പഠിക്കുന്നത് വക്കീലാകാൻ; ഓടിക്കുന്നത് ബസ്; കൊച്ചിയുടെ അന്നമ്മ എന്ന മിടുക്കി|Anna|Bus

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 674

  • @faayizahvp
    @faayizahvp 2 роки тому +1137

    ഈ പെൺകുട്ടിയുടെ ആഗ്രഹങ്ങൾക്ക് എതിരുനിൽക്കാതെ അവ നിറവേറ്റാൻ ഒപ്പം നിൽക്കുന്ന വീട്ടുകാർക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്...❤✨✨

    • @Lovealone123
      @Lovealone123 2 роки тому +59

      നീ ഇങ്ങനെ കമെന്റ് ഇട്ട് നടന്നോ കണ്ടു പടി 💥

    • @antonyantony1420
      @antonyantony1420 2 роки тому +8

      @@Lovealone123 കമന്റ് ഇടുന്നതിന് യൂട്യൂബ് പൈസ കൊടുക്കുന്നുണ്ട്.

    • @faayizahvp2.017
      @faayizahvp2.017 2 роки тому +54

      @@Lovealone123 താൻ ഇങ്ങനെ ഞാനിടുന്ന കമന്റിന് reply-യും തന്ന് അവിടെ ഇരുന്നോ...

    • @Lovealone123
      @Lovealone123 2 роки тому +7

      @@antonyantony1420 ഓ നീ ആണല്ലോ വാങ്ങുന്നെ 😂😂ഓക്കേ

    • @Lovealone123
      @Lovealone123 2 роки тому

      @@antonyantony1420 ഓ നീ ആണല്ലോ വാങ്ങുന്നെ 😂😂ഓക്കേ

  • @itsme-sukanya
    @itsme-sukanya 2 роки тому +236

    അന്നമ്മ യുടെ ഉൾകരുത്തിനും കൂടെ support aayi നിൽക്കുന്ന വീട്ടുകാർക്കും ആണ് എന്റെ like ❤️

  • @johnkuttygeorge5859
    @johnkuttygeorge5859 2 роки тому +263

    മിടുക്കി കുട്ടി അന്നമ്മ, സധൈര്യം മുന്നോട്ട് പോകുക. എല്ലാ ആശംസകളും നേരുന്നു. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @rosammamathew2919
    @rosammamathew2919 2 роки тому +12

    തല്ല മനക്കരുത്ത് ഉള്ള പെൺകുട്ടി ലക്ഷത്തിൽ എത്തിയതിന് Big Salute

  • @arshaarsha2223
    @arshaarsha2223 2 роки тому +26

    എന്ത് ജോലിക്കും അതിൻറെ തായ് അന്തസ്സും ഉണ്ട് പ്രിയ സഹോദരി ഇനിയും ഒരുപാട് ഉന്നതങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു സർവ്വശക്തനായ ദൈവത്തിന് എല്ലാവിധ അനുഗ്രഹങ്ങളും സഹായങ്ങളും എന്നും കൂടെ ഉണ്ടാവട്ടെ ഞാനും പ്രാർത്ഥിക്കുന്നു

  • @mujeebrahman1758
    @mujeebrahman1758 2 роки тому +254

    നല്ലത്. പെൺകുട്ടി ബസ്സ് ഓടിച്ചൂന്ന് കേക്കുമ്പോൾ ക്യാമറാമാനേയും കൂട്ടി ഓടിപ്പോയി ഇൻ്റർവ്യൂ എടുക്കാത്ത, ഇതെല്ലാം സർവസാധാരണമായ കാര്യം ആവുന്ന ഒരു കാലം വരട്ടെ.. 😌

    • @ngs6212
      @ngs6212 2 роки тому

      തന്നെ തന്റെ കൂട്ടർ തട്ടി കളയാതെ നോക്കിക്കോ 😄 താലിബാൻ വാദികൾ കേരളത്തിൽ കൂടി വരുന്ന കാലമാ 😂

    • @likhithaanil5930
      @likhithaanil5930 2 роки тому +8

      Correct

    • @mujeebrahman1758
      @mujeebrahman1758 2 роки тому +1

      @@likhithaanil5930👍

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 2 роки тому +3

      very correct

    • @mujeebrahman1758
      @mujeebrahman1758 2 роки тому +1

      @@kizhakkayilsudhakaran7086 👍

  • @SpielerMibam
    @SpielerMibam 2 роки тому +43

    ഇതുപോലെ ആഗ്രഹങ്ങൾ നിറവേറ്റണം. അല്ലാതെ ഒരുത്തൻ മിസ്ഡ് കോൾ കണ്ട് അവന്റെ പുറകേ പോകരുത്.

  • @samraj1448
    @samraj1448 2 роки тому +67

    ഒരു പെണ്കുട്ടി ബസ് ഓടിക്കുന്നത് വാർത്തയാകണമെങ്കിൽ ആധുനീക കാലത്ത് പെണ്കുട്ടി ഉൾപ്പെട്ടു നിൽക്കുന്ന സമൂഹം ഇപ്പോഴും ജംബോവന്റെ കാലത്താണ് ഉള്ളതെന്നുള്ളതാണ് സത്യം.

