രണ്ടും സാധാരണ ഉപയോഗത്തിന് നല്ലതാണ്.പ്രത്യേകം മനസ്സിലാക്കേണ്ട കാര്യം,ഒരേ സ്പെസിഫിക്കേഷനിൽ നിർമ്മിച്ച് ഇറക്കുന്ന എല്ലാ വണ്ടികളും നൂറ് ശതമാനവും ഒരുപോലെ അല്ല എന്നതാണ്.പ്രാട്ടിക്കൽ സൈഡിൽ വ്യത്യാസം കാണിക്കുന്നുണ്ട്.ഷോറൂം സർവീസ് ൽ പോലും പ്രശ്നം കണ്ടെത്തി പരിഹരിക്കാൻ പലപ്പോഴും കഴിയാറില്ല. ഭാഗ്യം കൂടി ഉള്ളവർക്ക് നല്ല പീസ് കിട്ടും.കംപ്ലെയ്ൻ്റ് ഉണ്ടാകില്ല.ഇത് എല്ലാ വാഹനങ്ങളുടെയും കാര്യത്തിൽ ബാധകമാണ്.
Shine 100നു Auto choking annoying ആണ്. ഏകദേശം 1 minute എടുക്കും, morning മാത്രം അല്ല വണ്ടി ഒന്ന് ചെറുതായിട്ട് തണുത്താൽ അങ്ങനെ വരും. എപ്പോഴും അങ്ങനെ wait ചെയ്യാൻ പറ്റില്ലല്ലോ
ഹോണ്ടയുടെ ബൈക്ക് /സ്കൂട്ടർ എടുക്കാൻ പോകുന്നവരോട്.. നാശത്തിലേക്കാ നിങ്ങളുടെ നടുവിന്റെ പോക്ക് 😂... എത്രയും മോശം shock/suspension ഉള്ള കമ്പനി വേറെ ഇല്ല... കൂടുതൽ കാലം നിൽക്കാൻ വേണ്ടി അവർ മരക്കട്ട ആണ് ഷോക്ക് ആയി വെച്ചേക്കുന്നേ... Reliability നോക്കി വാങ്ങിയാൽ നമ്മുടെ നടുവിന്റെ reliability പോകും 🙂(except unicorn)
@@MadRagilraj 5 കൊല്ലം കൊണ്ട് നട്ടെല്ല് ഒരു പരുവമാകും...പിന്നെ മാറ്റിയിട്ട് എന്തെടുക്കാൻ....!!?? ഇത്ര ബുദ്ധിമുട്ടി ഈ മാരണം എടുക്കണമെന്ന് നിർബന്ധമില്ല....Hero Splendor+ എടുത്താൽ പോരേ....!!??
Shine ന്റെ back suspension hard ആണ്.adjust ചെയ്യാൻപോലും പറ്റില്ല....Splendor+ ന് 5 step adjustable ആണ്. Honda വണ്ടികൾക്ക് chain complaint, Head packing complaint ഒക്കെ സ്ഥിരമാണ്. Shine ന്റെ side cover തുറക്കണമെങ്കിൽ screw driver പോക്കറ്റിൽ കൊണ്ടുനടക്കണം. Side cover ൽ ആണ് tool kit ഇരിക്കുന്നത്.അത് തുറക്കണമെങ്കിൽ screw driver കയ്യിലുണ്ടാകണം. ഇറങ്ങിയിട്ട് 2 കൊല്ലമായിട്ടും Shine100 ന്റെ വിൽപന 25,000 unit പോലും ഇല്ല...Hero Splendor+ മാസം 3,25000 വണ്ടി ആണ് പ്രതിമാസ വിൽപന. .ആകെ 4 കോടിയിലധികം Splendor+ വിറ്റിട്ടുണ്ട്.എത്ര വർഷം കഴിഞ്ഞാലും Spare parts കിട്ടും.
@@nikhilnikz6348 അതെ.....Splendor+ ൽ ഉപയോഗിച്ചിരിക്കുന്ന Engine 50 വർഷം മുൻപ് Honda യിലെ senior engineer മാർ design ചെയ്തതാണ്.ഇപ്പോൾ Honda യിലുള്ളവർ ശോകമാണ്.പല വണ്ടികളും Head packing പോയി oil leak ആകുന്നുണ്ട്.
