കഞ്ഞിവെള്ളം ഒരു ചെറിയ സംഭവമല്ല | കൃഷിയിൽ 10 രീതിയിൽ ഉപയോഗിക്കാം|10 uses of rice water in agriculture

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 97

  • @sureshmoris7362
    @sureshmoris7362 10 місяців тому +6

    കുറെ അധികം അറിവുകൾ പകർന്നു നൽകിയ സിസ്റ്റർ ന് ഒരായിരം നന്ദി. കഞ്ഞി വെള്ളം കൊണ്ടു ഇത്ര അധികം പ്രയോജനങ്ങൾ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. നന്ദി

  • @santhoshsam1796
    @santhoshsam1796 Рік тому +3

    അറിയാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ പറഞ്ഞു തരുന്നതിനും വളരെ വളരെ വളരെ നന്ദി

  • @mohankv9172
    @mohankv9172 10 місяців тому

    Very informative illustration from you.Your explanation helping me to do my terrace plantation Very well.Thanks.

  • @anasm8458
    @anasm8458 2 роки тому +10

    എന്റെ അടുത്ത് ഒരുപാട് ദിവസം ഒഴിച്ച് വെച്ച കഞ്ഞിവെള്ളം ഉണ്ടായിരുന്നു അത് എത്ര ഇരട്ടി വെള്ളം ചേർത്ത് എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാതെ വെച്ചതാണ് താക്സ് നല്ല ഉപകാരം ആയി ഈ വിഡിയോ 👌👌👌

  • @Ashokworld9592
    @Ashokworld9592 2 роки тому +1

    ഹായ്.... രമ്യ 🙏ഇന്നത്തെ വീഡിയോ.. എല്ലാവർക്കും പ്രചോദനമായ ഒരു വീഡിയോയാണ്.. കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുള്ള മൂലകങ്ങളെ കുറിച്ച്.... രമ്യ പറഞ്ഞുതരുന്നുണ്ട്👌👌 ഇതെങ്ങനെ ചെടികൾക്ക് ഗുണപ്രദമാകും എന്നുള്ളതും പറഞ്ഞുതന്നു ഒരുപാട് നന്ദിയുണ്ട്.... രമ്യ.. ഇന്നത്തെ സൂപ്പർ വീഡിയോയാണ്..👌👌💙💙💙💙🌼🌼🌼🌼💚💚💚🌺👍

    • @sanremvlogs
      @sanremvlogs  2 роки тому

      Thank you very much for your valuable support.. ❤❤❤🙏

    • @Bindhu-fm8mz
      @Bindhu-fm8mz 10 місяців тому

      34ynnnaerweeeò6😊​@@sanremvlogs

  • @thomasgelly7127
    @thomasgelly7127 Рік тому

    Very useful message thanks 👍 God bless you

  • @harikkirann
    @harikkirann Рік тому +3

    Worth subscribing!

  • @ashwinachu.5777
    @ashwinachu.5777 10 місяців тому

    Good information video 📸📸 super 💯💯❤❤

  • @subashchandran2738
    @subashchandran2738 Рік тому

    Remyayude explanation super

  • @smithasunil452
    @smithasunil452 2 роки тому +3

    നല്ല ഒരു video. Thanks. ❤

  • @susanrajan9906
    @susanrajan9906 2 роки тому

    Good informations, Thanks👍

  • @sashidharannair7381
    @sashidharannair7381 2 роки тому

    Hai Ramya😊 വളരെ useful ആയ video ആയിരുന്നു.Thank you 🙏🙏❤️ sreeja

    • @sanremvlogs
      @sanremvlogs  2 роки тому

      ❤🙏

    • @thasneenalava1181
      @thasneenalava1181 2 роки тому

      ​@@sanremvlogs ടീച്ചറുടെ വീഡിയോയിലെ ചുരക്ക നോർമൽ ഗ്രോ ബാഗിൽ ആണോ വെച്ചിരിക്കുന്നത്??

  • @nasriyasiraj2208
    @nasriyasiraj2208 2 роки тому

    Supper video muradippin pulicha Kannivellam adikkubol deilut cheyyette onnu parannu tharane

    • @sanremvlogs
      @sanremvlogs  2 роки тому +1

      Muradicha ila nulli kalanjit 2 iratti vellam onnida vitta days thalichu kodukanm

  • @kuriakosepk9871
    @kuriakosepk9871 2 роки тому

    പ്രയോജനം ചെയ്യുന്ന ഉപകാരപ്രദമായ വീഡിയോ. Thanks

  • @swadiquetp818
    @swadiquetp818 3 місяці тому

    Kanni vellam daily plantinu kodukunathin preshnam undo?

