    എനിക്ക് സന്തോഷം കിട്ടുന്നില്ല ഞാൻ എന്താ ചെയ്യണ്ടത് ഉസ്താതെ

    • @AbdulSamad-dp1rk
      @AbdulSamad-dp1rk 4 роки тому +3

      Paripoornamayum avaganikkuka it is the one and only solution
      Wasawasa yadarthyamalla enn manassine padippikuka athkond enik oru prashnawum indavilla enn manassine padippikkuka
      Ee vishayathil nall kshama venem adymam prayasamayi thoniyekkam
      But paripoornamayum avaganichal kurach divsam kayinjal ad illadeaakum
      Dua- audu billahi sameeul aleem mina shaithuani rajeem
      Sameel ul aleem= ellam kelkunnavanum ariyunnawanum
      Adyam okke prayasamundakum
      But njerukkathodoppaman eluppam
      Always remember that....
      May Allah make ur path easy ameen:)

    • @greenvalley165
      @greenvalley165 3 роки тому

      വസ് വാസ് ഉണ്ടാകുവാൻ പല കാരണങ്ങൾ ഉണ്ട്. ( 1 ) മതപരമായ അറിവിൻ്റെ കുറവ് . ഉദാഹരണം : മുർത്തദ്ദ് (കാഫിർ) ആകും എന്ന് കേട്ടിട്ടുണ്ട്, എന്നാൽ ഏതെല്ലാം രീതിയിൽ എങ്ങിനെ കാഫിറാകും എന്ന് അറിയില്ല. ( 2 ) ചിന്തിക്കുവാനുള്ള കഴിവ് കുറഞ്ഞവർ. ഉദാഹരണം: ചില ആളുകൾക്ക് എത്ര പറഞ്ഞാലും മനസ്സിലാവുകയില്ല. ( 3 ) ചില ആളുകൾ കുഫിറിയത്തിൽ ആയിരിക്കും. മുഅ്മിനീങ്ങളിൽ വസ് വാസ് ഉള്ളവർ എല്ലാ ഫർള് നിസ്കാരങ്ങളിലും സൂറത്ത് ഓതേണ്ട സ്ഥലത്ത് , സൂറത്ത് ഫലഖും , സൂറത്ത് ന്നാസും ഓതുക . പിന്നീട് ഒഴിവ് ഉള്ള സമയങ്ങളിൽ എല്ലാ ദിവസവും ധാരാളം പ്രാവശ്യം മേൽ പറഞ്ഞ രണ്ട് സൂറത്തുകളും ശരിയായ ഉച്ചാരണത്തോട് കൂടി ഓതുക . സംശയങ്ങൾ ചോദിച്ചാൽ എനിക്ക് അറിയുന്നതിന്ന് മറുപടി നൽകാം.

    • @harismahmood8070
      @harismahmood8070 2 роки тому

      മുങ്ങി കുളിക്ക്

  • @rashidhapang7363
    @rashidhapang7363 4 роки тому +1

    ഉസ്താതെ വസ്‌വാസ് കൊണ്ട് വളരെ ബുന്ധിമുട്ടുന്നു. ചെറിയ കുട്ടികളാണ് enikk. കുട്ടികൾ മൂത്രം ഓഴിച്ചാൽ അവരെ കഴുകുമ്പോൾ എന്റെ ട്രസ്സിലേക്ക് തെറിച്ചാൽ അത് നജസാണോ.

    • @rashidhapang7363
      @rashidhapang7363 4 роки тому

      കഴുകുമ്പോൾ മൂത്രവും വെള്ളവും കലർന്നതല്ലേ. അപ്പോളോ

    • @greenvalley165
      @greenvalley165 3 роки тому

      വസ് വാസ് ഉണ്ടാകുവാൻ പല കാരണങ്ങൾ ഉണ്ട്. ( 1 ) മതപരമായ അറിവിൻ്റെ കുറവ് . ഉദാഹരണം : മുർത്തദ്ദ് (കാഫിർ) ആകും എന്ന് കേട്ടിട്ടുണ്ട്, എന്നാൽ ഏതെല്ലാം രീതിയിൽ എങ്ങിനെ കാഫിറാകും എന്ന് അറിയില്ല. ( 2 ) ചിന്തിക്കുവാനുള്ള കഴിവ് കുറഞ്ഞവർ. ഉദാഹരണം: ചില ആളുകൾക്ക് എത്ര പറഞ്ഞാലും മനസ്സിലാവുകയില്ല. ( 3 ) ചില ആളുകൾ കുഫിറിയത്തിൽ ആയിരിക്കും. മുഅ്മിനീങ്ങളിൽ വസ് വാസ് ഉള്ളവർ എല്ലാ ഫർള് നിസ്കാരങ്ങളിലും സൂറത്ത് ഓതേണ്ട സ്ഥലത്ത് , സൂറത്ത് ഫലഖും , സൂറത്ത് ന്നാസും ഓതുക . പിന്നീട് ഒഴിവ് ഉള്ള സമയങ്ങളിൽ എല്ലാ ദിവസവും ധാരാളം പ്രാവശ്യം മേൽ പറഞ്ഞ രണ്ട് സൂറത്തുകളും ശരിയായ ഉച്ചാരണത്തോട് കൂടി ഓതുക . സംശയങ്ങൾ ചോദിച്ചാൽ എനിക്ക് അറിയുന്നതിന്ന് മറുപടി നൽകാം.

