തക്കാളിച്ചോറ് കുക്കറിൽ കുഴയാതെ ഇതുപോലെ ചെയ്തു ഞെട്ടിക്കു😋| Tomato Rice in Pressure Cooker| Tomato

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 273

  • @mizroosbee7312
    @mizroosbee7312 2 роки тому +81

    ഇത്താടെ റെസ്പി ഞാൻ എപ്പോഴും ട്രൈ ചെയ്യാറുണ്ട് 👍👍ചെയ്യുന്നവർ ഒരു ലൈക്

  • @ashmilajamshid5714
    @ashmilajamshid5714 2 роки тому +202

    സെമിസ് കിച്ചൻ യൂട്യൂബറെ ആദ്യമായി കാണുന്നവരുണ്ടോ? ഞാൻ ഇതുവരെ വോയിസ് മാത്രമാണ് കേട്ടുള്ളൂ... 👐😍

  • @febinafebi2740
    @febinafebi2740 2 роки тому +8

    Cooking ചെയ്യാൻ youtub നോക്കിയാൽ ഷമീസ് കിച്ചൻ ആണ് സൂപ്പർ 🥰🥰💜💜💜👍🏻👍🏻👍🏻👍🏻

  • @praisyjose195
    @praisyjose195 9 місяців тому +2

    Super👍 ഞാൻ ഉണ്ടാക്കി 🥰

  • @teena2993
    @teena2993 8 місяців тому +1

    I made it and it turned out really well❤ thank you

  • @Linsonmathews
    @Linsonmathews 2 роки тому +17

    Tomato Rice 😋😋😋
    നമ്മുടെ കോളേജ് ലൈഫിൽ Bangalore ചെന്നപ്പോൾ കഴിച്ചു തുടങ്ങിയ സംഭവം, ഷെമിസ് കിച്ചണിൽ കാണുമ്പോൾ, happiness vibe 🤗👌👌👌

  • @aaryaviswanath8064
    @aaryaviswanath8064 10 місяців тому +1

    Perfect recipe ❤

  • @shalunisar-xq5pt
    @shalunisar-xq5pt Рік тому +6

    Jeerakashala arik ethra vellam venam?

  • @snehaaswin
    @snehaaswin 2 роки тому +9

    ഞാൻ ഉണ്ടാക്കി... എനിക്ക് വല്ലാണ്ട് ഇഷ്ടായി... 👌🏻👌🏻👌🏻👌🏻👌🏻👌🏻superb 💖💖💖💖💖

  • @deepasasidharan885
    @deepasasidharan885 Місяць тому

    Super thakkali rice 👍👍👍

  • @swathyajin4939
    @swathyajin4939 2 роки тому +6

    Chechi njan ennu prepare cheythu...adipoli ayirunnu.chechi paranja pole cheythu..so nalla taste um athupole perfect um ayirunnu..tnku chechi...ellarum cheythu nokkane.adipoli annu..

  • @takeyourtastecake8672
    @takeyourtastecake8672 2 роки тому +18

    ആഹാ 😋അടിപൊളി തക്കാളി ചോർ.
    വളരെ പെട്ടന്ന് തന്നെ തയാറാക്കാൻ പറ്റിയ ഒരു സിംപിൾ റെസിപ്പി.ഒത്തിരി ഇഷ്ടായി 😋😋

  • @aqsa4694
    @aqsa4694 2 роки тому +1

    ഹായ് ഷെമിക്കുട്ടി, തക്കാളി ചോറ്, ഞാൻ ഉണ്ടാക്കിട്ടുള്ളത് തക്കാളി അരക്കാതെയാണ്, എങ്കിലും നല്ല ടേസ്റ്റ് ഉണ്ടായിരുന്നു, ഇൻശാ അല്ലാഹ് ഇനി ഇങ്ങനെ ട്രൈ ചെയ്യും ട്ടോ ❤️❤️❤️