    • @asteria2916
      @asteria2916 2 роки тому +3

      Athum shariyan

    • @ranigeorge1824
      @ranigeorge1824 2 роки тому

      @robin PROVERBS Asuran alla Vanaran aanu

    • @raghavankuttykv1343
      @raghavankuttykv1343 2 роки тому

      @robin PROVERBSvanaran anu

    • @antonywilson5082
      @antonywilson5082 2 роки тому +2

      സേട്ടാ..പെണ്ണ് ഓടിക്കുന്നത് അല്ല..
      ആ കൊച്ചിന്റെ പ്രായം നോക്ക് just #21

    • @levinkr6885
      @levinkr6885 2 роки тому

      @@antonywilson5082 mone 18 vayasil bus odikunna 1000 annpiller ond

  • @-._._._.-
    @-._._._.- 2 роки тому +188

    ആര് വാഹനം ഓടിച്ചാലും ഏത് വാഹനം ഓടിച്ചാലും ശാന്തമായി ഓടിക്കുക..ആസ്വദിച്ചു ഓടിക്കുക ..👍

    • @jibinraj6058
      @jibinraj6058 2 роки тому +2

      Parayan eluppama, but professional driving il pada. Chain service ulla bus route onnalochichu nokiye, Ara aa system undakiyekunne ? Pazhi kekunne driverum

    • @jacobskaria8924
      @jacobskaria8924 2 роки тому +2

      B.

    • @sanojabr82
      @sanojabr82 2 роки тому +2

      ജോലിയുടെ സ്വഭാവം അനുസരിച് ചിലപ്പോ ഈ തീരുമാനത്തിൽ ഇടക്ക് സാഹചര്യം അനുസരിച്ചു മാറ്റം വരുത്തേണ്ടി വരും

    • @AliAli-dk5nr
      @AliAli-dk5nr 2 роки тому

      @@sanojabr82
      അടിപൊളി

  • @geethuratheesh4293
    @geethuratheesh4293 2 роки тому +163

    പെൺകുട്ടികൾ ഇതുപോലെ bold ആവട്ടെ .. 👍🏽👍🏽👍🏽👍🏽

    • @sujithprasadk2076
      @sujithprasadk2076 2 роки тому

      Poi

    • @suma6455
      @suma6455 2 роки тому +5

      veettukarude support. venam. allathe. onnum nadkkilla. 🙏

    • @Albythomas27484
      @Albythomas27484 2 роки тому +3

      Ithokke aanu boldness.. Allathe thuni azhikkunnath alla

    • @deepakmk9594
      @deepakmk9594 2 роки тому +5

      @@Albythomas27484 ath avarude ishtam

  • @hariharanpalakkad
    @hariharanpalakkad 2 роки тому +64

    സൂപ്പർ, ആ ഇച്ച്ഛാശക്തിയെ അഭിനന്ദിക്കുന്നു. ജീവിതത്തിൽ എല്ലാ ഭാവുകങ്ങളും ഒപ്പം ആ അച്ഛനും അമ്മയ്ക്കും വലിയൊരു സല്യൂട്ടും. കേരളം എന്നും ഓരോ വൃത്തികെട്ട ന്യൂസും ദിവസവും ഉണ്ടാവുമ്പോൾ ഇതുപോലുള്ള ഓരോന്നാണ് എല്ലാവരുടെയും ഹൃദയം നിറക്കുന്നത്

  • @Babycomenggo
    @Babycomenggo 2 роки тому +420

    *യൂത്തന്മാരുടെ ബൈക്കിൽ മൂലവും കാണിച്ചോണ്ട് പോകുന്ന ഇപ്പോഴത്തെ കുട്ടികൾക്കു നല്ലൊരു മാതൃക* 👍👍

    • @AGHORI123A
      @AGHORI123A 2 роки тому +9

      😂

    • @ചീറ്റപുലി
      @ചീറ്റപുലി 2 роки тому +3

      😁😀😀😀😀😀👏👏👏👏👏👏.....👍

    • @sumadevits4972
      @sumadevits4972 2 роки тому +3

      😂😂

    • @shujahbv4015
      @shujahbv4015 2 роки тому +2

      ഹഹഹ

    • @rinsonjose3821
      @rinsonjose3821 2 роки тому +36

      അങ്ങനെ പറയല്ലേ സൈമാ .. ഒട്ടും അസൂയ ഇല്ലാത്ത പോലെ 😜

  • @ramachandraraogopalakrishn3543
    @ramachandraraogopalakrishn3543 2 роки тому +101

    എല്ലാ ആശംസകളും...കൊച്ചിയിൽ scooter ഓട്ടിക്കുന്ന്ത് തന്നെ ടെൻഷൻ ആണ്..ബസ്സ് ഓടിക്കുക 🙏🙏

    • @majumathew8765
      @majumathew8765 2 роки тому +4

      നിയമം കാറ്റിൽ പറക്കുന്ന കൊണ്ടാണ് 🧐

  • @artery5929
    @artery5929 2 роки тому +118

    Don’t care society. Go ahead. Best wishes.

