പുതുവർഷഫലം 2025 - ചിങ്ങക്കൂർ ( മകം, പൂരം, ഉത്രം കാൽ )

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 125

  • @IBNair9
    @IBNair9 8 днів тому +2

    തൊഴിലിന്ടെ കാര്യം പറൡതു നൂറു ശതമാനം ശരിയാണ് 👍

  • @prakashank.p1144
    @prakashank.p1144 16 днів тому +1

    ഇതു വരെ കേട്ടതിൽ ഏറ്റവും ശരിയായി തോന്നിയ ഫലം ദൈവം അനുഗ്രഹിക്കട്ടെ🙏

  • @RajanRamath-w8m
    @RajanRamath-w8m Місяць тому +10

    പറഞ്ഞത് വളരെ ശരിയാണ് നാവിൽ സരസ്വതി അനുഗ്രഹിക്കട്ടെ

  • @Strickers-r2z
    @Strickers-r2z Місяць тому +15

    സർ പറഞ്ഞത് അച്ചിട്ട് കാര്യങ്ങൾ ആയിരുന്നു എന്റെ കാര്യത്തിൽ 👍👍

    • @prasanthiastrology
      @prasanthiastrology  Місяць тому +4

      വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰

  • @bijum.k.6872
    @bijum.k.6872 Місяць тому +9

    സത്യം, സത്യം 👍ഏങ്ങനെ ഇതു പറയാൻ പറ്റുന്നു 🙏

  • @phalgunank2675
    @phalgunank2675 Місяць тому +1

    ഇത്രയും വ്യക്കതമായി അവതരണം നടത്തിയതിനു നന്ദി

  • @NalinjPk
    @NalinjPk Місяць тому +3

    അങ്ങേക്ക് നല്ലൊരു പുതുവർഷം ആശംസിക്കുന്നു 🌹🌹🌹

  • @sreekumar4579
    @sreekumar4579 26 днів тому +1

    Very crct

  • @sheejapradeep8723
    @sheejapradeep8723 Місяць тому +2

    Thank you. Sir.🙏🏻♥️സർ പറഞ്ഞ എല്ലാകാര്യവും ശരിയാണ്. സത്യമാണ്. കൃഷ്ണ ഗുരുവായൂരപ്പ. കാത്ത് രക്ഷിക്കണേ എന്റെ നക്ഷത്രം ഷീജ മകം.. Sirനും കുടുംബത്തിനും നല്ലത് വരട്ടെ🙏🏻♥️

  • @sithakochayyappan3562
    @sithakochayyappan3562 Місяць тому +2

    തിരുമേനി പറഞ്ഞകാര്യങ്ങൾ ഇപ്പോൾ എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുകയാണ്

  • @rajeevankt9279
    @rajeevankt9279 Місяць тому +3

    Perfect..... prediction...with more perfect.... description about past.....recite Hanuman chalisa....daily....as I used to do ....gave good result.....

  • @LissyJoy-m6r
    @LissyJoy-m6r 12 днів тому +1

    എൻ്റെ മോൻ്റെ നക്ഷത്രം മകമാണ് Malta യിലാണ് ജോലി ചെയ്യുന്നത് ജോലി പോകുന്ന അവസ്ഥയാണ് Date of birth21-6-96. കല്യാണം കഴിഞ്ഞിട്ടില്ല ആലോചിരുന്നു. അപ്പോഴാണ് ജോലിയിൽ പ്രശ്നം വന്നത് ഞങ്ങൾ ക്രിസ്തുമത വിശ്വാസിയാണ്.

  • @kalaashok841
    @kalaashok841 Місяць тому +1

    സർ പറഞ്ഞത് എൻ്റെ മോൻ്റെ കാര്യത്തിൽ വളരെ ശരിയാണ്

  • @vijeeshtalks5824
    @vijeeshtalks5824 Місяць тому +4

    അനുഭവം കൊണ്ട് വളരെ ശരി ആണ്.....

  • @praseethas3028
    @praseethas3028 Місяць тому +1

    Absolutely correct about utram chingam rasi.Thankyou sir.