രണ്ടും സാധാരണ ഉപയോഗത്തിന് നല്ലതാണ്.പ്രത്യേകം മനസ്സിലാക്കേണ്ട കാര്യം,ഒരേ സ്പെസിഫിക്കേഷനിൽ നിർമ്മിച്ച് ഇറക്കുന്ന എല്ലാ വണ്ടികളും നൂറ് ശതമാനവും ഒരുപോലെ അല്ല എന്നതാണ്.പ്രാട്ടിക്കൽ സൈഡിൽ വ്യത്യാസം കാണിക്കുന്നുണ്ട്.ഷോറൂം സർവീസ് ൽ പോലും പ്രശ്നം കണ്ടെത്തി പരിഹരിക്കാൻ പലപ്പോഴും കഴിയാറില്ല.
ഭാഗ്യം കൂടി ഉള്ളവർക്ക് നല്ല പീസ് കിട്ടും.കംപ്ലെയ്ൻ്റ് ഉണ്ടാകില്ല.ഇത് എല്ലാ വാഹനങ്ങളുടെയും കാര്യത്തിൽ ബാധകമാണ്.
Shine 100നു Auto choking annoying ആണ്. ഏകദേശം 1 minute എടുക്കും, morning മാത്രം അല്ല വണ്ടി ഒന്ന് ചെറുതായിട്ട് തണുത്താൽ അങ്ങനെ വരും. എപ്പോഴും അങ്ങനെ wait ചെയ്യാൻ പറ്റില്ലല്ലോ
Correct
Shine 100 reliable engine and top mileage 3 week aayi vagit adipoli vandiyane love it😊
1year ayi silent.....🤫 smooth... 🤗
@@vishnuvr1999 bro honda shine engne ond initial pulling...
@@thomaskuttybaby9383its good bro.. 👍
ഷൈൻ 100 ഹീറോ സ്പ്ലണ്ടർ നേക്കാളും വലി ഉണ്ട് അതു പോലെ സൗണ്ട് കുറവാണ് പിന്നെ ഓടിക്കാൻ സ്മൂത്ത് ആണ്
Njanum vaangi shine 100
ഒന്നും നോക്കണ്ട ...സ്പ്ലണ്ടർ
Complaints ozhich nirthan ptuo
@@abhishekachu5139 അനുഭവം വെച്ചു പറയാ splendor എടുത്തോ... കിടു സൂപ്പർ അടിപൊളി ആണ്....
Hero pandathe pole alle engine shokam anu hero splendor vechu comparr cheyyumpol engine side more better honda
@@Sreethu226 ഇല്യ സഹോ ഞാൻ ഓടിക്കുന്നു. .ഒരു കുഴപ്പം ഇല്ല 2022 hf എടുത്തു/....2024 സ്പ്ലണ്ടർ എടുത്തു....ഹീറോ നല്ല വണ്ടി ആണ്....
അതെ. തടിക്കട്ടയുടെ പുറത്തിരുന്ന് യാത്ര ചെയ്യുന്നതിൻ്റെ ആ ഒരു ഫീൽ.... ആഹാ...സൂപ്പറാണ്.
Honda dream yuga 110 അത് പോലെ തന്നെ കാണാൻ shine100 ഡ്രീംയുക അടിപൊളി വണ്ടി ആണ് 70 മൈലേജ് കിട്ടുന്നുണ്ട് എനിക്ക് 10വർഷം ആയി no problem 😊
Shine 100 14 മാസം ആയി use ചെയ്യന്നു 16000 km കഴിഞ്ഞു ഇപ്പൊ chain sprocket മാറി.....
Dream yuga 2013 മുതൽ 45 km മാത്രം മൈലേജ് കിട്ടുന്ന ഞാൻ 😢
Bro Njan 2days munne shine 100 Kitty bike kollam kuzhappamilla but ouru seat lock koduthirunnankil nallathayirunnu fiber parts kurach quality kuravunde enne feel cheyyunnunde
ഹോണ്ടയുടെ ബൈക്ക് /സ്കൂട്ടർ എടുക്കാൻ പോകുന്നവരോട്.. നാശത്തിലേക്കാ നിങ്ങളുടെ നടുവിന്റെ പോക്ക് 😂... എത്രയും മോശം shock/suspension ഉള്ള കമ്പനി വേറെ ഇല്ല... കൂടുതൽ കാലം നിൽക്കാൻ വേണ്ടി അവർ മരക്കട്ട ആണ് ഷോക്ക് ആയി വെച്ചേക്കുന്നേ... Reliability നോക്കി വാങ്ങിയാൽ നമ്മുടെ നടുവിന്റെ reliability പോകും 🙂(except unicorn)
@@Rj_cutz 💯% സത്യം....അനക്കിരിക്കട്ടെ പൂക്കോയീന്റെ കുതിരപ്പവൻ....🟡
ഹോണ്ടയുടെ സസ്പെൻഷൻ വളരെ പരിതാപകരമാണ്
ശെരിയാണ് suspension മോശം ആണ്
വണ്ടിയുടെ കമ്പനി വാറണ്ടി കഴിഞ്ഞാൽ ആഫ്റ്റർ മാർക്കറ്റ് സാധനം റീപ്ലേസ് ചെയ്യുക.... ശുഭം 🙏
@@MadRagilraj 5 കൊല്ലം കൊണ്ട് നട്ടെല്ല് ഒരു പരുവമാകും...പിന്നെ മാറ്റിയിട്ട് എന്തെടുക്കാൻ....!!??
