"ഇസ്ലാം സ്വീകരിച്ചപ്പോൾ എന്റെ അപ്പച്ചനോടും അമ്മച്ചിയോടും ഞാൻ ചെയ്തത്..."

Поділитися
Вставка
  • Опубліковано 29 вер 2024
  • ഹബീബു റഹ്മാൻ ഇസ്ലാമിലേക്ക് വരാനുണ്ടായ കാരണം വിശദീകരിക്കുന്ന, ഒന്നാമതായി ചെയ്ത വീഡിയോയുടെ link താഴെ കൊടുക്കുന്നു... 👇👇👇
    • എന്റെ അപ്പച്ചനെ വിളിച്...
    join Whatsapp channel:
    whatsapp.com/c...

КОМЕНТАРІ • 165

  • @vijeesh.vijeeshvellarada
    @vijeesh.vijeeshvellarada 5 місяців тому +19

    എനിക്കും.. ഇസ്ലാം സ്വികരിക്കണം.. എന്നുണ്ട്.....ഞാൻ വിശ്വസിക്കുന്നു...അതിനായി.. അല്ലാഹ് സഹായിക്കണേ.......

  • @Indianpremi-o4e
    @Indianpremi-o4e Рік тому +34

    Reverted Muslims are real Muslims. Mashallah❤

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc Рік тому +51

    അൽഹംദുലില്ലാഹ്, ഇസ്ലാം മതത്തിൽ ജനിച്ചു വളർന്നു ഒരു പാട് വർഷങ്ങൾ കഴിഞ്ഞിട്ടും സഹോദരന്റെ അത്ര പോലും ഖുർആൻ, ഹദീസ് എന്നിവ പഠിച്ചില്ലല്ലോ റബ്ബേ

  • @sajinahamed9156
    @sajinahamed9156 Рік тому +30

    ബാങ്ക് വിളി കേട്ടാൽ ഒന്ന് പള്ളിയിൽ പോയി ജമാഅത് നമസ്കരിക്കാൻ കഴിയാത്ത ആളുകൾ ഉണ്ട് ഈ മുസ്ലിം ഉമ്മത്തിൽ ഇവരെ പോലെ ഉള്ള ആളുകൾ എത്ര പ്രയാസങ്ങൾ നേരിട്ടു ആണ് ഒരു മുസ്ലിം ആയി ജീവിക്കാൻ ശ്രമിക്കുന്നത്.
    അള്ളാഹു غفور الرحيم ആണ് അതെ സമയം شديد العقاب ആണ് എന്ന് കൂടി പാരമ്പര്യ മുസ്ലിങ്ങൾ ഓർക്കുന്നത് നല്ലതായിരിക്കും

  • @rz1238
    @rz1238 Рік тому +67

    ദീ നിൽ അടിയുറച്ച് നിൽക്കുവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ഇരു ലോകത്തും താങ്കളെ റബ്ബ് അനുഗ്രഹിക്കട്ടെ🤲🤲

    • @fathimamt5470
      @fathimamt5470 Рік тому +2

      മാഷാ അള്ളാ അൽഹംദുലില്ല

    • @ibrahivk3481
      @ibrahivk3481 Рік тому

      😢😅

  • @sevenstars8196
    @sevenstars8196 Рік тому +29

    താങ്കൾ പാരമ്പര്യ മുസ്ലിമിനെക്കാൾ എത്രയോ മുകളിലാണ്. അള്ളാഹു എല്ലാവരെയും നേർവഴിയിലാക്കി അനുഗ്രഹിക്കട്ടെ.