  • @greenvalley165
    @greenvalley165 3 роки тому +2

    വസ് വാസ് ഉണ്ടാകുവാൻ പല കാരണങ്ങൾ ഉണ്ട്. ( 1 ) മതപരമായ അറിവിൻ്റെ കുറവ് . ഉദാഹരണം : മുർത്തദ്ദ് (കാഫിർ) ആകും എന്ന് കേട്ടിട്ടുണ്ട്, എന്നാൽ ഏതെല്ലാം രീതിയിൽ എങ്ങിനെ കാഫിറാകും എന്ന് അറിയില്ല. ( 2 ) ചിന്തിക്കുവാനുള്ള കഴിവ് കുറഞ്ഞവർ. ഉദാഹരണം: ചില ആളുകൾക്ക് എത്ര പറഞ്ഞാലും മനസ്സിലാവുകയില്ല. ( 3 ) ചില ആളുകൾ കുഫിറിയത്തിൽ ആയിരിക്കും. മുഅ്മിനീങ്ങളിൽ വസ് വാസ് ഉള്ളവർ എല്ലാ ഫർള് നിസ്കാരങ്ങളിലും സൂറത്ത് ഓതേണ്ട സ്ഥലത്ത് , സൂറത്ത് ഫലഖും , സൂറത്ത് ന്നാസും ഓതുക . പിന്നീട് ഒഴിവ് ഉള്ള സമയങ്ങളിൽ എല്ലാ ദിവസവും ധാരാളം പ്രാവശ്യം മേൽ പറഞ്ഞ രണ്ട് സൂറത്തുകളും ശരിയായ ഉച്ചാരണത്തോട് കൂടി ഓതുക . സംശയങ്ങൾ ചോദിച്ചാൽ എനിക്ക് അറിയുന്നതിന്ന് മറുപടി നൽകാം.

  • @08ahmedjasim38
    @08ahmedjasim38 4 роки тому +4

    Njan vasvas kond arupaad puthimuttunna Alan. Moothram mozhich kazhukunnath oru bucket vellam konda. 3 pravishyam kazhukiyal shudiyaakumoo? Ithin entha pariharam. Mtharayil moothram aya thuni kazhukumbol shareerathilek therichal enth cheyyanam? Ellakaryathilum vasavasn duha cheyyanam pls reply

  • @nusaifahameed3530
    @nusaifahameed3530 3 роки тому

    AlhamdulILLAH...
    Please translate in Tamil...

  • @muhammedta6773
    @muhammedta6773 4 роки тому +12

    നിയ്യത്തിലുള്ള വസ്വാസിനെന്താ പരിഹാരം

  • @الحمدللهالحمدلله-ج3ل

    ഉസ്താദേ ശാഫി ഇമാമിന്റെതിൽ തന്നെ കുറെ കാര്യം അഭിപ്രായ വിട്ടയസം ഇല്ലേ അപ്പോൾ അതിൽ പ്രബലം സ്വീകരിക്കൽ നിരബദ്ധം ആണോ പ്രബലം അല്ലാത്ത സ്വീകരിക്കാമോ

  • @ramlathbibi5172
    @ramlathbibi5172 21 день тому

    ustade madl l najas aye adk paint kudutu. a madl ful najas. aye end chaayan avnilla ustade chan ful tenshen aye

  • @muhammadshammas9213
    @muhammadshammas9213 3 роки тому

    Al hamdulillah

  • @subaidayousuf6716
    @subaidayousuf6716 2 роки тому

    ഞാൻ എല്ലാരെക്കാളും കഷ്ടത്തിൽ ആണ്.ബാത്റൂമിൽ പോകാൻ തന്നെ പേടിയാണ്.കഴുകുമ്പോൾ അവിടെയും ഇവിടെയും തെറിച്ചുഎന്ന് തോന്നുന്നു.അപ്പോൾ വസ്ത്രം നജസ് ആയി എന്ന് കരുതി ഓഫീസിൽ നിന്നും നിസ്കാരം ഒഴിവാക്കും.എന്താ ചെയ്യണ്ടേ

    • @salimsalim8811
      @salimsalim8811 2 роки тому +1

      വസ്‌വാസ ആണ്
      മൈൻഡ് ചെയ്യണ്ട
      ഇളവുണ്ട്

    • @Extreme-u6n
      @Extreme-u6n 17 днів тому

      ഉറപ്പ് ഇല്ലാത്ത നിന്റെ കണ്ണ് കൊണ്ട് കാണാൻ പറ്റാത്ത തോന്നൽ ആണ് എങ്കിൽ പിന്നെ എന്താ പ്രശ്നം
      ഇബ്‌ലീസ് നിന്റെ നിസ്കാരം മുടക്കാൻ വേണ്ടി നിന്നെ പറ്റിച്ചുകൊണ്ടിരിക്കുന്നു
      നീ ഇബ്‌ലീസിനെ വിഷ്വസിച്ചു നിസ്കരിക്കാതിരിക്കുന്നു
      നീ ഇബ്‌ലീസിന്റെ ആൾ ആണോ?

