മൈലേജ് കണ്ടു കണ്ണുതളിപോയി | Hero Splendor Plus BS6 Mileage Test | Hero Honda | free20 | priyesh

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 123

  • @shameerpk7
    @shameerpk7 Рік тому +28

    കാര്യം ശരി 60 ഇല് എത്തുമ്പോഴേക്കും വിറച്ച് തുടങ്ങും. പക്ഷേ മച്ചാൻ കൈ കൊടുത്താൽ സിമ്പിൾ ആയി 70,80 ഒക്കെ കടന്നു പോകും. പിന്നെന്താ നമുക്ക് ഒരു safety feel ചെയ്യില്ല.

  • @kuttappu6172
    @kuttappu6172 Рік тому +38

    65 Above kittunnund milege 2005 model 🔥🔥

    • @An0op1
      @An0op1 Рік тому +3

      70 + ..2000 model ..

    • @ajeshtr7407
      @ajeshtr7407 Рік тому +1

      Enikum🎉

    • @SETHUMADHAVANNS
      @SETHUMADHAVANNS Рік тому

      bro enteyum 2005 mosel aan,insta id tharamo,kurach doubts und,ath choikananu,please

  • @sarath1944
    @sarath1944 Рік тому +25

    ഞാൻ 2year bs 6 splendor ആയി യൂസ് ചെയ്യുന്നു. Milege 65 കിട്ടുന്നുണ്ട്... Top speed 105km/h കേറീട്ടുണ്ട്

    • @praveenkumarp1072
      @praveenkumarp1072 Рік тому

      65 kuravalle bro ente livo 72 kittunnund

    • @aronjoseph4881
      @aronjoseph4881 Рік тому

      ​@@praveenkumarp1072Odikunnath pole irikum mileage

    • @AkshayKumar-ug4bz
      @AkshayKumar-ug4bz Рік тому

      Anta splendor 75 sukam ayet kitun ond.. 2023 bs6 splendor black...

    • @akhiljayan24
      @akhiljayan24 7 місяців тому

      Enthokke parts cheythittunde bro.2 years il

  • @vishnus816
    @vishnus816 Рік тому +31

    എന്റെ 2022 bs6 fi തന്നെ ആണ് അതിനു 85കിട്ടും പിന്നെ ഇടക്ക് ഓഫ് ആയത് പെട്രോൾ തീർന്നിട്ട് അല്ല ഒരു 7000കിലോമീറ്റർ വരെ അത് ഉള്ളത് ആണ് വണ്ടി ഡൗൺ ചെയുമ്പോൾ ഓഫ് ആകും ഇടക്ക് 5 സർവീസ് കഴിയുമ്പോൾ അത് മാറിക്കോളും ഇതിന് എന്താ 50മൈലേജ് എന്റെ 85 പിന്നെ ഈ 60 സ്പീഡ് വരെ പോകാത്തൊള്ളൂ അതിനു മുകളിൽ ത്രോട്ടിൽ അടിച്ച് പോയാൽ വണ്ടി വൈബ്രേറ്റ് ആണ്

    • @praveenkumarp1072
      @praveenkumarp1072 Рік тому +5

      Kurach petrol kalanju pinne roadless ayi bad roadil oodi

    • @vasuannanyt5167
      @vasuannanyt5167 Рік тому +1

      Njanum alogikunne athu thanne annu 65 mele enthayalum kittum orpa

    • @edisannohara9549
      @edisannohara9549 Рік тому

      95 + speed no vibration but milage 65 only enghane poyalum

  • @safarivlog3364
    @safarivlog3364 Рік тому +24

    ഇപ്പോഴും അണ്ണൻ രാജാവ് തന്നെ 💪💪

    • @praveenkumarp1072
      @praveenkumarp1072 Рік тому

      Pandathe splendor Emperor ippol i3s okke shokam also missing problem

  • @eldhovarghese4738
    @eldhovarghese4738 Рік тому +13

    എൻറെ ജൂപ്പിറ്റർ സ്കൂട്ടർ കിട്ടും 60 ഫ്രണ്ടിൽ 50kgലഗേജും വെച്ച് ബാക്കിൽ ആളെയും കയറ്റി ലാവിഷായി പോകാം

