കൊടും കാട്ടിൽ പാറകെട്ടിനുള്ളിൽ കുടിൽ കെട്ടി താമസിക്കുന്ന വന മുത്തശ്ശി | Wayanad

Поділитися
Вставка
  • Опубліковано 28 вер 2024
  • കൊടും കാട്ടിൽ പാറകെട്ടിനുള്ളിൽ കുടിൽ കെട്ടി താമസിക്കുന്ന വന മുത്തശ്ശി..
    നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    #harishthali #wayanad
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun

КОМЕНТАРІ • 1,2 тис.

  • @binukunjukunju8067
    @binukunjukunju8067 Рік тому +80

    ശരിക്കും അമ്മ ജീവിക്കുന്നത് ഒരു സ്വർഗത്തിൽ തന്നെയാണ്. ആ പരിസരവും പാത്രങ്ങളൊക്കെ എത്ര വൃത്തിയായിട്ടാണ് അമ്മ വച്ചിരിക്കുന്നത്..... ശരിക്കും ഇഷ്ടമായി ഈ vdo.... ❤

  • @Rohinipp-p1h
    @Rohinipp-p1h Рік тому +66

    എത്ര കഷടപെടിട്ടാണ് ആ അമ്മയെ കാണുവാൻ പോയത് കാണിച്ചതിന്🌹🌹🌹🌹🌹

  • @muthuus7465
    @muthuus7465 Рік тому +86

    അടിപൊളി..... ഇതൊക്കെ എങ്ങനെ കണ്ടുപിടിച്ചു.....ഇന്നത്തെ കാലത്തു ടൗണിൽ തനിച് താമസിക്കാൻ പേടിയാണ്.... പക്ഷെ ആ അമ്മ രണ്ടു വർഷം ആയി ഒറ്റക്കാണ് . നല്ല വൃത്തി.. അതാണ് എടുത്തു പറയേണ്ടത്.... ഇന്ന് ടൈൽസ് വീട് ഇത്രയും വൃത്തി ഉണ്ടാവില്ല.. ആരും വരാനില്ല. നോക്കാൻ ഇല്ല... വേണേൽ ആ അമ്മക്ക് ഒന്നും വൃത്തി ആക്കാതെ മടിച്ചു ഇരിക്കാം. പക്ഷെ ഈ വയസിൽ സമ്മതിച്ചു കൊടുക്കണം...... പടച്ചോൻ കാക്കട്ടെ 🤲🤲🤲.. ഒരു ദിവസം പോലും വയ്യാതെ കിടക്കേണ്ട അവസ്ഥ വരുത്തല്ലേ നാഥാ 🤲🤲🤲🤲.....

  • @kgvaikundannair7100
    @kgvaikundannair7100 Рік тому +353

    ശുദ്ധവായു,ശാന്തമായ അന്തരീക്ഷം അമ്മയുടെ ലളിതമായ ജീവിതം അതിൽ തന്നെ തൃപ്തിയും സർവ്വ ഐശ്വര്യങ്ങളും അടങ്ങിയിട്ടുണ്ട്..🧡

  • @cewilcj1729
    @cewilcj1729 Рік тому +15

    ഹരീഷ് ചേട്ടാ ഞാൻ പോകാറുള്ളതാണ് അമ്മയുടെ അടുത്ത്.. പോകുബോൾ കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങി പോകും..മൂപ്പൻ കുറച്ചു വർഷം മുന്നേ മരണ പെട്ടു.മക്കൾ കുറച്ചു മാറി ആണ് താമസം. പാറകെട്ടുകൾ നിറഞ്ഞ പ്രദേശം ആണ്..അതിനു താഴെ കാണുന്ന സ്ഥലം അപ്പയുടെ ജേഷ്ഠസഹോദരൻന്റെ ആണ് അതിലെ ആണ് നിങ്ങൾ യാത്ര ചെയ്തു വന്നത്..വീഡിയോ ഒന്നുകൂടെ കണ്ടപ്പോൾ ഒരുപാട് ഓർമ്മകൾ മനസിലേക്ക് വന്നു..ആസ്ഥലം പറയാതെ ഇരുന്നതിന് ഒരുപാട് നന്ദി..ആ അമ്മക്ക് അതൊരു ബുദ്ധിമുട്ട് ആണ്..

