😲 മലപ്പുറത്ത് ഹിന്ദു അമ്പലം പൊളിച്ച് മുസ്‌ലിമീങ്ങൾ പള്ളി പണിഞ്ഞു... പച്ചക്കള്ളവുമായി സംഘി കോടതിയിൽ

Поділитися
Вставка
  • Опубліковано 29 вер 2024
  • Thrikkakkara, Ernakulam Program
    Malappuram viral speech
    onampalli muhammad faizy
    adv muhammad sha
    Adv Krishna Raj
    Advocate Krishnaraj
    അഡ്വക്കേറ്റ് കൃഷ്ണരാജ്
    മലപ്പുറത്ത് ഹിന്ദു അമ്പലം പൊളിച്ച് മുസ്‌ലിമീങ്ങൾ പള്ളി പണിഞ്ഞു
    എന്ന പച്ചക്കള്ളവുമായി കോടതിയിൽ പോയ സംഘി വക്കീലിന് ജഡ്ജി കൊടുത്ത പണി കേൾക്കണോ...??
    ഇത് കേട്ട് നിങ്ങൾ ചിരിച്ചു ചാകരുത്
    ....................................................
    aliyar qasimi today
    aliyar qasimi new speech
    vh aliyar moulavi new speech
    aliyar moulavi new speech
    aliyar moulavi
    aliyar qasimi
    aliyar qasimi latest speech
    aliyar qasimi debate
    rv babu vs aliyar moulavi
    speeches of aliyar qasimi
    aliyar qasimi speech
    aliyar qasimi new speech today
    vh aliyar qasimi
    aliyar qasimi vs rv babu
    aliyar al qasimi
    aliyar moulavi debate
    usthad aliyar qasimi
    aliyar qasimi rv babu
    r v babu vs aliyar moulavi
    aliyar qasimi interview
    #malappuram
    #Adv_Krishna_Raj
    #onampalli_muhammad_faizy
    #adv_muhammad_sha
    #ernakulam_speech
    #viral_speech
    #aliyarqasiminewspeech
    #aliyar_moulavi
    #അലിയാർ_ഖാസിമി
    #aliyarqasimilatest
    #അലിയാർ_മൗലവി

КОМЕНТАРІ • 240

  • @Beerankutty.KBapputty
    @Beerankutty.KBapputty 6 місяців тому +74

    ഇത് പോലത്ത വർഗിയ വിഷംങ്ങളായരാജ്യദ്രോഹികളെ ജനങ്ങൾ ഒറ്റപെടുത്തണം. അഭിനന്ദനങ്ങൾ🎉🎉🎉

  • @thajunnisa4678
    @thajunnisa4678 7 місяців тому +167

    അവർ കേരളത്തിൽ വിജയച്ചാൽ കേരള കോടതിയും അവർ വിലക്കെടുക്കും.... അതിന് ഇടക്കൊടുക്കരുത്...

    • @abdulhakkim2936
      @abdulhakkim2936 7 місяців тому +10

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷല്ലാഹ് യാറബ്ബൽ ആലമീൻ 👍

    • @is1this2a3thing4
      @is1this2a3thing4 6 місяців тому +2

      correct. ivar orikkal vannal ellam vilakk edukkum.

  • @nishadnn9247
    @nishadnn9247 6 місяців тому +10

    ഒരു കലാപം ഉണ്ടാകാന്‍ സംങ്കി കഷ്ടപെടുനുണ്ട്

  • @AbdulVahid-m5s
    @AbdulVahid-m5s 7 місяців тому +12

    അൽഹംദുലില്ലാഹ്

  • @jophilip1399
    @jophilip1399 6 місяців тому +2

    Sanghikuttanu. Karanath. Kittiya. Aditanna. Krshnaraj. Anna. Maravazha

  • @AliMp-ez6ph
    @AliMp-ez6ph 7 місяців тому +138

    ജാതി മത ഭേതമന്യേ നമ്മൾ നമ്മുടെ രാജ്യത്തിൽ നിന്ന് രാജ്യ ദ്രോഹികളെ കെട്ടു കെട്ടിക്കണം❤💐

    • @AbdulVahid-fr5zy
      @AbdulVahid-fr5zy 6 місяців тому

      18:50 19:11 19:13

    • @jijeshk5157
      @jijeshk5157 6 місяців тому

      അതാണ് രണ്ട് ദിവസം മുൻപ് അഫ്ഗാനിൽ നിന്ന് കേരളക്കാരനായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ പൊക്കിയത്

    • @rafeeqpvm
      @rafeeqpvm 6 місяців тому +1

      Vote cheyyumbol orkkuka.

    • @MomalliThopi
      @MomalliThopi 6 місяців тому

      😊😊😊😊

  • @Life_is_liveon
    @Life_is_liveon 7 місяців тому +113

    കേരളം നമ്പർ വൺ രാജ്യദ്രോഹികളായ വർഗീയവാദികൾക്കെതിരെ നല്ലവരായ എല്ലാ ഇന്ത്യക്കാരും ഒരുമിച്ച് നിന്ന് പ്രതികരിക്കുക പ്രതിഷേധിക്കുക മതേതര ഇന്ത്യയെ നിലനിർത്തുക ജയ്ഹിന്ദ്

    • @rasilulu4295
      @rasilulu4295 6 місяців тому

      👌👌👌👌❤❤❤

    • @jijeshk5157
      @jijeshk5157 6 місяців тому

      രണ്ട് ദിവസം മുൻപ് കേരളത്തിൽ നിന്നുന്നുള്ള ഒരു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ അഫ്ഗാനിൽ നിന്നും നോക്കിയിട്ടുണ്ട്. കേരളത്തിൽ വർഗ്ഗീയത 😂😂ഇല്ല തീവ്രവാദം ആണ് മുഖ്യo

    • @Ami-mr8ti
      @Ami-mr8ti 6 місяців тому

      Athu thanneya ipo india motham cheyyunath.... Nia most wanted aalkare nokk.... Nammante aaalkaranu keralathil.... Toxic aaya oru book aanu ningl padiknath.... Deivam ennathilaa.... Jst manslaakk.... Aaalkare control chyaan vendi undakya religionaanu islam....

