ലക്ഷങ്ങൾ വരുമാനം നൽകുന്ന വരാൽ കൃഷി

Поділитися
Вставка
  • Опубліковано 7 жов 2024
  • #ലക്ഷങ്ങൾ വരുമാനം നൽകുന്ന വരാൽകൃഷി#varalkrishi #varalmeen#fishfarming#muralfarming#huntingfish#muralkrishi#meenkrishi
    എന്റെ പേര് ആര്യ,
    നമ്മുടെ വീട്ടുമുറ്റത്തും ടെറസിലും ചെയ്യാൻ പറ്റുന്ന കുറച്ചു കൃഷിക്കാഴ്ചകളും മത്സ്യകൃഷിയും കോഴി കൃഷിയും എല്ലാം ആണ് ഈ ചാനലിലൂടെ നിങ്ങളെ കാണിച്ചു തരുന്നത്
    വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ കൂട്ടുകാരെ 🙏
    #വരാൽകൃഷി
    #varalkrishi
    #muralfish
    #a#fish#farming
    #Mydreamsmyhappiness
    #arya
    #meenkrishi
    #snakefish
    #harvesting
    #huntingfish
    #fishhunting
    Please Subscribe My Channel
    Please support 🙏🙏
    My Dreams My Happiness
    Please like and share 🙏🙏🙏
    വാഴകൃഷി ചെയ്യാം 👇👇
    • വാഴകൃഷിയും ഒന്നാംഘട്ട ...
    ബയോ ഫ്ലോക്കിലെ സിലോപ്പി കൃഷി 👇👇
    • എനിക്കും ഉണ്ട് ഒരു ബയോ...
    തിലാപ്പിയ കൃഷി വിളവെടുപ്പ് 👇👇
    • ബയോഫ്ലോക്കിലെ മീൻ പിടു...
    മീനുകളുടെ വളർച്ചക്ക് അടിപൊളി ബൂസ്റ്റ്
    • മീനുകളുടെ ശരിയായ വളർച്...

КОМЕНТАРІ • 137

  • @viswabharan.m.k484
    @viswabharan.m.k484 Місяць тому +1

    5 മീറ്റർ ഡയയുള്ള ബയോ 'ഫ്ലോക്കിൽ എത്ര കുഞ്ഞുങ്ങൾ എന്ന് പറഞ്ഞില്ല. അഞ്ച് നേരം എന്ന തിരിൻ്റ സമയം പറഞ്ഞില്ല.

    • @MyDreamsMyHappiness
      @MyDreamsMyHappiness  Місяць тому +1

      650 കുഞ്ഞുങ്ങൾ ഇടുന്നതാണ് ഏറ്റവും നല്ലത് നല്ല തൂക്കം കിട്ടുന്നതിനും വലിപ്പം ഉണ്ടാകുന്നതിനും കുറച്ച് ഇടുന്നത് ആണ് നല്ലത്
      എന്നാൽ 700 or 750 വരെ നമുക്ക് ഇടാവുന്നതാണ് ഞങ്ങൾ എഴുന്നൂറ്റമ്പത് വരാൽ കുഞ്ഞുങ്ങളെയാണ് ഈ ഒരു ഡയാമീറ്ററിൽ നിക്ഷേപിക്കാറുള്ളത് മീൻ കുഞ്ഞുങ്ങളെ ഇട്ട് ആദ്യത്തെ മൂന്നുമാസം
      അഞ്ചുനേരം തീറ്റ കൊടുത്താൽ അതിന്റെ വളർച്ച വളരെ പെട്ടെന്ന് ആയിരിക്കും
      മൂന്നുമാസം കഴിഞ്ഞാൽ പിന്നീട് തീറ്റയുടെ സമയം 3 തവണയായി കുറയ്ക്കാം രാവിലെ 6. മണി മുതൽ രാത്രി 9.00വരെയുള്ള ഏത് സമയം വേണമെങ്കിലും നമുക്ക് സെലക്ട് ചെയ്യാം
      മീനുകൾ വളർന്നു പൂർണ്ണവളർച്ചയെത്തിയാൽ ഒരു ദിവസം രണ്ട് നേരം മാത്രം തീറ്റ കൊടുത്താൽ മതി രാവിലെയും രാത്രിയും 👍👍👍

