Nakjeebe enike ചെമ്മീൻബിരിയാണി ഉണ്ടാക്കാൻ അറിയില്ല ഈ വീഡിയോ കണ്ടു ഞാനും ചെമ്മീൻ ബിരിയാണി വെച്ചു അടിപൊളി നന്ദിയുണ്ട് ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു
ലാപ്ടോപ്പ് കമ്പ്ലൈന്റ് ആയിരുന്നു കൂടാതെ കല്യാണ സീസൺ ആയതുകൊണ്ട് വർക്കിന്റെ തിരക്കും ഇനി കണ്ടിന്യൂ വീഡിയോ ഉണ്ടാവും സപ്പോർട്ട് ചെയ്യുന്നതിൽ ഒരുപാട് നന്ദി❤
👍😍 ഇതുവരെ ചെമ്മീൻ ബിരിയാണി കഴിച്ചിട്ടില്ലെങ്കിലും ഇത് കണ്ടപ്പോൾ ആദ്യമായിട്ട് കഴിച്ചത് പോലെ ആയി.. ഈ പെണ്ണ് കിള്ളിയ ചെമ്മീൻ ബിരിയാണി അടിപൊളിയായിട്ടുണ്ടെ.. 😁😁😍
എല്ലാവർക്കും ഉണ്ടാവില്ല ചിലർക്ക് ഉണ്ടാവും പണ്ടൊ ന്നും കളയാറില്ല ഇപ്പോ പുഴ യിലൊക്കെ മാലിന്യം കൂടത ലല്ലേ അപ്പോ ചെമ്മീൻറ കുടലുപോലുള്ള ഭാഗമാണ് അതിൽ അഴുക്കുണ്ടാകും എന്നാണ് പറയുന്നത് അതാണ് വയറിനു പറ്റാത്ത ത്. ഇത് കുസാറ്റിൽ ഒരു Class ഉണ്ടായിരുന്നു ഫിഷ റീസിൻറ അവിടെ ഞങ്ങൾ ചോദിച്ചപ്പോ പറഞ്ഞതാ ഞാൻ പക്ഷെ കളയാറില്ല കുഴപ്പമൊന്നും കണ്ടിട്ടില്ല എപ്പോഴാ കഷ്ടകാലം ചെമ്മീൻറ രൂപത്തിൽ വരുന്നത് എന്നു പറയാൻ പറ്റില്ല
Hi നജീബ്, ഈ ഇടെയായി അപ്രതീക്ഷിതമായാണ് ഞാൻ നിങ്ങളുടെ cooking വീഡിയോ കണ്ടത്. ചെമ്മീൻ ബിരിയാണി ഇഷ്ടമായി. ഞാൻ ഒരു അറബിക് കുക്ക് ആണ്. ഗൾഫിൽ ഇത് എനിക്ക് ഒരു പുതിയ രീതിയിലുള്ള ഐറ്റം പഠിക്കാൻ പറ്റി. താങ്ക്സ് 😊
നജീബ്, നിങ്ങൾ ഒരു നല്ല പാചക വിദഗ്ധൻ മാത്രമല്ല, നല്ല ഒരു മനുഷ്യൻ കൂടിയാണ്. നിങ്ങളുടെ സംസാരവും പെരുമാറ്റവും വളരെ നല്ലതാണ്. എല്ലാ നന്മകളും നേരുന്നു.