    • @AkshayKumar-ug4bz
      @AkshayKumar-ug4bz Рік тому

      😮Mathi mathi.... Jupiter varum akri vandi aa athin 60😂😂😂 Mona 30 kitiya bhagyam
      Jupiter performance Ella millage ela nalla service pollum Ella.....

    • @Sargammpm
      @Sargammpm 6 місяців тому

      40 km ൽ കൂടുതൽ ഇത് വരെ കിട്ടിയിട്ടില്ല... 6 വർഷമായി correct service ചെയ്ത് ഉപയോഗിക്കുന്നു...

    • @AnoopPs-sd9mq
      @AnoopPs-sd9mq 5 місяців тому

      ഹൈബ്രിഡ് അല്ലാത്ത ഒരു സ്കൂട്ടറിനും 60 കിട്ടാൻ ഒരു ചാൻസും ഇല്ല..

  • @criticalhit3614
    @criticalhit3614 11 місяців тому +1

    2022 model splendor user here.... pazhaya splendor nte sound illa new nu.... vandi ok vandi aan milage tharunond nannayt....adikam naal aayt illa njan bike odikkan padikan thodangoiyitt ...... 60 nu mele keri kazhinja vandi sound maari thodagum .....70-80kmph vare okke njaan keriyittu und....enikku 70 nte aduth milage kittunund

  • @ebin6454
    @ebin6454 Рік тому +3

    Enthe new splendor Anu milege 62 aaa 1 liter top speed 70 km/h

  • @sarbascherukulam8046
    @sarbascherukulam8046 Рік тому +6

    Bro e വണ്ടിയുടെ meleage എങ്ങനെ യാണ് കണക് കിട്ടുക

  • @SBM-m1q
    @SBM-m1q Місяць тому

    45- 50 kmph speedil oodichaaal sure aayitum 65 - 70 varae kittum, enthae vandi bs6 2022 model HF Deluxe I3S aanu, enikku normal running ill ( mixed ru through city, town and rural area) ill 60 to 65 kittunnundu..

  • @vishnup.s6634
    @vishnup.s6634 2 місяці тому

    Adipoli🤣🤣,fi bikil tank to tank venam mileage check cheyyan...allatha carburettor kanakke test adichal fuel pumpinte kaaryathil theerumaanam aavum

  • @justtimepass4247
    @justtimepass4247 Рік тому +3

    ഈ രീതിയിൽ മൈലേജ് നോക്കിയാൽ കൃത്യമായി കിട്ടണമെന്നില്ല ഫുൾ ടാങ്ക് എണ്ണ അടിച്ചതിനുശേഷം ഏകദേശം 50.60.70. കിലോമീറ്റർ ഓടുക. വീണ്ടും ഫുൾ ടാങ്ക് എണ്ണ അടിച്ചു കഴിഞ്ഞാൽ എത്ര മൈലേജ് കിട്ടും എന്ന് കണക്കാക്കാം

    • @Venomkdr
      @Venomkdr 5 місяців тому

      Angane eppazhum emmalk odikkan patto 😂onn podey sadharana alkar odikna reethi an avan nokkiyath

