Bro ഞാൻ ഇന്നലെ പോയി ട്ടോ bro പറഞ്ഞപോലെ pothayadi സ്റ്റോപ്പിൽ ഇറങ്ങി... പുലർച്ചെ 5:30 tvm നിന്നും 1st kannykumari ബസിൽ കയറി 😍ഞാൻ മാത്രമേ അന്ന് പിള്ളാത്തടം ഗുഹയിൽ എത്തിയുള്ളു... ഒറ്റക്കി അവിടെ പോയ എക്സ്പീരിയൻസ് ഹോ എന്റെ പൊന്നെ വേറെ ലെവൽ 🔥🔥🔥🔥anyway thanks bro
@@ananddas594 ജാതീയമായ വേർതിരിവുകൾ ഇല്ലാത്ത മനുഷ്യ ജാതി ആയിരിക്കണം എന്നദ്ധേഹം ചിന്തിച്ചിരുന്നു അദ്ദേഹത്തിന്റെ കൃതികൾ വായിച്ചാൽ മനസിലാവും. എന്നാലിപ്പോൾ ഒരു ഗവണ്മെന്റ് സ്ഥാപനത്തിൽ ചെന്നാലും ഉച്ഛ നീച്വത്വങ്ങൾ നോക്കിയല്ലേ പരിഗണിക്കുന്നത് ജനങ്ങളെ..
Oh my! A great video. Can’t believe it how you manage to go all the way into that Guha. I think I saw your previous video too, a while ago. Amazing! Thank you so much to show all these to us, who cannot even imagine to go there. God bless you always!👌🏽👍🏻💐🙏🏾
ഞാൻ 2018 ൽ കായംകുളത്തു നിന്നും ബൈക്കിൽ പോയതാണ്. പറഞ്ഞറിയിക്കാൻ കഴിയാത്ത പോസിറ്റീവ് എനർജി അനുഭവിക്കാൻ കഴിയും. ഗുഹയ്ക്കു കുറച്ചുകൂടി മുകളിൽ ഒരു ആഞ്ജനേയ ക്ഷേത്രം ഉണ്ട്.ഗുഹയോട് ചേർന്ന് മറ്റൊരു മുറി ഉണ്ട്. പിള്ളത്തടം ഗുഹയിൽ ധ്യാനം ഇരിക്കാൻ ഇപ്പോഴും പലരും വരുന്നുണ്ട്. അവർ അവിടെയാണ് താമസിക്കുന്നത്. പിള്ളത്തടം ഗുഹയ്ക്ക് വളരെ താഴെയായി അയ്യാ വൈകുണ്ഠ സ്വാമികളുടെ ഒരു ആശ്രമം ഉണ്ട്.
മഹാ ഗുരു, അയ്യാ വൈകുണ്ട സ്വാമികൾ തപസ്സിന്റെ ഉയർന്ന രൂപം പ്രാപിച്ച സ്ഥലം. ഇവിടം പുണ്യ തപോഭൂമിയാണ്, ഒന്നേ ജാതി ഒന്നേ മതം ഒന്നേ ദൈവം ഒന്നേ കുലം ഒന്നേ ലോകം എന്ന് പ്രസ്തവിച്ചത് അയ്യാ വൈകുണ്ട സ്വമികളാണ്. ഗുരു അന്ന് ജനിച്ചിട്ടില്ല. സത്യം പറയൂ
ദിവ്യമായ സ്ഥലം 🙏ഗുരുവിന് പ്രണാമം 🙏🌹
Bro ഞാൻ ഇന്നലെ പോയി ട്ടോ bro പറഞ്ഞപോലെ pothayadi സ്റ്റോപ്പിൽ ഇറങ്ങി... പുലർച്ചെ 5:30 tvm നിന്നും 1st kannykumari ബസിൽ കയറി 😍ഞാൻ മാത്രമേ അന്ന് പിള്ളാത്തടം ഗുഹയിൽ എത്തിയുള്ളു... ഒറ്റക്കി അവിടെ പോയ എക്സ്പീരിയൻസ് ഹോ എന്റെ പൊന്നെ വേറെ ലെവൽ 🔥🔥🔥🔥anyway thanks bro
എത്ര സമയം eadukkum അവിടെ എത്താൻ, ഒന്ന് പറയുമോ
നന്ദി വളരെ വളരെ പ്രിയ രജിത് ❤️കാണാകാഴ്ചകൾ കാട്ടിതന്നതിന് ❤️
മനുഷ്യ നന്മയ്ക്കു വേണ്ടി തപം ചെയ്തു യോഗിയായി മാറിയ ഗുരുവിനു വന്ദനം 🙏അദ്ദേഹം വിചാരിച്ചതുപോലെ നമുക്ക് മാറ്റം വന്നിട്ടുണ്ടോ? വളരെ നന്ദി Rajith.