Thank you brother ❤
Hai
❤@@najeebvaduthala
നജീബ് ഇക്ക നിങ്ങൾ ആള് പൊളിയാണ് നിങ്ങളുടെ വീഡിയോ കണ്ടുകഴിഞ്ഞാൽ ഏത് പൊട്ടനും ഫുഡ് ഉണ്ടാക്കാൻ കഴിയും❤
@@Shafisha572 thank you so much ❤️
നജീബ് കണ്ടിട്ട് അടിപൊളി. നിങ്ങളുടെ അവതരണം വളരെ നന്നായിട്ടുണ്ട്. ഒരു നിഷ്കളങ്ക മനസ്സിന്റെ ഉടമ. Keep It up
ചെമ്മീൻ ബിരിയാണി കഴിക്കുന്നത് കണ്ടപ്പോൾ കൊതിയായി. സൂപ്പർ👌 എന്ത് വൃത്തിയോടെയാണ് ചെയ്യുന്നത്. ഒത്തിരി ഇഷ്ടമായി മോനേ❤❤❤❤
ഒരുപാട് നന്ദി❤️
ഒരുപാട് ഇഷ്ടം താങ്കളുടെ അവതരണം സൂപ്പർ
Thank you so much ❤️
Nakjeebe enike ചെമ്മീൻബിരിയാണി ഉണ്ടാക്കാൻ അറിയില്ല ഈ വീഡിയോ കണ്ടു ഞാനും ചെമ്മീൻ ബിരിയാണി വെച്ചു അടിപൊളി നന്ദിയുണ്ട് ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു
വളരെ വളരെ ഇഷ്ടമായി എല്ലാ വീഡിയോ കളും കാണാറുണ്ട് സൂപ്പർ ❤❤❤
Thank you ❤️
Super. തീർച്ചയായും ഉണ്ടാക്കും
Thank you ❤️
നജീബ് അവതരണം അടിപൊളി നന്നായി പറഞ്ഞു തരുന്നുണ്ട്
Wow, super kandappolethanne kothiyayi adyamayi 2 days kazhinhittu kanda video super onnum parayanilla 😊😊😊😊
Mashaa allah അടിപൊളി തിന്നാൻ പറ്റിയില്ലല്ലോ എന്നുള്ള ഒരു ടെൻഷൻ
Mashaa allah.. ഞാൻ നിങ്ങളുടെ വീഡിയോ ഫസ്റ്റ് ടൈം ആണ് കാണുന്നത്.അടിപൊളി ആയിട്ടുണ്ട്. ഇന്ഷാ അല്ലാഹ് ഇനി ഇതുപോലെ ഉണ്ടാക്കിനോക്കണം.
Thank you brother ❤️
Najeeb bhai,
നിങ്ങളുടെ presentation, preparatiin, speaks all are super.
❤
മിടുക്കൻ. ദൈവം അനുഗ്രഹിക്കട്ടെ.
Video super. കാത്തിരിക്കാരുന്നു
Thank you ചേച്ചി😊
ഇപ്പോൾ പഴയതുപോലെ വീഡിയോകൾ ഒന്നും കാണുന്നില്ലല്ലോ
ലാപ്ടോപ്പ് കമ്പ്ലൈന്റ് ആയിരുന്നു കൂടാതെ കല്യാണ സീസൺ ആയതുകൊണ്ട് വർക്കിന്റെ തിരക്കും ഇനി കണ്ടിന്യൂ വീഡിയോ ഉണ്ടാവും സപ്പോർട്ട് ചെയ്യുന്നതിൽ ഒരുപാട് നന്ദി❤
Shariya kanunnilla nokarind
നിങ്ങൾ എവിടർന്നു ഇത്രേം ദിവസം
Vvvvvvv very happy to see you monu
എവിടെ ആയിരുന്നു
Aadhyamayitanu kanunne.super bro
ഇന്ഷാ അല്ലാഹ്
തീർച്ചയായും ഉണ്ടാക്കി നോക്കും ഇക്കാ 👍🏻
കണ്ടിട്ട് കൊതിയാവുന്നു എന്തായാലും ഒന്നു ഉണ്ടാക്കി നോക്കണം 👍🏻🥰
S
പാചകം വാചകം 👌🏻എനിക്ക് ഒരു പാട് ഇഷ്ടം വീഡിയോ
അടിപൊളി❤ നല്ല വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു❤❤
Thank you ❤️
Ella thikanja person good luck
😀👍avadharanam..superb..deep ayitt paranju therunnu (+.point)
നജീബ് സമയം ഇല്ലെങ്കിലും നിങ്ങളുടെ വീഡിയോ കാണാറുണ്ട്. എല്ലാ വിഡിയോയും നന്നാകുന്നുണ്ട്. 👍🏼🌹
Thank you so much ❤️
@@najeebvaduthala ❤
ഉഷാറായി....ഇവിടെ പെരിഞ്ജീരകം ചേർക്കാറുണ്ട്..