  • @MohdAli-yb9rw
    @MohdAli-yb9rw 4 роки тому +1

    ok done

  • @niyaskdm5094
    @niyaskdm5094 4 роки тому +1

    Nirbandhamaayum kuli konnathum shesham niyang sheri aayi mo illayo ng oru samshayam
    Vallatha vesham thonunu usthathe....

  • @maharnaboos9815
    @maharnaboos9815 4 роки тому +2

    Usthade enikk enthoru karyathilum niyyat vekkumbol athinte ner vipareedam manassil kayari varunnu..... Appo njan entheyyum... veendum veendum cheyth cheyth njanoru vazhikkaayi

    • @hadeesclass7311
      @hadeesclass7311 4 роки тому

      Same

    • @raheesha6658
      @raheesha6658 3 роки тому

      Enikkum shariyayoonn doubt aanu

    • @shifa8016
      @shifa8016 Рік тому +1

      എനിക്കും ഇങ്ങനെയാണ് മാറാൻ ദുആ ചെയ്യണേ

  • @fathimathulfida698
    @fathimathulfida698 3 роки тому +1

    Waswas ulla vekthikk enthenkilum thett sambhavikukaym ath waswas aanenn karuthy urach ninnal Allahu poruthu tharumo?

  • @ainsworld9130
    @ainsworld9130 4 роки тому +1

    Usthade veedinte sitoutil naayayudedh polulla kaaladayaalam kaanarund.apo 7 pravashym kazhukendadundo ? Naaya kayarunnad kandittilla naayayanenn urappumilla.idhinte pradhividhi paranj tharumo plss

    • @FGclothings0488
      @FGclothings0488 4 роки тому

      Pls reply

    • @LIVEINCCTVINSPECTOR
      @LIVEINCCTVINSPECTOR 3 роки тому

      സംശയത്തിന്റെ പേരിൽ കഴുകേണ്ട ആവശ്യമില്ല . നായയുടെ കാൽപാടാണെന്നു ഉറപ്പുണ്ടങ്കിൽ മാത്രം കഴുകിയാൽ മതി

  • @Jm-px5mq
    @Jm-px5mq 4 роки тому +2

    Fathiha odhunbol nallonam vasvas aunund niskarathinn ulooh edkumnbol mathram ulooh poyon samshayam ndhan pariharam usthad dua cheyyanam

  • @jaseenahaneef3602
    @jaseenahaneef3602 3 роки тому

    Yepozhum samshayavum ,vasvasum ulla allannu njan.najas ulla kay kond oru vasthuvil pidichu. Shesham avide matoral vannu pidichu.pakshe ayal pidichabhakathano matu bhagathano njan najasulla kaykond pidichathennu samshayam.apol ayale kay vrithiyakano

  • @farisafari8978
    @farisafari8978 4 роки тому +1

    Usthathe bedil kurach divasam munne kutti moothram oyicheenu bed nanach thudakkukayum cheythu ath unangukayum cheythu pinne avide nananja kai kond thottal moothram kayyil avo plz rply

    • @LIVEINCCTVINSPECTOR
      @LIVEINCCTVINSPECTOR 3 роки тому

      ബെഡിൽ മൂത്രത്തിന്റെ മണം ഇല്ലെങ്കിൽ കുഴപ്പമില്ല

  • @farisafari8978
    @farisafari8978 4 роки тому

    Usthathe enikkoru samshayam naya muttathude nadanna kaladayalam und aa sthalath alakki itta vasthram veenu appam aa dress najasakumo plz rply

  • @abusahir6005
    @abusahir6005 4 роки тому +1

    Niskaarathil baathilaakkunnu enna vijaaram vannaal

  • @ayshafarhaa.mayshafarhaa.m6874
    @ayshafarhaa.mayshafarhaa.m6874 4 роки тому +1

    മഷാ അല്ലാ

  • @farisafari8978
    @farisafari8978 4 роки тому

    Nallapole unangiyathalla

    • @farisafari8978
      @farisafari8978 4 роки тому

      Muttathude naya poyathinte kaladayalam und muttam nallapole unangiyittilla appol alakki itta dress athinte mukalil veenu aa dress njan eduthu poyi athin koyappam undo

  • @abro6562
    @abro6562 4 роки тому

    Usthade mensas ninn kazij 9mathe divasamthott varunna kozutha vellam hyl ano.ponnempinnem kulikkunnu.vella noki noki manjanirathil kaanunnapole.pariharm tharumo plzz usthade

  • @haseenahaseena6271
    @haseenahaseena6271 3 роки тому

    Kurach divasangalik mumb imma najasulla vasthravum illatha vasthramgalum oppam satharana alakkunnath pole alakkiyirunnu..najasulla karyam ink ariyamenkilum mmakk areelleynu..appo ella vasthrangalilum najasakumallo..pakshe ann etgokke vasthrangal alakkiyirunnu enno ethokke vasthrangalilan ippol najas enno ariyilla..kuzhappando..entha cheyyendath