Yy
@@ananddas594 ജാതീയമായ വേർതിരിവുകൾ ഇല്ലാത്ത മനുഷ്യ ജാതി ആയിരിക്കണം എന്നദ്ധേഹം ചിന്തിച്ചിരുന്നു അദ്ദേഹത്തിന്റെ കൃതികൾ വായിച്ചാൽ മനസിലാവും. എന്നാലിപ്പോൾ ഒരു ഗവണ്മെന്റ് സ്ഥാപനത്തിൽ ചെന്നാലും ഉച്ഛ നീച്വത്വങ്ങൾ നോക്കിയല്ലേ പരിഗണിക്കുന്നത് ജനങ്ങളെ..
അദ്ദേഹം വിചാരിച്ചതുപോലെ മാറ്റങ്ങൾ നമുക്ക് ഇനിയും വന്നിട്ടില്ല.
ചട്ടമ്പിസ്വാമികളെ വിസ്മരിക്കരുത്
ശുചീന്ദ്രം എന്റെ നാട് വീട് എന്റെ സ്ഥലങ്ങൾ നാഗരാജ കോവിൽ എല്ലാം കണ്ടതിൽ സന്തോഷം
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി... ശ്രീ നാരായണ ഗുരു...
ഗുഹാതടത്തിൽ കയറി കണ്ണടച്ചിരുന്നാൽ അതുപോലെ ഒരു അനുഭവം ജിവിതത്തിൽ ഒരിക്കലും കിട്ടില്ല
അങ്ങനെ ഇരുന്നിട്ടു ഉണ്ടോ 🙏
അരമണിക്കൂറോളം ധ്യാനത്തിൽ ഇരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അവിടെ നിന്നും തിരിച്ചു പോരാൻ തോന്നില്ല. അപാരമായ പോസിറ്റീവ് എനർജ്ജി ആണ് അവിടെ.
@@satheeshoc4651 njn aruvippurath adheham thapasu cheytha guhayil poyittund. Enikkum ithe anubhavam undayi. Vallathoru positive vibes. Enthannariyilla veendum veendum pokanamennum avide irikkanamennum thonnippokunnu. Oru ambalathil poyal polum kittatha oru feel, engine parayanam ennu enik ariyilla. Nammude dukhangalum tension oke prakrithiyil alinj illathayippokunna pole
Oh my! A great video. Can’t believe it how you manage to go all the way into that Guha. I think I saw your previous video too, a while ago. Amazing! Thank you so much to show all these to us, who cannot even imagine to go there. God bless you always!👌🏽👍🏻💐🙏🏾
ഇതു കാണാ൯ കഴിഞ്ഞതിൽ വളരെ സന്തോഷം ❤❤❤❤❤ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
സശ്ശരീരനായി ഭഗവാനിരുന്ന പുണ്യസ്ഥലം. ഞാൻ 2021 ൽ വന്നിരുന്നു ഇനിയും ഇനിയു o വരന് മെന്നാ ആഗ്രഹം
Super 👍👍👍👌🙏❤️
രജിത്തേട്ടാ waiting ആരുന്നു 😍😍😍😊
ഹായ്, രഞ്ജിത്ത്ചേട്ടാ, കന്യാകുമാരിയിൽഇങ്ങനെ, ഒരു, ഗുഹ, ഉണ്ടന്ന്, ഈ, വ്ലോഗ്, കണ്ടപ്പോൾ, ആണ്, ഞാൻ, അറിഞ്ഞത്,
*Kure nal ayi natile sthalam ok kandit ingane kanan kazhinjathil santhosham* 😂❤️
Njan Ithuvareyum Maruthwamala kanditilla Videoyilkoodi kanan Sadhichathil Valare Santhosham
Nalla video .orupadu santhosham ithupoloru video kandathilum Rejithine kandathilum 🥰🥰🥰🥰🥰🥰
Pavithramaya punya sthalam monte videoyil kanan kazhinjathil maha bhagyam tto mone..🙏🏻🙏🏻
Thanks to show the Enlightened place of Bhagavan Sree Narayana guru thrippadangal .
