ഓർമ്മ വെച്ച നാൾ മുതൽ കണ്ടക ശനി എന്ന പേരിൽ കഷ്ടങ്ങളും ദുരിതങ്ങളുമാണ് ഇന്ന് തീരും നാളെ തീരും എന്നു കരുതി 53 വയസ്സായി ഇതുവരെ മാറിയില്ല നടക്കട്ടെ കണ്ടക ശനി വിജയിക്കട്ടെ...
എന്റെ നക്ഷത്രം മകം ആണ്. ഇതിൽ പറഞ്ഞത് കുറച്ചൊക്കെ ശരിയാണ്. ജോലി തടസം, കുടുംബ വഴക്ക് പിന്നെ ഭാര്യയുമായി തെറ്റിദ്ധാണ മൂലം അകന്ന് കഴിയുന്നു, 😥 എന്റെ കൃഷ്ണ.. ഗുരുവായൂരപ്പാ എല്ലാം നേർവഴിക്ക് ആക്കി തരണേ 🙏
ഈ കണ്ടക ശനി ചിങ്ങകൂറു ക്കാർക്ക് മാത്രം ഉള്ളു.... ഒരു 5 കൊല്ലം ആയിട്ടുള്ളുള്ളൂ ... ഒരു ഉഗ്രൻ കണ്ടക ശനി കഴിഞ്ഞിട്ട്... ദേ....ഇപ്പോൾ കണ്ടക ശനി...1 yr ആവും ഈ ജനുവരി ക്ക് 🙏
അവനവന്റെ കർമ്മഫലം അവനവൻ തന്നെ അനുഭവിച്ചേ മതിയാകൂ അതാണ് പ്രകൃതി നിയമം,, പിന്നെ ദുർ മന്ത്രവാദം ബാധിക്കാൻ മാത്രം ഈശ്വര ഉപാസന ഇല്ലാതെ ആകുന്ന അവസ്ഥ ഖേദം തന്നെ,,, കൃത്യമായി ഒരു മൂർത്തി ഉപാസന ഉണ്ടെങ്കിൽ കാരിരുമ്പു പോലെ ഉറച്ച ഈശ്വര ഭക്തി, വിശ്വാസം, പ്രാർത്ഥന ഉണ്ടെങ്കിൽ ഏത് ദുർ മന്ത്രവാദവും ആ മൂർത്തി നേരിട്ട് കൊള്ളും ആത്മാർഥമായ ഭക്തി വേണം ദുർ മന്ത്ര വാദത്തെക്കാൾ അതി ശക്തനാണ് എന്റെ ഉപാസന മൂർത്തി എന്ന ഉറച്ച വിശ്വാസം വേണം ഇവയൊക്കെ ഉണ്ടെങ്കിൽ ആരും അത്ര വേഗം ആരുടേയും ചതി കുഴികളിൽ വീഴില്ല ,,
@@jyothishakalpam00033 sariyayirikam. But epol njan spiritual pathilanu. So epol ethonnum anne badhilkunnilla. Ankilum ee video kandapol pazhaya kaaryangalokke orthupoyi annu mathram
ഓർമ്മ വെച്ച നാൾ മുതൽ കണ്ടക ശനി എന്ന പേരിൽ കഷ്ടങ്ങളും ദുരിതങ്ങളുമാണ് ഇന്ന് തീരും നാളെ തീരും എന്നു കരുതി 53 വയസ്സായി ഇതുവരെ മാറിയില്ല നടക്കട്ടെ കണ്ടക ശനി വിജയിക്കട്ടെ...
എന്റെ നക്ഷത്രം മകം ആണ്. ഇതിൽ പറഞ്ഞത് കുറച്ചൊക്കെ ശരിയാണ്. ജോലി തടസം, കുടുംബ വഴക്ക് പിന്നെ ഭാര്യയുമായി തെറ്റിദ്ധാണ മൂലം അകന്ന് കഴിയുന്നു, 😥
എന്റെ കൃഷ്ണ..
ഗുരുവായൂരപ്പാ എല്ലാം നേർവഴിക്ക് ആക്കി തരണേ 🙏
ശനി എന്നും കൂടെ ഉണ്ട്..... ഗതി പിടിക്കില്ല എന്ന് ഉറപ്പോടെയത് കൊണ്ട് ഇപ്പോൾ ഒരു നിസ്സംഗതാ മനസാണ്...
നമസ്കാരം 🙏🙏🙏വളരെ കൃത്യമായി പറഞ്ഞു 🙏🙏🙏ശശികുമാർ ഉത്രം ചിങ്ങത്തിൽ 🙏🙏🙏
ശനിദേവനെകുറിച്ച് ഇത്രയും നന്നായി പറഞ്ഞുതന്നതിനു നന്ദി.