  • @abooekker.m.aassainar2535
    @abooekker.m.aassainar2535 4 роки тому

    AL hamdullia

  • @askarnppktr
    @askarnppktr 4 роки тому +1

    ഉസ്താദേ എനിക്ക് നിയ്യത്ത് വെക്കുമ്പോൾ വസ്‌വാസ് കാരണം ഏറെ പ്രയാസപ്പെടുന്നു എന്താണ് പ്രതിവിധി

    • @hadeesclass7311
      @hadeesclass7311 4 роки тому +1

      Same

    • @LIVEINCCTVINSPECTOR
      @LIVEINCCTVINSPECTOR 3 роки тому +1

      നിയ്യത്ത് പറയാന് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നിയ്യത്ത് മനസ് കൊണ്ട് പറഞ്ഞാൽ മതി (അല്ലാഹു എല്ലാ സൃർട്ടികളുടെയും ഹൃദയത്തിലേക്കാണ് നോക്കുന്നത്)

    • @savadnkt1292
      @savadnkt1292 3 роки тому

      @@LIVEINCCTVINSPECTOR നിയത് മനസ്സ് കരുതുകയാണ് ചെയേണ്ടത്

    • @greenvalley165
      @greenvalley165 3 роки тому

      വസ് വാസ് ഉണ്ടാകുവാൻ പല കാരണങ്ങൾ ഉണ്ട്. ( 1 ) മതപരമായ അറിവിൻ്റെ കുറവ് . ഉദാഹരണം : മുർത്തദ്ദ് (കാഫിർ) ആകും എന്ന് കേട്ടിട്ടുണ്ട്, എന്നാൽ ഏതെല്ലാം രീതിയിൽ എങ്ങിനെ കാഫിറാകും എന്ന് അറിയില്ല. ( 2 ) ചിന്തിക്കുവാനുള്ള കഴിവ് കുറഞ്ഞവർ. ഉദാഹരണം: ചില ആളുകൾക്ക് എത്ര പറഞ്ഞാലും മനസ്സിലാവുകയില്ല. ( 3 ) ചില ആളുകൾ കുഫിറിയത്തിൽ ആയിരിക്കും. മുഅ്മിനീങ്ങളിൽ വസ് വാസ് ഉള്ളവർ എല്ലാ ഫർള് നിസ്കാരങ്ങളിലും സൂറത്ത് ഓതേണ്ട സ്ഥലത്ത് , സൂറത്ത് ഫലഖും , സൂറത്ത് ന്നാസും ഓതുക . പിന്നീട് ഒഴിവ് ഉള്ള സമയങ്ങളിൽ എല്ലാ ദിവസവും ധാരാളം പ്രാവശ്യം മേൽ പറഞ്ഞ രണ്ട് സൂറത്തുകളും ശരിയായ ഉച്ചാരണത്തോട് കൂടി ഓതുക . സംശയങ്ങൾ ചോദിച്ചാൽ എനിക്ക് അറിയുന്നതിന്ന് മറുപടി നൽകാം.

  • @mashoodk5656
    @mashoodk5656 Місяць тому

    നായ നജസ് വസ് വാസ്😭😭

  • @raheesha6658
    @raheesha6658 3 роки тому

    Athinn marinilkkan kazhiynnilla usthathe valare athikam budhimuttan

  • @fahadkp5637
    @fahadkp5637 3 роки тому

    Osvasine kurich eniyum video eduka usdade

  • @08ahmedjasim38
    @08ahmedjasim38 4 роки тому +2

    Njan oru pregnant aya sthree aan enik Ee vasvas ninnum reksha pedandeenum. Oro divasam koodukayallathe kurayunnillaa. Shaythante kayyil ninnum rekasha nedaan njan entha cheyyaa. Enne onn sahayikkanam. Njan karanam veettukar puthimuttaan. Enganeyaa matti edukkaa pls reply

    • @08ahmedjasim38
      @08ahmedjasim38 4 роки тому

      @السلام عليكم ورحمة الله وبركاته ethra sramachittum enik matti edukkan pattunnillaa

    • @muhammadriswan3021
      @muhammadriswan3021 3 роки тому +1

      ഞാനും മോശമായ ചിന്തകൾ കാരണം വലിയ ബുദ്ധിമുട്ടുന്നു. വിശ്വാസപരമായ കാര്യങ്ങളിൽ. മറ്റു കാര്യങ്ങളിൽ. ആവർത്തന ചിന്തകൾ വളരെ അസ്വസ്ഥതഉണ്ടാക്കുന്നു

