Malayalam Gramaphone Musics
Malayalam Gramaphone Musics
  • 297
  • 5 758 833
Kettille Kettille Ente Kallacherukkanu Kalyanam Song | Pokkiriraja | Vijay Yesudas | Jassie Gift
Kettille Kettille Ente Kallacherukkanu Kalyanam Song | Pokkiriraja | Vijay Yesudas | Jassie Gift
Film: Pokkiriraja
Singers: Vijay Yesudas, Anwar Sadath, Rijiya
Lyric : Kaithapram
Music: Jassie Gift
കേട്ടില്ലേ കേട്ടില്ലേ എന്റെ കള്ളച്ചെറുക്കനു കല്യാണം
കേട്ടില്ലേ കല്യാണമേളം
കണ്ടില്ലേ കണ്ടില്ലേ എന്റെ ഏട്ടനൊരുക്കിയ സമ്മാനം
കനവിൽ കണ്ടൊരു മുത്താരം
കരളിൽ തകിലടിച്ചു
നെഞ്ചിൽ ഉത്സവ മത്സരമായ്
ഉള്ളു തുടിതുടിച്ചു വന്നല്ലോ കല്യാണം
വന്നല്ലോ കല്യാണം
അമ്പിളി ചന്ദനക്കിണ്ണം നിറ നിറഞ്ഞ വെണ്ണിലാവിൽ
ചിരി മഴ നനയാൻ വന്നല്ലോ കല്യാണം
(കേട്ടില്ലേ..)
പൂന്തേൻ നിലവേ പോരെൻ മുത്തിൻ കല്യാണത്തിനു കൂടാൻ
ആതിരരാവിൽ നീലപ്പീലി തൂവൽ പോലെൻ ഏട്ടനില്ലയോ
ഇന്നത്തെ രാവിനെന്തൊരു ചന്തം
പൂവിനെന്തൊരു പുളകം
ഇളമഴക്കെന്തു കുളിരു
മുളങ്കാറ്റിനിന്നൊരു താളം
ഹൃദയമധുര വനികയിലെന്റെ ദേവദാരു നീ
കരളിൽ തകിലടിച്ചു
നെഞ്ചിൽ ഉത്സവ മത്സരമായ്
ഉള്ളു തുടിതുടിച്ചു വന്നല്ലോ കല്യാണം
വന്നല്ലോ കല്യാണം
അമ്പിളീചന്ദനക്കിണ്ണം നിറ നിറഞ്ഞ വെണ്ണിലാവിൽ
ചിരി മഴ നനയാൻ വന്നല്ലോ കല്യാണം
(കേട്ടില്ലേ..)
മാമ്പൂ വിരിയും മേടക്കാറ്റീ മണ്ണിൽ വീണ്ടും പാടീ
മായികമേതോ മോഹക്കാറ്റിൻ തേരിൽ വന്നു സ്നേഹസന്ധ്യകൾ
ഇന്നെന്റെ കനവിനെന്തൊരു മധുരം
ഓടക്കുഴലിനുണ്ടൊരു രാഗം
നിനവിനെന്തൊരു സ്നേഹം
നീലരാവിനിന്നനുരാഗം
പ്രണയതരളമധുരരാവിൽ ഇന്ദു ലേഖ നീ
കരളിൽ തകിലടിച്ചു
നെഞ്ചിൽ ഉത്സവ മത്സരമായ്
ഉള്ളു തുടിതുടിച്ചു വന്നല്ലോ കല്യാണം
വന്നല്ലോ കല്യാണം
അമ്പിളീചന്ദനക്കിണ്ണം നിറ നിറഞ്ഞ വെണ്ണിലാവിൽ
ചിരി മഴ നനയാൻ വന്നല്ലോ കല്യാണം
(കേട്ടില്ലേ..)
|| ANTI-PIRACY WARNING ||
This content is Copyrighted to Speed Audio Video Dubai. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Переглядів: 879