  • @dasankulathur4186
    @dasankulathur4186 Рік тому +53

    അഭിനന്ദനം ഹാരിസ് വല്ലാണ്ടിഷ്ടപെട്ടു ഇതുപൊലെ ത്തെ അമ്മമാരുടെ ജീവിതം കാണിച്ച് തന്നതിന് ഒത്തിരി നന്ദി ഹാരിസ്❤

  • @yogyan79
    @yogyan79 Рік тому +86

    അതിനൊരു സുഖമുണ്ട് , അതാണ് സത്യം...
    എത് പഞ്ചനക്ഷത്ര ഹോട്ടലിലും, എത് ആഡംബര ജീവിതത്തിലും
    ഏത് നഗരത്തിലും
    ലഭിക്കാത്ത സുഖം !!!

    • @sumeshs8239
      @sumeshs8239 4 місяці тому +1

      എന്നാ താൻ പോയി കാട്ടിൽ കിടക്കേഡോ. രണ്ടു നാൾ മൂട്ട കടിക്കുമ്പോൾ എല്ലാം ശരിയാകും

  • @thefinetassels
    @thefinetassels Рік тому +63

    ഹാരീഷ് താങ്കളുടെ കോണ്ടന്റിന്റെ കോളിറ്റിയും ഡെഡിക്കേഷനും അതിമനോഹരം 🥰 എന്തൊക്കെയോ ഓർമ്മകൾ മനസ്സിൽ കൊണ്ടു നിറച്ചു 🥰

  • @naturelover-dp1td
    @naturelover-dp1td Рік тому +31

    മരണം വരെ ആ അമ്മയ്ക്ക് ഒരു അസുഖവും വരാതിരിക്കട്ടെ. ........

  • @kumarannr6408
    @kumarannr6408 Рік тому +140

    നമ്മുടെ നാട്ടിൽ ഇങ്ങിനെ ഒരാൾ ജീവിക്കുന്നു എന്നറിഞ്ഞപ്പോൾ അതിശയവും ഒപ്പം സങ്കടവും തോന്നി. അവർക്ക് ദീർഘായുണ്ടാവട്ടെ.❤🎉🎉🎉🎉

  • @shafeequekizhuparamba
    @shafeequekizhuparamba Рік тому +29

    അമ്മൂമ്മക്ക് ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ ...

  • @sreedevivm4288
    @sreedevivm4288 8 місяців тому +3

    മനസ്സിൽ ഒരു കുളിർമ, ഒരു തണുത്ത കാറ്റ് വീശുന്ന പോലെ, ചാറ്റൽ മഴ കൊള്ളുന്നപോലെ, മേലാകെ രോമാഞ്ചം, കുറച്ചു നേരത്തേക്കെങ്കിലും കുട്ടിക്കാലത്തേക്ക് സഞ്ചരിച്ചുപോയി 😢❤❤❤അമ്മൂമ്മ എത്ര ഭാഗ്യവതി, ഹരീഷ് ഭാഗ്യവാൻ 👏, ഇത് കാണുന്ന ഞാനും ഭാഗ്യവതി 🙏🙏🙏❤️❤️❤️❤️

  • @CreativeGardenbyshenil
    @CreativeGardenbyshenil Рік тому +181

    ചില സമയങ്ങളിൽ സന്തോഷം ഒരുപാടുണ്ടാവുമെങ്കിലും ആ സന്തോഷങ്ങൾക്കിടയിലും ഇടയ്ക്ക് ചെറിയ നൊമ്പരമാവും ഇത്തരം അനുഭവങ്ങളും കാഴ്ചകളും 😒🍃🥰🍃

  • @ambilysreekumar1365
    @ambilysreekumar1365 8 місяців тому +2

    പ്രിയപ്പെട്ട ചങ്ങാതി... ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയാത്ത കാഴ്ചകൾ കാണിച്ചുതന്ന താങ്കൾക്ക് ഒരായിരം നന്ദി. ഇനിയും ഇങ്ങനെ ഉള്ള വിഡിയോകൾ ഇടണേ

  • @babyk8088
    @babyk8088 Рік тому +23

    അമ്മ എന്നും സുഖത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കുന്നു 🥰🙏🙏🙏

  • @busharahakeem378
    @busharahakeem378 Рік тому +3

    ഞങ്ങൾ വയനാട് ജനിച്ചു വളർന്നവർക് ഇങ്ങനൊരു വീട് ഒട്ടും അത്ഭുതം അല്ല ന്റെയൊക്കെ അമ്മവീട് ഇങ്ങനെയായിരുന്നു ചെറുപ്പകാലം ഇതെ വീട് കളിൽ ആയിരുന്നു ഇപ്പൊ കാണുമ്പോ വല്ലാണ്ട് കൊതി ആവുന്നു ഈ വീട്ടിൽ താമസിച്ച സുഖമൊന്നും ഇപ്പൊ ഉള്ള വീട്ടിൽ കിട്ടുന്നുമില്ല 👍👍👍😍

