യുവരാജ്സിങ്ങിനെ ദാദ കയ്യോടെ പൊക്കിയ കഥ! | Joseph Annamkutty Jose

Поділитися
Вставка
  • Опубліковано 23 вер 2020
  • വ്യത്യസ്ഥ സ്വഭാവമുള്ള മനുഷ്യരെ എങ്ങനെ മാനേജ് ചെയ്യാം എന്നതിനെക്കുറിച്ച് സൗരവ് ഗാംഗുലി വിദ്യാർത്ഥികളോട് പങ്കുവച്ച കഥ! Very Inspiring
    Subscribe Now : bit.ly/2mCt2LB
    Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
    Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
    Music courtesy: JJ Music studioz
    Cuts: Sarath siva cuts
    Digital Partner : Avenir Technology
    || ANTI-PIRACY WARNING ||
    This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Розваги

КОМЕНТАРІ • 791

  • @mubaraktrivandrum3519
    @mubaraktrivandrum3519 3 роки тому +387

    അവസാനം രോമാഞ്ചം അടിച്ചൊരു ഇവിടെ വാ 🤩🔥🔥🔥

  • @dhanoopmanantheri979
    @dhanoopmanantheri979 3 роки тому +238

    വീട്ടിൽ കയറി തല്ലിയവനെ തറവാട്ടിൽ കയറി തല്ലാൻ ഇന്ത്യൻ ക്രിക്കറ്റിനെ പഠിപ്പിച്ച #ദാദ 🧡🧡

  • @jlijo619
    @jlijo619 3 роки тому +131

    മുടന്തി നടന്ന ഇന്ത്യൻ ടീമിനെ ഓടാൻ പഠിപ്പിച്ച മനുഷ്യൻ ആണ്‌ ദാദ ,90's കിഡ്സിനു എന്നും ഏറ്റവും മികച്ച ഇന്ത്യൻ ക്യാപ്റ്റൻ താങ്കളാണ് 😘😍

  • @MrPljaison
    @MrPljaison 3 роки тому +33

    പുതിയ എത്ര കളിക്കാരും ..ക്യാപ്റ്റന്മാരും വന്നാലും ദാദയെ മറക്കാൻ ക്രിക്കറ്റ്‌ പ്രേമികൾക്ക് കഴിയില്ല ....മാസ് ആണ് ഗാംഗുലി മരണമാസ് ....💪💪💪💪

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +229

    യുവരാജ് സിംഗ് വളരെ brave ആണ്. അസുഖം ഒക്കെ മാറി അദ്ദേഹം വീണ്ടും പൂർവാധികം ശക്തിയോടെ ക്രീസിൽ എത്തിയതൊന്നും ആരും മറക്കില്ല.... 🤩👍👍

  • @vidhukrishnakrishna4230
    @vidhukrishnakrishna4230 3 роки тому +60

    ഗാംഗുലി കളി നിർത്തിയപ്പോ ക്രിക്കറ്റ്‌ കാണുന്നത് തന്നെ നിർത്തിയ ഒരു ചേട്ടൻ ഉണ്ടെനിക്ക്. അതാണ് ദാദ യുടെ പവർ

  • @prasanththuluvath4047
    @prasanththuluvath4047 3 роки тому +150

    ദാദ,സച്ചിൻ,ദ്രാവിഡ് ,വീരു,ലക്ഷ്മൺ ,യുവരാജ് ,കൈഫ്,സഹീർ ,അഗാർക്കർ,കുംബ്ലെ,ഹർഭജൻ,നെഹ്റ .....ഇവർക്കപ്പുറം ഒരു ലോകമില്ലെന്നു വിശ്വസിച്ചിരുന്ന ഒരു കാലം.അല്ലെങ്കിൽ
    അതിനപ്പുറമൊന്നു വേണ്ടെന്ന് ആഗ്രഹിച്ചിരുന്ന ഒരു കാലം.ഇന്നും ആ കാലത്തിൽ ഞാൻ അഭിരമിക്കട്ടെ ! കാരണം അതായിരുന്നു എന്റെ സ്വർഗ്ഗം !