Відео

Manikuttikkurumbulla Song | Kaliyoonjal Movie Song | Mammootty | Shalini | Ilayaraja | K J Yesudas
Переглядів 1 тис.4 години тому
Manikuttikkurumbulla Song | Kaliyoonjal Movie Song | Mammootty | Shalini | Ilayaraja | K J Yesudas Movie : Kaliyoonjal Song : Manikuttikkurumbulla... Lyrics : Kaithapram Music : Ilayaraja Singer : K.J.Yesudas മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി പൂവാലീ നിന്നെ പാട്ടു പഠിപ്പിച്ചതാരെടീ വായാടീ തന്തന തന്തനന തന്തനാന തന്തനാനാനാ തന്തന തന്തനന തന്തനാന തന്തനാനാനാ മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി പൂവാലീ നിന്നെ...
Chenthengil Ponnilaneerunde Video Song | Pokkiri Raja | Mammootty | Prithviraj | Shriya Saran
Переглядів 1,6 тис.7 годин тому
Film: Pokkiriraja Singers: Ranjith Govind, Suchithra, Anwar Sadath Lyric : Kaithapram Music: Jassie Gift || ANTI-PIRACY WARNING || This content is Copyrighted to Speed Audio Video Dubai. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Enthedi Enthedi Panam Kiliye Song | Shikkar Movie Song | Mohanlal | Sneha | KS Chithra
Переглядів 1,5 тис.9 годин тому
Enthedi Enthedi Panam Kiliye Song | Shikkar Movie Song | Mohanlal | Sneha | KS Chithra Movie : Shikkar Movie Director : M Padmakumar Lyrics : Gireesh Puthenchery Music : M Jayachandran Singers : KS Chithra, Sudeep Kumar എന്തെടീ എന്തെടീ പനങ്കിളിയേ നിന്റെ ചുണ്ടത്തെ ചുണ്ടപ്പൂ ചോന്നതെന്തേ? കണ്ണാടിയിൽ നിന്റെ കൺപീലിയിൽ കള്ളക്കരിമഷിയെഴുതിയതാരാണ് അന്തിക്കീ ചെന്തെങ്ങിൽ പറന്നിറങ്ങും മേലേ മാനത്തെ കുന്നത്ത...
Choolamadichu Video Song | Summer in Bethlehem Song | Manju Warrier | Vidyasagar | K.S.Chithra
Переглядів 1,1 тис.12 годин тому
Choolamadichu Video Song | Summer in Bethlehem Song | Manju Warrier | Vidyasagar | K.S.Chithra Movie : Summer in Bethelehem Song : Choolamadichu... Lyrics : Gireesh Puthanchery Music : Vidyasagar Singers : K.S.Chithra & Chorus ചൂളമടിച്ച് കറങ്ങി നടക്കും ചോലക്കുയിലിനു കല്യാണം ഓ...ഓ... ആലിൻ കൊമ്പത്തന്തിയുറങ്ങണൊരോലേ- ഞ്ഞാലിയ്ക്കു പൂത്താലി ഓ...ഓ... ആറ്റിലൊളിച്ചു കളിക്കണ മീനേ കാട്ടിൽ കുറുകുഴലൂതണ കാറ്...
Palavattam Pookkalam Video Song | Maichithathazhu Song | Mohanlal | KJ Yesudas | MG Radhakrishnan
Переглядів 1,2 тис.14 годин тому
Movie : Manichithrathaazhu Movie Director : Fazil Lyrics : Madhu Muttom Music : MG Radhakrishnan Singers : KJ Yesudas പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില് പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന് പൂങ്കുയിലൊന്നു പാടി പറഞ്ഞു പൂങ്കുയിലൊന്നു പാടി പറഞ്ഞു നിനയാത്ത നേരത്തെന് പടിവാതിലില് ഒരു പദവിന്യാസം കേട്ടപോലെ വരവായാലൊരുനാളും പിരിയാത്ത മധുമാസം ഒരു മാത്ര കൊണ്ടുവന്നല്ലോ ഒരു മാത്ര ക...
Pazham Thamizhppaattizhayum | Manichitrathazhu Movie Song | Mohanlal | Shobana | KJ Yesudas