Really great Rejith 🙏🙏🙏
ഞാൻ 2018 ൽ കായംകുളത്തു നിന്നും ബൈക്കിൽ പോയതാണ്. പറഞ്ഞറിയിക്കാൻ കഴിയാത്ത പോസിറ്റീവ് എനർജി അനുഭവിക്കാൻ കഴിയും. ഗുഹയ്ക്കു കുറച്ചുകൂടി മുകളിൽ ഒരു ആഞ്ജനേയ ക്ഷേത്രം ഉണ്ട്.ഗുഹയോട് ചേർന്ന് മറ്റൊരു മുറി ഉണ്ട്. പിള്ളത്തടം ഗുഹയിൽ ധ്യാനം ഇരിക്കാൻ ഇപ്പോഴും പലരും വരുന്നുണ്ട്. അവർ അവിടെയാണ് താമസിക്കുന്നത്. പിള്ളത്തടം ഗുഹയ്ക്ക് വളരെ താഴെയായി അയ്യാ വൈകുണ്ഠ സ്വാമികളുടെ ഒരു ആശ്രമം ഉണ്ട്.
അവിടെ സ്റ്റേ ചെയ്യാൻ പറ്റുമോ
പറ്റും. സ്നാക്സും വെള്ളവും കരുതണം. ഫുഡിന്റെ ഒഴിഞ്ഞ പാക്കറ്റ് അവിടെ ഉപേക്ഷിക്കരുത്. @@santhoshrajan8378
Manoharam
Nice Brother
🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURUVAE NAMA 🌼🌼🌼🙏🙏🙏
Super bro ella videosum kanarund thanks
Hai bro good morning
Very good job. Keep it up
Bro kollam 😍
ഓം ശ്രീനാരായണ പരമഗുരവേ നമഃ
ഗുരുദേവൻ ദൈവത്തിന്റെ അവതാരം 🙏🙏🙏🙏
Great job Brother congrats . I'm really proud of you.
Mone valare samthosham🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹
ഒരുപാട് നന്ദി 🙏❤️
Its a great experience trekking to this cave
Adheham enthu kazhichittanu ivide kazhinjath avo
Nice presentation..
GuruDevanu Pranamam🙏❤🙏❤🙏🌹🙏❤🌹🙏❤🌹🙏🙏❤🌹
Om sree narayana guruve namaha
🙏🙏🙏👌
🙏🙏🙏 ഒരിക്കൽ പോകാൻ ആഗ്രഹിക്കുന്ന സ്ഥലം 🥰🥰🥰🙏🙏🙏
Aum sree narayana parama guruve namaha jnanum evide poyi 🙏🏼🙏🏼
Super🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ രണ്ടുത്തവണ poyi
Thank you
Super
🙏🙏🙏
നന്നായിട്ടുണ്ട് ചേട്ടാ... ഇപ്പൊ അങ്ങോട്ട് പോകാൻ തടസം ഒന്നും ഇല്ലല്ലോ അല്ലേ?
