ഞാൻ കരഞ്ഞനിമിഷങ്ങൾ

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 132

  • @ashatv.3610
    @ashatv.3610 5 місяців тому +25

    ഇനി തുടർച്ചയായി വീഡിയോ ഇട്ടോ..... എല്ലാരും കട്ട സപ്പോർട്ട് ആണ്... നല്ലത് വരും.... ഇത്രയും ക്ലാസ് പോയത് കൊണ്ട് പഠനത്തിൽ hardwork വേണം കേട്ടോ ❤️🙏

    • @GeethaS-rq3py
      @GeethaS-rq3py 5 місяців тому

      അജുകുട്ടാ...നിന്റെ നമ്പർ തരണേ

  • @myworldisbeautiful3855
    @myworldisbeautiful3855 5 місяців тому +6

    എല്ലാറ്റിനും ഒരു ജീവിത കാലം ഉണ്ട്.... നമുക്കും....
    നഷ്ടങ്ങളും ലാഭങ്ങളും ഒക്കെ ഇങ്ങനെ വന്നു പോവും
    വിഷമിക്കാതിരിക്കൂ...
    പഠിക്കാതെ മുന്നോട്ടു പോവാൻ കഴിയില്ല.
    പഠനത്തിൽ ശ്രദ്ധിക്കണം..

  • @misiriya1250
    @misiriya1250 5 місяців тому +9

    Aju mone video നന്നായിട്ടുണ്ട് 👍 ഇതു പോലെ വീഡിയോ ചെയ്യണം കേട്ടോ👏കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി അതോർത്ത് ഒരിക്കലും വിഷമിക്കരുത് ഇനി അജുവിൻ്റെ മുമ്പിൽ എന്തെല്ലാം കിടക്കുന്നു നന്നായി പഠിക്കണം നല്ലൊരു ഡോക്ടർ ആവണം 🥰 പിന്നെ പട്ടി വീട്ടിൽ വളർത്തിയാൽ നല്ലതാ കൃഷി നശിപ്പിക്കുന്നതിന് peruchaazhiye ഓടിക്കാൻ നല്ലതാ

    • @ajuvillagelife1574
      @ajuvillagelife1574  5 місяців тому +3

      ഞാൻ നല്ലതായി ശ്രമിക്കാം😊

  • @Kenz9037
    @Kenz9037 5 місяців тому +8

    കഴിഞ്ഞത് മറക്കുക ഇനി അങ്ങോട്ട് ജീവിതം സന്തോഷമാക്കുക 👍

  • @sandhyanandakumar9254
    @sandhyanandakumar9254 5 місяців тому +1

    Ajukutta nalla pol padikku nalla fud happy ayi iriku🥰🙏🏻

  • @mallu...9526
    @mallu...9526 5 місяців тому

    മിടുക്കൻ....എല്ലാം...ശരിയാവും...മോനേ❤❤❤ god bless you..

  • @krishnaindira5806
    @krishnaindira5806 5 місяців тому +4

    മോനെ nannyi eni padithathil shredhiku and also health is important..Mon chedi cheriya പച്ചകറി കൃഷി oke noku time pass nu..pinne ഈ channel തന്നെ day in my life oke chyu ഒരു വരുമാനം akum apo koode പഠിക്കുകയും chyuka ❤❤

  • @valsathoman1934
    @valsathoman1934 5 місяців тому +1

    May God bless you abundantly Ajikuttan ❤❤❤

  • @JayalakshmiSoman
    @JayalakshmiSoman 5 місяців тому +1

    അജൂ മോൻ ഇനി പom ത്തിൽ നന്നായി ശ്രദ്ധിയ്ക്കൂ. പിന്നെ ആരോഗ്യം നന്നായി നോക്കണം. മനസ്സിന് സന്തോഷം കിട്ടാൻ ചെടികളും പച്ചക്കറികളും ഒക്കെ നടണം. ജീവജാലങ്ങളെ വളർത്തിയാൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരുമ്പോൾ മോന്റെ സമാധാനം പോകും. കഴിഞ്ഞു പോയ നഷ്ടകണക്കുകൾ പറഞ്ഞിരിക്കാതെ നല്ലൊരു ഭാവി ജീവിതത്തിനായിസന്തോഷത്തോടു കൂടി ഈശ്വരന് എല്ലാം സമർപ്പിച്ച് ജീവിക്കു🙏🏻🙏🏻❤️❤️