  • @sajanthomas1300
    @sajanthomas1300 2 роки тому +35

    മികച്ച ഒരു അഭിഭാഷക ആയി പേരെടുത്തു ജുഡീഷ്യറി എന്ന മഹാസാഗരത്തിലെ ഉന്നത സ്ഥാനങ്ങൾ എല്ലാം കൈകാര്യം ചെയ്യുവാൻ 🙏ജഗദീശൻ അനുഗ്രഹിക്കട്ടെ.🌹.

  • @saraswathys9308
    @saraswathys9308 2 роки тому +110

    🙏🏻അന്നമ്മക്ക് അഭിനന്ദനങ്ങൾ. ഏത് ജോലി ചെയ്താലും സത്യസന്ധതയോടും ആത്മാർത്ഥതയോടും ചെയ്യുക. നല്ല ജോലിയാണ്. കോടതിയിലായിരുന്നു എനിക്ക് ജോലി.9മാസമാകുന്നു വിരമിച്ചിട്ട്. 🙏🏻

    • @praveenps5220
      @praveenps5220 2 роки тому

      കോടതിയിൽ ശബളംഎത്രയായിരുന്നു

    • @saraswathys9308
      @saraswathys9308 2 роки тому +1

      @@praveenps5220 P. S. C. ടെസ്റ്റ്‌ എഴുതി ജോലിനേടൂ. അപ്പോൾ അറിയാം. ഞാൻ Fair Copy Superintendent ആയിരുന്നു.

    • @loopsloopsspool1869
      @loopsloopsspool1869 2 роки тому +1

      @@saraswathys9308 ee posinte basic salary ethrayanu parayamo

  • @കൊച്ചിക്കാരൻvlog

    മച്ചാനെ കൊച്ചി പഴയ കൊച്ചിയല്ല അന്നമ്മ പൊളി 🔥🔥🔥🔥

  • @sandiacaine4323
    @sandiacaine4323 2 роки тому +20

    യൂറോപ്പിൽ ഒക്കെ ബസ്സും, ട്രാമും, ട്രെയിനും ഒക്കെ ഓടിക്കുന്നതിൽ സ്ത്രീകളും ഉണ്ട്. നമ്മുടെ നാട്ടിൽ എന്ന് ഇതിനൊക്കെ മാറ്റം വരും? അന്നമ്മയ്ക്ക് ഒത്തിരി ആശംസകൾ. 💐😍..

  • @gradient6654
    @gradient6654 2 роки тому +43

    സത്യം പറഞ്ഞാൽ ഇതൊക്കെ സ്ത്രീകളുടെ കയ്യിലാണ് പിന്നെയും സുരക്ഷിതത്വം... എവിടെയും മത്സരയോട്ടവും... വൈരാഗ്യവും....

  • @byjumd1380
    @byjumd1380 2 роки тому +36

    ഞങ്ങളുടെ സ്വന്തം അന്നമ്മ ... അഭിമാനത്തോടെ പറയട്ടെ... എൻ്റെ സ്വന്തം വീട്ടിൽ നിന്നും ഒരു കാലെടുത്തു വച്ചാൽ അന്നമ്മയുടെ വീടാണ്... ഞാൻ UK ൽ ആണ്... ഇവിടെയും അന്നമ്മയുടെ തരംഗം ഇപ്പോഴുണ്ട്.. .ഇവിടെയുള്ള മലയാളികൾ ചോദിക്കുന്നു... ആരാണ് ഈ പെൺകുട്ടി... ഇവിടെ ഇപ്പോൾ അഭിമാനിക്കാൻ വക നല്കിയ ആൻസിൽ.. സ്മിതക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. ജോർജ് മാഷിനെയും മറിയാമ്മ ടീച്ചറെയും പ്രത്യേകം ഇതിലൂടെ അഭിനന്ദനം അറിയിക്കുന്നു...

    • @jacobjoseph2816
      @jacobjoseph2816 2 роки тому +2

      സന്തോഷമായി എന്റെ കുഞ്ഞു മകളെക്കുറിച്ച് നല്ല കമന്റ് ഇട്ടതിന്. സാധാരണ അയൽ വക്കത്ത് കാർ അസൂയയോടെ നോക്കുമ്പോൾ നിങ്ങൾ അഭിമാനത്തോടെ സപ്പോർട്ട് ചെയ്തുവല്ലോ. കട്ടപ്പനയിൽ നിന്നും റോയി അങ്കിൾ