    • @MyDreamsMyHappiness
      @MyDreamsMyHappiness  Місяць тому

      വരാൽ കൃഷിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാതെ ഈ വീഡിയോ കാണൂ 👇👇
      ua-cam.com/video/vAYtKwmnbp8/v-deo.htmlsi=sUK2PPdW1ndWg8hV

  • @syamdasa.s2982
    @syamdasa.s2982 6 місяців тому +27

    ലാഭകരമായ മത്സ്യകൃഷി കണ്ടെത്താൻ കഴിയുന്ന ഏക ഇടം ഓൺലൈൻ മാധ്യമമാണ്. യഥാർത്ഥ ലോകത്തിലെ മത്സ്യകർഷകർ മത്സ്യകൃഷിയിൽ നിന്നുള്ള നഷ്ടം കുറയ്ക്കാൻ പോരാടുകയാണ്, കഴിഞ്ഞ 3 വർഷമായി ഞാൻ ഈ മത്സ്യകൃഷി ചെയ്യുന്നു, എൻ്റെ അനുഭവങ്ങളിൽ നിന്നാണ് ഞാൻ ഇത് പറയുന്നത്.

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 11 місяців тому +9

    വളരെ നല്ല വീഡിയോ... വരാൽ കൃഷി എങ്ങനെ ലാഭകരമായി വിജയിക്കാം എന്ന് വ്യക്തമായി പറഞ്ഞു തന്നു.. കൃഷി നടത്താൻ ആഗഹിക്കുന്നവർക്ക് ഒരു പാട് പ്രയോജനമുള്ള വീഡിയോ good Sharing 👌👌

  • @AamiAppu
    @AamiAppu 5 місяців тому +2

    എല്ലാവർക്കും മനസ്സിലാകുന്ന പോലെ വരാൽ കൃഷി ചെയ്യുന്ന രീതി വിവരിച്ചു കൃഷി നടത്താൻ ആഗഹിക്കുന്നവർക്ക് ഒരു പാട് പ്രയോജനമുള്ള വീഡിയോ, വീഡിയോ നന്നായിട്ടുണ്ട്

  • @ptvlog6474
    @ptvlog6474 11 місяців тому +2

    വരാൽ മീൻകൃഷിയെ കുറിച്ച് വളരെ വെക്തമായി പറഞ്ഞുതരുന്ന വീഡിയോ 👌🏿🙏👍🏿

  • @ponnusvlogmalappuram8438
    @ponnusvlogmalappuram8438 11 місяців тому +1

    Meen krishi cheyyunnorkk valiya upakaramaaya vidio. Thank you..

  • @MSBCraftnCooking
    @MSBCraftnCooking 11 місяців тому +1

    നല്ലൊരു വീഡിയോ ആയിരുന്നു വരാൽ കൃഷിയെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം 👌👍

  • @malluseattle
    @malluseattle 11 місяців тому +1

    Great video Adorable talented video creator thank you dear friend for this video

  • @pachakavumruchiyum
    @pachakavumruchiyum 11 місяців тому +1

    Valare nalla oru video aayirunnu
    Good sharing

  • @Remyaslifestyle
    @Remyaslifestyle 11 місяців тому +1

    വളരെ നല്ല വീഡിയോ, മീൻ കൃഷി ചെയ്യുന്നവർക്ക് ഉപകാരപ്പെടും 👍

  • @pavithrazzvlog4056
    @pavithrazzvlog4056 11 місяців тому +4

    വീഡിയോ നന്നായിട്ടുണ്ട്

  • @dreamcakesandvlogs3769
    @dreamcakesandvlogs3769 11 місяців тому +1

    Varal krishiye kurichu valare detailed aayitu paranju thannu ,nice sharing chechi🥰

