PROPER RUNNING FORMS| HOW TO INCREASE RUNNING STAMINA& SPEED IN MALAYALAM |EX .COMANDO/ FITS TRAINER

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 712

  • @SeemasCookingDiary
    @SeemasCookingDiary 4 роки тому +223

    "Army " യിൽ പോകണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് സഹോദരങ്ങൾക്ക് ഉപകരിക്കും ഈ വീഡിയോ.. അവരുടെ സ്വപ്നം സാക്ഷത്കരിക്കാൻ പറ്റട്ടെ.. ഈ ചാനൽ അതിന് സഹായിക്കും.. All the very best bro ❤️👍

  • @ssworld3639
    @ssworld3639 4 роки тому +223

    എന്റെ മകന്റെ വലിയൊരു സ്വപ്നം ആണ് മിലിട്ടറി, ഇപ്പോഴേ അതിനുള്ള പ്രയത്‌നം നടക്കുന്നു, ഈ വീഡിയോ ഒരു പാട് ഉപകാരപ്രദ മാകും, thanku

    • @anaghappz1717
      @anaghappz1717 3 роки тому +34

      Thangalude makante swapnam yatharthyamakatte✨️✨️✨️✨️

    • @Athul377
      @Athul377 3 роки тому +14

      Daddy Cooollllllll🔥

    • @majorvisakhsubramanian6705
      @majorvisakhsubramanian6705 3 роки тому +8

      നിങ്ങൾ നിങ്ങളുടെ മകനെ ഒരുപാട് സപ്പോർട്ട് ചെയ്യുന്നു. എന്റെ മാതാപിതാക്കളിൽ നിന്നും ഞാനും പ്രതീക്ഷിച്ചിരുന്നു പക്ഷെ അത് വെറും പ്രതീക്ഷയിൽ കലാശിച്ചിരിക്കുന്നു.😊😊

    • @മുനിയാണ്ടികോളനിമുക്ക്
      @മുനിയാണ്ടികോളനിമുക്ക് 3 роки тому +3

      @@majorvisakhsubramanian6705 😇😇

    • @CMHA00005
      @CMHA00005 3 роки тому +1

      @@majorvisakhsubramanian6705 me to

  • @athuls7363
    @athuls7363 3 роки тому +31

    സാറിന്റെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് ആർമി എന്ന് പറഞ്ഞ ഒരു വികാരമാണിത്

  • @pluto3832
    @pluto3832 3 роки тому +11

    സാറിനെ ഞാൻ ഒരുപാട് ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാൻ]..കാരണം സത്യം പറയാലോ സാർ ,.. സാറിന്റെ ആദ്യത്തെ ക്ലാസ് ഒക്കെ എനിക്ക് വലിയ ഇൻട്രസ്റ്റ് ഒന്നും തോന്നിയില്ല BUT പിന്നെ പിന്നെ sir പറയുന്ന ഓരോ Trichukal എക്സസൈസ് മെത്തേഡുകളും എന്നും പുലർച്ചെ ചെയ്യാൻ തുടങ്ങി അതോടെ തോറ്റുപോയ പല കാര്യങ്ങളും ജയിക്കില്ല എന്ന് മനസിലുറപ്പിച്ച കാര്യങ്ങളും അവിടെ മുതൽ win cheyan തുടങ്ങി 🏃🏃🏃🏃🏃🏃💪💪💪💪💪💪💪 Thank you sir 🙏🙏🙏🙏🙏 orupad orupaddd🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @jyothishkumarg8272
    @jyothishkumarg8272 4 роки тому +3

    സാർ,ഞാൻ ഒരുവിധം ഓടുന്നതാണ്, എന്നാലും ഈ വിഡിയോ കണ്ടപ്പോൾ ഞാൻ ചെയ്യുന്ന ചില മിസ്റ്റേക്ക് എനിക്ക് തിരുത്താൻ പറ്റി, സാർ ഒരു ചാനലിലും ഇമ്മാതിരി explanation പറയില്ല, ഇതാണ് ഈ ചാനൽ മറ്റുള്ളതിൽ നിന്നും ഡിഫറെൻറ് ആയി നിക്കുന്നത് രഞ്ജിത് സാർ ഉയിർ, fav channel

  • @pluto3832
    @pluto3832 3 роки тому +3

    Sirnteee Eee life INDIAN ARMY yilekk samarpichatinnn 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍

  • @vivekchandran5262
    @vivekchandran5262 3 роки тому +16

    Trusted in you❤️
    Renjith sir 🙏❤️🙏

  • @theeternalentertainments
    @theeternalentertainments 3 роки тому +17

    Perfect fitness and body excercises.
    Also best for improving running .