  • @its_anitta
    @its_anitta 3 роки тому +321

    ഇതൊക്കെ പേരന്റ്സിനെയും ടീച്ചേഴ്സിനെയും ആദ്യം കാണിക്കണം.😊..Super Story..👌✌

  • @aravindkannan996
    @aravindkannan996 3 роки тому +42

    Katta Yuvi fans ഉണ്ടോ ഇവിടെ like ചെയ്യു💪

  • @shewaves901
    @shewaves901 3 роки тому +203

    എല്ലാവർക്കും നമസ്ക്കാരം... ഞാൻ ജോസഫ് അന്നക്കുട്ടി ജോസ്....
    ഇത് മിസ്സ്‌ ചെയ്തവരുണ്ടോ...??? 🤔🤔

  • @kkabdullakmohamed9618
    @kkabdullakmohamed9618 3 роки тому +45

    ❤️❤️❤️❤️❤️❤️❤️❤️❤️❤️ കുട്ടിക്കാലത്ത് അതായത് 1992 മുതലാണ് ക്രിക്കറ്റ് ഇഷ്ട്ടപ്പെട്ട് തുടങ്ങിയത് അന്ന് കേട്ടിരുന്ന പേരുകൾ സുനിൽ ഗാവസ്കറുടേയും മുഹമ്മദ് അസ്ഹറുദ്ദീന്റേയും കപിൽ ദേവിന്റേയും ഒക്കെ ആയിരുന്നു പിന്നീട് സച്ചിൻ തെണ്ടുൽക്കറുടേയും വിനോദ്‌ കാംബ്ലിയുടേയും പേരുകൾ പിന്നെയങ്ങോട്ട് മുഹമ്മദ് അസ്ഹറുദ്ദീൻ സച്ചിൻ തെണ്ടുൽക്കർ ഈ രണ്ടു പേരുകൾ മാത്രമായി അന്ന് മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു ഫാൻസ്‌ കൂടുതൽ 1992 ലോകകപ്പിൽ ആയിരുന്നു മാർട്ടിൻ ക്രോ എന്ന പേരും അതിനിടയിൽ കേട്ടു മാർക്ക് വോയുടെ കളി കണ്ടതുമുതൽ അദ്ദേഹത്തോടും ഇഷ്ടമായി കാലുകൾ ഒന്ന് പൊക്കി ഓഫ്‌സൈഡിലേക്ക് മനോഹരമായി ബൗണ്ടറികകൾ അടിക്കുന്നത് കാണാൻ മാർക്ക് വോയുടേയും കളികൾ കാണാൻ തുടങ്ങി പിന്നെ കേട്ട പേര് സിനദീൻ സിദാൻ എന്ന ഫുട്‍ബോൾ മാന്ത്രികന്റെ പേര് മിഷേൽ പ്ലാറ്റിനിക്ക് ശേഷം ആരെന്ന് അതിനുള്ള ഉത്തരം ആയിരുന്നു സിനദീൻ സിദാൻ പിന്നെ ക്രിക്കറ്റ് കൂടാതെ ടെന്നീസും ഫുട്‍ബോളും ഇഷ്ട്ടപ്പെട്ടു തുടങ്ങി പീറ്റ് സാംപ്രസ്സ് ആന്ദ്രേ അഗാസ്സി സ്റ്റെഫീ ഗ്രാഫ് ഈ മൂവരുടേയും കളികളും കാണാൻ തുടങ്ങി പീറ്റ് സംപ്രസ്സിനോടും ആന്ദ്രേ അഗാസ്സിയോടും സ്റ്റെഫി ഗ്രാഫിനോടും മാർക്ക് വോയോടും മുഹമ്മദ് അസ്ഹറുദ്ദീനോടും സിനദീൻ സിദാനോടും ഒക്കെ ആയിരുന്നു താൽപ്പര്യം അതിൽ ആന്ദ്രേ അഗാസ്സി ഭംഗിയുടെ അവസാന വാക്കാണെന്ന് കരുതിയിരുന്നു പിന്നെയാണ് സൗരവിന്റ വരവോടെ അതെല്ലാം മാറിമറിഞ്ഞത് പൊടിമീശക്കാരൻ ഇടക്കിടെ ചിമ്മുന്ന ഉണ്ടക്കണ്ണുകൾ ഉള്ള ഓഫ്‌സൈഡിൽ വരുന്ന പന്തുകൾക്കെതിരെ അനായാസം ബൗണ്ടറികൾ നേടുന്ന ഫ്ലൈറ്റ് ചെയ്തുവരുന്ന പന്തുകൾക്ക് നേരെ ചാടിയിറങ്ങി സ്റ്റൈലിഷ് സിക്സറുകൾ പറത്തി അതിർത്തിക്കപ്പുറത്തേക്ക് കടത്തിവിടുന്ന എല്ലാം കൊണ്ടും ഭംഗിയുള്ള വായാടിപ്പയ്യൻ വോവ് എന്തൊരു ലുക്ക് ആരും ഇഷ്ട്ടപ്പെട്ടുപോകും അങ്ങനെ ദാദാ എന്ന പേരിനുടമയായ ♥️സൗരവ് ഗാംഗുലി♥️ അന്നത്തെ ഞാനടക്കമുള്ള കുറേ ക്രിക്കറ്റ് പ്രേമികളുടെ മനസുകളിൽ സ്ഥാനം പിടിച്ചു ലുക്കിലും ബാറ്റിങ്ങിലും നായകനായും എല്ലാം പിന്നെയങ്ങോട്ട് സൗരവ് തന്നെയായി മാറി എന്റെ ഹീറോ അന്നും ഇന്നും എന്നും ഒരു വികാരം ♥️സൗരവ് ഗാംഗുലി♥️