  • @radhakrishnanradhakrishnan1538
    @radhakrishnanradhakrishnan1538 25 днів тому +1

    Thanks😂👌

  • @manichanalanickalmoothedat5393
    @manichanalanickalmoothedat5393 28 днів тому +1

    കഴിഞ്ഞ വർഷത്തെ പറഞ്ഞ കാര്യങ്ങൽ എനിക്ക് ശരി ആണ്.

  • @DivyaRajesh
    @DivyaRajesh Місяць тому +2

    Valare correct aanu thirumeni 🙏

  • @sreekanthpt9821
    @sreekanthpt9821 Місяць тому +2

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് 🫂🫂🫂🫂🫂

  • @rasnakv7918
    @rasnakv7918 29 днів тому +1

    Sathym....

  • @kriku1972
    @kriku1972 Місяць тому +2

    അങ്ങളുടെ വാക്കുകൾ പ്രതീക്ഷകൾ നൽകുന്നു🙏

  • @premankunnumalpreman7495
    @premankunnumalpreman7495 Місяць тому +2

    എല്ലാം സത്യം❤❤❤❤❤

  • @sreekanthsreekanth7325
    @sreekanthsreekanth7325 Місяць тому +1

    ellam sheri aanu

  • @sreekumarta9712
    @sreekumarta9712 2 дні тому

    പലരും പറഞ്ഞതിൽ വച്ച് ഏറ്റവും നല്ല പ്രവചനം🎉

  • @jishap7637
    @jishap7637 Місяць тому +26

    2024 എന്റെ ജീവിതത്തിലെ ഏറ്റവും നഷ്ടം വിതച്ച വർഷം.... കയ്യിൽ കിട്ടിയ പ്രൊമോഷൻ വരെ പോയി.. ഇപ്പൊ സുപ്രീം കോടതി വരെ എത്തി നിക്കുന്നു

    • @ambiligopi2162
      @ambiligopi2162 Місяць тому

      എന്റെ gv job vare poyi

    • @kumarankayanna2903
      @kumarankayanna2903 Місяць тому +1

      @@ambiligopi2162povan polum oru pani illatha coment vayikkunna #Njan😂

  • @gokulgokulmenon9510
    @gokulgokulmenon9510 Місяць тому +1

    Very Very Correct.

  • @SurprisedBeachChairs-dt7nu
    @SurprisedBeachChairs-dt7nu Місяць тому +2

    Correct aanu 🙏🙏🙏

  • @nibinbaburaj4603
    @nibinbaburaj4603 Місяць тому +3

    💯 correct

  • @_creamy_moom_x
    @_creamy_moom_x Місяць тому +3

    സാർ എല്ലാം സത്യം ആണ് 🙏🙏🙏

  • @AmrithaNivas
    @AmrithaNivas Місяць тому +2

    100% correct. Thanks 🙏

  • @krajtm8128
    @krajtm8128 Місяць тому +1

    Corect anu anubhavam❤

  • @angelprabhavg227
    @angelprabhavg227 Місяць тому +4

    10-11-1990 മകം ഇതുവരെ PSCRanklist ഉൾപ്പെടാത്ത വ്യക്തിയാണ്. ITI (KGCEE)Civil യോഗ്യതയുള്ള PSCയ്ക്ക് Coahing സെന്ററിൽ പോയി പഠിച്ചു കൊണ്ടിരിക്കുന്നു.