  • @rohithrpai424
    @rohithrpai424 3 роки тому

    ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത് ഇത് എനിക്ക് സ്പോർട്സ് ക്യാമ്പിൽ വളരെ ഉപകാരപ്രദമായിരിക്കും 💯❤

  • @anandusajeevan2737
    @anandusajeevan2737 4 роки тому +58

    Also add running diet sir.. hope you will add

  • @68_abhishekpv91
    @68_abhishekpv91 3 роки тому +2

    Sir nte video mattu UA-camrs parayunnathinekkalum different aanu kelkkunna aalkk thanne oru confidence kittunnundh sir parayunnadh correct points aanu annanu so ath sir oru cammado ayathukodu allavarkkum vishawasikkam then thanks for the helpful videos

  • @sreejusreeju1663
    @sreejusreeju1663 3 роки тому +8

    Sir army is my dream.. ❤️💥💥🔥🔥🔥

  • @HR-rw1qk
    @HR-rw1qk 4 роки тому +8

    Renjithetta ningal verey level aanu. Proud of you..and big salute

  • @afsarathuzz4752
    @afsarathuzz4752 4 роки тому +11

    Waiting for next video ....⚔️⚔️⚔️💕

  • @sathangaming5843
    @sathangaming5843 3 роки тому +130

    ഞാൻ 11 വർഷം കഴിയുമ്പോള് army ആകും എനിക്ക് 10 വയസ് ആയി

  • @abhivloggz
    @abhivloggz 4 роки тому +5

    Abhijith kannur army dream 😘

  • @sniperlover9437
    @sniperlover9437 3 роки тому +2

    Good video bro plz continue 🔥🔥🔥🔥
    Full support

  • @ajilalappadajilalappad1891
    @ajilalappadajilalappad1891 3 роки тому +7

    😍Thanks Brother😘For your Support😘

  • @ask-anandhu9915
    @ask-anandhu9915 3 роки тому +7

    Army il kerikkazhinjaal NSG il cheranam ennaanu aagraham 🔥,
    Thanku sir❤️

  • @arrowgaming3586
    @arrowgaming3586 2 роки тому +2

    Trusted in you ❤
    AROMALB sir

  • @After_Gaming_00
    @After_Gaming_00 3 роки тому +32

    Thank you sir... running il നല്ല improve ഉണ്ട്. ഇതിനു ശേഷം വന്ന വീഡിയോ-കളും be have good. Proud of you sir. Big salute. Jai hind 🇮🇳
    Shahid-wayanad

  • @sibinmk8688
    @sibinmk8688 3 роки тому +1

    Thanks sir enikk ariyatha krupad karyam koodi manasilakkan enikk sathichu 🙏🙏 thanks you sir

  • @sheejaeldhose8505
    @sheejaeldhose8505 2 роки тому +1

    എന്റെ ആഗ്രഹം ഒരു കലക്ടറാകാനാണ് അതിന് എനിക്ക് exercise ചെയ്യണം Thankufor video

  • @F.i.dont.know.why.ajith143
    @F.i.dont.know.why.ajith143 4 роки тому +4

    Super chataa💖💖

  • @vineeshv9015
    @vineeshv9015 3 роки тому +3

    Very use ful video sir🇮🇳❣️

  • @Manasvt
    @Manasvt Місяць тому

    1:45 video start

  • @bichusujin5820
    @bichusujin5820 3 роки тому +2

    താങ്ക്സ് jai hind

  • @akshayjr9542
    @akshayjr9542 3 роки тому +3

    Sir.. കൈ വളവ് എങ്ങനെ തിരിച്ചറിയാം.. അത് എങ്ങനെ പരിഹരിക്കാം.. Oru videos ചെയ്യാമോ please sir

  • @pradeepkannan8474
    @pradeepkannan8474 3 роки тому +8

    Inspiration 💥💥

  • @anandhukabaddi6397
    @anandhukabaddi6397 4 роки тому +3

    Sir uyireeeeee🤩😘🥰

  • @abhijitha.s17
    @abhijitha.s17 3 роки тому +4

    Good vedio sir...❤this is verymuch useful in my daily workout

  • @snehasabin7983
    @snehasabin7983 4 роки тому +1

    Eee video valare useful anu sir🔥🔥🔥

  • @jobingeorge6786
    @jobingeorge6786 3 роки тому +2

    Tanku എന്റെ പേര് അഖിൽ എനിക് വയകര ആഗ്രഹമാണ് ആർമിയിൽ പോകണമെന്ന് thanks
    For this vedio