    • @greenvalley165
      @greenvalley165 3 роки тому

      വസ് വാസ് ഉണ്ടാകുവാൻ പല കാരണങ്ങൾ ഉണ്ട്. ( 1 ) മതപരമായ അറിവിൻ്റെ കുറവ് . ഉദാഹരണം : മുർത്തദ്ദ് (കാഫിർ) ആകും എന്ന് കേട്ടിട്ടുണ്ട്, എന്നാൽ ഏതെല്ലാം രീതിയിൽ എങ്ങിനെ കാഫിറാകും എന്ന് അറിയില്ല. ( 2 ) ചിന്തിക്കുവാനുള്ള കഴിവ് കുറഞ്ഞവർ. ഉദാഹരണം: ചില ആളുകൾക്ക് എത്ര പറഞ്ഞാലും മനസ്സിലാവുകയില്ല. ( 3 ) ചില ആളുകൾ കുഫിറിയത്തിൽ ആയിരിക്കും. മുഅ്മിനീങ്ങളിൽ വസ് വാസ് ഉള്ളവർ എല്ലാ ഫർള് നിസ്കാരങ്ങളിലും സൂറത്ത് ഓതേണ്ട സ്ഥലത്ത് , സൂറത്ത് ഫലഖും , സൂറത്ത് ന്നാസും ഓതുക . പിന്നീട് ഒഴിവ് ഉള്ള സമയങ്ങളിൽ എല്ലാ ദിവസവും ധാരാളം പ്രാവശ്യം മേൽ പറഞ്ഞ രണ്ട് സൂറത്തുകളും ശരിയായ ഉച്ചാരണത്തോട് കൂടി ഓതുക . സംശയങ്ങൾ ചോദിച്ചാൽ എനിക്ക് അറിയുന്നതിന്ന് മറുപടി നൽകാം.

    • @greenvalley165
      @greenvalley165 3 роки тому

      @@muhammadriswan3021 വസ് വാസ് ഉണ്ടാകുവാൻ പല കാരണങ്ങൾ ഉണ്ട്. ( 1 ) മതപരമായ അറിവിൻ്റെ കുറവ് . ഉദാഹരണം : മുർത്തദ്ദ് (കാഫിർ) ആകും എന്ന് കേട്ടിട്ടുണ്ട്, എന്നാൽ ഏതെല്ലാം രീതിയിൽ എങ്ങിനെ കാഫിറാകും എന്ന് അറിയില്ല. ( 2 ) ചിന്തിക്കുവാനുള്ള കഴിവ് കുറഞ്ഞവർ. ഉദാഹരണം: ചില ആളുകൾക്ക് എത്ര പറഞ്ഞാലും മനസ്സിലാവുകയില്ല. ( 3 ) ചില ആളുകൾ കുഫിറിയത്തിൽ ആയിരിക്കും. മുഅ്മിനീങ്ങളിൽ വസ് വാസ് ഉള്ളവർ എല്ലാ ഫർള് നിസ്കാരങ്ങളിലും സൂറത്ത് ഓതേണ്ട സ്ഥലത്ത് , സൂറത്ത് ഫലഖും , സൂറത്ത് ന്നാസും ഓതുക . പിന്നീട് ഒഴിവ് ഉള്ള സമയങ്ങളിൽ എല്ലാ ദിവസവും ധാരാളം പ്രാവശ്യം മേൽ പറഞ്ഞ രണ്ട് സൂറത്തുകളും ശരിയായ ഉച്ചാരണത്തോട് കൂടി ഓതുക . സംശയങ്ങൾ ചോദിച്ചാൽ എനിക്ക് അറിയുന്നതിന്ന് മറുപടി നൽകാം.

  • @haneefackmh3446
    @haneefackmh3446 4 роки тому

    Usthaadeee niskarikkaan ninnnal thondayil kafam kettinilkkunnu athu Sheri aaaki nikkkaaan koree time aaavunu ith vasvaasaano

  • @Muji-ow1ic
    @Muji-ow1ic 4 роки тому

    Usthadee muthra thuni.alakknna time phn vann edthu ennal phnn najasakumo

    • @cctvoperete1907
      @cctvoperete1907 3 роки тому

      കൈ കഴുകിട്ട് ഫോൺ എടുത്താൽ മതി അപ്പോൾ കൈയിലെ നജസ് പോകും

  • @jaseenahaneef3602
    @jaseenahaneef3602 4 роки тому +1

    Oru vasthuvil najas aayo illeyo yenna samshayathil aa vasthu kazhukendathundo

  • @aboobakrsidheeq2220
    @aboobakrsidheeq2220 3 роки тому

    الحمد لله حمدا طيبا مبارك جزيل لميل
    دائما بدوام ميك الله
    اللهم صل وسلم وبارك عليه

  • @12345huiii
    @12345huiii 4 роки тому +2

    ഉസ്താദ് ഞാൻ വസ്‌വാസ് പിടിച്ചു ഹലാക്ക് ആയി എനിക്ക് മൂത്രം ഒഴിച്ചാൽ പിന്നെ തുള്ളി ആയി പോകുന്നു അത് കൊണ്ട് നിസ്കരിക്കാൻ ടിഷ്യു പോലുള്ള വച്ചാണ് കെട്ടി നിരാകരിക്കാർ പിന്നെ വുളു ചെയ്യുമ്പോൾ വാഷ് ബേസിൽ നിന്നും തെറിച്ചു പിണയും കഴുകൽ എല്ലാം ഒരു ബുദ്ദി മുട്ട് ടൈം കുറെ വെസ്റ് ആകുന്നു