  • @najeelas66
    @najeelas66 Рік тому +69

    Alhamdulillaa 😊 ഇങ്ങനെ ഉള്ള സഹോദരന്മാരെ കേൾക്കുമ്പോൾ കുറേ അറിവും കിട്ടും 😊 അള്ളാഹു ഈ സഹോദരന് സകല ബർക്കത്തും ചെയ്യട്ടെ ആമീൻ 🤲🤲🤲

  • @sherin888
    @sherin888 Рік тому +10

    Onpathu varsham kond thankal ethrayo kaaryangal padichirikkyunnu.
    Masha Allah...
    Allahu thankale anugrahichirikkyunnu😊

  • @shahinaoh2787
    @shahinaoh2787 Рік тому +8

    Islam പഠിച്ചു അത് sweekarichavarkkukku ഖുറാനിൽ എന്ത് പറഞ്ഞു എന്ന് അറിയാം.പാരമ്പര്യ മുസ്‌ലിംകൾക്ക് ഒന്നും അറിയില്ല.വെറുതെ ഖുർആൻ വായിക്കാം എന്നല്ലാതെ

    • @asiyabeevi3773
      @asiyabeevi3773 Рік тому

      കുറച്ചു ഖുർആൻ തഫ്സീർ വായിച്ചു നോക്കൂ...ജസ്റ്റ് ഫാതിഹ യുടെ യും ഇഖ്ലാസിൻറെയും....

  • @sobanak8787
    @sobanak8787 Рік тому +25

    അള്ളാഹുവിന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ ......

  • @ashrafpp9913
    @ashrafpp9913 Рік тому +24

    Alhamdu lillah കണ്ണും ഹൃദയവും നിറഞ്ഞു സഹോദരാ ..,. ആമീൻ യാ അല്ലാഹ്...

  • @hameedkatoor7469
    @hameedkatoor7469 Рік тому +14

    Masha Allah
    Good decision
    May Allah give you more goodness Ameen

  • @muhamedyaseen7160
    @muhamedyaseen7160 Рік тому +16

    മാഷാ അള്ളാ അൽഹംദുലില്ലാഹ്

  • @MHD_AJMAL
    @MHD_AJMAL Рік тому +15

    Allah has chosen you, May Allah keep us all firm in his religion until the last breath.

  • @mudarrisofkerala
    @mudarrisofkerala Рік тому +4

    You are best
    എങ്ങനെ ഇത് ഒക്കെ ഇങ്ങനെ പഠിച്ചു??

  • @vasim544
    @vasim544 Рік тому +3

    ഒരാൾസത്യവിശ്വാസിയായാൽ തങ്ങളുടെ മാതാപിതാക്കളോട് നല്ല രീതിയിൽ വർത്തിക്കണം എന്നാൽ അല്ലാഹുവിനെ ആരാധിക്കുന്ന കാര്യത്തിൽഅവരെ അനുസരിക്കരുത് കാരണം സർവരുടെയും മടക്കം അല്ലാഹുവിന്‍റെ അടുക്കലേക്കാണ് അല്ലാഹു അക്ബർ 0:19 0:57

  • @reehaljannah1424
    @reehaljannah1424 Рік тому +7

    Dear brother I wish you all the best in both worlds. Almighty Allahu (Swt) bless you and your family and all the Muslim ummah.

  • @naaz4784
    @naaz4784 Рік тому +8

    Ma sha allah brother

  • @vksmn744
    @vksmn744 Рік тому +3

    Lokath orupadu celebrities islam sweegarikunnu. Idek athara videos malayalam translation koduthu ee chanelil koduthukoode.

  • @jafarcp9437
    @jafarcp9437 Рік тому +7

    അല്ലാഹു നമ്മെ ഇരു ലോകത്തും അനുഗ്രഹിക്കട്ടെ

  • @hamzakutteeri4775
    @hamzakutteeri4775 Рік тому +14

    അല്ലാഹുവിന്റെ സഹായം എന്നും ഉണ്ടാവട്ടെ

  • @subaidadavood905
    @subaidadavood905 Рік тому +5

    Mashaallah barakallah

  • @rasiyapadath4936
    @rasiyapadath4936 Рік тому +9

    അസ്സലാമു അലൈകും വ്രഹ്മത്തുള്ള ahi വബറകാതുഹു അൽഹംദുലില്ലാഹ് സുബ്ഹാനള്ളാ

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 Рік тому +5

    താങ്കളെ പോലെ മതാവിനും കുടുംബങ്ങൾക്കും അള്ളാഹു ഹിദായത്തിലാക്കട്ടെ

  • @mehadiyamoidheen7315
    @mehadiyamoidheen7315 Рік тому +5

    അൽഹംദുലില്ലാഹ് ❤🤲

  • @nama1913
    @nama1913 9 місяців тому

    Al fsham..vendillah...than poyi...thirich mariyal..muslim psrents...biriyani..vachu kodukkum le...