  • @myammachiskitchen
    @myammachiskitchen 11 місяців тому +1

    വരാൽ കൃഷി ചെയ്യുന്നത് എങ്ങനെ എന്ന് വളരെ വിശദമായി പറഞ്ഞു തന്നു ഒത്തിരി ഇഷ്ടമായി

  • @rejinreji...7449
    @rejinreji...7449 3 місяці тому +2

    Growth und normal tank aanu... But... Food 4 times kodukkanam... Ente AQUAPONICK aarnnu... Ippo normal aanu... Nalla varal babys kitti puthenkuriz manu bronte famil ninnum.... Live food oru 4 month kazhinju kodukkan kazhinjal much growth

  • @bennies80
    @bennies80 5 місяців тому

    എല്ലാവർക്കും മനസ്സിലാകുന്ന പോലെ വരാൽ കൃഷി ചെയ്യുന്ന രീതി വിവരിച്ചു.👍👍 നല്ല പോലെ ശ്രദ്ധിച്ചാൽ നഷ്ടം വരാതെ വരാൽ കൃഷി ചെയ്യാമെന്നു തോന്നുന്നു. 🙄🙏🙏

  • @vismayacheppu8456
    @vismayacheppu8456 11 місяців тому +1

    Meen krishiye nalla rethiyil parichayapeduthi thannu... useful share 👍🏻

  • @angamalyruchikal
    @angamalyruchikal 11 місяців тому +1

    വരാൽ കൃഷിയെ കുറിച്ച് കൂടുതൽ അറിഞ്ഞു.
    Like

  • @greengarnishrecipes
    @greengarnishrecipes 11 місяців тому

    വളരെ നല്ലൊരു വീഡിയോ മീൻ കൃഷിയെ കുറിച്ച് വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു സൂപ്പർ 👍

  • @Orupattukaran
    @Orupattukaran 11 місяців тому +1

    വരാല്‍ കൃഷി കൊള്ളാം ..

  • @LifeCorner-
    @LifeCorner- 11 місяців тому +1

    ഞാൻ റോഹു - കട്ല എന്നിവ വളർത്തുന്നുണ്ട്.
    വരാൽ കൃഷി സംബന്ധമായ്
    നല്ലൊരു അറിവ് തന്ന വീഡിയോ ❤👍