  • @gokulsiva8381
    @gokulsiva8381 3 роки тому +1

    Bro knock knee oruvitham correct ayi bro ❤️❤️ thanks

  • @amalganesh7123
    @amalganesh7123 4 роки тому +2

    Full Support sir iam amal Ganesh frm Kannur Payyanur

  • @arya.a537
    @arya.a537 4 роки тому +2

    100% usefull VEDIO (JAI HIND)

  • @allinallmedia5833
    @allinallmedia5833 4 роки тому +5

    Sire vere level😇🥰

  • @amala3790
    @amala3790 4 роки тому +3

    Thank you sir for running information 😊😊☺️

  • @sreenandhukp9888
    @sreenandhukp9888 2 роки тому +1

    Military 🇮🇳❤🇮🇳

  • @abhiraj9546
    @abhiraj9546 3 роки тому +2

    Good lnformation Sir
    Abhiraj ov

  • @sudeepsajeevan1998
    @sudeepsajeevan1998 2 роки тому

    എനിക്ക് 23 age ഉണ്ട് 96കെജി ഉണ്ട് എനിക്ക് ഇപ്പോൾ 9 min കൊണ്ട് ആണ് 1.5km ഓടുന്നത് oru 200 mtr ഒക്കെ ആകുമ്പോൾ തന്നെ കതച്ചു നിൽക്കും. നേരുത്തേ ഇത്രേം weight നേരുത്തേ ഇല്ലാരുന്നകൊണ്ട് ഇതിനേക്കാളും നല്ലപോലെ ഓടുമാരുന്നു.. ഇനി എങ്ങനെ weight കുറയ്ക്കും

  • @allinallmedia5833
    @allinallmedia5833 4 роки тому +1

    Adutha video waiting🥳

  • @funplay3727
    @funplay3727 4 роки тому +3

    Thanks sir💓💓great knowledge

  • @sadstates9937
    @sadstates9937 2 роки тому +1

    Ente ahraham oru army avanamennann pakshe enik avan pattumenn ariyilla vitil ollavark athinn thalpariyam illa enik evide training cheyan arumilla tha oru preshname olllu chetan engane oro video edupozhum ath noki cheyan pattu mayirikum ☺️

  • @mysticalkreationz5508
    @mysticalkreationz5508 4 роки тому +3

    wow...great info..thank you sir..

  • @aswinraveendran5683
    @aswinraveendran5683 2 роки тому +1

    സർ കുറച്ചുനാൾ വരെ സിഗരറ്റ് വലിക്കുമായിരുന്നു ഞാൻ . ഇപ്പോൾ അതിനാൽ 500 മീറ്റർ പോലും ഓടാൻ കഴിയുന്നില്ല സുഖമായി 18 മിനിറ്റിനകം എടുത്തുകൊണ്ടിരുന്നു ഞാൻ ഇപ്പോൾ 5 കിലോമീറ്റർ ഓടാൻ ഒരിക്കലും പറ്റാത്ത അവസ്ഥയിൽ എത്തി ഇനിയും റിക്കവർ ചെയ്യാൻ എന്താണ് വഴി സർ ....?plz ഹെൽപ്പ്

  • @adhithyan264
    @adhithyan264 3 роки тому +2

    10 thil padikkuna njan ipozhaa vyayamamgal nokkunu 😘

  • @rajendrannair1783
    @rajendrannair1783 3 роки тому +1

    എന്റെ മോന്റെ വലിയ ഒരു ആഗ്രഹമാണ് ഇന്ത്യൻ ഫോഴ്‌സിൽ (ആർമി / നേവി / എയർഫോഴ്‌സ്‌ ) ചേരുക എന്നതാണ്, അവനിപ്പോൾ +1 student ആണ്, എങ്ങനെയാണ് അവിടുത്തെ അഡ്മിഷൻ ക്രൈറ്റീരിയ, details അറിയാൻ താല്പര്യമുണ്ട്, എന്റെ സ്ഥലം trivandrum ആണ്....