  • @kuttappu6172
    @kuttappu6172 Рік тому +6

    Splender🔥🔥🔥🔥

  • @Vishnu-in3ws
    @Vishnu-in3ws Рік тому +5

    എന്റെ പൊന്ന് ബ്രോ 90-95 വരെ വണ്ടി കയറും കുറച്ച് ടൈം എടുക്കും എങ്കിലും

  • @amalpadickan7573
    @amalpadickan7573 Рік тому +9

    Ente 2023 model splendor aanu 85+ mileage kittunnund

    • @MNK1998
      @MNK1998 Рік тому +1

      Long trip nu nallathano splendoe 🤔

    • @kannannairkk4512
      @kannannairkk4512 Рік тому

      മൈര് കിട്ടും.. എറിയാൽ 60-65

    • @akshayroshan4072
      @akshayroshan4072 Рік тому

      ​@@MNK1998Venamenkil long povam. 40km okke kazhiyumbo naduv vedana varum. Vere scene onnum illa. Ente splendor il 70+ mileage kittum. Comfortable aano enn choichal, kozhappam illa enn parayam.

    • @nashiibot
      @nashiibot Рік тому

      egne 1st service shehsahm ahno

    • @AkshayKumar-ug4bz
      @AkshayKumar-ug4bz Рік тому

      ​@@kannannairkk4512 puri Mona anik kitun ond 68+ kmpl after 1st service...
      Oru kunnayum areyatha vanollum

  • @hemandrs4481
    @hemandrs4481 Рік тому +1

    First service kazhinjappol 78 vare kittiyittund
    Ippol 65-70 😁💎

  • @aasifaasi854
    @aasifaasi854 Рік тому +7

    1999 model splendor 80 milage kittunnund.❤🔥🔥🔥

  • @shalu8579
    @shalu8579 Рік тому +1

    എന്റെ വണ്ടി 3 സർവീസ് കഴിഞ്ഞു ഇപ്പോൾ 70മൈലേജ് കിട്ടുന്നുണ്ട്

    • @Bbs5330
      @Bbs5330 11 місяців тому

      Adyam etra arunnu service kazhiyum thorum koodunnundo

  • @Jibzz-i7h
    @Jibzz-i7h 4 місяці тому +1

    Bro left side charichu start cheyy

  • @NIghtyFly410
    @NIghtyFly410 Рік тому +2

    2012 model 🔥

  • @shameemkr3789
    @shameemkr3789 Рік тому

    എന്റെ അടുത്തുണ്ട് 21മോഡൽ എനിക്ക് 80നടുത്തു മൈലേജ് കിട്ടുന്നുണ്ട്

  • @adarshadhu6930
    @adarshadhu6930 Рік тому +4

    82 mileage 🥶 bs6 splender +

    • @archana_0424
      @archana_0424 10 місяців тому

      Splendor aano unicorn ano nallathu..

  • @razhi916
    @razhi916 Рік тому +1

    Splendor plus ആണോ splendor xtec ആണോ നല്ലത്......

  • @GtrendzEditor
    @GtrendzEditor Рік тому +1

    my karizma ZMR gives 45+ in citty

  • @It-s-me-Raining-nf1ec
    @It-s-me-Raining-nf1ec Рік тому +3

    50 മാത്രം ഇത് വലിയ കാര്യമോ

  • @reshirose4751
    @reshirose4751 Рік тому +1

    ഞാനും എടുത്തു ഒന്ന് 👌❤

    • @Fahad-Tk
      @Fahad-Tk 11 місяців тому

      Eganeyund

  • @TrekkingTrails-rq3ou
    @TrekkingTrails-rq3ou Рік тому +1

    Ente 2021 bs6 splendor 75

  • @GetSetGo866
    @GetSetGo866 8 місяців тому

    Pazaya model splendor kodkkanindo? Nalla mileage um kannur um aayrkkanam. Swiggy oodaan aan 😢

  • @rajkumars5704
    @rajkumars5704 10 місяців тому

    Hero splendor plus 2014 model എന്റെ വണ്ടി 70 kittunnundu

  • @archana_0424
    @archana_0424 10 місяців тому +2

    Unicorn aano splendor aano nallath.... Vangumbo....??