ഇങ്ങനെ ഒരു മൂന്ന് നാല് തന്നെ മറ്റുള്ളവർക്ക് ചവിട്ടി കളിക്കാൻ ഇങ്ങനെയൊരു മൂന്ന് നാളുകൾ നാളുകൾ
🤣🤣🤣🤣🤭
കണ്ടക ശനി മാറിയാൽ തന്നെ എന്ത് പ്രയോജനമാണ് ഉള്ളത്? പിന്നെ കഷ്ടമാ ശനിയാണ് വരുന്നത്. അപ്പോൾ കണ്ടാകാനായിട്ട് ഇരിക്കുന്നതാണ് നല്ലത്
നമസ്ക്കാരം🙏
ആതിര - ഉത്രം ചിങ്ങക്കൂർ
കണ്ടക ശനി തീരണം എന്ന് യാതൊരു നിർബന്ധമോ അശേഷം താല്പര്യമോ ഇല്ല നടക്കട്ടെ അങ്ങട്
പിന്നല്ല
ഈ കണ്ടക ശനി ചിങ്ങകൂറു ക്കാർക്ക് മാത്രം ഉള്ളു.... ഒരു 5 കൊല്ലം ആയിട്ടുള്ളുള്ളൂ ... ഒരു ഉഗ്രൻ കണ്ടക ശനി കഴിഞ്ഞിട്ട്... ദേ....ഇപ്പോൾ കണ്ടക ശനി...1 yr ആവും ഈ ജനുവരി ക്ക് 🙏
ഈ കണ്ടക ശനി മാത്രല്ലാ വരുന്നത് ഇതിന്റെ കൂടെ ഇത് കഴിഞ്ഞപാടെ വരുവാ ബൊണാസ്സായിട്ട് അഷ്ടമശനി 🤣
Enikku ezhara Shani kazhinju eppol kannada Shani,,,adipose 😂
😂
I love ❤😂 kandakasani ente life kiduaan thank you sanideva give some kandaka 7 1/2 or something else
Thirumeni paranjath സത്യം
Oam saneeswaraya Nama
Usha makam
ശങ്കരപ്പിള്ള മകം
Om saneeswaraya namaha ende aparadamgal ksamikkane arinju kondu oru rhettum cheydittilla apatthonnumvaradenokkane
Maranam vare sani thanne aano e naalukarkke❓
Kashttam
ജയരാജൻ അശ്വതി 🙏
Prethividhi enthanu thirumeni
കണ്ടകശനി കഴിഞ്ഞാൽ അഷ്ടമംത്തിൽ ശനി വരുന്നല്ലോ
മകം 10-11-1990 Time 1:30 pm ആഗ്രഹിക്കുന്നഗവൺമെന്റ് ജോലി കിട്ടാൻ സാധ്യതയുണ്ടോ.
മാറിയിട്ട് എന്തിനാ, അടുത്തത് അതുക്കും മേലെ ആല്ലേ..... 😢
Smitha S Pillai പൂരം ചിങ്ങം രാശി
Sheeja pooram
karthikeyan. pooram 🥰🥰
ശം സനീശ്വരായ നമ
OmShaneeshwaraya
Namaha
Madhavan Uthram
കണ്ടകശനി കഴിഞ്ഞു അഷ്ടമശനി അത് കഴിഞ്ഞു രാഹു കേതു ഗുളികൻ അങ്ങനെ അങ്ങനെ അവസാനം തട്ടി പോകും പൂരം നക്ഷത്രക്കാർ.
ജനിച്ചപ്പോൾ മുതൽ പോരാട്ടം ആണ്. Oh മടുത്തു.
Rajasree. Uthram. 50.
എന്റെ ജീവിതം തകർന്നിട്ട് 31 വർഷമായി
😂😂
Thanks
ഏഴര ശനിയും കണ്ടകശനിയും തമ്മിലുള്ള വെത്യാസം....?
ഏഴര ശനി ഏഴര വർഷവും കണ്ടക ശനി രണ്ടര വർഷവും ഉണ്ടാവും
എന്റെ നാൾ മകം
Sir paranjathellam sariyanenkil njangalude life ellathakiya ayalude brotherinu oru kuzhapavumillallo. Ayalku azhara saniyayirunnu. Avide varshsngalayi bandhanathil pettathu njansyirunnu. Athum blackmagic effectukondu. Epo anik allam manassilayi. But annittum sani ethuvare ayale sikshichilla. Ayal epol sukhamayi kazhiyunnu. Njangsle pirichittu. Evide avideysnu neethi nsdskunnathu. Kaalam polum epol dushtanmsrude koodeyanu. So nallavarkanu evide jeevikan budhimuttu. Kaikaalam...
