പാമ്പാടി രാജൻ ll Pambadi Rajan (Part 02)

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 112

  • @aravindpn5778
    @aravindpn5778 4 роки тому +56

    വളരെ നന്നായിട്ടുണ്ട് ചേട്ടാ. ആദ്യം മുതൽ അവസാനം വരെയും skip ചെയ്യാതെ മുഴുവന്‍ കണ്ടു ഇരുന്നു. ഒരിക്കല്‍ പോലും skip ചെയ്യാൻ തോന്നിയതും ഇല്ല. കണ്ട് ഇരുന്നപ്പോൾ 6 മിനിറ്റ് ഓളം ഉണ്ടെന്ന് തോന്നിച്ച വീഡിയോ, കണ്ടു കഴിഞ്ഞു details നോക്കിയപ്പോ ആണ് 10 മിനിറ്റ് ഉണ്ടെന്ന് കണ്ടത്.
    പിന്നെ ഒത്തിരി നന്ദി 🙏എന്നെങ്കിലും രാജന്റെ അമരക്കാരെ കാണുമ്പോള്‍ കേള്‍ക്കാന്‍ ഉള്ളില്‍ അമര്‍ഷത്തോടെ വച്ചിരുന്ന ചോദ്യം താങ്കൾ വഴി കേൾക്കാൻ കഴിഞ്ഞതില്‍ വളരെ സന്തോഷം 🙏🏻
    ചോദ്യത്തെ സൗഹൃദപൂർവ്വം സ്വീകരിച്ചു ന്യായമായ മറുപടി നല്‍കിയ രതീഷ് ചേട്ടനും പ്രോഗ്രാമിൽ തൃപ്തിയുളവാക്കി.
    അവതരണം മികച്ചത് ആയിരുന്നു. എന്നാല്‍ ചില സമയങ്ങളില്‍ രതീഷ് ചേട്ടനും ഉണ്ണി ചേട്ടനും ഒരേ സമയം സംസാരിച്ചപ്പോൾ രണ്ട് പേര്‌ പറയുന്നതും കേൾക്കാൻ കഴിയാതെ വന്നത് വളരെ ചെറിയ തോതില്‍ ഒരു അലോസരം സൃഷ്ടിച്ചു, അഥവാ കേള്‍ക്കുന്ന പ്രേക്ഷകർക്ക് ഒരു confusion സൃഷ്ടിച്ചു.
    എന്ത് കൊണ്ടും കാത്തിരുന്നത് വെറുതെ ആയില്ല. നല്ലോരു ദൃശ്യാനുഭവം ഒരുക്കിയ ദീപു ചേട്ടൻ and ക്രൂവിന് ഒത്തിരി നന്ദി 🙏🏻

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому +1

      ♥️♥️♥️

    • @aswinaswin2734
      @aswinaswin2734 4 роки тому +1

      Pambadi rajan uyir 😘😘😘😘😘

    • @jibinchacko1996
      @jibinchacko1996 4 роки тому

      ഇത് ഇപ്പോളും ഉണ്ടോ ആന

    • @aravindpn5778
      @aravindpn5778 4 роки тому

      ദയവായി ഇങ്ങനെ ഒന്നും കേള്‍ക്കാന്‍ നില്‍ക്കരുത് ചേട്ടാ... ചേട്ടന് അറിയാത്തത് കൊണ്ട്‌ കേട്ടത് ആകും. എന്നാലും കേള്‍ക്കുമ്പോള്‍ ഒരു negative. ആന ഇപ്പോഴും ഉജ്ജ്വലമായി പയറു പോലെ ഓടി നടക്കുന്നുണ്ട് 🙏

  • @suniappuse6784
    @suniappuse6784 4 роки тому +81

    തലയെടുപ്പും വേണ്ടാ കുത്തിപ്പൊക്കലും വേണ്ടാ എപ്പഴും ഇങ്ങനെ കണ്ടാൽ മതി നമ്മുടെ അപ്പൂസിനെ 😍😍😍😍😘😘😘😘😘😘😘 രതീഷേട്ടൻ 💪💪💪💪💪💪💪

  • @Sanisani-et7ul
    @Sanisani-et7ul 4 роки тому +42

    പാമ്പാടിയെ പൊന്നുപോലെ നോക്കണേ ചേട്ടാ അവൻ ഒരു പാവം കുട്ടിയാ ഒരു പൈതലിനെ പോലെ എനിക്ക് ഇഷ്ട്ടം ആണ് അവനെ ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ എല്ലാവരുടെയും
    സ്വന്തം അപ്പൂസിന് ❤️🧡💜💛💙🧡💚💜❤️❤️💜🐘🐘🐘🐘🐘🐘❤️🧡💚💜💛💙🐘🐘🐘🐘🐘🐘❤️🧡💚💜💛🧡💜❤️❤️💛❤️💜