    • @shakirsuroor8442
      @shakirsuroor8442 4 роки тому

      മൂത്രം ഉറ്റി കൊണ്ടിരിക്കുന്നതിലെ കാരണം 9885090891

    • @LIVEINCCTVINSPECTOR
      @LIVEINCCTVINSPECTOR 3 роки тому

      വുളൂഹ് എടുത്ത വെള്ളം വീണ്ടും വാഷ്ബേസിൽ നിന്നും ദേഹത്തേക്ക് തെറിച്ചാൽ അത് നജസാകില്ല

    • @greenvalley165
      @greenvalley165 3 роки тому

      വസ് വാസ് ഉണ്ടാകുവാൻ പല കാരണങ്ങൾ ഉണ്ട്. ( 1 ) മതപരമായ അറിവിൻ്റെ കുറവ് . ഉദാഹരണം : മുർത്തദ്ദ് (കാഫിർ) ആകും എന്ന് കേട്ടിട്ടുണ്ട്, എന്നാൽ ഏതെല്ലാം രീതിയിൽ എങ്ങിനെ കാഫിറാകും എന്ന് അറിയില്ല. ( 2 ) ചിന്തിക്കുവാനുള്ള കഴിവ് കുറഞ്ഞവർ. ഉദാഹരണം: ചില ആളുകൾക്ക് എത്ര പറഞ്ഞാലും മനസ്സിലാവുകയില്ല. ( 3 ) ചില ആളുകൾ കുഫിറിയത്തിൽ ആയിരിക്കും. മുഅ്മിനീങ്ങളിൽ വസ് വാസ് ഉള്ളവർ എല്ലാ ഫർള് നിസ്കാരങ്ങളിലും സൂറത്ത് ഓതേണ്ട സ്ഥലത്ത് , സൂറത്ത് ഫലഖും , സൂറത്ത് ന്നാസും ഓതുക . പിന്നീട് ഒഴിവ് ഉള്ള സമയങ്ങളിൽ എല്ലാ ദിവസവും ധാരാളം പ്രാവശ്യം മേൽ പറഞ്ഞ രണ്ട് സൂറത്തുകളും ശരിയായ ഉച്ചാരണത്തോട് കൂടി ഓതുക . സംശയങ്ങൾ ചോദിച്ചാൽ എനിക്ക് അറിയുന്നതിന്ന് മറുപടി നൽകാം.

    • @thelearner5791
      @thelearner5791 Рік тому +1

      Oro vaqthinum tissue polaothath maatti niskarikkuka. Sunnath ethra vaenamenkilum ee prashnam (Nithya ashuddhi,moothra vaarcha) ullappol 1 vuloo kond niskarikkam 1 farle niskarikkaan pattukayullu

  • @donking7573
    @donking7573 4 роки тому +2

    അതികം ആൽകാർക്കും പ്രശ്നം കുളിയിലെ വസ് വാസ് ആണ് അത് ശരിയായില്ലെങ്കിൽ ഒക്കെ പോവുമല്ലോ എന്ന പേടി കൊണ്ട് യല്ലാ ഒഴിവാക്കി നടക്കുന്നവർ ഉണ്ട് ഇസ്ലാം ഭാരമാണ് എന്ന് പറഞ്ഞവർ ഉണ്ട് allah നീ കാവൽ കൊടുക്ക് എല്ലാ മുഹ്മിനീങ്ങൾക്ക്

    • @mubeenamubi4773
      @mubeenamubi4773 4 роки тому

      Aameen

    • @greenvalley165
      @greenvalley165 3 роки тому

      വസ് വാസ് ഉണ്ടാകുവാൻ പല കാരണങ്ങൾ ഉണ്ട്. ( 1 ) മതപരമായ അറിവിൻ്റെ കുറവ് . ഉദാഹരണം : മുർത്തദ്ദ് (കാഫിർ) ആകും എന്ന് കേട്ടിട്ടുണ്ട്, എന്നാൽ ഏതെല്ലാം രീതിയിൽ എങ്ങിനെ കാഫിറാകും എന്ന് അറിയില്ല. ( 2 ) ചിന്തിക്കുവാനുള്ള കഴിവ് കുറഞ്ഞവർ. ഉദാഹരണം: ചില ആളുകൾക്ക് എത്ര പറഞ്ഞാലും മനസ്സിലാവുകയില്ല. ( 3 ) ചില ആളുകൾ കുഫിറിയത്തിൽ ആയിരിക്കും. മുഅ്മിനീങ്ങളിൽ വസ് വാസ് ഉള്ളവർ എല്ലാ ഫർള് നിസ്കാരങ്ങളിലും സൂറത്ത് ഓതേണ്ട സ്ഥലത്ത് , സൂറത്ത് ഫലഖും , സൂറത്ത് ന്നാസും ഓതുക . പിന്നീട് ഒഴിവ് ഉള്ള സമയങ്ങളിൽ എല്ലാ ദിവസവും ധാരാളം പ്രാവശ്യം മേൽ പറഞ്ഞ രണ്ട് സൂറത്തുകളും ശരിയായ ഉച്ചാരണത്തോട് കൂടി ഓതുക . സംശയങ്ങൾ ചോദിച്ചാൽ എനിക്ക് അറിയുന്നതിന്ന് മറുപടി നൽകാം.