  • @nama1913
    @nama1913 9 місяців тому +1

    Ithrake...dharidhram...pidicha...oru..dhaivam..

  • @sharafudeenvt1318
    @sharafudeenvt1318 Рік тому +4

    Allahu anugrahikatte...

  • @shemnadm6468
    @shemnadm6468 Рік тому +8

    MashaAllah Alhamdulillah AllahuAkbar❤❤❤

  • @musthafakt1909
    @musthafakt1909 Рік тому +5

    അൽഹംദുലില്ലാഹ്

  • @TajSardar-b3r
    @TajSardar-b3r 3 місяці тому +1

    May Allah bless you brother

  • @kunhammadk3657
    @kunhammadk3657 Рік тому +7

    Mashallha !!!

  • @asiyabeevi3773
    @asiyabeevi3773 Рік тому +3

    ഹദീസുകൾ സ്വീകരിക്കുന്നല്ലോ....

  • @aboobackerpk8406
    @aboobackerpk8406 Рік тому +1

    Masa.allahh.thadalk.padachavanil
    Ninn.hidhayth.kitti.thudarnn.thagallude.mharannam.vera.diniel.urach.
    Nilkuga.padachathaburan.thagalkum.kudubhthin.padachathaburande.kharunniyam.udagatta.prhrthikuga🤲🤲🤲🤝🏻🤝🏻🤝🏻👏🏿👏🏿👏🏿✍️

  • @പീകൊമഹറൂഫ്
    @പീകൊമഹറൂഫ് 4 місяці тому

    പ്രിയസഹോദരാ.നിങ്ങൾവിശ്വസിച്ചാലുംനിങ്ങളുടെ.മതാപിതാക്കൾ.പൗരഷുമായിപെരുമിറിയാലും.അവരെഒരീക്കലുആകറ്റിനിർത്തരുത്.അവരെവളരെഭയഭക്തിയോടെസാനോഹീക്കൂകംഅവരെസംരക്ഷീകുക.അവരെഒരിക്കലുംമതത്തിൻ്റെപേരിൽനിന്ദിക്കുകയോഅപമാനിക്കുകയോചെയ്യുരുത്അവരെഎപ്പോഴൂംപരീചരിക്കുകയുംചെയ്യുക.അവരുടെശാപിക്കാൻഇടവരുത്തരുത്.