Adipoli aayind try cheyyam 👍
Thank you ❤️
Nice presentation... Nalla oru chef aanu ningal... Let them sit and eat the food.. Sooperb
കാണുമ്പോൾ തന്നെ അറിയാം അതിന്റെ രുചി ❤️❤️എന്തായാലും ഇതേ രീതിയിൽ ഉണ്ടാക്കിയിട്ട് അഭിപ്രായം പറയും 🥰🥰🥰
Thank you ❤️
7:41 7:47 Zzzz,zz,z@@najeebvaduthala
7:41 7:47 Zzzz,zz,z@@najeebvaduthala
Ningade ella recipeyum kidilan taste anu. Njan try cheyarund.
Supper🦐🦐
കുറച്ചായല്ലോ
കണ്ടിട്ട്
ലാപ്ടോപ്പ് കമ്പ്ലൈന്റ് ആയിരുന്നു കൂടാതെ തന്നെ കല്യാണ സീസൺ ആയതുകൊണ്ട് വർക്കിന്റെ തിരക്കും ആയിരുന്നു❤
സൂപ്പർ ചെമ്മീൻ ബിരിയാണി 🌹😊ഉണ്ടാക്കി നോക്കണം 😀😀
Thank you ❤️
പുള്ളി പറഞ്ഞതു ശരിയാണ് എന്തു വച്ചാലു० അടിപൊളി ഐറ്റ०സായിരിക്കു० ടേസ്റ്റ് അപാര०. ഈ റെസീപ്പിയു० ഞാനുണ്ടാക്കുന്നുണ്ട് ❤❤❤
Thank you so much ❤️
Super cheatta e biriyani recipiku vandi jan erunnathu 👌🏻
Najeebe thante Ba ennoru viliyundalo entha confidance aanu super, pachakavum 👌👌
Thank you 😁❤
നജീബ് മോനെ നല്ലൊരു ചെമ്മീൻ ബിരിയാണി. കുറച്ചു ദിവസം കണ്ടില്ല. ഇനിയും പുതിയ ഐറ്റം പ്രതീക്ഷിക്കുന്നു. 🙏🏻👍🏻🌹🌹🌹
അള്ളോ ഒരു രക്ഷയും ഇല്ല പൊളി പൊളി ഇതേ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കണം 💯👏👌🏻👍🏻
Super 👍iniyum special dishes predheekshikkunu.
ഉറപ്പായിട്ടും ചെയ്യാം ❤
നിങ്ങളുടെ നിഷ്കളങ്കമായ ചിരിയും നിങ്ങളുടെ പാചകവും അടി പൊളി
Thank u ❤️
👍🏻👍🏻👍🏻എത്ര പെട്ടന്നാണ് ഉണ്ടാക്കുന്നത് അടിപൊളി 👌🏻
Super ikkaaa❤
അസ്സലാമു അലൈകും സൂപ്പർ വീഡിയോ ❤️❤️❤️❤️
Najeeb ഇക്കാന്റെ family members ഭാഗ്യം ഉള്ളവരാ ഇഷ്ടപ്പെട്ട ആഹാരം സൂപ്പറായിട്ട് കഴിക്കാല്ലൊ❤❤
😁😁😁❤️❤️❤️
👍😍
ഇതുവരെ ചെമ്മീൻ ബിരിയാണി കഴിച്ചിട്ടില്ലെങ്കിലും ഇത് കണ്ടപ്പോൾ ആദ്യമായിട്ട് കഴിച്ചത് പോലെ ആയി.. ഈ പെണ്ണ് കിള്ളിയ ചെമ്മീൻ ബിരിയാണി അടിപൊളിയായിട്ടുണ്ടെ.. 😁😁😍
Super
Alhamdhulillah najeeb biriyani supper kothipichu👍👍👍❤️
Thank you ❤️
ഞാൻ ചെമ്മീൻ ബിരിയാണി ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു thanks 👍👍👍😋😋
ഉണ്ടാക്കുന്നതും സംസാരിക്കുന്നതും 👌 ആണ് ട്ടോ.
ചമ്മീറൻറെ ഉള്ളിലെ നാർ എടുക്കണം അല്ലെങ്കിൽ വയർ വേദന ഉണ്ടാവും
Pinnee..അങ്ങനൊന്നും ഇല്ല..
