🙏🏻 രുജിയുടെ ഈണമിട്ട കൊതിയൂറും വിഭവങ്ങൾ വളരെ എളിമയോടെ സുഖമാണോ എന്ന ആ വർത്തമാനത്തിലും ഇരുവരും നമ്മളെ അവരിലേക്ക് അടുപ്പിക്കുന്നു 🎉🎉 അഭിനന്ദനങ്ങൾ അറിയിക്കുന്നു ഇനിയും ഒരു പാട് വിഭവങ്ങൾ ഞങ്ങൾക്ക് തരാൻ എല്ലാ സൗഭാഗ്യങ്ങളും ഈശ്വരൻ നിങ്ങൾക്ക് നൽകട്ടെ 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟♥️
കല്യാണ വീട്ടിൽ ഉണ്ടാക്കുന്ന ചിക്കൻ കടായി ഒന്ന് കാണിച്ചു തരുമോ. മലപ്പുറം സ്റ്റൈലിൽ നിങ്ങളുടെ കുറുമ കറി ഉണ്ടാക്കി നോക്കി 👍സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ടം ആയി
Masha allh രണ്ടു പേരുടെയും സ്നേഹം.എന്നും ഇങ്ങനെ നിലനിൽക്കട്ടെ ❤❤
രണ്ടു ഇണപ്രാവുകളും കൂടി അടാറു കറി ഉണ്ടാക്കി തന്നു ❤❤❤..😋😋😋😋വായിൽ കപ്പലോടി... നന്ദി ❤️❤️❤️...
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 AA AA
😅😅😅❤❤
@@yesudasonyesudason1143 ്രടകദ
😅
അടിപൊളി, പാത്രം കാലി ആകുന്നത് അറിയില്ല,സൂപ്പർ 👌
ഇക്കാ പൊറോട്ടയും ചിക്കനും കഴിക്കുന്ന കണ്ടപ്പോൾ കൊതി വന്നു. നല്ല കറിയായിരിക്കുമെന്ന് കാണുമ്പഴേ അറിയാം.❤❤
അണ്ണച്ചിയുടെ നിഷ്കളങ്കമായ അവതരണം👍👍 സൂപ്പർ കറി അക്കച്ചിക്കും അനുമോദനം👍👍
ഇക്കാ..ഞാൻ ഇന്ന് ഇതേ രീതിയിൽ chicken curry ഉണ്ടാക്കി ,സൂപ്പർ ആയിരുന്നു എല്ലാർക്കും ഇഷ്ടപ്പെട്ടു ,thank u ഇക്കാ....
കളർഫുൾ ചിക്കൻ പെരട്ട് സൂപ്പർ 👌
🙏🏻 രുജിയുടെ ഈണമിട്ട കൊതിയൂറും വിഭവങ്ങൾ വളരെ എളിമയോടെ സുഖമാണോ എന്ന ആ വർത്തമാനത്തിലും ഇരുവരും നമ്മളെ അവരിലേക്ക് അടുപ്പിക്കുന്നു 🎉🎉 അഭിനന്ദനങ്ങൾ അറിയിക്കുന്നു ഇനിയും ഒരു പാട് വിഭവങ്ങൾ ഞങ്ങൾക്ക് തരാൻ എല്ലാ സൗഭാഗ്യങ്ങളും ഈശ്വരൻ നിങ്ങൾക്ക് നൽകട്ടെ 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟♥️
Super,veetil undaki, ellavarkum orupaad ishtapetu,thank you
ചേട്ടന്റെ സംസാരം ഒട്ടും ബോറല്ല. വച്ചു കെട്ട് ഇല്ല.
കേൾക്കാൻ രസമുണ്ട്.