  • @ruman570
    @ruman570 Рік тому +2

    آمين آمين يا رب العالمين
    وعليكم السلام ورحمة الله وبركاته

  • @suresheye4you
    @suresheye4you Рік тому +2

    മതം മാറുന്നതുകൊണ്ട് ആരും ഒന്നും നേടുന്നില്ല. വെറും തോന്നൽ ആണ്. മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. സാമൂഹ്യപരമായ ജീവിത ശൈലി മാറ്റേണ്ട കാര്യമൊന്നും ഇല്ല. മതം മാറിയത് കൊണ്ടോ പഠിച്ചത് കൊണ്ടോ മാത്രം ഒന്നും ആരും നന്നാകാറുമില്ല. അങ്ങിനെയെങ്കിൽ എല്ലാവരും നല്ലതു പോലെ സമൂഹത്തിൽ പെരുമാറിയേനെ. അറിവും ബോധവും ഉറച്ചാൽ മാത്രമേ ഒരു വ്യക്തി നന്നാവുകയുള്ളൂ. മതം ഒരു കാരണമാകാം. നിർബന്ധമില്ല മനുഷ്യന്. ഭക്തി നല്ലതു തന്നെ. അതിനു പാർശ്വവൽക്കരിക്കൽ ആണ് പക്ഷെ മതങ്ങൾ ചെയ്യുന്നത്. സമൂഹത്തിൽ കൂടുതലും വെറുപ്പിന്റെ കാണികകൾ ആണ് മതങ്ങൾ വിതറിയിട്ടുള്ളത്. എന്തൊക്കെ തത്വങ്ങൾ പറഞ്ഞാലും ഓരോ മനുഷ്യനും മതത്തിന്റെ അടിമകൾ ആയി മാറുന്നു. ജീവിതത്തിന്റെ ഒരു ഭാഗം മാത്രം ആകേണ്ട ഭക്തിയെ ജീവിതം തന്നെ ആക്കി മാറ്റുന്നു മതങ്ങൾ. ഭയം ആണ് എല്ലാറ്റിനും കാരണം. മരണത്തെ അതിജീവിക്കാൻ ഉള്ള മനുഷ്യന്റെ പ്രയത്നം. അഥവാ മരിച്ചാലും ജീവിക്കാനുള്ള മനുഷ്യന്റെ ത്വര. നൂറു ശതമാനം ഉറപ്പില്ലാത്ത ഒരു കാര്യത്തിനെ നൂറു ശതമാനം ഉറപ്പു കല്പ്പിച്ചു കൊടുക്കുന്നു മതങ്ങൾ. എല്ലാ മതത്തിലും നന്മകൾ പഠിക്കാനുണ്ട്. അത് കണ്ടെത്താൻ ശ്രമിക്കുകയാണ് വേണ്ടത്. കുടുംബം, സാമൂഹിക പശ്ചാത്തലം എല്ലാം പരിഗണിച്ചു വേണം ഒരു മനുഷ്യൻ ജീവിക്കുവാൻ. മതം ഒരിക്കലും ഒരു നിർബന്ധിത കാരണം ആയി മാറ്റരുത്. എല്ലാം തികഞ്ഞു എന്ന് വിശ്വസിപ്പിക്കുന്ന എല്ലാ മതങ്ങളിലും ധാരാളം വൈരുധ്യങ്ങൾ ഉണ്ടാകും. യുക്തിക്കു നിരക്കാത്ത ആധാർമികതകൾ ഉണ്ടാകും. ഒന്നും പൂർണ്ണതയല്ല. ദൈവത്തെ അനുഭവിക്കുകയാണ് വേണ്ടത്. അത് ഏതു മത വിശ്വാസി ആയാലും ശരി. എന്തായാലും താങ്കളുടെ നിലപാടുകൾ നന്മകൾ ചെയ്യാൻ പ്രചോദനം ഉണ്ടായി എങ്കിൽ ഇനിയും നന്നായി മുന്നോട്ടു പോവുക. മാതാപിതാക്കളോടുള്ള കരുതൽ ഇസ്ലാം വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. വൃദ്ധ സദനങ്ങൾ പെരുകുന്ന ഇക്കാലത്തു ഇസ്ലാമിക ദർശനം ഒരു പ്രചോദനം തന്നെയാണ്. ഞാൻ ഒരു ഹിന്ദുവാണ്. നല്ല കാര്യങ്ങൾ മുഹമ്മദിൽ നിന്നും പഠിക്കും, ക്രിസ്തുവിൽ നിന്നും, ബുദ്ധനിൽ നിന്നുമൊക്കെ പഠിക്കും. അതിനു മതം മാറേണ്ട കാര്യമില്ല എന്ന് ആണ് എന്റെ വിലയിരുത്തൽ. ഹിന്ദുക്കൾക്ക് ഇനിയും ഒരടുക്കും ചിട്ടയും വരേണ്ടതുണ്ട്. വരും കാലങ്ങളിൽ ഒരു കെട്ടുറപ്പു ഉണ്ടാക്കും. ബഹു ദൈവം എന്ന സങ്കല്പം ആണ് എല്ലാരും കാണുന്ന ഒരു തെറ്റ്. പക്ഷെ അങ്ങനെ ഒരു സിസ്റ്റം സത്യത്തിൽ ഹിന്ദു മതത്തിൽ ഇല്ല. ഏകദൈവം എന്ന consept ഉണ്ട്. ആരാധന സമ്പ്രദായം ശരിയായ രീതിയിൽ പലരും മനസ്സിലാക്കുന്നില്ല, മനസ്സിലായാലും അംഗീകരിക്കാൻ ഇത്തിരി ബുദ്ധിമുട്ട് ആണ്. ആയതിനു ഹൈന്ദവ തന്ത്ര സമൂച്ചായങ്ങൾ ഒക്കെ അറിയണം. ആരും മിനക്കെടാറില്ല എന്നത് ഒരു പോരായ്മയാണ്,