  • @Achumol..
    @Achumol.. Рік тому +30

    അപ്പൊ അമ്മക്ക് എന്തെകിലും ഓക്കേ പറ്റിയാൽ എങ്ങനെ അറിയും 😔എനിക്ക് ഓർക്കാൻ കൂടി വയ്യ 🤦🏼‍♀️😒എന്നും കാത്തോളണേ ദൈവമേ അമ്മയെ 🙏😔🤗❤️

    • @SHANIDKM-c9u
      @SHANIDKM-c9u Рік тому +1

      കാടിൻ്റെ മക്കളാണ് അവർ

  • @nousheerbabu83
    @nousheerbabu83 Рік тому +20

    അവസാനം അമ്മ പടികൾ കയറി അതിഥികളെ റ്റാറ്റാ കൊടുത്ത് യാത്രയാക്കി🥰what a scene 😘thanku Harish bro😍

  • @jitheshperingode6903
    @jitheshperingode6903 Рік тому +33

    പുണ്യജന്മം 🥰🥰ഞാൻ കണ്ടതിൽ വച്ചേറ്റവും നല്ല വീഡിയോ 👍👍👍👍

  • @shamashama7555
    @shamashama7555 Рік тому +19

    നിങ്ങൾ തിരിച്ചുപോരുമ്പോൾ ആ അമ്മ അവിടെ തനിച്ച് വല്ലാത്തൊരു ഫീലിംഗ് ആണത് നമ്മുടെ മനസ്സിന് ഒരു നീറ്റൽ പക്ഷേ ആ അമ്മയ്ക്ക് അതാണ് സുഖം

  • @anupamapillai3145
    @anupamapillai3145 Рік тому +22

    Eth ഒക്കെ നേരിട്ടു കാണാൻ ഉള്ള ഭാഗ്യം ചേട്ടായിക്കു കിട്ടിയല്ലോ... അതു ഞങ്ങൾക്കും കാണാൻ പറ്റിയതിൽ ഒരുപാടു സന്തോഷം

  • @SajnaRiyas-fj6nr
    @SajnaRiyas-fj6nr Рік тому +6

    ഇത്ര സുന്ദരമായ കയ്ച്ച നങ്ങൾക് മുന്നിൽ എത്തിച്ച നിങ്ങൾക് ഗുഡ് സല്യൂട്

  • @sudhakk2843
    @sudhakk2843 Рік тому +5

    ഈശ്വരാ.. വല്ലാത്തൊരു ജീവിതം തന്നെ.. ഹാരിഷ് ഭായ്... താങ്കൾക്ക് ഒരായിരം🙏🙏🙏

  • @josemg9065
    @josemg9065 Рік тому +6

    കുറച്ച് സമയം കരണ്ട് പോകുമ്പോൾ തന്നെ എന്തൊരു ബുദ്ധിമുട്ടാണ്. ഇത് ഓർക്കാൻ പോലും കഴിയുന്നില്ല. നമ്മൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു ജീവിതം

  • @jollyelias1719
    @jollyelias1719 Рік тому +10

    എന്റെ പൊന്നോ സമ്മതിച്ചു.... കാണാൻ കൊതി ആണ് ❤❤

  • @rarereels
    @rarereels Рік тому +6

    നിങ്ങളെ പോലെ ഇത്രയും വിനയം ഉള്ളൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല ❤❤❤

  • @ZhyrxFanBoy
    @ZhyrxFanBoy Рік тому +15

    എത്ര സുഖം അന്ന് ബ്രോ ഒറ്റക് ആണെങ്കിലും, സ്വർഗം എന്നൊക്കെ പറഞ്ഞാൽ ഇതാണ്🥺🔥!!!

  • @Achu-jh8dn
    @Achu-jh8dn Рік тому +7

    നിങ്ങൾക്ക് അവിടെ പോകാൻ പറ്റിയത് തന്നെ ഒരു ഭാഗ്യം ❤❤❤❤

  • @Bijumattappuramvideos
    @Bijumattappuramvideos Рік тому +17

    ഹരീഷ് ചേട്ടന്റെ വീഡിയോകൾ വേറെ ലെവലാണ് . പഴയ കാലത്തെ ജീവിതങ്ങൾ കാണിച്ചു കാടിന്റെ ഭംഗിയും ചേട്ടന് നന്ദി അറിയിക്കുന്നു

  • @DEEPATV-vg3vq
    @DEEPATV-vg3vq Рік тому +18

    ഒന്നിനൊരാൾ കൂടെയുണ്ടെങ്കിൽ എന്ന് തോന്നി.ഇടക്കൊന്നു മിണ്ടാനും പറയാനും 😢😢

  • @parishathajudeen1450
    @parishathajudeen1450 Рік тому +21

    ഒത്തിരി സങ്കടമായി ആ അമ്മൂമ്മയെ കണ്ടപ്പോൾ . ദൈവം ആ അമ്മൂമ്മയെ കാത്തു രക്ഷിക്കട്ടെ🙏