  • @anittajoy2019
    @anittajoy2019 2 роки тому +4

    Njan inu vicharichu, tomato rice recipe kittan vendi. Thank you chechi 💞

  • @shijumanju9588
    @shijumanju9588 2 роки тому +1

    ഷമീ സൂപ്പർ ❤ഇനി ഉണ്ടാക്കികൊടുക്കണം മോൾക്ക്‌

  • @jayalakshmikj3969
    @jayalakshmikj3969 Рік тому +2

    Njan try cheythu .. Super aayirunnu.. ❤

  • @roobiya9731
    @roobiya9731 2 роки тому +2

    Njn undaaki 2 times.. 💓 adipoli recipie 😘🥰

  • @jissyrobert1744
    @jissyrobert1744 2 роки тому +2

    ഹായ് ഷമീസ് 😘
    2 മണി ആകാനുള്ള കാത്തിരിപ്പാണ് എല്ലാ ദിവസവും. ഈ ഡിഷ് ഞങ്ങൾ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട്. കാണുമ്പോൾ തന്നെ നന്നായിട്ടുണ്ട്😍

  • @mizroosbee7312
    @mizroosbee7312 2 роки тому +2

    Soopar ഇത്ത എനിക്കും ഉണ്ടാക്കി നോക്കണം ✨️

  • @murshisainaj6729
    @murshisainaj6729 2 роки тому +2

    Insha Allah ee recipe try cheythu nokkanam😋😋

  • @sheralpraveesh7423
    @sheralpraveesh7423 2 роки тому +1

    Thatha ethu easy aaa. Njan late aakathe thanne prepare cheythu kazhikkumallo❤❤.

  • @ZYLOBRIDAL
    @ZYLOBRIDAL 6 місяців тому +1

    Ithra perkk olla potion indvm

  • @arjun4394
    @arjun4394 2 роки тому

    കണ്ടിട്ട് വസ്ലേറ്റ് നല്ലതാണെന്നു തോനുന്നു എന്തായാലും try cheyyum 🌹

  • @minisajikumar1776
    @minisajikumar1776 Рік тому +1

    Ente Amma enikk ith ondaki thannu nalla 😋 tasty anu

  • @syamalanarayanan1259
    @syamalanarayanan1259 2 роки тому +2

    Njan try cheyyum

  • @anainamahesh2154
    @anainamahesh2154 2 роки тому +2

    Chechi njn innnu night prepare cheyythu ellarkkum ishtayi njn ithu eppozhum cheyyunna recepiyanu but ee methodil aadyayitta cheyyunnathu. Sooper ayirunnu ee. Idakku cheyyunna receipi onnu sheriyavathillayirunnu. Ithu prepare cheyyan poyappol Amma paranju verthe prepare cheyythu kalayaan vndiyittanennu but njn indakki. Ellavarkkum ishtayi nikku nnod thanna valare ishtam thonni. Thank you chechi thank you so much🥰🥰🥰🥰🥰🥰

    • @ShameesKitchen
      @ShameesKitchen  2 роки тому

      Orupaddu santhosham muthumaniye ee comments kanumbole🥰😘😘🥰🥰love you dear🥰😘😘🥰🥰😘

  • @sumayyahsumayyah1500
    @sumayyahsumayyah1500 2 роки тому

    2 days munne tomato rice undaki kulamay insha allah nale ith try cheym👍🏻

  • @najmaali1939
    @najmaali1939 11 місяців тому

    Njan undaaki noki supr aanuto❤😍

  • @gAMEraFNAn-qk3ef
    @gAMEraFNAn-qk3ef 2 роки тому +3

    സൂപ്പർ റെസിപ്പി 👌👌👌👌

  • @sreelekhachandrakumari2185
    @sreelekhachandrakumari2185 2 роки тому

    Superb shemi... 👌👌👌

  • @bindussreekumarc763
    @bindussreekumarc763 2 роки тому

    Super yemmi cooker avidenna medichathu

  • @thahiraalummoodus1778
    @thahiraalummoodus1778 Рік тому

    ഇതിൽ കൂടുതൽ അളവിൽ ചെയ്യുകയാണെങ്കിൽ രണ്ട് wistle കേൾക്കണോ ഇത്ത

  • @raihana3545
    @raihana3545 Рік тому

    Njn undakki nokki. Super taste 👍🏼tkz dear 😍

  • @3roses118
    @3roses118 Рік тому +1

    Sooper.....