    • @ajuvillagelife1574
      @ajuvillagelife1574  5 місяців тому +1

      വീട്ടാവശ്യത്തിനുള്ള എല്ലാ സാധനവും നമ്മുടെ അടുത്തുണ്ട്

    • @ajuvillagelife1574
      @ajuvillagelife1574  5 місяців тому +1

      വീട്ടാവശ്യത്തിനുള്ള എല്ലാ പച്ചക്കറിയും നമ്മുടെ അടുത്തുണ്ട്

    • @JayalakshmiSoman
      @JayalakshmiSoman 5 місяців тому

      ❤️❤️❤️❤️ ❤️🙏🏻🙏🏻

  • @menncyshaedacchalil1604
    @menncyshaedacchalil1604 5 місяців тому

    God bless you 🙌
    Stay happy always ❤

  • @sheelamohan7144
    @sheelamohan7144 5 місяців тому +3

    അജുമിടുക്കനായി❤❤❤

  • @jincypandarakalam4982
    @jincypandarakalam4982 5 місяців тому

    AJU മേനോന്‍ കണ്ടത്തില്‍ വളരേ സന്തോഷം ❤❤
    നീയും വീഡിയോ ഇടം 🙏❤🥰

  • @gracyjose4638
    @gracyjose4638 5 місяців тому +3

    God bless you mone ❤

  • @shadeedp6131
    @shadeedp6131 5 місяців тому +5

    അജു. ഇനി വിഷമിക്കരുത്. നന്നായിട്ട് padikk

  • @shynimanoj4463
    @shynimanoj4463 3 місяці тому

    ❤🎉 Ajumon ❤❤ super ayi kananam

  • @jessyk9086
    @jessyk9086 5 місяців тому

    Mone ഒരുപാട് ഇഷ്ടം അമ്മയെയും❤💚 പഠിത്തത്തിൽ ശ്രദ്ധിക്കണേ കുട്ടാ 😘😘😘😘😘

  • @vineethak3298
    @vineethak3298 5 місяців тому +1

    മോനെ എന്നും വിഡിയോ ഇടനെ 🥰🥰🥰❤

  • @mktvm3839
    @mktvm3839 5 місяців тому +1

    If you seriously love pets and animal, try to become a veterinary doctor.. you will excel in that field❤

  • @ashatv.3610
    @ashatv.3610 5 місяців тому +1

    അജുമോനെ... നല്ല വീഡിയോ. ഇനി വിഷമിച്ചിരിക്കാതെ നല്ല വീഡിയോസ് തുടർച്ചയായി ചെയ്യണം. സ്കൂളിൽ പോയി മിടുക്കനായി പഠിക്കണം. എന്നും ചിരിച്ച മുഖത്തോടെ കാണണം. നന്നായി പ്രാർത്ഥിക്കണം. പിന്നേ ഇനിയും മോന്റെ അമ്മ തലക്ക് ഭാരമാണെന്ന് പറഞ്ഞു ആടിന്റെ കാര്യം പറഞ്ഞു കരഞ്ഞു മോനേക്കൂടി സങ്കട പ്പെടുത്താൻ വന്നാൽ അമ്മയുടെ തലയിൽ കൂടെ ഒരു ബക്കറ്റ് വെള്ളം ഒഴിച്ചേക്കണം 😄❤പ്രാർത്ഥിക്കാം കേട്ടോ. എല്ലാ വിഷമങ്ങളും മാറും

  • @lijivinny4165
    @lijivinny4165 5 місяців тому +2

    അജുക്കുട്ടാ❤❤❤

  • @noufalnoufal5454
    @noufalnoufal5454 5 місяців тому

    Oru poth kuttina vaghi valarthu❤❤

  • @Abhijith721
    @Abhijith721 5 місяців тому +2

    Full support aju❤❤

  • @aseenasalim7143
    @aseenasalim7143 5 місяців тому +1

    Ente ponnu mone ninnne enik othiri estama vishamikkalle jeevan edunatum thirike edukunathum god anu