ഇത്ര ബുദ്ധിമുട്ടി ഈ മാരണം എടുക്കണമെന്ന് നിർബന്ധമില്ല....Hero Splendor+ എടുത്താൽ പോരേ....!!??
എത്ര നല്ല വണ്ടി ആയാലും അത് ഓടിക്കുന്ന ആളിന്റെ മിടുക്ക് പോലെ ഇരിക്കും.
Enganeyanu midukku kaanikkendathu...😮
Shine❤
Bro please splendor vs platinac 100 cheyyumo pls❤
Ente vandi accident aayi njan aduth eath vandi edukkanam enn vicharich irrikuvaa ann Splendor thanne edukkanam enn ond 🖤🥰
Edutho?
Splendor 👍👍👍 without any doubt
Shine etre millage kittumm
Shine 100 kaal better splendor anne
muthoot Honda athra thannu
Bike nalla bike anne smooth engine anne vere scene onnum illa
സർവീസ് എല്ലാം കഴിയുമ്പോൾ 60/65കിട്ടിയാൽ ഭാഗ്യം
Bro splender nelum mileage shine100 nu kittum9
Bro Suzuki access 125 2024 modal loanch date epozaanu
Verum bro date ariyilla
ഷൈൻ 100 or bajaj platina 100 best? Ovarol
Shine 100
@@Jibinvlogs3 2ലിറ്റർ പെട്രോൾ ടാങ്കിൽ വേണ്ടേ fual അടിച്ചു പോവുലെ
സസ്പെൻഷൻ സൂപ്പർ നല്ല റൈഡിങ് കംഫർട്ട് പ്ലാറ്റിന
ഓടിക്കാൻ നല്ലത് ഇതാണ്
Splendor
Splendor❤
Tvs Zest 110 Full video venam
Chyyam bro
Splendornu pakaram mattonnilla ❤❤❤
Splenter ❤❤❤❤
ഏതാ നല്ല വണ്ടി മൈലേജ് ന്റെ കാര്യത്തിലും.. എല്ലാം?
Mileage shine 100 annu bro
@@Jibinvlogs3 എന്റെ വണ്ടി പാഷൻ + ആണ് 2024 മോഡൽ.. അപ്പൊ എക്സ്ചേഞ്ച് ചെയ്തു നല്ല മൈലേജ് ഉള്ള വണ്ടി എടുക്കാം എന്ന് കരുതി അതാ ✨💫
@@soorajkumar8664 oke bro daryam ayi edutho 2um nalla mileage und pinne shine 100 kuduthal und splendor kattil
@@soorajkumar8664❤ bro പുതിയ പാഷൻ ആണെങ്കിൽ മാറ്റാൻ നിക്കണ്ട. കൃത്യമായ പിരിയഡിൽ സർവ്വീസ് ചെയ്യുക . 40 to 60 ഇടയിൽ സ്പീഡ് മെയിൻറ യി ൻ ചെയ്യുക.
@soorajkuma പൊന്ന് ചേട്ടാ പാഷൻ + സൂപ്പർവണ്ടിയല്ലെ അതു കൊടുത്ത് പുതിതിയ വണ്ടിയിലോട്ട് ചാടല്ലെ
Shine 100 kettam valikko,pulling undo
Yes bro njn video chythitt und channelil kidappud bro seen onnum illaa
Shine 100
Shine 100 1year ആയി use ചെയ്യുന്നു, normal use with traffic 75km കിട്ടുന്നുണ്ട് especially back suspension soft ആയിട്ടാണ് tune ചെയ്തിരിക്കുന്നത് 😊
Rear suspension Soft ഇങ്ങനെ കള്ളം പറയല്ലേ ചേട്ടാ... Hard ആണ്.. വെറുതെ ബാക്കി ഉള്ളവരെ കുഴിയിൽ ചാടിക്കല്ലേ 🥲
@@Rj_cutzഞാന്‍ shine 100cc യുടെ കാര്യമാണ് പറഞ്ഞത്, shine 125, sp 125 തുടങ്ങിയ വണ്ടികളുടെ rear shockubsorbers hard ആണ്
Shine100
Splender💪💪💪
ഷൈൻ 100
Shine fi aano
Athe bro
Shine ന്റെ back suspension hard ആണ്.adjust ചെയ്യാൻപോലും പറ്റില്ല....Splendor+ ന് 5 step adjustable ആണ്.
