ഗന്ധർവ്വ രാജൻ ll Pambadi rajan (Part: 01)

Поділитися
Вставка
  • Опубліковано 18 жов 2024
  • പാമ്പാടി രാജന്റെ കഥകളും... അവന്റെ മനോഹര കാഴ്ചകളും... ഇപ്പോളത്തെ സാരഥികളുമായി ഒരു ചെറു സംസാരവും...
  • Розваги

КОМЕНТАРІ • 45

  • @aravindpn5778
    @aravindpn5778 4 роки тому +9

    നല്ല വ്യത്യസ്തമായ തുടക്കം ചേട്ടാ. ആദ്യമായാണ് ഒരു ആന കഥാപ്രസംഗം കാണുന്നത്.
    ആര് കണ്ടു നാളെ ഒരു കാലത്ത് ശ്രീ ശൈലേഷ് ചേട്ടന്റെ ആന announcement കേറി ട്രെന്‍ഡ് ആയത് പോലെ ആന കഥാപ്രസംഗവും ഹിറ്റ് ആകില്ല എന്ന്.
    ആദ്യമെ പരിപാടിക്ക് ഒരു മാർക്ക് കൊടുക്കുന്നതിന് മുന്നേ ഓരോ തവണയും verirty try ചെയ്യുന്ന ചേട്ടന്റെ creativity ക്ക് ഒരു കൈയടി.
    ഇനി അഭിപ്രായം.... കഥാ പ്രസംഗം തകർത്തു. എത്രയും വ്യത്യസ്തത നിറഞ്ഞത് തന്നെയായിരുന്നു. ആ കലാ കാരനോടും അറിയിക്കുക 🙏🏻 കഥാ പ്രസംഗ ദൃശ്യങ്ങളിൽ രാജന്റെ വീഡിയോ ഉള്‍പ്പെടുത്താമായിരുന്നു എന്ന് തോന്നി പോയി. എങ്കിൽ ഭംഗിയും ആസ്വാദനവും കൂടും ആയിരുന്നു എന്നൊരു തോന്നല്‍ (കലാകാരന്റെ സ്വതന്ത്ര്യം മാനിക്കുന്നു)
    ആനയുടെ രാത്രി ദൃശ്യങ്ങൾ മിന്നി 😁
    രാജന്റെ ഏത് അംഗഭംഗിയാണ് കൊള്ളാവുന്നത് എന്ന ചോദ്യം ഒഴിവാക്കാം ആയിരുന്നു.....
    ആകെ മൊത്തം ചേട്ടന്‍ പ്രതീക്ഷകൾ തെറ്റിച്ച് കൊണ്ടുള്ള ഒരു വിരുന്ന് ആണ് നല്‍കിയത് 🙏
    രാജന്റെ അടുത്ത episode നായി അക്ഷമരായി ഞങ്ങൾ കാത്തിരിക്കുന്നു.
    നന്നായിട്ടുണ്ട് ചേട്ടാ... ❤🙏🏻

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому +3

      വിശദമായ പറഞ്ഞ അഭിപ്രായങ്ങൾ അടുത്ത വീഡിയോ കൂടുതൽ നന്നായി ചെയ്യാൻ ആർജവം തരും 😍thanks my brother

    • @manjuhari511
      @manjuhari511 4 роки тому +2

      Ithilum valya oru support evidunnu kittan aanu

    • @firufirose8023
      @firufirose8023 3 роки тому +1

      @@OrimminiNostalgia broo njan subscribe cheythunnu tto. ikku aanakale jeevana

  • @anandss2483
    @anandss2483 3 роки тому +1

    Uyir

  • @sinimolsini2665
    @sinimolsini2665 2 роки тому

    രാജാപ്പിയെ കുറിച്ച് ഇങ്ങനെ ഒരു program അവതരിപ്പിച്ചതിനു ആദ്യം തന്നെ ഒരു 1000 thanks 💪🤝🤝🔥🔥🐘🐘🐘 അപ്പൂസ് അവർണനീയം ആണ് ഗജരാജ ലക്ഷണ പെരുമാൾ ❤️❤️❤️❤️❤️❤️❤️❤️❤️ നവലോക സുന്ദരൻ നാട്ടുരാജാവ് 🔥🔥🔥🔥🔥🔥🔥🔥🔥 love uuuuu അപ്പൂസ്

  • @manjuhari511
    @manjuhari511 4 роки тому +5

    പ്രതീക്ഷയോടെ കാത്തിരിക്കുന്നു കഥാപ്രസംഗ രീതിയിലുള്ള അവന്റെ അംഗഭംഗികളുടെ വ൪ണ്ണന ഗംഭീരം👍👍👍👍👍👍👍👍👍👍👍👍👍

  • @balasubramanyan4930
    @balasubramanyan4930 4 роки тому

    Rajadhi rajan pambadi rajan ezhunalunea ohoy... Ohoym....ohoy....