  • @rizwanhaider3688
    @rizwanhaider3688 9 місяців тому +1

    Very cool good vibes

  • @sreedevikaumbillyvlogs8095
    @sreedevikaumbillyvlogs8095 11 місяців тому +1

    Adipoli video full support ❤️

  • @hotandcrispyfoodcourt
    @hotandcrispyfoodcourt 11 місяців тому +1

    നല്ല വീഡിയോ ആയിരുന്നു,😍

  • @marilzarossi
    @marilzarossi 11 місяців тому +1

    Boa tarde passando pra prestigiar seu trabalho e lhe desejar sucesso

  • @BinimolThankachan
    @BinimolThankachan 11 місяців тому +1

    Super nannayiyyundu

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 11 місяців тому +1

    വളരെ നല്ല വീഡിയോ
    Super dear

  • @AmmachiKitchen-zt5xb
    @AmmachiKitchen-zt5xb 11 місяців тому

    Varal krishi super anallo enthu rasamunde kanan othiri ishtapettu good sharing

  • @skumarcreations1
    @skumarcreations1 11 місяців тому +3

    Good sharing ⭐👍🏽
    മീൻ കൃഷിയെ കുറിച്ച് വിശദമായ വിവരണം ......⭐⭐⭐

  • @pavanivlogs2504
    @pavanivlogs2504 11 місяців тому +1

    Beautiful sharing

  • @jinimonJini
    @jinimonJini 5 місяців тому +1

    സൂപ്പർ 👍

  • @theequilibriums6712
    @theequilibriums6712 11 місяців тому

    Very interesting video. Useful information 👌🏻

  • @Meenusfamilyvlog
    @Meenusfamilyvlog 11 місяців тому +1

    സൂപ്പർ

  • @sudheerrm2190
    @sudheerrm2190 3 місяці тому +2

    ഒന്നര സെൻ്റ് കുളത്തിൽ എത്ര വരാൽ കുഞ്ഞുങ്ങളെ ഇടാം

    • @MyDreamsMyHappiness
      @MyDreamsMyHappiness  3 місяці тому +1

      എന്റെ ടാങ്ക് 20000 ലിറ്റർ വെള്ളം കപ്പാസിറ്റി ഉള്ള താണ് വരാലിനു ഉള്ള ടാങ്കിന്റെ പകുതി മാത്രം വെള്ളം മതി അതുകൊണ്ട് ഞാൻ പകുതി വെള്ളം നിറച്ചാണ് 650 കുഞ്ഞുങ്ങൾ ഇട്ടിരിക്കുന്നത്. നിങ്ങളുടെ കുളത്തിൽ നന്നായി വെള്ളം ഉള്ളതാണ് എങ്കിൽ 700 കുഞ്ഞുങ്ങൾ ഇടാം എപ്പോഴും കുഞ്ഞുങ്ങൾ കുറച്ച് ഇടുന്നതാണ് നല്ല തൂക്കവും വലിപ്പവും വയ്ക്കാൻ നല്ലത് ഒന്നരസെന്റ് ആണെന്ന് കരുതി കൂടുതൽ ഇട്ടാൽ കുഞ്ഞുങ്ങൾ വളർച്ച ഇല്ലാതെ മുരടിക്കും കേട്ടോ

  • @beatsofnaturee
    @beatsofnaturee 9 місяців тому

    ഹായ് കൊള്ളാലോ happy new year ❤

  • @ASCOOKERFoodchannel
    @ASCOOKERFoodchannel 8 місяців тому

    Meen Krishi cheriya reedil cheyyan thalparya pedunnu

  • @KBAD111
    @KBAD111 11 місяців тому +1

    👏👏👏🎉🎉🎉🎉

  • @shworld4488
    @shworld4488 11 місяців тому +1

    👍👍👍

  • @ZmpleTips
    @ZmpleTips 11 місяців тому +1

    Kaanaanum kelkkanum okke super… but namuk pattooollleeee😅. U r great dear❤

  • @riutaskitchen9715
    @riutaskitchen9715 10 місяців тому

    nice video sharing frnd

  • @srank9945
    @srank9945 11 місяців тому +1

    ❤❤❤

  • @bennymc1843
    @bennymc1843 4 місяці тому

    Tank diameter 5m Height ?

  • @nizajaffervlogs5379
    @nizajaffervlogs5379 11 місяців тому +1

    മീൻകൃഷി ചെയ്യാനാഗ്രഹിക്കുന്നവർക്ക് usefull video

  • @learnershouse
    @learnershouse 11 місяців тому

    Nice video❤

  • @shamalpanikkar3389
    @shamalpanikkar3389 4 місяці тому

    Varal kunjungale kitumo?

  • @sijoypj4604
    @sijoypj4604 2 місяці тому

    Ith evide sthalam. Onu vannu neril kaanan pattumo

  • @saajswapnam
    @saajswapnam 11 місяців тому

    ❤😮

  • @bennymc1843
    @bennymc1843 4 місяці тому

    Tank 5m diameter, Height ?