  • @anjanaanjuanjusree5982
    @anjanaanjuanjusree5982 4 роки тому +9

    ഞങ്ങടെ അപ്പൂസ്... അഴകിന്റെ നാട്ടുരാജാവ് 🔥പാമ്പാടി രാജൻ.... അനായാഴക്കിന്റ നാട്ടാന ചന്തം 😇🐘രതീഷ്‌ഏട്ടനു ഒരുപാട് നന്ദി അവനെ നന്നായി നോക്കുന്നതിനു സ്നേഹിക്കുന്നതിന്. ആ മുഖത്ത്‌ നിന്ന് വായിക്കാൻ കഴിയുന്നുണ്ട് അപ്പൂസിനോടുള്ള ഇഷ്ടം 🔥🔥🔥🔥ഗജരാജ ഗന്ധർവ്വൻ 🔥💞പെരുമാൾ 🔥കതിർ വില്ലഴകൻ 🔥അപ്പൂസ് ഉയിരാണ് 💞😘😍😍😘😘😘😘😘

  • @jobinbabu1013
    @jobinbabu1013 4 роки тому +41

    കേരള കരയുടെ Perumal😍😍😍😍😍 രതീഷ് chetta നിങ്ങളുടെ ബഹുമാനം athinu ഇരിക്കട്ടെ oru ഗോൾഡ് 😘😘😘😘

    • @aryaarya2849
      @aryaarya2849 Рік тому

      കോരളരതീഷ്😍😍😍😍😍

  • @nidhin.sreekrishnagym6288
    @nidhin.sreekrishnagym6288 4 роки тому +15

    അഴകിന്റെ രാജാവ്
    പട്ടങ്ങളുടെ രാജാവ്
    ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ആന
    എണ്ണിയാൽ തീരില്ല രാജാ നിന്നെ പറ്റിയുള്ള വർണ്ണനകൾ .....

  • @annammaeyalil4702
    @annammaeyalil4702 3 роки тому +2

    എന്റെ പൊന്നു ചേട്ടാ
    ഇത്രേയും നല്ല ഒരു ജീവി, വെലപിടിപ്പും ആദരവും ബഹുമാനവും എല്ലാമുള്ള ഒരു ആന, അതിനെ തല്ലരുതേ ദയവായീ. രോഗപ്പെടുത്തരുതെ, അതിനെന്തെങ്കിലും സംഭവിച്ചാൽ ആ ഉടമക്കു സംഭവിക്കുന്ന നഷ്ടം ഒന്നാലോചിച്ചു നോക്കിക്കെ. നിങ്ങളുടെ ചോറാണതു്. അതിനെ സുക്ഷിക്കണം നല്ലതായി. ഒത്തിരി പ്രാർത്ഥിച്ചു വേണം അതിന്റ അടുത്തു ചെല്ലാൻ. നിതൃ ചോറാണു് അവൻ
    മോനെ, പാപ്പാച്ചമ്മാരു ചല്ലുവേല കേട്ടൊ
    ഉമ്മ
    ഈച്ചൊ കാത്തോളും, കണ്ണൻ ഭഗവാൻ കാത്തോളും കേട്ടൊ
    ഉമ്മ.

  • @soumyasanthosh2636
    @soumyasanthosh2636 4 роки тому +6

    അപ്പൂസ് ഒരു വികാരം ആണ് മുത്താണ് ഉയിർ

  • @adarshdarkz5623
    @adarshdarkz5623 4 роки тому +41

    തലപൊക്കത്തെ പ്രോത്സാഹിപ്പിക്കാൻ പാടില്ല, കാണികളുടെ മത്സരമനോഭാവത്തിനുവേണ്ടി ഒരിക്കലും പ്രയോഗിച്ചുകൂടാ 🙏

    • @Bigbro205
      @Bigbro205 4 роки тому +5

      ആനപ്രേമി ആണെന്ന് കാണിക്കാൻ നടക്കണ ചില വാണങ്ങൾ ഉണ്ട് അവന്മാർ കാരണമാണ് പ്രസ്ഥാനം മുടിയുന്നതു