Переглядів 1,2 тис.19 годин тому
Pazham Thamizhppaattizhayum | Manichitrathazhu Movie Song | Mohanlal | Shobana | KJ Yesudas Movie : Manichithrathaazhu Song : Pazham Thamizhppaattizhayum... Director : Fazil Lyrics : Bichu Thirumala Music : MG Radhakrishnan Singer : KJ Yesudas പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ നിലവറമൈന മയങ്ങി സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ കനവു നെയ്തൊരാത്മര...
Manikkya Kallin | Pokkiri Raja Movie Song | Prithviraj | Shriya Saran | Jassie Gift Song
Переглядів 7 тис.21 годину тому
Manikkya Kallin | Pokkiri Raja Movie Song | Prithviraj | Shriya Saran | Jassie Gift Song Film: Pokkiriraja Singers: Jassie Gift, Malathy, Ananthu Lyric : Kaithapram Music: Jassie Gift കാലിൽ താള ചിലമ്പണിഞ്ഞ്...കൈയ്യിൽ പൊന്നുടവാളേന്തി.. കാർമുകിൽ കൂന്തലഴകുമായ് ശ്രീലകത്തമ്മയാം ദേവി മാളോരെ കാണാൻ എഴുന്നള്ളുന്നേ... മാണിക്ക്യക്കല്ലിൻ മൂക്കുത്തി ചാർത്തും മുപ്പാരിന്നമ്മയല്ലേ... കാണും കിനാക്കൾ പൊന്നാക്കി ...
Ra Chakkana Pekkaali Song | Annan Thambi Movie Song | Mammootty | Afsal | Lakshmi Rai | Jyotsna
Переглядів 816День тому
Ra Chakkana Pekkaali Song | Annan Thambi Movie Song | Mammootty | Afsal | Lakshmi Rai | Jyotsna Song : Ra Chakkana Pekkaali... Movie : Annan Thampi Director : Anwar Rashid Lyrics : Bichu Thirumala Music : Rahul Raj Singers : Afsal, Jyotsna Radhakrishnan, Pradeep Palluruthi & Smitha Nishanth || ANTI-PIRACY WARNING || This content is Copyrighted to Speed Audio Video Dubai. Any unauthorized reprod...
Marivillin Gopurangal Song | Summer In Bethlehem Song | Suresh Gopi | Jayaram | Vidyasagar
Переглядів 1,7 тис.День тому
Song : Marivillin Gopurangal... Movie : Summer in Bethelehem Lyrics : Gireesh Puthanchery Music : Vidyasagar Singers : Sreenivas & Biju Narayanan മാരിവില്ലിന്‍ ഗോപുരങ്ങള്‍ വെണ്ണിലാവാല്‍ മച്ചകങ്ങള്‍ മോടികൂട്ടാന്‍ മേടസൂര്യന്‍ കാവലാളായ് നീലരാത്രി കുന്നിന് മീതെ കുറുകി നടക്കും മാടപ്രാവുകളേ കൂട്ടിന് വന്നീ കൊട്ടാരത്തിന് ചന്തം കൂട്ടാന്‍ വാ..... [ മാരിവില്ലിന്‍ ] തുമ്പപ്പൂക്കൾ തൂണാണേ കാക്കപ്പൊന്ന് പൊന്‍...
Devadoothan 4K Video Song Jukebox | Vidyasagar | Mohanlal | Devadoothan Malayalam Movie Songs
Переглядів 1,2 тис.День тому
Devadoothan 4K Video Song Jukebox | Vidyasagar | Mohanlal | Devadoothan Malayalam Movie Songs #devadoothan #Devadoothan4KVideoSong #vidyasagar #devadoothansongs Devadoothan Directed by Sibi Malayil Written by Raghunath Paleri Produced by Siyad Koker Starring Mohanlal Jaya Prada Murali Vineeth Kumar Cinematography Santosh Thundiyil Edited by L. Bhoominathan Music by Vidyasagar Production company...
Confusion Theerkkaname Video Song | Summer in Bethelehem | Jayaram | Vidyasagar | M G Sreekumar