    • @powerfullindia5429
      @powerfullindia5429 2 роки тому

      Congrats♥️♥️🌹🌹🌹🌹🥰

    • @zameerismayil3699
      @zameerismayil3699 2 роки тому +1

      @@jacobjoseph2816 അതിനു ഇത് കൊച്ചി അല്ലെ 😂😂

  • @truthfinder2684
    @truthfinder2684 2 роки тому +7

    ക്രിസ്ത്യൻ ഹിന്ദു പെൺകുട്ടികൾക്ക് നല്ല സ്വാതന്ത്ര്യം ഉണ്ട് 😍👍🏽👍🏽👍🏽

    • @majeedmajeed5854
      @majeedmajeed5854 2 роки тому

      Most of the doctors are Muslims

    • @truthfinder2684
      @truthfinder2684 2 роки тому +1

      @@majeedmajeed5854 പാകിസ്ഥാനിൽ ആണോ 🤔🤔

  • @മാക്രിഗോപാലൻ-ച9ഛ

    ലെ ഈ പ്രായത്തിൽ ഞാൻ :- നമ്മൾ എങ്ങോട്ടാ പോകുന്നെ മാപ്പിനോട് ചോദിക്കാം..😌😌😌😁😁😁

    • @kalyanikalyani7667
      @kalyanikalyani7667 2 роки тому +8

      മാക്രി..... അല്ലെ ഏതു പ്രായത്തിലും എങ്ങോട്ട് വേണേലും പോകും., 😃🤑

    • @safalsafal9361
      @safalsafal9361 2 роки тому +2

      😃😃😃😃😃

  • @veerappan5539
    @veerappan5539 2 роки тому +5

    സൊസൈറ്റി കാരണം നമുക്ക് ഇഷ്ടമുള്ളത് ചെയ്യാൻ പറ്റില്ല എന്നായി 😆എനിക്ക് ഇഷ്ടപ്പെട്ട ജോലി അല്ലാതിരുന്നിട്ട്കൂടി കല്യാണം കഴിക്കുന്നത്‌ വരെ ഞാൻ ഒരു കമ്പനി യുടെ sales മാനേജർ ആയി വർക്ക്‌ ചെയ്തു, ഇപ്പോൾ ഖത്തറിൽ ബസ് ഡ്രൈവർ ആയി ജോലി ചെയ്യുന്നു, എനിക്ക് ഇഷ്ടമുള്ള ജോലി ചെയ്യാൻ വൈഫ്‌ ഫുൾ സപ്പോർട്ട് ആണ് 💪. അതേപോലെ ഇഷ്ടമുള്ള ജോലി ചെയ്തു happy ആയിരിക്കുമോളെ 👍🏻

  • @antonyantony1420
    @antonyantony1420 2 роки тому +20

    വിഡിയോയുടെ ആരംഭത്തിൽ ഇടിമിന്നലും കാണിച്ചപ്പോൾ വിചാരിച്ചത് ജയന്റെ പടം തുടങ്ങുന്ന ഫീലിംഗ് ആയിരുന്നു

  • @thomasvarghese8049
    @thomasvarghese8049 2 роки тому +13

    മയക്കുമരുന്നും കള്ളും ഉപയോഗിക്കാതെ ഓടിക്കും അപകടം കുറയും, ഓവർ സ്പീഡ് ഉണ്ടാവില്ല, എല്ലാം കൊണ്ടും നല്ലതു തന്നെ

  • @thankammadevassy5902
    @thankammadevassy5902 2 роки тому +75

    ഉയരങ്ങൾ കിഴടക്കാൻ സർവ്വേശരൻ അനുഗ്രഹിക്കട്ടെ. മിടുക്കിയാവണം👍

    • @prasadn3465
      @prasadn3465 2 роки тому

      അതിന് കുട്ടി ഹിമാലയം കയറാൻ പോകുന്നില്ലത്രെ.

    • @rameshramachandran8965
      @rameshramachandran8965 2 роки тому

      @@prasadn3465 😂😂😂😂😂😂😂😂😂😂😂😂👍👍👍👍👍👍👍❤️❤️❤️❤️

    • @abrahamej3837
      @abrahamej3837 2 роки тому

      All prayers .

  • @georgevarghese5448
    @georgevarghese5448 2 роки тому +100

    നല്ല സുന്ദരി കുട്ടി ♥️

    • @lintothomas8999
      @lintothomas8999 2 роки тому

      Correct

    • @abhishekganesan304
      @abhishekganesan304 2 роки тому +1

      Aahno uncle eh?!

    • @georgevarghese5448
      @georgevarghese5448 2 роки тому

      @@abhishekganesan304 എന്താ നിനക്ക് ഇഷ്ടപെട്ടില്ലേ നിനക്ക് കെട്ടിച്ചു തരാമെടാ

    • @abhishekganesan304
      @abhishekganesan304 2 роки тому +1

      @@georgevarghese5448 Eyy Venda kuru pottiyallo ath mathi!😌

    • @ge06ge
      @ge06ge 2 роки тому

      aaaradei thaanokke 🤦

  • @subashcharuvil3490
    @subashcharuvil3490 2 роки тому +27

    അടിപൊളി.. പെൺകുട്ടികൾ മുന്നേറാട്ടെ.. സമത്വം എന്നൊക്കെ പറയുമ്പോ ഇതാണ്..... പിന്നെ സൊസൈറ്റി കോപ്പ് 😡

  • @rebekahmatthew3194
    @rebekahmatthew3194 2 роки тому +34

    Very smart girl .