  • @sasikimatkt9766
    @sasikimatkt9766 Рік тому +3

    ഇങ്ങനെ ഒരു വീഡിയോ കാണിച്ചതിൽ വളരെ നന്ദിയുണ്ട് അമ്മയ്ക്ക് ദീർഘായുസ്സിന് വേണ്ടി സർവേശ്വരനോട് പ്രാർത്ഥിക്കാം

  • @anganamanu812
    @anganamanu812 Рік тому +9

    ഇത്രേം ഇഷ്ട്ടപെട്ട ഒരു വ്ലോഗ് വേറെ ഇല്ല 🥰🥰🥰

  • @beenanair9859
    @beenanair9859 Рік тому +57

    മരിച്ചു പോയ മകൾക്ക് കാവലിരിക്കുന്ന അമ്മ അണയാത്ത ഒരു നൊമ്പരമായി അവശേഷിക്കുന്നു

    • @ajithakk2245
      @ajithakk2245 Рік тому

      ആഅമ്മയെയുംആസ്ഥലവുംകാണിച്ച്തന്നതിൽസന്തോഷം

    • @Achumol..
      @Achumol.. Рік тому

      😔🙏❤️അമ്മക്ക് അമ്മ മാത്രം ❤️❤️❤️🤗

    • @RadhaBalan-wf5uo
      @RadhaBalan-wf5uo 10 місяців тому

      ​@@Achumol..tc
      Z 0:10

  • @tastyone-ye9ff
    @tastyone-ye9ff Рік тому +44

    അല്ലഹ് കാക്കട്ടെ 🤲

    • @akshaytsakshayts6391
      @akshaytsakshayts6391 Рік тому

      😢J🎉🎉j

    • @freez300
      @freez300 Рік тому +1

      ഒരു കൊള്ളക്കാരനെ പ്രവാചകനായും ദൈവമായും ഒരേ സമയം കാണുന്ന ലോകത്തിലെ ഏക മതം. എന്നിട്ട് ഇവർ പറയുന്നതോ. ഏറ്റവും ശ്രേഷ്ഠ അറേബ്യാൻ സമാധാന മതം എന്നും. ഇത്രയും വലിയ കോമഡി വേറെ എവിടെ എങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ ??
      നുണകളാൽ വെളുപ്പിക്കാൻ സാധിക്കാതെ അവശന്മാരാകുന്ന പാവം വിശ്വാസികൾ,
      ഒരു അറേബ്യാൻ സമാധാന പ്രവാചകന്റെ അവസ്ഥയെ!!!!

  • @basheer1023
    @basheer1023 5 місяців тому +1

    വലിയുമ്മ വളരെ ദീർഘവീക്ഷണവും നിശ്ചയദാർഢ്യവുമുള്ള വ്യക്തിത്വമാണ് ...

  • @iamhere4022
    @iamhere4022 Рік тому +5

    പ്രകൃതിയിൽ മറഞ്ഞു കിടക്കുന്ന അത്ഭുതങ്ങൾ.. ❤️❤️👍superb

  • @satheeshananthapuri...
    @satheeshananthapuri... 11 місяців тому +2

    ❤❤❤ ഇതൊക്കെയാണ് ജീവിതം പണത്തിന് പുറകെ പോകുന്ന കുറെ മനുഷ്യർ ! ഇക്കാ നിങ്ങൾ ഒരു പാട് കാലം ജീവിക്കണം ❤❤❤

  • @valsalapatrodam2036
    @valsalapatrodam2036 Рік тому +501

    ഹരീഷ് നീയാണ് ലോകം അറിയിക്കുന്നവൻ - കൊതിയാവുന്ന ആ സ്ഥലങ്ങളൊക്കെ കാണാൻ - ഇനിയും ഇത്തരം
    കൗതുങ്ങൾ കാട്ടിത്തരുക -

  • @nopainnogain7460
    @nopainnogain7460 Місяць тому

    പടച്ചോൻ ആ അമ്മക്ക് ഒരുപാട് ഒരുപാട് ആയുസും ആരോഗ്യവും കൊടുക്കട്ടെ ❤️❤️❤️💖💖

  • @labbeebatk444
    @labbeebatk444 Рік тому +3

    Great 🌹🌹🌹🌹
    ഇങ്ങനെയയും ഒരു ലോ കം നമുക്ക് ഇടയിൽ ഇപ്പോഴും അവശേഷിക്കുന്നു എന്ന് കാട്ടിത്തന്ന വ്ലോഗ് 🏅🏅🏅🏅🎁