  • @greeshmapalackal380
    @greeshmapalackal380 4 роки тому +12

    അപ്പൂസ്‌ 😘😘❣️❣️❣️ എൻ ജീവനെ 😘😍😍😍❣️❣️

  • @sijillakshmi9458
    @sijillakshmi9458 4 роки тому +7

    രാജൻ... love u muthee.... 🐘😘😘😘😘😘😘😘😘😘😘😘

  • @abhijith7923
    @abhijith7923 4 роки тому +3

    പൊളിച്ചു രാജരാജാവേ

  • @sivaskannan3646
    @sivaskannan3646 3 роки тому +2

    രതീഷ് ഏട്ടൻ 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡അപ്പു 🧡🧡🧡🧡🧡🧡🧡

  • @ലോക്കൽസ്കേരള
    @ലോക്കൽസ്കേരള 4 роки тому +25

    ആന കേരളത്തിന്റെ അഴകിന്റെ പെരുമാൾ 😍😍

  • @ajeeshcp3609
    @ajeeshcp3609 4 роки тому +11

    Pambadi Rajan UYir ❤️🤟

  • @kochuzs
    @kochuzs 4 роки тому +9

    എന്റെ ചക്കര അപ്പൂസ് 😍😍😍😍😍😍❣️❣️❣️❣️❣️❣️😍😍😍😍😍😍

  • @aswinchandran5969
    @aswinchandran5969 4 роки тому +13

    രതീഷ് ചേട്ടൻ മുത്താണ്🖤🖤

    • @aryaarya2849
      @aryaarya2849 Рік тому

      രതീഷ് മുതതാണ

  • @santhoshsanthu851
    @santhoshsanthu851 4 роки тому +17

    ആറാംതമ്പുരാൻ സിനിമയിലെ ഡയലോഗ് ഇങ്ങനെയും പറയല്ലേ അത് കലക്കി 😜😜😜

  • @shajahanahmed3516
    @shajahanahmed3516 4 роки тому +4

    Pambadi Rajan Ishtam 😍💪

  • @mollysabina2148
    @mollysabina2148 2 роки тому +1

    രജീഷ് ചേട്ടാ എന്നാലും അപ്പൂസിനെ തല്ലരുത്❤️❤️❤️❤️❤️🙏🙏🙏🙏

  • @babs9955
    @babs9955 4 роки тому +7

    അവതരണം വളരെ നന്നായിട്ടുണ്ട്

  • @tirzahgracesam6263
    @tirzahgracesam6263 Рік тому

    അപ്പൂസിന്റെ fans ആരും കൂവില്ല. ഏതു fans ആണ് അപ്പൂസിനെ കൂവുന്നത് എന്നു നമുക്ക് അറിയാം. എന്റെ അപ്പൂസ് മോൻ🥰🥰

  • @akshayunni-
    @akshayunni- 4 роки тому +10

    paambadi rajan 😍😍😍

  • @avinashnarayanan3861
    @avinashnarayanan3861 4 роки тому +21

    ഒരു ശരാശരി ചട്ടക്കാരന്റെ ബുദ്ധിമുട്ടുകൾ ആണ് അവർ പറഞ്ഞത്... അത് ഇനിയെങ്കിലും മനസിലാക്കുക

  • @sabucsabuchandra5714
    @sabucsabuchandra5714 4 роки тому +8

    💕 💯 💕 💓 💓 💕 💕 💕 💕 💕 💕 💕 💕 💕 💕 💕 💕 💕 💕 💕 💕 💕 💕 💕 💕 💕 💕 💕 💕 💕 pampady mutheeeeeeeeeeeeaaaaaaaaaiiiiiiiiiiiiiiii

  • @swaragdivakaran3324
    @swaragdivakaran3324 4 роки тому +4

    അപ്പുസേ 😇💌

  • @suniappuse6784
    @suniappuse6784 4 роки тому +8

    അപ്പുസേ മുത്തേ 😘😘😘😘😘

    • @AryaAryamanju
      @AryaAryamanju 5 місяців тому

      😘😂👲🏻❤️❤️

  • @sanalkumar8840
    @sanalkumar8840 4 роки тому +7

    Pambadi Rajan 👍👍👍

  • @sajinmadathil9815
    @sajinmadathil9815 4 роки тому +20

    തെറ്റുകൾക്കെതിരെ നമ്മൾ പ്രതികരിക്കണം .
    പക്ഷേ ആ പ്രതികരണം തെറ്റുകൾക്കെതിരെ ആയിരിക്കണം ,
    തെറ്റിദ്ധാരണ കൊണ്ടാവരുത്