    • @soorajkumar8664
      @soorajkumar8664 8 місяців тому

      സ്പ്ലണ്ടർ കൊള്ളാം .. പക്ഷെ നല്ലത്.. HF deeluxe ആണ് കേട്ടോ 👌🏻

    • @athlete_arjuna
      @athlete_arjuna 5 місяців тому

      Mailage nokkuvanel splendor anu nallth comfort long ride okke unicorn aan best unicorn odikuna sugam splendor nu kittila....

    • @shameershaaz347
      @shameershaaz347 2 місяці тому

      ​solenderil long ride povan sugham aan

  • @iam_ov
    @iam_ov Рік тому +5

    1999 Model Euro 1 എന്റെൽ ഉണ്ട് ❤

  • @Jibzz-i7h
    @Jibzz-i7h 4 місяці тому

    Bro ente oru samsheyum i3s on akki ottikkumpollum i3s off ayyi ottumpoll mileage difference ondo enn

  • @akhiljayan24
    @akhiljayan24 7 місяців тому

    Irakkam irangumbol silencer il ninn pottunna sound varunnu edakk? Why

  • @Follow_Argk313
    @Follow_Argk313 7 місяців тому

    Full tank cheid mileage test cheyyanam
    Tank li kurach petrol indangil off aavum

  • @MUHAMMAD_THOUFEEQ_M.
    @MUHAMMAD_THOUFEEQ_M. Рік тому +3

    Splendor plus ano xtec ano bst ?😊

    • @razhi916
      @razhi916 Рік тому

      അത് തന്നെയാണ് എന്റെയും സംശയം

    • @MUHAMMAD_THOUFEEQ_M.
      @MUHAMMAD_THOUFEEQ_M. 10 місяців тому

      @@razhi916 🙂❤️🤝

  • @SE-79
    @SE-79 Рік тому +1

    Elettil vattoli area il first bs6 splndr eduthath njananu.😉

    • @SE-79
      @SE-79 Рік тому

      Mileage stock silencer il 85km kitti.ipo euro1 silence aanu old 60,65km kittnnd

    • @niranjannair
      @niranjannair Рік тому

      Silencer mattiyapo pazaya beat ulla sound indo??

  • @Josh_oliver_74
    @Josh_oliver_74 Місяць тому

    Bro fi ayond full petrol kalayaruth

  • @kuthiravattampappu_
    @kuthiravattampappu_ 4 місяці тому

    Pannur❤

  • @dragondragon7432
    @dragondragon7432 Рік тому +6

    ഹീറോ സസ്പെൻഷൻ ബജാജ് വാഹനങ്ങളുടെ അത്രയും മികവു പോരാ

  • @justinabrahamreji4289
    @justinabrahamreji4289 Рік тому

    Kurch petrol poyllaayrunno athinu 2 km vech koott

  • @aslammaliyekal3654
    @aslammaliyekal3654 Рік тому +3

    വണ്ടി എടുക്കേണ്ട എന്നുള്ള അഭിപ്രായം കേൾക്കുന്നു, എന്താ അഭിപ്രായം

    • @sukhadaholistics2999
      @sukhadaholistics2999 11 місяців тому +1

      നല്ല വണ്ടി, ഒന്നര വർഷമായി ഉപയോഗിക്കുന്നു.

    • @avinthevar2474
      @avinthevar2474 15 днів тому

      ​@@sukhadaholistics2999 Bs6 model anoo chetta mileage etra ond...kureperu parayunnuu 50 55 okke ollunnuu satym anoo?