Переглядів 1,7 тис.14 днів тому
Confusion Theerkkaname Video Song | Summer in Bethelehem | Jayaram | Vidyasagar | M G Sreekumar Song : Confusion Theerkkaname... Movie : Summer in Bethelehem Lyrics : Gireesh Puthanchery Music : Vidyasagar Singers : M.G.Sreekumar & Chorus പച്ചക്കിളിപ്പവിഴപാല്‍‌വര്‍ണ്ണമൊത്ത പല കൊച്ചുങ്ങളഞ്ചെണ്ണം നില്‌പാണു ശംഭോ അതിലൊന്നിലടിയന്റെ വധുവുണ്ടതേത് ഈ നരകത്തില്‍നിന്നൊന്ന് കരകേറ്റ് ശംഭോ ശംഭോ... ശംഭോ... ശം...
Manikkinavin Kothumbuvallam | Pokkiriraja Song | Prithviraj | KJ Yesudas | Sujatha | Jassie Gift
Переглядів 1,7 тис.14 днів тому
Manikkinavin Kothumbuvallam | Pokkiriraja Song | Prithviraj | KJ Yesudas | Sujatha | Jassie Gift Film: Pokkiriraja Singers: KJ Yesudas, Sujatha Mohan Lyric : Kaithapram Music: Jassie Gift || ANTI-PIRACY WARNING || This content is Copyrighted to Speed Audio Video Dubai. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who...
Varuvanillarumee Vijanamam | Shobana | Manichithrathazhu Movie Song | KS Chithra | MG Radhakrishnan
Переглядів 2,2 тис.14 днів тому
Varuvanillarumee Vijanamam | Shobana | Manichithrathazhu Movie Song | KS Chithra | MG Radhakrishnan Movie : Manichithrathaazhu Song : Varuvaanillaruminnorunaalum... Director : Faazil Lyrics : Madhu Muttom Music : MG Radhakrishnan Singer : KS Chithra വരുവാനില്ലാരുമിന്നൊരുനാളുമീവഴിക്കറിയാം അതെന്നാലുമെന്നും പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതേ മോഹിക്കുമല്ലോ ഇന്നും വെറുതേ മോഹിക്കുമല്ലോ പല...
Maattupetti Koyilile Song | Mayilattam Movie Song | Jayaram | Rambha | Afsal | Chitra Iyer
Переглядів 1,6 тис.14 днів тому
Maattupetti Koyilile Song | Mayilattam Movie Song | Jayaram | Rambha | Afsal | Chitra Iyer Song - Maattupetti Koyilile Movie - Mayilattam Music Director - M. Jayachandran Lyrics - Gireesh Puthenchery Singers - Afsal, Chitra Iyer മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ ജല്ലിക്കെട്ടിൽ ജയ്‌ വിളിക്കൂല്ലേ... ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ അഡാഡഡാ വെക്കാം വരൂല്ലേ... ഏ... പൊണ്ണേ...
Udicha Chandirante Song | Punjabi House Song | Dileep | M G Sreekumar | Mano | Suresh Peters
Переглядів 1,7 тис.14 днів тому
Udicha Chandirante Song | Punjabi House Song | Dileep | M G Sreekumar | Mano | Suresh Peters
Chemban Kaale | Jassie Gift | Annan Thampi Movie Song | Rahul Raj | Jassie Gift Song
Переглядів 2,7 тис.14 днів тому
Chemban Kaale | Jassie Gift | Annan Thampi Movie Song | Rahul Raj | Jassie Gift Song
Vennila Kadappurathu Song | Aniyathipravu Movie Song | Ouseppachan | Shalini | KJ Yesudas
Переглядів 2,5 тис.21 день тому
Vennila Kadappurathu Song | Aniyathipravu Movie Song | Ouseppachan | Shalini | KJ Yesudas