  • @mayanair1635
    @mayanair1635 4 роки тому +7

    എന്റെ മാത്രം അപ്പൂസ് . ഉമ്മ😍😍😍😍😍😍😍😍😍😍😍😍😍😍🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aswinaswin2734
    @aswinaswin2734 4 роки тому +2

    Pambadi rajan uyir 😍😍😘😍😍😍😍😍😍😍😘😍😍😍😍😍

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому

    ഹയ് രാജാപ്പി ❤️❤️❤️

  • @sumeshramachandrannair4575
    @sumeshramachandrannair4575 4 роки тому +5

    നന്നായിട്ടുണ്ട്... 👍

  • @mkfamily230
    @mkfamily230 4 роки тому +18

    അപ്പൂസിന്റെ കൂടെ രതീഷ് ഏട്ടൻ ആണോ ഇപ്പോഴും

  • @balasubramanyan4930
    @balasubramanyan4930 4 роки тому +1

    Pambadiyudea naturajavinue namovagam🐘🐘🐘🐘🐘hay appussss....

  • @justinjose9259
    @justinjose9259 4 роки тому +2

    രോമാഞ്ചിഫികേഷൻ ❣️

  • @ambareeshdev9533
    @ambareeshdev9533 4 роки тому +2

    പാമ്പാടി മുത്ത്....

  • @aithyanadhi172
    @aithyanadhi172 4 роки тому +4

    ❤Rajanfanlike❤

  • @adithyandochu8339
    @adithyandochu8339 4 роки тому +5

    അപ്പൂസിന്റെ സ്വന്തം രതീഷ് ഏട്ടൻ

  • @sandrssanu798
    @sandrssanu798 4 роки тому +2

    Appooose ishttam😍😍😍

  • @saralavb7686
    @saralavb7686 3 роки тому

    Appusee....omane nintenettiyil
    Chumbanam. ❤️❤️❤️❤️❤️❤️

  • @vishnus5257
    @vishnus5257 4 роки тому +7

    അപ്പൂസ് uyir

  • @akhilskumar9001
    @akhilskumar9001 4 роки тому +2

    ദീപു ചേട്ടാ
    നിങ്ങൾ അരൂക്കുറ്റിയുടെ pwoli ആണ്

  • @sunithakuttan5868
    @sunithakuttan5868 2 роки тому

    Nalla kuttiya ante appuse👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️💋💋💋💋💋💋💋💋💋🌹🌹🌹🌹🌹🌹🌹🌹

  • @balasubramanyan4930
    @balasubramanyan4930 4 роки тому +2

    Lengathipan ravananengil pambadiyudea rajavue e raja rajan thanea......raja senan...

    • @focus___v_4923
      @focus___v_4923 3 роки тому

      പാമ്പാടി ടെ മാത്രം അല്ല bro കോട്ടയത്തിന്റെ ത് എന്ന് പറ 😘😘

  • @SreeSreerag-fq4tv
    @SreeSreerag-fq4tv 4 роки тому +4

    Ratheesh e10 pwoli ann... rajan vannu ninnal thanee vere leval.. ella kammatti kkarum apposine nilav nirthi athine upadravikkaruth.... ath athin pattiya aanayalla....

  • @arjunraj3229
    @arjunraj3229 4 роки тому +3

    1:06 --- വൈക്കം
    1:13 --- ചേർത്തല , തുറവൂർ .
    1:19 --- ചേർത്തല , കണ്ടമംഗലം.

  • @afsalshaji6866
    @afsalshaji6866 4 роки тому +2

    Good video eniikk ezhtaye😙😙

  • @akhilvinayak6985
    @akhilvinayak6985 4 роки тому +6

    ഗജരാജ കതിർവില്ലഴകൻ

  • @asamaloor7423
    @asamaloor7423 3 роки тому

    💕 Raja

  • @DeepakKunuthala
    @DeepakKunuthala 4 роки тому +2

    Ratheeshettan💪

  • @ifcmudiyanz5431
    @ifcmudiyanz5431 4 роки тому +2

    Appuz🔥

  • @anjus3687
    @anjus3687 4 роки тому +16

    ഗന്ധർവ്വ രാജൻ ...!!! അപൂർവ്വജന്മം ...ദീർഘായുഷ്മാൻ ഭവ : ....
    ഓരോ വീഡിയോ കഴിയുന്തോറും മെച്ചപ്പെട്ടു വരുന്നു ...
    സൂപ്പർസ്റ്റാർ മാത്രം പോരാട്ടോ ...പാവത്തുങ്ങളേം പരിഗണിക്കണം .....