  • @kmcmedia5346
    @kmcmedia5346 2 роки тому

    കൊള്ളാം മല്ലോ 😍👍

  • @shajijoseph7425
    @shajijoseph7425 2 роки тому

    Good information mam thanks 🙏

  • @manju3337
    @manju3337 2 роки тому

    Good presentation Remya.

  • @Aniestrials031
    @Aniestrials031 2 роки тому

    Super, very useful video രമ്യ, മോളുടെ വീഡിയോ എല്ലാം ഞാൻ fbyil ആയിരുന്നു കാണുകയും അതനുസരിച്ചു വീട്ടിൽ cheyyukayum

    • @sanremvlogs
      @sanremvlogs  2 роки тому

      Thank you Chechyyy... ❤❤❤😍😍🙏

  • @aboobackerea4941
    @aboobackerea4941 2 роки тому +1

    ഹായ് റിമിയാ കഞ്ഞിവെള്ളത്തെ കുറിച്ചുള്ള ടിപ്സ് വളരെ നന്നായി. 👍 വളരെ നന്ദി. ഇനിഞാൻ എഴുതുന്നത് മുമ്പ് വന്നിരുന്ന റൂട്ടിംഗ് ഹോർമോണിൻ്റെ ഉപയോഗത്തെ കുറിച്ചാണ്. ചിരട്ടകരി റൂട്ടിംഗ്ഹോർമോൺ ആക്കി കുറിധിവസം വേക്കൻപറ്റുമോ? അതോ ഉണ്ടാക്കിയ അപോൾ തന്നെ ഉപയോഗിക്കണം എന്നുണ്ടോ? പ്ലീസ് മറുപടി.

    • @sanremvlogs
      @sanremvlogs  2 роки тому +2

      20 mnt chirattakariyil minimum vekkam.. one day aayalum no problm,👍❤️🙏

    • @sunilkumarkm6706
      @sunilkumarkm6706 2 роки тому

      @@sanremvlogs ..

  • @swadiquetp818
    @swadiquetp818 3 місяці тому

    Meeen kazhukiya vellam daily plantinu kodukan pettummo?

    • @sanremvlogs
      @sanremvlogs  3 місяці тому

      Daily കൊടുക്കേണ്ട.. Weekly no problm 👍❤️

  • @Greeshmam5Greeshmam5f800
    @Greeshmam5Greeshmam5f800 8 місяців тому

    Nallasound

  • @kamalammaj8702
    @kamalammaj8702 2 роки тому

    Goodexplanation

  • @alessiabensonlal6467
    @alessiabensonlal6467 Рік тому

    ❤ super thank for

  • @lalsy2085
    @lalsy2085 2 роки тому +1

    Good tips 👍👍

  • @Islamic_kids_123
    @Islamic_kids_123 2 місяці тому

    Uppu itta kanni vallamayalum kulappamillayo

  • @habeebrahman438
    @habeebrahman438 2 роки тому

    നല്ല വീഡിയോ
    നന്ദി.
    അടക്ക തോട് കമ്പോസ്റ്റ് ആക്കാൻ പറ്റുമോ?

  • @wincyanu2330
    @wincyanu2330 2 роки тому +1

    Remya enikku kittikurumulakkinte 2 thai tharumo
    Kooduthal thiri ulla type
    Price ethranennu parayamo

  • @shahidaam5632
    @shahidaam5632 2 роки тому

    Chechi kannivellam salt ittadhe aavo pachakkarikal Nadaan puzha manne upayogikkaamo

  • @saajswapnam
    @saajswapnam 2 роки тому

    👍👍👍👍

  • @srinivasanpandurangan1625
    @srinivasanpandurangan1625 2 роки тому +1

    I will try mam

  • @britto260
    @britto260 Рік тому

    ചേച്ചി ഈ കഞ്ഞിവെള്ളം സ്റ്റോക്ക് ചെയ്തു വെച്ചാൽ എന്തേലും പ്രശ്നം ഉണ്ടോ... എത്ര ദിവസം വരെ കഞ്ഞിവെള്ളം സൂക്ഷിക്കാം

  • @KochuKrishiKoottam
    @KochuKrishiKoottam 2 роки тому +4

    🥰👌

  • @anjithasujith5112
    @anjithasujith5112 2 роки тому

    1 cup kanjivellathil orupidi charam cherthu oru chediyude chuvattilano ozhikkendathu.

    • @sanremvlogs
      @sanremvlogs  2 роки тому

      5 iratti vellam koodi adducheyanm next day

    • @anjithasujith5112
      @anjithasujith5112 2 роки тому

      Athu pala chedikalkkai ozhikkallo alle

  • @sukumarkeezhattamvallitqk6558
    @sukumarkeezhattamvallitqk6558 2 роки тому

    Slari undakkumpol puzu nirayunntinu antha chayuka?

