എല്ലാവരും ഇതൊന്നു നോക്കിക്കേ

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 48

  • @sreedevikaumbillyvlogs8095
    @sreedevikaumbillyvlogs8095 2 години тому

    നല്ല ഹെയർസ്റ്റൈൽ .രണ്ടാമത്തെ

  • @Jeenas389
    @Jeenas389 6 годин тому

    ചുരിദാർ സൂപ്പർ. അമ്മ😘പഠിച്ചതെ പാടു ചേച്ചി ഒന്നും മൈൻഡ് ചെയ്യേണ്ട. മൈൻഡ് ചെയ്യണ്ട എന്ന് വിചാരിച്ചാലും ചിലപ്പോൾ നമ്മൾ അറിയാതെ പ്രതികരിച്ചു പോകും.രണ്ടാമത്തെമുടികെട്ട് ചേച്ചിക്ക് ചേരുന്നുണ്ട് അടിപൊളി

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 3 години тому

    Uppumaav chappathy keriyath okke namukk 😂cleaning urulakizhang mezhuk chakka thoran chinize orange kodukksnam nalla varthamaanam super👍👍midukki pennungalkk aa ippom inganathe swabhaavam hair style adipoli

  • @bijumonkottarathil7956
    @bijumonkottarathil7956 4 години тому

    സൂപ്പറായിട്ടുണ്ട് 👍👌👌അടിപൊളി 🥰🥰👍👍

  • @bindhuprathapan8000
    @bindhuprathapan8000 Годину тому

    Chechi super

  • @sreedevipillai1993
    @sreedevipillai1993 8 годин тому +1

    Jaya nalla video. Orange super. Kadannal kuthhiyathu mariyo. Super hair style. Ammakkili.

  • @sreedeviram2667
    @sreedeviram2667 4 години тому

    👍👍👍👍👍👌👌👌👌🥰🥰🥰🥰🥰🥰🙏🙏

  • @jomasworld
    @jomasworld 6 годин тому

    👌👌👌👌👌👌👌

  • @RemyaSnair-d8q
    @RemyaSnair-d8q 6 годин тому

    ഹായ് ചേച്ചി ❤❤ എല്ലാം സൂപ്പർ ❤❤

  • @rasikaadukkadukkam9327
    @rasikaadukkadukkam9327 8 годин тому

    അമ്മേ സൂപ്പർ 🥰

  • @sreejasanthosh93
    @sreejasanthosh93 9 годин тому

    Chechikkutti adipoli❤❤❤❤❤❤

  • @usharajasekharan3158
    @usharajasekharan3158 7 годин тому

    Wow super daarling❤

  • @A.R.GoKuLaVaRsHaN23
    @A.R.GoKuLaVaRsHaN23 5 годин тому

    Nice maa❤

  • @lathikasvlog5616
    @lathikasvlog5616 9 годин тому

    ❤❤❤❤

  • @sindhujohn4702
    @sindhujohn4702 10 годин тому

    എന്റെ മുടികൊഴിച്ചിൽ മാറി, പോയതെല്ലാം വരാൻ തുടങ്ങി 😍😁

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  6 годин тому

      എനിക്ക് ഭയങ്കര സന്തോഷം മുത്തേ 😘😍

  • @preethidileep668
    @preethidileep668 10 годин тому

    ഇന്ന് എറണാകുളം അമ്പലത്തിൽ ഉത്സവം തുടങ്ങുന്നു കേടിയേറ്റ് ആണ് 🎉❤❤വീഡിയോ കാണട്ടെ 😍

  • @divyat5612
    @divyat5612 10 годин тому

    supwr ayittund hair style

  • @rekhaskitchen1332
    @rekhaskitchen1332 10 годин тому +1

    Innu Njan first.adyamayittane comment idunnath.videos kandathil pinne mudi nannayi cheekarund

