ഭീമൻ ഷോ!'ഗം' | Bheeman Raghu | GUM 19 Sep 2023
Вставка
- Опубліковано 9 лют 2025
- ഭീമൻ ഷോ!'ഗം' | Bheeman Raghu | GUM 19 Sep 2023
#BheemanRaghu #Filmaward #alencier #nishanthmavilaveetil #AsianetNewsLive #KeralaNewsLive #MalayalamNewsLive
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഗം തകർക്കുന്നുണ്ട്. നല്ല standerd Program.
പ്രതിമ പോലെ നിന്ന രഘുവിന്റെ പ്രതിമ അലൻസിയർക്ക് കൊടുക്കുക.
😂😂😂
😅😅😅😅😅
😂
😂😂
😂😂😂👍🏻
കുറിക്കു കൊള്ളുന്ന ആക്ഷേപ ഹാസ്യം !👍❤good പ്രസന്റേഷൻ !👍
പ്രതിമ ചോദിച്ച ആളിന്റെ തലയ്ക്ക് എന്തോ തകരാറുണ്ടല്ലോ 🤔അല്ലാ ഇയാൾക്ക് എന്തിനാ award കൊടുത്തേ? 😢
ബുദ്ധി ക്ക് അല്ല അവാർഡ്, ആക്ടിങ് ന് ആണ് 😂😂😂😂. ബുദ്ധി വേണ്ട 😂😂😂
മോനേ. ... ഭീമാ ..... ദിവസവും ഗുളിക മറക്കാതെ കഴിക്കണം❤❤❤❤
ഗം ഉണക്കാനിട്ടത് @reels_heals098
😂
മൂലക്കുരുവിനാണോ? 😄
സിനിമയിൽ നല്ല വില്ലൻ ആയിരുന്നു but ജീവിതത്തിൽ നല്ല comedy ആയി 🥲🥲
😂😂😂
നിരന്തരമായി സ്റ്റണ്ട് രംഗങ്ങൽ ചെയ്തു വന്നിരുന്ന ആളല്ലേ,എപ്പോഴെങ്കിലും ഏതെങ്കിലും ഒരു മർമ്മ സ്ഥാനത്തൊരിടിയേൽക്കാൻ സാധ്യതയില്ലേ ?!
@@keralite9580dv zm😊u😅d xy
ഗം ഉണക്കാനിട്ടത് @reels_heals098
എന്ത് വില്ലൻ? കഴുത തന്നെ 😂
ഇങ്ങളെ സമ്മയിച്ച് പ്പാ... എ ജ്ജാതി.....ഗം....❤❤❤❤❤ഇഷ്ടായി. ട്ടോ❤❤❤
ഗം ഉണക്കാനിട്ടത് @reels_heals098
ഭീമൻ രഘുവിന്റെ തൊട്ടു പിന്നിൽ ഇരുന്നവന്റെ അവസ്ഥ... മുഖ്യന്റെ പ്രസംഗം തീരുന്നത് വരെ അയാളുടെ പിന്നാമ്പുറം കണ്ടിരിക്കേണ്ടേ...😢
ഭീമൻ രഘുചേട്ടൻ്റെ ആ നിൽപ്പ് കണ്ടപ്പോൾ ന്യാഷനൽ ഹൈവേയുടെ വീതികൂട്ടുമ്പോൾ നടുക്കു നിൽക്കുന്ന എലക്ട്രിക്ക് പോസ്റ്റ് പോലെ തോന്നി,,,,,
ഗം ഈ കാലതിന് ഒപ്പം 👍👏👏
കല്ലേറ് കൊണ്ടിട്ടും ധൈര്യത്തോടെ ശത്രുക്കളുടെ ഇടയിലൂടെ തനിച്ചു നടന്നു പോയ ഒരു മുഖ്യ മന്ത്രി ഇവിടെ ഉണ്ടായിരുന്നു..40 വണ്ടിയുടെയും അകമ്പടി യായി ആംബുലൻസിന്റെയും സംരക്ഷണയിൽ കാക്കയെ പോലും പറക്കാൻ അനുവദിക്കാതെ തടഞ്ഞു നിർത്തുന്ന പേടിത്തൊണ്ടൻ ആണോ നിങ്ങളുടെ കുടുംബത്തിൽ ആൺ കരുത്തൻ എന്ന് നിർവചിക്കുന്നത്.. അലൻസിയർ... 🤑.. കഷ്ടം
😂😭😭😭😭
Pulli trolliyathaano nnoru doubt
😂😂
പുള്ളി ഊക്കിയതാടെ 😂
punyalan chandi aano🤣🤣🤣🤣
Ragu ആയിരിക്കും അലൻസി യർ പറഞ്ഞ ആ കരുത്ത് ള്ള ആൺ പ്രതിമ 🤗
😂😂
😂😂
അടുത്ത തവണ അലൻസിയർക്ക് ഭീമന്റെ നില്പനടി പ്രീതിമ 👍
🤣🤣🤣🤣
Awesome comment😂😂😂
സ്കൂളിൽ പഠിക്കാൻ മിടുക്കൻ ആയതുകൊണ്ടും, മിക്ക മാഷുമാരോടുമുള്ള ബഹുമാനകൂടുതൽകൊണ്ടും
മിക്കപ്പോഴും ക്ലാസിൽ ഭീമൻ ചേട്ടൻ നിന്നപോലെ ഒറ്റയ്ക്ക് നിന്നിട്ടുണ്ട് ഒത്തിരി ബഹുമാനം കൂടുമ്പോൾ ബെഞ്ചിലും കേറിനിൽക്കും ....