  • @joyespjose498
    @joyespjose498 7 місяців тому

    😮

  • @deepas3156
    @deepas3156 11 місяців тому +1

    ❤❤❤❤❤❤❤❤❤

  • @abdurahiman6702
    @abdurahiman6702 3 місяці тому +2

    സ്വാഭാവികരീതിയിൽ വളരുന്ന വരാലിനെ ടൈസ്‌റ്റ് കാണൂ

    • @MyDreamsMyHappiness
      @MyDreamsMyHappiness  3 місяці тому +1

      ഇതിന് നല്ല ടേസ്റ്റ് തന്നെ ഉണ്ട് ചേട്ടാ മറ്റു ഒരു വേസ്റ്റും കൊടുക്കുന്നില്ല തീറ്റ മാത്രമേ അല്ലേ കൊടുക്കുന്നുള്ളു. ഞങ്ങൾ രണ്ടു വർഷം സിലോപ്പിയും 4 വർഷമായി വരാലും കൃഷി ചെയ്യുന്നു ഇപ്പോൾ വീട്ടിൽ 500 രൂപയ്ക്ക് നല്ല രീതിയിൽ തന്നെ വില്പന നടക്കുന്നു മേടിച്ച ആളുകൾ തന്നെ വീണ്ടും വന്നു വാങ്ങുന്നു അത്യാവശ്യം നല്ല കച്ചവടം നടക്കുന്നു

    • @abdurahiman6702
      @abdurahiman6702 3 місяці тому +1

      @@MyDreamsMyHappiness 👍🌹

    • @MyDreamsMyHappiness
      @MyDreamsMyHappiness  3 місяці тому

      @@abdurahiman6702 Thankuu 🥰🙏

    • @abdurahiman6702
      @abdurahiman6702 3 місяці тому

      @@MyDreamsMyHappiness ഇതിന്റെ നല്ല കുഞ്ഞുങ്ങൾ എവിടെ കിട്ടും ചേച്ചി?

  • @nizajaffervlogs5379
    @nizajaffervlogs5379 11 місяців тому +1

    പുതിയ വീഡിയോ അപ്ലോഡ് ചെയ്യാനായില്ലെ ?

    • @MyDreamsMyHappiness
      @MyDreamsMyHappiness  11 місяців тому

      സ്കൂളിൽ നല്ല വർക്ക്‌ ആണ് ഇപ്പോൾ അത് കൊണ്ട് വീഡിയോ അപ്‌ലോഡ് വളരെ ലേറ്റ് ആണ്

  • @savithababuraj3620
    @savithababuraj3620 3 місяці тому +1

    Madam ee food avdee kittum online onnum ellalo just parayuvoo..??

    • @MyDreamsMyHappiness
      @MyDreamsMyHappiness  3 місяці тому

      മീനിന്റെ ഫുഡ് ഓൺലൈൻ ആയിട്ട് വാങ്ങുന്നത് അത്ര നല്ലതല്ല കോഴി പക്ഷികൾ പശു ആട് എന്നിവയ്ക്ക് തീറ്റ വാങ്ങുന്ന എല്ലാ ഷോപ്പിലും നമുക്ക് മീനിന്റെ തീറ്റ വാങ്ങാൻ കിട്ടും
      അവിടെനിന്ന് നമ്മുടെ മീനിന്റെ സൈസ് അവിടെ പറയുമ്പോൾ അവര് അതിനനുസരിച്ചുള്ള തീറ്റ നമുക്ക് തരുന്നതാണ്

  • @aneeshkk924
    @aneeshkk924 6 місяців тому +1

    Bio ഫ്ലോക്ക് നിർമാണത്തിന് ചിലവ് എത്രായി

    • @MyDreamsMyHappiness
      @MyDreamsMyHappiness  6 місяців тому

      ഇപ്പോൾ എന്റെ ബയോ ഫ്ലോക് കൺസ്ട്രകെട് ചെയ്തിട്ട് 5 വർഷം ആയി അന്ന് 5 ഡയമീറ്റർ ടാങ്ക് 55000 രൂപ ആയി

  • @koyakiyattur4405
    @koyakiyattur4405 4 місяці тому

    കുഴൽക്കിണർ വെള്ളം എങ്ങനെ പി എച്ച് കറക്റ്റ് ആക്കി കൊണ്ടുവരുക എന്ന് പറഞ്ഞു തരുമോ

  • @sajiisac4089
    @sajiisac4089 3 місяці тому +1

    തീറ്റ ചിലവ് കൂടുതൽ അല്ലേ.