    • @sanremvlogs
      @sanremvlogs  2 роки тому

      Naranga thodu ittal mathy.. Manjal podiyum

  • @tall5418
    @tall5418 Рік тому

    I
    Often watch your videos but one thing I don’t like about all these channels is that the questions from viewers are not answered. Putting an emoji as a reply is like ridiculing the viewers. Please remember it’s the viewers that bring traffic to your videos, so please give proper answers.

  • @sheebanazeer156
    @sheebanazeer156 2 роки тому +1

    ഉപ്പ് ഉള്ളകഞ്ഞിവെള്ളം ഉപയോഗിക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ

  • @jamsarahmed9758
    @jamsarahmed9758 2 роки тому

    👍💯👍

  • @AMEER-z1j
    @AMEER-z1j 2 роки тому

    ഉപ്പിട്ട കഞ്ഞി വെള്ളം ഉപയോഗിക്കാമോ

  • @parlr2907
    @parlr2907 Рік тому

    ❤🎉👌

  • @VilasiGopinathan-xt7wo
    @VilasiGopinathan-xt7wo Рік тому

    😊😊😊

  • @AmeenAmeen2786
    @AmeenAmeen2786 2 роки тому

    ❤️😊👍🏻🙏🏻🙏🏻

  • @sulaimansulai3245
    @sulaimansulai3245 2 роки тому

    Notification varunnillallo

    • @sanremvlogs
      @sanremvlogs  2 роки тому +1

      SanRem vlog enna channel il keri onnu randu videos onnu play cheythal mathy.. Pinne notification vannolum.. 👍❤

  • @niyasalim7158
    @niyasalim7158 Рік тому

    കഞ്ഞി വെള്ളം സ്പ്രേ ചെയ്യുമ്പോൾ നേർപ്പിച്ചിട്ടാണോ ചെയ്യേണ്ടത്

  • @shahanata
    @shahanata 2 роки тому

    E kanjivellathil salt undenki prshnm undo

    • @sanremvlogs
      @sanremvlogs  2 роки тому

      Dialute cheyunna kondu no problem

  • @niyasalim7158
    @niyasalim7158 Рік тому

    🙌🏻👍🏻👍🏻👍🏻

  • @Gardenpetlove.
    @Gardenpetlove. 2 роки тому

    Continues aayi use cheydaal prashnamaavumo

    • @sanremvlogs
      @sanremvlogs  2 роки тому

      3 days koodumbol no problem.. Dialute cheyanam.. Mannil air circulation nadakanm👍❤

  • @bhaskaranbindhyanivas6389
    @bhaskaranbindhyanivas6389 9 місяців тому

    തെങ്ങിൻ്റെ ഭാഗങ്ങൾ കത്തിക്കിട്ടിയ ചാരം നല്ലതല്ല എന്ന് പണ്ട് നാട്ടിൻപുറത്തെ കർഷകർ പറഞ്ഞുകേട്ടിട്ടുണ്ടു. ഈ കഞ്ഞി വെള്ളത്തിൽ ഉപയോഗിക്കുന്ന ചാരത്തിന് അങ്ങിനെ വല്ലതും നോക്കാനുണ്ടോ?

  • @saranyakumaran6681
    @saranyakumaran6681 Рік тому +1

    കഞ്ഞിവെള്ളത്തിൽ ചാരം ഉപയോഗിക്കുമ്പോൾ എത്ര ഇരട്ടി വെള്ളം ചേർക്കണം?

    • @sanremvlogs
      @sanremvlogs  Рік тому +1

      5

    • @rajendranpalvelicham5995
      @rajendranpalvelicham5995 Рік тому +1

      ​@@sanremvlogsചില വീഡിയോയിൽ ചിലർ പറയുന്നു 1 ലിറ്റർ പുളിച്ച കഞ്ഞി വെള്ളത്തിൽ 10 ഇരട്ടി വെള്ളം ചേർക്കണം എന്നു പറയുന്നു

    • @rajendranpalvelicham5995
      @rajendranpalvelicham5995 Рік тому

      കഞ്ഞി വെള്ളത്തിനോടൊപ്പം 1 പിടി ചാരവും ഇട്ട് പുളിപ്പിക്കണോ

  • @chippymola2822
    @chippymola2822 2 роки тому

    Payar chediyile puzhu munja shalym maran kanjivellam veluthulli mix use cheyamo

  • @ARUNGK
    @ARUNGK Рік тому +1

    Good information. Thank you..

  • @hdjjdhdjdjdjj7474
    @hdjjdhdjdjdjj7474 2 роки тому

    👍👍💖💖💖

  • @enjoylearning8319
    @enjoylearning8319 2 роки тому

    Useful information.

  • @arunnd7401
    @arunnd7401 2 роки тому +1

    Good tips 👍👍

  • @renjinic628
    @renjinic628 Рік тому +1

    ❤️👌

  • @lijokmlijokm9486
    @lijokmlijokm9486 2 роки тому

    Very usefull 👌