Honda വണ്ടികൾക്ക് chain complaint, Head packing complaint ഒക്കെ സ്ഥിരമാണ്.
Shine ന്റെ side cover തുറക്കണമെങ്കിൽ screw driver പോക്കറ്റിൽ കൊണ്ടുനടക്കണം. Side cover ൽ ആണ് tool kit ഇരിക്കുന്നത്.അത് തുറക്കണമെങ്കിൽ screw driver കയ്യിലുണ്ടാകണം. ഇറങ്ങിയിട്ട് 2 കൊല്ലമായിട്ടും Shine100 ന്റെ വിൽപന 25,000 unit പോലും ഇല്ല...Hero Splendor+ മാസം 3,25000 വണ്ടി ആണ് പ്രതിമാസ വിൽപന.
.ആകെ 4 കോടിയിലധികം Splendor+ വിറ്റിട്ടുണ്ട്.എത്ര വർഷം കഴിഞ്ഞാലും Spare parts കിട്ടും.
ithokoyano oru poryam? shine 100 e edak erangiya model alley,pne splender hondayuda oru model thanallo
@@nikhilnikz6348 അതെ.....Splendor+ ൽ ഉപയോഗിച്ചിരിക്കുന്ന Engine 50 വർഷം മുൻപ് Honda യിലെ senior engineer മാർ design ചെയ്തതാണ്.ഇപ്പോൾ Honda യിലുള്ളവർ ശോകമാണ്.പല വണ്ടികളും Head packing പോയി oil leak ആകുന്നുണ്ട്.
ഇവിടെ 2000km ഓടിയ splender 2 തവണ ആയി ഓരോരോ കേബിൾ ആയി മാറുന്നു....
@@vishnuvr1999 ഓഹോ.....ഞാൻ 2000 km ന് അടുത്ത് ഓടി....ഒരു cable ഉം പോയിട്ടില്ല....🤣
@@jyothish7378 എല്ലാ വണ്ടികളും ഒരേ പോലെ ആണോ
Honda shine 100 is best🗿🔥
Crash guard paranilla
Charging point undallo splenderinu
Yes
Bajaj freedom .hamara bajaj
Njan new shine 100 inn vangi supera🎉🎉🎉🎉🎉🎉
Vilayethrayayi...on road Ennode 92000 vaangi...😢
On road 85000
👍👍👌
TVS radeon ano splendor ano
Shine is stylish look, splendor old look
രണ്ടും വിലയുള്ള വണ്ടി
🇸 🇵 🇱 🇪 🇳 🇩 🇴 🇷 ❤
രണ്ടും സസ്പെൻഷൻ പത്ത് പൈസക്ക് കൊള്ളില്ല എന്ന് മാത്രം
നല്ല suspension ഉള്ള ബൈക്ക് ഏതാ bro.. ഉള്ളെ പറഞ്ഞു തരുമോ
@@Rj_cutz CT പ്ലാറ്റിന ok പിന്നെ ടിവിഎസ് സസ്പെൻഷൻ വലിയ കുഴപ്പവുമില്ല
Old passion suspention 🎉
Honda👎🏼
Mudguard
❤❤🎉
Splendor PRO is my bike it have the mileage 130
2 Litre വേണം
😂😂@@babukp2715
@@babukp2715 No bro 1 litre il kitti ente pappakka aa mileage kittiyathu
ഇത് രണ്ടിനെക്കാൾ നല്ലതാണ് platina
സസ്പെൻഷൻ സൂപ്പർ പ്ലാറ്റിന
@@dragondragon7432 😂
@@profitnb ഞാനുദ്ദേശിച്ചത് പ്ലാറ്റിന യുടെതാണ് സസ്പെൻഷൻ സൂപ്പർ ആണ് എ ന്ന് ആകുന്നു
@@dragondragon7432 നീ എല്ലാ ബൈക്ക് വിഡിയോയുടെയും അടിയിൽ പോയി ഈ same cmt അല്ലെ ഇടുന്നത്
@@profitnb ഞാൻ പ്ലാറ്റിന സ്പ്ലെൻഡർ യൂസ് ചെയ്ത ആളായതുകൊണ്ട് പറയുന്നത്
Shine 100