  • @anjus3687
    @anjus3687 4 роки тому +3

    ആനയെക്കുറിച്ചുള്ള കഥാപ്രസംഗം അടിപൊളി .....variety ...good keep it up..👌👍

  • @balasubramanyan4930
    @balasubramanyan4930 4 роки тому +1

    Sundaranum rajanum pinea njanum

  • @balasubramanyan4930
    @balasubramanyan4930 4 роки тому +1

    Achayyanmarudea swandham appus🐘🐘

  • @sajinmadathil9815
    @sajinmadathil9815 4 роки тому +3

    ദീപുജി...
    ഞാൻ കാത്തിരുന്ന വീഡിയോ ആണ് ഇത് .
    കാരണം ഈ എഴുത്തിനെ നിങ്ങൾ എങ്ങിനെ അവതരിപ്പിക്കും എന്ന് അറിയാനൊരു ആകാംക്ഷ ഉണ്ടായിരുന്നു .
    എനിക്ക് തോന്നുന്നു .ആദ്യമായാണ് ഒരു ചാനൽ ആനകഥ ഒരു *കഥാപ്രസംഗ* രൂപത്തിൽ അവതരിപ്പിക്കുന്നത് എന്ന് .
    ഒരുപാട് നന്ദി...
    ഒപ്പം രണ്ടാം ഭാഗത്തിന് കട്ട വൈറ്റിംഗ് 😘😘

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому

      ഒത്തിരി സ്നേഹം... തരുന്ന സപ്പോർട്ടിന് 😍♥️ ഒപ്പം ചേർന്ന് നടക്കുന്നതിന് thanks my brother 🙏

  • @balasubramanyan4930
    @balasubramanyan4930 4 роки тому +1

    Pambadiyudea gandharva rajan

  • @reshman5503
    @reshman5503 4 роки тому +3

    കപട ആനപ്രേമികളായിരിക്കും ഡിസ്ലൈക്ക് അടിച്ചത്

  • @goutham8793
    @goutham8793 4 роки тому +3

    Kidu making

  • @vis412
    @vis412 4 роки тому +2

    ദിപു ചേട്ടൻ അരുക്കുറ്റിക്കാരൻ ആണല്ലേ . നമ്മുടെ ചേർത്തലക്കാർക്ക് ആനയില്ലങ്കിലും ഇങ്ങനെയുള്ള പരിപാടികൾ കണ്ട് ആസ്വദിക്കാം. ഈ പരുപാടി സൂപ്പർ എന്നെ കൊണ്ട് പറ്റുന്ന വിധംmaximum share ഒക്കെ
    ചെയ്യാം. ഒരു whats up group തുടങ്ങണം ചേർത്തലക്കാർക്ക് വേണ്ടി

  • @ratheeshpranav1490
    @ratheeshpranav1490 4 роки тому +2

    Super deepus

  • @achuachuzz3158
    @achuachuzz3158 4 роки тому +2

    Kidu video pwolich 💓

  • @arunmani963
    @arunmani963 4 роки тому +2

    Last seen full vaikom vaikath ambalam ❤️❤️💯

  • @nayanamurali9618
    @nayanamurali9618 4 роки тому +2

    Video de thudakkam super , variety ann...
    Kadhaprasangam pole cheythe introduction adipoli...
    IDEA👍
    CREATIVITY👏
    .....OVERALL 👌👌👌.....

  • @rahulrajendrankmcy4436
    @rahulrajendrankmcy4436 4 роки тому +1

    👌

  • @KDtrails
    @KDtrails 4 роки тому +2

    കഥാപ്രസംഗം സൂപ്പർ👌👌👌👌. മൊബൈൽ നോക്കി പറയുന്നത് ഒഴിവാക്കിയാൽ നല്ലതാണ്.

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому +1

      തീർച്ചയായും ആ കലാകാരനോട് അതിനെ പറ്റി പറയാം. അഭിനന്ദനങ്ങൾക്ക്‌ നന്ദി 😍♥️👍

  • @mishihaff130
    @mishihaff130 4 роки тому +1

    അവസാനം വൈക്കം മഹാദേവ ക്ഷേത്രം 😍 അല്ലേ 🤩😍😍.... അപ്പൂസ് ഉയിര് 😘😘😘🔥🔥🔥🤙🤙

  • @akr_beatzz9257
    @akr_beatzz9257 4 роки тому +2

    Pwoli

  • @baijulalcv5679
    @baijulalcv5679 4 роки тому

    1 part eannu edum beroo

  • @sathyaraj.ksathyaraj.k21
    @sathyaraj.ksathyaraj.k21 4 роки тому +5

    നെമ്മാറ വേല rajan

  • @baijulalcv5679
    @baijulalcv5679 4 роки тому +1

    2 part eppol edum

  • @appuappoozz839
    @appuappoozz839 4 роки тому +2

    അടിപൊളി ദിപു ചേട്ടാ 🥰🥰😍😍

  • @vazhakkola8127
    @vazhakkola8127 4 роки тому +1

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അവതരണം ആനയെ kurich വരുന്നത് ,കഥ prasangam nic

  • @politechnic1631
    @politechnic1631 4 роки тому +2

    Ee video yil njanum und 🥰🥰🥰

  • @anandss2483
    @anandss2483 3 роки тому

    Uyir