അജുകുട്ടാ മോന്റെ വിഷമം ഒകെ മാറിയോ.. സന്തോഷമായിട്ടു നിന്നെ കാണാനാ എനിക് ഇഷ്ടം. മോനെ നന്നായി പഠിക്കണം. സ്കൂളിൽ പോകണം നിന്റെ സങ്കടം ഒകെ മാറിക്കിട്ടും. പഴയതുപോലെ ഉഷാർ ആകണം കെട്ടോ.❤ഗോഡ് ബ്ലെസ് ഉ കുട്ടാ ❤
മോനെ... അജുക്കുട്ടാ... എനിക്ക് ഒത്തിരി ഇഷ്ടമാണ്. ആന്റിക്ക് 3 മക്കളാണ്. എപ്പോളും ഞാൻ മോനെ കാണിച്ചുകൊടുക്കും. അത്രയും ജീവനാണ്. ആന്റിക്ക് മോനെ കാണാൻ ആഗ്രഹം ഉണ്ട്. സംസാരിക്കാനും ആഗ്രഹം ഉണ്ട്. മോനു ഇഷ്ടമാണെന്നുണ്ടെൻകിൽ ആന്റിക്ക് ഒരു മെസ്സേജ് ഇടണം. മോനു ഇപ്പോൾ എത്രയിലാണ് പഠിക്കുന്നത്. മോന്റെ നമ്പർ ആന്റിക്ക് ഒന്ന് തരാമോ
അജു കുട്ടാ അമ്മുചേച്ചിയുടെ video ippo കണ്ട് കൊണ്ടിരിക്കുക യായിരുന്നു അപ്പോഴാണ് അജു വിൻെറ വീഡിയോ നോട്ടിഫിക്കേഷൻ വന്നത് അമ്മു ചേച്ചിക്ക് കമൻ്റ് ഇടാതെ ഈ വീഡിയോ കാണാൻ വന്നതാണ് ❤ചേച്ചിയെയും അനിയനെയും ഒരുമിച്ച് കാണുന്നത് വലിയ സന്തോഷമാണ് ❤❤
അതൊരു ചെറിയ പയ്യൻ ആണ്.. സ്വയം അധ്വാനിക്കുന്ന ഒരു കൊച്ചു പയ്യൻ.. അവനെ ആരും സപ്പോർട്ട് ചെയ്തില്ല എങ്കിലും ആ പയ്യൻ നല്ല രീതിയിൽ വളരും.. വന്ന വഴി അവൻ തനിയെ വെട്ടി വെളുപ്പിച്ചു എടുത്തതാണ്. അല്ലാതെ ആരും തെളിച്ചു കൊടുത്തത് അല്ല. ഇത്തരം കമന്റ് ഒന്നും ആ പയ്യനോട് പറയേണ്ട കാര്യം ഇല്ല 🙏
Hi Aju hope you are doing well like before. Happy to see you again with all activities. You are very smart in health wise. Praying for you, grand father, achan and Amma. God bless.
Ajukutta kurach koodi video length kootti idendi..ajukuttanem ajukuttante visheshangakum kand kothi theerunilla.pettenn video kazhiya..nishkalangamaya chiri
അജുകുട്ടാ മോന്റെ വിഷമം ഒകെ മാറിയോ.. സന്തോഷമായിട്ടു നിന്നെ കാണാനാ എനിക് ഇഷ്ടം. മോനെ നന്നായി പഠിക്കണം. സ്കൂളിൽ പോകണം നിന്റെ സങ്കടം ഒകെ മാറിക്കിട്ടും. പഴയതുപോലെ ഉഷാർ ആകണം കെട്ടോ.❤ഗോഡ് ബ്ലെസ് ഉ കുട്ടാ ❤
മോനെ അജു i love you 🥰
മോനെ... അജുക്കുട്ടാ... എനിക്ക് ഒത്തിരി ഇഷ്ടമാണ്. ആന്റിക്ക് 3 മക്കളാണ്. എപ്പോളും ഞാൻ മോനെ കാണിച്ചുകൊടുക്കും. അത്രയും ജീവനാണ്. ആന്റിക്ക് മോനെ കാണാൻ ആഗ്രഹം ഉണ്ട്. സംസാരിക്കാനും ആഗ്രഹം ഉണ്ട്. മോനു ഇഷ്ടമാണെന്നുണ്ടെൻകിൽ ആന്റിക്ക് ഒരു മെസ്സേജ് ഇടണം. മോനു ഇപ്പോൾ എത്രയിലാണ് പഠിക്കുന്നത്. മോന്റെ നമ്പർ ആന്റിക്ക് ഒന്ന് തരാമോ
അജു കുട്ടാ അമ്മുചേച്ചിയുടെ video ippo കണ്ട് കൊണ്ടിരിക്കുക യായിരുന്നു അപ്പോഴാണ് അജു വിൻെറ വീഡിയോ നോട്ടിഫിക്കേഷൻ വന്നത് അമ്മു ചേച്ചിക്ക് കമൻ്റ് ഇടാതെ ഈ വീഡിയോ കാണാൻ വന്നതാണ് ❤ചേച്ചിയെയും അനിയനെയും ഒരുമിച്ച് കാണുന്നത് വലിയ സന്തോഷമാണ് ❤❤
ചമയങ്ങളില്ലാതെ
@rosepetals5665 ua-cam.com/video/-OL0JrDdg0Q/v-deo.htmlsi=6IkX5rbtdYYL1o6H
മോനെ അജു അസുഖങ്ങളൊക്കെ സുഖമായോ.
ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍
മോനെ നീ harish അങ്കിൾ നെ വിളിക്കാറില്ലേ, ഒരിക്കലും മോനെ വന്ന വഴി മറക്കരുത്.
👍👍👍
Eyidae vannu adinae vangi koduthallo e videoku sesam anu Harish video ettirunnu aju montae kudae
അതൊരു ചെറിയ പയ്യൻ ആണ്.. സ്വയം അധ്വാനിക്കുന്ന ഒരു കൊച്ചു പയ്യൻ.. അവനെ ആരും സപ്പോർട്ട് ചെയ്തില്ല എങ്കിലും ആ പയ്യൻ നല്ല രീതിയിൽ വളരും.. വന്ന വഴി അവൻ തനിയെ വെട്ടി വെളുപ്പിച്ചു എടുത്തതാണ്. അല്ലാതെ ആരും തെളിച്ചു കൊടുത്തത് അല്ല. ഇത്തരം കമന്റ് ഒന്നും ആ പയ്യനോട് പറയേണ്ട കാര്യം ഇല്ല 🙏
@@sdghj650 you said right he is a gem
എന്തുവാടെ ഇത്
Ajukutta മോനെ സുഖണോ 🥰🥰🥰🥰🥰🥰🥰🥰
അജു ചേച്ചിയും 2ആളും അടിപൊളി 🥰🥰🥰🥰🥰
Ajukutta, Ammuvinte channel il epol video onnum post cheyunnillallo, njan message ayachittu reply onnum ella, mone, onnu update cheyyamo.... 🥰
മോനെ aju നിന്നെ കാണുമ്പോ എന്റെ മോനെയാണ് ഓർമ്മ വരുന്നത്, അവനോടുള്ള ഇഷ്ട്ടം നിന്നോടും തോന്നുന്നു. ദൈവം ദീർഘായുസ് നെ തരട്ടെ, ആമീൻ🤲🤲🤲 ❤
അജുക്കുട്ടാ സൂപ്പർ നല്ലതു വരട്ടെ എപ്പോഴും active ആയി ഇരിക്കണം
അജു സുഖമാണോ എല്ലാവർക്കും നല്ലത് വരട്ടെ
മോനെ Harish uncle നെ മറക്കരുത്. മോന്റെ ആടുകൾ സുഖമായിരിക്കുന്നോ
Aju mon super ane ❤❤❤
അജുവിനെ എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
Study well nd becom a good doctor God bless u monu
Ajukutta, god bless u, monte chirikannumbol vallarra santhosham
Hai aju mon taan ഇത് പോലെ എപ്പോളും ആക്റ്റീവ് അയി ഇരിക്കുക love u mon
Ajju super monay..❤❤..❤❤
Ajikutaaaa, kunchivaaavakutanea kaaaatirikkunnu❤❤❤❤
Hi Aju hope you are doing well like before. Happy to see you again with all activities. You are very smart in health wise. Praying for you, grand father, achan and Amma. God bless.