  • @deepudeepu9269
    @deepudeepu9269 4 роки тому +6

    ഒരു കാര്യം സത്യം ആണ് ആന പണിക്കാർ ഒരുപാട് ഉറക്കം നിന്നാണ് ജോലി ചെയ്യുന്നത് അവരുടെ മുഖത്ത് നോക്കുമ്പോൾ തന്നെ അറിയാം അതിനിടയിൽ ഫാൻസ്‌കാരുടെ ശല്യവും അവർ ഒരുപാട് കഴ്ട്ടപെടുന്നുണ്ട്

  • @anoopchacko8368
    @anoopchacko8368 4 роки тому +7

    പാർട്ട്‌ 3 ഉണ്ടോ

  • @arunnair5981
    @arunnair5981 4 роки тому +3

    Appus uyir🧧🧧💯💯💯💯💯

  • @SAJI797
    @SAJI797 4 роки тому +2

    ടuper

  • @sunilmangats66
    @sunilmangats66 4 роки тому +2

    Super

  • @anandhuajith4819
    @anandhuajith4819 4 роки тому +3

    ആദ്യ ഭാഗത്തിന്റെ link കൊടുക്കുകമായിരുന്നു

  • @abhijithanilkumar3388
    @abhijithanilkumar3388 4 роки тому +3

    Kottayam boy

  • @appuappoozz839
    @appuappoozz839 4 роки тому +4

    🥰🥰🥰🥰

  • @raghuram3407
    @raghuram3407 4 роки тому +4

    💞💞💞💞💞

  • @aswinramesh7511
    @aswinramesh7511 4 роки тому +2

    Apoos😀♥️♥️♥️

  • @ragasreebidhu3632
    @ragasreebidhu3632 4 роки тому +3

    😘😘😘

  • @charlesthomasjasmi9562
    @charlesthomasjasmi9562 Рік тому

    Appussa mona ada

  • @karankishore8517
    @karankishore8517 4 роки тому +1

    Chetta enikku oru doubt undu ippol nammude rajan ulpade ella anakalkum yi kalil changala idunathu kondu tholi sherikku pogunundu athinte valla treatment undo undayirunengil nannayirunnu ippol rajanu thanne nalla bhangi ulla ana anu pakshe aa backile kalile changala ittathu moolamulla tholi poyathu kondu ath oru abhangi eduthu kanundu athu onnu ready akiyal poli ayirunnu 🙂🙂

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому +1

      സ്വപ്നം കാണുന്നു ഞാനും ബന്ധനങ്ങൾ ഇല്ലാത്ത ജന്മങ്ങളെ കുറിച്ചു... പരിഷ്‌കൃത മനുഷ്യ സമൂഹത്തിൽ പോലും സ്ഥിരമായി അണിയുന്ന ആഭരണങ്ങൾ കൊണ്ടും സൗന്ദര്യ വർധക ലേപനങ്ങൾ കൊണ്ടും (makeup) ഇപ്പോൾ പറഞ്ഞ പോലുള്ള പാടുകളും രോഗങ്ങളും ഏറെ ഉണ്ടാവുന്നുണ്ട്. നടി ശോഭന ഒക്കെ അതിന് ഉദാഹരണം ആണ്. ചില സന്തോഷങ്ങൾക്ക് വേണ്ടി ചിലരുടെ സന്തോഷങ്ങൾ മാറ്റി വയ്‌ക്കപ്പെടുന്നു. എതിർക്കാം സമരം ചെയ്യാം, പക്ഷെ ലോകത്തെന്നും ആഘോഷിക്കപ്പെട്ട ജന്മങ്ങൾ ഒട്ടുമിക്കതും രാജനെ പോലെ ചെറിയ അഭംഗികൾ ചുമക്കേണ്ടി വന്നിട്ടുണ്ട് എന്നത് സത്യം. എന്നിട്ടും അവർ അംഗീകരിക്കപ്പെട്ടവരും ആഘോഷം ആയവരും ആണ്.

  • @Yoko_volger
    @Yoko_volger 4 роки тому +1

    Mausam Mausam

  • @soorajkrishna2599
    @soorajkrishna2599 4 роки тому +2

    Aarum ubhadhravikkaruthu

  • @its_just_rohith
    @its_just_rohith 4 роки тому +1

    Do thrikkadavoor sivaraju

  • @rincirincu5574
    @rincirincu5574 4 роки тому +2

    Chakkara APPOOSE...