പറഞ്ഞത് വളരെ ശരി ആണ്. പക്ഷെ എല്ലാരും എടുക്കില്ല.. നൂൽ എടുക്കാതെ കഴിക്കുന്ന എല്ലാർക്കും പ്രശ്നം ഉണ്ടാവാറില്ല. ചിലർക്കു മാത്രം... അലർജി വരും
എല്ലാവർക്കും ഉണ്ടാവില്ല
ചിലർക്ക് ഉണ്ടാവും പണ്ടൊ
ന്നും കളയാറില്ല ഇപ്പോ പുഴ
യിലൊക്കെ മാലിന്യം കൂടത
ലല്ലേ അപ്പോ ചെമ്മീൻറ കുടലുപോലുള്ള ഭാഗമാണ്
അതിൽ അഴുക്കുണ്ടാകും
എന്നാണ് പറയുന്നത് അതാണ് വയറിനു പറ്റാത്ത
ത്. ഇത് കുസാറ്റിൽ ഒരു
Class ഉണ്ടായിരുന്നു ഫിഷ
റീസിൻറ അവിടെ ഞങ്ങൾ
ചോദിച്ചപ്പോ പറഞ്ഞതാ
ഞാൻ പക്ഷെ കളയാറില്ല
കുഴപ്പമൊന്നും കണ്ടിട്ടില്ല
എപ്പോഴാ കഷ്ടകാലം
ചെമ്മീൻറ രൂപത്തിൽ
വരുന്നത് എന്നു പറയാൻ
പറ്റില്ല
Hai Najeeb, Sukhamano, Vidios Kanumpol, Nalla Positive Energy Kittunnu, Thanks
My favorite dish😋 super ആയിട്ടുണ്ട് 😊
Thank u ❤️
അങ്ങനെ നമ്മുടെ നജീബ് ഇക്കാ അടിച്ച് കേറി വന്നിരിക്കുന്നു,,, welcom back😘😘
😁😁😁😁❤❤❤
Wow looks yummy....
Thank you ❤️
Kaima ricum jeerashala riceum onnano
ചെമ്മീനിൽ ചേർത്ത ഫുഡ് കളർ ചേട്ടന്റെ കയ്യിൽ കാണാം....😊
Meena Priyanka cheyyamo
അടിപൊളി ഒന്നും പറയാനില്ല👍
Thank you ❤️
Super 👍🏻👍🏻👍🏻👍🏻
ബിരിയാണിയും, അവതരണവും സൂപ്പർ, ആർക്കും പെട്ടന്നു ഉണ്ടാക്കുവാൻ പറ്റുന്ന അവതരണം,, കുറച്ചു നാളായിട്ടു വീഡിയോ ഒന്നും ഇടാറുണ്ടായിരുന്നല്ലലോ?
Thank you ❤️ ലാപ്ടോപ്പ് കമ്പ്ലൈന്റ് ആയിരുന്നു കൂടാതെ തന്നെ കല്യാണ സീസൺ ആയതുകൊണ്ട് വർക്കിന്റെ തിരക്കും ആയിരുന്നു😊
Allavuvinte kaval ennumundavatte ameen ❤❤❤❤❤
ഇതുപോലെ cook ചെയതു നോക്കും..ചെമ്മീന്‍ വേവിച്ച വെള്ളം... അതാണ് ഇതിന്റെ ഹൈലൈറ്റ് ❤❤❤super
Thank you brother ❤
ഞാൻ എപ്പോഴും ചെമ്മീൻ ബിരിയാണി യും കല്ലുമ്മകായ് ബിരിയാണി യും ഇങ്ങനെ ആണ് ഉണ്ടാകാറു😍
കഴിക്കുമ്പോൾ ഇരുന്ന് കഴിക്കുക...
Hi...super👍👍👍
അടിപൊളി ആണ്, but ചെമ്മീനിൽ food colour ചേർത്തു എന്ന് മനസ്സിലായി. കഴിവതും അതൊക്കെ ഒഴിവാക്കിയാൽ നന്നായിരുന്നു..
Already in kashmiri chilly powder 😅😂
Super 👍👍👌👌
എനിക്ക് ഏറ്റവും ഇഷ്ടം ആണ് ചെമ്മീൻ ബിരിയാണി 👌👌സൂപ്പർ ടേസ്റ്റ് ആണ്.....