  • @rasilulu4295
    @rasilulu4295 6 місяців тому +59

    വർഗിയ വാദികളെ ഒറ്റ പെടുത്തുക 🙏 ജയ് INDIA ❤❤

  • @sumyjohn395
    @sumyjohn395 6 місяців тому +50

    ❤❤❤ എല്ലാ മതസ്തരും സമാധാനത്തോടെ സന്തോഷത്തോടെ ജീവിച്ചിരുന്ന കാലം തിരിച്ച് വരട്ടെ ദൈവമേ

  • @sudhinam3506
    @sudhinam3506 6 місяців тому +30

    വർഗ്ഗീയവാദികളെ ഒറ്റപ്പെടുത്തുക... ബഹുഃ കേരള ഹെെക്കോടതിക്ക് അഭിനന്ദനങ്ങൾ ...

    • @sadasivanp773
      @sadasivanp773 6 місяців тому

      Kaikkolikkodadhi ennu thiruthuka

  • @muralidharancn51
    @muralidharancn51 6 місяців тому +39

    എല്ലാ മതസ്ഥരും സാഹോദര്യത്തോടെ ജീവിക്കുന്നത് തുടരണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരനായ വിശ്വസിയാണ് ഞാൻ. കേരളത്തിൽ സങ്കികൾ പലതും കണക്കുകൂട്ടുന്നുണ്ട്. അതിന് അവർക്ക് തടസ്സം കേരളത്തിലെ ഇടതുപക്ഷം മാത്രമാണ്. ഇടതുപക്ഷം എന്ന് ക്ഷീണിക്കുന്നോ അന്നവർ സ്വഭാവം പുറത്തെടുക്കും. ഇതു പറയാൻ കാരണം അയോദ്ധ്യയിലെ പ്രതിഷ്ഠാദിനം സങ്കികളേക്കാൾ ആവേശത്തോടെ ആഘോഷിച്ചത് ഇടതുപക്ഷമൊഴിച്ച് മറ്റ് പാർട്ടികളാണ്.

    • @exploremarat
      @exploremarat 6 місяців тому +1

      True..

    • @sadasivanp773
      @sadasivanp773 6 місяців тому

      Nadakkatha Soppanam
      Athukondanu 2040 il islamiya
      Rajiamakkan oru vibagam
      Sramikkunnade

    • @sadasivanp773
      @sadasivanp773 6 місяців тому

      Poda chette andham kammi

  • @sreedharanp4333
    @sreedharanp4333 6 місяців тому +19

    Advocate,,, Muhammad sha സാറിന്,, ജാതിമതാബേദമന്യേ,,,,, ഞങ്ങളുടെ,,, സ്നേഹഭിവാദനങ്ങൾ,,,,,,,,,,

  • @muhammadmalappuram6754
    @muhammadmalappuram6754 6 місяців тому +19

    ഇവനെ ഒന്നും ബഹുമാനപ്പെട്ട കോടതി കോടതിയിൽ കേറ്റരുത് ?

    • @sadasivanp773
      @sadasivanp773 6 місяців тому

      Arudeyum tharavattu Sotho
      Bariyude Sreedhanamalla Kodadhi manasilayo andham kammi

  • @jayamurali1909
    @jayamurali1909 6 місяців тому +3

    ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ മതവിശ്വാസികളും എന്റെ സഹോദര സഹോദരികൾ ആണ്.

  • @anmmanjeri90
    @anmmanjeri90 6 місяців тому +27

    ഈ ഹിന്ദുക്കളുടെ കാര്യം ഇപ്പോൾ ഭയങ്കര കോമഡിയാണ് .തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല എന്ന് പറഞ്ഞ പോലെ .കാട് പിടിച്ചു കിടക്കുന്ന നൂറിലേറെ തറവാട്ടു ക്ഷേത്രങ്ങൾ മലപ്പുറം ജില്ലയിൽ ആർക്കും വേണ്ടാതെ കാടുപിടിച്ചു കിടക്കുന്നു .അതിലേക്കൊന്ന് തിരിഞ്ഞു നോക്കില്ല .എന്നിട്ട് ആ സ്ഥലം വല്ല ഭൂമിക്കച്ചവടക്കാരും വാങ്ങി ഇടിച്ചു നിരത്തി റബ്ബറോ തെങ്ങോ വെച്ച് വർഷങ്ങൾ കഴിഞ്ഞ ശേഷം അത് പല കൈകൾ മറിഞ്ഞു കച്ചവടമായി അവിടെ ഏതെങ്കിലും മുസ്ലിം ക്രിസ്ത്യൻ സ്ഥാപനം വന്നാൽ അതിന്റെ അടിയിൽ പണ്ട് തൂറാൻ ഉപയോഗിച്ചിരുന്ന ക്ലോസെറ്റ് കഴുകാൻ ഉപയോഗിച്ചിരുന്ന കിണ്ടി എന്നിവയൊക്കെ തിരഞ്ഞു കുറെ എണ്ണം ഇറങ്ങിക്കോളും .ഇതിന് ഇനിയൊരു പരിഹാരമേയുള്ളൂ .
    വല്ല ക്രിസ്ത്യൻ മുസ്ലിം സ്ഥാപനങ്ങളും ഉണ്ടാക്കാൻ ഇറങ്ങിത്തിരിക്കുന്നവർ അവിടെ ഇപ്പോൾ പാടമോ പറമ്പൊ റബ്ബറോ ബിൽഡിങ്ങോ എന്തോ ആകട്ടെ ആ പ്രദേശത്ത് ഒരു അമ്പലമോ ക്ഷേത്രമോ ഇപ്പോൾ ഇല്ല എന്നും ഉണ്ടായിരുന്നതായി അറിവില്ല എന്നും ഇവിടെ ഇങ്ങനെ ഒരു സ്ഥാപനം വരുന്നതിന് ഞങ്ങൾക്ക് എതിർ അഭിപ്രായമില്ല എന്നും ആ നാട്ടിലെ നല്ലവരായ ഹിന്ദു വിശ്വാസികളായ അപ്പൂപ്പന്മാർ മുതൽ പേര മക്കൾ വരെയുള്ള നൂറ് പേരെ കൊണ്ട് ആ സ്ഥലത്തിന്റെ രേഖകളിൽ സാക്ഷി കളായി ഒപ്പു വെപ്പിച്ചില്ലെങ്കിൽ ഇനി കേരളവും up ആക്കാൻ നടക്കുന്ന ഉദ്യോഗസ്ഥ സങ്കികൾക്ക് മുന്നിൽ ഓച്ഛാനിച്ചു നിൽക്കേണ്ട ഗതി ഇവിടുത്തെ സാധാരണ ജനങ്ങൾക്ക് വരും .