    • @BinuJasim
      @BinuJasim Рік тому +10

      മതം മാറുന്നത് കൊണ്ട് ആരും ഒന്നും നേടുന്നില്ല എന്ന് മതം മാറാത്ത നിങ്ങൾക്കെങ്ങനെ അറിയാം? ഇസ്ലാമിലേക്ക് കടന്നു വന്നവർ പറയുന്നു അവരുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ ഉണ്ടായി എന്ന്. സമാധാനവും അടുക്കും ചിട്ടയും ജീവിതത്തിൽ ഉണ്ടായി. ജീവിതത്തിന് അർഥം ഉണ്ടായി. ദൈവത്തെ അറിയാൻ സാധിച്ചു എന്ന്.
      100% ഉറപ്പില്ലാത്ത കാര്യം എന്ന് നിങ്ങൾ പറഞ്ഞു, അത് തന്നെയാണ് പ്രശ്നം, എവിടെയുമില്ല എവിടെയുമില്ല എന്നായാൽ ഒന്നും നേടില്ല. "ധാരാളം വൈരുധ്യങ്ങൾ ഉണ്ടാകും. യുക്തിക്കു നിരക്കാത്ത ആധാർമികതകൾ ഉണ്ടാകും" എന്നൊക്കെ പറഞ്ഞല്ലോ, അങ്ങനെ ഉണ്ടെങ്കിൽ അവ കണ്ടെത്തൂ, ചോദ്യങ്ങൾ ചോദിക്കൂ. ഇസ്ലാമിൽ എല്ലാ ചോദ്യത്തിനും ഉത്തരമുണ്ട്. എം എം അക്ബർ പോലുള്ള ആളുകൾ സന്തോഷത്തോടെ ഏതു ചോദ്യത്തിനും ഉത്തരം നല്കാൻ തയ്യാറാണ്. അതിനു ആദ്യം ഖുർആൻ വായിക്കൂ പഠിക്കൂ. ഒരു മതത്തെ പഠിക്കാതെ അതിനെ വിമർശിക്കുന്നതിൽ അർത്ഥമില്ല.

  • @aksufairtmda7075
    @aksufairtmda7075 Рік тому +6

    Alhamdulillah

  • @Sainabaasai
    @Sainabaasai Рік тому +4

    Assalamualaikum alhamdulillah

  • @hamsahk4576
    @hamsahk4576 Рік тому +11

    അൽഹംദുലില്ലാഹ് 👌😍❤️അല്ലാഹു അനുഗ്രഹിക്കട്ടെ 🤲

  • @KRWD1722
    @KRWD1722 Рік тому +5

    Masha allah

  • @HaseenaShafi-f3p
    @HaseenaShafi-f3p Рік тому +4

    മാഷല്ലാഹ്

  • @shareefvakkayil7869
    @shareefvakkayil7869 Рік тому +4

    Al hamdu lillah 🌹🌹

  • @niyazshamz
    @niyazshamz Рік тому +4

    Alhamdulilah

  • @aboobakkerp91
    @aboobakkerp91 Рік тому +2

    بارك الله فيك يا اخي الكريم ،
    شرح الله صدرك ....

  • @shahanasnas
    @shahanasnas Рік тому +1

    Ameen

  • @subaidakm3853
    @subaidakm3853 Рік тому +5

    Alhamdulillah ❤

  • @latheefhameed1835
    @latheefhameed1835 Рік тому +6

    MashaAllah

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 5 місяців тому +1

    സഹോദരന് അള്ളാഹു
    സ്വർഗ്ഗത്തിൽ ജന്നാത്തുൽ ഫിർദൗസ്
    നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @musthafakt1909
    @musthafakt1909 Рік тому +4

    ആമീൻ

  • @status_cosmetics
    @status_cosmetics Рік тому +4

    Allah bless പൊന്നു മോനേ

  • @noorshad2851
    @noorshad2851 10 місяців тому +1

    🥹❤️❤️ Alhamdulillah🤲🤲

  • @ramlarazak356
    @ramlarazak356 Рік тому +5

    Masha allah.. barakallah ❤

  • @BabuBabu-kv3sz
    @BabuBabu-kv3sz Рік тому +1

    മാശാ അല്ലാ മുസ്ലിമായ നമുക്ക് ഇതു പോലെയുള്ള കരുത്ത് താറമ്പേ ! ആമീൻ , ആമീൻ !