😂😂😂
😂😂
യാ മോനേ..😂എജ്ജാതി😂😂
സ്ത്രീ വിഷയത്തിൽ എന്തോ ഒരു " അവാർഡ് " ഇദ്ദേഹത്തിന് മുമ്പ് കിട്ടിട്ടുണ്ട്. 😜
Swantham ammaye ormmayyillathondaa...
ഇയാള് കമ്മ്യൂണിസ്റ്റിൽ ആയതിനു ശേഷം എന്നും എയറിൽ ആണ്, full വൈറൽ ഭീമേട്ടൻ 😂😂
Bjp ayapol pinne vayaril ayiruno...haha...apo bahirakashath ayirunu
@@niyasm2510 അന്തം വീഡിയോ കണ്ടിട്ട് കുരു പൊട്ടി ഇരിക്കുമ്പോൾ ആണ് ഈ കമന്റ് കൂടി കണ്ടത്, രോദനം 😂😂
@@niyasm2510ആ സമയത്ത് ഇങ്ങനൊന്ന് ഉള്ളത് പോലും ആരിം അറിഞ്ഞില്ല
പടവലം പോലെ വളരുന്ന ചാണകത്തിൽ നിന്നു അങ്ങേര് ജീവിതം കഴിച്ചിട്ട് എന്ത് കാര്യം
Bjp ayirunnu timil election timil ayirunnu airil pinne valiya anakkam onnumilla ayirunnu ivide athu allello avastha vannappol thottu air thanne
അടുത്ത പ്രാവശ്യം കരുത്തുള്ള കലാകാരൻ ആയ അർണോൽഡിന്റെ പ്രതിമ പണിഞ്ഞേക്കം😌
😂😂😅 ഗം 🙆♂️🙆♂️🙆♂️🙏🙏🙏🤭🤭 ഇങ്ങള് പൊളി യാട്ടാ ❤❤❤❤
കലക്കി
പരിപാടി തീരുംവരെ കസേരമ്മേൽ കേറി നിൽക്കണമാരുന്നു 😆😆😆😆😆😆😆😆😆😆.. എന്റമ്മോ ചിരിച്ചൊരു വഴിക്കായി 😀😀😀
അലൻസിയാറുടെ പ്രതിമ ഭീമേട്ടന്കൊടുക്കുക, കരുത്തുറ്റ ഭീമേട്ടനെ അലൻസിയാർക്കും കൊടുത്ത് പ്രശ്നം പരിഹരിക്കിൻ
😂😂😂😂😂
😅😅😅
തകർത്തു ഗം 😂😂😂😂
ഗം ഉണക്കാനിട്ടത് @reels_heals098
ഭീമേട്ടൻ :ഒരു സീറ്റ് കിട്ടിയാൽ ഇരിക്കാരുന്നു
മുഖ്യമന്ത്രി :ഇത് തന്നെയാണല്ലോ മറ്റതും
😂😂
👍
പേരിനും പ്രശസ്തിക്കും വേണ്ടി മനുഷ്യൻമാർ ഇത്രഅധഃപതിക്കുമോ.?