  • @haridaskharidask8716
    @haridaskharidask8716 5 місяців тому

    മോനെ സൂപ്പർ ❤

  • @plantlovers1168
    @plantlovers1168 5 місяців тому +1

    മോനേ അജു❤❤❤❤

  • @ashatv.3610
    @ashatv.3610 5 місяців тому +3

    അമ്മയുടെ ചാനലിന്റെ link കൊടുക്ക് കുട്ടാ..എല്ലാരും അത് കൂടി കാണട്ടെ....

  • @KLbrovijesh
    @KLbrovijesh 5 місяців тому +1

    കേറി വാടാ ....മോനെ😂
    Full Support🎉👍

    • @ajuvillagelife1574
      @ajuvillagelife1574  5 місяців тому +2

      എന്നെ മറന്നില്ലല്ലേ താങ്ക്യൂ അങ്കിൾ

  • @jilbinmichael6642
    @jilbinmichael6642 5 місяців тому +1

    Keri vada Mone ❤❤

  • @printothomas7988
    @printothomas7988 5 місяців тому +10

    അജുകുട്ടാ വിഷമിക്കാതെ. അജുകുട്ടൻ ഇപ്പോൾ പഠിക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കു. God bless you 🥰🥰🥰

    • @ajuvillagelife1574
      @ajuvillagelife1574  5 місяців тому

      ഓക്കേ ആൻറി

    • @shynimurali8949
      @shynimurali8949 5 місяців тому

      അജുമോനെ ഒന്നുകൊണ്ടും വിഷമിക്കല്ലേ. കട്ട support ആയി കൂടെ ഉണ്ടാകും ❤ ഗോഡ് bless you കുട്ടാ

  • @Abradam
    @Abradam 5 місяців тому

    😊😊😊

  • @AnilkumarArukkuVeed
    @AnilkumarArukkuVeed 5 місяців тому

    അടിപൊളി ❤

  • @subashchandran-i1r
    @subashchandran-i1r 3 місяці тому

    Nallathe varu

  • @PAITHRUKAM-lp8xv
    @PAITHRUKAM-lp8xv 2 місяці тому

    നമസ്‌തെ മോനെ ....സമയം കൂടുതലും പഠനത്തിൽ കേന്ദ്രീകരിക്കണേ... 🙏

  • @vijayaam9931
    @vijayaam9931 5 місяців тому

    കുട്ടാ വിഷമിക്കരുത് ജീവനുള്ളതിനെല്ലാം നാശവുമുണ്ട്

  • @leelarajan6926
    @leelarajan6926 5 місяців тому +1

    അജു.... മിടുക്കൻ ആയിരിക്കണം. ഇനി നന്നായി പഠിക്കാൻ നോക്കുക. എന്നാലെ ഞങ്ങൾ സപ്പോർട്ട് ചെയ്യു.. വെറുതെ സങ്കടപ്പെട്ടു സമയം കളയല്ലേ. Ok.

  • @varghesekoshy-kl4zh
    @varghesekoshy-kl4zh 5 місяців тому

    ഹായ് 👍👍👍👍👍👍👍

  • @jazzydriven2784
    @jazzydriven2784 5 місяців тому +2

    സ്വന്തം ചാനലിൽ കണ്ടതിൽ സന്തോഷം 😊

  • @shareeffaizy8663
    @shareeffaizy8663 5 місяців тому

    🌹🌹🌹

  • @ashatv.3610
    @ashatv.3610 5 місяців тому +2

    സ്‌ഥിരമായി വീഡിയോ ചെയ്താൽ അജുമോന്റെ പഠനത്തിനും അമ്മയുടെ മരുന്നിനും നിങ്ങളുടെ ജീവിത ചിലവിനും ഉള്ളത് യൂട്യൂബിൽ കൂടി കിട്ടും. ഇനി ഇതിലും പഠിത്തത്തിലും മാത്രം കോൺസെൻട്രേറ്റ് ചെയ്താൽ മതി keto❤❤❤

