TVS Raider Long Term Review | ഇത്രയും സവിശേഷതയുള്ള വേറെ ചെറിയ ബൈക്കുണ്ടോ? | Vandipranthan

Поділитися
Вставка
  • Опубліковано 17 тра 2024
  • The TVS Raider is a 125cc motorcycle launched by TVS Motor Company in India in 2021. It is designed to offer an exciting riding experience, stylish looks, and modern features.
    Watch the video for more details
    #tvs #Raider #Malayalam
    For business inquiries
    me@vandipranthan.com
    +91 6235359254
  • Авто та транспорт

КОМЕНТАРІ • 28

  • @vishnukkd2177
    @vishnukkd2177 17 днів тому +1

    3 month aayy ee vandi use cheyunnu... Kollam nyzz vandii aahn oodikumboo oru quality feel cheyunnund 😍😍😍

  • @krishnadas3656
    @krishnadas3656 23 дні тому +2

    ടയർ മാത്രം കുറച്ച് ശോകാമാണ് ചരൽ കണ്ടാൽ പാളും , changing it to reise tourR tyre

  • @ibinmathew898
    @ibinmathew898 Місяць тому +2

    Ride അടിപൊളി..
    പവർ ആവശ്യത്തിൽ കൂടുതൽ...
    മൈലേജ് 55 നു മുകളിൽ...
    സൗണ്ട് സൂപ്പർ...
    സസ്പെന്ഷൻ അടിപൊളി...
    Comfortable ride...
    ഞാൻ എടുത്തു 1000 kms ഓടി...
    ആകെ മാർക്കിട്ടാൽ നൂറിൽ 75 കൊടുക്കാം...
    25 മാർക്ക്‌ പോകുന്നത് അതിന്റെ ഹെഡ് ലൈറ്റിനാണ്... ഒരു വകക്ക് കൊള്ളാത്ത ഹെഡ്ലൈറ്റ്... ശരിക്കും എഞ്ചിനീയറിംഗ് മിസ്റ്റേക്ക് എന്ന് പറയാം... എല്ലാം മികച്ചതാക്കിയിട്ട് ലൈറ്റ് മാത്രം നശിപ്പിച്ചു.

  • @akshayp.r2461
    @akshayp.r2461 Місяць тому +3

    Aduthath xtreame 125 nde cheyyan pattuo

  • @Mathewsbparayil
    @Mathewsbparayil Місяць тому +6

    Features ൻ്റെ "അതിസമ്പന്നത" alla "അതിപ്രസരം"..

    • @kn8u
      @kn8u Місяць тому +2

      Riding comfort, lightweight, fun factor when riding, engine nte karyam okke parayunnundallo. Features mathram alla.

    • @Mathewsbparayil
      @Mathewsbparayil Місяць тому

      ​@@kn8u0.19 dialogue vandipranthante style il paranjatha..

  • @kdiyan_mammu
    @kdiyan_mammu 27 днів тому +1

    40-50 ൽ പോയ 60+ must ❤❤

  • @ajayruse
    @ajayruse 22 дні тому

    Headlight intencity കുറവ് ആണോ

  • @vishnusudhakaran3821
    @vishnusudhakaran3821 Місяць тому

    മൈലേജ് ഉണ്ട്. ശരിയാണ്. എത്ര മോശം ആയി ഓടിച്ചാലും എനിക്ക് 60 ന് മുകളിൽ കിട്ടാറുണ്ട്. മൈലേജ് വേണം എന്ന് കരുതി ഓടിച്ചാൽ 70ന് മുകളിലും കിട്ടാറുണ്ട്. പക്ഷേ എഞ്ചിൻ ലൈഫ് കൂടി എന്നത് സമ്മതിക്കില്ല. 16000 കിമി ആയപ്പോ എഞ്ചിൻ സൗണ്ട് മാറി. 18500 കഴിഞ്ഞപ്പോൾ ശബ്ദം വളരെ മോശം ആയി. എഞ്ചിൻ പണി കഴിഞ്ഞ് ഇപ്പോൾ കൊണ്ടു നടക്കുന്നുണ്ട്. വാറണ്ടി ഉണ്ടായിരുന്നതുകൊണ്ട് പൈസാ പോകാതെ കഴിച്ച് കിട്ടി. ഇതിൽ ഏറ്റവും ബുദ്ദിമുട്ട് വന്നത് ചെങ്ങന്നൂർ ടോപ് ഹാവൻ സർവീസ് സെന്ററിന്റെ ആളുകളുടെ മോശം പെരുമാറ്റമാണ്. കസ്റ്റമറിനോട് ഒരു സഹകരണവും ഇല്ലാത്ത ആളുകൾ.