All your food is excellent and superb
എല്ലാ വീഡിയോകളും ഒന്നിനൊന്നു better ആണ് ♥️♥️
Thank u ❤️
ഞാനും ചെറുതായിട്ട് ഫുഡ് ഉണ്ടാക്കി കൊടുന്നതാ, എല്ലാ വീഡിയോസ് ഒത്തിരി ഇഷ്ടായിട്ടോ ☺️☺️☺️🥰🥰
Oru day najeebkkante kaii ruji onnu ariyanam🙌🙏God bless you❤
Vaduthàlakark chemien pwttannu killanpattumallo
Super najeeb i appreciate you ❤
നിങ്ങൾ എന്റെ കൂടെ മാമൻ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഷിച്ചുപോയി 😃വിളമ്പി കൊടുത്തത് കണ്ടപ്പോൾ..... 👍🏻🌹അടിപൊളി
അടിപൊളി.. സൂപ്പർ.. Thaaaank you bro.. ♥️♥️♥️👌🏻👌🏻👌🏻🙏🏻🙏🏻🙏🏻
Try cheythu. Adipoli dear bro. Thank u si much.
എട മോനേ സൂപ്പർ അടിപൊളി പിന്നെ നജീബിൻ്റെ അവതരണം അടിപൊളി ❤❤❤
Thank you dear brother 🫂🫂🫂
ഒരായിരം 👍👍👍👍👍
Thank you so much ❤️
Biriyani മസാലയും ഗരം മസാലയും ഒന്നാണോ
Hi നജീബ്, ഈ ഇടെയായി അപ്രതീക്ഷിതമായാണ് ഞാൻ നിങ്ങളുടെ cooking വീഡിയോ കണ്ടത്. ചെമ്മീൻ ബിരിയാണി ഇഷ്ടമായി. ഞാൻ ഒരു അറബിക് കുക്ക് ആണ്. ഗൾഫിൽ
ഇത് എനിക്ക് ഒരു പുതിയ രീതിയിലുള്ള ഐറ്റം പഠിക്കാൻ പറ്റി. താങ്ക്സ് 😊
Oooo.... Super. ഇത് ഉണ്ടാക്കി നോക്കിയിട്ടേ ഉള്ളു ഇനി ബാക്കി എന്തും
Ente ponno kappalodum 😋😋😋😋😋
Aadhyamayit video ningadey kanunath sooper kothyvannu kanditt അടിപൊളി
Thank you so much ❤ ഇനിയും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു❤️
@@najeebvaduthala തീർച്ചയായും 👍
❤സൂപ്പർ..
Aa avadaram kelkkan Nalla sugham
Thank you ❤️
Biryani suuuper smileum suuuper
Njan ningle chanel adhtamayitan kanunnath kanditorupadishtayi undaki nokanam
ബിരിയാണി super
hotel style ചെമ്മീൻ fry video ചെയ്യണേ
Soopar👍🏻 oru weraitiyund undaki nokanam
Adipoli , kurachu tharumo ikka 😅😅😅 kothiyayittu vayya😅😅😅 💯💯
Much awaited. Fantastic ❤
Thank you so much ❤
Super mone❤❤❤❤
സൂപ്പർ, കൊതിയാകുന്നു 😋👌
Adipoli Najeeb ikka
Thank you ❤️
ഇതൊക്കെ കാണുമ്പോഴാണ് എന്നേ എടുത്ത് കിണറ്റിൽ ഇടാൻ എനിക്കു തോന്നുന്നത്😂❤ അടിപ്പൊളി ട്ടൊ❤❤❤❤❤❤❤
നജീബ് ബ്രോ വലിയ ഫാൻ ആയി മാറി താങ്കളുടെ ❤ you are super ഷെഫ്
Thank you brother 🫂❤️
Super mone Super 👌 ❤😊
🌈Mashaalla ദീർഘായി സിനെതരട്ടെ🤲🤲🤲👍👌🌈
നിങ്ങള് പൊളിയാണ് മച്ചാനെ.👏👏👏👏👏
എന്തായാലും ഒന്ന് വെച്ച് നോക്കണം.
Thank you ❤️
Wow, it's mouthwatering😋😋
Thank you 😁😁❤❤
Super biriyani thank you bro
1.k.G..Basumathy.chicken.biriyany.kukaril.vekunnathu.paranju.tharumo
Wooow poli 👌👌
Alhamdulillha nganum ipo undaki dam ittkk alhamdulillha. 5 panikkar und veetil. Avarkk undakkiyatha.. Ikka undakkiya same same pole poli aattooo ❤❤
കൊതിയാവുന്നു 😋