    • @ShinajVp
      @ShinajVp 6 місяців тому +1

      Good

    • @sadasivanp773
      @sadasivanp773 6 місяців тому

      Boomi kkachavadakkarku
      Kachavadam cheyyanullathalla
      Kshethra boomi Pande
      Nashippiche Aa Pradeshathullavare beeshani
      Peduthi matham mattiyada
      Adukondu Angine kidakkunnu
      Athu vijarichu arum kaiyeranda

    • @abelsanta1132
      @abelsanta1132 Місяць тому

      ഹിന്ദുക്കൾ എന്ന് പറയരുത്. കാരണം.
      ഹിന്ദു ഒരിക്കലും സംഘിയാവില്ല.
      സംഘി ക്ക് ഒരിക്കലും മനുഷ്യനാവാനും പറ്റില്ല

  • @abdulazeez5833
    @abdulazeez5833 7 місяців тому +38

    ഒരു കലാപം ഉണ്ടാക്കി വിജയിച്ച് അധികാരം കിട്ടിയതിനാൽ നാട്ടിൽ കലാപമുണ്ടാക്കാൻ എങ്ങിനെയും പരിശ്രമിക്കുന്ന പാർട്ടി എന്തൊരു കഷ്ടം

    • @sadasivanp773
      @sadasivanp773 6 місяців тому

      Kallbakkar aranennu ari
      Bakshanam kazhikkunnavarku
      Ariyam itharam vela kayyilirikkatte?

    • @simonvarghese8673
      @simonvarghese8673 6 місяців тому

      ​@@sadasivanp773സംഘപരിവാർ ആണ് തീവ്രവാദികൾ എന്നും രാജ്യത്തെ എല്ലാ കലാപങ്ങൾക്കും പിന്നിൽ ആവരാണെന്നും സാമാന്യ ബോധമുള്ള ജനങ്ങൾക്ക്‌ അറിയാം.

  • @thoufeekm6031
    @thoufeekm6031 6 місяців тому +8

    ഈ ലോകത്ത്, നിയമം പഠിയ്ക്കാൻ പോയിട്ടുള്ളവരെല്ലാം 'പഠിച്ച് പഠിച്ച് "മനുഷ്യവക്കീൽ" ആണ് ആയിട്ടുള്ളത്.. "ബഹു:എബ്രഹാംലിംഗൺ" മുതൽ വട്ടപ്പാറ സുകുമാരൻ സാർ വരെ,.......
    -പക്ഷേ ഈ, വയസ്സായ 'കൊച്ചുകുട്ടി ' പഠിച്ചത്, "ഹിന്ദു വക്കീൽ എങ്ങനെയാകാം എന്ന "നിയമപുസ്തകമായിരുന്നു "
    .... ഇന്നേവരെ ആരും കണ്ടുപിടിച്ചിട്ടില്ലാത്ത ഈ നിയമപുസ്തകത്തിലൂടെ വക്കീൽപരീക്ഷ 'പാസായ ലായർ -ക്ക്, നല്ലവരായ "ഹിന്ദുജനങ്ങളുടെ ഹൃദയംനിറഞ്ഞ."#~±^;¥€°÷¿ണ്ണം