  • @pgn4nostrum
    @pgn4nostrum 2 роки тому +32

    ഈ കുട്ടി
    എന്റെ മകൾ ആയിരുന്നെങ്കിൽ...
    മിടുക്കിക്കുട്ടി 💯💯❤️❤️👍👏👏👏🌹

    • @mohammadhassainare9102
      @mohammadhassainare9102 2 роки тому +2

      മകളേ ഇതുപോലെ പഠിപ്പിക്കുക

    • @pgn4nostrum
      @pgn4nostrum 2 роки тому +1

      @@mohammadhassainare9102
      ഒരു മകൻ ഉണ്ട്

    • @valsamma1415
      @valsamma1415 2 роки тому +2

      Ent makal shooty.odikum.athu kanubol.enikku.valare happy.anu ann molude.mathapithakkalum.sathoshikkatte

  • @kanhilasseryvinodmarar743
    @kanhilasseryvinodmarar743 2 роки тому +13

    ബിഗ് സല്യൂട്ട് മോളൂ... ഈ മിടുക്കി എല്ലാ പെൺകുട്ടികൾക്കും മാതൃക... ആശംസകൾ...അഭിനന്ദനങ്ങൾ

  • @roshanjose3770
    @roshanjose3770 2 роки тому +37

    എല്ലാ വിധ ആശംസകളും, പ്രാർത്ഥനകളും...

  • @likhithaanil5930
    @likhithaanil5930 2 роки тому +8

    ഇനി ഡ്രൈവർ ഒഴിവിലേക്ക് പെൺകുട്ടികൾക്കും അപേക്ഷ കൊടുക്കാൻ പറ്റുന്ന കാലം വരും💐💐💐💐💐💐💐💐💐💐💐💐💐

    • @agishabraham4487
      @agishabraham4487 2 роки тому

      പ്രൈവറ്റ് ബസിലും ksrtc ബസിലും കൂടുതൽ ലേഡി ഡ്രൈവറെ നിയമിക്കണം

  • @sijuswaminathan8256
    @sijuswaminathan8256 2 роки тому +3

    ബസ്സ് ഓടിക്കാൻ ആണങ്ങൾക്ക് മാത്രമല്ല പെന്നങ്ങൾക്കും പറ്റും എന്ന് സധൈര്യം തെളിയിച്ചിരിക്കുന്നു അന്നമ്മ എന്ന ഈ പെൺകുട്ടി.എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.god bless u

  • @petscornerallovertheworld7548
    @petscornerallovertheworld7548 2 роки тому +17

    നീ അന്നമയല്ല പൊന്നമ്മയാണ് 🙏

  • @jopanachi606
    @jopanachi606 2 роки тому +74

    കൂടുതൽ പെൺകുട്ടികൾ ഈ ജോലിയിലേക്ക് വരട്ടെ

    • @haseenahaseena534
      @haseenahaseena534 2 роки тому +2

      ബസ്സ്‌ ഓക്കേ നഷ്ടം ആണ് കേള്ക്കുന്നെ

    • @pkgtpk
      @pkgtpk 2 роки тому

      Enthina

  • @mystiquehub77
    @mystiquehub77 2 роки тому +4

    വളരെയധികം താഴ്ന്ന നിലവാരമാണ് നമ്മുടെയിപ്പോഴും എന്നറിഞ്ഞതിൽ വളരെ നന്ദി പത്രമേ (സമൂഹമേ )🙏🏻

  • @PN_Neril
    @PN_Neril 2 роки тому +2

    മോളു് പൊളിക്കു്.. ജീവിതം കറുത്ത കോട്ടിനുള്ളിൽ തളച്ചിടരുത്. Proud of മോളു

  • @Eldho91
    @Eldho91 2 роки тому +23

    👏🏻👏🏻👏🏻 ഒന്നും പറയാനില്ല.. 👌🏻👌🏻👌🏻

  • @ebinc.t2961
    @ebinc.t2961 2 роки тому +8

    ബിഗ് സല്യൂട്ട്👌👌👍👍 എല്ലാവിധ ആശംസകളും നേരുന്നു

  • @razakkarivellur6756
    @razakkarivellur6756 2 роки тому +26

    ഉയരങ്ങളിൽ എത്തട്ടെ.... 👍🏻

    • @rintoyohannan8042
      @rintoyohannan8042 2 роки тому

      ഉയരങളിലന്ന് പറയുബോ.

