മനസ്സമ്മതം കഴിഞ്ഞ് ഡെലീഷ വരനെ കൂട്ടികൊണ്ട് പോയത് ടാങ്കർ ലോറി ഓടിച്ച് | Delisha Lady lorry driver

Поділитися
Вставка
  • Опубліковано 5 жов 2024
  • ടാങ്കർ ലോറി ഓടിക്കുന്ന 22 വയസ്സുകാരി..
    Part 1..👇
    • ടാങ്കർ ലോറി ഓടിക്കുന്ന...
    #harishthali #ladyTruckDriver
    നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • Розваги

КОМЕНТАРІ • 103

  • @rav1556
    @rav1556 Рік тому +13

    ഡെലീഷ്യ അഭിനന്ദനങ്ങൾ. ജീവീതം സുഖമായിരിയ്ക്കട്ടെ!💖💖💖💖✨✨✨✨✨

  • @valsalanhangattiri8521
    @valsalanhangattiri8521 Рік тому +18

    👏🌹ഒട്ടും കുറയ്ക്കുന്നില്ല...
    ഒരു "ടാങ്കർ ലോറി "നിറയെത്തന്നെ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ!!അനുമോദനത്തിന്റെ ആശംസകൾ.!!👍👏😍🙏🏻

  • @musafir1139
    @musafir1139 Рік тому +28

    ഡെലീഷ്യ മംഗളാശംസകൾ ..ഒപ്പം അച്ഛൻ ❤❤❤താങ്കൾ ആണ് അച്ഛൻ

  • @shirafudeeh3172
    @shirafudeeh3172 Рік тому +27

    വിവാഹ മംഗള ആശംസകൾ 🥰🥰

  • @ponmelilabraham8128
    @ponmelilabraham8128 Рік тому +1

    Brave, confident and relaxed driving heavy tanker trucks.

  • @sreerajmoodadi
    @sreerajmoodadi Рік тому +3

    flowers ചാനലിൽ വന്നെ ഓർക്കുന്നു ...life ഏ മാറിപോയി അതിന് ശേഷം

  • @georgeaugustine4773
    @georgeaugustine4773 17 днів тому

    ജീവിതം ദൈവാനുഗ്രഹം നിറഞ്ഞതാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RaviKumar-yu5ok
    @RaviKumar-yu5ok Рік тому +3

    All blessings 🎉 to newly married couples.

  • @liyakathali8744
    @liyakathali8744 Рік тому +4

    വിവാഹമംഗളാശംസകൾ....🌹🌹🌹🌹

  • @legend-eo2ou
    @legend-eo2ou Рік тому +6

    Heavy driver couples ❤️❤️

  • @princeofdreams6882
    @princeofdreams6882 Рік тому +3

    Happy married life both of you ❤️

  • @Arun-lt9vw
    @Arun-lt9vw Рік тому +3

    കൊട്ട് പൊളിച്ചു എന്തായാലും 💥

    • @babychananakkal7318
      @babychananakkal7318 Рік тому

      കെട്ടിയത്.പൊളിക്കതിരുനാൾ.നല്ലത്

  • @aravathbhaskaran9925
    @aravathbhaskaran9925 Рік тому

    എല്ലാവിധ മംഗളാശംസകൾ നേരുന്നു. 👍🏻🙏

  • @lijokgeorge7094
    @lijokgeorge7094 Рік тому +1

    Sissy God brings you all families blessings ❤🎉

  • @sreejithsreesreejithsree6897

    മംഗളാശംസകൾ മോളെ... നന്മകൾ നേരുന്നു....