കല്യാണ വീട്ടിൽ ഉണ്ടാക്കുന്ന ചിക്കൻ കടായി ഒന്ന് കാണിച്ചു തരുമോ. മലപ്പുറം സ്റ്റൈലിൽ
നിങ്ങളുടെ കുറുമ കറി ഉണ്ടാക്കി നോക്കി 👍സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ടം ആയി
ഞാൻ ഉണ്ടാക്കി നോക്കി കിടു ഐറ്റം
ഞാൻ നോൺവെജ് കഴിക്കില്ലെങ്കിലുംവീട്ടുകാർക്ക് ഇതേപോലെ ഉണ്ടാക്കികൊടുത്തു. സൂപ്പർ
ഞങ്ങളെപ്പോലുള്ള സിംഗിൾസിന് ഒരുപാട് പ്രയോജനപ്രദമാണ് ഇക്കയുടെ വീഡിയോ 🙏🙏🙏❤❤
Ayinu girl friends aano chicken curry undakki tharunnathe??? 😂
@@sarathps4858 ഇക്കയുടെ വീഡിയോ കണ്ടാൽ സ്വന്തമായി പാചകം ചെയ്യാൻ പറ്റും ബ്രദർ😂😂😂
Gravi kootti kootti pathuke chicken try cheyyanam Shamla😊😊😊😊
നല്ല അവതരണം...
കറി.. പൊളിച്ചു........ 🌹🌹🌹
Enth parayanam enn ariyila vakukal illa parayan chikken rost pwoli thanne ma sha allah ❤
എന്റെ പൊന്നോ... എൻജാതി ഐറ്റം.....ഒരു രക്ഷയും ഇല്ല 👍👍👍👍
Kollam kandittu kothiyakunu
ചെട്ടെനെ കണ്ടിട്ട് ഒത്തിരി നാളായി.
അവതരണം കലക്കി,പൂരം കലക്കി എന്നതു പോലെ എന്നല്ല. വളരെ നന്നായി എന്നാണ് '
സൂപ്പർ. I will cook it. 👍
Master your recepies are mouth watering... Really 🥰🙏🏽 ty so much.
ഞാൻ വെക്കുന്നുണ്ട് Xmas ന് thank u for the Recipe
ഞാൻ പാചകം ചെയ്യുന്ന ആളല്ല. പക്ഷേ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്. നല്ല രസമാണ്. നല്ലത് വരട്ടേ. എനിക്ക് 80 കഴിഞ്ഞു.
മാഷാ അല്ലാഹ്
അല്ലാഹു ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഇനിയും നല്ല നല്ല റെസിപി സ് പ്രദീക്ഷിക്കുന്നു 💞
Kanumbole ariyam curry supper annu
കുറച്ച് ചിലവേറിയ കറി. 👌👌
Nalla curry nallakozhuppunde
Super curry,nan undakky, adipoly
അടിപൊളി chicken recipe 😋😋👌
ഞങ്ങളുടെ മോൾക്ക് ഇത് കണ്ടിട്ട് ഇപ്പം പൊറോട്ട ഇറച്ചിയും വേണമെന്ന് 😊
ഞാൻ try ചെയ്തു. നിങ്ങൾടെ secret ingredients ശരിക്കും work ചെയ്തു. 👌👌
Thank you for the video. 👍👍
Ekka good recipe
ചിക്കൻ റോസ്റ്റ് പൊളിച്ചു ഇക്കാ... അശോക്
സൂപ്പർ ഇക്ക പൊളിച്ചു 😍
😂 വളരെ നന്നായി ഇക്ക
Xmas ന് എന്തായാലും ഒന്നു try ചെയ്യണം 😊... 1M subscribers ആകുമ്പഴെങ്കിലും നിങ്ങളെ വന്നൊന്ന് കാണാമെന്ന് പ്രതീക്ഷിക്കുന്നു...
അടിപൊളി 👍🏻👍🏻👍🏻🔥🔥🔥😋😋
Adipoli ❤️ kothi varunnu 😅
Kanditt nalla bangi thonnunundd ❤😊
ഞാനിപ്പോൾ ഇത് ഉണ്ടാക്കി നോക്കാൻ പോവുകയാണ്. ഓരോ സ്റ്റെപ്പും വീഡിയോ നോക്കിയാ ചെയ്യുന്നത്. 😄
Supper ekkka🎉
ഹായ്,നസീർഇക്ക,ചിക്കൻറോസ്റ്റ്, സൂപ്പർ,❤
സൂപ്പർ chicken roast ekka ❤👌👌🎉
Super.adipoli.karee❤❤
വീഡിയോ കണ്ടിട്ട് വരാം 😄
Polichu. Undakkanam. Ippol nomb anu. Christmas kazhiyattu.