  • @Fly14
    @Fly14 2 роки тому

    Ntha undakatenu aloykumpo video vanu😀apo thane cook cheythu..kazhichu..super😍

  • @abhiramisanthosh9408
    @abhiramisanthosh9408 2 роки тому +1

    Shamees undakunath onum kazhikarille 😄

  • @MurshimolMurshida-js6ww
    @MurshimolMurshida-js6ww Рік тому

    Njan undakki nokki super

  • @muhammedbishar8735
    @muhammedbishar8735 2 роки тому +1

    സിമ്പിൾ ഷെമി 👌🏻👌🏻

  • @shymasuresh
    @shymasuresh 2 роки тому +1

    Tried it. Super aayi kitti. Thank you dear💕

  • @shajielayadath584
    @shajielayadath584 2 роки тому

    ഷമീസ് കിച്ചണിന്റെ ആദ്യ 1000 സബ്സ്ക്രൈബറിൽ ഒരാളാണ് ഞാനും ❤❤

  • @Ramxu_Official
    @Ramxu_Official 2 роки тому +2

    തക്കാളി ചോറോ . ഞാൻ കാണുന്നതും കേൾക്കുന്നതും ഉണ്ടാക്കുന്നതും ആദ്യമായിട്ടാണ് കാണുന്നത് . എന്തായാലും സംഭവം കിടു കിടുക്കാച്ചി ഐറ്റം തന്നെ , തീർച്ചയായും ഉണ്ടാക്കി നോക്കും.
    കാണുമ്പോൾ തന്നെ കൊതിയാകുന്നു 😇 . അടിപൊളി വീഡിയോ 🥰🤝💟.
    SHAMEE ഇത്ത പൊളിച്ചു ട്ടോ 💜🥰💯

    • @Ramxu_Official
      @Ramxu_Official 2 роки тому +1

      @꧁Monai🌍Dream🌍World꧂ 🥰🥰

    • @ShameesKitchen
      @ShameesKitchen  2 роки тому +1

      Muth 🥰😘🥰happiyeee🥰🥰😘👍😇😇

  • @reshmaprasad2090
    @reshmaprasad2090 Рік тому +1

    Super... Aunty.. 🥰🥰

  • @anakhaponnu1645
    @anakhaponnu1645 2 роки тому +3

    Njn enn try chaiythu delicious 😋 oru reshayum illa super taste ann... thnku chechiii😋❤️💞😋

  • @aswathipt7341
    @aswathipt7341 2 роки тому +1

    Njan try cheythu super

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 роки тому +5

    പൊളിച്ചല്ലോ മുത്തു മണിയെ ❤️♥️സൂപ്പർ ❤️♥️♥️അടിപൊളി തക്കാളി ചോറ് 👍കൊതിപ്പിച്ചു 😋😋

  • @amjathanavas4843
    @amjathanavas4843 2 роки тому

    Itthane pole thanne cute aarnnu itthade Ella recipes um ❣️

  • @ansiyanisam2593
    @ansiyanisam2593 2 роки тому

    ഇത്താ സൂപ്പർ... Njn try ചെയ്തതേയുള്ളൂ... റൈസ് ഇല്ലാഞ്ഞത് കൊണ്ട് പച്ചരിയിലാണ് try ചെയ്തത്... But സംഗതി ഉഷാറായി 🥰🥰🥰thnk yu