  • @Jm-px5mq
    @Jm-px5mq 4 роки тому +1

    Ethra shramichalum niskarathil fathiha odhan kazhiunnila baki ile timl kazium niskarathil kazunila chelapol ende niskaram kalah aum idh karanam ndhan pariharam

    • @fathimathulfida698
      @fathimathulfida698 3 роки тому

      Enikum ee avasthayanu

    • @BoomerrWorld
      @BoomerrWorld 3 роки тому +1

      Enikk Angane undaayirunnu.cholliyadhanne veendum veendum cholleenu. Ente umma paranju. Nammal chollnadh sheriyaayonn Allaahu alle theerumaanikkunnadhenn. Appo pinne adh mind aakkiyilla. Angane sheriyaayi.

  • @islamdawah535
    @islamdawah535 4 роки тому +1

    👍👍👍👍👍

  • @rahmachannel938
    @rahmachannel938 4 роки тому

    Ustade njan vasvaskond valare kastathilan need verude adich varal tudakkal suddiakatha oru tonal pls yend cheyyanam njan

  • @alhamdulillah5722
    @alhamdulillah5722 4 роки тому

    Oru sthalath najas undo ille enn samshayichal enth cheyum?

    • @LIVEINCCTVINSPECTOR
      @LIVEINCCTVINSPECTOR 3 роки тому

      നിങ്ങൾ നിൽക്കുന്ന സ്ഥലത്ത് നജസ്സു ഇല്ലാ എന്ന് നിങ്ങൾക്ക് തോന്നിയാൽ കണ്ടാൽ അവിടെ ഇരിക്കുകയോ കിടക്കുകയോ നമസ്കരിക്കുകയോ ചെയ്യാം

  • @musthafamusthu4324
    @musthafamusthu4324 3 роки тому

    Va Aallikum salam

  • @farisafari8978
    @farisafari8978 4 роки тому +1

    Cheriya nanav und

    • @farisafari8978
      @farisafari8978 4 роки тому

      Njan aa dress eduth poyi ini enth cheyyum plz rply

  • @soulmate5926
    @soulmate5926 4 роки тому

    orika nayayum oralm ente adthkoodipokumbol ayal ente dressil sparshichu .athin sheshm ayal nayaye thalodi pokunnath Kandu. Athin sheshm vallatha vaswas aahn. Ayalude Kay ente dressil sparshikunathin mumb nayaye thott nagas aayrnno ennm . Dressil nagas patiyo ennm ath thatiya ente shareerm nagasayo ennokke.plz ithinoru reply theranam.

    • @soulmate5926
      @soulmate5926 4 роки тому

      @@salahu4u OK ✌ Thank-you 😍

    • @ainsworld9130
      @ainsworld9130 4 роки тому +1

      @@salahu4u ithumaayi bandhappettulla vedio cheyyumo usthade ?

  • @helooo4569
    @helooo4569 4 роки тому

    enikk niskarikkan nilkumbol vulu pokunnu njan valare vishamathilaan

    • @shameeredumbaidumba2005
      @shameeredumbaidumba2005 3 роки тому

      സമയം ആയാൽ വുളു എടുക്കുക,, സംശയമാണെൽ പിന്നെ എടുക്കേണ്ട,,,

    • @salahu4u
      @salahu4u  3 роки тому +1

      സമയം ആയാൽ വുളു എടുക്കുക,, സംശയമാണെൽ പിന്നെ എടുക്കേണ്ട,,,

    • @salahu4u
      @salahu4u  3 роки тому

      gd

    • @greenvalley165
      @greenvalley165 3 роки тому

      വസ് വാസ് ഉണ്ടാകുവാൻ പല കാരണങ്ങൾ ഉണ്ട്. ( 1 ) മതപരമായ അറിവിൻ്റെ കുറവ് . ഉദാഹരണം : മുർത്തദ്ദ് (കാഫിർ) ആകും എന്ന് കേട്ടിട്ടുണ്ട്, എന്നാൽ ഏതെല്ലാം രീതിയിൽ എങ്ങിനെ കാഫിറാകും എന്ന് അറിയില്ല. ( 2 ) ചിന്തിക്കുവാനുള്ള കഴിവ് കുറഞ്ഞവർ. ഉദാഹരണം: ചില ആളുകൾക്ക് എത്ര പറഞ്ഞാലും മനസ്സിലാവുകയില്ല. ( 3 ) ചില ആളുകൾ കുഫിറിയത്തിൽ ആയിരിക്കും. മുഅ്മിനീങ്ങളിൽ വസ് വാസ് ഉള്ളവർ എല്ലാ ഫർള് നിസ്കാരങ്ങളിലും സൂറത്ത് ഓതേണ്ട സ്ഥലത്ത് , സൂറത്ത് ഫലഖും , സൂറത്ത് ന്നാസും ഓതുക . പിന്നീട് ഒഴിവ് ഉള്ള സമയങ്ങളിൽ എല്ലാ ദിവസവും ധാരാളം പ്രാവശ്യം മേൽ പറഞ്ഞ രണ്ട് സൂറത്തുകളും ശരിയായ ഉച്ചാരണത്തോട് കൂടി ഓതുക . സംശയങ്ങൾ ചോദിച്ചാൽ എനിക്ക് അറിയുന്നതിന്ന് മറുപടി നൽകാം.

