ഇതുവരെ ഞാൻ കമ്പോസ്റ്റ് ഉണ്ടാക്കിയിട്ടില്ല.. സ്മെൽ പേടിച്ചാ 🤭🤭 ഇനി ഒന്ന് ട്രൈ ചെയ്യണം... മോൾ ചെടികൾ വിൽക്കുന്നുണ്ടോ ? ഞാൻ കൊല്ലം ജില്ല ആണ്.. വീഡിയോ ഒത്തിരി ഇഷ്ട്ടപ്പെട്ടു കേട്ടോ...
ഓരോ ദിവസവും ഇടുംതോറും തന്നു പോകും താഴ്ന്നു പോകും. ഒരുപാട് അഴുകുമ്പോൾ ഒരുപിടി മണ്ണ് ഇട്ടിട്ട് വേണം വേസ്റ്റ് വീണ്ടും ഇടാൻ വേസ്റ്റ് ഇടുമ്പോളെല്ലാം തൈര് 1-2 സ്പൂൺ ഒഴിക്കണം. വലുത് ഉണ്ടേൽ അതാണ് നല്ലത് 🥰👍🏻
കുറച്ചു ശർക്കര കൂടി ഇട്ടു 15 ദിവസം ഒരു ബോട്ടിൽ ഇട്ട് വെച്ചാൽ. Fish amino acid ആക്കാം.1 ലിറ്റർ വെള്ളത്തിൽ 2 സ്പൂൺ ഇട്ടു ചെടിക്കും പച്ചക്കറികൾക്കും സ്പ്രേ ചെയ്ത് കൊടുത്താൽ നിറച്ച് പൂക്കും. Weekly 1 തവണ ചെയ്താൽ തന്നെ result ആണ്. ബാക്കി ആസിഡ് നല്ലോണം അടച്ചു 2-3 month വരെ ഉപയോഗിക്കാം 👍🏻🥰🥰🥰🥰🥰🥰🥰🥰
വളം ഉണ്ടാക്കുന്ന രീതി സിംപിൾ ആണ്. Try ചെയ്യും. സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്. സമയം കൂടുതലെടുത്തോ? നീളം കുറച്ചാൽ ആളു കൂടും. കൂടണം, കൂട്ടണം. അതല്ലേ മോളൂ വേണ്ടത്. All the best. God bless you 🎉🎉🎉
എന്റെ പൊന്നെ അവതരണം ഒരു രക്ഷയും ഇല്ല ട്ടോ. പിന്നെ ഞാനും waste കമ്പോസ്റ്റ് ഉണ്ടാകാറുണ്ട്. പക്ഷെ മീൻ waste ഇതിൽ ഇടാറില്ല. ബാക്കി എല്ലാം ഇടാറുണ്ട്. ഞാൻ കുറച്ചു പച്ച ഇലകളും, കരിയിലയും കൂടി ഇതിൽ ഇടാറുണ്ട്. മീനിന്റെ waste ഞാൻ ഒരു ഡബ്ബാക്ക് അകത്താക്കിട്ട് അതിൽ കുറച്ചു ശർക്കര കൂടി ഇട്ട് വെച്ചിട്ട് കുറച്ചു ദിവസം കഴിഞ്ഞിട്ട് കൂടുതൽ വെള്ളം ഒഴിച്ചിട്ടു ചെടികൾക് ഒഴിച്ച് കൊടുക്കും.
ഞാനും ഈ രീതിയിൽ കിച്ചൻ waste compost ഉണ്ടാക്കാറുണ്ട്. Good 👍👌
അമ്മയും ഉണ്ടാകാറുണ്ട് ചോറും മീൻ വേസ്റ്റൊന്നും ഇടാറില്ല 😄😄 നല്ലൊരു വളമാണ് veedio അമ്മക്കിസൈറ്റായിട്ടോ അമ്മയും കൂട്ടാക്കി തിരിച്ചും വരണേ
🥰
അതീവ ഹൃദ്യമായ അവതരണം... മ്മടെ വീട്ടിലെ പെങ്കോച്ചാണെന്നേ തോന്നൂ..... 🥰♥️😍👍🏻🙏🏻
ചെടികളെ മനോഹരമായി നോക്കുന്ന ചുന്ദരിമണി. Compost ഉണ്ടാക്കിയ രീതി 👌👌👌മോളുടെ sound വളരെ ക്യൂട്ട് ആണ്. വളരെ ഉയരങ്ങളിൽ എത്തട്ടെ. Video super
🥰🥰🥰🥰🥰🥰🥰
Super👍🏼
നിഷ്കളങ്ക മായ അവതരണം 👌
മോളുടെ വീഡിയോ ഇന്നാണ് ഞാൻ ആദ്യം കാണുന്നത് ദാ ഇപ്പൊ... ഇഷ്ടപ്പെട്ടു.സബ്സ്ക്രൈബ് ചെയ്തു 😍😍
Orupaad ishtamayi video thanks molu🥰
വളരെ ഇഷ്ടമായി മോളെ!