  • @userfghhgghhtgyuuuu2014
    @userfghhgghhtgyuuuu2014 Рік тому +5

    Mashallah

  • @sajithaaliyar1171
    @sajithaaliyar1171 Рік тому +4

    Alhamdulilla

  • @abidakalathingal1234
    @abidakalathingal1234 Рік тому +9

    ബാറക്കല്ലാഹ് ജസാക്കല്ലാഹു ഖൈറാ

  • @nicknameshanu9088
    @nicknameshanu9088 Рік тому +3

    Subuhanalla 🤝

  • @nejusamad
    @nejusamad Рік тому +1

    മാഷാ അല്ലാഹ്

  • @muhammedfirshad1909
    @muhammedfirshad1909 Рік тому +2

    മാഷാ അള്ളാ യഥാർത്ഥ മുസ്ലിം ഈ ട്രൂഫൈത്തിലൂടെ ഒരുപാട് കൺവേർട്ട് മുസ്ലിമിനെ കാണാൻ ഇടയുണ്ടായി പക്ഷേ ഇയാൾ യഥാർത്ഥത്തിൽ മുസ്ലിം ആയി മാറി കുറച്ചുപേർ എന്തൊക്കെയോ പറയുന്നു അവർ അവർ സമ്പത്തിനും വേണ്ടി വന്നതാണോ എന്നൊരു സംശയം. ഇയാൾ അതല്ല ഇയാൾ യഥാർത്ഥ മുസ്ലിം മാഷാ അള്ളാഹ്

  • @sarachacko6513
    @sarachacko6513 Рік тому +3

    Subhanallah
    Allahu Akbar

  • @JamesSam-t4r
    @JamesSam-t4r Рік тому

    എന്താണ് ഇസ്ലാമിന്റെ സത്യ വെളിച്ചം?

  • @assinarkm78
    @assinarkm78 Рік тому +3

    Masha. Allah. Al. Hamdulillah.

  • @SharafudheenkBoss
    @SharafudheenkBoss Рік тому +1

    Alhamdulillah പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ

  • @status_cosmetics
    @status_cosmetics Рік тому +4

    Very good

  • @rasiabasheer9045
    @rasiabasheer9045 Рік тому +2

    Alhamdulillah .Assalamualaikum

  • @sharafu47
    @sharafu47 Рік тому +1

    Jazak Allah khair

  • @sarachacko6513
    @sarachacko6513 Рік тому +2

    Aameen ya Rubbul aalameen 🤲😢

  • @Ahlusunnah204
    @Ahlusunnah204 Рік тому +4

    ❤❤❤😢

  • @musthafamk1732
    @musthafamk1732 Рік тому +1

    അൽഹംദുലില്ലാഹ്

  • @KRWD1722
    @KRWD1722 11 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedali7280
    @muhammedali7280 Рік тому +7

    ലാഇലാഹ ഇല്ലഅല്ലാഹ് 💥എന്നാൽഅവനെമാത്രമേ ആരാധിക്കാവൂ 🥵എന്നല്ല അവനെമാത്രമേ അനുസരിക്കു 🌟എന്നാണ് , എങ്കിലേജീവിതം😮മുഴുക്കെ റബ്ബിനുള്ളസമർപ്പണം പൂർതിയാവൂഅപ്പോൾ ആരാധന 🥲അടക്കം ജീവിതത്തിലെഎല്ലാ ചലനങ്ങളും✌️ മറ്റാർക്കും പങ്കില്ലാത്ത 💯%ദീൻ = ജീവിത വ്യവസതയാകൂ 🌞വജ്ജഹ്തുവിന്റെഅർത്ഥം മനസ്സിലാക്കി ❣️പ്രവർത്തിച്ചാൽ തീരാവുന്നപ്രശ്നമേയുള്ളു 🤓സ്രാഷ്ട്ടാവ്സത്യംമനസ്സിലാക്കിഅതനുസരിച്ച് 👌ഇരുലോക🎉 വിജയംനേടാൻ തുണക്കട്ടെ ....🎉✨