    • @MyDreamsMyHappiness
      @MyDreamsMyHappiness  3 місяці тому

      കുഞ്ഞുങ്ങളെ അത്യാവശ്യം വലുപ്പമുള്ള കുഞ്ഞുങ്ങൾ ആണ് വാങ്ങിയത് അത് കൊണ്ട് തന്നെ എനിക്ക് രണ്ടു ചാക്ക് തീറ്റ മാത്രമേ ആവശ്യം വന്നുള്ളൂ അപ്പോളേക്കും മീൻ വില്പന തുടങ്ങി ഇപ്പോൾ ആ തീറ്റ ചിലവ് കവർ ചെയ്തു ഇപ്പോൾ 500 രൂപയ്ക്ക് വില്പന നടക്കുന്നു

    • @sajanjose1795
      @sajanjose1795 2 місяці тому

      ​@@MyDreamsMyHappiness2ചാ ക്ക് തീറ്റ്ക് എത്ര രൂപ ആയീ

  • @pookkalampookkalam-4413
    @pookkalampookkalam-4413 3 місяці тому +1

    Kilo etra rupa

  • @sabiyanisar4339
    @sabiyanisar4339 2 місяці тому +1

    വരാൽ കുഞ്ഞുങ്ങളെ എവിടെ കിട്ടും

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 місяці тому

      തൃശൂർ ഒരു ഫിഷ് ഫാം ഇൽ നിന്ന് ട്രെയിൻ വഴി ആണ് വരുത്തുക

    • @sabiyanisar4339
      @sabiyanisar4339 2 місяці тому

      @@MyDreamsMyHappiness ഞാൻ മലപ്പുറം എനിക്ക് കുറച്ചു വേണം 🤔

  • @PrakashiniT
    @PrakashiniT 3 місяці тому

    ഇതെവിടെയാണ് വന്നു വാങ്ങിക്കാൻ ആണ് കുഞ്ഞുങ്ങളെ പ്ലീസ് ഒന്ന് എനിക്ക് വഴി പറഞ്ഞു തരുമോ

  • @rahulkr2418
    @rahulkr2418 8 місяців тому +1

    തിലോപ്പിയെ അപേക്ഷിച്ചു വരാൽ ലാഭം ആണോ

    • @MyDreamsMyHappiness
      @MyDreamsMyHappiness  8 місяців тому

      തീർച്ചയായും വരാൽ കൃഷി തന്നെ ആണ് ലാഭം. കുറച്ചു ശ്രെദ്ധ ഉണ്ടെങ്കിൽ പോലും വളരെ നന്നായി ലാഭം കിട്ടും 👍

  • @satheeshkumar1826
    @satheeshkumar1826 8 місяців тому +1

    വരാൽ കുഞ്ഞുങ്ങളുടെ വാങ്ങിക്കുമ്പോൾ ഉള്ള വില എത്ര. വിൽക്കുമ്പോൾ കിലോക്ക് എത്ര വില കിട്ടും പറയാമോ

    • @MyDreamsMyHappiness
      @MyDreamsMyHappiness  8 місяців тому

      ഒരു വരാൽ കുഞ്ഞിന് 7 രൂപ ആയിരുന്നു വില (സൈസ് അനുസരിച്ചു വില വ്യത്യാസം വരും കേട്ടോ ) ഇപ്പോൾ ഞങ്ങൾ വിൽക്കുന്നത് 400 രൂപയ്ക്കാണ്.