  • @sobhanadayanandan7905
    @sobhanadayanandan7905 10 годин тому

    എൻ്റെ jayakuttaa ഞാൻ ഇന്ന് രാവിലെ ജയേ സ്വപ്നം കണ്ട് നിങ്ങളുടെ വീടും മുറ്റവും എല്ലാം കണ്ട് ഞാൻ എവിടെയോ പോയ വഴിക്ക് നിങ്ങളുടെ വീട്ടിലും കയറി എല്ലാവരെയും കണ്ട് എനിക്ക് ഭയങ്കര സന്തോഷം ആയി ജയയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  6 годин тому

      അച്ചോടാ പാവം ഒരു ദിവസം വരണേ ചേച്ചി കുട്ടി 😘😍❤️

  • @Jessypa-jb8zl
    @Jessypa-jb8zl 9 годин тому

    Marupadi adipoli

  • @JayasreeMohan-sm6xv
    @JayasreeMohan-sm6xv 5 годин тому

    Ente jayakutty ethonnum mind chayanda chettan super alle

  • @alicebenny5118
    @alicebenny5118 7 годин тому

    ഹെയർ സ്റ്റൈൽ നന്നായിട്ടുണ്ട്. രണ്ടാമത്തേത് ആണ് ഒന്നും കൂടി നല്ലത്..

  • @manjuravi4994
    @manjuravi4994 10 годин тому

    Aalkark onnu chorinjillenkil oru samadhanavumilla. Enthoke aalkar. Hair style super Jaya❤

  • @sheelasam9638
    @sheelasam9638 4 години тому

    Sistersne. entha

  • @Rose_Villa
    @Rose_Villa 3 години тому

    മുത്തേ ഹെയർ സ്റ്റൈൽ അടിപൊളി 👍😁എനിക്കു കൂടുതൽ ഇഷ്ട്ടം ആയതു രണ്ടാമത്തെ ഹെയർ സ്റ്റൈൽ ആണ് 😁😁❤️

  • @preethidileep668
    @preethidileep668 10 годин тому

    ചൈനീസ് ഓറഞ്ച് ഉണ്ടാകാൻ തുടങ്ങി യോ 😍കടന്നൽ കുത്തിയാൽ ഭയങ്കര വേദന ആണ് 🥹മഞ്ഞൽ പൊടിയും തുളസി നീര് കൂടെ നീര് മാറുന്ന വരെ പുരട്ടി കൊടുക്കുക ജയകുട്ടി 🥹പാവം എന്നെയും കടന്നൽ കുത്തിയിട്ട് ഉണ്ട് 🥹വേദന അയ്യോ 😢...... ആൾക്കാർ എന്തെങ്കിലും പറയട്ടെ കാര്യം ആക്കേണ്ട... പിന്നെ ഞാൻ ലൈവ് ഇൽ വരാത്ത കാര്യം പറഞ്ഞു അല്ലോ. ഇവിടെ ചേട്ടൻ രാവിലെ 8 ന് പോകും രാത്രി 8 nu വരും അതാണ് ഞാൻ പറഞ്ഞത് 😜സോറി ജയ കുട്ടി ഒന്നും തോന്നരുത് 😅ഞാൻ രണ്ട് ദിവസം ചേട്ടൻ തിരുവനന്തപുരം പോയിരുന്നു അതാണ് ജോമസ് ന്റെ മിനിഞ്ഞാന്ന് ഇരുന്നത്.. ഞാൻ ജോമസിനോടും അജി ചേച്ചി നോടും പറഞ്ഞു കമന്റ് ഇട്ടിട്ടുണ്ട് ❤

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  6 годин тому

      മുത്തേ ഞാൻ ചുമ്മ പറഞ്ഞു കേട്ടോ എന്റെ ചക്കര അല്ലേ 😘😍❤️

  • @preethidileep668
    @preethidileep668 10 годин тому

    ഞാൻ ലൈവ് ഇൽ കേറി ലൈക്ക് ചെയ്യും 😂😍😍ഓക്കേ