  • @arashapn686
    @arashapn686 Рік тому +1

    എടക്കൽ ഗുഹ ടെ അടുത്താണോ പാറകെട്ട് കണ്ടിട്ട് അങ്ങനെ തോന്നുന്നു nyc 💚

  • @ishaltastyvlogs6844
    @ishaltastyvlogs6844 Рік тому +6

    നിങ്ങളെ പടച്ചവൻ ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ❤

  • @L.J.M.
    @L.J.M. Рік тому

    ആരും കാണാനില്ലാഞ്ഞിൻട്ടും അമ്മ തന്റെ വസ്ത്രം നല്ല രീതിയിൽ തന്നെ ധരിച്ചിരിക്കുന്നു 🙏നമസ്‌തെ അമ്മ

  • @nazarkaleekal2859
    @nazarkaleekal2859 Рік тому +7

    നമ്മളെ പോലെ ഒരാൾക്ക് ഒരുദിവസം അവിടെ കഴിയാൻ പറ്റുമോ. സല്യൂട്ട് അമ്മേ

  • @kavithavinod8166
    @kavithavinod8166 Рік тому +2

    അമ്മുമ്മ എത്രയോ happy ആണ്... സത്യമായും... കാണാൻ തോന്നുന്നുണ്ട് ❤

  • @govindankelunair1081
    @govindankelunair1081 Рік тому +27

    ദൈവം ആ അമ്മയെ കാത്തു രക്ഷിക്കട്ടെ. വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ 🙏

  • @remyar3861
    @remyar3861 11 місяців тому

    എന്റെ പൊന്നു താലി നിങ്ങൾ ഒരു സംഭവമാണ് ആ ചിരി എന്തു സന്തോഷമാണ് എല്ലാ നന്മകളും ഉണ്ടാവട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @sheebathomas2400
    @sheebathomas2400 Рік тому +1

    അമ്മയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ കാത്തുകൊള്ളട്ടേ

  • @byjubyju2531
    @byjubyju2531 Рік тому +6

    ഒരു രക്ഷയും ഇല്ലാത്ത എപ്പിസോഡ് 🥰🥰🥰byju
    Paravur❤❤❤😊

  • @ThankammaVenugopal-j2p
    @ThankammaVenugopal-j2p Рік тому +3

    സത്യത്തിൽ വലിയ oru നമസ്കാരം എവിടെ ഒക്കെ ആണ് താങ്കൾ കടന്നു ചെല്ലുന്നേ ദൈവം നിങ്ങളെ കാക്കട്ടെ ❤

  • @pksivankumaran2660
    @pksivankumaran2660 Рік тому +2

    ആ കൊടുംകാട്ടിൽ കണ്ടതു് സാക്ഷാൽദൈവമാണു്.
    ആ അമ്മക്കുമുന്നിൽ മുട്ടുമടക്കി നമിക്കുന്നു.
    പരിചയപ്പെട്ടുത്തിയ ആശാനേയും മറ്റെല്ലാ വ ഒരയും അഭിനന്ദനമറിയിക്കുന്നു.❤❤❤❤❤❤❤

  • @ambadi9937
    @ambadi9937 Рік тому +5

    ആശാനോടൊപ്പം ഇനിയും വീഡിയോസ് വേണം ഹരീഷ് ചേട്ടാ!!!🤗

  • @krishnadasan1051
    @krishnadasan1051 Місяць тому

    മഹാ അൽ ഭുതം തന്നെ ഭയങ്കരം കണ്ടാൽ പേടി തന്നെ ഹോ🙏🏻 അമ്മ നല്ല സംസാരം തന്നെ ആയുരാരോഗ്യ സംഖ്യം ഉണ്ടാവട്ടെ🙏🏻❤️

  • @guru7020
    @guru7020 Рік тому +3

    എല്ലാ ജനങ്ങളും കാണേണ്ട വീഡിയോ
    ഇതാണ് സ്വർഗ്ഗം ❤🙏

  • @nalinimv2420
    @nalinimv2420 Рік тому

    വയനാട്ടിലുള്ളവർക്കുപൊതുവേ ആരോഗ്യമുള്ളവരാണ്.കാരണംഅവിടത്തെപ്രകൃതിയും,ആളുകളുടെകഠിനാധ്വാനവും.

  • @jasminjasmin45
    @jasminjasmin45 Рік тому +2

    ഇതൊക്കെ കാണുമ്പോൾ എന്താണെന്ന് അറിയില്ല, വല്ലാത്തൊരു സുഖം ❤

  • @erudayakumarbtechmplan1014
    @erudayakumarbtechmplan1014 Рік тому

    വാക്കുകൾക്ക് അതീതം.... Amazing...truly amazing...