Kazhinja day aadi ne kond koduthallo❤
Ajumonte ammu Chechi❤😚
Ajukutta love you 🙏🙏🙏
Aju monuuuu.enthund visheshangal. Chechi adipolyayittundallo
Ajukuttaa chakkareeee❤❤❤❤❤
Aju mone God bless you always dear
Vv cute love u to be independent
❤❤❤❤ Ajumon ❤❤❤❤❤❤
Ellam nannaye nadakkatte🥰🥰
Aju mone ❤❤❤❤❤
Ajooossss❤❤❤❤❤
Best wishes 🎉🎉
Aju ammu sugamalle...yende nattukarananenne arinjappol sandhosham
God bless your family
അജു സുപ്പർ👌🏿👌🏿👌🏿👌🏿👌🏿👍🏿👍🏿👍🏿👍🏿👍🏿❤❤❤
അജുട്ടാ...... സുഖമാണോടാ മുത്തേ 💕💕❤️😄👍👌
Enjoy with chechy😍😍
Chechide delivery kayinjo.oru vivaram ilalo...pls reply.
Chakkara muthae ethiyo ❤nannai padikanae aju monae ennum video edanae but paditham uzaparuthu k tto ❤❤ God bless you monae
എന്താ വീഡിയോ ellathe
Ajukutta enthundu vishesham ammuchechiku suhamano
സുന്ദരാ... ഉമ്മ
സുഹമാണോ
അജു പറ്റുന്ന പോലെ എല്ലാർക്കും മറുപടി കൊടുക്കണം എല്ലാർക്കും അത് സന്തോഷം ആവും
അവന് ഒഴിവ് കിട്ടുമോ ആവോ പാവം 😢
Aju broooo❤❤❤🎉
Aju mon. Suppar
Ajukutta kurach koodi video length kootti idendi..ajukuttanem ajukuttante visheshangakum kand kothi theerunilla.pettenn video kazhiya..nishkalangamaya chiri
അജൂ പഠിത്തം ഒക്കെ എങ്ങനെ പോണു?
അജുക്കുട്ടാ... അസുഖമൊക്കെ മാറിയോ.....?❤
മിടുക്കൻ❤
Adipolli monee🙏🏻🙏🏻🙏🏻
അജു കുട്ടാ മോനെ സുഖമാണോ ❤❤
Aju vdo super ❤
vishnu chettan aanalle camera man💌💌💌💌💌💌💌💌
Aju mone asugham oke mariyo.suhamayiriyku
Congratulations
Ajukutta ennu vedio chayyanam naukkum uyaranda
Midukkan❤
അജു കുട്ടാ ❤❤❤
Aju 🥰❤️😘
Number tharumo
Guppy valarthal undo🥰
Mone😍😍😍😍😍
Ammu entha puthuya video idathath?kanarundo?
Aju....ammoos ..... ❤
അജു 😍
Aju... മുത്തേ.. സുഖാല്ലേ..?❤🎉
😊😊🎉🎉
❤❤❤
❤❤❤❤❤❤❤❤
Anju vedio cheyyanam
സന്തോഷം മോനേ .
Ammuvinte adukkal pinned poille..oru updatesum illallo?? Avark ethu patti? Avar video nirthiyo??
Aju vlog idathe enthu patti
🥰🥰🥰
അജു കുട്ട സുഖമാണോ
Aju😍
Sugamaayodaaa കുഞ്ഞാ.
Hi Aju how are you
😍😍😍😍
Aju, sukhamano
🥰🥰🥰🥰❤❤❤
Mone aju allam super pinna mone a ankilinta number tharamo mont vedio cheytha oru pavam kuttiude kariam parayananu
അജുമോൻ സുഖമല്ലേ
Ajumon💔💟💟💔💔💕💕💕
Hi Ajukkuttaa💕💕💕❤😊
Ammu chachiyodu vedeo iduvan
അജുക്കുട്ടാ. അമ്മയുടെ അസുഖം മാറിയോ. മോനെ ഉമ്മ
Hi Aju
Supr aju❤❤❤
മോനെ അമ്മയുടെ ചാനൽ പേര് ഒന്ന് പറയുമോ?
അജു കൂട്ടാ സുഖം ആണോ
Hi aju
മോനു
❤🙏
Ajukutta sugam alle
Mone sukano, food oke kazhikanam nalladh pole, rest edukanam kto
👍😊
Aju kutta mone God bless you 🙏 love you ❣️ I heard about u from Harish thali ❤
Ajukutta❤
❤❤❤😍😍😍😍
Chechiku muthine onnu vilikan orupadu kothi und plz muthe onnu number tharumo muthe