  • @forme1390
    @forme1390 2 роки тому +16

    Kerala girls are smart. Time for rest of India to follow

  • @jyothisuresh3005
    @jyothisuresh3005 2 роки тому +18

    അന്നമ്മക്ക് അഭിനന്ദനങ്ങൾ 🙏🙏

  • @jacobjoseph2816
    @jacobjoseph2816 2 роки тому +5

    ആൻ മേരി സൂപ്പറാണ് കേട്ടോ . എറണാകുളത്ത് നിന്നും കട്ടപ്പനയിലേക്ക് ബസോടിച്ച് വരണം , ഞങ്ങൾ ഇവിടെ സ്വീകരണം ഒരുക്കാട്ടോ

  • @priyapriyasanthosh3659
    @priyapriyasanthosh3659 2 роки тому +2

    അഭിനന്ദനങ്ങൾ മോളെ, ഒപ്പം അഭിമാനവും. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @darkvillifighter7856
    @darkvillifighter7856 2 роки тому +25

    സുന്ദരി ആണ് അല്ലോ ❤

    • @maheshp5896
      @maheshp5896 2 роки тому

      Mwonoose nthuva oru ilakkam

  • @ROY-wu2cq
    @ROY-wu2cq 2 роки тому +33

    ഒരു ഇരുപത്തഞ്ചുകൊല്ലങ്ങൾക്കുശേഷം ഈ വീഡിയോ കാണുന്ന കേരളജനത മൂക്കത്ത് വിരലുവെയ്ക്കും.

    • @0aashxx69
      @0aashxx69 2 роки тому

      25 varshathinullil purogamikkum ennu thonnunundo?

    • @വിദ്യാകൈരളി
      @വിദ്യാകൈരളി 2 роки тому

      സധൈര്യം മുന്നോട്ടു നേരുവാനൊരു ഭാവുകമീ നെഞ്ചിൻ ചൂടിൽ നിന്നും

  • @Subaruwrxsti555wrc
    @Subaruwrxsti555wrc 2 роки тому +5

    അന്നാമ ചുമ്മാ പൊളി 👌

  • @ridergirl7093
    @ridergirl7093 2 роки тому +25

    സമ്മതിച്ചിരിക്കുന്നു 🙏🙏🙏..
    അതും കൊച്ചിയിൽ ബസ് ഓടിക്കണമെങ്കിൽ ചില്ലറ പണിയൊന്നും അല്ല 🙄🙄🙄..

  • @dukestuber6740
    @dukestuber6740 2 роки тому +9

    എനിക്കൊരു ചേട്ടൻ ഉണ്ട് 24 വയസ്സായി ഡിഗ്രി കഴിഞ്ഞ് ഒരു പണിക്കും പോകാതെ വീട്ടിൽ ചുമ്മാതെ ഇരിക്കുന്നു ഈ ചേച്ചി എന്തൊരു ഫേതം 😂❤

  • @thomaschacko964
    @thomaschacko964 2 роки тому +2

    ആ മുതലാളിക്കും അഭിനന്ദനങ്ങൾ

  • @rajinarayan8744
    @rajinarayan8744 2 роки тому +25

    Dear Ann Mary., congratulations!! awesome molu ! Please don’t worry about your society you be strong and drive safely. Wishing you all the best with good health and happiness today and always🙏👍👌❤️😘

  • @INDIAN-k9u
    @INDIAN-k9u 2 роки тому

    ഈ വക കാര്യത്തിലൊക്കെ ആണ് ഇക്വാളിറ്റി വേണ്ടത്. സ്ത്രീകൾ മുന്നോട്ടു തന്നെ വരണം . അല്ലാതെ ഫെമിനി എച്ചികൾ പറയുന്ന പോലെ ആണുങ്ങളെ പോലെ ഷർട്ട്‌ ഇടാതെ നടക്കണം, ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരു മൂത്രപുര വേണം, ആണുങ്ങളെ പോലെ cigerette വലിക്കണം എന്നൊക്കെ അല്ല
    പെങ്ങൾക്കും ഇനി ഇതുപോലുള്ള മേഖലയിൽ വരുന്ന പെങ്ങന്മാരെ ഫുൾ സപ്പോർട്ട് 💪🏻. കഷ്ടപ്പാടിൽ നിന്ന് ഉയർത്തെഴുന്നേറ്റു ഇന്ന് സബ് ഇൻസ്‌പെക്ടർ ആയി മാറിയ ആനി ശിവയും മാതൃക ആണ്. ഇന്നും അറിയപ്പെടാത്ത ഒരുപാട് സഹോദരിമാർ നമുക്കിടയിൽ ഉണ്ട്.

  • @ashajohnkalathil7117
    @ashajohnkalathil7117 2 роки тому +8

    മിടുക്കി കുട്ടി ആന്മരിയ 👍👍👍👍

  • @faisalkp3767
    @faisalkp3767 2 роки тому

    ഇതൊക്കെയാണ് സമത്വം...അല്ലാതെ ആണുങ്ങളെ പോലെ വേഷം കെട്ടി നടന്നാല്‍ ഒരു സമത്വവും ആവില്ല...
    അതു പോലെ തന്നെ ഇതിനെയാണ് ബോള്‍ഡ് എന്ന് പറയേണ്ടത്...അല്ലാതെ മേനി പ്രദര്‍ശിപ്പിക്കൽ അല്ല... ചിലര്‍ അതിനെയാണ് ബോള്‍ഡ് എന്നും പറഞ്ഞ് സോഷ്യൽ മീഡിയയിലൊക്കെ പോസ്റ്റ് ഇടുന്നത് കാണാം...😏
    അദ്ധ്വാനിച്ചു പഠിക്കുന്ന പെങ്ങള്‍ക്ക് ഒരു ഗ്രേറ്റ് സല്യൂട്ട്...🤚🏻👍🏻