  • @jacksongym6999
    @jacksongym6999 Рік тому +1

    ഞങ്ങടെ കാഞ്ഞിരപ്പള്ളി അച്ചായൻ ഞാൻ കുറുവ moozhy കൊരട്ടി 🤟

  • @noufalm902
    @noufalm902 Рік тому +1

    ഡിലീഷ്‍ക്കും അച്ഛനും അഭിനന്ദനങ്ങൾ

  • @sudhi9697
    @sudhi9697 Рік тому +3

    First trip polichutta ✌️

  • @razekrazek9259
    @razekrazek9259 Рік тому +3

    അസ്സലാമുഅലൈക്കും 👍🌹🌹ഇക്ക 👍🌹

  • @libinastin7582
    @libinastin7582 Рік тому +1

    Congrats delisha and God bless you

  • @indira9844
    @indira9844 10 місяців тому

    👌super wish you all the best god bless you happy maried life

  • @SudhaEmanuel
    @SudhaEmanuel Рік тому

    അടിപൊളിഡെലിഷ്യ 👍👍👍

  • @antonyolessayil881
    @antonyolessayil881 Рік тому

    Harish bhai Ugranayirickunnu all the best👍

  • @ravikumarravi4121
    @ravikumarravi4121 Рік тому

    അഭിനന്ദനങ്ങൾ

  • @sushamamohan991
    @sushamamohan991 Рік тому +2

    Happy married Life 💕💕💕💕🎉🎉🎉🎉🎉❤️❤️❤️❤️❤️❤️❤️

  • @fasalurahman1987
    @fasalurahman1987 Рік тому +1

    Happy married couple

  • @rjvisualsentertainment800
    @rjvisualsentertainment800 Рік тому +2

    അമ്പോ അബോ 👍

  • @sajeevp8083
    @sajeevp8083 Рік тому +1

    വീട്ടിൽ ലോറി ഓടിക്കുന്നവർ സ്വന്തമായിട്ട് ഉള്ളതാണെങ്കിൽ ആർക്കും ഇതു പോലെ പഠിക്കാം . ഇത് ഒരു വ്യക്തിയിൽ മാത്രം ഒതുക്കണ്ട കാര്യമില്ല. ഏതു സ്ത്രീകൾക്കും ആവാം.

    • @sonykanjirapalli7582
      @sonykanjirapalli7582 Рік тому

      ഇവൾ ടാങ്കർ ലോറി ഓടിക്കാൻ മാത്രം അല്ല പഠിച്ചത്. മനുഷ്യനെ ചതിക്കാൻ കൂടെ ആണ്. എന്തയാലും അഭിനന്ദനം.. ഞങ്ങടെ നാട്ടിൽ ഒന്ന് അന്വേഷിച്ച മതി. കഥകൾ

    • @VISHNUS-o9c
      @VISHNUS-o9c 4 місяці тому

      കഥകൾ ഒണ് പറയുമോ

  • @kerumbanvlogs7044
    @kerumbanvlogs7044 Рік тому +1

    Le njan:samayamokkeyaayille matrimony onnu keriyechu varaam😂😂

  • @Sweet_heart345
    @Sweet_heart345 Рік тому

    ഗുഡ് വീഡിയോ...

  • @sivadasvelayudham8746
    @sivadasvelayudham8746 Рік тому

    Wish u a very happy married life

  • @c....08.....v80
    @c....08.....v80 Рік тому +2

    ചേച്ചി ഷൂപ്പരാട 😘😘😍😍🌈🌈

  • @satheeshn1037
    @satheeshn1037 Рік тому

    👍👍👍🌹🌹🌹. ആശംസകൾ.

  • @sobhanjames7016
    @sobhanjames7016 Рік тому

    Best wishes congratulations

  • @AnilKumar-dh7mw
    @AnilKumar-dh7mw Рік тому

    Happy married life havey veh driver couple

  • @BijuMathew-ns3qz
    @BijuMathew-ns3qz 5 місяців тому

    Happy marriage life ❤🎉

  • @ushamk5088
    @ushamk5088 Рік тому

    Adi poli super

  • @adilyaseen2761
    @adilyaseen2761 Рік тому

    Masha allah

  • @Anilkumarpt7
    @Anilkumarpt7 Рік тому

    ചേട്ടാ..
    മോദി ടെ
    ചൈനക്കുനേരെ ഇരിക്കുന്ന
    മിലിട്ടറി ടാങ്ക്..
    എടുക്കാൻ മേലായിരുന്നോ..
    ചേട്ടനു തോന്നും..
    വളരെ..
    മിടുക്കാണെന്ന്...