സത്യസന്ധമായ വാക്കുകൾ!💛
സൂപ്പർ മോളും വീടിയോ adipoli നല്ല നിഷ്കളങ്കമായ അവതരണം
Super molu
Njaan ennum vijarikkunna video
Pinne plastic bakkat patumo
നല്ല അവതരണം മോളെ 🥬🙏🙏♥️💞💞♥️💞💞❤❤💞
Very innocent mol❤❤❤❤❤❤
very good ❤
Kollam moluse very good,sound kuravait thonni.😊🥰
Moluda samsaram cute aanu
Urumbu kadichidathu kurechu coconut oil apply cheyyu, vedieo kollam. Compost njanum undakkarund
Your innocence eshtamayi.
മോളുടെ വീഡിയോ സൂപ്പർ ഞാനും ഇതുപോലെ ചെയ്യാറുണ്ട്
🥰
Thank you for sharing the information 🙏
നിഷ്കളങ്ക മായ അവതരണം 👍🏻😍
ഒരുപാടു നീണ്ട് പോയെങ്കിലും കണ്ടിരിക്കുന്നവർ മുഷിയില്ല നല്ല അവതരണം നിഷ്കളങ്കമായ അവതരണം ഇനിംയും ഉയരങ്ങളിൽ എത്തട്ടെ 😘😍
🥰🥰🥰
Good.
ഞാനും ഇങ്ങനെ ചെയ്യാറുണ്ട്
സൂപ്പർ മോളെ 👌👌👌👌
Adipoli aayittundu.njan try chaiyyum
🥰
Njanum kitchen waste engane compost undakunund.. Good video
🥰
Good effort dear....u talk very naturally....
ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് കൊള്ളാം നല്ല അവതരണം
🥰
Super 😘
Manathunokki valare nishkalangamayi satyamayittum manamilla enn paranjth kandapol chiri vannu. Super aayittund. Simple aayitt karyangal parayunjund. All the best. Molde sandosham kandapol sherikkum enikum santhosham thonnunnu. 👍👍👍
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@@mysimplelifestyle6671 meenkulam sharjkkum kanikko
മോളെ...അഭിനന്ദനങ്ങൾ''
Molle eniku nalla ishttamai
അഭിനന്ദനങ്ങൾ 👌👌👌
Good presentation
If slerry is collected and dilited it is used as liquid fertilizer
Yes.. Aa pot njn mavinte chuvatil vechath thanne liquid slurry athinu kitana🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻
Super mole nalla samsaram good
മിടുക്കികുട്ടി 🥰
Super presentation💝💝💝👍
Koche meen idu..mbol poochedeyum eliyudeyu. Shalyam undav ille
അതല്ലേ ഞൻ പറഞ്ഞെ ശല്യം ഉണ്ടേൽ. Weight വെച്ചാൽ മതി ഞൻ അങ്ങനെയാ. പിന്നെ എടുക്കില്ല
Attempt is good
Correct soundu kurva pashe nalla avadharanam
Hi chechi. എനിക്ക് ഇത് കപോസ്റ്റ് ആക്കുന്നത് അറിയത്തിലായിരുന്നു. Thank u use full
🥰
Will surely try
Adipoli chirich chathu
Nalla video. Kanannum kelkkanum nalla rasamund
ഇതുവരെ ഞാൻ കമ്പോസ്റ്റ് ഉണ്ടാക്കിയിട്ടില്ല.. സ്മെൽ പേടിച്ചാ 🤭🤭 ഇനി ഒന്ന് ട്രൈ ചെയ്യണം... മോൾ ചെടികൾ വിൽക്കുന്നുണ്ടോ ? ഞാൻ കൊല്ലം ജില്ല ആണ്.. വീഡിയോ ഒത്തിരി ഇഷ്ട്ടപ്പെട്ടു കേട്ടോ...
9526961897
Good
Kurachude lookil erunude 😇juzt a suggestion aan tto 😇
🤣👍🏻
brevity is the soul of wit.