    • @vcvkumar007
      @vcvkumar007 3 роки тому

      ഇത് ഞാൻ എഴുതിയതാണോ.. താങ്കളുടെയും എന്റെയും ചിന്തകളും ഹീറോകളും കാലഘട്ടവും എല്ലാം ഒരേ പോലെ തന്നെ. അന്ന് ദൂരദർശൻ എന്ന ഒറ്റ ചാനൽ മാത്രം ഉള്ളത് കൊണ്ടും ആവാം ഈ സാദൃശ്യം. അഗസ്സിയെ വിട്ട് പീറ്റ് സംപ്രസിനോട് തോന്നിയ തീക്ഷ്ണമായ ആരാധനയും ഗബ്രിയേല സബാറ്റിനിയോട് തോന്നിയ രഹസ്യമായ പ്രണയവും മാത്രമാവും കൂടുതലായി എനിക്ക് കുറിക്കാൻ ഉള്ളത്.

  • @ammusworld5263
    @ammusworld5263 3 роки тому +25

    എന്താന്ന് അറിയില്ല full കേട്ട് കഴിഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞവർ ഉണ്ടോ?

  • @ARSHITH019
    @ARSHITH019 3 роки тому +53

    ഞാൻ ഒരു കടുത്ത ധോണി ഫാൻ ആണ്.
    പക്ഷേ അവസാനത്തെ ഭാഗം എത്തിയപ്പോൾ കോരി തരിച്ചു പോയി

  • @StorifyYt
    @StorifyYt 3 роки тому +37

    ലാസ്റ്റ് ആ BGM വന്നപ്പോ എന്റെ സാറേ 💥💥🔥🔥🔥🔥

  • @ramth7360
    @ramth7360 3 роки тому +18

    യുവി ഫാൻസ്‌ ലൈക് അടി ❤️🔥

  • @adil_na1417
    @adil_na1417 3 роки тому +121

    The turning point of indian cricket team
    ഒരേ ഒരു പേര് ദാദ

  • @merinjosey5857
    @merinjosey5857 3 роки тому +79

    ജോസഫ് ചേട്ടന്റെ "കഥയും കാര്യവും" കേൾക്കാൻ ഇപ്പോൾ ഒരുപാടിഷ്ടമാണ് 😊

  • @princylincyrvijayan
    @princylincyrvijayan 3 роки тому +48

    Dada is not only our best Indian cricket team captain; he’s a feeling... always love you dada