  • @abhishekkv2487
    @abhishekkv2487 5 місяців тому

    Good ❤❤❤

  • @Rudhra302
    @Rudhra302 5 місяців тому

    അടിപൊളി

  • @sujakarthika6184
    @sujakarthika6184 5 місяців тому +2

    അച്ചാഛൻ എവിടെ ചക്കരെ. വീഡിയോയ്ക്ക് ശബ്ദം കുറവാ ഉറക്കെ പറ ❤❤❤❤❤❤

    • @ajuvillagelife1574
      @ajuvillagelife1574  5 місяців тому +1

      ശബ്ദം കൂട്ടി പറയാം ആൻറി

  • @Santhosh_Kasaragod_vr1bz
    @Santhosh_Kasaragod_vr1bz 5 місяців тому

    ❤❤❤❤👍👍👍👍

  • @ShivanVavashivan
    @ShivanVavashivan 5 місяців тому

    മോൻ നന്നായി പഠിക്ക് ❤❤❤❤

  • @archangelajith.
    @archangelajith. 5 місяців тому +1

    Video ചറപറാന്ന് ഇടണം .എവിടാരുന്നു കുറേ നാൾ ? പക്ഷേ പഠിത്തത്തിൽ ഒരു വിട്ടു വീഴ്ചയും പാടില്ല, കേട്ടോ 😀👍

  • @elizabeththomas2258
    @elizabeththomas2258 5 місяців тому

    Ee chirikkunna Ajuvine kananam

  • @AshaBinu-l4v
    @AshaBinu-l4v 5 місяців тому

    നല്ല വീഡിയോ 🥰❤️

  • @ameerami258
    @ameerami258 5 місяців тому

    ഡെയിലി വീഡിയോ ഇടണം ഓക്കെ 😊

  • @bijukuriakose9519
    @bijukuriakose9519 5 місяців тому +1

    അജു സുപ്പർ👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿💕💞💞💞💞❤❤❤❤❤❤

  • @AfluzmanVlog
    @AfluzmanVlog 5 місяців тому

    ❤❤❤❤❤❤

  • @jishaanish1235
    @jishaanish1235 4 місяці тому

    Monun nallathu varatte

  • @anilnair4941
    @anilnair4941 5 місяців тому +1

    Mone nannayi padikkanne

  • @reenan6461
    @reenan6461 5 місяців тому +1

    Vishamikanda mone ellam sariyakum kto

  • @sreejiths6933
    @sreejiths6933 5 місяців тому

    ഹായ് മോനു

  • @vigneshkannan6708
    @vigneshkannan6708 5 місяців тому +1

    അജുമോൻ ഒന്നും കേൾക്കുന്നില്ല സൗണ്ട് കൂട്ടണം❤

  • @Lahiz_vlog-c9k
    @Lahiz_vlog-c9k 5 місяців тому

    അജു കുട്ടാ ❤️നമ്മക്കും അജുക്കുട്ടൻ ഉണ്ട്

  • @best-fl2nl
    @best-fl2nl 5 місяців тому +2

    ഇനി ആ കോഴിയെ കൂടി കുറച്ചു കൊടുത്തിട്ട് പഠനത്തിൽ ശ്രദ്ധിച്ചു, സ്ഥിരം ആയി വേറെ എന്തെങ്കിലും സബ്ജെക്ട് ൽ വ്ലോഗ് ചെയ്തു മുന്നോട്ടു pokoo