എത്ര ദിവസത്തെ വേസ്റ്റ് ഒരു കലത്തിൽ ഇടാം ഓരോ പ്രാവശ്യവും മണ്ണും തൈരും ചേർക്കണമോ ചെറിയ കാലം ആണോ നല്ലത്
ഓരോ ദിവസവും ഇടുംതോറും തന്നു പോകും താഴ്ന്നു പോകും. ഒരുപാട് അഴുകുമ്പോൾ ഒരുപിടി മണ്ണ് ഇട്ടിട്ട് വേണം വേസ്റ്റ് വീണ്ടും ഇടാൻ വേസ്റ്റ് ഇടുമ്പോളെല്ലാം തൈര് 1-2 സ്പൂൺ ഒഴിക്കണം. വലുത് ഉണ്ടേൽ അതാണ് നല്ലത് 🥰👍🏻
Nnallareethil paranju thannu,😊
അടിപൊളി
Mol ethra simple ayum practikkalayum Anu visadeekarikkunnath. Nhanithellam kannhivellavum meen kkazhukiya vellavum ellam cherthu vechu randazha koodUmbol vellamcherthu nerppichu ozhikkunnu.
👍🏻🥰
സൂപ്പർ ആണ് ട്ടോ ഞാനും ഉണ്ടാക്കി നോക്കും
🥰🥰
Njan compost ithu vare undakkiyittilla. Ithu kandapol ini cheyam. Thanks ii video ittathinu. Simple presentation. Good
🥰
Achanu meen kachodamanu. Fridgil niraye stokkullondu njan pazhaya meeneduthu miksiyil arachu chedikkozhikkarundu. Super aanu😄
കുറച്ചു ശർക്കര കൂടി ഇട്ടു 15 ദിവസം ഒരു ബോട്ടിൽ ഇട്ട് വെച്ചാൽ. Fish amino acid ആക്കാം.1 ലിറ്റർ വെള്ളത്തിൽ 2 സ്പൂൺ ഇട്ടു ചെടിക്കും പച്ചക്കറികൾക്കും സ്പ്രേ ചെയ്ത് കൊടുത്താൽ നിറച്ച് പൂക്കും. Weekly 1 തവണ ചെയ്താൽ തന്നെ result ആണ്. ബാക്കി ആസിഡ് നല്ലോണം അടച്ചു 2-3 month വരെ ഉപയോഗിക്കാം 👍🏻🥰🥰🥰🥰🥰🥰🥰🥰
സൂപ്പർ mole❤😘
ഞാൻ ആദ്യ മായാണ് മോളുടെ വീഡിയോ കാണുന്നത് . ഞാനും ക്യാമ്പോസ്റ്റ് ഉണ്ടാകുയുണ്ട് . സ്കിപ് ചെയ്യാതെ മുഴുവനും ഇരുന്നു കണ്ടു ഒരുപാട് ഇഷ്ടം ആയി
🥰
Njan undakki nokkette. Thanks
🥰
താങ്ക്യു
Valarie upakarapradhamaya video thanks for sharing daivam eniyum Molea orupadu Anugrahikkattay 🙏👍❤Ente Puthiya recipe onnu vannu kanane
🥰
നന്നായി വരട്ടെ ...
🥰
Super mole
🥰👌miduki
Very cute chechi
🥰
Please pathumani
Midukki, very good video, useful
കെള്ളാം മേളെസുപ്പർആയിട്ടുണ്ട്
Theerchayaum try cheyyum👍
🥰
Super video
ചേച്ചി ഞൻ ഇങ്ങനെ ഉണ്ടാക്കി പക്ഷെ കമ്പോസ്റ്റ് പോലെയും ആയി ഉണഗി പക്ഷെ പുഴുക്കൾ അതേപോലെ കിടക്കുന്നു അതെന്താ pls റിപ്ലൈ തരണേ ചേച്ചി
ഡാ വെയിലത്തു വെക്കണം daily ഉണങ്ങി കഴിഞ്ഞതിനു ശേഷം. അപ്പൊ നന്നായിട്ട് പൊടിയും. 👍🏻
വളം ഉണ്ടാക്കുന്ന രീതി സിംപിൾ ആണ്. Try ചെയ്യും. സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്. സമയം കൂടുതലെടുത്തോ? നീളം കുറച്ചാൽ ആളു കൂടും. കൂടണം, കൂട്ടണം. അതല്ലേ മോളൂ വേണ്ടത്. All the best. God bless you 🎉🎉🎉
Next vedio time adjust cheyam sure👍🏻👍🏻.. Thank u for a good sujession 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍🏻🥰🥰
എന്റെ പൊന്നെ അവതരണം ഒരു രക്ഷയും ഇല്ല ട്ടോ. പിന്നെ ഞാനും waste കമ്പോസ്റ്റ് ഉണ്ടാകാറുണ്ട്. പക്ഷെ മീൻ waste ഇതിൽ ഇടാറില്ല. ബാക്കി എല്ലാം ഇടാറുണ്ട്. ഞാൻ കുറച്ചു പച്ച ഇലകളും, കരിയിലയും കൂടി ഇതിൽ ഇടാറുണ്ട്. മീനിന്റെ waste ഞാൻ ഒരു ഡബ്ബാക്ക് അകത്താക്കിട്ട് അതിൽ കുറച്ചു ശർക്കര കൂടി ഇട്ട് വെച്ചിട്ട് കുറച്ചു ദിവസം കഴിഞ്ഞിട്ട് കൂടുതൽ വെള്ളം ഒഴിച്ചിട്ടു ചെടികൾക് ഒഴിച്ച് കൊടുക്കും.