  • @noushadnoushad816
    @noushadnoushad816 3 роки тому +130

    യുവി അയാൾ ഒരു സംഭവമാണ് , ദാദയും.💯😍

    • @safarimalayalam
      @safarimalayalam 3 роки тому +2

      Sachinum

    • @Pencilspecialist
      @Pencilspecialist Рік тому +2

      അന്നും ഇന്നും ഞാൻ യുവിയെ മാത്രമേ ആരാധിച്ചിട്ടുള്ളു - അയാൾക് പകരമായി ഇന്ന് ഒരാൾ പോലും എന്റെ മനസ്സിൽ ഇടം പിടിച്ചില്ല....

    • @jithinkuv5162
      @jithinkuv5162 4 місяці тому

    • @jithinkuv5162
      @jithinkuv5162 4 місяці тому

  • @arathit.h9562
    @arathit.h9562 3 роки тому +163

    A story that I didn’t even heard before.... only a 5 min content but nicely presented with a lot of inspiration and a nice message. I am a teenager and face this problem always people tell us in a aggressive or irritated manner but sometimes a soft spoken person’ s words are we searching for .... loved it

  • @lavenderthoughts5103
    @lavenderthoughts5103 3 роки тому +39

    സത്യത്തിൽ അവസാനം " Thank you" പറയേണ്ടത് ഞങ്ങളാണ്, നല്ല ഒരു ആശയ൦ വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന്😊

  • @raseenarasi
    @raseenarasi 3 роки тому +44

    കണ്ണ് കൊണ്ടല്ലാതെ ഹൃദയം കൊണ്ട് ആൾക്കാരെ കാണാൻ പഠിക്കട്ടെ

  • @jyothyjo3706
    @jyothyjo3706 2 роки тому +3

    ദാദയുടെ തെമ്മാടികുട്ടൻ യുവി ❤️🥰 ദാദയുടെ അനിയൻകുട്ടൻ മഹി 🥰❤

  • @nikhilachandran997
    @nikhilachandran997 3 роки тому +5

    ഇന്നും ഇന്ത്യ മിസ്സ്‌ ചെയ്യുന്നത് അങ്ങനെയൊരു ക്യാപ്റ്റനെ ആണ്... ദാദ... ❤️❤️

  • @Aazikka
    @Aazikka 3 роки тому +15

    Ithaan Captain ♥️. Ganguly the smart and responsible leader. Thanks for giving us a legend like Yuvi😍

  • @kezdiya
    @kezdiya 3 роки тому +20

    ദാദയുടെ കുസൃതി കുട്ടി യുവി❤️.
    King Of Story Teller Joppen❤️.

  • @rajeshnarayanannc5740
    @rajeshnarayanannc5740 3 роки тому +2

    ക്യാപ്റ്റൻ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടി എത്തുന്ന ആദ്യ പേര്... സൗരവ് ഗാംഗുലി ❤️ ലോക ക്രിക്കറ്റ് കണ്ട ഏറ്റവും പ്രഗത്ഭനായ ക്യാപ്റ്റൻ... ക്രിക്കറ്റിൽ ഇന്ത്യ നേടിയ എല്ലാ നേട്ടങ്ങൾക്കും പിന്നിലെ നെടുന്തൂണ് ഈ കരുത്തനായ പോരാളി ആണ്... ദാദാ..🔥🔥.. നല്ല അവതരണം ❤️

  • @uppoopanteradio922
    @uppoopanteradio922 3 роки тому +35

    കുട്ടികളുടെ അഭിരുചിയും താൽപര്യവും മനസ്സിലാക്കാതെ സ്വന്തം ഇഷ്ടങ്ങൾക്കും സ്വപ്നങ്ങള്‍ക്കും വേണ്ടി മക്കളെ നിർബന്ധിച്ച് പറഞ്ഞയക്കുന്ന മാതാപിതാക്കൾക്ക് ദാദയുടെ വാക്കുകളില്‍ നല്ലൊരു പാഠമുണ്ട്..! ഈ 'മനസ്സിലാക്കൽ' ഇല്ലാത്തത് കൊണ്ടാണ് പല കുട്ടികളും പഠനത്തിലും ജീവിതത്തിലും വലിയ പരാജയമായി പോവുന്നത്.