  • @elizabeththomas2258
    @elizabeththomas2258 5 місяців тому

    Nannayi pattichu midukkanau. Ravileyum vaikunneravum 2 hours pattikku mone

  • @asherammaworld
    @asherammaworld 2 місяці тому

    എന്റെ കുഞ്ഞുവാവയും വിളിച്ചു അജു മോനെ

  • @SureshKumar-l7y
    @SureshKumar-l7y 5 місяців тому

    ഹായ് മോനെ ❤

  • @ShibilaAnwar
    @ShibilaAnwar 3 місяці тому

    കണ്ണ് കിട്ടിപ്പോയോ എന്റെ mone😢

  • @JoicyJohnson-e4b
    @JoicyJohnson-e4b 5 місяців тому

    അജു ഇപ്പോൾ ഏത് ക്ലാസിലാണ് പഠിക്കുന്നത് നന്നായി പഠിക്കുക❤

  • @wilsonjoseph6870
    @wilsonjoseph6870 5 місяців тому +1

    Hi Aju mon

  • @saarasmytech9029
    @saarasmytech9029 5 місяців тому

    Super

  • @bindhudas8999
    @bindhudas8999 5 місяців тому

    👌

  • @sajitha.sajitha.4059
    @sajitha.sajitha.4059 5 місяців тому

    കുറച്ച് ആശ്വാസം തോന്നി വീഡിയോ കണ്ട്പ്പോൾ എന്നാലും എല്ലാത്തിനെയും കൊടുക്കണ്ടായിരുന്നു

  • @elizabeththomas2258
    @elizabeththomas2258 5 місяців тому

    Schoolil pokunna vazhiyulla kazhchakal video cheyyamallo

  • @nishadcs7414
    @nishadcs7414 5 місяців тому

    😍👌👍

  • @nayananandhu7649
    @nayananandhu7649 5 місяців тому

    ❤️

  • @irshad371
    @irshad371 5 місяців тому

    🥰

  • @byjeshmj9817
    @byjeshmj9817 5 місяців тому

    🙂🩵♥️🤍

  • @KLbrovijesh
    @KLbrovijesh 5 місяців тому

    അജു മോനെ നിനക്ക് ലക്ഷം കൂടുതൽ Subscribe ആയില്ലെ ആഴ്ച്ചയിൽ ഒരു video എങ്കിലും ഇടാൻ ശ്രമിക്കണെ അതിലൂടെ എന്തെങ്കിലും വരുമാനം കിട്ടട്ടെ🎉

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 5 місяців тому

    അജു സുഖമാണോ എവിടെയാണ് കുറെ നാളായല്ലോ കണ്ടിട്ട്

    • @ajuvillagelife1574
      @ajuvillagelife1574  5 місяців тому

      ഞാനിവിടെത്തന്നെയുണ്ട്

    • @ragavanrajeevragavanrajeev1270
      @ragavanrajeevragavanrajeev1270 5 місяців тому

      @@ajuvillagelife1574 Thank you

    • @ashatv.3610
      @ashatv.3610 5 місяців тому

      അജുവിന്റെ 11 ആടുകൾ ചത്തു പോയതിന്റെ ഡിപ്രെഷനിലായിരുന്നു. ബാക്കി 3 എണ്ണം ചത്തു പോകണ്ട എന്ന് കരുതി കൊടുത്തു. സാമ്പത്തികമായും നഷ്ടം വന്നു. മാനസികമായും അജു തളർന്നു.ഇതുവരെ അത് മാറിയിട്ടില്ല

    • @ragavanrajeevragavanrajeev1270
      @ragavanrajeevragavanrajeev1270 5 місяців тому

      ഒരിക്കലും തളർന്ന പിന്നോട്ട് പോകരുത് കൃഷ്ണ പരുന്തിനെ പോലെ വളരെ ഉയരത്തിൽ പറക്കാൻ ശ്രമിക്കണം തളർന്നു പോയാൽ എല്ലാം കഴിയും അതുകൊണ്ട് മുന്നോട്ടുവെച്ച കാല് പിന്നോട്ട് എടുക്കരുത് ഓക്കേ

  • @SujathaK-i4g
    @SujathaK-i4g 5 місяців тому

    3:38 3:40

  • @Villagework1191-hv
    @Villagework1191-hv 5 місяців тому

    Hi❤

  • @noorukottakkal147
    @noorukottakkal147 5 місяців тому

    Hi aju

  • @bipinbichu6265
    @bipinbichu6265 5 місяців тому

    അതെന്നാപറ്റി ആടിനെ കൊടുത്തേ

    • @ashatv.3610
      @ashatv.3610 5 місяців тому +1

      അജുവിന്റെ 11 ആടുകൾ ചത്തു പോയി. 3എണ്ണം ബാക്കി വന്നത് ചത്തു പോകണ്ട എന്ന് കരുതി കൊടുത്തു. സാമ്പത്തികമായും നഷ്ടം വന്നു. മാനസികമായും അജു തളർന്നു പോയി