കിടുക്കി 😅
അലൻസിയർ പറയുന്നതു കേട്ടാൽ തോന്നും 10ാം ക്ലാസ് പരീക്ഷ പെൺകുട്ടികൾ മാത്രമേ എഴുതുനുള്ളൂ എന്ന് തോന്നും❤❤😂😂
ഗം ഉണക്കാനിട്ടത് @reels_heals098
ഇനി മുതൽ ഇയാൾ അടിമ രഘു എന്നറിയപ്പെടും 🤣
😂
പണ്ടോ...?
That correct
അലൻസിയർക്ക് , രണ്ടു കയ്യും കൊണ്ട് ഒരു ആക്ഷൻ കാണിക്കുമ്പോൾ ഒരു പ്രത്യേക ശബ്ദം വരുന്ന തരത്തിൽ നിൽക്കുന്ന ഇരട്ട ചങ്കൻ പുരുഷ പ്രതിമ കൊടുക്കണം please. പുള്ളിക്ക് (രഘു സാർ)പുള്ളിയോടു തന്നേയ് ബഹുമാനം തോന്നിയത് കൊണ്ട് കുറച്ചു നേരം അങ്ങനെയും നിന്നു(മുഴുവൻ സമയവും പിണറായി ഓടുള്ള ബഹുമാനം എന്നുള്ളത് കള്ളമാണ്,വെറും seat മോഹം,എൻഎസ്എസ് ഒരുത്തനെ കൊണ്ട് തന്നെ പൊറുതി മുട്ടി ഇരിക്കുവ. പിന്നെ പെരുന്നയിൽ ഇരിക്കുന്ന ആൾ പറഞ്ഞ കേൾക്കുന്ന എത്ര നായന്മാർ കാണും കേരളത്തിൽ😂.)
ഞാൻ എപ്പോഴും “ഗം” എണീറ്റ് നിന്നിട്ട് മാത്രമേ കാണാറുള്ളൂ…😀
കൊല്ലം ലോക്സഭാ മണ്ഡലത്തിൽ ഭീമേട്ടനെ സിപിഎം സ്ഥാനാർത്ഥി ആക്കണം😂
ഭീമന്റെ വഴി..😂
Thayoliyude vazhi
Korachoode vailokke kondittu pore kalathirakkal
സൂപ്പർ, big, salute, നിഷാന്ത്, sir, ഗ o, പൊളിച്ചു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഗം സൂപ്പർ 😄😄😄😄
ഒരു മണിക്കൂർ മുഖ്യൻ സംസാരിച്ചിരുന്നെങ്കിൽ ഭീമാൻ നിന്ന് പണ്ടാരമടങ്ങിയേനെ 😁😂
നിപ്പയും നിപ്പനും
That is. Good 👍
ഭീമാന്റെ. വീട്ടുകാർ പറഞ്ഞാൽ പോലും ഇരിക്കില്ല. അപ്പോ ഭയങ്കരം
ഒരു പെണ്ണിന്റെ പ്രതിമ കണ്ടപ്പോൾ അലന്സിയറിന്റെ മനോവിഷമം !കഷ്ടം വിഷ്ണുമായയെ കണ്ട ഭഗവാനെയാണ് ഓർമയിൽ വന്നത്. മോനേ നിഷാന്ത് ബിഗ് സല്യൂട്ട്.
Very well played Nishanth.....
Gum❤
പരിപാടി കഴിയുന്നതുവരെ കസേരയിൽ കയറി നിൽക്കണമായിരുന്നു.
എന്നെ ശ്രദ്ദിക്കൂ.........
എന്നെ ശ്രദ്ദിക്കൂ.....
ആൺകരുത്ത് എന്ന് പറഞ്ഞാൽ എങ്ങനെ ആണ് അറിയാമോ... അക്രമം ഉണ്ടായിട്ടും പതറാതെ നിന്ന് ഒരു അക്രമവും പാടില്ല ഇത് സാരമില്ല എന്ന് പറഞ്ഞ ഒരു സിഎം ഉണ്ടായിരുന്നു നെഞ്ച് പൊട്ടി ചോര വന്നിട്ട് പോലും കുലുങ്ങുയില്ല... അതാണ് ആൺകുട്ടി.... ♥
ജൂനിയർ മാൻഡ്രേക്കിന്റ പ്രതിമ പൊളിച്ചു
Great show.. all the best for your future journey 👍
Outstanding Programme - Gum
Polichu
രാഷ്ട്രീയം നോക്കാതെ എല്ലാ ജനങ്ങളെയും ചിരിപ്പിക്കുന്ന ഗം ന് ഒരു ബിഗ് സെല്ലുട്ട്.