  • @navaspj1397
    @navaspj1397 7 місяців тому +36

    നൂറ്റാണ്ടുകൾക്ക് മുമ്പ് ആർക്കും വേണ്ടാതെ തരിശായി കിടക്കുന്ന പതിനായിരക്കണക്കിന് ഏക്കർ സ്ഥലങ്ങൾ നാട്ടിൽ എവിടെയും ഉള്ള കാലത്ത് ഭൂരിപക്ഷ ഹിന്ദുക്കളെ നോക്കുകുത്തിയാക്കി നിർത്തി ക്ഷേത്രങ്ങൾ ഉള്ള സ്ഥലങ്ങൾ നോക്കി നടന്ന് അത് പൊളിച്ച് ന്യൂന പക്ഷങ്ങളായിരുന്ന മുസ്ലിങ്ങളും ക്രിസ്ത്യാനികളും പള്ളികൾ പണിതു എന്ന് പറയുന്നത് സാമാന്യ യുക്തിക്ക് ഒരിക്കലും യോജിക്കുന്ന ഒന്നല്ല.
    ഹിന്ദുക്കളിലെ വിശ്വാസികളെ എളുപ്പത്തിൽ ഇളക്കി വിട്ട് പാർട്ടി വളർത്തി അധികാരത്തിലെത്താൻ ആ പ്രചരണ തന്ത്രം BJP യെ വൻ തോതിൽ സഹായിക്കുന്നു. എന്ന് മാത്രം പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ -
    ബാബരി മസ്ജിദ് പൊളിച്ചതോടെ 1992 ലെ 2 MP സീറ്റിൽ നിന്ന് വെറും 22 വർഷം കൊണ്ട് MP സീറ്റ് 282 MP സീറ്റാക്കി BJP ഒറ്റയടിക്ക് ഉയർത്തി കേന്ദ്രഭരണം നേടി . ' 27 വർഷം കൊണ്ട് BJP 2019 ൽ അത് 303 മൂന്ന് സീറ്റാക്കി ഉയർത്തി തുടർച്ചയായി വീണ്ടും കേന്ദ്ര ഭരണം നേടി .
    പള്ളി പൊളിക്കൽ തന്ത്രം ആണ് ഒറ്റയടിക്ക് വൻ ഭൂരിപക്ഷത്തിൽ കേന്ദ്രത്തിൽ അധികാരത്തിൽ എത്താൻ BJP യെ സഹായിച്ചത്. 'ഈ പള്ളി പൊളിക്കൽ ഫോർമുല വൻ വിജയമായത് കൊണ്ടാണ് BJP അത് തന്നെ പിന്തുടരുന്നത്.

    • @aboobackerpk8406
      @aboobackerpk8406 7 місяців тому

      Kjp ude kalli our mental thamhsa
      Evrk kittadad nalla hadiya. Edu
      Keralam hann kalli nhdakkila
      Mhdedaram ulla nhadannu 😭😩

    • @asiaasia8826
      @asiaasia8826 6 місяців тому

      അങ്ങനെ അവർ അധികാരത്തിൽ വരാതിരിക്കാൻ ഒരേ ഒരു മാർഗം evm എന്ന തട്ടിപ്പ് എന്ത്രത്തെ എടുത്തു കടലിൽ എറിയുക rrs ശഗ് പരിവാർ മുതലായവർഗീയ വാതികൾ അല്ലാത്ത എല്ലാ മനുഷ്യൻമാരും ഒറ്റകെട്ടായി നിന്നുകൊണ്ട് സമരം ചെയുക 🔥🔥🔥🔥

  • @thahakutty7113
    @thahakutty7113 6 місяців тому +30

    മനുഷ്യരായ വകീൽമാർ എല്ലാം മതത്തിലുമുണ്ട് 🌹സ്വപ്നയുമായി പിണറായിയെ കുടുക്കാൻ നടന്ന മര വക്കീൽ വളിവിട്ടോടി 🌹

    • @sadasivanp773
      @sadasivanp773 6 місяців тому

      Onnu Poda marakkazhute
      Andham kammi Kommi?

  • @MohammedMohammed-px9ke
    @MohammedMohammed-px9ke 7 місяців тому +10

    കേരത്തിൽ സംഖികളെ നിങ്ങൾക്കു് കേരളത്തിലെ മത സൗഹാർദം കാണുമ്പോൾ ചൊറിച്ചിൽ ഉണ്ടാവാം കാരണം ഉണ്ട് ഗുജറാത്തു പോലേയും, UP യിലേയും, മറ്റും പോലെ ആക്കൂ ന്നില്ല ?

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 6 місяців тому +5

    വർഗിയ വാദികളെ നാം ഒറ്റകെട്ടായി നിന്ന് തോൽപ്പിക്കണം' അതിനായി നാം പല ഭാഗത്ത് വോട്ടു പോകാത് ശക്തനായ വർഗിയ ചിന്തഗതി ഇല്ലാത്ത ഇന്ത്യയെ രക്ഷിക്കാൻ കഴിയുന്ന പാർട്ടിക്ക് വോട്ടു ചെയ്ത് വിജയിപ്പിക്കുക 'ജയ് ഇന്ത്യ'

  • @fhameen
    @fhameen 6 місяців тому +8

    ഇങ്ങേരു പണ്ട് രണ്ടു പിള്ളേർ ഡാൻസ് ചെയ്തു അത് വർഗീയത വരുത്തി സോഷ്യൽ മീഡിയ ഏറ്റെടുത് എല്ലാ കോമ്പാസിലും പിള്ളേർ ഡാൻസ് ചെയ്തു പൊളിച്ചു

    • @moideenmoideen-g4o
      @moideenmoideen-g4o 5 місяців тому

      കള്ള് ഹറാമാണ് നിനക്ക് വേണമെങ്കിൽ കുടിക്കാം ആരും എതിരല്ല ആ ഒരു കാര്യമേ അയാൾ പറഞ്ഞുള്ളൂ

  • @VargheseLona-rv7kk
    @VargheseLona-rv7kk 6 місяців тому +6

    സത്യസന്ധമായ കോടതി
    ഇന്നേവരെ വക്കീലിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു

  • @kkvlog5789
    @kkvlog5789 7 місяців тому +14

    വേറെ കോടതികൾ ഇന്ത്യയിൽ ഉണ്ട് അവർ
    അവിടെ അവർ പോകും
    അവർ ഈ ലക്ഷ്യം പിന്തുടരും
    ഈ ജഡ്ജിയുടെ ജോലി അടുത്ത് പോകും
    കുറച്ചു കഴിഞ്ഞാൽ
    അവിടെ സ്വയം പൂ വിരിയും

  • @JoyPunnamattathil
    @JoyPunnamattathil 7 місяців тому +12

    ഈ പ്രശ്നം വന്നപ്പോൾ, ചോദിച്ച ഒരു ചോദ്യം, 2 വർഷമായി അവിടെ ഹിന്ദുക്കൾ ആരും ഇല്ലായിരുന്നോ? അമ്പലം പൊളിച്ച് പള്ളി പണിതപ്പോൾ നിങ്ങളുടെ കണ്ണിൽ ചാണകമായിരുന്നോ, എന്ന്
    വടക്കേ ഇൻഡ്യയിലെ ഹിന്ദുത്വ അജണ്ട ഇവിടെ ഒന്നു ടെസ്റ്റ് ചെയ്തു: അത്രേയുള്ളൂ.