അവനവന്റെ കർമ്മഫലം അവനവൻ തന്നെ അനുഭവിച്ചേ മതിയാകൂ അതാണ് പ്രകൃതി നിയമം,, പിന്നെ ദുർ മന്ത്രവാദം ബാധിക്കാൻ മാത്രം ഈശ്വര ഉപാസന ഇല്ലാതെ ആകുന്ന അവസ്ഥ ഖേദം തന്നെ,,, കൃത്യമായി ഒരു മൂർത്തി ഉപാസന ഉണ്ടെങ്കിൽ കാരിരുമ്പു പോലെ ഉറച്ച ഈശ്വര ഭക്തി, വിശ്വാസം, പ്രാർത്ഥന ഉണ്ടെങ്കിൽ ഏത് ദുർ മന്ത്രവാദവും ആ മൂർത്തി നേരിട്ട് കൊള്ളും ആത്മാർഥമായ ഭക്തി വേണം ദുർ മന്ത്ര വാദത്തെക്കാൾ അതി ശക്തനാണ് എന്റെ ഉപാസന മൂർത്തി എന്ന ഉറച്ച വിശ്വാസം വേണം ഇവയൊക്കെ ഉണ്ടെങ്കിൽ ആരും അത്ര വേഗം ആരുടേയും ചതി കുഴികളിൽ വീഴില്ല ,,
@@jyothishakalpam00033 sariyayirikam. But epol njan spiritual pathilanu. So epol ethonnum anne badhilkunnilla. Ankilum ee video kandapol pazhaya kaaryangalokke orthupoyi annu mathram
🙏🙏🙏🙏🙏🙏🙏
രാജി പൂരം
ദിപ മകം ചിങ്ങക്കൂർ
നമസ്കാരം ചിങ്ങക്കൂറിലെ ഒന്നാം പാദത്തിലെ കാര്യങ്ങൾ പറഞ്ഞു രണ്ടാം പാദം മൂന്നാം പാദം നാലാം പാദം ഇത് എപ്പോൾ പറയും എങ്ങനെ അറിയാൻ പറ്റും
അടുത്ത കൂറിന്റെ വീഡിയോയിൽ ഉണ്ടാവും
സത്യം
🙏🏼🙏🏼🙏🏼
Kandakan kazhinjal ezhara shani varum pinne marimari varum😢😢😢
അനുഭവികകാനുളളതെല്ലാം അനുഭവിച്ചുകൊണ്ടിരിക്കുന്ന
ഈ ആളുകൾ ഈ കാലയളവിൽ മരിച്ചാൽ ഒരു ശെനിയും ഉണ്ടാവില്ലല്ലോ 😜🤣🤣
മിനി നക്ഷത്രം ഉത്രം ,Anya , നക്ഷത്രം മകം,ഹെന, നക്ഷത്രം പൂരം
❤️❤❤❤
ശോഭന പൂരം 43
കുംഭകൂർക്കാർക്ക് ശനിയുണ്ടോ
Nadakatty nadakatty ...puram chiggakur
എന്നു ഇതു തന്നെ ശെനി
സാർ എല്ലാപോയി
pooram aanu pakshe enikku ippol vayzha desha anallo ...ake confution anallo 😇
🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
വിനോദ്ലാൽ മകം 51
മകം രണ്ടാം പാദത്തിനും ഇതൊക്കെ ബാധകമാണോ
മകം നക്ഷത്രം 4 പാദങ്ങളും ചിങ്ങ കൂറിൽ വരുന്നതിനാൽ മകം നക്ഷത്രത്തിന് പൊതുവെ പ്രസ്തുത ഫല സാധ്യത ബാധകം തന്നെ ആണ്
അല്ല എങ്കിൽ വിട്ടിൽ ഇരിക്കും ഒന്നും ചെയ്യാതെ
അശ്വിൻ ഉത്രം4 12 1996 11 40 am
എല്ലപ്പോയി
വരാൻ ഉള്ളത് വന്നു. വിവാഹ മോചനം case പോയി 🥹
Very Good....
Very Good
Oru shani marumbol vere shaniyo
Pandaram😢😢
Maduthu..
ഹോ 😭
Jeevikan samathikilla sani devan.. 😂😂😂
Number plss
🙏🏻🙏🏻🙏🏻🙏🏻
🙏🏼🙏🏼🙏🏼
🙏🙏🙏
🙏🙏
🙏🏻🙏🏻🙏🏻🙏🏻
🙏🏻