  • @yakobjose4157
    @yakobjose4157 2 роки тому +5

    Congratulations Annamma 🎊 👏 God Bless 🙌 💖

  • @abhilashpv5844
    @abhilashpv5844 2 роки тому +3

    Suport cheytha chettanmarkum fmlykum salute

  • @jaisyvarghese6634
    @jaisyvarghese6634 2 роки тому +6

    🙏🏻🙏🏻🙏🏻🙏🏻👍👍👍അഭിനന്ദനങ്ങൾ മോളേ ♥️♥️

  • @gaudiovideo5766
    @gaudiovideo5766 2 роки тому +5

    Great.... Ann merry ക്ക് നല്ലത് വരട്ടെ....god bless you..

  • @powerfullindia5429
    @powerfullindia5429 2 роки тому +21

    അച്ചായത്തി കുട്ടികൾ ♥️💪🏻💪🏻ധൈര്യം സപ്പോർട്ട്

    • @niriap9780
      @niriap9780 2 роки тому +1

      Aanunghalil ആണത്തം ഉള്ളത് Achayanmaarക്ക് enna pole..Achayathi pennkuttikalku maatrae ullu vivaravum bhodhavum dharyavum...
      Vere oru team reverse gearil ittu chackil keri 1000 years purakottu sancharikkunnu...

  • @josephouseph2729
    @josephouseph2729 2 роки тому +12

    Congratulations Aan Mery God Bless You &Family

  • @khalidhameed8817
    @khalidhameed8817 6 місяців тому +1

    മിടുക്കി മിടുമിടുക്കി മറ്റുള്ളവർ കണ്ടുപിടിക്കണം

  • @pradeepu9067
    @pradeepu9067 2 роки тому +22

    1990 ലേ തൃശൂരിൽ ലേഡീസ് ബസ്സ് സർവീസ് ഉണ്ടായിരുന്നല്ലോ...
    ഡ്രൈവറും കണ്ടകടറും എല്ലാം സ്ത്രീകൾ...അതും ഒറ്റപ്പാലം /തൃശ്ശൂർ/ കൊടുങ്ങല്ലൂർ -
    ലിമിറ്റഡ് സ്റ്റോപ് സർവീസുകൾ...

    • @sumiks4060
      @sumiks4060 2 роки тому +2

      Vanitha transport....

    • @pradeepu9067
      @pradeepu9067 2 роки тому

      @@sumiks4060 yes.....

    • @hari.v.vharikrishnan7325
      @hari.v.vharikrishnan7325 2 роки тому

      Eppozhum Undu.

    • @pradeepu9067
      @pradeepu9067 2 роки тому

      @@hari.v.vharikrishnan7325അന്നു മുതലേ ഉണ്ട് എന്നാണ് ഉദ്ദേശിച്ചത്...

    • @smhmedia2094
      @smhmedia2094 2 роки тому

      Bayagaram

  • @hazfath2581
    @hazfath2581 2 роки тому +11

    ❤️🥰Flowers program kanda mudhal thudangiya fan aan...

  • @ദൈവീകജീവൻ
    @ദൈവീകജീവൻ 2 роки тому +1

    ആത്മവിശ്വാസത്തിന് അഭിനന്ദനങ്ങൾ

  • @ammuskitchenandvlogs198
    @ammuskitchenandvlogs198 2 роки тому +17

    All the best 👏🙏👍

  • @abdurahman8636
    @abdurahman8636 2 роки тому +2

    ബസ് മുതലാളിക്കും അഭിനന്ദനങ്ങൾ

  • @PaathoonteFairumon
    @PaathoonteFairumon 2 роки тому +5

    മികച്ചൊരു വക്കീലാവാൻ കഴിയട്ടെ🤲 all the best 🥰🥰🥰

    • @PN_Neril
      @PN_Neril 2 роки тому +1

      No, കറുത്ത കോട്ടിനുള്ളിൽ തളച്ചിടുവാനുള്ളതല്ല ഈ മോൾടെ ജീവിതം,,

  • @shihabsafasafa2929
    @shihabsafasafa2929 2 роки тому +5

    ഫുൾ സപ്പോർട്ട് 💪💪👍👍

  • @AshkerTalks
    @AshkerTalks 2 роки тому +1

    Veetukarkkum bus ownerinum oru salute

  • @KunjisVlog
    @KunjisVlog 2 роки тому +6

    വൗ മിടുക്കി 🥰🥰🙌🙌👏👏

  • @AnuPJoy-yd7ne
    @AnuPJoy-yd7ne 2 роки тому +9

    അന്നമ്മയ്ക്ക് ആശംസകൾ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.. അന്നമ്മയെ പോലെ സമർഥരായ ധാരാളം പെൺകുട്ടികൾ ഉണ്ട് പക്ഷേ പലർക്കും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ഒന്നും പിന്തുണ ലഭിക്കാറില്ല അതുകൊണ്ട് സ്വപ്നങ്ങൾ ഒതുക്കി ജീവിക്കുന്നു.. അന്നമ്മയ്ക്ക് പിന്തുണ കൊടുത്ത അന്നമ്മയുടെ വീട്ടുകാർക്ക് അഭിനന്ദനങ്ങൾ