  • @safark8234
    @safark8234 Рік тому +1

    നല്ല വൃത്തിയും വെടിപ്പുമുള്ള അമ്മ 🥰🥰

  • @jordinxavier8516
    @jordinxavier8516 Рік тому +6

    ആശാനേ കുറച്ചു റെസ്റ്റ് എടുക്കാം, ആശാൻ വേണ്ട വേണ്ടാ. അവതാരകൻ എനിക്ക് റെസ്റ്റ് വേണം എന്നാ പറഞ്ഞത് 😂.

  • @sree.........
    @sree......... Рік тому

    ഇങ്ങനെയുള്ളvideoകണ്ണിനും കാതിനും കുളിർമ feel ചെയ്യുന്നു അവിടെപോയതുപോലെ ആ തണുത്ത വെള്ളം കുടിച്ചതുപോലെ തോന്നുന്നു.ആ അമ്മയുടെ സന്തോഷത്തിനായി പ്രാർത്ഥിക്കുന്നു thank you

  • @MuhammedAli-eg1is
    @MuhammedAli-eg1is Рік тому +3

    നമ്മുടെ നാട്ടിൽ തന്നെ കുറേ കാണാനുണ്ട് ഇതൊന്നും ആരും അറിയാതെ പോയ കാര്യം ഇവരൊക്കെ യാണ് പ്രകൃതി യോടു ഇണങ്ങി ജീവിക്കുന്ന മനുഷ്യൻ

  • @100miles.9-cy5ip
    @100miles.9-cy5ip Рік тому

    എന്റെ പൊന്നു ഹാരിഷ് ഭായി.... നിങ്ങൾ എങ്ങനെ ഇതൊക്കെ കണ്ടു പിടിക്കുന്നു 👍ഇതൊക്കെയാണ് യഥാർത്ഥ ലൈഫ്, ഇതാണ് ഒരു മനുഷ്യന്റെ സമ്പന്നത, ഇതാണ് സ്വർഗം 🙏🏻🙏🏻🙏🏻ആ അമ്മയ്ക്ക് അസുഖം ഒന്നും ഇല്ലാതെ ദീർഗായുസ് ഭഗവാൻ കൊടുക്കട്ടെ... താങ്ക്സ് ഹാരിഷ്

  • @blueff06gamer87
    @blueff06gamer87 Рік тому +2

    നിങ്ങളുടെ നാട്ടുകരൻ ആണ് ഞാൻ ഹാരിസ് bro ഇനി അങ്ങോട്ട്‌ പോവുമ്പോ yanneem കൊണ്ട് പോവോ 😊😊😊

  • @prabeshpt8427
    @prabeshpt8427 Рік тому +2

    അറിവുകൾ പകർന്നു നൽകുന്നവൻ എനിക്ക്....❤നിങ്ങൾക്കോ

  • @sreekalaraveendran7056
    @sreekalaraveendran7056 Рік тому

    ശെരിക്കും ദൈവ ദൂതർ തന്നെയാണ് നിങ്ങൾ 🙏🏼

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Рік тому +1

    പാവം അമ്മ സങ്കടം തോന്നുന്നു ഒറ്റയ്ക്ക് മക്കൾ അതിനെ ഒറ്റയ്ക്കു ജീവിക്കാൻ വിട്ടല്ലോ എന്നാലും അമ്മ ഫാഗ്യവതിയാണ് എത്ര പ്രകൃതി രമണിയമായ സ്ഥലമണ് ഇവിടുത്തെ അടുത്ത വീഡിയോയ്ക്കായി വെയിറ്റ് ചെയുന്നു 👌

  • @valsalaunnikrishnan7420
    @valsalaunnikrishnan7420 Місяць тому

    ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്. സത്യത്തിൽ പോകുന്ന വഴി കണ്ടപ്പോ ശ്വാസംമുട്ടിപ്പോയി. ഞാനും ഈയിടെയായി അന്വേഷിച്ചിരുന്ന ഒന്നാണ് കുഴിയാന 😄കുട്ടിക്കാലത്ത് ഒരുപാട് ഇതിനെ കയ്യിൽ എടുത്തിട്ടുണ്ട്. കയ്യിൽ കുഴിയാന നടക്കുമ്പോ ഇക്കിളി ആവും. ആ കാലം വീണ്ടും ഓർക്കാൻ സാധിച്ചു. ആ അമ്മൂമ്മ സന്തോഷവതിയായി ഇരിക്കട്ടെ🙏🏻🙏🏻