  • @Fairladymakeup
    @Fairladymakeup 2 роки тому +1

    Najan vallapozhum kannarullu but anike eshttanne to simple and ❤️ cooking

  • @famousfoodhunt
    @famousfoodhunt 2 роки тому

    Mam, oru kabsa recipe cheyamo please ❣️

  • @saleemalaik2205
    @saleemalaik2205 2 роки тому

    Adipoi....super .one doubt und ningal ude naad evideya

  • @sarithaanoop
    @sarithaanoop 2 роки тому

    Sunflower oil നിർബന്ധമാണോ shemi

  • @maluachusaju1766
    @maluachusaju1766 2 роки тому +1

    സൂപ്പർ റെസിപ്പി

  • @kavyaparth8686
    @kavyaparth8686 Рік тому

    Njan enne uvchak tomato rice indaki supper tasty wow

  • @bindulekha8142
    @bindulekha8142 Рік тому

    നല്ല റെസിപ്പിയാണ്.. എളുപ്പമാണ്.. റൈസ് വറുത്തതിനുശേഷം ആണ് തയ്യാറാക്കിയത്. 🤤🤤😊

  • @noushidarasheed198
    @noushidarasheed198 2 роки тому

    Cella റൈസ് കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ

  • @anujoy9744
    @anujoy9744 2 роки тому

    Try cheyithutta super aarnnu

  • @rajalekshmilekshmi9368
    @rajalekshmilekshmi9368 2 роки тому

    Hi shamee മിക്ക vdosum കാണാറുണ്ട്.👌ഉണ്ടാക്കാറുമുണ്ട്.👍 ആദ്യമായിട്ടാണ് comment ഇടുന്നത് 😀

  • @niyathreesa1781
    @niyathreesa1781 2 роки тому

    Nthuu undaakiyaalum kazhikaan thonnum😋😋😋😋😋

  • @നിഷചെറി
    @നിഷചെറി 2 роки тому

    അടിപൊളി ആയിട്ടുണ്ട് 🥰🥰

  • @സൗമ്യ
    @സൗമ്യ 2 роки тому +8

    Simple and tasty❣

  • @naveenameenakshik1441
    @naveenameenakshik1441 2 роки тому

    Eth neyyaan use cheyyendathu

  • @geethakv3638
    @geethakv3638 Рік тому

    Hi shami Thanku very much

  • @pscwinner935
    @pscwinner935 Рік тому

    4 perkk ravilem vaikitum kazhikkan ethra cup ari venam...onnu parayumo...please

  • @jameelap.prafeekp.p1178
    @jameelap.prafeekp.p1178 2 роки тому +1

    😉. Adipoli super taste

  • @anujoy9744
    @anujoy9744 2 роки тому

    Itha gheeku pakaram butter use cheyamo plz reply

  • @prasannakumari2612
    @prasannakumari2612 2 роки тому

    ഞാൻ jeerakasala ariyil വെച്ച്.കൊള്ളാം

  • @jaleelanazeer9216
    @jaleelanazeer9216 2 роки тому

    Hai ivide ellarkkum sugam anu avide ellarkkum sugam ano tomatto choru adipoli ayittundu orupadu ishtmayi thankyou thankyou so much mole takecare

    • @ShameesKitchen
      @ShameesKitchen  2 роки тому

      Hi..sugam ann😘🥰🥰love you 🥰😘

  • @TasteWithBeauty
    @TasteWithBeauty 2 роки тому +1

    അടിപൊളി ആയിട്ടുണ്ട് ഷെമീസേ.. 😍😍👌👌

  • @Noomuslogam501
    @Noomuslogam501 2 роки тому +1

    Must try 😮😮😮😮😮❤

  • @jollyasokan1224
    @jollyasokan1224 2 роки тому +3

    തക്കാളി ചോറ് കൊതിപ്പിച്ചു കേട്ടോ 😋😋😋😋😋😋🥰🥰😘😘💕💕❤️

  • @aneesaaneesa1696
    @aneesaaneesa1696 2 роки тому

    Hai shemee adipoli ആണ് ഓരോ ദിവസവും ഉണ്ടാകുന്ന 🥰🥰

  • @nithingeorge3949
    @nithingeorge3949 Місяць тому

    കുക്കർ കേസ് നമ്മൾ എടുക്കാറില്ല 😂

  • @anjus4175
    @anjus4175 2 роки тому +2

    Delicious 🤤

  • @sandrakr1668
    @sandrakr1668 2 роки тому

    Chechi.. Ney ishtallathavark athinu pakaram oil chertha mathyo

  • @amrudababu1440
    @amrudababu1440 2 роки тому +1

    Chechi definitely try cheyum,Keep going like this

  • @abubilal-cc7ky
    @abubilal-cc7ky 2 роки тому +4

    I made today, it's yummy 😋

  • @helanamariageorge8365
    @helanamariageorge8365 2 роки тому

    Super 💥💥

  • @ftbevanaja7518
    @ftbevanaja7518 2 роки тому

    Nannayittund keto super

  • @zahirav9865
    @zahirav9865 2 роки тому

    Endh undakukayannengilum shamees kitchen nokunna njan😍👍👍👍

  • @gayathrikrishna4272
    @gayathrikrishna4272 2 роки тому +3

    Chechide way of presentation thanne cook cheyyanum cooking padikkanum okke oru prachothanam aanu ☺️☺️🥰🙌❤️ and the dishes are too good 👍