  • @MyDreamsMyHappiness
    @MyDreamsMyHappiness  3 місяці тому +2

    വരാൽ കൃഷി വിജയിക്കണമെങ്കിൽ ഈ കാര്യങ്ങൾ അറിയുക 👇👇
    ua-cam.com/video/vAYtKwmnbp8/v-deo.htmlsi=g9o-DF_p3FyjM0df

  • @koyakiyattur4405
    @koyakiyattur4405 7 місяців тому

    ഹലോ സഹോദരി ഒരു സംശയം ചോദിച്ചാൽ മറുപടി തരുമോ ഒരു രണ്ടടി ഉയരവും പത്തടി നീളവും അഞ്ജലി വീതിയും ഉള്ള ഒരു കുളത്തിൽ പടുതാ കുളത്തിൽ എത്ര വരാൽ കുഞ്ഞുങ്ങളെ നിക്ഷേപിക്കാം ടൂർ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ ഒരു ദിവസത്തെ തീറ്റ ചിലവ് എത്ര രൂപ വരും

  • @sahadevanmv9561
    @sahadevanmv9561 2 місяці тому

    ഓവറായി തള്ളിമറിക്കല്ലെ ? നുണ പറയുന്നതിനും ഒരു മയം വേണം

  • @mohamedekeranakattayil8184
    @mohamedekeranakattayil8184 7 місяців тому +1

    സഹോദരി ലാഭം മാത്രമേ പറയുന്നുള്ളു ചിലവ് പറയുന്നില്ല

    • @MyDreamsMyHappiness
      @MyDreamsMyHappiness  7 місяців тому

      ഉടനെ തന്നെ അടുത്ത വിളവെടുപ്പ് നടക്കുകയാണ് അടുത്ത വീഡിയോയിൽ ചിലവ് കൂടി പറയാം കേട്ടോ 👍

  • @SunnyVp-w9y
    @SunnyVp-w9y 3 місяці тому

    തള്ളി തളളി റബ്ബർ കൃഷി പോലെ ആകും.😂

  • @elsamma3885
    @elsamma3885 6 місяців тому +1

    ഈ ടാങ്കിൽ എത്ര കുഞ്ഞിനെ ഇട്ടു അല്ലങ്കിൽ ഒരു സെന്ററിൽ എത്ര ഇങ്ങനെയുള്ള വിവരങ്ങൾ ഒന്നും ആരുംതന്നെ പറയുന്നില്ല.

    • @MyDreamsMyHappiness
      @MyDreamsMyHappiness  6 місяців тому

      ഈ ടാങ്കിൽ 550 കുഞ്ഞുങ്ങൾ ആണ് ഇട്ടത് ഒരു സെന്റിൽ 5ഡയമീറ്റർ ഉള്ള ടാങ്ക് ആണ് ഉള്ളത് ആദ്യം തിലപ്പിയ ആണ് ഇട്ടിരുന്നത് ആ സമയം എല്ലാ കാര്യങ്ങളും ഡീറ്റെയിൽസ് ആയി പറഞ്ഞിരുന്നു അതാണ് വീണ്ടും പറയാതിരുന്നത്

    • @bludarttank4598
      @bludarttank4598 4 місяці тому

      1 സെന്റിൽ,,200 എണ്ണം

  • @shushanthktk86
    @shushanthktk86 6 місяців тому

    നിങ്ങളുടെ നമ്പർ വേണമായിരുന്നു

  • @sivaramankumaran7289
    @sivaramankumaran7289 2 місяці тому

    വെറും ലാഭം മാത്രം കാട്ടുന്ന ഓൺലൈൻ യൂടൂബ് മാത്രം

  • @krishnagirimenavan4669
    @krishnagirimenavan4669 7 місяців тому +1

    Fish farming contact number sister

  • @kadeejashemmy1675
    @kadeejashemmy1675 29 днів тому

    Hello phone number tharumo.onnu vilikkanan

  • @babusimon4506
    @babusimon4506 5 місяців тому

  • @AnithVlogs
    @AnithVlogs 11 місяців тому

    Good sharing ❤

  • @dhanyasethuram820
    @dhanyasethuram820 11 місяців тому +1

    ❤❤❤❤