  • @jayanvenjaramood9730
    @jayanvenjaramood9730 6 місяців тому +13

    കേരളത്തിലെ ജഡ്ജിമാർക്ക് ദൈര്യമായി കഴിയും കാരണം ഇവിടെ ഭരിക്കുന്നത് പിണറായിവിജയൻ എന്ന കമ്മ്യണിസ്റ്റാണ്❤❤❤❤❤❤❤❤

    • @sadasivanp773
      @sadasivanp773 6 місяців тому +1

      Jihadhikale Pedichu Paranjadayirikum

    • @DadooPeery
      @DadooPeery 6 місяців тому

      എന്താണോ സദാശിവാ താൻ നന്നാവാത്തേ😤😤😤​@@sadasivanp773

    • @mohammedhaneef4584
      @mohammedhaneef4584 4 місяці тому +1

      ​@@sadasivanp773ജിഹാദ് എന്താണെന്ന് നിനക്കറിയാമോടാ സംഘീ?

  • @AyshaBee-e4y
    @AyshaBee-e4y 6 місяців тому +11

    വളിവിട സംഖീ. സൂ നകി പരിജയം ഉള്ള 😊 സംഖികളെ ദൈവം ഉണ്ടെന്നു ഓർക്കുക തിരിച്ചടി
    കിട്ടൂം

    • @sadasivanp773
      @sadasivanp773 6 місяців тому

      Mannunnimarum athu orthal
      Nallade ithu Avasanathe
      Commyooniste mandheliya
      Ellarum athu ortho

    • @AbdulRahman-fz6nt
      @AbdulRahman-fz6nt 6 місяців тому

      ​@@sadasivanp773അവസാനത്തെ ആയാലും ആദ്യത്തെ ആയാലും ഞങ്ങൾക്കെന്താടോ

  • @abdulrahimankomath8694
    @abdulrahimankomath8694 6 місяців тому +6

    SATYAMEVA JAYATE !

  • @sabeethahamsa7015
    @sabeethahamsa7015 6 місяців тому +3

    നമ്മൾ എല്ലാ മതക്കാരും സത്യതോടൊപ്പം നിൽക്കുക മനുഷ്യത്വം കാണിക്കുക പരസ്പരം സഹായിക്കുക സ്നേഹിക്കുക എങ്കിൽ മാത്രമേ ഇല്ലാമതസ്ഥർ ക്കും സമാധാനത്തോടെ ജീവിക്കാൻ കഴിയൂ ദൈവം എല്ലാവരെയും നേർവഴിക്ക് നയിക്കാൻ ഇടയാകട്ടെ ആമീൻ

  • @sajiag6513
    @sajiag6513 6 місяців тому +1

    ഞങ്ങൾ ഹിദുസിനു അപമാനം ഇ വക്കീൽ.

  • @thibbulkhulubsahayasangam8581
    @thibbulkhulubsahayasangam8581 6 місяців тому +2

    ഈസ൦ഘികളെ
    എന്തിനാപേടിക്കുന്നത്

  • @akdr8496
    @akdr8496 6 місяців тому +2

    വ്യാജവാർത്തയും നുണപ്രചാരണയും വച്ചു കോടതിയിൽ സമയം കളയുന്നതിനു പണിഷ്മെന്റ് കൊടുക്കണം എന്നാൽ തോന്നിവാസം ചെയ്യില്ല

  • @dventures6989
    @dventures6989 6 місяців тому +1

    പൂവിനല്ല ഭoഗി, പൂന്തോട്ടത്തിനാണ്,❤❤
    നാം അതിൻ്റെ സംരക്ഷകരായി നില കൊള്ളുക ,

  • @kkkoya2899
    @kkkoya2899 6 місяців тому +2

    Satiyame Vijayade.അന്തിമ വിജയം സത്തിയത്തിനാണ്.ക്ഷമ കൈവെടിയാധേ മുന്നേറുക

  • @sajeeshkumar2624
    @sajeeshkumar2624 6 місяців тому +1

    കമ്മിക്കും കൊങ്ങി ക്കും ഇനി ഹിന്ദു ക്രിസ്ത്യൻ വോട്ടില്ല. 😀😀😀. ശബരിമല പൊങ്കാല,ബീഫ് ഫെസ്റ്റിവൽ, ചുംബന ഫെസ്റ്റിവൽ, ടി പി, പുഷ്പൻ, കമ്പ്യൂട്ടർ വേണ്ട, kitex വേണ്ട, +2 വേണ്ട ❤❤❤

    • @simonvarghese8673
      @simonvarghese8673 6 місяців тому

      എല്ലാ വോട്ടും ചെമ്പ് ഗോപിക്ക് 😄😄😄😄

  • @rajannairk2316
    @rajannairk2316 7 місяців тому +18

    ടിപ്പു എത്ര നല്ലവൻ അപമാനിക്കുന്നത് ഹിന്ദു വിരോധികൾ ഹിന്ദുക്കളെ രക്ഷപ്പെടുത്തി ടിപ്പു മുന്നിൽ ഉള്ള ചർമ്മ സംരക്ഷണത്തിന് ടിപ്പു നൽകിയ സംഭാവന എത്രയൊ വലുതാണ് ഞങൾ പൊളിച്ചത് ഞങ്ങളുടെ ആണ്