  • @azaadcazaadc2681
    @azaadcazaadc2681 Рік тому

    Entro polichu

  • @ratheeshkumar4502
    @ratheeshkumar4502 4 місяці тому

    Great 👍

  • @SOBINVLOG
    @SOBINVLOG Рік тому +1

    Njan kajirappally anu

  • @balakrishnankv6594
    @balakrishnankv6594 Рік тому

    All the best.....

  • @faisalPoland
    @faisalPoland 5 місяців тому

    Suuuuperrrrrr

  • @ranjithranjithnc5354
    @ranjithranjithnc5354 Рік тому +2

    അമ്പലവയൽ പൂപൊലി കാണാൻ വരില്ലേ

  • @badhushairfushifu
    @badhushairfushifu 4 місяці тому

    സീറ്റ് ബെൽറ്റ്‌ ഇടാമായിരുന്നു 😜

  • @sainabamuhammed5219
    @sainabamuhammed5219 Рік тому

    Happy Marriadu life

  • @sidhiqk.v6181
    @sidhiqk.v6181 Рік тому

    Super

  • @Nasfal11
    @Nasfal11 Рік тому

    Bro video quality kuravann ath onnu redy aakkanne🔥

  • @sabeethahamsa7015
    @sabeethahamsa7015 Рік тому

    Ashamsakal mangala ashamsakal atmavil damdatya bavukangal

  • @harshahassain9079
    @harshahassain9079 Рік тому +1

    Polliiii💞 😍👌🏻

  • @sruthymanoj1079
    @sruthymanoj1079 Рік тому

    Sooooper puliku kanil kedundo

    • @babychananakkal7318
      @babychananakkal7318 Рік тому

      കണ്ണിലല്ല.മനസ്സിൽ.ആണ്.കേട്.പെൺകൊന്ദൻ

  • @savalindia6643
    @savalindia6643 Рік тому

    കല്യാണത്തിന് എനിക്ക് ക്ഷണം ഉണ്ടോ?. ഡെലിഷ്യയെ നേരിൽ കാണാമല്ലോ.

  • @junaidcm4483
    @junaidcm4483 Рік тому +1

    🥰🥰🥰🥰👌👌👌👌

  • @vasanthat6738
    @vasanthat6738 Рік тому

    🥰🥰🙌🙌

  • @samjo50
    @samjo50 Рік тому +2

    ആശംസകൾ 🌹🌹🌹🌹

  • @kalendranvk1098
    @kalendranvk1098 20 днів тому

    ❤️❤️❤️❤️👍🏼

  • @akshayakshayachu869
    @akshayakshayachu869 Рік тому

    ❤️❤️✨✨

  • @Ambalappuzhakkaran
    @Ambalappuzhakkaran Рік тому

    Intro 😄😄😄😄

  • @pramitsarkar3164
    @pramitsarkar3164 Рік тому

    Bohot sundar

  • @jomymj6943
    @jomymj6943 Рік тому

    👏👏

  • @sgcutz3648
    @sgcutz3648 Рік тому

    Kanjiraplly namude nattukaaran anallo

    • @sonykanjirapalli7582
      @sonykanjirapalli7582 Рік тому

      Athe. Ipo famous anu. Ketti vannu 10 divasm kond police station nik peedippichenn parathi vare chennittund