  • @vimalakumariamma2520
    @vimalakumariamma2520 Місяць тому +2

    Correct anu🎉

  • @sindhum1275
    @sindhum1275 Місяць тому +1

    നൂറു ശതമാനം സത്യം

  • @renjitharenjith9058
    @renjitharenjith9058 Місяць тому +1

    സത്യം ആണ് സാർ

  • @karunakaranmannacheriyil3174
    @karunakaranmannacheriyil3174 Місяць тому +1

    വളരെ ശരിയാണ്

  • @RanjiniS.r
    @RanjiniS.r Місяць тому +3

    Sathyam ahnu ente kaaryathil

  • @ksk4831
    @ksk4831 Місяць тому +2

    Good prediction. I sub. 🙏

  • @rejeevemr
    @rejeevemr Місяць тому +3

    Happy New Year to you and your family, Sir

  • @happysake9728
    @happysake9728 Місяць тому +1

    പറഞ്ഞത് മുഴുവൻ ശരിയാണ്

  • @gabrieljoseph7100
    @gabrieljoseph7100 Місяць тому +1

    Allam cheriyane thank you ❤

  • @sarithak.k9811
    @sarithak.k9811 Місяць тому +1

    സത്യം 🙏

  • @LEOBOY-cz1ze
    @LEOBOY-cz1ze Місяць тому +2

    good very good

  • @PrameelaTl-cw7sw
    @PrameelaTl-cw7sw Місяць тому +1

    പ്രമീള പൂരം ❤️❤️❤️

  • @renurenuka3897
    @renurenuka3897 Місяць тому +1

    Exactly correct 💯

  • @rakeshpk9552
    @rakeshpk9552 Місяць тому +3

    എല്ലാം സത്യം 🥲🥲2024 ഇങ്ങനൊരു കൊല്ലം ഉണ്ടായിട്ടില്ല

  • @PrasannakumariPD
    @PrasannakumariPD Місяць тому +1

    Valare Sariyanu

  • @chandranenamakkal5368
    @chandranenamakkal5368 Місяць тому +2

    All these are basic stated by others. I dont think any imprvement in my fate. Any way not to loose the faith. Suffering from since 2015.

  • @GeethaP-d6z
    @GeethaP-d6z Місяць тому +1

    Sariyanu.... Nandhi....

  • @sathivk7470
    @sathivk7470 Місяць тому +1

    Excellent prediction

  • @Sameera_Rasheed
    @Sameera_Rasheed Місяць тому +1

    Paranja kaaryagal sathyam 🙏🙏ee varsham April muyhal thudagi 46 vayanu pooram kalmuttu surjery athukazijirikumbol randu masathinullil husbantinu by ass surjery eppol rookshamaaya kudumba prashnam paranja vaakum arinja aaudavum thirichu adukaan pattillanu paranja poleyaayi athu ante sahodaranum jaanum thammil prashnam aayi vakukond valkathoru dukkam aayiethu 😢😢😢😢😢

  • @babeeshlal2981
    @babeeshlal2981 Місяць тому +6

    നല്ല ഫലങ്ങൾ പറഞ അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു❤❤❤ ഒപ്പം കുടുംബത്തിനും❤️❤️❤️ പുതുവർഷ ആശംസകൾ

  • @RameshMv-hj8zy
    @RameshMv-hj8zy Місяць тому +1

    എന്റെ ഉത്രം ആണ്. പറഞ്ഞത് സത്യം

  • @SunithaBenny
    @SunithaBenny Місяць тому +3

    7 - 12 - 1986 -
    സുനിത മകം
    തിരുമേനി പറഞ്ഞ കാര്യങ്ങളൊക്കെ എന്റെ ജീവിതത്തിൽ നടന്നു

  • @SiliyaJoshith
    @SiliyaJoshith Місяць тому +1

    Sathyam. 2024 marchil accident aayi surgery kazhinju. Athintidakk pregnant aanennarinju.4 months jobinu povaan kazhinjilla. Financial issue. Nov 27 th delivery aayi ippo oru vidham ok aanu

  • @RamyaK-z8z
    @RamyaK-z8z Місяць тому +1

    👌👌

  • @somanK-nf7tq
    @somanK-nf7tq Місяць тому +1

    ബിന്ദു ഉത്രം

  • @ChannelD-it8jo
    @ChannelD-it8jo Місяць тому +1

    അങ്ങേയ്ക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു. 🌹
    നേരിൽ കാണാൻ പറ്റുമോ..?