Sonare Sonare Video Song | Punjabi House Movie Song | Dileep | MG Sreekumar | Suresh Peters
Переглядів 2,7 тис.21 день тому
Sonare Sonare Video Song | Punjabi House Movie Song | Dileep | MG Sreekumar | Suresh Peters
Ennamme Onnu Kaanaan Video Song | Nammal | K J Yesudas | Jishnu | Mohan Sithara | Kaithapram
Переглядів 89621 день тому
Ennamme Onnu Kaanaan Video Song | Nammal | K J Yesudas | Jishnu | Mohan Sithara | Kaithapram
Shari Meri Rajeshwari Song | Ganamela Movie Song | K J Yesudas | Raveendran Master Hits Songs
Переглядів 84721 день тому
Shari Meri Rajeshwari Song | Ganamela Movie Song | K J Yesudas | Raveendran Master Hits Songs
Sukhamanee Nilavu Song | Nammal Movie Song | Sidharth | Jyotsna | Vidhu Prathap | Mohan Sithara
Переглядів 2,5 тис.21 день тому
Sukhamanee Nilavu Song | Nammal Movie Song | Sidharth | Jyotsna | Vidhu Prathap | Mohan Sithara
Balla Balla Balla Hey Song | Punjabi House Movie Song | Mano | Dileep | Swarnalatha | Suresh Peters
Переглядів 2 тис.21 день тому
Balla Balla Balla Hey Song | Punjabi House Movie Song | Mano | Dileep | Swarnalatha | Suresh Peters
Kaathu Kaathoru Mazhayathu Song | Nammal Movie Song | Mohan Sithara | Kaithapram | Bhavana
Переглядів 2,1 тис.28 днів тому
Kaathu Kaathoru Mazhayathu Song | Nammal Movie Song | Mohan Sithara | Kaithapram | Bhavana
Theerchayilla | Usthad Movie Song | Mohanlal Songs | Vidyasagar | Gireesh Puthanchery
Переглядів 13 тис.Місяць тому
Theerchayilla | Usthad Movie Song | Mohanlal Songs | Vidyasagar | Gireesh Puthanchery
En Karalil Thamasichal Video Song | Namma Movie Song | Mohan Sithara | Afsal | Franco | Kaithapram
Переглядів 1,4 тис.Місяць тому
En Karalil Thamasichal Video Song | Namma Movie Song | Mohan Sithara | Afsal | Franco | Kaithapram
Aavarahum Song | Vishnulokam Movie Song | Shankar Jaikrishnan | Mohanlal Movie Song
Переглядів 715Місяць тому
Aavarahum Song | Vishnulokam Movie Song | Shankar Jaikrishnan | Mohanlal Movie Song
Indupushpam Choodi Nilkkum Song | Vaishali Movie Song | Suparna | KS Chithra Award Winning Song
Переглядів 738Місяць тому
Indupushpam Choodi Nilkkum Song | Vaishali Movie Song | Suparna | KS Chithra Award Winning Song
Nilavinte Neela | Agnidevan Malayalam Movie Song | Mohanlal | Revathy | M G Sreekumar
Переглядів 1,8 тис.Місяць тому
Nilavinte Neela | Agnidevan Malayalam Movie Song | Mohanlal | Revathy | M G Sreekumar
Pavizhamalar Penkodi Video Song | One Man Show Movie Song | MG Sreekumar | Chithra | Jayaram
Переглядів 1,4 тис.Місяць тому
Pavizhamalar Penkodi Video Song | One Man Show Movie Song | MG Sreekumar | Chithra | Jayaram