  • @ClashClansCreative
    @ClashClansCreative 25 днів тому

    Self start matram ayathukond prashnamundo

  • @VijAy54724
    @VijAy54724 Місяць тому +3

    ഇതാണോ xtreme 125 r aano better

    • @Vandipranthan
      @Vandipranthan  Місяць тому +1

      Ithanu

    • @dr_tk
      @dr_tk Місяць тому +6

      Ofcourse this one
      Pakshe looks xtreme kondupoy 👌
      Kandaal aaraayaalum nokkipokum
      Innale oru black Xtreme125 kandu...Pettenn kandaap Kawasaki de vandi aanonn thonnum 😁

  • @ajayruse
    @ajayruse 22 дні тому

    Battery drain fast ആണെന്ന് പറയുന്നു ആണോ

    • @Dr_comment007
      @Dr_comment007 17 днів тому

      exide ബാറ്ററി യൂസ് ചെയ്യ് ബ്രോ

  • @babilubabil1721
    @babilubabil1721 14 днів тому

    ഈ വണ്ടിക്ക് tyre ഹഗ്ഗർ എങ്ങനെ സെറ്റ് ചെയ്യാം.... ?

  • @imsdk7776
    @imsdk7776 Місяць тому +4

    First like first comment ❤

  • @abhijithar3943
    @abhijithar3943 9 днів тому +1

    ഇതിലും നല്ലത് hero എക്സ്ട്രീം ആണ്

  • @sajeevvenjaramood3244
    @sajeevvenjaramood3244 Місяць тому +4

    ബാറ്ററി ഡൗൺ ആയാൽ അന്തസ്സായി തള്ളാം. കിക്കർ ഇല്ല😅

    • @giridev2247
      @giridev2247 Місяць тому +1

      Bs 6 kicker undenkilum angane thanne

    • @ClashClansCreative
      @ClashClansCreative 25 днів тому

      ​@@giridev2247athentha

    • @krishnadas3656
      @krishnadas3656 23 дні тому

      you can easly start it by rolling the tyre in second gear, no need of a kick start

    • @giridev2247
      @giridev2247 21 день тому

      Raider edukkilla

  • @firstbellmedia19
    @firstbellmedia19 10 днів тому

    99 ല്‍ ഒരു ബൈക്കിന് ഓടിക്കൊണ്ടിരിക്കുമ്പോള്‍ ആവശ്യമായ ഫീച്ചേഴ്സ് എത്രയെണ്ണം കാണും...😂.
    ഇതിനെക്കാള്‍ നല്ലത് Hero xtreme 125 R ആണെന്ന് തോന്നുന്നു.കാരണം ABS,LED Lights തുടങ്ങിയ ഫീച്ചേഴ്സ് ഉണ്ട്. മൈലേജും ഉണ്ട്.അത്യാവശ്യം വേണ്ട കണക്ടിവിറ്റി ഫീച്ചേഴ്സുണ്ട്.ടയര്‍ സൈസ് കൂടുതല്‍.കിക്ക് സ്റ്റാര്‍ട്. Etc

  • @babilubabil1721
    @babilubabil1721 14 днів тому +1

    ചളി തെറിക്കും മഴയത്ത്

    • @mohammedfavasnp6959
      @mohammedfavasnp6959 11 днів тому +1

      എവിടെയാണ് ചളി തെറിക്കുന്നത്.Back tyre ആണോ problem?