  • @WingsForWinners
    @WingsForWinners 3 роки тому +8

    ഏതൊരാളെയും നമ്മൾ അദ്ദേഹത്തിന്റെ സ്വഭാവത്തിനനുസരിച്ച് കൈകാര്യം ചെയ്യുന്നത് തന്നെയാണ് നല്ലത് 😀

  • @sabarimannikuttan9032
    @sabarimannikuttan9032 3 роки тому +13

    Haa പണ്ട് ദൂരദർശനിൽ ക്രിക്കറ്റ്‌ കാത്തിരുന്നു കാണുന്ന മെമോറിയസ്.....
    💥💥💥💥

  • @faisalkallingal7278
    @faisalkallingal7278 3 роки тому +3

    The Man behind the Energetic Team of India... the One & Only Sourav Ganguly (DADA)🔥👑👍

  • @shadoms8470
    @shadoms8470 3 роки тому +10

    Ganguly Indian caption aayathinu shesham aanu
    India consistent aayi matches win cheyyunnath
    2003 World Cup final vare ethichu (cup kittiyillaa engilum)
    Ennittum oru retirement match polum adhehathinu koduthillaa...
    Now he is ruling BCCI
    orupaadu changes pratheekshikkaam 👍🏻✌🏻👌🏻

  • @ppkcreative
    @ppkcreative 3 роки тому +10

    ഇതൊക്കെ ഇഷ്ടപ്പെട്ടില്ലെങ്കിൽ പിന്നെ എന്ത് ഇഷ്ടപ്പെടാനാ

  • @CreationsPM91
    @CreationsPM91 3 роки тому +8

    Man who inspired me to read the newspaper from back side💙🥰😘😍

  • @Dgakcreation
    @Dgakcreation 3 роки тому +3

    Katta yuvi fan aya njan..🔥

  • @georgejoseph6395
    @georgejoseph6395 3 роки тому +5

    Once a king 🤴always a king🤴 First time hearing such a story on DADA .😍

  • @maluz1058
    @maluz1058 3 роки тому +7

    Once A Gangulian Always A Gangulian... ❤️

  • @adv.geethuprakash8664
    @adv.geethuprakash8664 3 роки тому +5

    We all know how determined Yuvraj Singh is...he managed to beat his trying days with positivity and hope..To get a brilliant support like Ganguly, to be a shoulder to lean upon is truly a gift..He is the one who could unleash the power and brilliance behind Yuvi's bat...its easy to evade and corner a person in your group blaming his weaknesses but it really takes effort to understand each of their minds and walk with them towards success...Simple yet powerful was this video.. All the best sir..let your positivity spread light to many lives...😊

  • @aryakannu479
    @aryakannu479 3 роки тому +1

    You are so amazing one... hats off you annamkutty chettaaa

  • @amalraveendran9680
    @amalraveendran9680 3 роки тому

    Joseph you are an amazing story teller keep doing.. Thank u

  • @priyeshme
    @priyeshme 3 роки тому +12

    Being a restaurant owner,This story made me to restructure my management style...

  • @fathimaashraf6779
    @fathimaashraf6779 3 роки тому

    The most motivated man i ma life
    It's you...

  • @hopelessman2521
    @hopelessman2521 3 роки тому

    Pwoli pwolii രോമാഞ്ചം ദാദ യുവരാജ് എന്ന് കേൾക്കുബോൾ തന്നെ ❤️✌️👍👍

  • @PRAVEEN-vd6hr
    @PRAVEEN-vd6hr 3 роки тому

    വളരെ നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്യ്തതിന്👍
    ❤️ From a #DADA fan

  • @shahadarahman839
    @shahadarahman839 3 роки тому

    Thanku sooo much..
    U are the real hero

  • @jyothishpopov1183
    @jyothishpopov1183 3 роки тому

    Thank you brother for such a wonderful message... Stay blessed 💙

  • @ashwinabraham6164
    @ashwinabraham6164 3 роки тому

    Great story.. please tell more of cricket stories its great listening to them,when its told by you..