    • @lunkitimes3258
      @lunkitimes3258 6 місяців тому +2

      മുന്നിലെ തൊലി മാത്രമല്ല ചില വിളക്കത്തലച്ചിമാരുടെ മുന്നിലെ വിടവും സംരക്ഷിച്ചിരുന്നു രായം കുട്ടാ, നന്നാവാൻ നോക്കടെ

    • @rajannairk2316
      @rajannairk2316 6 місяців тому

      @@lunkitimes3258 എൻ്റെ ഗോത്രം നിന്നെപ്പോലുള്ളവർക്ക് മാറ്റാൻ കഴിയില്ല ഖാത്രി പേർഷ്യൻ ഗോത്ര ത്തിൽ പിറന്നവർ നീ എത്ര ജന്മം എടുത്താലും ഈ കുല ത്തിൻ്റെ എഴ് അയൽ വക്കം കൂടി വരാൻ കഴിയില്ല നീ ജാതീയമായി എന്നെ അപകീർത്തി പെടുത്താൻ ശ്രമിച്ചത് കൊണ്ടു് പറഞ്ഞു എന്ന് മാത്രം

    • @sadasivanp773
      @sadasivanp773 6 місяців тому

      Than tppuvine veettil Poojicho
      Andham kammi vivaradoshi

    • @simonvarghese8673
      @simonvarghese8673 6 місяців тому

      ചരിത്രം പഠിക്ക്.

    • @rajannairk2316
      @rajannairk2316 6 місяців тому

      @@simonvarghese8673 ആരുടെ ചരിത്രം പേർഷ്യൻ ഇൻഡോ സാമ്രാ ജ്യം മുഗൾ സാമ്രാജ്യം ടിപ്പു അക്രമകാരികൾ യൂറോപ്യന്മാർ ആക്രമണകാരികൾ മോനെ ആ കാലം കഴിഞ്ഞു പോയി ഇന്നു് ഹിന്ദുക്കൾക്ക് നേരം വെളുത്തു നിനക്കു വെളുക്കും മോനെ

  • @rashivm3232
    @rashivm3232 7 місяців тому +7

    നിങ്ങൾ എല്ലാ പള്ളിയും പൊളിച്ചു അവിടെ കക്കൂസ... മൂത്ര പുര ഇതൊക്ക പണിതോ.. അല്ലാതെ ഉപകാരമില്ലാത്ത കുറേ ഉണക്ക ബിംബങ്ങളെ വെച്ച് പാവം ആളുകളെ പറ്റിക്കാതിരുന്നാൽ മതി... മനുഷ്യൻ മാറണം സമൂഹത്തിന് നന്മ ചെയ്യാൻ.. അല്ലാതെ ഇല്ലാത്ത ദൈവത്തിന്റെ പേരിൽ തല്ലുകൂടുകയല്ല... ഗുജറാത്തിൽ കലാപമുണ്ടായി... ജാമ്യത്തിന് അല്ലയും.. ശ്രീരാമനും വന്നോ.. ഇല്ലാല്ലോ... മനുഷ്യൻ മനുഷ്യന് നന്മ ചെയ്‌താൽ അവനിലെ ദൈവത്തെ മറ്റുള്ളവർ കാണും.....

  • @RaheemV-k9e
    @RaheemV-k9e 6 місяців тому +2

    ഇ വന്റെ പേര് കൃമി രാജ് എന്നാ ണ്

  • @muhammedshareef3195
    @muhammedshareef3195 6 місяців тому +1

    Adv Krishna Raj oru pottan aanu😂.ayaaalude ketta pall kandalum mathi..

  • @MonuRizvan
    @MonuRizvan 7 місяців тому +21

    നല്ല ജസ്റ്റ് സ്മാരും ഇവിടെയുണ്ട് + പിന്നെ സംഖികൾ പറയുന്നത് അത് പോലെ വിധിക്കുന്ന ജസ്റ്റി സ്മാരും ഇവിടെയുണ്ട് അവർക് അവരുടെ ജോലിയാണ് പലുത് നിയമമല്ലാ

  • @malimali20
    @malimali20 6 місяців тому +2

    *ഇവനെതിരെ വർഗീയത പ്രചരിപ്പിക്കുന്നതിന് എന്തുകൊണ്ടാണ് കേസ് എടുക്കാത്തതെന്നാൽ പിണുവിന്റെ പോലീസിന് ഇവനെ ഭയമാണ്.*

  • @ibrahimfaz8313
    @ibrahimfaz8313 7 місяців тому +2

    Ee..chanakaraj.iniyum.sanghitharam.kanikkum.ivan.aloru.parattayanu.ivane.karuthiyirikkuka.keralathile.matha.sauhardham.thakarkkukayanu.ee..nariyude.lakchyam.😢😢🎉

  • @johnmathew932
    @johnmathew932 6 місяців тому +1

    Social media undengil enthu kondu police pidikunnilla cyber police evideyanu

  • @abdulrahmankar1222
    @abdulrahmankar1222 6 місяців тому +1

    കൃഷ്ണ വക്കീലേ ഇത് U P അല്ല എന്ന് നിന്നെ ഓർമിപ്പിക്കുന്നു

  • @rajutu6288
    @rajutu6288 7 місяців тому +3

    Aanum pennum ketta sanghi vakeel

  • @loveindia8372
    @loveindia8372 6 місяців тому +1

    കിണ്ണാ വക്കീൽ എന്ന നായ യെ എങ്ങനെ വർണ്ണിക്കും

  • @lukosethomas9867
    @lukosethomas9867 6 місяців тому +1

    Muslims support Pinarai is same as supporting Modi
    Modi and Pinarai is deal in Kerala to destroy congress
    Now Muslims in need to understand the importance of winning congress in Kerala 😊

  • @abdullatheefp2174
    @abdullatheefp2174 6 місяців тому

    Krishna Raj Vakkeel....
    Avan Kodathiyil Varumbol...
    Cheemutta Eriyukayanu Vendathu..