КОМЕНТАРІ

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 4 години тому

    Wonderful and multidimensional ecstatic peice of art. Devadoothan and angelic beauty of jayaprada mam.

  • @sreethekoot6401
    @sreethekoot6401 8 годин тому

    വിദ്യ സാഗർ ❤❤❤❤❤❤❤

  • @rajinaRamachandran
    @rajinaRamachandran 8 годин тому

    കാവടി ആടുമീ കണ്തടവും.............

  • @sanalarayambath4030
    @sanalarayambath4030 9 годин тому

    Heart warming

  • @Shanupbasheer
    @Shanupbasheer 13 годин тому

    hi

  • @vinumnr2339
    @vinumnr2339 22 години тому

    aa item dancer chechiye pakaram malayalathil ethu nadiyayirnu ee paatinu dance cheyan patunne ennu thazhe comment chey

  • @lion8340
    @lion8340 День тому

    Such an underrated movie

  • @sindhuvijay9151
    @sindhuvijay9151 2 дні тому

    ലാൽ 👌👌👌👌

  • @anupamaprasanth7389
    @anupamaprasanth7389 2 дні тому

    👍💕👌🥰❤️

  • @happytalk8360
    @happytalk8360 3 дні тому

    Sreeraj konni 25 july 25

  • @crazyjimbrootten4004
    @crazyjimbrootten4004 3 дні тому

    ❤❤❤❤❤❤❤

  • @ajeerajeer6604
    @ajeerajeer6604 3 дні тому

    അയാൾ സംഗീതത്തിന്റെ രാജാവാണ് ❤️

  • @sudheerv.s6594
    @sudheerv.s6594 3 дні тому

    Nice❤❤

  • @suneethi.u.chandran1003
    @suneethi.u.chandran1003 4 дні тому

    ❤❤

  • @ADHI-1234
    @ADHI-1234 5 днів тому

    ❤❤❤❤❤❤❤

  • @dradityasuresh4126
    @dradityasuresh4126 5 днів тому

    Nostalgic ❤❤❤

  • @shafi169
    @shafi169 6 днів тому

    എന്തൊക്കെയാണ് എഴുതിവച്ചിരിക്കുന്നു പഴം തമിഴ് പാട്ട് അല്ല.പഴന്തമിഴ് പാട്ട് പഴയ തമിഴ് പാട്ട് അതാണ് കവി ഉദ്ദേശിച്ചിരിക്കുന്നത്😊

    • @MalayalamGramaphoneMusic
      @MalayalamGramaphoneMusic 5 днів тому

      സർവ്വവിജ്ഞാനകോശമേ ..ഇത് ഞാൻ എഴുതിയത് അല്ല ഗൂഗിളിൽ പാട്ട് ലിറിക്സ്‌ ഇങ്ങനെ ആണ് ഉള്ളത് ..

  • @user-sc1qp8os1j
    @user-sc1qp8os1j 6 днів тому

    THIS song couldn't have been received the proper appreciation . Lyrics by our Girish Puthencherri Sir. & this music is done by our " Mohan Sithara Sir. for this eternal vibrant song in the magical voice of "Swarna Latha amma" No other song as the same musical speciality like this song , because of the song is arriving from the heaven of Music. 22/07/2024🎉❤🙏💜🎶♥️🎵☝️

  • @happy92941
    @happy92941 8 днів тому

    1. m views old is gold 🌈🌈🌈♥️♥️

  • @Zomatopkd
    @Zomatopkd 8 днів тому

    വണ്ടി പ്രാന്താന്മാരുടെ vibe ആണ് ഈ പാട്ട് ❤️

  • @sayoojyatv5633
    @sayoojyatv5633 10 днів тому

    MG. Jayaram chettan

  • @aadhish2731
    @aadhish2731 10 днів тому

    ❤🎉🎉❤

  • @NiasIqbal-yg8mc
    @NiasIqbal-yg8mc 12 днів тому

    Mohan Sitara sir❤❤❤❤

  • @Nikhillal10
    @Nikhillal10 12 днів тому

    എംജി വോയ്‌സ് ❤❤❤❤

  • @user-wf4gu5hz7g
    @user-wf4gu5hz7g 12 днів тому

    🎵🎵🎵🎵🎶🎶🎶🎼🎼🤪🤪🤪🤪😔😒😮‍💨🤭😒

  • @Adarsh19893
    @Adarsh19893 12 днів тому

    Vidyaaji ❤❤❤

  • @MalayalamMovies-cf4kf
    @MalayalamMovies-cf4kf 13 днів тому

    ua-cam.com/video/jafLHYn4lqE/v-deo.htmlsi=QuG0aB9ZaUp1i7YE

  • @VIJAY_ADARSH
    @VIJAY_ADARSH 13 днів тому

    *അയാൾ സംഗീതത്തിന്റെ രാജാവ് ആണ് : വിദ്യാ സാഗർ 💞💞💞💞💞💞*

  • @vinayakan6180
    @vinayakan6180 13 днів тому

    2002,2003 year ente 6th, 7th standard nostu 😢😢, athokke Oru kalam Thirichu kittatha childhood Times 😢