  • @captureLife148
    @captureLife148 5 місяців тому +2

    Weekly oru video vech എങ്കിലും ഇട്ടോണ്ട് ഇരിക്ക് kutta ❤

  • @sajeerav3443
    @sajeerav3443 5 місяців тому

    ഇനി പഠിച്ചു മിടുക്കൻ ആവുക എന്നിട്ട് ജോലിയൊക്കെ ആയിട്ട് അച്ഛനെയും അമ്മയെയും നോക്കുക

    • @ajuvillagelife1574
      @ajuvillagelife1574  5 місяців тому

      അങ്ങനെ തന്നെ ഞാൻ ചെയ്യും

  • @reney1452
    @reney1452 5 місяців тому

    ആരായിരുന്നു ആവണി?

    • @ashatv.3610
      @ashatv.3610 5 місяців тому +1

      ആട്ടിൻ കുട്ടി. അജുന്റെ 11 ആടുകൾ ചത്തതിന്റെ ഡിപ്രെഷനിൽ ആയിരുന്നു അജു

  • @HafizNaeemi-s7x
    @HafizNaeemi-s7x 4 місяці тому

    അജുവിൻ്റെ നമ്പർ തറോ

  • @jaisybiju8125
    @jaisybiju8125 5 місяців тому

    Kunje❤

  • @mariyambai4009
    @mariyambai4009 5 місяців тому

    Ajusndshamaierukkuyallamshariavummonarogiamnokanam

  • @abikuttiyumnjangalum5811
    @abikuttiyumnjangalum5811 5 місяців тому

    കുറെ നാളയല്ലോ മോനു സുഖമാണോ

  • @sruthisworldofpassion4864
    @sruthisworldofpassion4864 5 місяців тому

    മോന് രണ്ട് ചാനൽ ഉണ്ടോ

    • @ajuvillagelife1574
      @ajuvillagelife1574  5 місяців тому

      രണ്ടു ചാനൽ ഉണ്ട് ആൻറി

  • @assifkmahmadafthab1938
    @assifkmahmadafthab1938 5 місяців тому

    👍👍👍❤️❤️❤️

  • @AfluzmanVlog
    @AfluzmanVlog 5 місяців тому

    ❤❤❤❤❤❤

  • @midhunvaduvoth9299
    @midhunvaduvoth9299 5 місяців тому

    ❤❤❤

  • @mariyambai4009
    @mariyambai4009 5 місяців тому

    Ajusndshamaierukkuyallamshariavummonarogiamnokanam

  • @anurajsiva086
    @anurajsiva086 5 місяців тому

    ❤️❤️❤️❤️❤️❤️❤️

  • @ribanaasmi4829
    @ribanaasmi4829 5 місяців тому

    ❤️

  • @animonpg7978
    @animonpg7978 5 місяців тому

    ❤❤❤❤❤❤

  • @HaseenaTRehoof-ie3uy
    @HaseenaTRehoof-ie3uy 5 місяців тому

  • @prashantred7441
    @prashantred7441 5 місяців тому

    ❤❤❤❤❤❤

  • @Zayyu1234
    @Zayyu1234 5 місяців тому

    ❤❤

  • @LavanyaRajesh-t6j
    @LavanyaRajesh-t6j 5 місяців тому

    ❤❤❤❤

  • @LavanyaRajesh-t6j
    @LavanyaRajesh-t6j 5 місяців тому

    ❤❤❤❤

  • @bindhumi6000
    @bindhumi6000 5 місяців тому

    ❤❤❤

  • @richus-nanuss
    @richus-nanuss 5 місяців тому

  • @Cianmic
    @Cianmic 5 місяців тому