  • @rejith-xr7oi
    @rejith-xr7oi 2 місяці тому

    Edakku off akunundo

  • @vvvlogs2220
    @vvvlogs2220 9 місяців тому +2

    75above kittum br

  • @deepugeorge1567
    @deepugeorge1567 11 місяців тому +3

    Bro പുതിയ splendor + ന് എന്ത് മൈലേജ് കിട്ടും . മറ്റ് പ്രശ്നങ്ങൾ ഉണ്ടോ എനിക്ക് പുതിയത് വാങ്ങാനാണ്

    • @LOVEFORALL8273
      @LOVEFORALL8273 10 місяців тому

      വാങ്ങിയോ എന്നിട്ട്

  • @LOVEFORALL8273
    @LOVEFORALL8273 10 місяців тому

    പണ്ടത്തെ സൗണ്ട് കിട്ടാൻ സൈലൻസർ മാറ്റിയാൽ മതി

  • @Jibzz-i7h
    @Jibzz-i7h Рік тому

    Last service vare 60- 70 kittunayirrunnu eppol correct 60 thane ond

    • @Bbs5330
      @Bbs5330 11 місяців тому

      Eth model anu

    • @Jibzz-i7h
      @Jibzz-i7h 11 місяців тому

      @@Bbs5330 2023 model ann

  • @GangsterMalayali007
    @GangsterMalayali007 Рік тому

    Best offroader too 💀

  • @nirmal9358
    @nirmal9358 Рік тому

    Fi vandikalil igananodo mileage test cheyunath ariyithilel ath chyn nikal

  • @akshay.a5282
    @akshay.a5282 Рік тому +4

    എനിക് average 73 കിട്ടുന്നുണ്ട് ❤

    • @madbomb.7
      @madbomb.7 Рік тому

      Avg 73 oo😂 apo maximum ethraya🚶‍♂️

    • @akshay.a5282
      @akshay.a5282 Рік тому

      @@madbomb.7 bro average aan, athil koodum alengil kurayum anganan , allathe minimum 73 alla 😊

  • @shinu6013
    @shinu6013 7 місяців тому

    Cc ethraya??

  • @srentertainment9839
    @srentertainment9839 8 місяців тому

    യൂണി‌കോൺ എടുക്കണോ ഇതെടുക്കണോ

  • @sukhadaholistics2999
    @sukhadaholistics2999 11 місяців тому

    തെറ്റാണ്, മിനിമം 75 കിട്ടും.

  • @surjiths543
    @surjiths543 Рік тому

    Ente FzV3 kk 60. 65 kittunnunde

  • @shibuharipad2131
    @shibuharipad2131 Рік тому +2

    എൻ്റെ വണ്ടിക്ക് above 70 കിട്ടും 2007 മോഡൽ

  • @Jibzz-i7h
    @Jibzz-i7h 4 місяці тому

    Enikk top end 98km

  • @athlete_arjuna
    @athlete_arjuna 5 місяців тому

    50 km mailageoo😂 ete aduth 1998 model und bike 70 km kittund

  • @sreejithjayagopi5470
    @sreejithjayagopi5470 Рік тому +24

    പ്രിയ സുഹൃത്തേ... ഫ്യൂവൽ ഇഞ്ചക്ടർ ഉള്ള വണ്ടിയിൽ ഇങ്ങനെ ആണോ മൈലേജ് ടെസ്റ്റ് ചെയ്യുക...???
    അറിയില്ല എങ്കിൽ ആ പണിക്ക് നിൽക്കരുത്...
    വെറുതെ മറ്റുള്ളവരുടെ മനസ്സിൽ തെറ്റിദ്ധാരണ ഉണ്ടാക്കി വയ്ക്കരുത്....
    ആദ്യം ഫ്യൂൽ ഇഞ്ചക്ടർ.. എന്താണ് എന്ന് മനസിലാകും... 🙏🏻🙏🏻🙏🏻

    • @edisannohara9549
      @edisannohara9549 Рік тому

      Correct കാര്യം അറിയില്ല but ivarkkum ജീവിക്കണ്ടേ 😂😂😂

  • @fzlfazi820
    @fzlfazi820 Рік тому

    Fz v2 _54 -53 kittunnund.