  • @mammedpadikkal1856
    @mammedpadikkal1856 2 роки тому +2

    സുഖ സുന്ദരമായ ഒരു ഭാവി ആശംസിക്കുന്നു, wish you all the best, god bless you 🌹🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻

  • @vijayanmullappally1713
    @vijayanmullappally1713 2 роки тому +3

    ദൈവമേ അനുഗ്രഹിക്കേണമേ 🙏🌹🙏

  • @jenceyjohnson1132
    @jenceyjohnson1132 2 роки тому +8

    Fly with your passion
    All the best 💕

  • @jessyhakkim5693
    @jessyhakkim5693 2 роки тому +6

    സൂപ്പർ 👍

  • @sumathykm8726
    @sumathykm8726 2 роки тому +7

    ഇങ്ങനെ'' വേണം പെൺകുട്ടികളായാൽ മിടുക്കിക്കുട്ടി

  • @jeonmin_8858
    @jeonmin_8858 2 роки тому +1

    Otthiri eshtayi ee chechiye ♥♥♥✨️✨️

  • @HP.Padubidri
    @HP.Padubidri 2 роки тому +3

    God bless you sister ♥️♥️♥️

  • @jyothish5458
    @jyothish5458 2 роки тому +5

    Puli kutty love u

  • @arunskumar6043
    @arunskumar6043 2 роки тому +1

    Smart sister one day your dream will come true wish u all the best👍

  • @sirajudheenka7264
    @sirajudheenka7264 2 роки тому +2

    Ente,nattukariku, big salute,God,bless, you

  • @layammajohn3937
    @layammajohn3937 2 роки тому +1

    ഉയരങ്ങൾ കീഴടക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്റെ അന്നമ്മയക്കൂ.💜❤️♥️💔💙🤎💖💝

  • @susheelaskitchen
    @susheelaskitchen 2 роки тому +4

    You are Great. God bless you

  • @subinbabu5151
    @subinbabu5151 2 роки тому +3

    Annammoo Annamme enik ishtaayi😍

  • @ashwanipadmanabhan
    @ashwanipadmanabhan 2 роки тому +4

    Really Inspired❤️👏

  • @saranyakrishnan6788
    @saranyakrishnan6788 2 роки тому +9

    Very good super

  • @jenumohan8351
    @jenumohan8351 2 роки тому +7

    Nallath varatte 🥰👍

  • @ilovemyindia2401
    @ilovemyindia2401 2 роки тому +2

    Don't worry sister, God always with you 👍🙋‍♂️🙋‍♂️🙋‍♂️

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 2 роки тому +2

    അഭിനന്ദനങ്ങൾ.. 💕💕

  • @sivaprasadsivan6323
    @sivaprasadsivan6323 2 роки тому +3

    Smart girl 👧

  • @sareethanaveena1675
    @sareethanaveena1675 2 роки тому +1

    അഭിനന്ദനങ്ങളോടെ.............

  • @staysafe5889
    @staysafe5889 2 роки тому +4

    കലിപ്പന്റെ കാന്തരികൾ കണ്ടു പഠിക്കട്ടെ

  • @jacksonnolan3024
    @jacksonnolan3024 2 роки тому

    Chechiyude Ella agrahanglum niraveratte best wishes chechi

  • @divinelove5980
    @divinelove5980 2 роки тому +2

    JESUS bless youuu🙏🙏🙏

  • @abdurahman8636
    @abdurahman8636 2 роки тому +5

    കണ്ടപ്പോൾ വല്ലാത്ത സന്തോഷംഅഭിമാനം അല്ലാഹുവിന്റെ കാവൽ ഉണ്ടാകട്ടെ

    • @muhammadimtiaz6051
      @muhammadimtiaz6051 2 роки тому +1

      ഇവിടെ വന്ന് മതം പടർത്താതിരിക്കു.

  • @jijosfarm8947
    @jijosfarm8947 2 роки тому +1

    അഭിനന്ദനങ്ങൾ 👍👍👍

  • @sojiphilipose114
    @sojiphilipose114 2 роки тому +1

    I AM REALY APPRECIATE YOUR SMART DECISSION GO GO GO HIGHER

  • @thomasaquinas7684
    @thomasaquinas7684 2 роки тому +1

    Well done dear sister God bless you

  • @July0907
    @July0907 2 роки тому +2

    She is an inspiration!!! 👏👏👏👏 Congrats Annamma!!!