Supper ekka ❤❤🥰🥰
I made this yesterday. It was really really good. I followed the same recipe. Everyone came for our Christmas party liked it. Thank you.
Nice.You are talented
ചേട്ടാ.,..., സൂപ്പർ 😊
Chettaa super👍👏♥️
മനോഹരം ❣️❣️
Supet anna❤❤. Nattu kozhi kuzhambu cheyane anna
13:07 ചേട്ടന്റെ ചിക്കൻ. കറി ക്രിസ്തുമസ്ന് ഉണ്ടാകും സൂപ്പർ. വായിൽ. കൊതി വന്നു
Xmasin njan undakkum🥰🥰🥰 kothipichu kalanju❤️ ente molu undaya seshamulla adyathe christmas aanu...
Wawwww ikka adipoli vayil kappalodikkam😂😂😂
വീഡിയോയ്ക്ക് താഴെ അളവുകളും കൂടി പിൻ ചെയ്താൽ ഉപകാരം ആയിരുന്നു ഇക്ക
Super കറി 👌👌😋😋
Masala koottu parayamo
രണ്ടാളും പൊളിച്ചു❤
ഞാനും ഉണ്ടാക്കാൻ ശ്രമിക്കട്ടെ
Ikka Achar grevy tipe undakunnath enganeyannenn paranju tharumo
Engane vachal pinne ruchi ellathirikumo chetta chertante wife ne orupad eshttam pavam thonum ❤❤❤❤❤🥰🥰🥰🥰🙏🙏🙏
അടുത്ത തവണ ചിക്കൻ വാങ്ങുമ്പോൾ ഒന്ന് ഇതുപോലെ വച്ച് നോക്കണം.
Sauce ittal Chinese taste varumo??
സൂപ്പർ നസീർ 👍👍
Ikka beaf um koorka um kodey ularthiyate kaniku....variety Ane😀
Nattil varumboo Kanan varam insha allah
Very good roast. Sure. I will make 🎉🎉
ഇത്തയെ ഒത്തിരി ഇഷ്ടായി... 🥰
Red color add cheytho
Adi poli ekkaaa ❤
Adi poli😋😋
അടിപൊളി 🙏❤
super receipy ❤
🙏👍😋. Super shirt!
ഇക്ക i ലോവ് യു 😍ചാനൽ സൂപ്പർ ആണ്
Ikkaaa Ithara masala idaruth…itheu kooduthL aneu Lea…. Watching from Dubai….
സൂപ്പർ അടിപൊളി ❤❤❤❤👍👍👍🎉🎉🎉
Ith thenga varutharacha cherth curry nittamo
Try ചെയ്യാം കേട്ടോ 💞💞
Super 👌 👍 😍
Super ikka
Chicken stew ചെയ്യാമോ ചേട്ടാ
Super, ❤️❤️
വളരെ നന്നായിരിക്കുന്നു
Ikka Super 👍
കുറച്ച് വെള്ളം കൂടി പോയോ? റോസ്റ്റ് എന്ന് പറയുമ്പോൾ അൽപ്പം കൂടി ഡ്രൈ ആയിട്ട് വരണ്ടേ.
Super 👍🏻👍🏻👍🏻
Supr chetta
Adipolli
ഇങ്ങനെ കൊതിപ്പിയ്ക്കല്ലെ ഇയ്ക്കാ
Ikka super 😊
Best combination!
Super chicken recipes 😋
ഹലോ ഭായി ചിക്കൻ തോരന്റെ ഒരു റെസിപ്പി ഇടുമോ
അളിയാ കൊതിപ്പിച്ചു.
Thick and super gravy
Soya sauce ubayokichadhee ishtapettillaa