  • @boscolegi1205
    @boscolegi1205 3 роки тому +1

    Nannayittundu

  • @fahlaparappan9390
    @fahlaparappan9390 3 роки тому

    Thank you for this story ❤️😍

  • @jayasreeframes
    @jayasreeframes 3 роки тому

    One of the best and inspirational narration🔥

  • @fathimamp1685
    @fathimamp1685 3 роки тому

    Thankuuu for all ur kind information

  • @mishaa4l
    @mishaa4l 3 роки тому +3

    The man who change the face of Indian cricket dada♥️

  • @radhikaml2272
    @radhikaml2272 3 роки тому +5

    Romanjification.... 😍😍😍💯💯
    Uufff... 😍😍😍
    ദാദാ....💙💙💙😍😍😍

  • @tiktokbuddies7176
    @tiktokbuddies7176 3 роки тому

    machane kanan agrahicha video.... thank uu soo soo much

  • @adithyaprakash3346
    @adithyaprakash3346 3 роки тому

    You are such an amazing human being..and thankyou for sharing these kinds of beautiful and inspirational stories..❤

  • @AneeshKumar-wf7ts
    @AneeshKumar-wf7ts 3 роки тому +4

    love the story...truly inspired to be a leader also understand the character then react

  • @abishekoommen5161
    @abishekoommen5161 3 роки тому

    Nice talk Joseph chettaa

  • @sunainanaushad7291
    @sunainanaushad7291 3 роки тому +1

    Thanks a lot... Joseph.. for sharing this story... Thank U sooo much....

  • @aru_n_ima
    @aru_n_ima 3 роки тому +1

    ❣️❣️❣️❣️Loved it🥰🥰🥰🥰Joseph chetta you are superb and inspiring‼️‼️🤩🤩😘💖💖

  • @straightfromheart697
    @straightfromheart697 3 роки тому

    Nice story joseph etta . Very happy to hear you ❤❤😊💞

  • @arjunpadmanabhan7576
    @arjunpadmanabhan7576 3 роки тому +1

    Adipolli ayirunu ettaa💓💕it was nyzz😍

  • @vaishnavp7959
    @vaishnavp7959 3 роки тому

    Super.... Fantastic......so touching
    .., please upload more inspiring story cricketers ,footballers and legends

  • @arnoldfreddy6494
    @arnoldfreddy6494 3 роки тому +1

    Goosebumps....
    Lump in my throat.....
    A tear in my eye.....
    Joseph-nu oru Umma 😘

  • @VincentGomez2255
    @VincentGomez2255 3 роки тому

    Really nice story, very inspiring.

  • @happytechvishnu6656
    @happytechvishnu6656 3 роки тому

    Thankyou so much

  • @josephaloysiustharamel8404
    @josephaloysiustharamel8404 3 роки тому

    Thaks alot Joseph etta

  • @Maneesh_pn
    @Maneesh_pn 3 роки тому +2

    What you said is so true. I stopped watching cricket since Ganguly, Sachin, Dravid left the crease. Those were the best days of Indian Cricket🔥. Hat's off brother for doing this video. Peace. ❤️🙌

  • @ashaa8830
    @ashaa8830 3 роки тому

    Joseph nte കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ്.😍😍😍😍

  • @shaheensidhik7779
    @shaheensidhik7779 3 роки тому +4

    That's y daada is still leading the indian Cricket being the head of BCCI 😍😍😘😘

  • @mr.j_svlogs2510
    @mr.j_svlogs2510 3 роки тому +1

    എന്താ അവതരണം...രോമാഞ്ചം😍

  • @arjunkrishnatk6847
    @arjunkrishnatk6847 3 роки тому

    സുന്ദരം

  • @ajeeshms5915
    @ajeeshms5915 3 роки тому

    So blessed so hear you my dear joppa ❤️

  • @sameerhannah862
    @sameerhannah862 3 роки тому +1

    Video polichu.... Dada's always my favourite... He s inspiration for everyone..... Videoyude length kurachu koodi venamayirunnu....😍😍😍