  • @ahah9847
    @ahah9847 Рік тому

    എന്റെ fazer 2014 ന് 40 ഉണ്ടല്ലോ

  • @sumeshhsuresh1834
    @sumeshhsuresh1834 Рік тому +5

    1 liter 100km mileage kittuvo🍒❤

    • @shalu8579
      @shalu8579 Рік тому +2

      പ്ലാറ്റിനക്ക്‌ കിട്ടും 110

    • @amaljith9465
      @amaljith9465 Рік тому

      CT100

    • @SE-79
      @SE-79 Рік тому +5

      Kittum petrol adichit start cheyyathe thallikond poya madhi

    • @sumeshhsuresh1834
      @sumeshhsuresh1834 Рік тому +3

      @@SE-79 Mexican vanam from to kerala🤭

    • @keraleeyan
      @keraleeyan Рік тому

      ​@@amaljith9465 Bro ct100 nithiyille appol parts kittillallo,??

  • @hjk280
    @hjk280 Рік тому +20

    ഓൾഡ്‌ ജനറേഷൻ ആയാലും new ജനറേഷൻ ആയാലും boss എന്നും hero daa hero...💥
    Pin📌

  • @Follow_Argk313
    @Follow_Argk313 7 місяців тому

    80 speed povvaam

  • @dewdrops9253
    @dewdrops9253 11 місяців тому

    കച്ചറ ബൈക്ക് new hero bikes. ഓൾഡ് splendor was king

  • @JohnJohn-fd9tz
    @JohnJohn-fd9tz Рік тому +1

    Over acting ......

  • @abdulsabeer-xp8bg
    @abdulsabeer-xp8bg Рік тому

    1.litar

  • @aneeshpushpan7896
    @aneeshpushpan7896 Рік тому +1

    Fuel pumb adichu pokum ingne odicha

  • @AmeenAt-xm1wm
    @AmeenAt-xm1wm 4 місяці тому

    പയത് വികാരം

  • @achuvava9627
    @achuvava9627 Рік тому +1

    85kittunud🫶

  • @FOOTRAY_FOOTBAll
    @FOOTRAY_FOOTBAll 8 місяців тому

    46 kittonnollu🥵

  • @padayappasingam516
    @padayappasingam516 9 місяців тому

    ഈ വണ്ടിക്ക് ക്വാളിറ്റി തീരെ ഇല്ല..പെയിന്റ് കളർ ഒക്കെ പെട്ടെന്ന് മങ്ങിപ്പോകുന്നു... പിന്നെ ഒരു പാർട്സിനും ഒരു കോളിറ്റി ഇല്ല മൊത്തത്തിൽ പറഞ്ഞ ഒരു തട്ടിക്കൂട്ട് ഗുണനിലവാരം തീരെ ഇല്ലാത്ത പാഴ്സുകൾ

    • @newworkoutprem5529
      @newworkoutprem5529 7 місяців тому

      ആണോ ...എന്നിട്ട് ആണോ ഒരു വർഷം 15 ലക്ഷം വണ്ടി വിറ്റ് ചെലവാകുന്നെ.... ബൈക്ക് ഇൽ ഏറ്റവും നല്ല ബൈക്ക് .. എന്നിട്ട് അതിനെ പറ്റിയും മോശം അഭിപ്രായം ..

    • @arc5322
      @arc5322 5 місяців тому

      ​@@newworkoutprem5529പഴയ പേര് വെച്ചു ഇപ്പോഴും വിറ്റു പോകുന്നു എന്റെ ഫ്രണ്ട് എടുത്ത് മൊത്തം ക്വാളിറ്റി കുറവ് ആണ്

    • @bullymaguire8782
      @bullymaguire8782 5 місяців тому

      ​​@@newworkoutprem5529എത്ര കുറ്റം പറഞ്ഞാലും വണ്ടി വൻ വിൽപ്പന ആണ് അതാ splendorinte range🗿

  • @profitnb
    @profitnb 8 місяців тому

    platinakk 80 und