  • @rahnagirish5904
    @rahnagirish5904 Рік тому

    ശെരിക്കും പ്രകൃതിയുടെ മായി സ്വർഗ്ഗത്തിൽ താമസിക്കുന്ന ഒരു ഭാഗ്യവതിയായ അമ്മൂമ്മ ...... ഒരു പാട് നന്ദി ഹരീഷേട്ടാ❤❤❤❤

  • @aishakuttycv9297
    @aishakuttycv9297 Рік тому

    ഭൂമിയിലെ ഈ സ്വർഗ്ഗത്തിൽ ഒരൂസമെങ്കിലും അന്തിയുറങ്ങാൻ നമുക്ക് ഒക്കെ ഭാഗ്യമില്ലാതെ പോകുന്നു..അമ്മയ്ക്കും ഏട്ടനും ഹരീഷിനും ഇത് ഞങ്ങളെക്കെത്തിച്ച എല്ലാവർക്കും സർവ്വഐശ്വര്യങ്ങളും ഇനിയും ഉണ്ടാവട്ടെ..അഭിനന്ദനങ്ങൾ.. 👍👍❤️❤️💙💙👏👏👏🌹🌹🌹🌹🤝

  • @sreenivasansree417
    @sreenivasansree417 Рік тому +2

    എത്ര സ്‌നേഹം ഹരീഷ് പെരുമാറ്റം ❤️❤️❤️

  • @vsankarannair1829
    @vsankarannair1829 Рік тому +16

    Down to earth life.

  • @sajithtnr7848
    @sajithtnr7848 Рік тому

    ആശാന് ഒരു നന്ദി, ടീം കിടു വീഡിയോ താങ്ക്സ് all the best and love u all ടീംസ്, അമ്മൂയ്ക്ക് എന്നും നന്മയുള്ള ശാന്ത മായ ജീവിതം ഇനിയും ദൈവം നൽകട്ടെ ഒരായിരം ഉമ്മയും നേരുന്നു

  • @afsalkunnath4813
    @afsalkunnath4813 Рік тому +1

    E video😊start aaya mudhal ❤ore ore prarthane ullaayirunu manasil .pettannonnum e video theerallle enn❤

  • @janikkaathavan
    @janikkaathavan Рік тому +21

    ദയവ് ചെയ്ത ആ സ്ഥലം അനേഷിച്ചു ആരും പോവരുത്

  • @sarithak6760
    @sarithak6760 Рік тому +2

    ആ അമ്മുമ്മ ക്ക് വല്ലതും കൊണ്ട് പേവായിരുന്നു . കുട്ടികളെയും പ്രായം ഉള്ളവരെയും ദൈവത്തിനേയും കണാൻ പേകുബേൾ വെറും കൈയോടെ പേവരുത് എന്നാണ് പറയാറ്.

    • @HarishThali
      @HarishThali  Рік тому +1

      പോകുമ്പോൾ അമ്മയെ കാണാൻ കഴിയുമെന്ന് ഒരു പ്രതിക്ഷയും ഉണ്ടായിരുന്നില്ല വെള്ളവും വെളിച്ചവും ആവശ്യ സാധനങ്ങളുമായി ഞങ്ങൾ വീണ്ടും അമ്മയുടെ അടുത്തേക്ക് വീഡിയോ ഉടൻ..😊

    • @sarithak6760
      @sarithak6760 Рік тому +1

      @@HarishThali 👍👌

  • @ajayababuraj1503
    @ajayababuraj1503 Рік тому +1

    സ്വസ്ഥതയും സമാധാനവുമുള്ള ജീവിതം ഉണ്ടാകട്ടെ 💕💕🙏🏻👍👍ഈശ്വരൻ രക്ഷിക്കട്ടെ 🥰🥰

  • @sonianelson7957
    @sonianelson7957 Рік тому +1

    എനിക്ക് ആ വീട്ടിൽ താമസിക്കാൻ തോന്നുന്നു 😊

  • @santhyantony1611
    @santhyantony1611 Рік тому +1

    Great video big salute dear brother 🙏👍👏👏👏👏👏👏❤❤❤❤❤ Ammaa ke nallthu varatte Love you Amma ❤❤❤❤❤❤❤❤❤❤❤❤❤

  • @babykamakshi7404
    @babykamakshi7404 Рік тому +2

    എന്തോ വലിയ സങ്കടം ഈ വീഡിയോ കണ്ടിട്ട്😢😢🙏🙏🙏

  • @udhaykumar3621
    @udhaykumar3621 7 місяців тому +1

    Aa ammayde talking tone literally highly educated

  • @subashcharuvil320
    @subashcharuvil320 Рік тому

    ആ ചിക്കി അമ്മൂമ്മയുടെ സംസാരം രസമുണ്ട് കേൾക്കാൻ... പക്ഷെ പൊളി വൈബ് ഉള്ള വീടും സ്ഥലവും ഹോ എമ്മാതിരി.... ഹാരിഷ് ബായ് ലോകേഷൻ കൊടുക്കാഞ്ഞത് കാര്യം ആയി അല്ലെങ്കിൽ മൊത്തം ക്യാമറയും തൂക്കി ഇറങ്ങും 💞q💞💞