പണ്ട് തമിഴന്മാരെ പാണ്ടികൾ എന്ന് വിളിച്ചു മലയാളികൾ അധിക്ഷേപിച്ചിരുന്നു സത്യത്തിൽ ആ വിളിക്ക് പോലും മലയാളി യോഗ്യൻ അല്ലാത്ത കാലം 🙏
ദൈവമേ കുറച്ചുകൂടി ബുദ്ധിയുണ്ടായിരുന്നേൽ മന്ദബുദ്ധി എന്ന് വിളിക്കാമായിരുന്നു 😀😀😀
Man🔥🔥🔥🔥
മിടുക്കനായ മണ്ടനും,മരമണ്ടനും🤪😜
രാഷ്ട്രീയത്തിൽ അടിമകൾ എങ്ങനെ ഉണ്ടാകുന്നു എന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി 😂😂
ഇതാണ് നേതാക്കളുടെ ധൈര്യം.
പാദു സേവകരായ അണികൾ 😂😂
ഗം ഉണക്കാനിട്ടത് @reels_heals098
CPM നെ നാറ്റിക്കാൻ BJP പറഞ്ഞ് വിട്ടതാണോ ഭീമനെ😂
Bheeman raghu vannit venamallo cpm naaraan... Allathe narunne illa😂
ഗം ഉണക്കാനിട്ടത് @reels_heals098
@@pkaryalakshmiവല്ലാത്ത മാറിയ ബിജെപി കോൺഗ്രസ് എന്നിവരെക്കൾ ഭേദം ആണ് സിപിഎം
ചി പി എം മത തീവ്രവാദികളുടെ കളിക്കളം
ആയിരിക്കുമ് 🤣😂😆😂🤣
Standard Program
Super 👍 super 👍
നിൽപ്പുകൊണ്ട് ഗുണം ഉണ്ടായയി പുതിയ പേര് കിട്ടി "നിപ്പൻ" 😂😂😂😂
ഭ്മൻരഘു വിന് അസുഖമാ, ഇരുന്നാൽ വേദനിക്കും😊
മൂലക്കുരു ആണോ
പണ്ട് നടൻ ജയനെ വിമാനത്തിൽ വച്ച് കണ്ടപ്പോൾ ജാഡ കാണിച്ച് അറിയില്ലാന്നു നടിച്ച രഘു ഇന്ന് ഒരു ഫ്രാഡിന്റെ മുമ്പിൽ ഒചാനിച്ചു നിൽക്കുന്നു 😢😂😂
അതെപ്പോ
അങ്ങനേം ഒരു കഥയുണ്ടോ new info👍🏾
Pakshea rekhu jayans in sheaham allea film industrial vannath...
Kurchu pathukea thallu..😑
Frod neeya maire
@@alien3771correct
Gum Supper
സ്വർണ്ണം പൂശിയ പിണറായിടെ പ്രതിമയാണ് ആശാൻ ചോദിക്കണത് കൊടുക്കന്നെ ഒന്ന് ഭീമൻ രഘുവിനും കൊടുക്ക്😊
Mandrake pratima😂 (pinarayi)
Enthu swarnam ayalentha , prathima mandrekkinte alle?
മഹാഭാരത ഭീമനെ വെറുമൊരു ഭീമനാക്കിയ രഘുവേട്ടാ.. വേട്ടാ...വേട്ടാ...
നല്ല പൊതുപ്രവർത്തകൻ മാരെയും അപമാനിയ്ക്കുന്ന ഈ പരിപാടി കേരളീയ ജനത ഉപേക്ഷിക്കണം
ശപ്പൻ - വിമർശനമില്ലാതെ എന്ത് - രാഷ്ട്രീയം!
ചിരിച്ചു ചാവും അവതാരകന്റെ അവതരണം
അവതാരകൻ കിടു😂😂
Kidu edit and presentation 👌🏻
Deserved actor for an award.