  • @o..o5030
    @o..o5030 6 місяців тому

    ഒരു കാര്യം ഓർത്ത് കൊള്ളുക ഇത്തരം cheap propaganda കൊണ്ട് ഒന്നും കോടതിയിൽ ജയിക്കാനാവില്ല എന്ന് അയോദ്ധ്യാ വിഷയത്തിൽ സുപ്രീം കോടതിയിൽ ഉണ്ടായ തിരിച്ചടി കൊണ്ട് മനസ്സിലായില്ലെങ്കിൽ നിങ്ങൾ തുടരുക 😇

  • @ISHAQAT-p4t
    @ISHAQAT-p4t 6 місяців тому +4

    😮 സഖി കളെ നിങ്ങൾ മനുഷ്യരല്ലേ ഉപ്പ തിന്ന പൻ െവള്ള കുടിക്കും ഓർത്തേജുദൈവം ഉണ്ട് മനസിലാക്കന്നത് നനു

  • @SYLVESTER897
    @SYLVESTER897 6 місяців тому +2

    ഇത് കേരളം ആയതുകൊണ്ടാണ് !
    ഏത് ന്യായാധിപനും കേരളത്തിൽ വന്നാൽ ന്യായം നടപ്പാക്കും !
    ഇങ്ങനെയുള്ള കേസുകളിൽ തെളിവ് കൊണ്ടുവന്നാൽ എന്ന് പറഞ്ഞില്ലേ അതാണ് അപകടം! ചവറ്റു കുട്ടയിൽ ഇട്ട് പിഴ അടപ്പിക്കേണ്ടതായിരുന്നു !

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 3 місяці тому

    ഇത്തരം നിയായാധിപൻമാർ ആണ് ഇസ്‌ലാമിന്റെ യും സമാധാനംആഗ്രഹിക്കുന്ന എല്ലാവരുടെയും ആശ്വാസം ജഡ്ജിമാർക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ

  • @Samualkj
    @Samualkj 6 місяців тому +1

    Good morning sir give the meeting talk the word very good and important thank you very much God help us

  • @saeedmuhamed5166
    @saeedmuhamed5166 6 місяців тому +1

    لحول ولا قوة إلا بالله

  • @peace4814
    @peace4814 6 місяців тому +1

    ഈ അഡ്വ. കുരയ്ക്കുന്ന പേപ്പട്ടിയെ പോലെ
    ശത്രുത ഉണ്ടാക്കുന്നു.

  • @abdulsamadak3166
    @abdulsamadak3166 7 місяців тому +1

    Keralam aanu sorgham ev de ellam madhakkkarum naallavaraane snghi thendighal ozhighe

  • @vijayannair9762
    @vijayannair9762 6 місяців тому +1

    Must give evidance for broken temple . If there is evedence all hindu will get unite. But no evedance of a temple then do not make problems

  • @KarazakUaq
    @KarazakUaq 7 місяців тому +4

    ജയ് ഇന്ത്യ

  • @AkberPulkandi
    @AkberPulkandi 6 місяців тому

    Randalum koodi engana prasangadichal kalkkunnavar anthu manassilakkum.sathiathinannum vayassu 16. Alladirikkumo.

  • @abdulnajeeb87
    @abdulnajeeb87 7 місяців тому +1

    Keralam number one 1
    Channaga number 117 😂😂😂

  • @MuhammadKutti-j6x
    @MuhammadKutti-j6x 6 місяців тому

    Kerala,kodathikalkku,abhinandanangal❤rashtreeyakkaarkku,,vendy,muttumadakkunnadhaanu,innathe,,nasham,athalle,sathyam?

  • @MuhammadKutti-j6x
    @MuhammadKutti-j6x 6 місяців тому

    Pinaraayikku,meleyaanu,kodathikal,adhuthiricharyuka,kodathikalkkaanu,theerumaanam,bharanaathykaarikale,koottylaakkan,adhikaaramilley?

  • @SasidharanUnnithan-q4o
    @SasidharanUnnithan-q4o 7 місяців тому +5

    രാജ്യദ്രോഹികൾ, നിന്റെ കൈൽ വച്ചേരെ,,,,,,, മിടുക്ക്,,,,

  • @Saidu-d6g
    @Saidu-d6g 6 місяців тому

    Edo Krishna Raj vakkile ninte vallychan panikazhippichathano , Kalla vakkile moyantharam kanikaruthu , ethegilum charchukalum muslimpallikalum kandal athi njagalude thanu ennu payathe viddi .

  • @jayamurali1909
    @jayamurali1909 6 місяців тому

    രാജ്യത്തെ ഭിന്നിപ്പിക്കുന്നവർ നമ്മളുടെ ദേശത്തിനു വേണ്ട.എല്ലാവരും ഒറ്റകെട്ടാക നിന്നു അങ്ങനെയുള്ള ഓടിക്കണം.