  • @sidheeqsidhi464
    @sidheeqsidhi464 4 роки тому

    ഞാൻ ഇന്ന് ളുഹർ നാല് 3പ്രാവിശ്യം നിസ്കരിച്ചു

    • @LIVEINCCTVINSPECTOR
      @LIVEINCCTVINSPECTOR 3 роки тому

      ബല്ലാത്ത ജാതി നിസ്ക്കാരം 😀😀😀

    • @Sajidibnumoosa
      @Sajidibnumoosa 3 роки тому

      യാ റബ്ബേ 😄

    • @afrasafu7726
      @afrasafu7726 3 роки тому +1

      Njanum anghane ayirunnu. Ippo yethra thettiyennu thonniyalum orotta pravashyam mathre niskkarikkoo.

    • @thelearner5791
      @thelearner5791 Рік тому +1

      Angane niskarikkaruth. 1 praavashyam thanne niskarikkuka. Niskarathil madupp varaan shaythaan cheyyunnathaan

  • @helooo4569
    @helooo4569 4 роки тому +2

    usthadee njan valare vishamathilan..enikk eppo vulu edukkumboyum eethengilm oru avayavam kayukiyoo illayoonn duobt an.ethra shradichalum anganeyan.appo ente niskarm shariyavoo.ath pole qran eduthal enikk vulu pokunnu allengil vulu poyi enn thonnunnu.pls rply enth cheyyanm

    • @helooo4569
      @helooo4569 4 роки тому

      okk

    • @maharnaboos9815
      @maharnaboos9815 4 роки тому

      @@salahu4u ente manassinteyullil enikk vulu nashtappettittilla enn urappundavum... ennalum nashtappettu enn ingane thonni kondirikkem cheyyum.... Appo vulu muriyumo???

    • @shameeredumbaidumba2005
      @shameeredumbaidumba2005 3 роки тому +1

      @@maharnaboos9815
      ഇല്ല,,,, സംശയത്തെ oziവാക്ക്

    • @shameeredumbaidumba2005
      @shameeredumbaidumba2005 3 роки тому +1

      സംശയം ഒഴിവാക്കി, വുളു എടുക്കാതെ നിസ്കരക്ക്

    • @greenvalley165
      @greenvalley165 3 роки тому

      വസ് വാസ് ഉണ്ടാകുവാൻ പല കാരണങ്ങൾ ഉണ്ട്. ( 1 ) മതപരമായ അറിവിൻ്റെ കുറവ് . ഉദാഹരണം : മുർത്തദ്ദ് (കാഫിർ) ആകും എന്ന് കേട്ടിട്ടുണ്ട്, എന്നാൽ ഏതെല്ലാം രീതിയിൽ എങ്ങിനെ കാഫിറാകും എന്ന് അറിയില്ല. ( 2 ) ചിന്തിക്കുവാനുള്ള കഴിവ് കുറഞ്ഞവർ. ഉദാഹരണം: ചില ആളുകൾക്ക് എത്ര പറഞ്ഞാലും മനസ്സിലാവുകയില്ല. ( 3 ) ചില ആളുകൾ കുഫിറിയത്തിൽ ആയിരിക്കും. മുഅ്മിനീങ്ങളിൽ വസ് വാസ് ഉള്ളവർ എല്ലാ ഫർള് നിസ്കാരങ്ങളിലും സൂറത്ത് ഓതേണ്ട സ്ഥലത്ത് , സൂറത്ത് ഫലഖും , സൂറത്ത് ന്നാസും ഓതുക . പിന്നീട് ഒഴിവ് ഉള്ള സമയങ്ങളിൽ എല്ലാ ദിവസവും ധാരാളം പ്രാവശ്യം മേൽ പറഞ്ഞ രണ്ട് സൂറത്തുകളും ശരിയായ ഉച്ചാരണത്തോട് കൂടി ഓതുക . സംശയങ്ങൾ ചോദിച്ചാൽ എനിക്ക് അറിയുന്നതിന്ന് മറുപടി നൽകാം.

  • @noufalnoufumuraje3134
    @noufalnoufumuraje3134 4 роки тому +2

    Assalamu alikum yenik mansil vendatha chintha varunu pariharam parayanam usthad

  • @helooo4569
    @helooo4569 4 роки тому

    kari( chattiyude bakil ninnullla frm kitchen ) kayyil ayal vulu shariyavilleee

  • @Muji-ow1ic
    @Muji-ow1ic 4 роки тому

    Phn thorthenda avashyamundo

  • @yaseenyaseen-jc3yg
    @yaseenyaseen-jc3yg 4 роки тому +1

    3 pravashyathil kooduthal vulooh edukkumbol kai kazhukiyal problem indo?
    Vasvas