  • @santhakumarik976
    @santhakumarik976 Місяць тому

    ഈ കാഴ്ച കാണാൻ സാധിച്ചതിൽ സന്തോഷം അതോടപ്പം ഭയവും

  • @mrzak9015
    @mrzak9015 Рік тому +1

    Oru divasam avde poyi thamasich koode avdthe rathri kaychakal kanan kothikunu 😊

  • @Hussain-jl8yx
    @Hussain-jl8yx Рік тому

    ഇതുപോലെ ഉള്ള സ്ഥലത്ത് താമസിക്കുന്നത് ആണ് നല്ലത്‌ ❤❤❤

  • @shafiriyadh7951
    @shafiriyadh7951 Рік тому +1

    ഇടയ്ക്കു ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോയി ജീവിക്കണം എന്ത് രസമാണ് കാണാൻ

  • @binuthanima4970
    @binuthanima4970 Рік тому

    സൂപ്പർ സ്ഥലം അമ്മച്ചി സ്വാസ്ഥമായി താമസിക്കട്ടെ 😊

  • @athiraathirasanu
    @athiraathirasanu Рік тому

    ഒന്നും പറയാനില്ല. സൂപ്പർ...

  • @beaunena8047
    @beaunena8047 Рік тому +1

    നല്ല ഭംഗി യുള്ള സ്ഥലം നല്ല വിർതിയും ഉണ്ട് അമ്മക് എന്റെ വീട് വയനാട് ആണ്😊

  • @chandramathikvchandramathi3885

    നമ്മളിങ്ങിനെ മണ്ണിനെ നോവിക്കുമ്പോൾ . മണ്ണിനെ കാക്കുന്നവർ. ഒരു പാടിഷ്ടമായി. അഭിനന്ദനങ്ങൾ.

  • @lizypaul7423
    @lizypaul7423 Рік тому

    നല്ല സുന്ദരി ആയ അമ്മ ❤️❤️

  • @nishahaneef3947
    @nishahaneef3947 Рік тому +1

    Harish bhai respect for you......aa vellam entha shuddha vellam

  • @paul_walker_19
    @paul_walker_19 Рік тому +6

    എൻ്റെ വയനാട്ടിൽ ഇങ്ങനേം ആൾകാർ താമസിക്കുന്നുണ്ടോ.. 😯

  • @rajnair164
    @rajnair164 Місяць тому

    ഊതി കുഴിയാന പിടിക്കുന്നത് എന്തൊരു രസമാ.. എത്ര ഇന്റർനെറ്റ്‌ ഓൺ ചെയ്താലും കിട്ടില്ല, ഈ സന്തോഷം..

  • @malaga142
    @malaga142 Рік тому +2

    ആശാനെ കൊറച്ചു റസ്റ്റ്‌ എടുക്കണോ ഞാൻ കൊയങ്ങി 😂😂😂

  • @anoopkg3709
    @anoopkg3709 Рік тому +1

    ഇത് കാണിക്കാൻ വയസ്സായിട്ടും കൊണ്ടുപോയ ആശാൻ 💪🏼

  • @MurukanIP
    @MurukanIP 2 місяці тому

    കലാകാരാ സമ്മതിച്ചു ഹരീഷേ

  • @shahanmedia3276
    @shahanmedia3276 Рік тому

    ആ വെള്ളം എടുക്കുന്നത് ഒക്കെ കാണുമ്പോൾ കൊതിയാവുന്നു

  • @sheelasumathy7234
    @sheelasumathy7234 Рік тому

    Vallatha kazhcha Aanu bavam Amma Haris etharam Amma maare kandathiyathil avare samugathil kodu varunnathum valya kaariyam thannayanu brother

  • @sarahp1383
    @sarahp1383 Рік тому +1

    Unbelievable, to learn that a frail, 75 year old woman, is staying all by herself, without any one to keep her company, or talk to her. Her needs are few.
    But she likes this solitary life, the only life she has known,and does not want to leave the place, for she loves the surroundings, is unafraid of wild animals or snakes, for they are part of her existence.
    Her respect and love for her ancestors and the environment is what makes her courageous , self reliant and happy.
    The peace she enjoys is something very few people will enjoy or understand.
    May the God's keep this Amma safe and healthy.