🥰
സൂപ്പർ 👌👌👌👌👌🌹🌹🌹👌
🥰
Nice dr😊👍🏻
very good super mole
Super video 👍super presentation 😍😍
Daily dharalam waste undavumallo.ithra cheriya potil enganeyanu edunnathu.
Enik 3 pot ondu pinne oro days kazhiyumthorum wastile liquid holil koodi pokum. Idunnemte pakuthi polum kanille 4-5 days kazhiyumpol🥰
ഞാനും കിച്ചൻ വേസ്റ്റ് കമ്പോസ്റ്റ് ഉണ്ടാകാറുണ്ട്. വേസ്റ്റ് ഇട്ടുവെക്കുന്ന സമയത്തു കുറച്ചു മഞ്ഞൾ പൊടി വിതറിയാൽ മതി. ഉറുമ്പ് വരില്ല
Do it more. May God bless you.
🥰🥰🥰 thank uu🥰🥰🥰🥰🥰🥰
I simply like your company 👍🏻😍🌹
Njangade kollam lbhasha kettappo santhosham thonni
🥰🥰
Very good mole 🙏🙏go ahed🙏🙏
അടിപൊളി aaan♥️♥️
Kaikatha mavo plavo undengil athinte qduthu poti kaichillemgil vettikkalayum ennu paranjal udane kaikum. Ente anubhavam vechu paranjathanu
Njn athokke parayarunde daily 🙈🙈ennitum avalak nanam illathe nikua 😂
Chechiyude garden full aayitt onnu kanikkavo????
👍🏻
Kurachu.sound kootiparayamo
👍🏻
Poli
Super
മിടുമിടുക്കി 👌👍
ഹായ് പൂക്കരിക്കുട്ടി .സുഖമാണോ
സുഖം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Nanum undakkurunde,ennalum kuray new ideas kitti, adipoli paranju manasilakkunnay ridhi,sound kuravunde ennu thonnunnu,arilla entay mobile intey prashnam ano ennu, idhintay vellam shekharichu adik vellam cherthu chedigalkku ozhikkam
മാവിന് കുറച്ചു വളം ആകുമല്ലോന്ന് വെച്ച് 🥰
കുറച്ചു കൂടി സ്വരം ഉണ്ടായാൽ നന്ന്
മിടുക്കി കുട്ടി
ഞാൻ ആത്യം ആയിട്ടാണ് മോളുടെ ചാനൽ കാണുന്നത് ഇഷ്ട്ടായി നല്ലൊരു എളിമതോം കണ്ടു നന്നായിട്ടുണ്ട് കേട്ടോ മോളുടെ പേരെന്താണ്
Sruthy🥰
Hello chachi
👍👍👍❤️❤️❤️🌹🌹🌹
മോളെ samsaram കേട്ടാല്‍ ആര്‍ക്കും പോകാൻ തോന്നില്ല നല്ല കുഞ്ഞു വോയ്സ്
മുരിങ്ങാക്കോലും ഇട്ടാൽ വല്യ. കുഴപ്പമില്ല . എയർ കേറാൻ നല്ലതാണ് . Last അത് എല്ലാം കൂടി അടുത്ത കമ്പോസ്റ്റ് starting il ഇട്ടാൽ മതി .
👍🏻
Hai
ഒരു കാര്യം പറയാൻ ഇങ്ങനെ വലിച്ചുനീട്ടി കൊണ്ടുപോകരുത്. എല്ലാർക്കും നേരമുണ്ടാകില്ല. കാര്യം പെട്ടെന്ന് പറയണം
മിടുക്കിക്കുട്ടി
🥰
Sound valare kuravanu
Next vedio👍🏻🥰
ഞാൻ ഇതെല്ലാം ഇടും