  • @sureshsabu1767
    @sureshsabu1767 3 роки тому +4

    Sir എനിക്ക് വളരെ ആഗ്രഹം ഉള്ള ജോലി ആണ് army അത് എനിക്ക് നേടണം സർ

  • @sharathchandran1430
    @sharathchandran1430 4 роки тому +4

    Useful video sir👍

  • @sharinm.s2946
    @sharinm.s2946 3 роки тому +2

    I am in karnataka

  • @abhinashokvk4813
    @abhinashokvk4813 4 роки тому +2

    Bro shin bone pain povan ullathum verathirikkanum ulla video cheyyooo ellarum chothikkunn

  • @sagars.s6576
    @sagars.s6576 4 роки тому +2

    Good presentation broo🔥

  • @richukl54
    @richukl54 Рік тому +3

    ഞാൻ 7വർഷഠ കഴിഞ്ഞാൽ ഞാൻ ആർമിയിൽ കയറും എനിക് 14 വയസായി

  • @Ultralegend880
    @Ultralegend880 4 роки тому +1

    Hand sweating ellathakkanulla video cheyyamooo sir.

  • @vishnuvkumar9340
    @vishnuvkumar9340 4 роки тому +11

    Thank you sir

  • @Truth_Seeker_369
    @Truth_Seeker_369 2 роки тому +9

    എനിക്കും റണ്ണിംഗ് exercise ചെയ്യണം എന്നൊക്കെയുണ്ട്. പക്ഷെ വീടിന്റെ പരിസരത്തുള്ള പട്ടികൾ ആണ് പ്രശ്നം. വെറുതെ നടന്നു പോയാൽത്തന്നെ കടിക്കാൻ വരും 😵‍💫

  • @abhinashokvk4813
    @abhinashokvk4813 4 роки тому +2

    Running streching video cheyyooo plz

  • @relvinjroy4805
    @relvinjroy4805 3 роки тому +2

    Sir good information 👍🙏 thanks

  • @athiraappu2375
    @athiraappu2375 3 роки тому +1

    Jai hind sir

  • @fullentertainmentmusicandv1761
    @fullentertainmentmusicandv1761 3 роки тому +1

    Superb brother

  • @vineshm6797
    @vineshm6797 2 роки тому +1

    ഒരു ദിവസം randu നേരം ഓടുന്നത് നല്ലതാണ്ണോ

  • @Vaishnavmotovlog
    @Vaishnavmotovlog 3 роки тому +1

    ഗുഡ് വീഡിയോ

  • @achugireesh7954
    @achugireesh7954 3 роки тому +1

    Sir tnx for saying all tips to usss
    poli

  • @mahadevanpj3289
    @mahadevanpj3289 6 місяців тому

    Bro enik heavy thighs and leg muscles pain und
    ath eggane mattam
    Njnn oru cricket player ann
    Daily raville running und
    Heavy pain ann legs inn

  • @hereitsmeakash
    @hereitsmeakash 3 роки тому +1

    Jaihind❤

  • @Ajinp-yk6zz
    @Ajinp-yk6zz 3 роки тому +1

    Ajinphilip thanku master

  • @mohammedsuhail6317
    @mohammedsuhail6317 4 роки тому +1

    Athletic body build cheyyan eghaneya workout cheyuende like kohli,srk aghanathe lean body

  • @vivekchandran5262
    @vivekchandran5262 4 роки тому +2

    Renjith Sir ❤️❤️❤️❤️❤️❤️❤️❤️

  • @automobile5967
    @automobile5967 3 роки тому +1

    സർ വായിലൂടെ ബ്രീത് ചെയ്യുമ്പോൾ കുറച്ചു ദൂരം കഴിയുമ്പോൾ തൊണ്ട വരണ്ടു പോകുന്നുണ്ട് ... How can we overcome this

  • @muhammedfirosm
    @muhammedfirosm 3 роки тому +1

    sit vayil koodi swasameduth mookil koodi vidano, atho vayil koodi thanne vidano

  • @AnaghasivanShivani
    @AnaghasivanShivani 3 роки тому +2

    I love army

  • @rahulkunjumon226
    @rahulkunjumon226 2 роки тому

    Breathe in and breathout running time mouth anoe use cheyunae....athie breathe in matram mouth use cheyoe

  • @sgn2833
    @sgn2833 4 роки тому +2

    Sir njan ith vare without shoe iIlan oadiyath..enikkippo shoe ittu odumbol leg pain nannayi varunnu.
    Confidence kittunnilla..Kalil bubbles undavunnund shoe ittitt...
    Njan ini free foot IL thanne oadiyal mathiyo ..??