Super
Presentation level 🤗❤️😍😍🥳🥳🥳🥳😀😀😀😆😆😆😆
രഘു അങ്കിൾ കറുത്ത ഷർട്ട് ഇട്ട് വരുന്ന ദിവസം വിജയൻ അങ്കിൾ മുന്നിൽ വന്നാൽ കൃത്യ സ്ഥലത്തേക്ക് രഘു അങ്കിളിനെ എത്തിക്കാം 🤣😂
ഭീമൻ രഘു. Present
'Nammale koodeyullavar shaanthamakanam ivar shanthaman' thiruvanjoor
Both had same Brand.
മുണ്ട് അഴിച്ചിടഞ്ഞത് ബഹുമാന കുറവുകൊണ്ടല്ല മുണ്ടിന്റെ അടിവശം കീറിയത് കൊണ്ടാണ്.. ബീമേട്ടൻ 😅😅
ഗം അടിപൊളി പ്രോഗ്രാം
your presentation Super Bro💥💥💥
Nishanth super 😂😂🎉
ഈ വില്ലന്മാരെല്ലാം കൂടി ഇങ്ങനെ കോമഡി ചെയ്യാനിറങ്ങിയാൽ കോമഡി നടന്മാരൊക്കെ ഇനി എന്ത് ചെയ്യും.😂
Pratima award ഇ PRAVASHYAM Bheeman രഘുവിന് ആണ് 😂😆🤣😂🤣🤣🤣🟥🟥🟥
Super Presentation.Congrats.❤
Adipoli 😂😂😂😂😂😂❤❤❤
Adipoli
നിൽപ്പ് സമരത്തിന് ഇനി രഘുവേട്ടനെ ഇറക്കണം........ 😝😝😝
മുൻപിവന്ന് നിന്നിട്ട് ചോദിക്കുന്നു എണീറ്റ്നിന്നാൽ എന്താ കുഴപ്പമെന്ന്😂😅😅
Super program …excellent editing skills
ഭീമേട്ടൻ
പ്രതിമ കണക്കു നിന്ന രഘു എന്ന ആൺകുട്ടിയെ സമ്മാനദാന നിർവ്വാഹകൻ ചുമന്നു അലൻസിയറിനു കൊടുത്തെങ്കിൽ രണ്ടു പേരുടെയും ഊരൽ മാറുമായിരുന്നു. ഇതിനെ എല്ലാം കൂടി കെട്ടു കെട്ടിച്ചെങ്കിൽ ഈ നാട് ഗുണം പിടിക്കുകയും ചെയ്യുമായിരുന്നു😂😂😂
ഭീമൻ രഘു നിൽക്കുന്നത് കണ്ടിട്ട് മറ്റാർക്കോ കൊടുക്കാൻ വെച്ച ആൺ പ്രതിമയായിരിക്കും എന്ന കലിപ്പിലാണ് അലൻസിയർ , തനിക്കും ആൺ പ്രതിമ വേണമെന്ന് ആവശ്യപ്പെട്ടത്😂😂😂.
രഘു ആവട്ടെ രാഷ്ട്രീയത്തിൽ ഒരു സ്പെഷ്യൽ ജൂറി പുരസ്കാരം തനിക്കും കിട്ടുമെന്ന് വച്ച് പ്രതിമ പോലെ നിന്നു .
എന്ത് ചെയ്യാനാ രണ്ടാളും ശശിയായി😂😂😅
ലെ രഘുച്ചേട്ടൻ,
അടുത്ത തവണ ഒരു സീറ്റിൽ ഞാൻ നിന്നോളം
തലച്ചോർ നായി തിന്നാൽ ഇങ്ങനെ ഇരിക്കും.. 😄
ഇവന് പറ്റിയ ഒരു പ്രതിമ ഉണ്ട് 😄😄😄😄
Athu makkal kanke veettil vaikkan pattilla.😅
@@georgejohn2959 pakshe avanu gunam cheyyum ath 😄😄😄😄
Poli
Bhahumaan Ragu...
What a pity!
Satyam thagararund
പാവം രഘു ഒരു പ്രത്യേക ജെനുസ്. ഭോഷൻ. വൈറലാകാൻ കണ്ടുപിടിച്ച ഭോഷത്തം.
യഥാർത്ഥ പിന്നു അടിമ
😄😄super
ജൂനിയർ മാൺട്രാക്ക് പ്രതിമ കൊടുക്കണം അടുത്ത തവണ.😂
മൂപ്പർക്ക് ഇനി അവാർഡ് കൊടുക്കാതിരുന്നാൽ പോരെ 😊
Nippan Raghu...
5:50😂👍
അധഃപതനം
Aa backile prathima polichu 😂😂