  • @ambikamohan3329
    @ambikamohan3329 Місяць тому +2

    Sathyam ആണ് അങ്ങ് പറഞ്ഞത്

  • @Abhijith-l4r
    @Abhijith-l4r Місяць тому +4

    Job resign cheythu, dubai l ninn rand job offer labhichu , adhayatheth njn onnum cheyyathe thanne nashtappettu, randamathe pokan visa vannappol accident patti vere aalkk opportunity kitty

  • @Meenakshi_Nair_
    @Meenakshi_Nair_ Місяць тому +1

    Correctannu🙏🏻sindhu🙏🏻makam🙏🏻sandra🙏🏻makam

  • @nirmalakumari883
    @nirmalakumari883 Місяць тому +1

    Sathyam, entemakan uthram

  • @SYAMLALG-d9t
    @SYAMLALG-d9t Місяць тому +1

    Ellam currect anu paranjath 🙏🙏🙏

  • @surendrancharivuparampil2879
    @surendrancharivuparampil2879 Місяць тому +1

    Suraj Surendran Uthram

  • @saleenabeevi507
    @saleenabeevi507 Місяць тому

    Exact reading🙏

  • @jasminer1943
    @jasminer1943 Місяць тому +1

    Jasmine makam

  • @radhakrishnanck8337
    @radhakrishnanck8337 Місяць тому +1

    രാധാകൃഷ്ണൻ പൂരം 100%സത്യം

  • @sunandhakumari1053
    @sunandhakumari1053 Місяць тому +1

    Sunanda. മകം. ബിനിൽ. Uthirttati gokul. കാർത്തിക.

  • @Reshmi-hz5ub
    @Reshmi-hz5ub Місяць тому

    Correct anu sir❤

  • @Akshay-u5r4u
    @Akshay-u5r4u Місяць тому +1

    Sathyam

  • @potaskumar
    @potaskumar Місяць тому

    100% perfect

  • @sherlygovindan9293
    @sherlygovindan9293 Місяць тому

    ഈ പറഞ്ഞ അവസ്ഥയിലൂടെ കടന്നു വന്നതാണ്, ഇപ്പോഴും മാറിയിട്ടില്ല, sherly ഗോവിന്ദൻ മകം 6/7/1962 time 1 pm

  • @udayanair5819
    @udayanair5819 Місяць тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayaraghavan8862
    @vijayaraghavan8862 Місяць тому

    Whatever said is correct for me

  • @sarithashibil3758
    @sarithashibil3758 Місяць тому

    Correct

  • @vinayanvinu5620
    @vinayanvinu5620 Місяць тому

    🙏🙏🙏❤️❤️❤️
    New subscriber

  • @ArchanaNair-up2kh
    @ArchanaNair-up2kh Місяць тому

    Correct reading
    Job kittanam property sale
    All time,all things hindrances

  • @princyroy7911
    @princyroy7911 Місяць тому

    Correct annu.

  • @RajiRB-k2q
    @RajiRB-k2q Місяць тому

    ❤❤❤

  • @JAYARAMHK-km1mv
    @JAYARAMHK-km1mv Місяць тому

    Subscriber cheythirikkunu.oru samsayavum venda, Achatt ❤

  • @sheelakr3429
    @sheelakr3429 Місяць тому

    റിട്ടയർ ആകാൻ ഏതാനും മാസങ്ങൾ മാത്രം ഉള്ള എന്നെ 2 transfer ആക്കി.2ആമത്തെ transfer ആയപ്പോൾ പെൻഷൻ ആകുന്നതുവരെ ലീവ് എടുത്തു. എല്ലാം വളരെ കറക്റ്റ് ആണ് പറഞ്ഞത്. പിന്നെ NLC കിട്ടാൻ ഒത്തിരി പ്രശ്നം തരണം ചെയ്യേണ്ടി വന്നു.

  • @SuprabhaSajeev
    @SuprabhaSajeev Місяць тому

    Mol uthram

  • @anilprasadpv2336
    @anilprasadpv2336 Місяць тому +1

    November Pakuthi Ayappol Kurachu Mattangal വരാൻ തുടങ്ങി... തിരുമേനി പറഞ്ഞത് ഏതാണ്ട് ശരി തോന്നുന്നു...