  • @jishnu7638
    @jishnu7638 4 роки тому +5

    Thank you sir😍🔥🔥

  • @muhammedafnas.v6185
    @muhammedafnas.v6185 4 роки тому +5

    Poli sir😍

  • @abduljaleel4391
    @abduljaleel4391 4 роки тому +1

    Running... Malayalam aadyamayi kaanukayanu... thanks 🙏

  • @ABHIRAJRJ
    @ABHIRAJRJ 4 роки тому +2

    Oooww i was waiting waiting waiting.............❤

  • @anurajanu1219
    @anurajanu1219 4 роки тому +1

    Chetta ellarum parayunnu vayil koode shwasam eduthal pettannu aayikumennu

  • @abhinashok345
    @abhinashok345 2 роки тому

    Bro കാലിന്റെ കടച്ചിൽ പോവാൻ എന്താ ചെയ്യണ്ടത്

  • @sarathts-9926
    @sarathts-9926 4 роки тому +1

    Sir vayil kuda shwasam eduthal... speed kittum ennu paranjalo vayilkuda swasam eduthal dhavum pettanu varuleh so...... nose alleged swasam edukan nallathu

    • @AnReNFITNESS2020
      @AnReNFITNESS2020  4 роки тому

      Beetr mouth annae
      Mouth and nose use cheyumpol petannae tired akum..

  • @mktrend
    @mktrend 3 роки тому +4

    🇮🇳🇮🇳🇮🇳🇮🇳iam

  • @VishnuKannettan
    @VishnuKannettan 2 роки тому

    വായയിലൂടെ ശ്വാസം എടുക്കുമ്പോൾ hold ചെയ്തിട്ടാണ് വിടേണ്ടത്

  • @DioTraveller
    @DioTraveller 3 роки тому +2

    Thanks for showing the running tips

  • @ameermuhammed4
    @ameermuhammed4 3 роки тому +1

    Useful information sir 🥰

  • @Haryyyyyyy
    @Haryyyyyyy 2 роки тому +1

    Sir evening running cheyyunnathu Enthenkilum kuzappamundo?

  • @workoutfromhome5837
    @workoutfromhome5837 3 роки тому +1

    Very help full this video

  • @sarathsnair4236
    @sarathsnair4236 4 роки тому +3

    running ന് മുമ്പ് ചെയ്യേണ്ട excesise കൂടെ പറയാമോ

  • @ababinu1831
    @ababinu1831 4 роки тому +1

    Sir its help full video

  • @udithunni3756
    @udithunni3756 3 роки тому +2

    Sir running inte stamina increase cheyyan pattiya food inte karyam parannu therumo plz

  • @indianarmycommandos3200
    @indianarmycommandos3200 3 роки тому +3

    Thank you sir,,,👍👍👍👌

  • @MalcolmX0
    @MalcolmX0 2 роки тому

    Brother വളഞ്ഞ കാലുകൾ ഉളളവർ എങ്ങനെ ഓടണം. എന്നതിനെ കുറിച്ച് ഒന്ന് parayamo

  • @suhainaav102
    @suhainaav102 Рік тому

    എനിക്ക് 10 വയസായി chest ഫാറ്റ് കുറക്കാൻ ഒരു വീഡിയോ ഇടുമോ

  • @sumasuma1134
    @sumasuma1134 3 роки тому +3

    Nice

  • @sn9431
    @sn9431 2 роки тому

    Crouch start cheyyumbo power leg backil ano frontil ano vekkende

  • @srujusrujith6706
    @srujusrujith6706 4 роки тому +4

    Sir.. 🔥

  • @ssvlogs1934
    @ssvlogs1934 3 роки тому +2

    Very good information

  • @akhitoks3202
    @akhitoks3202 3 роки тому +2

    Nammade accadamy yude exat location aavda....????? Pls🙏

  • @leoking8697
    @leoking8697 3 роки тому +2

    ഒരാൾക്ക് പഴയ (ഓട്ടക്കാരനായ )സ്പീഡ് കിട്ടുമോ ഓടിയാൽ, നന്നായി പ്രാക്ടീസ് ചെയ്‌താൽ... age 39

  • @vivekps1056
    @vivekps1056 3 роки тому +1

    Good information 👍👍