  • @suryas6521
    @suryas6521 Рік тому

    ❤️❤️❤️

  • @shanskkannampally7599
    @shanskkannampally7599 Рік тому

    😍

  • @Shinojkk-p5f
    @Shinojkk-p5f Рік тому

    ❤️❤️🌟👍

  • @aneeshkannoly
    @aneeshkannoly Рік тому

    🎉🎉🎉

  • @askme1969
    @askme1969 Рік тому

    വണ്ടി ഒന്ന് അലങ്കരിക്കായിരുന്നു.. എന്നാൽ കളർ ആയേനെ 😍😍😍

    • @ridermech7885
      @ridermech7885 Рік тому

      Ennit vennam mvd pidikkan ith keralam aan 😢😅

    • @hareeshs6033
      @hareeshs6033 Рік тому

      MVD മാമൻ മാർക്ക് കഴപ്പളകും

  • @AfreshMatthewMathew
    @AfreshMatthewMathew 4 місяці тому

    💞💞💞💞💞

  • @4ma.l____
    @4ma.l____ Рік тому

    Nice 👍

  • @kevinsdrawingandart3394
    @kevinsdrawingandart3394 Рік тому

    👍🏼🥰

  • @sharafunc2875
    @sharafunc2875 Рік тому

    ആരെങ്കിലും ശ്രദ്ധിച്ചോ വരൻറെ പേര്

  • @nithin921
    @nithin921 Рік тому

    Aha kanjirapallykaran

    • @babychananakkal7318
      @babychananakkal7318 Рік тому

      ഇവൻ.കാഞ്ഞിരപളl. കാർക്ക്.നാണക്കേടാ

    • @nithin921
      @nithin921 Рік тому

      @@babychananakkal7318 athentha bro angne paranjath

  • @abdullacm4453
    @abdullacm4453 Рік тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 10 місяців тому

    Hey

  • @mukamikumari8163
    @mukamikumari8163 Рік тому

    👏😍🙏🙏🙏👍🌹

  • @cutebabies05
    @cutebabies05 Рік тому

    🌹🌷🎉🔥

  • @subranmanyan7517
    @subranmanyan7517 Рік тому

    Super. Dalisha👌👌👌👌👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @prasadvalumannil3075
    @prasadvalumannil3075 Рік тому

    👃👍

  • @sajeerh9980
    @sajeerh9980 Рік тому

    thoniodokeodiyel.niporekelodumo

  • @nowfalvu6665
    @nowfalvu6665 Рік тому

    Sorry

  • @Rojo-f1c
    @Rojo-f1c 8 місяців тому +2

    ആദ്യം മാൾട്ടയിൽ
    പിന്നീട് ജർമ്മനി.
    കൊച്ചു ഗള്ളാ
    😂😂😂😂😂😂😂

  • @eldhoThomas-w6d
    @eldhoThomas-w6d 23 дні тому

    Show off

  • @si.1010
    @si.1010 5 місяців тому

    Haha

  • @rajsha5374
    @rajsha5374 4 місяці тому +1

    Tvm ടെക്നോപാർക്കിൽ മാനംവിറ്റ് ജോലി ചെയ്യുന്ന കാളികളെ കണ്ട്പടിക്ക് ഇതാണ് പെൺകുട്ടി

  • @robinthomas9392
    @robinthomas9392 Рік тому

    ഇത് ഒക്കെ ഇത്തിരി ഓവർ അല്ലെ? 🤣

    • @sonykanjirapalli7582
      @sonykanjirapalli7582 Рік тому

      എല്ലാം ഓവർ anu

    • @babychananakkal7318
      @babychananakkal7318 Рік тому

      കറക്ട്.എത്രയോ.പാവം.പെണ്ണുങ്ങൾ.ഓട്ടോ.ഓടിച്ചു.കുടുംബം.നോക്കുന്നു.ഇതൊന്നും.ആരും.കാണുന്നില്ലേ

    • @babychananakkal7318
      @babychananakkal7318 Рік тому

      പെണ്ണുങ്ങൾ.കിണറ്റിൽ.ഇറങ്ങി.കിണർ.വൃത്തിയാക്കുന്നു.കെട്ടിടകൾ.പണിയുന്നു.ഇതൊന്നും.ആരും.പൊക്കി.പറയാത്തതെന്താ

  • @tomyalakode8971
    @tomyalakode8971 Рік тому

    അഭിനന്ദനങ്ങൾ

  • @mutthusvlog2475
    @mutthusvlog2475 Рік тому

    🥰👌👌👌👌👌