  • @varshanknarayanan1396
    @varshanknarayanan1396 Місяць тому +1

    വളരെ കൃത്യമായി പറഞ്ചു.

  • @maneeshvv
    @maneeshvv Місяць тому

    🙏❤❤❤❤❤

  • @AjithAchu-j7q
    @AjithAchu-j7q Місяць тому

    അജിത്ത് ഉത്രം

  • @RajaniRajani-s1j
    @RajaniRajani-s1j Місяць тому

    രജനി മകം

  • @sushamak3957
    @sushamak3957 Місяць тому

    Sushama പൂരം
    2024 വര്‍ഷം സാമ്പത്തിക ബുദ്ധി മുട്ട് ഉള്ള വര്‍ഷം ആയിരുന്നു

  • @rajendrannair313
    @rajendrannair313 Місяць тому

    രാജേന്ദ്രൻ പൂരം എല്ലാം ശരി പരിഹാരം ഉണ്ടോ?

  • @anilprasadpv2336
    @anilprasadpv2336 Місяць тому

    , 🙏🙏🙏

  • @athirasahadevan2874
    @athirasahadevan2874 Місяць тому

    Jobnu eni engilum kituvoenn

  • @manojkrishna3976
    @manojkrishna3976 Місяць тому +1

    നീലപ്പട്ട് ശാസ്താവിന് സമർപ്പിച്ചാൽ മതിയോ സർ❤

  • @devilakshmi3038
    @devilakshmi3038 Місяць тому

    2024 പറഞ്ഞതൊക്കെ ശരിയാണ്, തീരെ നിവർത്തി ഇല്ലാത്തോണ്ട് ജോലിയിൽ തുടരുന്നു

  • @manojsivan5110
    @manojsivan5110 Місяць тому

    Parayunnathu oru clarity illa bro 🤔

  • @SubashChellamany
    @SubashChellamany Місяць тому

    Job poyi
    5 massam ayi
    Pooram Nakshatram 😢

  • @jollyjchandran8253
    @jollyjchandran8253 Місяць тому

    പൂരം 1990 നവംബർ 12 എന്റെ മകന്റെ marriage ശരിയായില്ല

  • @sanalchandran8847
    @sanalchandran8847 Місяць тому +1

    100 ശതമാനം സത്യം, ഇങ്ങനെ ഒരു വർഷം ഉണ്ടായിട്ടില്ല തുടങ്ങിയത് ആശുപത്രിയിൽ ദാരിദ്ര്യം മാറീട്ടില്ല, എല്ലാവരും ഭഗവാനെ മുറുകെ പിടിച്ചോ എല്ലാം ശരിയാവും 🙏🙏🙏

  • @AswathyPS-d6p
    @AswathyPS-d6p Місяць тому +1

    അജിത് -ഉത്രം (വിവാഹ തടസ്സം, വിദ്യ തടസ്സം, ശത്രു ദോഷം, ആഭിചാര ദോഷങ്ങൾ മാറാൻ, സാമ്പത്തിക ഉയർച്ച, ഗവണ്മെന്റ് ജോലി )🙏🙏🙏

    • @prasanthiastrology
      @prasanthiastrology  Місяць тому +1

      വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰

    • @prasanthiastrology
      @prasanthiastrology  Місяць тому

      ഓൺലൈൻ കൺസൾട്ടേഷൻ ചെയ്യാൻ 8296489869/7259249020 എന്ന നമ്പറിൽ Whatsapp മെസ്സേജ് അയക്കുക 🙏

  • @jishanthkrishnan1465
    @jishanthkrishnan1465 Місяць тому

    2024 is dark..ayirunu.

  • @RajaniRajani-s1j
    @RajaniRajani-s1j Місяць тому

    അയ്യേ 2024 ഒർക്കാൻ കുടി പറ്റുന്നില്ല. എല്ലാവരും എല്ലാം നഷ്ടപ്പെട്ടു കടം എല്ലാം കൊണ്ട് മരിച്ച മത്രം മതി