  • @ihilazmansoor1238
    @ihilazmansoor1238 3 роки тому

    Your presentation is much more appreciatble 👐👐👐❣️

  • @ajaygeorgephilip
    @ajaygeorgephilip 3 роки тому

    കഥ അവിടെ നിൽക്കട്ടെ...നിങ്ങള് പൊളിയാണ് bro.🙏🙏

  • @tomgeorge5189
    @tomgeorge5189 3 роки тому +1

    Nice to hear the story..Basically am a Saurav fan...Thank you Joseph 😊

  • @nimithas7635
    @nimithas7635 3 роки тому

    Iam a big big big big fan of your stories♥️♥️♥️♥️ now a days iam telling stories to my family after listening to you🤭

  • @anithadaniel8618
    @anithadaniel8618 3 роки тому

    Very well said

  • @beenamm2295
    @beenamm2295 3 роки тому

    That thankyou . wonderfull

  • @6644sree
    @6644sree 3 роки тому +4

    90's ന്‍റെ രോമാഞ്ചം ...❤💕

  • @adarshanilkumar4436
    @adarshanilkumar4436 3 роки тому

    Adipoli delivery.....🙏

  • @swaroopam4115
    @swaroopam4115 3 роки тому

    Kidu ..... ❤️❤️❤️

  • @noufalkottakkal8764
    @noufalkottakkal8764 3 роки тому

    Wonderful wonderfullllllll

  • @ahammednajah
    @ahammednajah 3 роки тому

    Thank you

  • @sandra.p.v3398
    @sandra.p.v3398 3 роки тому

    Nice.. I like it.

  • @princylincyrvijayan
    @princylincyrvijayan 3 роки тому

    Amazing story telling

  • @jasminpp3241
    @jasminpp3241 3 роки тому

    Josephetta ningal vere level aan.
    Onnum parayaanilla. The real legent. U r the man who inspired me to start reading. Thx a lot
    🤩🤩🤩

  • @asamal007
    @asamal007 3 роки тому +2

    Always a DADA fan😍.. loved the story josephetta☺️

  • @naziaramsheed4343
    @naziaramsheed4343 3 роки тому

    Well said

  • @thusharasanthosh9651
    @thusharasanthosh9651 3 роки тому

    ഹായ് ജോ, സൂപ്പർ ആയിട്ടുണ്ട്. 👍👍👍

  • @munnajazlu9896
    @munnajazlu9896 3 роки тому +1

    Thank you njangal angoot alle parayandyadh oru kadhayiloode nalla oru paadam padipich thannadhin, THANK YOU JOSEPH SIR nalla adipoli motivation thannadhin

  • @catharinlilly8392
    @catharinlilly8392 3 роки тому

    Good Message

  • @pksmidlaj5981
    @pksmidlaj5981 3 роки тому

    I like this story teller josheph annamkutty jose

  • @sainulabidkm4458
    @sainulabidkm4458 3 роки тому

    Superb
    Inspired

  • @amalaalbert8271
    @amalaalbert8271 3 роки тому

    Wow nice.its watching enik India enna vikaram thilakkukayayirunnu. Very nice presentation in short time 👍

  • @aneesjoseph2035
    @aneesjoseph2035 3 роки тому

    Polichu.... Most needed.,

  • @Arunroy584
    @Arunroy584 3 роки тому

    Highly inspereble

  • @alwyissac8965
    @alwyissac8965 3 роки тому

    A five minute story,but you share a good message and it is also a good tip for a person who want to become a good leader.

  • @muhammedfahis7510
    @muhammedfahis7510 3 роки тому

    Great inspiring video 👍

  • @anoopkr1336
    @anoopkr1336 3 роки тому

    കഥ മനോഹരമായി