  • @user-gc2ej7hn3q
    @user-gc2ej7hn3q 13 днів тому

    Lalettaa ❤❤❤❤❤

  • @ibinraja7364
    @ibinraja7364 14 днів тому

    ഇത്രക്ക് ഗതികെട്ട ഒരു item dancer...... ചില troll ലുകൾ കണ്ടപ്പോൾ ആണ് ഇങ്ങനെ ഒരു item dancer ഉണ്ടെന്നു അറിഞ്ഞത്.....

  • @Ashik19463
    @Ashik19463 15 днів тому

    ജൂലൈ 14th.. 2024

  • @pkgirija5507
    @pkgirija5507 15 днів тому

    ❤❤❤

  • @user-hf6in2fp6q
    @user-hf6in2fp6q 15 днів тому

    ❤❤❤

  • @bangtanhousefromkoreaseoul6344
    @bangtanhousefromkoreaseoul6344 16 днів тому

    Habibi come to dubai🤣

  • @AjiKumar-zn4vd
    @AjiKumar-zn4vd 16 днів тому

    🙆‍♀️🎉

  • @athiraangel7612
    @athiraangel7612 17 днів тому

    ❤❤❤😂😂😂😮😮

  • @MonkeyMind123
    @MonkeyMind123 18 днів тому

    Dance + song 💯💯

  • @MonkeyMind123
    @MonkeyMind123 18 днів тому

    🕺🕺🕺👯‍♀️👯‍♂️👯‍♀️

  • @user-oj7ip9my6x
    @user-oj7ip9my6x 18 днів тому

    Rap mix ഇല്ലാത്ത ഒറിജിനൽ സംഗീതം ❤. ഓൾഡ് ഈസ് ഗോൾഡ് . Now and ever.

  • @anualexsilva
    @anualexsilva 18 днів тому

    ഇഷ്ടമുള്ള പാട്ട്. ഈ പാട്ട് കേട്ടാൽ അറിയാതെ പഞ്ചാബി ഡാൻസ് കളിച്ച്പോകും. സാധാരണക്കാർക്ക് ഇത് പാടിഫലിപ്പിക്കാൻ പാടാണ്. മനോ സാറിൻ്റെ സൗണ്ട് ❤❤ 10/07/2024 01:42 pm

  • @aamyzjags9433
    @aamyzjags9433 18 днів тому

    2024 July 10

  • @anualexsilva
    @anualexsilva 19 днів тому

    10/07/2024 12:23 am

  • @veena.a.bveena.a.b8853
    @veena.a.bveena.a.b8853 20 днів тому

    Nise song

  • @parabellum8273
    @parabellum8273 20 днів тому

    2:2 പുഷ്പം പോലെ എടുത്തു ഇവിടെ സ്വന്തം കുഞ്ഞിനെ വരെ 33വയസ്സുള്ളവന് പറ്റുന്നില്ല 🤣🤣

  • @raghavanchaithanya9542
    @raghavanchaithanya9542 20 днів тому

    Muralisooparacter

  • @bibinbinoy7799
    @bibinbinoy7799 21 день тому

    എന്നും പത്തരമാറ്റാണ്‌ ഈ പാട്ട് ഒരു അടിച്ചു പൊളി പരിപാടി ഉണ്ടോ ഈ പാട്ട് must ആണ് ❤❤.....

  • @user-qq2il5on5b
    @user-qq2il5on5b 21 день тому

    ലാലേട്ടാ ♥️

  • @ajmedia7572
    @ajmedia7572 22 дні тому

    90's kids ee paattu marakkaan aavilla

  • @sreesamanoj305
    @sreesamanoj305 22 дні тому

    Mohanlal അത്ഭുതം❤❤❤❤😂