Kanyakumari maruthwarmalai❤
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🏻🙏🏻🙏🏻
കുറെ നാളാ യല്ലോ കണ്ടിട്ട്
🙏🙏🙏🙏🌹🌹🌹🌹നമസ്തെ
excellent video 🙏🙏🙏👌👌👌
അയ്യാ വൈകുണ്ഠ സ്വാമികള് , തപസിന്റ പൂര്ണ്ണത കൈവരിച്ച ഇടം പിള്ളതടം, അതാണു അവിടത്തെ പവിത്രത.
ഗുരു വന്ദനം .
🔥👍
🙏🙏🙏🙏🙏❤️❤️❤️❤️💐💐💐💐💐
❤️
👍🤝🙏
ഞങ്ങൾ ഫാമിലി എല്ലാ വർഷവും പോകും 🙏🏻🙏🏻🙏🏻
4:46 പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും വലിച്ചെറി യാതിരിക്കാൻ ആ സാധനം വിൽക്കുന്ന ചേട്ടൻ ശ്രദ്ധിച്ചാൽ നന്നായിരുന്നു
Aa pavom manusyan ethu vittu kittunna kashu kondu jeevikkunnu, athinidayil aalukale sradhikkan patti ennu varilla. Valichu eriyunnavarkku vaka thirivundayale pattu.😂😂😂
👌🏻👍🏻👍🏻❤️
Hai ji
Very good 👍 Thanks, you 🙏 Your, Traveling, very, interested Thanks god with, Your all family members,
കണ്ടിട്ട് പേടി ആകുന്നു ശ്വാസം അടക്കിപിടിച്ചു കണ്ടു 🙏
അവിടെയും വൃത്തികേടാക്കി, പൂജ കഴിഞ്ഞാൽ, സാധനങ്ങൾ എടുത്തു മാറ്റണ്ടേ?
പേടിയാവുന്നു കാണുമ്പോൾ
😂🤔
മറ്റ് ശലങ്ങൾ ഒന്നും ഇല്ലാതെ ആരും കാണാതെ ഇരുന്നലെ ധ്യാനിക്കാൻ പറ്റൂ, എന്നാലും സമ്മതിക്കണം aa കാലത്ത് ഈ കാട്ടിനുള്ളിൽ അങ്ങനെ ഗുഹകകത് കേറി ഇരുന്നു
മഹാ ഗുരു, അയ്യാ വൈകുണ്ട സ്വാമികൾ തപസ്സിന്റെ ഉയർന്ന രൂപം പ്രാപിച്ച സ്ഥലം. ഇവിടം പുണ്യ തപോഭൂമിയാണ്, ഒന്നേ ജാതി ഒന്നേ മതം ഒന്നേ ദൈവം ഒന്നേ കുലം ഒന്നേ ലോകം എന്ന് പ്രസ്തവിച്ചത് അയ്യാ വൈകുണ്ട സ്വമികളാണ്. ഗുരു അന്ന് ജനിച്ചിട്ടില്ല. സത്യം പറയൂ
CHARITHRAM VALACHODIKKAAN ETHRA ROOPA KITTI.....THAAN ATHU NERITTU KANDITTUNDO....PUTHIYA KADHAKAL ONNUM IRAKKANDA
enikkum innale njanothayam kitty poi thungi chakada
ഗുരുദേവൻ അവർക്ക് എനിക്ക് വെറും നാരായണ ഗുരു ....😀
NALLA THANTHAKKU UNDAAKAATHATHINTEY KUZHAPPAM
എന്തേ വൈകുണ്ഠ സ്വാമികളെ മറന്നുപോയത്!!!ആദ്യം തപസ് ചെയ്തത് വൈകുണ്ഠ സ്വാമികളാണ്!!!പിളളത്തടം കാണിച്ചില്ല???
INNALEYVAREY AARUM PARAYAATHA KAARYANGALUM KONDU VARUNNA SUDAPI....POYI KUNTHIRIKKAM KATHIKKU
Super 🙏
👍👍👍
ഗുരു വന്ദനം .
🙏🙏🙏
👍👍💕
👍👍
👍🏻👍🏻👍🏻