    • @abibk1515
      @abibk1515 Рік тому

      മുഹമ്മദിനുടെ കാലത്ത് ലാത്ത ഉസാ മനാത്ത എന്നി മൂന്ന് പെൺമക്കളുടെ ബാപയായി അറിയപ്പെടുന്നത് ആരെ ആണ് ?

  • @haseenarafeeq6918
    @haseenarafeeq6918 Рік тому +1

    ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @abibk1515
      @abibk1515 Рік тому +1

      സെബാസ്റ്റ്യൻ പുന്നക്കൽ ആണ് ഈ കാരൃത്തിൽ പൂ പുലി

  • @umaibanp.s6274
    @umaibanp.s6274 Рік тому +1

    ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🤲

  • @bushara4537
    @bushara4537 Рік тому +1

    Alhamdulillah alhamdulillah 🤲🏻

  • @munneriritty1296
    @munneriritty1296 Рік тому +2

    👍👍👍

  • @khalidashikashik181
    @khalidashikashik181 Рік тому +1

    Alhamthulillha jazakallah hayr

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 Рік тому +2

    Welcome bro

  • @m.shahida1835
    @m.shahida1835 Рік тому +1

    Mashaallah 👍🏼👍🏼👍🏼👍🏼

  • @abdulmuthalibabdulmuthalib6464

    ٱلْحَمْدُ لِلَّٰهِ

  • @rafi.payyanur3811
    @rafi.payyanur3811 Рік тому +1

    അൽ ഹംദുലില്ലാഹ്

  • @subaidaashraf963
    @subaidaashraf963 Рік тому +1

    മാഷാ അല്ലാഹ് 👍🏻👍🏻

  • @hameedap77
    @hameedap77 4 місяці тому

    അൽഹംദു ലില്ലാഹ് ....

  • @salmanthanz4355
    @salmanthanz4355 Рік тому +2

  • @asiyaallakkatt6889
    @asiyaallakkatt6889 Рік тому +1

    👍👍👍👍

  • @Ridafathima6850
    @Ridafathima6850 5 місяців тому

    Alhamdulillah 🤲🏻

  • @bavumasterm9588
    @bavumasterm9588 Рік тому +1

    الحمدلله الحمدلله، بارك الله

  • @kawlathhyder5170
    @kawlathhyder5170 4 місяці тому

    Barakallah 🤲 allahu akbar

  • @harifabasheer1238
    @harifabasheer1238 Рік тому +1

    Aameen

  • @ramshidramshid1187
    @ramshidramshid1187 Рік тому +1

    Ameen

  • @asiyaallakkatt6889
    @asiyaallakkatt6889 Рік тому

    അൽഹംദുലില്ലാഹ്

  • @MubeenaMubi-k8v
    @MubeenaMubi-k8v Рік тому +1

    Masha Allah

  • @abdulallahuthufeeqnalkatte1640

    الحمد للله

  • @Yes0069
    @Yes0069 Рік тому +1

    Masha allah thabarakallah 🤲🤲🤲

  • @zebramedia3088
    @zebramedia3088 5 місяців тому

    Alhamdulillah

  • @pazhayalakkidi
    @pazhayalakkidi Рік тому +1

    Alhamdulillah, Allahu Akbar

  • @harifabasheer1238
    @harifabasheer1238 Рік тому +1

    Mashaallha

  • @rafeeknk6031
    @rafeeknk6031 Рік тому +1

    Masha allah

  • @ramshidramshid1187
    @ramshidramshid1187 Рік тому +1

    Masha allha❤❤❤

  • @KALI-ff1jl
    @KALI-ff1jl Рік тому +1

    👍