  • @sudheeaha8651
    @sudheeaha8651 2 роки тому

    Chechi, njaan vijarichu innu dinner thakkaali choru undaakkaam ennu. Correct time chechi ii video unloading cheithu . Ariyaam 2 manikku video idum ennu. Paksha, thakkaali choru predheeshchilla. Valare ubagaram, thanks. Chechiyude recipe nannaayittundu. Njaan undakkunna recipeyil onnaanu ii thakkaali choru. Husbandine valare ishtamaanu. Ini chechiyude ii reedhi onnu try cheiyanam. Heartly thank you so much chechi. 🥰🥰🥰

    • @ShameesKitchen
      @ShameesKitchen  2 роки тому

      Chella muthumaniye 🥰😘😘😇orupaddu santhosham comments kanumbole 🥰🥰😘😇thanku dear

  • @ranjithmenon8625
    @ranjithmenon8625 2 роки тому

    Hi shemee, tomato 🍅 rice 🍚👌

  • @_be_strong_
    @_be_strong_ Рік тому +1

    ❤❤❤❤❤❤

  • @sindhutk1803
    @sindhutk1803 2 роки тому

    Super dear

  • @Kbfcfan-w2y
    @Kbfcfan-w2y 2 роки тому +2

    Adipolidaaa🥰

  • @Bapovam
    @Bapovam Рік тому +1

    Very yummy recipe ❤❤ just made now ❤❤Thankyou

  • @khansavc9300
    @khansavc9300 2 роки тому

    Thank you shameeee...👍❤

  • @ajmalali3820
    @ajmalali3820 2 роки тому

    ഇതും പൊളിച്ചു. 👌👌💐💐

  • @antonymagesh3528
    @antonymagesh3528 2 роки тому

    Hi dear We are fine ithu ente tomato rice recipe anallo 🤔 ingane thanneyanu jnanum vekkaru ee oru karyaththil nammal onnanallo ennu orthathapol I am so happy 😊
    Love you dear ❤️❤️❤️🥰🥰🥰🥰💕💕💕😘😘😘😘

  • @ajmiyababu1592
    @ajmiyababu1592 2 роки тому

    ❤️❤️❤️❤️❤️😍😍😍എന്തെങ്കിലും ഒരു കമന്റ് ഇട്ടില്ലെഗിൽ ഒരു സമാദാനം കിട്ടൂല

  • @jissajoseph4414
    @jissajoseph4414 2 роки тому

    Chechy 1cup rice randuperk sufficient aagumoo..pls reply..

  • @ratheeshkallingal3678
    @ratheeshkallingal3678 2 роки тому

    Thanks you so much 👌

  • @krishnannair8589
    @krishnannair8589 2 роки тому

    400 gram rice nu masaalayum savalayum iratti cherkkendi varumo athe ee allavil mathiyo please replay

  • @ajishabasheer68
    @ajishabasheer68 2 роки тому

    Super

  • @narayananparappalli8926
    @narayananparappalli8926 Рік тому

    Good

  • @krishnannair8589
    @krishnannair8589 2 роки тому

    Oru cup ethraya gram ethra ml nte cup aanu athu

  • @kanchanavally6670
    @kanchanavally6670 2 роки тому

    Super recipy

  • @rodhastephen343
    @rodhastephen343 2 роки тому

    Hi
    Shamees kitchen UA-camr very nice and cute 🥰🥰 voice is very nice thante recipes valare eishttayi 🙏🏻🙏🏻❤️🌹🌹👌👌

  • @alseena8411
    @alseena8411 2 роки тому

    Rice kuthirth vakkano?

  • @madhavaprasad2514
    @madhavaprasad2514 Рік тому +1

    Simple and 😋 Yummy