  • @gigetee2204
    @gigetee2204 3 місяці тому

    Ini nuna paranjt kariamilla thirajadupkazhiju ellam rashtreeyamuthaladup

  • @jijujiju3210
    @jijujiju3210 6 місяців тому +6

    ഈ വേട്ടാ വളിയനെ ചീഞ്ഞ വളി പോലെ അകറ്റി നിർത്തിയ കോടതിക്ക് അഭിനന്ദനങ്ങൾ

  • @leelammathomas9864
    @leelammathomas9864 4 місяці тому

    Sir nu abhinandanangal codathikal sathyasandhamayirikkanam avide jathi matha chinthakalk sthanam kodukkaruth keralathil bjpyude oru kaliyum nadathikkaruth

  • @dasank5656
    @dasank5656 6 місяців тому

    പലർക്കും അറിയാത്ത പാതാള നിയമങ്ങൾ, BJP യുടെ കൊടും ചതി, ഇനിയും തുടരും, കോൺഗ്രസ്‌ വരുവോളം, jai മുസ്ലീം, jai കോൺഗ്രസ്‌ 💪💪💪💪🙏

  • @samueld1884
    @samueld1884 6 місяців тому

    ഇവനെ മനുഷ്യൻ ഉണ്ടാക്കിയതാണോ

  • @asalamsulaiman7777
    @asalamsulaiman7777 6 місяців тому +4

    ഗുഡ്‌.. കോടന്നൊന്നായിരിക്കട്ടെ

  • @babumedia172
    @babumedia172 5 місяців тому

    മലപ്പുറത്തു ഹിന്ദു അമ്പലം പൊളിച്ചു മുസ്ലിം പൊളിച്ചില്ലല്ലോ പിന്നെന്താ കുഴപ്പം 7

  • @noushadputhalath9181
    @noushadputhalath9181 7 місяців тому +4

    ❤❤

  • @hamzamuttil1868
    @hamzamuttil1868 6 місяців тому

    2001ഡിസംബർ 31 അമ്പലം ഇല്ല 2002ജനുവരി ഒന്നിന് അമ്പലം ഉണ്ട്, കണ്ടു,
    വൃണം തേടുന്ന കീടങ്ങൾ വക്കീലിന്റെ മക്കളും ഇനി കൊട്ട് കൊണ്ട് വളരും ഇതേ പോലെ നുണ പറഞ്ഞാൽ

  • @dasank5656
    @dasank5656 6 місяців тому

    ശ്രീ രാമൻ പറയുന്നു, എന്നേ കാണാൻ, ആരും ഓടിവരണ്ട, നിങ്ങൾ എവിടെ ano

  • @AKKAKkUS1235
    @AKKAKkUS1235 6 місяців тому +2

    ❤️❤️❤️❤️

  • @happinessonlypa
    @happinessonlypa 6 місяців тому

    അവൻ വകീൽ അല്ല ചാകീൽ ആണ്

  • @amcreations5247
    @amcreations5247 6 місяців тому

    നിരങ്ങാനീരു നൽകി ഐക്യം പ്രകടിപ്പിച്ച ടീമാണ്.

  • @sirajudeenzein7428
    @sirajudeenzein7428 6 місяців тому

    Ponnani vann oru sangiyum arinnkond kalikoola ponnani. Power

  • @sadasivanp773
    @sadasivanp773 6 місяців тому

    Aa Jadjimarke Param veer
    Chakra adutha varsham
    Kodukkunnathayirikkum endhe? Pore?

  • @sainabakalathil7346
    @sainabakalathil7346 7 місяців тому

    8.inte.pani.koduthal.porah.niyamam.e.bastedineh.thuke.kayar.veedikanam.evan.rajedorohiyane.kalabam.udesahm

  • @roshin.333roshin6
    @roshin.333roshin6 7 місяців тому +3

    Supe

  • @sainabamuhammed5219
    @sainabamuhammed5219 5 місяців тому

    Sangikaluda paniyada pallipolikal muslingaluda paniyalla

  • @veerank9818
    @veerank9818 6 місяців тому +1

    അല്ഹമ്ദുലില്ല

  • @abidaadhil9777
    @abidaadhil9777 6 місяців тому

    Sir. Shreemadh anantheshwer tempalil poyaalkaanaan kaziumaaerikkum..!?

  • @Naseema635
    @Naseema635 6 місяців тому +1

    😍👍🏼👍🏼👍🏼👍🏼❤

  • @gsnair129
    @gsnair129 6 місяців тому

    Methante cheruppu nakkilkal matrame keralathil ullu manthri sabha aayalum kodathy aayalum nattellu ellatha malayalikal methante cheruppu nakkilkal

  • @ashrafasrafi9426
    @ashrafasrafi9426 6 місяців тому +1

    🎉🎉🎉

  • @abdulsatharnazirudeen7440
    @abdulsatharnazirudeen7440 6 місяців тому

    Onamballiavareruthiyumnammalkidathiyumaraathikunnuapolthonniyathaayirikum

  • @gsnair129
    @gsnair129 6 місяців тому

    Keralathil enthu cheyyanum methanu adhikaramundu methante cheruppu nakkilkal malayalikal

  • @mdbasheer100
    @mdbasheer100 6 місяців тому +2

    ❤❤❤

  • @ShamsudeenParayil
    @ShamsudeenParayil 4 місяці тому

    Nee ethra thandha undaaayi subarey

  • @nihalgunner6021
    @nihalgunner6021 7 місяців тому

    Ith matte karikk rajappan alle,ivan evide paripady avarharippichalum ithenjheyan avastha😂

  • @ShamsudeenParayil
    @ShamsudeenParayil 4 місяці тому

    Edaaa pooor vakeeleyy Araathaley

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 7 місяців тому +2

    💐💐💐

  • @nazeemasalim4099
    @nazeemasalim4099 6 місяців тому

    Aa karmayakshiyude chekittathonnu kodukkanam

  • @abbaspv4612
    @abbaspv4612 6 місяців тому

    KALLA VEDIKUNDAAYA SANGITHERUVE PATTI KALLAM MATHRAME PRAJARIPIKKUKAYOLLU

  • @ashrafpr250
    @ashrafpr250 7 місяців тому

    Eda chetta valkeel krishnaraj: nee oru chettayaanu

  • @aminathekkethodi5688
    @aminathekkethodi5688 7 місяців тому +5

    الحمدلله رب العالمين

  • @abdulnajeeb87
    @abdulnajeeb87 7 місяців тому +4

    ❤❤❤❤❤TIPPU sultan 💪💪💪🔥🔥🔥