  • @sanumeenu5041
    @sanumeenu5041 4 роки тому +7

    Appoose vittileku va kto

  • @swapnashabuswapnashabu6985
    @swapnashabuswapnashabu6985 4 роки тому +2

    ഞങ്ങളുടെ അമ്പലത്തിൽ 27 aanthi ,ivananu

  • @jojosna698
    @jojosna698 4 роки тому +2

    Do a story of Shiva raju

  • @swadhikavivek168
    @swadhikavivek168 4 роки тому

    Athinna kattiel vidu bro anthinnu eganna dhrohikkunnu

  • @vishnuvayala
    @vishnuvayala 4 роки тому +3

    ദീപു ചേട്ടാ.. ഈ ഉണ്ണി ചേട്ടൻ പാമ്പാടിയിൽ മുൻപ് ഉണ്ടായിരുന്നോ ? ഉണ്ണി ചേട്ടന്റെ ഡീറ്റെയിൽസ് പങ്ക്‌ വയ്ക്കാമോ ?

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому +1

      ഉണ്ണിച്ചേട്ടൻ മുൻപ് ഫോറെസ്റ്റ്ന്റെ കീഴിൽ പാപ്പാൻ ആയിരുന്നു. പാമ്പാടിയിൽ ഉണ്ടായിരുന്നോ, എന്നുമുതൽ എന്നൊക്കെ full video കണ്ടാൽ അറിയാല്ലോ 😌

    • @vishnuvayala
      @vishnuvayala 4 роки тому

      @@OrimminiNostalgia മുഴുവൻ കണ്ടു ചേട്ടാ....ഒന്ന് സ്കിപ് പോലും ചെയ്തില്ല. 😜 ഉണ്ണി ചേട്ടൻ ഈ സീസണിൽ കേറുന്നതിനു മുൻപ് ഉണ്ടായിരുന്നോ എന്നാണ് ഉദ്ദേശിച്ചത്..😀

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому

      @@vishnuvayala ഉണ്ണിയേട്ടനോടുള്ള ആദ്യത്തെ ചോദ്യം തന്നെ എത്ര നാളായി രാജന്റെ ഒപ്പം എന്നാണല്ലോ 😋എന്നിട്ടും നീ... 😁😜😪

    • @akr_beatzz9257
      @akr_beatzz9257 4 роки тому +1

      @@vishnuvayala 4 മാസം ആയതെ ഒള്ളു രാജന്റെ കൂടെ കൂട്ടിയിട്ട്

  • @user-cr4iz6rc4c
    @user-cr4iz6rc4c 4 роки тому +5

    അത് അങ്ങനെ കുറെ ക്ണാപ്പന്മാർ

  • @TechyJr10
    @TechyJr10 4 роки тому

    eth ambalam etha

  • @balasubramanyan4930
    @balasubramanyan4930 4 роки тому

    GanGandervan namudea dhasetananegil ethu namudea sahyasamratu gandarvarajan thaneaaa....

  • @anandhusaji5308
    @anandhusaji5308 4 роки тому

    Malayalam movies

  • @annakuttyinwonderland240
    @annakuttyinwonderland240 4 роки тому +2

    ചേട്ടാ ഒന്ന് അവരെ സംസാരിക്കാൻ അനുവദിക്കൂ

  • @sreelekshmi7530
    @sreelekshmi7530 4 роки тому

    Adikanda rajettne 👿👿👿...5 vayasulla manasayalum....athinu rest koduk ,

  • @subinpappachen2901
    @subinpappachen2901 4 роки тому +3

    ഈ ചോദ്യം ചോദിക്കണ ആൾക്ക് ആനയെപ്പറ്റിയോ ആനപ്പണിയേ പ്പറ്റിയോ ഒരു ചുക്കും അറിയില്ല.

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому

      സത്യം 😍

    • @jeneeshr5156
      @jeneeshr5156 4 роки тому

      എന്നാൽ ചേട്ടൻ ചോദിച്ചറിഞ്ഞു ഒരു സൂപ്പർ വീഡിയോ ചെയ്തു... കാണിക്കു

    • @subinpappachen2901
      @subinpappachen2901 4 роки тому +1

      @@jeneeshr5156 athinu video njn cheyyanam ennilla...youtube.l ishtam pole videos ond...oru interview edukan pokumbo prepared aakuva ennu parayunnathu proffessionilism aanu..athu cheyyande ...aniyanu nalla videos kananamenkil search cheythu nok...youtube.l..